ഈ വർഷത്തെ ഏറ്റവും മികച്ച നബിദിന മാഷപ്പ് | New Madh Mashup 2023 | മദ്ഹിശൽ | Madhishal | Meelad Song

  Рет қаралды 2,443,252

KISMATH VISION

KISMATH VISION

9 ай бұрын

PLS SUBSCRIBE THIS CHANNEL FOR MORE VIDEO
#newmadhsong#islamicmashup#madhishal#meeladsong#farhankaruvarakundu
#kmmedia#madhmashup
#latestIslamicsong
#newmashupsong
#kismathvision
#labbaikkapadunnu
#fayiskaruvarakundu
#nooraagayasong
#labbaikkapadunnu
#maharjan2
Album Name : മദ്ഹിശൽ
Directed by : Farhan Karuvarakundu
Vocals : Fayis Karuvarakundu , Farhan
Karuvarakundu , Mufeed Valancheri , Shareef Edappal
Dop : Ashif Amariyil
Cut : Mufazil Panakkad
Programming & Arrangments : Thanshad
Soundcafe
Co.ordinator : Anwar Thiruvananthapuram
Marketing : Kismath Vision
Sp Thanks : Sayyid Salmaul Faris , Sayyid
Salman om , Abdul majeed , Nabeel Alanallur
വരികൾ ചോദിച്ചവർക്ക് വേണ്ടി 👇👇
ലബ്ബൈക്ക പാടുന്നു
ജന കോടി അടങ്കലും ഉടയോനോടടുക്കും
ലക്ഷ്യം ഇലാഹിന്റെ പൊരുത്തത്തിലൊരുങ്ങി ക്കൊണ്ടിജാബോതി നടക്കും
ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച് ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച് പതിമക്കത്തടുത്തിടുന്നേ റബ്ബിൽ ഉതി ബൈത്ത് നടത്തിടുന്നേ
ഖൽബിൽ പെരുത്ത് മുബഹത്തോടെ ഒരുത്തനെ തേടി വിണ്ടാനെ വിണ്ടാനെ.. ഗുണം പൂണ്ടാനേ.....
പല ദേശം പല ഭാഷ
പല വേഷമവിടം
പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം
അതിർപ്പത്തിൻ തൽബീയത്തിൻ വചനങ്ങൾ ഉരുവിട്ട്
അഖിലരും ഖലീലുള്ള വിളിച്ചോരാ വിളി കേട്ട് പാടി...അവർ തേടി... ജകമാകെ പടച്ച് വരച്ച് തുണച്ച് തുണച്ച് നയിച്ച് പുരാനേ വിളിച്ച് വിണ്ടാനെ വിണ്ടാനെ ഗുണം പൂണ്ടാനേ...
ആകെ ലോകക്കാരണ മുത്തൊളി യാ റസൂലെ - എന്നും
ആദി ജ്യോതിപ്പൂരണ വിത്തൊളി യാ റസുലെ 3
ഭീകരാം ബഹു ദൈവത്വം വാണിടുന്ന കാലഘട്ടം -2
വീര്യമുള്ള മനുഷ്യത്തം വേരെടുത്ത സമയത്തിലെത്തി
മരൂഭൂമി മക്കനാട്ടില്‍ ഹാശിം ഖുറൈഷി വീട്ടില്‍
അലങ്കാര മുഹമ്മദ് പേരൊളിവാലെ...
(ആകെ ലോക)
അഖിലാണ്ടം ആദരിച്ച അഹദിൻ പൊൻ നൂറെ...
ആഖിറം നബിയായ ത്വാഹാ മണ്ണിൻ പൊലിവെ...
ആദമിൻ മുന്നേ ഉദിത്ത അരുണ പ്രഭയോരെ...
ആകെ ലോകത്തിൻ്റെ ശാന്തി ആറ്റലായോരെ...
മുത്ത് റസൂലേ വാഴ്ത്താം..
ചേലിൽ മദ്ഹുകളോതാം...
മുത്തോളിവാം തിരുവഴിയിൽ...
മുന്നേറാനണി ചേരാം...(2)
ദhവെത്തണ്ടരുൾ പാരിലേറെ കതിർമ്മയിൽ
ചതുർപ്പുറം അതിൽ നബി ഇബ്റാഹീം വേദാ പൊരുൾമികവോതി തരുൾതരം അന്തിരമെന്ന്
പുകൾന്തഹബർത്തിരു
തബ്ലീഗെന്താ എങ്കും
സുകൃതമെന്താ ചൊങ്കും
മികയ്ന്ത ഹികമത്തിൽ ഇറൈന്ത dahവത്ത്
ശുഹ്രത്താൽ മേകും രിസാലായ്...
കണ്മണിയമ്മു റസൂലില്ലാഹ് മകനുൺമയറിഞ്ഞ ബഖാഫില്ലാഹ്...
നന്മ നിറഞ്ഞലി അസദുള്ളാഹ്
പുകളൻ ഹുരയുന്നിത റളിയള്ളാഹ്...(2)
ഗുരു അമ്പിയ രാജ നിലാവ്...
ഇരു ലോക ജയാർജിത ജീവ്...(2)
അതിരറ്റ് പെരുത്ത് മുതിർത്താലിയാരിൽ എന്നും റളിയള്ളാഹ്...
തിരു മദദായ് സുഖ സ്വർഗമതേകള്ളാഹ്(4)
ബീവി ഖദീജ പെറ്റു വളർത്തിയ വാത്സല്യപ്പൂങ്കനിയാണ് ...
ബീ ഫാത്തിമ്മാക്കലിപുലി തങ്ങൾ വന്നിണയാകും രാവാണ്...(2)
ത്വാഹറസൂലും ലാളിച്ച് പോറ്റിയൊരരുമക്കനിയാണ് (2)
ഖാതിമുൽ അമ്പിയ മുത്ത് മുഹമ്മദിൻ ഫാത്തിമ ബീവി തൻ കാനോത്തിന്നാണ്...(2)
പുന്നാര മഹമൂദിൻ പൂമണി മോളുടെ കാനോത്ത് ...
പൂവോത്ത ഫാത്തിമ സുഹ്റാക്കുള്ളിൽ കുഴലൂത്ത്....(2)
പടപ്പ് പടപ്പോട് പിരിശത്തില് നിന്നോളിൻ
പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിൻ
അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട...
പൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട....
ആരംഭ റസൂലുള്ള മദീനയിലണഞ്ഞപ്പോൾ അമോദ ഹർഷാഹ്ലാതം മുഴങ്ങിടുന്നേ... ആരാവരത്തോടന്ന് അൻസാറുകൾ വന്നതിലേറ്റം
അഹ്ലൻ വ സഹ്ലൻ പാടി പുകഴ്ത്തിടുന്നെ...
തിരു ത്വാഹ കരൾ കതിർ സ്വിദ്ധീകുമൊത്തിറങ്ങീട്ട് സൗറെന്ന ജബൽ ഗുഹകകം പൂകിയെ ...
മേരാ ഖാബ് മേ ആയെ പ്യാരേ ഹുസൂർ
ബസ്‌തൂ ഹെ സാരെ കരമ്മേ സെ ഹേ റസൂൽ (2)
മക്കത്തെ മണ്ണും വിണ്ണും
മർഹബ പാടി ഉദയം ചെയ്ത...
മന്ദാര തേൻ മലരേ... ത്വാഹ
മന്നാൻ അയച്ച നിലാവെ...
മലരായ് വിടർന്ന സിറാജെ...
മദ്ഹോതി പാടാം അസ്സലാം...
മദദേകി കനിയു തിരു സലാം...
Spreading light love of madeena
Charming songs love of madeena
Catching depth love of madeena
Madeena...
സൽഗുണ സാന്ത്വന പ്രകാശം
സുമധുരവാസുര പ്രതീകം
മദനീ മഹിതമിൽ വസന്തം
മഹിമ പൂക്കും മധുരിതം
മുത്ത് മാണിക്യമാണെൻ്റെ ത്വാഹാ...
ഇഷ്ഖിൻ പാലാഴിയാണെൻ്റെ റാഹാ...(2)
ഹഖ് നിറച്ച മദീനത്തെ
വെള്ളി നുജൂമല്ലെ...
ചുണ്ടിൽ പുഞ്ചിരി
മൊഞ്ചുള്ള തങ്ക
നിലാവല്ലെ...(2)
ഉമ്മുൽ ഖുറാവിലെ മുത്ത്
റസൂലല്ലെ...
ഉമ്മത്തുകൾക്കെന്നും സത്യ
നസീബല്ലെ...(2)
സത്യ മതത്തിന്റെ
നേതാവായ് വന്നുള്ള
മുത്ത് ഹബീബിന്റെ
കഥകളുരത്താനെ...
റൗള ശരീഫിന്റെ
ചാരെ വന്നൊരുന്നാൾ
കദന കഥയെല്ലാം
അവിടമിൽ ചൊന്നാനെ
നബി മലരേ
തിരു വജ്‌ഹെ
കരം തരണേ
കനിയണം ത്വാഹാവെ ...(2)
ത്വാഹാ ത്വാഹാ സയ്യിദുൽ അമ്പിയ രാജാ
നേതാ നേതാ ജയ്യിദുഹും മഹമൂദാ (2)
മണിമലരബുൽ ബഷർ ഒരു ദിനമർശതിൽ മിഴി കൊണ്ടന്നിരികുവതായ്
കണി കാണുന്നജബുള്ളൊരിരു മൊഴി കലിമയിൽ അഹമ്മദണ്ടത് സബാബായ്
നബി ത്വാഹ ഗുരു നേതാ
പോരുളുകളനകമ പരിമളമൊഴുകി
സുഖന്തമാൽ ദികന്തവും നിറ നിറ
മികന്തതാൽ വസന്തവും തിര തിരയടികുമീ സുബർകമായേ...
റസൂൽ മുർത്തളാ.....
ഗുരു നബി മലരുടെ വഴികളിലൊരു ചെറു തിരി തെളിച്ചിവർ ദഫിൻ വിരലുകൾ
ഫർഹായ്...........💥
പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ icon അമർത്തുക ...
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളുടെ WhatsApp നമ്പറിൽ അറിയിക്കുക : +97450248715
+97431275999
നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ മുകളിലെ നമ്പരുമായോ മെയിൽ വഴിയോ ബന്ധപ്പെടുക
anvarqatar450@gmail.com
kismath vision Instagram : / kismath_vision
This content copy right to KISMATH VISION Any Authorized reproduction or reupload is strictly prohibited of this material.legal action will be taken against those who violate the copyright of the following material presented
anvarqatar450@gmail.com
please subscribe this KZbin channel
© Copy right 2023|KISMATH VISION Pvt.Ltd

Пікірлер: 1 100
@kismathvision
@kismathvision 9 ай бұрын
അൽഹംദുലില്ലാഹ്...❤‍🩹 4 ദിവസം കൊണ്ട് ഒരു ലക്ഷം കാഴ്ച്ചക്കാർ 🥹🫂 ഹൃദയം നിറഞ്ഞ നന്ദി!!! ഒരു പാട് ദിവസത്തെ കഠിന പ്രയത്ന ഫലമാണ് ഈ വർക്ക്.എല്ലാവരും ഏറ്റെടുത്തതിൽ അതിയായ സന്തോഷം🥰 നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...😍🤝 🖊️Farhan Karuvarakundu (9645387297) വരികൾ ചോദിച്ചവർക്ക് വേണ്ടി 👇👇 ലബ്ബൈക്ക പാടുന്നു ജന കോടി അടങ്കലും ഉടയോനോടടുക്കും ലക്ഷ്യം ഇലാഹിന്റെ പൊരുത്തത്തിലൊരുങ്ങി ക്കൊണ്ടിജാബോതി നടക്കും ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച് ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച് പതിമക്കത്തടുത്തിടുന്നേ റബ്ബിൽ ഉതി ബൈത്ത് നടത്തിടുന്നേ ഖൽബിൽ പെരുത്ത് മുബഹത്തോടെ ഒരുത്തനെ തേടി വിണ്ടാനെ വിണ്ടാനെ.. ഗുണം പൂണ്ടാനേ..... പല ദേശം പല ഭാഷ പല വേഷമവിടം പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം അതിർപ്പത്തിൻ തൽബീയത്തിൻ വചനങ്ങൾ ഉരുവിട്ട് അഖിലരും ഖലീലുള്ള വിളിച്ചോരാ വിളി കേട്ട് പാടി...അവർ തേടി... ജകമാകെ പടച്ച് വരച്ച് തുണച്ച് തുണച്ച് നയിച്ച് പുരാനേ വിളിച്ച് വിണ്ടാനെ വിണ്ടാനെ ഗുണം പൂണ്ടാനേ... ആകെ ലോകക്കാരണ മുത്തൊളി യാ റസൂലെ - എന്നും ആദി ജ്യോതിപ്പൂരണ വിത്തൊളി യാ റസുലെ 3 ഭീകരാം ബഹു ദൈവത്വം വാണിടുന്ന കാലഘട്ടം -2 വീര്യമുള്ള മനുഷ്യത്തം വേരെടുത്ത സമയത്തിലെത്തി മരൂഭൂമി മക്കനാട്ടില്‍ ഹാശിം ഖുറൈഷി വീട്ടില്‍ അലങ്കാര മുഹമ്മദ് പേരൊളിവാലെ... (ആകെ ലോക) അഖിലാണ്ടം ആദരിച്ച അഹദിൻ പൊൻ നൂറെ... ആഖിറം നബിയായ ത്വാഹാ മണ്ണിൻ പൊലിവെ... ആദമിൻ മുന്നേ ഉദിത്ത അരുണ പ്രഭയോരെ... ആകെ ലോകത്തിൻ്റെ ശാന്തി ആറ്റലായോരെ... മുത്ത് റസൂലേ വാഴ്ത്താം.. ചേലിൽ മദ്ഹുകളോതാം... മുത്തോളിവാം തിരുവഴിയിൽ... മുന്നേറാനണി ചേരാം...(2) ദhവെത്തണ്ടരുൾ പാരിലേറെ കതിർമ്മയിൽ ചതുർപ്പുറം അതിൽ നബി ഇബ്റാഹീം വേദാ പൊരുൾമികവോതി തരുൾതരം അന്തിരമെന്ന് പുകൾന്തഹബർത്തിരു തബ്ലീഗെന്താ എങ്കും സുകൃതമെന്താ ചൊങ്കും മികയ്ന്ത ഹികമത്തിൽ ഇറൈന്ത dahവത്ത് ശുഹ്രത്താൽ മേകും രിസാലായ്... കണ്മണിയമ്മു റസൂലില്ലാഹ് മകനുൺമയറിഞ്ഞ ബഖാഫില്ലാഹ്... നന്മ നിറഞ്ഞലി അസദുള്ളാഹ് പുകളൻ ഹുരയുന്നിത റളിയള്ളാഹ്...(2) ഗുരു അമ്പിയ രാജ നിലാവ്... ഇരു ലോക ജയാർജിത ജീവ്...(2) അതിരറ്റ് പെരുത്ത് മുതിർത്താലിയാരിൽ എന്നും റളിയള്ളാഹ്... തിരു മദദായ് സുഖ സ്വർഗമതേകള്ളാഹ്(4) ബീവി ഖദീജ പെറ്റു വളർത്തിയ വാത്സല്യപ്പൂങ്കനിയാണ് ... ബീ ഫാത്തിമ്മാക്കലിപുലി തങ്ങൾ വന്നിണയാകും രാവാണ്...(2) ത്വാഹറസൂലും ലാളിച്ച് പോറ്റിയൊരരുമക്കനിയാണ് (2) ഖാതിമുൽ അമ്പിയ മുത്ത് മുഹമ്മദിൻ ഫാത്തിമ ബീവി തൻ കാനോത്തിന്നാണ്...(2) പുന്നാര മഹമൂദിൻ പൂമണി മോളുടെ കാനോത്ത് ... പൂവോത്ത ഫാത്തിമ സുഹ്റാക്കുള്ളിൽ കുഴലൂത്ത്....(2) പടപ്പ് പടപ്പോട് പിരിശത്തില് നിന്നോളിൻ പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിൻ അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട... പൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട.... ആരംഭ റസൂലുള്ള മദീനയിലണഞ്ഞപ്പോൾ അമോദ ഹർഷാഹ്ലാതം മുഴങ്ങിടുന്നേ... ആരാവരത്തോടന്ന് അൻസാറുകൾ വന്നതിലേറ്റം അഹ്ലൻ വ സഹ്ലൻ പാടി പുകഴ്ത്തിടുന്നെ... തിരു ത്വാഹ കരൾ കതിർ സ്വിദ്ധീകുമൊത്തിറങ്ങീട്ട് സൗറെന്ന ജബൽ ഗുഹകകം പൂകിയെ ... മേരാ ഖാബ് മേ ആയെ പ്യാരേ ഹുസൂർ ബസ്‌തൂ ഹെ സാരെ കരമ്മേ സെ ഹേ റസൂൽ (2) മക്കത്തെ മണ്ണും വിണ്ണും മർഹബ പാടി ഉദയം ചെയ്ത... മന്ദാര തേൻ മലരേ... ത്വാഹ മന്നാൻ അയച്ച നിലാവെ... മലരായ് വിടർന്ന സിറാജെ... മദ്ഹോതി പാടാം അസ്സലാം... മദദേകി കനിയു തിരു സലാം... Spreading light love of madeena Charming songs love of madeena Catching depth love of madeena Madeena... സൽഗുണ സാന്ത്വന പ്രകാശം സുമധുരവാസുര പ്രതീകം മദനീ മഹിതമിൽ വസന്തം മഹിമ പൂക്കും മധുരിതം മുത്ത് മാണിക്യമാണെൻ്റെ ത്വാഹാ... ഇഷ്ഖിൻ പാലാഴിയാണെൻ്റെ റാഹാ...(2) ഹഖ് നിറച്ച മദീനത്തെ വെള്ളി നുജൂമല്ലെ... ചുണ്ടിൽ പുഞ്ചിരി മൊഞ്ചുള്ള തങ്ക നിലാവല്ലെ...(2) ഉമ്മുൽ ഖുറാവിലെ മുത്ത് റസൂലല്ലെ... ഉമ്മത്തുകൾക്കെന്നും സത്യ നസീബല്ലെ...(2) സത്യ മതത്തിന്റെ നേതാവായ് വന്നുള്ള മുത്ത് ഹബീബിന്റെ കഥകളുരത്താനെ... റൗള ശരീഫിന്റെ ചാരെ വന്നൊരുന്നാൾ കദന കഥയെല്ലാം അവിടമിൽ ചൊന്നാനെ നബി മലരേ തിരു വജ്‌ഹെ കരം തരണേ കനിയണം ത്വാഹാവെ ...(2) ത്വാഹാ ത്വാഹാ സയ്യിദുൽ അമ്പിയ രാജാ നേതാ നേതാ ജയ്യിദുഹും മഹമൂദാ (2) മണിമലരബുൽ ബഷർ ഒരു ദിനമർശതിൽ മിഴി കൊണ്ടന്നിരികുവതായ് കണി കാണുന്നജബുള്ളൊരിരു മൊഴി കലിമയിൽ അഹമ്മദണ്ടത് സബാബായ് നബി ത്വാഹ ഗുരു നേതാ പോരുളുകളനകമ പരിമളമൊഴുകി സുഖന്തമാൽ ദികന്തവും നിറ നിറ മികന്തതാൽ വസന്തവും തിര തിരയടികുമീ സുബർകമായേ... റസൂൽ മുർത്തളാ..... ഗുരു നബി മലരുടെ വഴികളിലൊരു ചെറു തിരി തെളിച്ചിവർ ദഫിൻ വിരലുകൾ ഫർഹായ്...........💥
@ismailkvashraf
@ismailkvashraf 9 ай бұрын
Good collection and singers are super
@user-yw7rg4vl4e
@user-yw7rg4vl4e 9 ай бұрын
😍🥰☺️😘
@shoukathalishoukathaliekd9724
@shoukathalishoukathaliekd9724 9 ай бұрын
🎉👍😍
@ShameemK-cb9gj
@ShameemK-cb9gj 9 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊
@nasilashafeer211
@nasilashafeer211 9 ай бұрын
8:30
@BFAtik
@BFAtik Ай бұрын
I'm from Bangladesh. I didn't understand this language but felt this Islamic music. Thanks for giving a nice hamnat.
@ajlanfizan5932
@ajlanfizan5932 4 ай бұрын
എന്റെ മോൻ ഈ പാട്ട് കേട്ടിട്ട് ആണ് എന്നും ഉറങ്ങുന്നത് ❤❤❤❤
@ashmedia4567
@ashmedia4567 4 ай бұрын
Njanum uranghatte
@shamivn2717
@shamivn2717 4 ай бұрын
Ende molum
@user-br5fe9jj6l
@user-br5fe9jj6l Ай бұрын
Ente bro idil und fayis❤
@_Muhammad_ayyash_
@_Muhammad_ayyash_ 11 күн бұрын
الحمدلله الحمدلله الحمدلله
@_Muhammad_ayyash_
@_Muhammad_ayyash_ 11 күн бұрын
എന്റെ മോനും ❤️❤️🤲🏼😘
@aslimathali5707
@aslimathali5707 2 ай бұрын
Deergaayuss nalki anughrahikkatte ningakkum ningalude saundinum nabiyodulla ishqinum
@MarsadMarsu
@MarsadMarsu 2 ай бұрын
Poli
@user-dx3ve1gd8k
@user-dx3ve1gd8k 4 күн бұрын
ആമീൻ 😢😢😢😢😢😢😢😢😢😭😭🤲🤲
@fidhanazrin2339
@fidhanazrin2339 9 ай бұрын
പാട്ട് കഴിയല്ലേ എന്ന് തോന്നി പോയി..... 🥰🥰🥰🥰🥰💞👌🏻ഹൃദ്യം 🥰🥰 8:19 loved it 💞
@sharafudeench9008
@sharafudeench9008 9 ай бұрын
Manassilayillla 😮
@shibe.e
@shibe.e 9 ай бұрын
🥹
@rinsh4d_sha__
@rinsh4d_sha__ 9 ай бұрын
❤‍🩹
@faseelahakheem9650
@faseelahakheem9650 9 ай бұрын
Course
@byparanjaponampinnekerivar
@byparanjaponampinnekerivar 9 ай бұрын
👌👌👌👌
@salmanpulikkal2017
@salmanpulikkal2017 9 ай бұрын
എല്ലാരുടെയും സൌണ്ട് ഒരു പോലെ തോന്നിയത് എനിക്ക് മാത്രമാണോ ആടി പോളി
@chilll_Brook.
@chilll_Brook. 7 күн бұрын
@user-xf7eb9xq3i
@user-xf7eb9xq3i 9 ай бұрын
ഹഖ് നിറച്ച മദീനത്തേ വെള്ളി നുജൂമല്ലേ...😍 مـاشـاء اللـہ.....❤
@MuhammedAlthafopAlthafop
@MuhammedAlthafopAlthafop 9 ай бұрын
❤loved it
@user-br5fe9jj6l
@user-br5fe9jj6l Ай бұрын
Aavari ente aniyana padunne❤❤❤❤❤❤❤
@marigoldtalks6774
@marigoldtalks6774 Ай бұрын
Miacha kalakaran anu, madhukal padan prlosahippikkuka 😊☺️ @@user-br5fe9jj6l
@nichusinteikkakka2911
@nichusinteikkakka2911 4 ай бұрын
വീട്ടുജോലിക്ക് ഇടയിലാണ് അധികവും ഞാൻ മദ് ഹ് songs കേൾക്ക... ഇത് ശരിക്കും polichu🎉🎉🎉
@najahpm7963
@najahpm7963 11 күн бұрын
Ente ummayum
@sftalks4667
@sftalks4667 9 ай бұрын
ഒരോ പാട്ടും അഞ്ച് പത്ത് വർഷം മുമ്പത്തെ ആ നബിദിന വേദിയിലേക്ക് കൂട്ടി കൊണ്ട് പോയി ...❤️‍🩹💔
@safamarva2828
@safamarva2828 7 ай бұрын
🎉 mashaallah ❤
@irfananisar3777
@irfananisar3777 4 ай бұрын
I like it this song
@ashifaashi8455
@ashifaashi8455 28 күн бұрын
Supper❤❤👍👍
@bappuok1117
@bappuok1117 4 ай бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമായി. എത്ര കേട്ടിട്ടും മതി വരാത്ത പാട്ടുകൾ ഞങ്ങൾ കുറെ കേട്ടു ഇത് 👍👍 masha allah❤️👍👍👍👍
@anasvlog2017
@anasvlog2017 6 ай бұрын
അസ്സലാമു അലൈക്കും. ഞാൻ ഒരു ദിവസം ഒരു വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു അപ്പോ എൻറെ കൂടെ ഉണ്ടായിരുന്ന ആൾ ഈ പാട്ട് ഇട്ടു . അപ്പോൾ തന്നെ ഞാൻ ആ ആളോട് ഈ പാട്ടിൻറെ പേര് ചോദിക്കുകയും ആ ആളെ എനിക്ക് പറഞ്ഞുതരികയും ചെയ്തു . ഞാൻ അങ്ങനെ വീട്ടിലെത്തി പാട്ട് യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ എനിക്ക് പാട്ട് കിട്ടി ഞാൻ പാട്ട് കേട്ടു അടിപൊളി സോങ്❤❤🎉😊
@user-iy3kz4mu8y
@user-iy3kz4mu8y 3 ай бұрын
Is 😊9
@MurshidaHadiya-du5hh
@MurshidaHadiya-du5hh 2 ай бұрын
مَاشَاءَ الله
@user-uh2ls7vm3w
@user-uh2ls7vm3w 4 ай бұрын
Super
@mashudmc541
@mashudmc541 19 күн бұрын
ഇതുവരെ കേട്ടതിൽ ഏറ്റവും നല്ല സോങ്
@footballghost9542
@footballghost9542 3 ай бұрын
Wonderful song
@KaliyathFaisal
@KaliyathFaisal 9 ай бұрын
എന്റെ മോനും ഫ്രണ്ട്സും നബിദിനത്തിന് പാടാൻ ഈ പാട്ട് തന്നെ തിരഞ്ഞെടുത്തു 😍😍 masha അല്ലാഹ് അടിപൊളി song
@shabeerk47
@shabeerk47 8 ай бұрын
😊eccentric ui op
@farvabasheerummu60
@farvabasheerummu60 6 ай бұрын
Yellarum padi ❤️
@SumiSumimuthu
@SumiSumimuthu 2 ай бұрын
😘u🫣🫣iiu🧐🧐🧐🧐😊😅 10:41 😢😢😮
@nebisamk4093
@nebisamk4093 2 ай бұрын
💝
@mas5254
@mas5254 9 ай бұрын
സൂപ്പർ 💯നബിദിനാശംസകൾ 2023
@HENZAVISION
@HENZAVISION 3 ай бұрын
മാഷാഅള്ളാ എത്ര കേട്ടാലും മതിവരാത്ത സോങ്ങ് 👍👍👍
@salamzaura1239
@salamzaura1239 Ай бұрын
correct 🥰👍🏻🎶🎵
@ZameelFaaz
@ZameelFaaz Ай бұрын
MashA allah
@SafwanMar
@SafwanMar 3 ай бұрын
Masha allah 🎉❤
@shamnu8954
@shamnu8954 9 ай бұрын
❤❤❤viral aavan pokunna mash up🤝all the best for all crews
@hameedetm509
@hameedetm509 9 ай бұрын
Qwe f zhzjc
@hameedetm509
@hameedetm509 9 ай бұрын
❤❤❤
@hameedetm509
@hameedetm509 9 ай бұрын
😊😊😊❤😂😂❤❤❤❤❤❤😂😂😢😢😢
@shammasvlogs2286
@shammasvlogs2286 8 ай бұрын
എന്റെ മകൻന്റെ പാട്ട് 🎉❤
@afthabkp129
@afthabkp129 3 ай бұрын
Ayn 😌
@Murshidatk
@Murshidatk 2 ай бұрын
​@@afthabkp129Ayn enthakhilum ind enn paranjo...
@muhsinarazakh2165
@muhsinarazakh2165 2 ай бұрын
Masha Allah 🎉പാട്ട് തീർന്നതറിഞ്ഞില്ല.. അത്രക്ക് മനോഹരം 👌😍ഇനിയും ഒരുപാട് മദ്ഹുകൾ പാടി ഉയരങ്ങളിലെത്താൻ നാഥൻ തൗഫീഖ് നൽകട്ടെ.. ആമീൻ 🤲
@mansooraboobakkar8162
@mansooraboobakkar8162 3 ай бұрын
MASHA ALLAH❤❤
@kskmedia245
@kskmedia245 9 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ ഫായിസ് കരുവാരക്കുണ്ടും കൂട്ടരും അടിച്ചുപൊളിച്ചു തകർത്തു പാടി മക്കളെ ഒന്നും പറയാനില്ല സൂപ്പർ👍👍👍👍🌹🌹🌹🌹T❤❤❤
@fayiskaruvarakundu6274
@fayiskaruvarakundu6274 9 ай бұрын
Alhamdulillah... 💖💞💖
@iqbalmohammad6907
@iqbalmohammad6907 3 ай бұрын
Masha Allah ❤❤❤
@user-pr4cj3ty2h
@user-pr4cj3ty2h 5 ай бұрын
മാഷാഅല്ലാഹ്‌
@Manaf_kalathil
@Manaf_kalathil 9 ай бұрын
mufeed valanchery ✌️😊 blood
@YaseenAhmed-z4q
@YaseenAhmed-z4q 7 сағат бұрын
ഹഖ് നിറച്ച മദീനത്തെ വെള്ളി നുജൂമല്ലേ.. 😘👌❤️❤️❤️
@user-cy3gs7pk4i
@user-cy3gs7pk4i 8 ай бұрын
👍👍👍👍👍 എത്ര കേട്ടാലും മതിയാവാത്ത സോങ് 👍👍🥰
@Faisanfaisan282
@Faisanfaisan282 6 күн бұрын
Masha allah super song👌👌
@jubishafeeq
@jubishafeeq 4 ай бұрын
എല്ലാർക്കും ഒരേ സൗണ്ട്❤
@farzanapajja3865
@farzanapajja3865 4 ай бұрын
@farzanapajja3865
@farzanapajja3865 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ahzan.497
@ahzan.497 9 ай бұрын
നബിതിന്നതിന് കാണുവാർ ഇവിടെ വന്ന് ലൈക് അടിക്കണേ ❤️❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻നമ്മടെ നബിക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ
@rasheedparambathteel5682
@rasheedparambathteel5682 9 ай бұрын
Ameen
@user-ox5zj6lq4w
@user-ox5zj6lq4w 9 ай бұрын
Ameen
@nizarcgl6273
@nizarcgl6273 6 ай бұрын
Ameen❤🤲🏻
@user-rh4nm4lr7d
@user-rh4nm4lr7d 4 ай бұрын
🤲🤲🤲🤲💕💕💕☺️☺️
@leomohammedvolg2615
@leomohammedvolg2615 9 ай бұрын
Etra keaattettum madknilla my favorite song
@fidhavlog1572
@fidhavlog1572 9 ай бұрын
My favourite song labbaik ennikothiri eshttamannu E padunnavarkum edhinu pinnil pravarthicha ellavarkum allahu dirkayus kodukatte😊
@musicalmania8832
@musicalmania8832 9 ай бұрын
Farhanka fans like adikki❤
@SalihPerumbavoor
@SalihPerumbavoor 9 ай бұрын
sweet voice🥰🥰🥰
@najahpm7963
@najahpm7963 11 күн бұрын
Njan ithinte koode padipokum Nalla patt Mashallah ❤❤❤❤❤❤🎉🎉 Manasin santhosham thonunnun
@sabidamolsabi-fs2rz
@sabidamolsabi-fs2rz 8 күн бұрын
Mashaa allah iniyum nalla nalla madh song njaggal pradikchikkunnu inshaa aallah aafiyathum arougyavum nalgumaragattai....🤲🏻🥰
@MEDIA-zs9fr
@MEDIA-zs9fr 9 ай бұрын
ഹഖ് നിറച്ച മദീനത്തെ വെള്ളിനു ജൂമല്ലേ.....🔥🔥🔥🔥🔥🔥⚡🌟😍
@toolbox5460
@toolbox5460 14 күн бұрын
Masha allah👍👍👍🌹🌹🌹🌹
@user-tz9jk9sl8o
@user-tz9jk9sl8o 9 ай бұрын
ഉഷാ റായി
@lukkuhiba9781
@lukkuhiba9781 8 ай бұрын
അടിപൊളി നാല് പേരും പൊളിച്ചു ഒരു രക്ഷയും ഇല്ല ഞാൻ ഈ പാട്ട് ഒരുപാട് തവണ കേട്ടു ❤❤❤❤❤
@user-ur4hc6fr7p
@user-ur4hc6fr7p 7 ай бұрын
Ytyuiiiooo
@user-mr7gt8ox8u
@user-mr7gt8ox8u 6 ай бұрын
Wah kk to 9_ee
@AseejaV
@AseejaV Ай бұрын
Adi poli
@user-pn8oq3mg5y
@user-pn8oq3mg5y 4 ай бұрын
Veendum veendum kalkunnavarundo
@nasirbm2442
@nasirbm2442 4 ай бұрын
Yes
@shefeenashefi-hf5be
@shefeenashefi-hf5be 3 ай бұрын
Yes
@afthabkp129
@afthabkp129 3 ай бұрын
Senses edkkano 😌
@user-no2ch1eb4l
@user-no2ch1eb4l 2 ай бұрын
യാത്രകളിൽ എപ്പോഴും 👍🏻👍🏻👍🏻
@Muhammed_creation
@Muhammed_creation 2 ай бұрын
No....😅
@suhailsuhail3021
@suhailsuhail3021 28 күн бұрын
എന്തൊക്കെ ഉണ്ടെങ്കിലും തബലയുടെ റേഞ്ച് അതൊരു വേറെ തന്നെയാണ് ❤️
@user-ob2oo8sn9q
@user-ob2oo8sn9q 11 күн бұрын
Mashallah ❤
@user-xj9te7fl6q
@user-xj9te7fl6q 7 ай бұрын
Super❤❤😊
@arshadalit6255
@arshadalit6255 6 ай бұрын
10 മിനിറ്റ് കൊണ്ട് നിർത്താൻ പാടില്ലായിരുന്നു 😍
@UmmuHadiya
@UmmuHadiya 15 күн бұрын
Masha Allah 🤍 ellarum adi poli aayi padi 👍👍👍👍
@shuhailkh9830
@shuhailkh9830 6 ай бұрын
ماشاء الله تبارك الله الحمدلله الحمدلله الحمدلله
@salmantmr5029
@salmantmr5029 9 ай бұрын
Fayis & farhan 🎉🎉🎉 Ellavarum thakarthu paadi🎉🎉🎉
@badruthachanna8228
@badruthachanna8228 9 ай бұрын
Mufeed 🎉❤
@mubashirafathah209
@mubashirafathah209 28 күн бұрын
Masha Allah✨❤️
@swalahmedia3140
@swalahmedia3140 9 ай бұрын
Fayi,Sharee,Farzhu, mufee All the best..✨❤️
@user-jt2oc2uy7h
@user-jt2oc2uy7h 9 ай бұрын
Masha allah.😍 Ente 4 vayassaya mollkk song nalla ishttapettu.E song kettittan ippo uraghar.
@Jishan-hz7dc
@Jishan-hz7dc 5 ай бұрын
Kidilam 👍
@kamarbankk1646
@kamarbankk1646 Ай бұрын
Alhumdulillah... 🥺🥺🥺
@fathimarahmath5459
@fathimarahmath5459 Ай бұрын
Song selection super❤️❤️ എത്ര കേട്ടാലും മതിവരാത്ത, മനസ്സിന് സന്തോഷം നൽകുന്ന വരികൾ... വല്ലാത്ത ഒരു ഫീൽ.. റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@krishnakumarks395
@krishnakumarks395 9 ай бұрын
സുന്ദര ഗാനം .... ആശംസകൾ ......❤
@usee8205
@usee8205 Ай бұрын
Masha allah nalle mashup ende kutti I'd ketitt urangum🤲🤩😍
@Vintegeboys
@Vintegeboys 2 ай бұрын
Nan ith orupade ptavshyam kettu oro 30 thvan കേട്ടിട്ടുണ്ട് ❤🤲 1:27
@user-wg5wu7qm1g
@user-wg5wu7qm1g 9 ай бұрын
Nice
@drsayyidthahirvp1001
@drsayyidthahirvp1001 9 ай бұрын
Good wrk
@anverh7939
@anverh7939 5 ай бұрын
നല്ലത് മാത്രം .സുന്ദരം മനോഹരം .
@alisheikali3197
@alisheikali3197 7 күн бұрын
Masha allah 😍
@chikkuchikku3365
@chikkuchikku3365 26 күн бұрын
Mashallah poli❤
@nooruputhanveed4654
@nooruputhanveed4654 9 ай бұрын
സൂപ്പർ👍😍
@pcmashiq
@pcmashiq 9 ай бұрын
Farhaan and Fayis thakarthu paadi✨✨💞💞🥰. Mashaallah superb ❤️👍🙌
@vvshoukathali
@vvshoukathali 17 күн бұрын
പഴയ പാട്ടുകൾ രസം. പക്ഷെ ഇത് ആദ്യം പാടിയവർ ഇതെല്ലാം കാണുന്നുണ്ടോ ആവോ എൻ്റെ കുട്ടികാലത്ത് ഉണ്ട്. ലബയ്ക്ക. അമ്പിളി ചേലുള്ള ഗാനങ്ങളൊക്കെ
@hafizmunni1017
@hafizmunni1017 4 күн бұрын
വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരിക്കുന്നു..മുത്തുമണികൾ പൊളിച്ചു.. Masha Allah 🥰🥰
@shahalm6875
@shahalm6875 9 ай бұрын
Fayis fayis 🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anshidhasworld9057
@anshidhasworld9057 9 ай бұрын
Naal perum polichuu Iniyum ighanathe paattummayi verum enn vijarikkunnu❤❤❤❤❤🎉🎉🎉🎉masha allah Allah thaufeeqh cheyyatte AMEEN
@unaismubashi
@unaismubashi 27 күн бұрын
supr👍
@nabeesarafeeq
@nabeesarafeeq 21 күн бұрын
Mashaallah
@Faiha-jt5ei
@Faiha-jt5ei 9 ай бұрын
Maa sha allah
@AseejaV
@AseejaV Ай бұрын
Adipoli🎉🎉🎉🎉🎉🎉🎉🎉
@mayimunath
@mayimunath Ай бұрын
Masha Allah
@sakeenakt
@sakeenakt 9 ай бұрын
مشاء الله 😊😊😊😊😊 Ellarum poli Sett mashup Ente fav songs 😊😊😊😊😊
@user-sm8jt3mq9r
@user-sm8jt3mq9r 3 ай бұрын
Masha Allah❤ Polich makkale... 🤩🤗
@shahirabanu8939
@shahirabanu8939 9 ай бұрын
മാഷാഅല്ലാഹ്‌ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@muhammedmubashir7475
@muhammedmubashir7475 2 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതി
@salamzaura1239
@salamzaura1239 Ай бұрын
njan yappozhu ee oru mashup vekkar 🥰❤️🎵🎶 my fav song orikkalum kett madkatha mashup🎶🎶🎵
@zuhra4851
@zuhra4851 9 ай бұрын
അൽഹംദുലില്ലാഹ്... Super നില് ആളും Super Song ആക്കി
@zuhra4851
@zuhra4851 9 ай бұрын
അൽഹംദുലില്ലാഹ്... നാല് ആളും Super song ആക്കി...❤❤❤
@pathufaru
@pathufaru 4 ай бұрын
Alhamdulillah
@NazminMinu-je2tb
@NazminMinu-je2tb 5 күн бұрын
കേട്ടിട്ടും കേട്ടിട്ടും മദിവരാത്ത പാട്ട് ❤
@ansifanchu8663
@ansifanchu8663 4 ай бұрын
Addicted this mashup
@nabstudio9392
@nabstudio9392 9 ай бұрын
Ithu kathum,🔥🔥🔥 aalikkathum❤❤❤
@riyaskh3559
@riyaskh3559 8 ай бұрын
Masha Allah onnum parayanilla orupad uyarangalithatte Aameen
@user-ye7jx3xn4t
@user-ye7jx3xn4t 9 ай бұрын
Nan ee nabidinathin ee pattan padunnath 😊 thanks 😊😊😊
@ilyassafar-ze9td
@ilyassafar-ze9td 22 күн бұрын
Mashallah
@user-wg5wu7qm1g
@user-wg5wu7qm1g 9 ай бұрын
Nice mashup ❤
@user-gs5zp2wn2f
@user-gs5zp2wn2f 9 ай бұрын
മാഷാഹ് അല്ലാഹ് ❤❤❤❤ നാലുപേരും ഒന്നിനൊന്നു മെച്ചം 👌👌👌👌💫💫💫💫🤲
@riyasaliriyas4556
@riyasaliriyas4556 23 сағат бұрын
ഇനിയും കുറച്ച് പാട്ടുകൾ പാടുമോ ❤❤❤
@alisha_mnglr
@alisha_mnglr 7 ай бұрын
مــــاشـــــاء اللّــــــه✨🤍
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
HITS OF NASEEB VALANCHERY
43:38
NASEEB VALANCHERY OFFICIAL
Рет қаралды 447 М.
Muhyidheen Mala
42:18
Release - Topic
Рет қаралды 3,6 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 1,3 МЛН
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 427 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 234 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 100 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,5 МЛН