മീസാൻ കല്ലിനെ സാക്ഷ്യപ്പെടുത്തിയ കവിവർണന 🍃 meesan kall

  Рет қаралды 386,208

mirash media

mirash media

Күн бұрын

Lyrics: Nezmudheenkollam
Singers : Jahfar Vallappuzha,
Ibthash thangal kannanthali
Director: SHAMMAS Karuvarakundu
Producer:Yasir khan
Co ordinator: Mubarak kodungallur
Mixing: ameen cheekode
Dop: ashif amariyil
Cut: mufazzil Panakkad
Marketing: Mirash Media
Design: Lukman Manoor
Spcl thanx: Ali bava karakkunnu , N P A rahman usthad, Shibili moonnakkal ,Sayyid raheef thangal,Sayeed Aripra , sakeer moonnakkal, rayinkutty moonnakkal
വെള്ളക്കല്ലിൽ കൊത്തിമെനഞ്ഞൊരു മീസാന്കല് ...
വെള്ളയണിഞ്ഞൊരു കൗമിനെ നോക്കി കാട്ടിലിരിപ്പുണ്ട് (2)
ആറടിമണ്ണിൽ ആഗതനാകാൻ ആവിധമാംകുണ്ട്
ആധിപെരുത്തൊരു സ്വാഗതമോദി ചലനമിടയ്ക്കുണ്ട്
(വെള്ള കല്ലിൽ )
മൂന്നുകെട്ടും കെട്ടി മട്ടിൽ തോളിലേറ്റി കട്ടിലിൽ
കൂട്ടമോടെ കലിമ ചൊല്ലി
വീട്ടിലേക്കായി മഞ്ചമിൽ (2)
മൂന്ന്‌പിടിമണ്ണൊരുമിറ്റ് യാത്രയായി സഹയൊരുമങ്
ആടിയുടലാകെ ചിട്ട്
ഏകനായി കബറിന്നകത്തു
പാനമില്ലാ ധാനമില്ലാ ദാരുമില്ലാ തുള്ളിൽ
ക്ഷാമമില്ല ക്ഷേമമില്ല ശ്യാമമാണാ കൂട്ടില്
( വെള്ള )
വെട്ടി പട മണ്ണിഞ്ചു തേടി
നെഞ്ച് വിരിഞ്ഞന്നടുവാഴി
ഇന്നതാ കബറിന്നകത്തു . ... ضلع കൂടികോർത്തു കോടി
(2)
തേടിവരുമന്നൊന്റെടുത്ത് ചോദ്യമായി രണ്ടാലകത്‌
ആരെയോ ആരാഞ്ഞവർക് അളറിയതെന്നെ നോക്ക്
പള്ളിക്കാട്ടിൽ കല്ല് തേങ്ങി
ചാരെ കാണും കാഴ്ച പേടി
കബറമന്ന് കരളമർന്ന
നരകയാതനകൾ തുടർന്ന്
( വെള്ള)
#meesan
#meesankallu
#qabar
#islamicsongs
#madhsongmalayalam
#virelsongs #feelgoodmusic
#feelgoodmusic
#qabr #meesan #meezan #karupp #kabar#Madh #madhu #music #malayalam #album #islamic #newalbumsong #islamicsong #allah #madhu #latestmalayalamsongs #mappilappattu #mappilappattukal #2023 #newalbumsong #viralvideos #youtube #latestalbum #inayanaval #sadilahmed #aabisaleem #hafeefashraf #aliziyan #sherin #sandra #sadil #hafeef #sherin #sandra #sandraprakash #Thanseerkoothuparamba #hajuhajira #OleKananchelaanu #nishadputhucode #sulfath #olekanan #olu
#taalboysvision #NewAlbumSong #mappilappattukal #Malayalamalbumsongs #Mappilappattu #newmappilasongs #newhitalbum #album #hitsongs #newalbumsongmalayalam #PazhayaMappilaPattukal #Oldmappilasongs #Nonstopmappilappattukal #newsong #shorts #malayalam #video
#NewMalayalammappilaalbumsong #newmappilasongnewmappilapattu
#ThanseerkoothuparambaNewmappilaSong #NewMappilapattukalThanseerKoothuparamba
#ThanseerKoothuparambaNewAlbum #newmalayalammappilaalbumsong
#thanseerkoothuparambanewalbum #thanseerkoothuparambanewsong
#NeelaNilave #RDX #SaregamaMalayalam#newalbumsong #2023 #viralvideos #youtube #album #subscribe #video #youtubevideo #madhu #viral #2023shorts #2023video #2024 #viralshorts #views #viralreels#shortsfeed #youtubevideo#youtuber #youtubeshorts#song #youtubeshort #allah#art #short#meelad #malayalam #shorts#shortvideo #shortsvideo #status #share #മദ്ഹ് #malappuram #നബിദിനം#nabidinasong #nabidinam2023 #nabidinastatus #nabidinam #shahid#khaleel #shahidputhanathani #shahidkapoor #shahrukh #vijay #vijaysethupathi#karaoke #malayalamislamicspeech#malayalaminspirational #malayalamislamicsong#malayalamislamic #malayalamislamicclasses#malayalamislamicspeach #malayalamislamicsongs #malayalamislamic#സിറാജുദ്ധീന്ഖാസിമിപ്രഭാഷണം #സിംസാറുല്ഹഖ്ഹുദവിപ്രഭാഷണം #simsarulhaqhudavi #simsarulhaqhudavispeech #simsarulhaqhudawi#sirajudheen_qasimi #khaleel#supermathaprabashanam#siraj#sirajudheen #kamalasuryyaabayaworld #al ameen #noushadbaqviislamicspeech #ismail #music #noushadbaqavimostpoppularspeech#musicvideo #hafiztahirqadri #islamicmedia #thanseerkoothuparamba#thajudheen_vadakara #thanseerkoothuparambanewalbum#problems #shihabchottur #noushadsaqaviramalanspeech #mubarak #greatspeech #fatha#islam #thangal #mubashirsiddiquevlogs#muslim #musiclife #noushad_baqavi#hafizsaadhussainrizvi#problems and #shihabchotturlive #kismatvision
‪@MizmarRecords1‬
‪@CryptoTipOfficial‬
‪@FouzanMedia‬
‪@EssaarMediaofficial‬
‪@SAYYIDRAHEEF‬
‪@ALRashfaMedia‬

Пікірлер: 457
@mirashmedia5567
@mirashmedia5567 7 ай бұрын
kzbin.info/www/bejne/bXWTfZ6Nh9aBkLssi=6jBaSfl9F_mw76Oa
@abukasim4306
@abukasim4306 Жыл бұрын
Ya allah.. അവിചാരിതമായി ഈ പാട്ട് കേട്ടത് കൊണ്ട് ഞാനിന്ന് ചെയ്യാൻ തുനിഞ്ഞ ഒരു പാപത്തിൽ നിന്നും വിട്ടു നിന്നു,. അല്ലാഹ് ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ നീ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കനെ അല്ലാഹ്
@alaman4444
@alaman4444 Жыл бұрын
Alhamdulillah
@sayyidibthash5493
@sayyidibthash5493 Жыл бұрын
Aameen🤲
@thwahiramp5670
@thwahiramp5670 Жыл бұрын
Alhamdhulillah
@fidhufidhu9864
@fidhufidhu9864 Жыл бұрын
Ameen
@nuhmannihalpt40
@nuhmannihalpt40 Жыл бұрын
🔥💞💞💞
@AdhilThangalOfficial
@AdhilThangalOfficial Жыл бұрын
മാഷാഅല്ലാഹ് .. കണ്ണ് നിറച്ചു.. 🥺
@AlyasaheyrYoosaf
@AlyasaheyrYoosaf 18 сағат бұрын
Yes 💕❤️💞💞🥰💗😊😊
@muhammedriyanriyan7243
@muhammedriyanriyan7243 Жыл бұрын
adipoliyayi
@sajasworld3688
@sajasworld3688 Жыл бұрын
ജീവിച്ചു കൊതി തീരും മുമ്പേ മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവർ...... അല്ലാഹ് അവരുടെ കബറിടം നീ വിശാലമാക്കണം അല്ലാഹ് 🤲🤲....... ഈമാനുള്ള മരണം ഞങ്ങൾക്ക് നൽകണം അല്ലാഹ് 😥🤲
@Rasmiyaaa123
@Rasmiyaaa123 Жыл бұрын
Ameen
@shammasvn7562
@shammasvn7562 Жыл бұрын
Aameen
@habeebhabeeb1076
@habeebhabeeb1076 Жыл бұрын
ആമീൻ
@nishvashareef9453
@nishvashareef9453 Жыл бұрын
Aameen🤲🏻🤲🏻😔
@Safrena-bs3bh
@Safrena-bs3bh Жыл бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ... 🤲🏻
@anvarshaanvar4561
@anvarshaanvar4561 10 ай бұрын
Njan എന്റെ മരണത്തെ ഓർക്കുന്നു റബ്ബേ എന്റെ വാപ്പയുടെ കബർ വിശാലമാക്കളെ റബ്ബേ
@comrade5607
@comrade5607 11 ай бұрын
ഇങ്ങനെ ഉള്ള നല്ല പാട് പാടുന്ന ആളുകൾ ഉണ്ടാവുന്നത് നല്ലതാണ് കാരണം അതിനെ പറ്റി ഓർക്കാൻ ഒരു അവസാനം ഉണ്ടാവും പാടിയവർക് പടച്ചോൻ നല്ലത് കൊടുക്കട്ടെ ameen🤲
@f_a_i_r_u753
@f_a_i_r_u753 Жыл бұрын
മരണം ഒഴിവാക്കാൻ കഴിയാത്ത ഒരു ജീവിത സത്യമാണെന്ന് അറിഞ്ഞിട്ടും ഉറ്റവരുടെ വേർപ്പാട് ചില സന്ദർഭങ്ങളിൽ ഹൃദയത്തെ കുത്തിനോവിക്കും😥
@rabirabia2105
@rabirabia2105 Жыл бұрын
ജീവിച്ചു കൊതി തീരും മുന്നേ ഞങ്ങളെ വിട്ട് നാഥന്റെ വിളിക്ക് ഉത്തരം നൽകി പോയ പ്രിയ സഹോദരന്റെ ഖബർ ജീവിതം നീ സന്തോഷമാക്കി കൊടുക്കണേ അല്ലാഹ്...... 😢😢
@harismk7983
@harismk7983 10 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@EmmuManu
@EmmuManu Жыл бұрын
👌👌👌നല്ല അർത്ഥമുള്ള പാട്ട്........ ഈ പാട്ട് അറിയാതെ കണ്ണ് നിറച്ചു പോയി...... എന്റെ മരണം ഓർത്തുപോയി 😭😭😭 😭🤲മരണം ഖൈറാകുമ്പോൾ ഈമാനോടെ മരിപ്പിക്കണേ റഹ്മാനെ 😭🤲
@naslanahla
@naslanahla Жыл бұрын
آمين
@shemeenak2223
@shemeenak2223 Жыл бұрын
Aameen 😢
@Ajwazworld
@Ajwazworld 9 ай бұрын
Ameen
@foxtechbrand2711
@foxtechbrand2711 Жыл бұрын
ramzaann
@yasarkhan4628
@yasarkhan4628 Жыл бұрын
മാഷാ അള്ളാ എനിക്ക് ഏറ്റവും കൂടുതൽ കണ്ണ് നിറഞ്ഞ ഒരു പാട്ടാണ് അല്ലാഹുവേ ഈ പാട്ടുപാടുന്നവരെ ഉയർച്ചയിൽ നിന്നും ഉയർച്ചകളിലെത്തിക്കട്ടെ ആമീൻ
@shorts-nw9mo
@shorts-nw9mo Жыл бұрын
ഒരു വീട്ടിൽ നിന്നും 11 പേര് കരയാൻ പോലും ആരും ഇല്ലാതെ കുഞ്ഞുങ്ങൾ അടക്കം ഈ അടുത്ത സമയത്ത് വിട്ടു പിരിഞ്ഞത് അവരെയും നമ്മുടെ bhanddapettavarudeyum qabar വിശാലമായി കൊടുക്കട്ടെ
@mirashmedia5567
@mirashmedia5567 Жыл бұрын
Aameen 😔
@sumayyathasnim31
@sumayyathasnim31 Жыл бұрын
Status കണ്ട് വന്നതാ .മനസ്സിൽ വല്ലാതെ നൊമ്പരപ്പെടുത്തി.😪🤲
@mubashirmububfc887
@mubashirmububfc887 Жыл бұрын
Same
@sabigafu
@sabigafu Жыл бұрын
Same
@rashidvelliparamba8654
@rashidvelliparamba8654 Жыл бұрын
അസത്യം കലരാത്ത വാക്ക്... ഞാനും നീയും മരിക്കും....
@muhammadmon8205
@muhammadmon8205 Жыл бұрын
😥
@stranger3526
@stranger3526 Жыл бұрын
ഈ song watsapp സ്റ്റാറ്റസ് ഭരിക്കും എന്ന് തോന്നുന്നവരുണ്ടോ... ആറടി മണ്ണ് നമ്മളെ കാത്തിരിപ്പുണ്ട് 😭.. Subhaanallah🤲
@clashgaming0.7
@clashgaming0.7 Жыл бұрын
അല്ലാഹ് നീ എത്ര വലിയവനാണ്. ഹറാമിനെ തൊട്ട് കാക്കണേ നാഥാ... 🤲🏻
@ahalya4898
@ahalya4898 Жыл бұрын
I am a hindu I ❤️ this song
@mufeedha.mujeeb3917
@mufeedha.mujeeb3917 Жыл бұрын
Mathavum jathiyum manushyaralle undakkiye. But maranam ellarkkum oru vedhanayanu tharunnathu.ningalde manassu valuthanu
@ahalya4898
@ahalya4898 Жыл бұрын
@@mufeedha.mujeeb3917 ithannanano chechinnano vilikkendath enn enikkariyilla i am just 13. what is the meaning of koum...(velayaninjoru koumine)
@mufeedha.mujeeb3917
@mufeedha.mujeeb3917 Жыл бұрын
Moluse ninakku comfort ayittullathu vilichotto. pinne koumu ennu paranjal oru vibakam athava koottam alukal. Athayathu daa muslim maranapettal avare kabar adakkukayanu cheyyuaa. Aa kabarintine Mel thalabakathum kalbakathum vekkunna kallanu meezan kallu. Aa avareyanu koumu ennu paranjathu. Manassilayo
@ahalya4898
@ahalya4898 Жыл бұрын
@@mufeedha.mujeeb3917 thanks ithi 🥰, and one more dought can i ask ?
@mufeedha.mujeeb3917
@mufeedha.mujeeb3917 Жыл бұрын
@@ahalya4898 chodhichodaa
@jusna9976
@jusna9976 Жыл бұрын
Orupad istayi ee song aarudeyum manassineyonn chindippikum
@jasmianas8534
@jasmianas8534 Жыл бұрын
എന്റെ മരണം ഓർത്തു പോയി പാപിയാണെലോ റബേ ഞാൻ പൊറുത്തു തരണേ
@shabeerbabushabeerbabu202
@shabeerbabushabeerbabu202 Жыл бұрын
😭😭😭😭ചെയ്തു പോയ തെറ്റുകൾ മാപ്പാക്കണേ നാഥാ 🤲🤲🤲🤲എന്റെ ഹൃദയത്തെ ഉണർത്തിയ വരികൾ.. അല്ലാഹുവേ അർഹമായ പ്രതിഫലം നൽകണേ നാഥാ 🤲🤲🤲😥😥😥
@ilaanzaheel8802
@ilaanzaheel8802 Жыл бұрын
❤️❤️❤️. Muhammed rizwan
@shameernaeemi5528
@shameernaeemi5528 Жыл бұрын
കബറിനെ ഓർക്കാനായാൽ ഈ വരികൾ മുതലായി 🌹
@nafihc4723
@nafihc4723 Жыл бұрын
Masha Allah
@shanibabeevi6021
@shanibabeevi6021 Жыл бұрын
അള്ളാഹുവേ കേൾക്കുമ്പോൾ തന്നെ ംഖബർ ഓർമ്മ വരുന്നു.കണ്ണുകൾ നിറയുന്നു.റബ്ബേഞങ്ങൾക്കു വേണ്ടപ്പെട്ടവർ എത്രയോപേർ ഇന്ന് ഖബറഇലആണ് റബ്ബേ.അവരുടെ ഖബറിടം വിശാലവും സ്വർഗ്ഗപ്പൂന്തോപ്പുമാക്കി മാറ്റണേ നാഥാ.നാളെ മഹ്ശറയഇൽ അവരോടൊപ്പം നാമേവരേയും ഒരുമിച്ചു കൂട്ടുമാറാകണേ തമ്പുരാനേ ആമീൻ 🤲🏻😭
@sayyidibthash5493
@sayyidibthash5493 Жыл бұрын
അൽഹംദുലില്ലാഹ് 🍃💞 ഇഹലോക ജീവിതത്തിന്റെ പര്യവസാനം അത് മരണം അല്ലാതെ മറ്റൊന്നുമല്ല അല്ലാഹു നമ്മുടെ അന്ത്യം നന്നാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@muhammedsakir4047
@muhammedsakir4047 Жыл бұрын
Ameen
@ihthisham3234
@ihthisham3234 Жыл бұрын
آمين يا رب العالمين
@fathimashabna6489
@fathimashabna6489 Жыл бұрын
امين يا رب العالمين
@rishujunu547
@rishujunu547 Жыл бұрын
Aameen............. 🥺🥺🥺🥺🤲🏻🤲🏻🤲🏻🤲🏻🤲🏻
@ummuhaniabdusamad1219
@ummuhaniabdusamad1219 Жыл бұрын
Ameen🤲🤲🤲
@rabeeska8006
@rabeeska8006 21 күн бұрын
😢😢Wow enthoru varikal😢😢assalayi paadunnu randalum Masha Allah
@mufeedavpz6947
@mufeedavpz6947 Жыл бұрын
യാ അല്ലാഹ്...💔 വരികൾ ഹൃദയത്തെ കുത്തി വലിക്കുന്നു...മരണവും മണാനന്തരവും മനോഹരം ആകണമെങ്കിൽ ജീവിതം അവ്വിധം ആകേണ്ടതുണ്ട്.. അല്ലാഹു നമ്മുടെ ആഖിബത്ത് നന്നാക്കട്ടെ...ആമീൻ🤲
@asmirafi5943
@asmirafi5943 Жыл бұрын
പേടിയാകുന്നു റബ്ബേ ഈ ദുനിയാവിൽ ജീവിച്ചു .. തിരിച്ചങ് വരുമ്പോൾ എന്റെ കയ്യിലൊന്നുമില്ലാതെ വരുത്തരുതേ റബ്ബേ..... അമലുകൾ അധികാരിപ്പിക്കണേ റബ്ബേ ഖൽബിൽ വെളിച്ചം നൽകണേ... നമ്മളെല്ലാവരുടെ കബർ അതി വിശാലമാക്കണേ.. Aameen 😭😭😭😭😭😭😭😭😭😭😭😭😭😭😭😭ഭയമുണ്ട് കബറിന്റെ അതാബ്ബ്... ഓർത്തിട്ട്... 😔😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭thavakkalthu alallah 🤲🏻
@12737djdj
@12737djdj Жыл бұрын
Ente uppa marich ദിവസം ഇന്നാണ് ഈ പാട്ട് കേട്ടപ്പോൾ എനിക്ക് കന്നിനീർ വന്നു 🥺🥺🥺🥺🥺
@kmmedia3554
@kmmedia3554 Жыл бұрын
Great one ❤️❤️ @⁨Sayyid Ibtash⁩ @⁨Jafar Vallappuzha⁩ വരി വർണ്ണനകൾക്കപ്പുറം... Feeling 😭😥 എത്ര മനോഹരമായ വരികൾ ❤️ വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരിക്കുന്നു 🍁 ഹിറ്റ് ആവാൻ സാധ്യതയുള്ള വർക്ക്👍 Lyrics:Naseemudheen kollam👐 Composing:@⁨Aadil തങ്ങൾ കൊല്ലം⁩ ❣️ 🎹@Ameenu 🔥 📷@⁨Ashif Amariyil⁩ 💝 Cut:Mufassil Panakkad💓 അണിയറ ശില്പികൾക്ക് എല്ലാ വിധ ഭാവുകങ്ങളും🤞🤞 തുടരുക ഈ പ്രയാണം🔥🔥 ✍️Farhan Karuvarakundu
@nahasabbas130
@nahasabbas130 Жыл бұрын
ആഴ്നു ചിന്തിച്ചു ചങ്ക് പൊട്ടി പോയി ഉസ്താദേ സഹോദര
@ubaidaliubaid
@ubaidaliubaid Жыл бұрын
കണ്ണ് നിറഞ്ഞു പോയി ഒരു നിമിഷം ഖബരിലെ അവസ്ഥ ആലോചിച്ചു പോയി 😢 yah Allah
@rajunanoufalrajunanoufal2545
@rajunanoufalrajunanoufal2545 Жыл бұрын
Supper ... Oru nimisham arum..🤲🤲
@asiyadarulkaram6230
@asiyadarulkaram6230 Жыл бұрын
ആഖിബത്ത് നന്നാക്കണേ അല്ലാഹ്. ആമീൻ
@fahdaep6001
@fahdaep6001 Жыл бұрын
Nalla arthamulla vari kann niranj poyo allahu kabar jeevidam sandoshathilakatte
@ilaanzaheel8802
@ilaanzaheel8802 Жыл бұрын
❤️❤️
@rabirabiyappk4351
@rabirabiyappk4351 Жыл бұрын
💖💕❤️
@ishtammedia414
@ishtammedia414 Жыл бұрын
ما شاء الله😍😍 പ്രിയപ്പെട്ടവരേ.... നന്നായി എഴുതി... നന്നായി പാടി.... നന്നായി അവതരിപ്പിച്ചു. ഇഷ്ടം. Nazmu😍 Shammas😍 Ibthash😍 Jafar😍 And everyone who has become a part of this great work....
@sayyidibthash5493
@sayyidibthash5493 Жыл бұрын
Muneer ustha❤ ishtam🥰
@ayishaatkatk9921
@ayishaatkatk9921 Жыл бұрын
Mashaallah
@asimmuhammad6269
@asimmuhammad6269 Жыл бұрын
Allah 😥 ന്റെ വാപ്പച്ചി ഖബറിലാണ് 🤲🤲🤲
@mirashmedia5567
@mirashmedia5567 Жыл бұрын
ഇന്ഷാ അല്ലാഹ്, നാഥൻ അവരുടെ ഖബർ സ്വർഗ്ഗപ്പൂന്തോപ്പ് ആക്കി കൊടുക്കുമാറാകട്ടെ 🤲🏻
@hibuuhh
@hibuuhh Жыл бұрын
മാഷാ അല്ലാഹ് ❤️🥺 വരികൾ കേൾക്കുമ്പോ പേടിയാകാ നമ്മളെ എല്ലാവരെയും നമ്മളിൽ നിന്ന് വിടപറഞ്ഞു പോയവരെയും കബർ ശിക്ഷയിൽ നിന്ന് കാക്കട്ടെ 🤲🏻🥺singers നല്ല പോലെ പാടി
@ayshathraihana9955
@ayshathraihana9955 Жыл бұрын
Aameen🤲🏻🤲🏻🤲🏻
@faheemworld5317
@faheemworld5317 Жыл бұрын
👍🏻👍🏻👍🏻
@mohammedmubarak2481
@mohammedmubarak2481 Жыл бұрын
2:44 vallathe ullu thodunnu!!!!!
@MujeebRahman-gh3oi
@MujeebRahman-gh3oi Жыл бұрын
Alhamdulillah. Vellakkallil kothimenanjoru meezan kallu 😢
@HananZlm
@HananZlm Жыл бұрын
❣️❣️
@murshidmuthuvaloor5682
@murshidmuthuvaloor5682 Жыл бұрын
കണ്ണ് നിറയാതെ പുറത്തിയാക്കാൻ കഴിഞ്ഞില്ല......🥰
@aflahaflah9447
@aflahaflah9447 Жыл бұрын
Masha allah 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരപ്പെട്ടവരുടെ കബർ ജീവിതം വിശാല മക്കണേ നല്ല അർത്ഥവത്തായ വരികൾ നമ്മുടെ എല്ലാവരുടെയും വിശാലമാക്കി തരണേ അല്ലാഹ് 🤲🤲🤲❣️🤲🤲
@nadeemtn1933
@nadeemtn1933 Жыл бұрын
Aameen
@muhammedrafi1687
@muhammedrafi1687 Жыл бұрын
ആമീൻ 🤲🤲
@ansaransarmansar1050
@ansaransarmansar1050 Жыл бұрын
അമീൻ 🤲🤲
@shalin5340
@shalin5340 Жыл бұрын
Masha allah usharayi......enne karayippichu....
@ayishat9943
@ayishat9943 Жыл бұрын
Mashallah അർഥവത്തായ വരികൾ👌അള്ളാഹുവേ ഞങ്ങളുടെ ഖബർ ജീവിതം നീ സന്തോഷകരമാക്കിതരേണമേ..🥺🤲🏻🤲🏻
@Hibu50443
@Hibu50443 Ай бұрын
Mashallah
@raizuuz
@raizuuz Жыл бұрын
Masha Allah.. adipoli 👌👌ariyathe kann niranj poyi😭
@dilse..3232
@dilse..3232 Жыл бұрын
ചിന്തിക്കുന്നവർക്ക്‌ ദൃശ്ടാന്തമുണ്ട്‌:ഖു:✌🏻
@fousiya2710
@fousiya2710 Жыл бұрын
Allahu akbar..
@fazilmubaraque1417
@fazilmubaraque1417 Жыл бұрын
@sahlasahal1977
@sahlasahal1977 Жыл бұрын
Masha allah. Uyarangalil ethatte inganoru pattu sammanichathine
@farhanafran8683
@farhanafran8683 Жыл бұрын
Ee songile varikalk vallathoru jeevan und. Manasil vallatha pedithonnunnu. Rabb ellavareyum eemanod kudi marippikkatte...ameen .
@muhammedsuhair1048
@muhammedsuhair1048 Жыл бұрын
Masha allah 🥰
@KaderKader-ho5nj
@KaderKader-ho5nj Жыл бұрын
😭😭😭🤲🤲🤲
@Ali-op2yf
@Ali-op2yf Жыл бұрын
പള്ളി ക്കാട്ടിൽ കല്ല് തേങ്ങി😢😢 ഈ കാലത്തും അർത്ഥവത്തായ ഒരു ഗാനം ❤️
@asiyadarulkaram6230
@asiyadarulkaram6230 Жыл бұрын
ما شاء اللّٰه
@Rifanaarif
@Rifanaarif Жыл бұрын
ماشاء الله 💝
@mohammedfarhan.p995
@mohammedfarhan.p995 Жыл бұрын
Thangal...so sweet
@junaid1626
@junaid1626 Жыл бұрын
കണ്ണ് നിറഞ്ഞു
@muhammedazadtk1422
@muhammedazadtk1422 Жыл бұрын
Masha allah💔🥺
@irshadirshu5785
@irshadirshu5785 Жыл бұрын
Reals kand kaanan vannathaan 😊
@islamicaspects4683
@islamicaspects4683 Жыл бұрын
Masha Allah. Moonnakkal പള്ളി
@hnaaaazi9287
@hnaaaazi9287 Жыл бұрын
Nazmu വിന്റെ വരികൾക്ക് jafar vallapuza യുടെ ശബ്ദം..... അല്ലാഹ് ntha അർത്ഥവത്തായ വരികൾ 🥰🥰
@muhammedbilal4501
@muhammedbilal4501 Жыл бұрын
3:00 ഈ വരികൾ....ഒരു രക്ഷയും ഇല്ല
@rasheedajabbar3969
@rasheedajabbar3969 Жыл бұрын
Masha allah👌👌👌
@mohammedirshad1060
@mohammedirshad1060 Жыл бұрын
സ്റ്ററ്റസ് കണ്ട് വന്നതാ...... 🤷‍♂️❤ 🔥🔥🔥
@abdul__gafoor
@abdul__gafoor Жыл бұрын
ماشاء الله 🥺
@suneeracm3213
@suneeracm3213 Жыл бұрын
നല്ല വരികൾ 👍👍🤲🤲🤲
@sdhhh.
@sdhhh. Жыл бұрын
Masha allah ❤🥺
@hafizameen456
@hafizameen456 Жыл бұрын
🥰🥰
@fathimajumana3029
@fathimajumana3029 Жыл бұрын
Padachon maranam ahathaki tharete padacone. Ameeen yarabal alameeen
@thahirkhan5457
@thahirkhan5457 Жыл бұрын
സൂപ്പർ 👏👏👏
@anasvenmenad8694
@anasvenmenad8694 Жыл бұрын
Thangal🥰 jafar mashaallah 💓nalla feeling
@salimsalu5019
@salimsalu5019 Жыл бұрын
Jafar ഉസ്താദ് പോളി 👍👍👍
@shebeerasalem2313
@shebeerasalem2313 Жыл бұрын
Masha aallahh Kabar jeevitham Rahathilakkithatatte
@arshida_arshiarshida_arshi6895
@arshida_arshiarshida_arshi6895 Жыл бұрын
ما شاء الله
@faslamuthu6064
@faslamuthu6064 Жыл бұрын
Mashaa allaaa 👍🏻👍🏻👍🏻
@muhammadnaseer5577
@muhammadnaseer5577 Жыл бұрын
Ameen
@raihanabasheer7390
@raihanabasheer7390 Жыл бұрын
Masha allah Nammude ellaam aaqibath allaahu nannkanee
@samsudeen598
@samsudeen598 Жыл бұрын
😢😢masha Allah 🤲🏻🤲🏻🤲🏻
@farooqfarooqk2963
@farooqfarooqk2963 Жыл бұрын
Pwoli mahn
@sadiqparambathil57
@sadiqparambathil57 Жыл бұрын
Ma Sha Allah... Oru nimisham maranatheeyum qabarineyum oormmippichuuu.. ith thanneyaan eee songinte vijayam... Athrakkm hridhyathinte agaantharangalikk irangi varunnund... Allah arhamaaaya prathifalam nalkatteee....
@ibnubathootha2859
@ibnubathootha2859 Жыл бұрын
പാനമില്ല ധാനമില്ല താരുമില്ലാ തുള്ളില് .... 🎶🎶🎶 വളരേ ഏറെ ഇഷ്ടപ്പെട്ട വരികളിൽ ഒന്ന് 👍🏻👍🏻💚💚💚
@Sahida-lf9of
@Sahida-lf9of 10 ай бұрын
Alhamdulillah അല്ലാഹു ഇനിയും ശബ്ദം നിലനിർത്തി തരട്ടെ.. ഖൈർ ആയ വഴിയിൽ ഉയരട്ടെ ഇരു ലോകത്തും
@harismk7983
@harismk7983 10 ай бұрын
മാഥുര്യമുള്ള വരികൾ..🥰.. ഈമാൻ പരിപൂർണമായി മരിക്കാൻ തൗഫീഖ് നൽകണേ നാഥാ.. 😓🤲മരണം വരേ നിന്നിലേക്ക് ഇബാദത്ത് ചെയ്ത് നിന്നെ മാത്രം വഴിപെട്ട് ജീവിക്കാൻ തുണയെകാണേ 🤲🤲
@muhammedsayeedmusni2827
@muhammedsayeedmusni2827 Жыл бұрын
❣️❣️😍😍
@sulfirox1625
@sulfirox1625 Ай бұрын
Jeevich kothitheerum munb ente ikka allahte vlikk utharam nalki....kabar jeevidam ne. Santhoshathilakkane nathaaa....😢.
@rahimaanu7551
@rahimaanu7551 Жыл бұрын
അൽഹംദുലില്ലാഹ്...😢ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുക്കണേ റബ്ബേ 🤲🏻.... ആമീൻ 😢
@sharafudheenap5515
@sharafudheenap5515 Жыл бұрын
Super
@mirashmedia5567
@mirashmedia5567 Жыл бұрын
Thanks
@mubarakmohd9773
@mubarakmohd9773 Жыл бұрын
Masha allahaaa
@fathimamunawira1280
@fathimamunawira1280 Жыл бұрын
Mashaa allah
@motivations497
@motivations497 Жыл бұрын
Ente manasine maaty maricha song😔
@nahalanafih9290
@nahalanafih9290 Жыл бұрын
Paryaan vakukalillaaa ya allhaa🤲🏻😥😥😥
@AbithahassanAbithahassan
@AbithahassanAbithahassan 9 ай бұрын
ദിവസവും ഞാൻ ഈ പാട്ട് കേട്ട് കരയരുണ്ട് എപ്പോഴും ഞാൻ എന്റെ മരണത്തെ കുറിച്ചോർത്തു കരയരുണ്ട് ഈ പാട്ടിന്റെ വരികൾ ഒരു പാട് ഇഷ്‌ടയ് 🤲🏻🤲🏻🤲🏻
@khadeejaabbas4965
@khadeejaabbas4965 Жыл бұрын
Masha Allah.. Kannu nirachu 😭😭😭 Ente barthav uppa palarum qabarilanu Avarude okke qabar swargapoonthoppakkane nadhaaa🤲🤲🤲🤲🤲🤲
@mirashmedia5567
@mirashmedia5567 Жыл бұрын
Ameen
@shahanasshahanas3192
@shahanasshahanas3192 4 ай бұрын
ആമീൻ
@AsnaHakeem-dp5cr
@AsnaHakeem-dp5cr 4 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടവാ ഈ പാട്ട് എന്തോ പ്രതേക ഫീൽ an🥺🤍
Modus males sekolah
00:14
fitrop
Рет қаралды 25 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 49 МЛН
So Cute 🥰
00:17
dednahype
Рет қаралды 56 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН
ജിന്നും ജമല് ജിബാലും  Song Please subscribe
6:46
FIRE BOSS by shahabas
Рет қаралды 2,4 МЛН
Modus males sekolah
00:14
fitrop
Рет қаралды 25 МЛН