മാസപ്പടി കേസിൽ തിരിച്ചടി:പണം വാങ്ങിയത് രാഷ്ട്രീയക്കാരും മാധ്യമങ്ങളും

  Рет қаралды 50,917

PRESS ONE TV

PRESS ONE TV

Күн бұрын

Пікірлер: 149
@pmkrishnankutty8950
@pmkrishnankutty8950 Күн бұрын
ഇന്ന്, എക്സാ ലോജിക്, വീണാ വജയൻ, പിണറായി വിജയൻ - മുതലായ പേരുകൾ നമ്മുടെ മുക്കിയ ധാരാ മാധ്യമങ്ങൾ കേട്ടിട്ടേയില്ല..
@sahadevaneramangalath8466
@sahadevaneramangalath8466 Күн бұрын
മാമ്മൻ മാപ്പിളയുടെ ആത്മാവിന് സ്വസ്ഥത കൊടുക്കാൻ മക്കളും തയ്യാറല്ല
@mohanankpomana5749
@mohanankpomana5749 Күн бұрын
47വർഷമായി സഖാവ് പിണറായിവിജയനെ അറിയാം അദ്ദേഹത്തിന് പണക്കൊതിയില്ല
@shaji8876
@shaji8876 Күн бұрын
എന്ന് സ്വന്തം തീട്ട കമ്മി 🐕
@ckfrancis5267
@ckfrancis5267 19 сағат бұрын
സ്വർണ്ണവും ഡോളറും ബിരിയാണി ചെമ്പിൽ 😂😂😂😂😂😂മക്കൾക്ക്‌ it കമ്പനി ഭാര്യയുടെ പെൻഷൻ തുക കൊണ്ട് 😂😂😂😂😂കരിമണൽ കമ്പനിയിൽ നിന്നും മകൾക്ക് മാസപ്പടി കോടികൾ 😂😂😂😂😂പാവം കട്ടൻ ചായ പരിപ്പ് വടയാണ് ഇപ്പോഴും കഴിക്കുന്നത്‌ 😂😂😂😂😂😂വിഡ്ഢി സഖാക്കളെ കഷ്ട്ടം 😂😂😂😂😂😂
@modernrooftiles6412
@modernrooftiles6412 16 сағат бұрын
😂😂😂😂😂
@Rajesh-zr7rr
@Rajesh-zr7rr 2 сағат бұрын
Only രക്ത കൊതി
@vijayankarippayi2669
@vijayankarippayi2669 Күн бұрын
മനോരമ എത്ര കോടി വാങ്ങി? കുഞ്ഞാലിക്കുട്ടി..... ഇബ്രാഹിം കുഞ്ഞ്...... ചെന്നിത്തല ഇവർക്കെതിരെ അന്വേഷണം നടത്തണം
@ckfrancis5267
@ckfrancis5267 19 сағат бұрын
അന്വേഷണം നടത്തുവാൻ പിണറായി തയാറുണ്ടോ?? മടിയിൽ കനമുണ്ട് അതാണ്‌ sfio യെ എതിർക്കുന്നത്, പിന്നെ cbi ed ഇതൊക്കെ കൂട്ടിൽ അടച്ച തത്ത, മടിയിൽ നല്ല കനമുണ്ടാകും 😂😂😂😂😂😂😂
@shaji8876
@shaji8876 17 сағат бұрын
@@vijayankarippayi2669 തീട്ട കമ്മി ആവരുത് 🐕
@shaji8876
@shaji8876 17 сағат бұрын
@@ckfrancis5267 ഞങ്ങൾ തീട്ട കമ്മികൾ ഇതൊന്നും സമ്മതിച്ചു തരില്ല 🐕 അടിമകളായ മന്ദബുദ്ധി കമ്മികളായ ഞങ്ങൾ പരനാറിയെ ന്യായീകരിച്ചു മെഴുകി തൂറും 🐕 ഞങ്ങൾ താമസിയാതെ ബംഗാൾ ആക്കും 🐕
@sivaramanms3332
@sivaramanms3332 Күн бұрын
മാതൃഭൂമി, മനോരമ ഉൾപ്പെടേയുള്ള മാധ്യമങ്ങൾ വീണാവിജയനെ വ്യക്തി പരമായി അപമാനിച്ചതിനെതിരെ മാനനഷ്‌ടത്തിന് കേസ് കൊടുക്കണം
@SomasenanS.P
@SomasenanS.P Сағат бұрын
മനനഷ്ടമോ. SwApana എന്തെല്ലാം വിളിച്ചു പറഞ്ഞു എന്നിട്ട് വീണയോ. അപ്പനോ. വീണയുടെ മാപ്ലയോ ഒരു കേസ് പോലും കൊടുത്തില്ല
@NihalManu-zk9bs
@NihalManu-zk9bs Күн бұрын
അവസാനം കൊക്കിന് വെച്ചത് ചങ്കിന് കൊള്ളുമോ
@skjp3622
@skjp3622 Күн бұрын
ഞാൻ 24 news ൽ ഈ വാർത്ത കേട്ടു. പക്ഷേ വീണയുടെയും പിണറായി യുടെയും പേര് പറഞ്ഞ് കേട്ടില്ല ഞാൻ വിചാരിച്ചു എന്തു പറ്റി എന്നു
@ckfrancis5267
@ckfrancis5267 19 сағат бұрын
എങ്കിൽ പിന്നെ sfio, ed cbi എന്ന് കേൾക്കുമ്പോൾ പിണറായി എന്തേ നിക്കറിൽ മുള്ളുന്നേ?? ഗോവിന്ദന് വിഭ്രാന്തി??😂😂😂😂😂
@skjp3622
@skjp3622 17 сағат бұрын
@ckfrancis5267 വിറയ്ക്കുന്നത് നിങ്ങളാണ്.. സത്യസന്ധമായി അന്വേഷിയ്ക്കുകയാണെങ്കിൽ സിപിഐഎംനും പിണറായി യുടെയും പേരിൽ അവർക്കു ഒന്നും കണ്ടെത്താൻ കഴിയില്ല പക്ഷേ രാഷ്ട്രീയവൈരാഗ്യം വച്ചു ആരെങ്കിലും കൊണ്ടു പറയിപ്പിച്ചു പ്രതി ചേർക്കാം തെളിവില്ലാതെ കേസ് തള്ളിപ്പോകുമെങ്കിലും അത്ര യും നാൾ ഈ നെറികെട്ട മാപ്ര കളും പ്രതിപക്ഷ വും ആഘോഷിയ്ക്കുമല്ലോ അതാണ് പ്രശ്നം
@vsramakrishnan5394
@vsramakrishnan5394 Күн бұрын
16 കോടി വാങ്ങിയ മാധ്യമങ്ങൾ ആരൊക്കെ വാങ്ങിയെന്നും..എന്തു ന്യായത്തിലാണ് വാങ്ങിയ തെന്നും ആദ്യം വ്യക്തമാക്കട്ടെ.....!!
@prakashc.b574
@prakashc.b574 Күн бұрын
മാപ്രകളും കോപ്പിയടി വീരനും കുകുഴലിൽ കയറി ഒളിക്കും... മനോരമയും അതിലെ വിഷ വീരന്മാരും അനുഭവിക്കാതെ പോവില്ല.. നിങ്ങൾക്കുള്ള ശിക്ഷ കാലം നൽകും..
@ramakrishnanpp6697
@ramakrishnanpp6697 Күн бұрын
മെക്സിക്കോയിൽ വ്യാജവാർത്ത ചമച്ച അഞ്ച് മാധ്യമപ്രവർത്തകരെ(നക്കിതിന്നുന്ന മാക്റി) ജനങ്ങള് തല്ലി കൊന്നതായി വാർത്തകൾ വന്നിരുന്നു😫😫😫😫😫😫😫.
@tjjosephjohn3717
@tjjosephjohn3717 Күн бұрын
ഭൂമറാങ്
@abdulbasheerck8936
@abdulbasheerck8936 Күн бұрын
മുഖ്യധാര മാധ്യമങ്ങളെ പൊതുജനങ്ങൾ വിശ്വസിക്കാതെയായി.😂😂😂
@manojdubai2474
@manojdubai2474 Күн бұрын
എല്ലാം ഒരുനാൾ പുറത്ത് വരും
@padmakumar6081
@padmakumar6081 Күн бұрын
Pinarayi ❤❤
@SasiK-ks4gb
@SasiK-ks4gb Күн бұрын
ഈ റിപ്പോർട്ടിനെതിരെ മാതൃഭൂമിക്കും മനോരമ്മക്കും ഏഷ്യാനെറ്റിനും എതിരെ കേസ് കൊടുക്കണം....
@jayakumarc9728
@jayakumarc9728 Күн бұрын
. ആ കുഴലിനെ വിടരുത് ! 😡 .
@unnikrishnanup9071
@unnikrishnanup9071 Күн бұрын
വീണാ വിജയൻ്റെ കമ്പനി നിയമാനുസൃതമായാണ് കാര്യങ്ങൾ ചെയ്തത്. കിട്ടിയ പണം കൃത്യമായി എക്കൗണ്ട് ചെയ്യുകയും, G ST അടക്കുകയും , ഓഡിറ്റു ചെയ്യുകയും ചെയ്തു. എന്നാൽ O C, KC, K K എന്നിവരുടെ കാര്യം അങ്ങിനെയല്ലല്ലോ. അവർക്കാണിപ്പോൾ പണി കിട്ടിയത്.
@SajinS-qq3yp
@SajinS-qq3yp Күн бұрын
P V evide?
@unnikrishnanup9071
@unnikrishnanup9071 Күн бұрын
@SajinS-qq3yp P V പത്മജാ വേണുഗോപാൽ. അതല്ലേ അവർ BJP യിൽ പോയത്.
@shaji8876
@shaji8876 Күн бұрын
തലച്ചോർ പാർട്ടി ആപ്പീസിൽ പണയം വെച്ച അടിമകമ്മി 🐕
@ckfrancis5267
@ckfrancis5267 18 сағат бұрын
ഉവ്വേ ഉവ്വേ, പിന്നെ എന്തിനായിരുന്നു sfio അന്വേഷണം തടയുവാൻ ഖജനാവിലെ പണം ദൂർത്ത് അടിച്ച് കോടതിയിൽ പോയത്?? മടിയിൽ മാത്രമല്ല കാലങ്ങളായി കേരളത്തെ കൊള്ളയടിച്ച് സ്വരൂപിച്ചു കൂട്ടിയ കോടികൾ മട sfio കണ്ടെത്തും, അച്ഛനും മകൾക്കും rss ഉം bjp യും കരുണ കാട്ടിയില്ലെങ്കിൽ ജയിലിൽ ഗോതമ്പ് ഉണ്ട തിന്ന് ഒരുമിച്ചു സുഖവാസം നടത്താം 😂😂😂😂😂😂
@shaji8876
@shaji8876 17 сағат бұрын
@@unnikrishnanup9071 തീട്ട കമ്മി 🐕ഉളുപ്പില്ലേ
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n Күн бұрын
Oc യും. RCയും1K യും. KK യും വാങ്ങിയ കോടികളുടെ കണക്ക്. പറയാൻ മാപ്രകൾ തയ്യാറാവുമോ...
@ckfrancis5267
@ckfrancis5267 18 сағат бұрын
Akg സെന്റർ ക്യാപ്സൂൾ കണ്ട് അടിമ വിഡ്ഢി സഖാക്കൾ മൊത്തം തുള്ളുകയാണ്, വൈകാതെ വിഡ്ഢി സഖാക്കൾ കരയും, അച്ഛൻ മകൾക്ക് മാസപ്പടി എത്ര കോടികൾ വാങ്ങിച്ചു കൊടുത്ത് എന്ന് തെളിയുമ്പോൾ അപ്പോൾ sfio യുടെ മെക്കട്ട് കയറരുത് വിഡ്ഢി സഖാക്കൾ 😂😂😂😂😂
@vasu-od5rb
@vasu-od5rb Күн бұрын
Very good 👍👍
@abdullanm-hi3wu
@abdullanm-hi3wu Күн бұрын
ഈ പി വി, പത്മജ വേണുഗോപാൽ ആയിക്കൂടെ
@gireeshkrishna2269
@gireeshkrishna2269 Күн бұрын
സഖാവ് പിണറായി അന്നും ഇന്നും പറയുന്ന ഒരു വാക്കാണ് മടിയിൽ ഘനമില്ല ശുദ്ധ മാണ് ഈ കൈ 🌹❤️👌🌹👍🙏💪
@shaji8876
@shaji8876 17 сағат бұрын
@@gireeshkrishna2269 തീട്ടകമ്മിയാണോ 🐕
@balachandranpv4692
@balachandranpv4692 Күн бұрын
മനോരമയുടെ മനോ രോഗം പിണറായിക്കെതിരെ എഴുതുക
@asokakumar7761
@asokakumar7761 Күн бұрын
പിണറായി പിണറായി ന്നുപറഞ്ഞു അലറിക്കരഞ്ഞു നടക്കുന്ന,നാണവും മാാനവുമില്ലാത കുറെ ആളുകൾ!
@Paul-zi9lo
@Paul-zi9lo Күн бұрын
❤❤❤❤❤❤❤
@sureshbabu9118
@sureshbabu9118 Күн бұрын
ഈ കോൺഗ്രസ് കാർക്ക് ഈ പണി നിറുത്തി പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. thfooo.😮 നിങ്ങളുടെ ഒരു അജണ്ടയും കേരളം അംഗീകരിക്കില്ല സുകുമാരൻനായർ,വെള്ളാപ്പള്ളി മൗദൂദി ാര് കൂടിയാലും നടക്കില്ല ഞങ്ങൾ മാർകിസ്റ്റ് കാരാണ്.കളിക്കാൻ വേറെ നോക്ക് സാറന്മാരെ😢😢😢😂😂😅😅😅 സിപിഐഎം ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@noufalcm70
@noufalcm70 Күн бұрын
Adima 🔥🔥🔥
@sreekumarp2807
@sreekumarp2807 Күн бұрын
​@@noufalcm70അറബിയടിമേ..പോടാ പോടാ , മരങ്ങോടാ, മന്ദബുദ്ധീ...
@proaimbot1782
@proaimbot1782 Күн бұрын
@@noufalcm70 Koleebee Adima👎👎👎
@sujazana7657
@sujazana7657 Күн бұрын
CM Pinarai Vijayan🥰🥰❤️❤️
@Akash-z
@Akash-z 20 сағат бұрын
നുന്നോരമ, മാ ഭൂമി, തുടങ്ങിയ മാധ്യമങ്ങൾ വാങ്ങിയതത്ര എന്നു പുറത്തു കൊണ്ടുവരണം 💪
@prakassanpk2600
@prakassanpk2600 Күн бұрын
രണ്ടു കമ്പനി തമ്മില്‍ ഉണ്ടാക്കിയ കരാറില്‍ കൈ കടത്താന്‍ ആര്‍ക്കും കഴിയില്ല. കരാര്‍ അനുസരിച്ച് ഏതെങ്കിലും ഒരു കമ്പനി വീഴ്ച വരുത്തി എന്നു കണ്ടാൽ അതിന് എതിരെ രണ്ടാമത്തെ പാർട്ടി ക്ക് നടപടി എടുക്കാം.
@MujeebRahman-ue7tj
@MujeebRahman-ue7tj 23 сағат бұрын
കരാർ എവിടെ അന്തം കമ്മി.? സേവനം നൽകി എങ്കിൽ ഡിജിറ്റൽ തെളിവുകൾ എവിടെ? 4:58
@sasidharannair6718
@sasidharannair6718 Күн бұрын
ഇപ്പോഴും നമ്മുടെ മാധ്യമങ്ങൾ വീണ വിജയൻ്റെ പേരു മാത്രമാണല്ലോ ആഘോഷപൂർവ്വം പറഞ്ഞു കൊണ്ടിരിക്കുന്നത്. ബാക്കിയുള്ളവരുടെ പേരുകൾ എല്ലാം പൂഴ്ത്തി വച്ചിരിക്കുന്നു. മനോരമക്കാർക്ക് കിട്ടിയോ ? യുഡിഎഫ് നേതാക്കളുടെ പേരുകൾ വിശദമായി പ്രസിദ്ധീകരിക്കൂ.😮
@sravanam-sasi
@sravanam-sasi Күн бұрын
പിണറായി വിജയൻ രാജി വയ്ക്കണ്ടേ??
@Mathaika-k8n
@Mathaika-k8n Күн бұрын
P. V. എന്നാൽ പദ്മജ വേണുഗോപാൽ ആകാമല്ലോ.
@ckfrancis5267
@ckfrancis5267 18 сағат бұрын
പദ്മജ യുടെ മകൾ അല്ലല്ലോ മാസപ്പടി വാങ്ങിച്ചത്?? കരിമണൽ കർത്തക്ക്‌ സർക്കാരിൽ സ്വാധിനം ഉണ്ടാക്കി അവിഹിത കാര്യങ്ങൾ നടത്തുവാൻ വേണ്ടിയാണ് ഇരട്ട ചങ്കന്റെ മകൾക്ക് കോടികൾ ഒരു സേവനവും ചെയ്യാതെ നൽകിയത് ഇത് കൊടും അഴിമതിയാണ്, അച്ഛനും മകളും കൂടി കേരളത്തെ കൊള്ളയടിക്കുകയാണ്
@sunnyjoseph7835
@sunnyjoseph7835 17 сағат бұрын
നീ പോടാ പൊട്ടാ​@@ckfrancis5267
@raghavansugathan5494
@raghavansugathan5494 12 сағат бұрын
185കോടിയുടെ അഴിമതിയിൽ ഒന്നേമുക്കാൽ കോടി കഴിച്ചു ബാക്കി മുഴുവൻ യു ഡി എഫ് നേതാക്കൾ കൈ പറ്റിയതാണ്. ശരിയായ അന്വേഷണം നടക്കണം.
@balanchulliyan7632
@balanchulliyan7632 20 сағат бұрын
വാളയാർ കേസിൽ അമ്മയേയും അച്ഛനേയും പ്രതി ആക്കിയത് പോലെ ഈ കേസിലും യുഡിഎഫ് നേതാക്കൾ ആയിരിക്കും പ്രതികൾ എന്ന് ഉറപ്പാണ്.
@karunakaranr7131
@karunakaranr7131 23 сағат бұрын
CMPinarayiVijayan❤❤❤
@rayarappan7663
@rayarappan7663 19 сағат бұрын
🚩👍
@RaviKumar-mg4yz
@RaviKumar-mg4yz Күн бұрын
@rajanvabraham627
@rajanvabraham627 Күн бұрын
ആ കാലത്ത് പ്രതിപക്ഷ നേതാവ് VS അച്ചൂതാ നന്ദൻ അല്ലേ?
@lalumamankutty7542
@lalumamankutty7542 14 сағат бұрын
എല്ലാം കലങ്ങിമറിയുന്നും
@salampoonthanath6544
@salampoonthanath6544 Күн бұрын
മലയാള നൊ ണോ രമ്മ
@kuttykrishnankp6931
@kuttykrishnankp6931 Күн бұрын
PV ennal Padmaja Venugopal.
@lalumamankutty7542
@lalumamankutty7542 14 сағат бұрын
കാലം കണക്ക് എണ്ണി എണ്ണി ചോദിച്ച് സത്യം ഒരു നാൾ ജയിക്കും നമ്മുക്ക് കാത്തിരിക്കാം
@jamesphilippose6279
@jamesphilippose6279 Күн бұрын
എവിടെ അഴിമതി ഉണ്ടോ അവിടെ കോൺഗ്രസ്‌ നേതാക്കൾ ഉണ്ട്. എല്ലാ ഉടായിപ്പ് വേലകളും കോൺഗ്രസ്‌ മനോരമ യും ഉണ്ട്
@SreeRamaKrishnan-e6q
@SreeRamaKrishnan-e6q 21 сағат бұрын
വീണയുടെ ഫോട്ടോ വച്ച് ന്യൂസ് ഇട്ട മാധ്യമത്ത കൂടി കേസ് കൊടുത്തു മറുപടി ആവശ്യപ്പെടണം
@rithup4698
@rithup4698 23 сағат бұрын
ഇനിയെങ്കിലും കോടതി യിൽ വീണ കോടതിയെ സമീപിക്കുക കേസ് കൊടുക്കുക അല്ലാതെ വായിട്ടടിച്ചിട്ടു കാര്യമില്ല
@modernrooftiles6412
@modernrooftiles6412 16 сағат бұрын
വിറക്കും... 😄😄😄😄കോടികൾ വാങ്ങിയത് അല്ലെ.,
@AmbiliSudarsanan-s4d
@AmbiliSudarsanan-s4d Күн бұрын
Pv=padmaja venugopal.
@KeerthiJoseph
@KeerthiJoseph 19 сағат бұрын
പിണറായിയെ തൊട്ട ഒരുവനും പണി വാങ്ങാതെ പോവില്ല..ചരിത്രം അങ്ങനെ ആണ്..😂😂😂
@modernrooftiles6412
@modernrooftiles6412 16 сағат бұрын
ഉദാഹരണം TP 🙄
@haridasmangat1828
@haridasmangat1828 14 сағат бұрын
കക്കാൻ ആണെങ്കിൽ കോൺഗ്രസിൽ നിന്നാൽ പോരെ?
@radhu5400
@radhu5400 20 сағат бұрын
Exalogic ആരുടെ ആണ്
@SajiTR-r2o
@SajiTR-r2o Күн бұрын
ചേട്ടന്നത് കണ്ടുപിടിച്ചുകളഞ്ഞല്ലോ ഇനിയിപ്പോ ചെന്നിത്തല kk ik ഒക്കെ അകത്തുപോകും. പക്ഷെ വീണയോ വിജയനോ വരില്ല വന്നിട്ടില്ല
@Carriage-bl9uc
@Carriage-bl9uc Күн бұрын
P. V. പദ്മജ വേണുഗോപാൽ
@Chisthi41
@Chisthi41 Күн бұрын
Manoramakkethire ke su kodukkanam mathrubhoomikkethireyum kodukkanam
@alikunjuareekal3922
@alikunjuareekal3922 23 сағат бұрын
പിണറായി,,ആണ്,ശരി
@ponnappanop4240
@ponnappanop4240 Күн бұрын
PV അൻവർ അല്ലേ
@pramodbenjamin6879
@pramodbenjamin6879 Күн бұрын
MANORAMA ENNA UDAYIPU NEWSINU ETTA THIRICHADI ...
@PVSivanandan
@PVSivanandan Күн бұрын
Exalogic is worlds biggest co. Veena is best in rhe world.
@muraliforce1049
@muraliforce1049 Күн бұрын
Kuzhalootha kerry wada mone mathevinte suvisesham innundavumo😢😢
@chandrankarali6065
@chandrankarali6065 Күн бұрын
🤔🤔🤔
@basheer9034
@basheer9034 Күн бұрын
PV എന്നത് PV അബ്ദുൽ വഹാബും ആകാം.
@sasidharannair6718
@sasidharannair6718 Күн бұрын
ഇത് പണ്ട് വിവാദമായ ജെയിൻ ഡയറി (ഹവാല) യുടെ സ്വഭാവമുണ്ടല്ലോ. ചുരുക്ക പേരുകൾ മാത്രം കൊടുത്തിരി ക്കുന്നു. ഇതിൽ പറയുന്ന ' p v ' എന്നത് p v അൻവറും ആകാമല്ലോ ? മുഴുവൻ പേരുകളും അവർ തന്നെ വെളിപ്പെടുത്ത ട്ടെ.
@johnyrationally8863
@johnyrationally8863 19 сағат бұрын
Two main evils in kerala ara manorama and kavi bhoomi. Boycott them.
@varghesem8045
@varghesem8045 Күн бұрын
K k collected money from whom ?
@bhaskaranpillai8
@bhaskaranpillai8 18 сағат бұрын
Is it in order to spread false news without any material evidence? What kind of journalism is this? . It deserves to be sued. Ms Verna has got a chance to score.
@BabukuttanPillai-hi5nc
@BabukuttanPillai-hi5nc Күн бұрын
നല്ലന്നാംതരംന്യായികരണം
@swasps1
@swasps1 Күн бұрын
പൊട്ടനാണോ
@bindunithu813
@bindunithu813 21 сағат бұрын
E madhyamangalum mattullavarum vaangiya panathinte azhimathi Mukhyamanthri deyum makaludeyum thalayil ivar ethranal ketti vekkum Aadyam nammal cheyyendathu e madyamangale bahishkarikkuka ennathanu appozhenkilum ivar sathyam parayumo ennariyilla
@sethuprabhakaran4398
@sethuprabhakaran4398 Күн бұрын
Onninu purake onnayi thirichadi ettuvangan ma prakalkum prathipakshangalkum iniyum janmam bakki😂😂😂
@muraliforce1049
@muraliforce1049 23 сағат бұрын
Kure media kazhuthakal
@piousthottukandathil8148
@piousthottukandathil8148 Күн бұрын
How much you got from CPM ?. Get lost .
@Bemyfrnd04
@Bemyfrnd04 Күн бұрын
പോടാ മൈരേ, പൗലോസേ ..
@dasankn6570
@dasankn6570 Күн бұрын
കിട്ടിയോ?ഇല്ല !.... ചോയിച്ചു മാങ്ങി!😂😂😂
@sureshcmathew5209
@sureshcmathew5209 10 сағат бұрын
Myrorama
@SureshKumar-yl1nk
@SureshKumar-yl1nk 17 сағат бұрын
നിങ്ങൾ ഇങ്ങനെ കു ര ചിട്ട് വല്ല കാര്യം വും ഉണ്ടോ, നിങ്ങൾ ആദ്യം ചെയ്യേണ്ടത് മനോരെ പത്രം ബെഹിഷ്കരിക്കുക, എന്നിട്ട് സഹാക്കളുടെ ചാ ന ൽ ചർച്ച മനോരമ ചാനൽ ഒഴിവാക്കുക, അവരുടെ ചാനലിൽ നിന്നും അഭിമുഖത്തിനു വിളിക്കുമ്പോൾ അതിൽ പോകാതെ ഇരിക്കുക,,
@nazarrahiman5639
@nazarrahiman5639 Күн бұрын
Pv പേര് ആരുടെ E ചാനൽ pv യെ കുളിപ്പിച്ചു കിടത്തും 😂😂
@k.r.ssuresh3142
@k.r.ssuresh3142 Күн бұрын
അവസാന ശ്വാസം വരെ പറയും പിണറായി രാജിവെക്കുക ..😂😂😂😂😂😂
@sasikunnathur9967
@sasikunnathur9967 Күн бұрын
250 കോടി വീണാ വിജയൻ്റെ മാസപ്പടി എന്ന് കൈരളി ചാറ്റിൽ കണ്ടല്ലോ ! ബഷീർ പൂഴിത്തുറേ ?
@unnikrishan4336
@unnikrishan4336 Күн бұрын
അതു നിന്റെ കണ്ണ്ആസനത്തിലായതുകൊണ്ടല്ലെ
@modernrooftiles6412
@modernrooftiles6412 16 сағат бұрын
വീണയെ ബിജെപി സഹായിച്ചില്ലെങ്കിൽ മകൾ അകത്തു പോകും 🙄🙄🙄🙄
@krishnadaskaruparambil543
@krishnadaskaruparambil543 Күн бұрын
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Russian secret base uncovered / Russia abandons the region
14:15
NEXTA Live
Рет қаралды 714 М.