വിനുവേട്ടാ ബാലേട്ടൻ പോലെ ഒരു അതിമനോഹരമായ സിനിമ ചെയ്യണം... അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ട് 🙏
@arungs16522 жыл бұрын
ലാലേട്ടനുമായി സിനിമ ചെയ്യാൻ വിനുവേട്ടാ കൊതിയായി 💕💕പ്രേക്ഷകർക്ക് കൊതിയായി..
@sojoshow232 жыл бұрын
, അടിപൊളി, അതിമനോഹരം 👍👍👏😍
@yadupr50522 жыл бұрын
ജഗതി ചേട്ടന്റെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഒരേ സമയം പ്രതിനായകനും ഹാസ്യകഥാപാത്രവുമായി അദ്ദേഹം നിറഞ്ഞാടിയ ഹിമവൽസ്വാമി. ആ കഥാപാത്രത്തിന്റെ ശിങ്കിടിയായി അഗസ്റ്റിൻ സാറിന്റെ പ്രകടനവും ഗംഭീരമാണ്. മലയാളികൾ ഓർത്തിരിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും സമ്മാനിച്ച് മണ്മറഞ്ഞ ആ കലാകാരന് ഏറ്റവും നല്ല കഥാപാത്രങ്ങൾ നൽകിയ രണ്ടുപേർ താങ്കളും രഞ്ജിത്ത് സാറും ആയിരിക്കും. അഗസ്റ്റിന്‍ സാറിന്റെ മരണചടങ്ങുകളിൽ മുഴുവൻ സമയവും നിങ്ങൾ ഇരുവരും സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ കലയും ജീവിതവും ഒരു ഫുൾ എപ്പിസോഡ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
@മമ്മൂക്കഫാൻബോയ്2 жыл бұрын
ഞാന്‍ ഉണ്ടാകും ഒരിക്കല്‍ ചേട്ടന്റെ cinemayil. 💞💞
@abdulrasheedpc91122 жыл бұрын
ഒത്തൊരുമിച്ചൊരു ഗാനം പാടാൻ .... variety സംഭവം .... വളരെ രസകരം...
@asanganak85062 жыл бұрын
ഗൗരവകരമായ സന്ദേശം മനോമയമായി പകർന്നു എന്നിടത്തു വിജയം നേടി, താങ്കൾ ഈ പടത്തിലൂടെ...... നമോവാകം 🙏
@kik7222 жыл бұрын
like your speeches. very nice to hear. I watched most of episodes
@n.m.saseendran72702 жыл бұрын
Your narration is fantastic
@lisan4u2 жыл бұрын
താങ്കൾ ഒരു നല്ല ഫാമിലി ഫീൽഗുഡ് സിനിമ ചെയ്യണം
@akshaychandran48822 жыл бұрын
Vinu ettaa🥰🥰🥰🥰
@24cinema52 жыл бұрын
അഗസ്റ്റിൻ ചേട്ടൻ.... ഇഷ്ട്ടം...
@subramaniangopalan6302 жыл бұрын
Super story telling...l really enjoyed.
@renjithgs72222 жыл бұрын
വിനുഏട്ടാ നന്നായിട്ടുണ്ട്😍😍😍😍👍👍👍
@vinodunnikrishnan69402 жыл бұрын
ഹായ് വിനുവേട്ടൻ 🌹🌹🌹
@dheerajsathyaseelan46322 жыл бұрын
സാറിന്റെ ഏറ്റവും മികച്ച എപ്പിസോഡ്കളിൽ ഒന്നായി തോന്നി
@thomasulahannan46942 жыл бұрын
Nice sir
@RameshKumar-zw5nh2 жыл бұрын
പുനർവിചിന്തനം അനിവാര്യമായിരിക്കുന്നു , പുതുസിനിമയുടെ സാക്ഷാത്കാരത്തിനും ഈ സംവിധായകന്റെ ഉണർത്തെഴുന്നേല്പ്പിനും .. സമയമില്ല കാത്തു നിൽക്കാൻ, പുതിയ സൃഷ്ടികൾ ജനിക്കട്ടെ .
മകന്റെ അച്ഛനിൽ ഒരു ശ്രീനിയേട്ടൻ ടച് ഉണ്ട്. എന്തോ ഇഷ്ടമാണ് ശ്രീനിയേട്ടനെ as a actor, writer, and as a person.
@aathissnev98152 жыл бұрын
😍😍😍വെയ്റ്റിംഗ് ആയിരുന്നു
@amalshyam32872 жыл бұрын
ഇഷ്ട്ടായി 👌 ❤️🤩
@user.shajidas2 жыл бұрын
Best wishes 🙏
@jenharjennu22582 жыл бұрын
തിലകൻ, നെടുമൂടി വേണു, ജഗതി ശ്രീകുമാർ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ഇന്നോസ്ന്റ്, ശ്രീനിവാസൻ എന്നിവർക്ക് നല്ല വേഷങ്ങളാണ് നിങ്ങളുടെ സിനിമകളിൽ
@laiboosfoods57552 жыл бұрын
വിനുവേട്ടൻ ഇഷ്ടം നല്ല ഒരു സിനിമയുമായി വീണ്ടും വരിക...
@24cinema52 жыл бұрын
Hi Sir, നമസ്ക്കാരം........
@muhammedsharafshafi46252 жыл бұрын
👏👏👏👍👍👍
@midhungoerge23222 жыл бұрын
❤️✨️✌️വൈകുന്നുണ്ടല്ലോ ഇപ്പോൾ 😌
@harisankars10152 жыл бұрын
Superb movie
@nazerthodupuzha40202 жыл бұрын
വിനുവേട്ടാ മമ്മൂക്കക്ക് പറ്റിയ ഒരു കഥ ഉണ്ട് കേൾക്കാൻ പറ്റുമോ മമ്മൂട്ടി സിനിമ നടനായി തന്നെയുള്ള വേഷം
@MannathCreations2 жыл бұрын
ഹായ് വിനു ഏട്ടാ നമസ്ക്കാരം ആർ.കെ.കക്കോടി
@sunilkumarevsunilkumarev16942 жыл бұрын
👍👍👍
@jenharjennu22582 жыл бұрын
പെൺപട്ടണം സിനിമയിൽ ലളിത ചേച്ചിക്ക് മുഴുനീള വേഷം ആയിരുന്നു .. അതിന്റെ വിശേഷങ്ങൾക്ക് വേണ്ടി വെയ്റ്റിംഗ്. വേണു ചേട്ടന്റെ വില്ലൻ വേഷവും ഗംഭീരമായിരുന്നു. അവർക്ക് ഒന്നും പകരം വെക്കാൻ അവർ മാത്രമാണ്
@winit11862 жыл бұрын
Puthanpuraykkal Venu chettan endhu cheyyunnu ?
@5a-19-devadathanj.j72 жыл бұрын
Hai vinu Sir
@cheftimrobinson47702 жыл бұрын
👏👏👌👍♥♥
@winit11862 жыл бұрын
Village Office Palakkad Mission School ile old plus two block aanallo
@shyjithvp85442 жыл бұрын
👍❤
@jamshadpambukadiyan2 жыл бұрын
ഒരു നല്ല കഥയുണ്ട് .... കേൾക്കുമൊ?
@lisan4u2 жыл бұрын
ഒരു peg ആത്മൻ
@harishpk62972 жыл бұрын
❤❤❤❤
@sivarajn25862 жыл бұрын
Ithinokke oru neromkalomokke ille entha ee nerathu
@jenharjennu22582 жыл бұрын
മകന്റെ അച്ഛനിലെ ആ ഗാനം അന്ന് trend ആയിരുന്നു
@asarjarealorganicfarmingte66442 жыл бұрын
നമസ്കാരം
@501soap2 жыл бұрын
Nchan chettante padam produce cheyam. 10cr undu
@jilmon34982 жыл бұрын
Video upload cheyyumbOL, hash tag idu. #vineethsreenivasan #sreenivasan #makante achan #vmvinu ingane okke ..
@KRS17692 жыл бұрын
❤️😎❤️
@Roby-p4k2 жыл бұрын
*വിനു ഏട്ടാ.. ഞാൻ ആറാട്ട് എന്ന സിനിമ കണ്ടമ്പോൾ എനിക്കു വല്ലാതെ 😭😭😭വിഷമം തോന്നി അതായത് ബാലേട്ടൻ സിനിമയിലെ മ്യൂസിക് വെച്ചുള്ള"ബാലേട്ടാ.. ബാലേട്ടാ "എന്ന പാട്ട് 🤦♂️🤦♂️🤦♂️പരിപാടിയൊക്കെ അതൊക്കെ വല്ലാതെ🤭🤭 വെറുപ്പിച്ചു.. കാര്യം ശരിയാണ് അത്തരം പരിപാടികളൊക്കെ ചില സിനിമ ഉള്ളതുയാണെങ്കിലും ഒപ്പം ലാലേട്ടൻ സിനിമതന്നെ ആയതുകൊണ്ട്ആറാട്ടിന്റെ അണിയറ പ്രവർത്തക്കാരെ നമുക്ക് കുറ്റപ്പെടുത്താൻ സാധിക്കില്ല എന്നാൽ നമുക്ക് ബാലേട്ടൻ സിനിമയിൽ കിട്ടുന്നമ്യൂസികും സോങ്ങും ഫീൽ വേറെ ലെവൽആണ് വിനുയേട്ടാ .. അതായത് ❣️❣️❣️കട്ട നൊസ്റ്റാൾജിയ ആണ്.. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ലൊരുകാലം🥰🥰*