മാസത്തിൽ കിട്ടുന്ന മുഴുവൻ ശമ്പളവും തീർന്നു പോകാറുണ്ടോ? | 7 Steps to Perfecting Your Monthly Budget

  Рет қаралды 70,491

Money Talks With Nikhil

Money Talks With Nikhil

Күн бұрын

Пікірлер: 157
@shinedharan2456
@shinedharan2456 11 ай бұрын
Sir need video kandu 2014 January muthal daily chilavu ezhuthi sukshikkunnundu.chilavukal control cheyyan sadhikkunnu .thank you sir❤
@SK-yy6ez
@SK-yy6ez Жыл бұрын
Best tip.. ഒരു കൃത്യം amount ഭാര്യയെ ഏൽപിച്ച് ഷോപ്പിംഗ് ൽ ഇടപെടാതെ ഇരിക്കുക. കുറച്ചു കഴിയുമ്പോൾ അവർ തന്നെ എല്ലാം നിയന്ത്രിച്ചു ചിലവാക്കാൻ പഠിക്കും.
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
👏
@VishnuVijayan-ci2uk
@VishnuVijayan-ci2uk 11 ай бұрын
Kore kashtapett oru credit card usage Kurech.. trying to reduce the second credit card usage… salary kitumbo emi adachitt, car loan adach kurech amount kayil eduth vekunu… and spending from that. Let me see how it works
@mraufk
@mraufk 8 ай бұрын
We just heard only step 7 🙂. Great info.
@jibinplathottam
@jibinplathottam 3 ай бұрын
Medical emergency varumbol aanu budget thaalam thettunathu
@SajayanKS
@SajayanKS 7 ай бұрын
മറ്റുള്ളവർ കൊയ്യാൻ ഇറങ്ങുബോൾ വിതക്കാൻ വിത്തുമായി ഇറങ്ങുന്ന 43 വയസുള്ള ഞാൻ . ഞാൻ എന്താണ് ഇങ്ങനെ ? എല്ലാകാര്യത്തിലും ഒരു പത്തു വർഷം പിറകിലാണ് .
@arunsv9193
@arunsv9193 7 ай бұрын
Ellam sheriyakum
@bijudivakaran8043
@bijudivakaran8043 6 ай бұрын
Age doesnt matter. Goahead with courage., statrt invest from today onwards. I am also from the same age catagory 🤩🤩🤩
@MohammedFasil-p2p
@MohammedFasil-p2p Жыл бұрын
I can I will I must ❤
@haseebmhs
@haseebmhs 11 ай бұрын
നിങ്ങളെ ഈ വീഡിയോ കണ്ടതമുതൽ ഈ ചാനെൽ ഞാൻ അങ്ങ് എടുത്തു 😀😍👍
@trhgfdhfdhfdhfd
@trhgfdhfdhfdhfd 28 күн бұрын
Need or want that's the main part....thank you sir for your advice🙏
@SoumyaSoumyashamnad
@SoumyaSoumyashamnad 10 ай бұрын
Sir oru vedioyil parayunnath kettu rand account venam onnu varavinum onnu chilavinum ennu.kayyil aanu cash aayit salary kittunnavar enth cheyyum.ente husband oru event management keezhil joli nokunna aalanu.work vannale paisayullu.athum kayyil aanu paisa kittaru.apolekkum avashyangal palath aayittundavum.aage oru varumaname ullu husbandinu.enik ipo joli cheyan patttunna sahacharyamilla.rand cheriya makkalanu.ottakkanu njangal thamasam.
@cheriansameul2803
@cheriansameul2803 Жыл бұрын
Thankyou really informative
@latheefcherukad2070
@latheefcherukad2070 Жыл бұрын
Very informative ❤❤
@arunkp6197
@arunkp6197 11 ай бұрын
Great dear Brother, I am trying to balance my budget for an year ❤
@neelakandhanpurayannur5816
@neelakandhanpurayannur5816 Жыл бұрын
Now a days government is encouraging digital payment. In cities like Bangalore, even auto rikshaw drivers are insisting on Google pay or paytm
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Yes. Make a balance
@MSLifeTips
@MSLifeTips Жыл бұрын
very valuable ❤
@Jozephson
@Jozephson Жыл бұрын
ശമ്പളം കിട്ടുമ്പോൾ തന്നെ EMI ഡെബിറ്റ് ആയി കഴിഞ്ഞാൽ ബാക്കി ക്യാഷ് ആക്കി കയ്യിൽ എടുത്ത് വെക്കുക.. പിന്നെ ചിലവ് പകുതി കുറയും അനുഭവം❤
@realmusing
@realmusing Жыл бұрын
ingane cheyth nokate ee month. ente cash ellam swiggy zomato food order cheyth teerunnu :(
@Jozephson
@Jozephson Жыл бұрын
@@realmusing ഫുഡ് പുറത്ത് നിന്ന് വാങ്ങിയാൽ പിന്നെ ഒന്നും കാണില്ല😐
@VishnuVijayan-ci2uk
@VishnuVijayan-ci2uk 11 ай бұрын
Doing that now.. it is actually good
@user-hk1wo1re9s
@user-hk1wo1re9s 7 ай бұрын
​@@realmusingbasic എത്ര ഉണ്ട്🥺
@Aalipazham1
@Aalipazham1 Жыл бұрын
ക്രെഡിറ്റ്‌ കാർഡ് മാക്സിമം ഒഴിവാക്കുക...
@sebypvseby2769
@sebypvseby2769 10 ай бұрын
Good inframation👋
@Sadik-id3cq
@Sadik-id3cq Жыл бұрын
എൻറെ പൊന്നു സാറേ പലതും പരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു😮😮😮 ഒരു രക്ഷയുമില്ല😢😢😢😢😮😮 ലോകത്തിലെ ഏറ്റവും വലിയ പിശുക്കൻ 😅 ഞാൻ ആണോ എന്ന് എനിക്ക് തന്നെ തോന്നാറുണ്ട്😂😂😂😂 എന്നിട്ടും കാര്യങ്ങളൊക്കെ വെള്ളത്തിൽ😢😢😢😢😢😢😢😢
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Sariyavum
@athira5919
@athira5919 6 ай бұрын
Sirinte video kurach divasam aayitullu kandu thudangiyit kandapo thanne salary kittumbo engane paisa save cheyyanam ethra chilavakanam ennoke oru theerumanathil ethan kazhinju... Ee month muthal njan athu start cheythu...thanku sir🥰
@MoneyTalksWithNikhil
@MoneyTalksWithNikhil 6 ай бұрын
❤️👍
@diljithr6447
@diljithr6447 Жыл бұрын
50:30:20 rule use ചെയ്താൽ മതിയല്ലോ.... അതായതു want:Need:savings
@SafnaIrshad-u4t
@SafnaIrshad-u4t 2 ай бұрын
Sr parayunnathellam credit card debit card use cheyyunnavarde karyangal .... Njangal sadharanakkar...monthly income 40000 veedu maintenance cheyyanam loan edukkan pedi .... Chilav ulpede 40000 thil nadakkanam ..athinoru class kittumo ?
@RahamanRahman-sq6ws
@RahamanRahman-sq6ws Жыл бұрын
Nice👌
@sumeshchandroth9400
@sumeshchandroth9400 Жыл бұрын
Hi Sir, your videos are really helpful, started term insurance along with health riders. Please advise best investment plans
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Sure, please mail to nikhil@talkswithmoney.com
@user-ik3lq7kw5n
@user-ik3lq7kw5n Жыл бұрын
Aanungal veettu joliyil help cheythal servant cost laabhikkaaam.......😊
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
😀
@swfh3542
@swfh3542 11 ай бұрын
Sir 10000rs salary ulla alk engane save cheyam.....??
@will22joseph
@will22joseph 8 ай бұрын
Try to save 40% of your salary every month. Invest that amount in different sectors like sip, gold, stocks, recurring deposit etc . And try to increase your savings percentage every year 👍
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 7 ай бұрын
Thanks sir
@irfanss2210
@irfanss2210 Жыл бұрын
Weekend are actually a nightmare 😮 in finacial discipline...
@rasheedkoniyath1996
@rasheedkoniyath1996 2 ай бұрын
🎉🎉❤
@sreejithpk9527
@sreejithpk9527 Жыл бұрын
Sir sip start cheythu but pan card aadhar card link problem karanam sip stop cheyyandi vannu any solution njan Qatar il aanu Nattil ready aakan try cheythu nadanilla
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Please mail details to nikhil@talkswithmoney.com
@chengannurvlog4785
@chengannurvlog4785 11 ай бұрын
Mutual fund units ,Redeem ചെയ്യുമ്പോൾ fund manager commission പിടിക്കില്ലേ ..പോരാത്തതിന് demat ട്രാൻസാക്ഷൻ ബാങ്ക് എടുക്കും ....അങ്ങനെ വരുമ്പോൾ ഒന്നും കിട്ടത്തുമില്ല അങ്ങോട്ട് പണം കൊടുക്കേണ്ടിയും വരില്ലേ in case of debt based mutual the capital appreciation will be nominal..For quaterly or half year payment is this a good option? Is there any better methods Nikhil What you think?
@MoneyTalksWithNikhil
@MoneyTalksWithNikhil 11 ай бұрын
Apart from the mentioned amount, there won't be any other commission deduction or demat deduction. You can consider investing in it. All the charges or expenses are clearly mentioned and transparent.
@chengannurvlog4785
@chengannurvlog4785 11 ай бұрын
@@MoneyTalksWithNikhil Great..Thank you so much for your reply...
@savos86
@savos86 10 ай бұрын
ippo phonepay il vare mutual fund idamallo
@sajink.s5040
@sajink.s5040 Жыл бұрын
how to become a certified financial planner? is there any course?
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Nism IA level 1 and 2 or CFP
@riyaskt9495
@riyaskt9495 Жыл бұрын
Yes
@vibinjacob8842
@vibinjacob8842 Жыл бұрын
Adipoli
@PsyAforestdelicPsyA-pq3nw
@PsyAforestdelicPsyA-pq3nw Жыл бұрын
Thanks Sir🤍
@asifpt30303
@asifpt30303 Жыл бұрын
sip എങ്ങനെ ചെയ്യാം
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Please mail to nikhil@talkswithmoney.com
@saleeshk4400
@saleeshk4400 Жыл бұрын
Sir ഞാൻ ഏജന്റ് ന്റെ കൂടെ LIC muchal ഫണ്ടിൽ sip 2000 രൂപ യിൽ ചേർന്നിട്ട് ഒരു വർഷം ആയി അത് എത്ര വർഷം കഴിഞ്ഞാൽ പിൻവലിക്കാം. ഏജന്റ് ഇല്ലാതെ നമുക്ക് സ്വന്തമായി muchal ഫണ്ടിൽ ജോയിന്റ് ചെയ്യാൻ പറ്റുമോ
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Eppol venamenkilum pinvalikkam. Yes
@saleeshk4400
@saleeshk4400 Жыл бұрын
@@MoneyTalksWithNikhil thank you Sir
@Saji-b5c
@Saji-b5c 2 күн бұрын
Sir.. Sip എങ്ങനെ ചേരാം ഏതിൽ ഇൻവെസ്റ്റ്‌ ചെയ്യുന്ന ആണ് safe
@sk.travelling.vlog4562
@sk.travelling.vlog4562 Ай бұрын
20.11.2024
@hashifakku3363
@hashifakku3363 Жыл бұрын
സാർ എൽഐസിയുടെ ബോണ്ട നഷ്ടപ്പെട്ടാൽ... കിട്ടുവാൻ ആയിട്ട് എന്ത് ചെയ്യണം... നമ്മുടെ പൈസ നഷ്ടപ്പെടുമോ.. ദയവുചെയ്ത് റിപ്ലൈ തരും
@anuJoenew
@anuJoenew Жыл бұрын
No problem
@hashifakku3363
@hashifakku3363 Жыл бұрын
@@anuJoenew tku🥰....
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Please contact LIC office
@hashifakku3363
@hashifakku3363 Жыл бұрын
@@MoneyTalksWithNikhil.... സാർ ഞാൻ... തൃശ്ശൂർ ജില്ലയിലാണ്.. തൃപ്രയാറിൽ ആണ് എന്റെ വീട്... ഞാൻ അവിടുത്തെ ഓഫീസിൽ.. പോയപ്പോൾ... വ്യക്തമായ മറുപടി കിട്ടിയില്ല....
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
@@hashifakku3363 agent ne ariyumo?
@tharunachuphilip9716
@tharunachuphilip9716 Жыл бұрын
Hi Sir, I have booked an appointment with you. However noone is responding
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Let us check -
@MujeebUber123
@MujeebUber123 Жыл бұрын
Sip il engane invest cheyyuka
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Box by pentad - app for mutual funds investing
@MujeebUber123
@MujeebUber123 Жыл бұрын
@@MoneyTalksWithNikhil sir number pls
@sreekandannair1597
@sreekandannair1597 5 ай бұрын
പെട്ടന്ന് ഉള്ള ചിലവുകുകൾ വന്നാൽ എല്ലാം താറുമാറാകും. ഇത് ഒരുപാട് അനുഭവം കൊണ്ട് പറയുന്നതാണ്.
@jalajashylesh891
@jalajashylesh891 9 күн бұрын
അതിനാണ് നേരത്തെ സേവ് ചെയ്യാൻ പഠിക്കണം എന്ന് പറയുന്നത് അധികമാർക്കു പറ്റാത്ത കാര്യവും അതാണ്
@dhanyaharish9576
@dhanyaharish9576 Жыл бұрын
Debt sip ethoke anu sir
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
There are many Please call
@vipine12345
@vipine12345 11 ай бұрын
05.02.2024👍
@Peaky_blinder34
@Peaky_blinder34 Жыл бұрын
പറഞ്ഞതൊക്കെ ഓക്കേ ഒരു ഹോസ്പിറൽ കേസ് വന്നാൽ എല്ലാം തീരും 😭
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Nalla oru Health Insurance eduth vekku
@realmusing
@realmusing Жыл бұрын
sir, Out Patient test okke cover cheyunna schemes undo? ee costly MRI, Scan, Blood test oke cover cheyyunnath @@MoneyTalksWithNikhil
@dileepkhan1474
@dileepkhan1474 Жыл бұрын
ഭാര്യ എഴുതി തന്നാല്‍ സാധനങ്ങള്‍ നമുക്ക് സെലക്ട് ചെയ്ത് വാങ്ങാം, പക്ഷെ ഭാര്യയെ കുടെ ക്കൊണ്ട് പോയാൽ നമ്മുടെ കൈയിലെ കാശ് എല്ലാം തീരും, കാരണം ഷോപ്പിലെ എല്ലാ സാധനങ്ങളും നമുക്കു ആവശ്യമുള്ളത് ആണല്ലോ, ഇവിടെ ആവശ്യവും, athyavasyavum , മനസ്സിലാക്കാൻ bharyamarkku ariyilla.
@BinumonWithFamily
@BinumonWithFamily Жыл бұрын
Yes❤❤❤❤
@saj224
@saj224 Жыл бұрын
Oru Risk illatha plan parayamo? Mail ayachyt reply illa
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Nikhil@talkswithmoney.com Please fwd again
@azizpdm
@azizpdm 9 күн бұрын
കിട്ടുന്നെതെല്ലാം സ്വാഹ:
@vknarayanan2847
@vknarayanan2847 Жыл бұрын
ഇനിയൊന്ന് ഞാന്‍ പറയാം. ഭാര്യയെ കൂട്ടാതെ ഷോപ്പിങ്ങിന് പോവുക. ചിലവ് പകുതിയാവും.
@mi_47
@mi_47 Жыл бұрын
Valuable tip🤣🤣
@hajaraali903
@hajaraali903 Жыл бұрын
😂😂
@Jozephson
@Jozephson Жыл бұрын
താങ്കളുടെ ഭാര്യക്ക് ഇത്ര കാലം കൂടെ ജീവിച്ചിട്ടും താങ്കളുടെ അവസ്ഥ അറിയില്ല എങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
😂❤
@user-ik3lq7kw5n
@user-ik3lq7kw5n Жыл бұрын
Aanungal veettu joliyil help cheythal servant cost laabhikkaaam.......😊
@Luffyronoro
@Luffyronoro Жыл бұрын
എൻ്റെ സാറെ ഒരുപാട് ഇഷ്ടമാണ്,but long term 15-20year sip monthly 6000 വെച്ച് ചെയ്യാം പറ്റിയ fundukal ഏതൊക്കെ ഒന്ന് 3എണ്ണം പറഞ്ഞ് തരുമോ?
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Ok.Please mail to nikhil@talkswithmoney.com
@Luffyronoro
@Luffyronoro Жыл бұрын
Tq sir🙏​@@MoneyTalksWithNikhil
@Fuck64
@Fuck64 Жыл бұрын
Ninne mooonjikkan ulla paripadi aaanu , don’t be fool
@RajendraPrasad-lh6yx
@RajendraPrasad-lh6yx Жыл бұрын
അഭിപ്രായം പരസ്യമായി പറഞ്ഞാൽ എല്ലാവർക്കും ഉപകാരമായിരുന്നു
@littleflowerrosen3097
@littleflowerrosen3097 Жыл бұрын
Sir I'm an advisor in federal.I think I can help you.contact cheyyan pattumo?
@tentvlog123
@tentvlog123 Жыл бұрын
Mutual fund 7500. 7 yer idumbo benefits kitto
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Yes
@adarshta65
@adarshta65 Жыл бұрын
15000 salary vachu ithonnum possible allanna thonnunne
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Cheriya amount vechum thudangam
@saviojoy9405
@saviojoy9405 11 ай бұрын
Bro, salary varumbo thanne 500 vachu Sip leku invest cheyy, appo Baki automatically set aayeekolum
@saviojoy9405
@saviojoy9405 11 ай бұрын
Bro, salary varumbo thanne 500 vachu Sip leku invest cheyy, appo Baki automatically set aayeekolum
@aslamcp1159
@aslamcp1159 10 ай бұрын
Enikk salary 15k aan kittunnath Njn sip start cheythu Monthly 500 vech
@rathishtnair2494
@rathishtnair2494 Жыл бұрын
Pls speak loudly
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Ok
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Ok
@SK-yy6ez
@SK-yy6ez Жыл бұрын
ചെവി ക്ലീൻ ചെയ്താൽ മതി.
@shafilc291
@shafilc291 7 ай бұрын
Why your team is so irresponsible. How many times I need to follow up, no response if called multiple times also. Struggling to start the investments. I thought a bunch of professional running this firm.
@MoneyTalksWithNikhil
@MoneyTalksWithNikhil 7 ай бұрын
Sorry, please mail details to nikhil@talkswithmoney.com Will check and correct
@shafilc291
@shafilc291 7 ай бұрын
@@MoneyTalksWithNikhil please check your email
@shafilc291
@shafilc291 7 ай бұрын
Please check your email
@gopakumarkk5960
@gopakumarkk5960 Жыл бұрын
താൻ ചത്ത് മീൻ പിടിക്കേണ്ട കാര്യമില്ല!😃 തന്നതിനെ തന്നതിനെ തിന്ന് കൊണ്ടാൽ... ദൈവം പിന്നയും പിന്നയും തന്ന് കൊള്ളും! 😍 അറ്റ്ലസ് രാമചന്ദ്രൻ മുതൽ ഹർഷദ് മേത്ത വരെ ഇതിലും വലിയ കണക്ക് കൂട്ടലും കൊണ്ട് നടന്നവരാ... ന്നിട്ട് ഇപ്പ ന്തായി 😃 നേരും നെറിയുമായി സമ്പാദിക്കുന്ന പണം അത് പോലെ തന്നെ സന്തോഷത്തോടെ ചെലവഴിക്കേം വേണം. കയ്യിൽ കാശ് കൊണ്ട് നടക്കുന്നതിനേക്കാൾ ഭേദം ആണ് ഡിജിറ്റൽ ട്രാൻസാക്ഷൻ ചെയ്യുന്നത്. നെറ്റ് കിട്ടില്ലെങ്കിൽ എന്ന ഭയം കൊണ്ട് തന്നെ അതിൽ കിടക്കുന്ന പണം അനാവശ്യമായി എടുക്കില്ല. നേരെ മറിച്ച് കയ്യിൽ കാശ് ഉണ്ടെങ്കിൽ അത് പെട്ടെന്ന് തീരും. 😃
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Good view
@faisalkakkavayal1875
@faisalkakkavayal1875 Жыл бұрын
വാട്സ്ആപ് നമ്പർ തരുമോ സാർ. ഒരു നമ്പറിൽ അയച്ചു റിപ്ലൈ ഇല്ല
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Nikhil@talkswithmoney.com
@narzogaming.
@narzogaming. Жыл бұрын
Sir please number
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
On the video
@kapildev6090
@kapildev6090 4 ай бұрын
Thanks sir
@MoneyTalksWithNikhil
@MoneyTalksWithNikhil 4 ай бұрын
Welcome
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН