രാവിലെ കഴിക്കുന്ന കാപ്പി ഒഴിവാക്കിയാൽ നിങ്ങളുടെ ഫാറ്റിലിവർ പെട്ടന്ന് നോർമ്മലാകും | fatty liver

  Рет қаралды 388,636

Convo Health

Convo Health

Ай бұрын

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക: wa.link/u1ap24
Dr Basil Yousuf
Dr.Basil's Homeo Hospital
Pandikkad
WhatsApp: wa.link/u1ap24
Contact: +91 9847 057 590
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/channel/0029Va87...
WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#convo_health #malayalam_health_tips #health_tips_malayalam #fatty_liver_malayalam #fatty_liver_malayalam_details #fatty_liver_malayalam_food #fatty_liver_malayalam_tips #fatty_liver_malayalam_symptoms #fatty_liver_maran_malayalam #fatty_liver_maran #liver_fat_maran
fatty liver treatment malayalam ,
fatty liver treatment malayalam manoj johnson,
fatty liver treatment malayalam dr rajesh kumar,
fatty liver treatment malayalam,
fatty liver treatment malayalam,
fatty liver ayurvedic treatment malayalam,
fatty liver homeopathic treatment malayalam,
alcoholic fatty liver treatment malayalam,
fatty liver symptoms in malayalam,
fatty liver grade 2 treatment malayalam,
fatty liver in pregnancy malayalam,
alcoholic fatty liver disease malayalam,
fatty liver exercise in malayalam,
fatty liver grade 3 treatment in malayalam,

Пікірлер: 932
@rathik1385
@rathik1385 16 күн бұрын
രോഗിക്ക് ഇതുപോലെയുള്ള ഡോക്ടർമാരെ യാണ് ആവശ്യം ഡോക്ടറുടെ 'സംസാരം തന്നെ പകുതി അസുഖം മാറ്റും നന്ദി ഡോക്ടർ🙏🙏🙏❤️
@ushamenon9574
@ushamenon9574 16 күн бұрын
ഈ വലിയ മനുഷ്യ സ്നേഹിക്ക് നമസ്കാരം. മധുരമൂറും വിലയേറിയ വാക്കുകൾ കേട്ടാൽ തന്നെ നല്ല സന്തോഷം തോന്നും. പറഞ്ഞു തന്നത് പാലിക്കാൻ ശ്രമിക്കാം ഡോക്ടർ, വളരെ nandi🙏
@krishnakumark1135
@krishnakumark1135 25 күн бұрын
സർ അങ്ങയുടെ സംസാരത്തിൽ കാരുണ്യം സ്‌നേഹം ദയ എല്ലാം തുളുമ്പി നിൽക്കുന്നു എന്തൊരു പോസറ്റീവ് എന്നർ ജിയാണ് താങ്കൾ നൽകുന്നത് - എനിക്ക് ഹോമിയോ പൊതിയിൽ വലിയ താത്പര്യമൊന്നുമില്ല എങ്കിലും അങ്ങയുടെ വാക്കുകൾ കുറച്ചൊന്നുമല്ല ഒരുപാട് ഒരുപാട് ഇഷ്ടം❤❤
@user-ui8gy5vn6o
@user-ui8gy5vn6o 15 күн бұрын
6:52 6:52
@SujaRani-jp3yc
@SujaRani-jp3yc 14 күн бұрын
ഗോതമ്പിൽ ഗ്ളൂട്ടൻ എന്ന പ്രോട്ടീൻ ഇല്ലേ
@Mathaiification
@Mathaiification 24 күн бұрын
ഡോക്ടർ താങ്കൾ ആണ് ശരിക്കും ഡോക്ടർ? ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@kallarababu576
@kallarababu576 Ай бұрын
ഇതാണ് ശരിക്കും മനുഷ്യസ്നേഹിയായ ഡോക്ടർ.❤
@JumailathMoosa
@JumailathMoosa Ай бұрын
ഇതുപോലെ ഒരു ഡോക്ടർ എറണാകുളം ശ്രീ സുധിന്ദ്ര മെഡിക്കൽ മീഷനിൽ സേവനം അനുഷ്ഠിച്ചിരുന്നു ദീപക് ദാമോദരൻ ശരിക്കും പാവങ്ങളുടെ ഡോക്ടർ നമ്മൾ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടിരിക്കും കൃത്യമായി എല്ലാം സമയമെടുത്തു ചോദിച്ചു മനസ്സിലാക്കും അനാവശ്യമായ ടെസ്റ്റുകളോ മരുന്നുകളോ തരില്ല നമ്മുടെ സന്തോഷത്തിനു വേണ്ടി എന്തെങ്കിലും സാമ്പിൾസോ വിറ്റാമിൻ മരുന്നുകളോ തരും ആശുപത്രിക്ക് വേണ്ടത്ര വരുമാനം നേടികൊടുക്കാത്തതിനാലാകും അദ്ദേഹത്തെ ഇപ്പോൾ അവിടെ കാണുന്നില്ല 😭
@onnaanunammal5664
@onnaanunammal5664 Ай бұрын
Jumailath moosa ആ ഡോക്ടർ എവിടെയാണെന്ന് ഒന്ന് അന്യേഷിച്ച് കണ്ടെത്തുക
@varghesekuruvilla6117
@varghesekuruvilla6117 Ай бұрын
🙏👏👏🙏🏼
@Rabeebudheen
@Rabeebudheen 26 күн бұрын
@@JumailathMoosa ആശുപതിക്ക് വേണ്ടത് വരുമാനം ആണ്.
@lazarushm5831
@lazarushm5831 15 күн бұрын
Yes doctor
@mariammageorge3339
@mariammageorge3339 29 күн бұрын
എന്റെ ദൈവമേ, ഇങ്ങനെയും ഡോക്ടർസ് ഉണ്ടോ. നല്ല ഒരു manushaമനുഷ്യ സ്നേഹി. ഡോക്ടറ്‍ന്റെ വർത്തമാനം കേൾക്കും മ്പോഴേ രോഗം മാറും. നന്നായി പറഞ്ഞു തന്നു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻
@saramoncy4359
@saramoncy4359 Ай бұрын
Dr, ഇത്രയും പറഞ്ഞു തന്നത് വളരെ ഉപകാരം ആയി, ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി, ദൈവം അനുഗ്രഹിക്കട്ടെ 👍🏽🙏🏽
@Lekha_rc
@Lekha_rc Ай бұрын
എന്ത് വിനയത്തിലാണ് സംസാരിക്കുന്നത്.മുഖത്തെ നിഷ്കളങ്കത സംസാരത്തിലും.
@kavithapk4383
@kavithapk4383 25 күн бұрын
Thank you sir എനിക്ക് ഗ്രേഡ് വൺ ഫാറ്റി ലിവർ ആണ്. ഇത്രയും കാര്യങ്ങൾ ലളിതമായി പറഞ്ഞു ഞാൻ എവിടെയും കേട്ടിട്ടില്ല. സാറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏
@abdussalamhusainpv7246
@abdussalamhusainpv7246 Ай бұрын
വളരെ ഉപകാരപ്രദമായ അറിവ് പൊതുജനങ്ങൾക്ക് നൽകിയ ബാസിൽ ഡോക്ടർക്ക് പടച്ചവൻ ആയുരാരോഗ്യ സൗഖ്യം നൽകുമാറാകട്ടെ 🤲❤️
@dollermaker4423
@dollermaker4423 Ай бұрын
And.....padachon????...
@dollermaker4423
@dollermaker4423 Ай бұрын
What.....patachoon?????
@cpgaffurpallath.p.s5754
@cpgaffurpallath.p.s5754 28 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@JumailathMoosa
@JumailathMoosa Ай бұрын
ഡോക്ടർ ചികിൽസിക്കണമെന്നില്ല വെറുതെ അല്പം സംസാരിച്ചാൽ പോലും പകുതി രോഗം കുറയും ഇത്രയും നന്മയുള്ള ഡോക്ടർമാരെ കിട്ടാൻ ആണ് പ്രയാസം നന്ദി ഡോക്ടർ ♥️🙏
@gopimannalil484
@gopimannalil484 Ай бұрын
Thank,u
@grassybaby123
@grassybaby123 Ай бұрын
Thanku verygoodmesege
@jayasreek7778
@jayasreek7778 Ай бұрын
Thanks doctor. Sir inte samsaram kettal tanne pakuthi rogam pumba kadakkum. Sir parayanath kettukonde irikkan tonnum. Ningalude dait follow chaiyyunnund. ❤
@sumeshs8239
@sumeshs8239 Ай бұрын
ഡോക്ടർക്കും വെറുതെ കുറച്ചു സംസാരിക്കാനെ അറിയൂ. അല്ലാതെ ചികിത്സിക്കാൻ അറിയില്ല.
@ancygeorge2170
@ancygeorge2170 Ай бұрын
Thanks doctor God bless you
@unnia5490
@unnia5490 Ай бұрын
എന്റെ ഭാര്യയുടെ അസുഖത്തിന് വേണ്ടി ഡോക്ടറെ കണ്ടിരുന്നു. വളരെ നല്ല കണ്സള്ട്ടിംഗ് ആണ്. ഏത് സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിലാണ് അങ്ങ് പറഞ്ഞ് തരുന്നത്. താങ്ക് യൂ ഡോക്ടര്ർ..
@lalithambikat3441
@lalithambikat3441 Ай бұрын
നല്ല ഹൃദയത്തിന് ഉടമയായ ഡോക്ടർ. Thank u doctor
@noorjahanbeegam9632
@noorjahanbeegam9632 18 күн бұрын
❤ വളരെ നല്ല അറിവ് ഡോക്ടറിന് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു നല്ലട്ടെ ഞങ്ങൾ ദൂരെയുള്ളവരാണ് ഡോക്ടറിൻ്റെ ഉപദേശങ്ങൾക്ക് ആഗ്രഹമ😊ണ്ട്
@DivyaManu-up2zl
@DivyaManu-up2zl 22 күн бұрын
രോഗികൾക്കു ഇതുപോലുള്ള ഡോക്ടർ മാരെ ആണ് ആവശ്യം. കേൾക്കുമ്പോൾ രോഗം പകുതി mari🙏
@raniroy2476
@raniroy2476 13 күн бұрын
തൈറോയ്ഡ് ഉള്ളവർക്കു ഫാറ്റി ലിവർ വന്നാൽ തൈരും കാബേജും കോളി ഫ്ലവർ, ഇതൊക്കെ കഴിക്കാൻ പാടുമോ
@ashiquee7681
@ashiquee7681 Ай бұрын
Dr. ഞങ്ങളെ ഒരു പാട് സഹായിച്ചിട്ടുണ്ട്. നാഥൻ എല്ലാ ഐശ്വര്യവും നൽകട്ടെ❤❤❤
@beatricebeatrice7083
@beatricebeatrice7083 Ай бұрын
ആന്മാർത്ഥത യുള്ള ഡോക്ടർ 👍🏻
@utopianlazarus2895
@utopianlazarus2895 Ай бұрын
ഡോക്ടർ നല്ല മനസ്സിന്റെ ഉടമ തന്നെ. ദൈവം അനുഗ്രഹിക്കട്ടെ thank you.
@subramanyanr3037
@subramanyanr3037 3 күн бұрын
Dr നിറഞ്ഞ താങ്ക്സ് ദൈവം നിങ്ങളേയും കുടുംബത്തേയും എല്ലാവരേയും അനസ്രിക്കട്ടെ 23:40 Maygod bless y
@sherlyfrancis8789
@sherlyfrancis8789 Ай бұрын
മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ. ദൈവം അനുഗ്രഹിക്കട്ടെ. ഡോക്ടർ തൃശൂർ ജില്ലയിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ പരിശോധിക്കാൻ വരാറുണ്ടോ. അറിയിക്കണം.
@cameophotography6166
@cameophotography6166 17 күн бұрын
ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ രോഗത്തെക്കുറിച്ച് മനസ്സിലാക്കിത്തന്ന ഡോക്ടർക്ക് ഒരായിരം നന്ദി
@user-gh9en7ul9e
@user-gh9en7ul9e Ай бұрын
ഇതായിരിക്കണം dr... താങ്ക്സ്.. സർ..
@joyjeon1298
@joyjeon1298 16 күн бұрын
Dr പഠിച്ചത് എല്ലാവർക്കും ഉപകാര പ്രദമായി ........ Thanks a lot....... സാദാരണക്കാരന്റ dr ആകാൻ എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
@salimolan7391
@salimolan7391 Ай бұрын
Nalla arivukal pnkuvech Dr. Nanmakal undakan prarthtkunnu 🙏🙏
@fathimasuhara5901
@fathimasuhara5901 Ай бұрын
Valare nalla clas veendum nalla arivukal paranju tharika
@vincentva620
@vincentva620 Ай бұрын
Well explained... Thank you..Doctor.
@santhakumari4391
@santhakumari4391 Ай бұрын
, thank you dr. Nalla karyangal ariyan kazhinjathil.
@sarija2800
@sarija2800 Ай бұрын
താങ്ക്സ് Dr വളരെ ഉപകാരം നന്നായി വിശദീകരിച്ചു തന്നു 🙏🏼👍🏼
@sharmila2113
@sharmila2113 Ай бұрын
Thanks doctor നന്നായി പറഞ്ഞ് മനസ്സിലാക്കി തന്നു
@ezaskitchen7045
@ezaskitchen7045 Ай бұрын
Thank u very much Dr. Humble &Simple.🤲🤲
@fousiyafousi9905
@fousiyafousi9905 Ай бұрын
Good information Thankyou dr😍
@meeraramakrishnan4942
@meeraramakrishnan4942 Ай бұрын
Thank you dr.God bless you 🙏
@alansaritoursandtravels1686
@alansaritoursandtravels1686 25 күн бұрын
നന്ദി. വളരെ ഉപകാരപ്രദമായി. جزاك الله خيرا
@minin5108
@minin5108 Ай бұрын
ഇത്രയും നല്ലാരി തി യിൽ പറഞ്ഞു മനസ്സിലാക്കുന്ന ഡോക്ടർ ആണ് നന്ദി ഡോക്ടർ നന്ദി
@namukkuvayichalo2425
@namukkuvayichalo2425 Ай бұрын
Good information sir🙏
@johnrose4369
@johnrose4369 Ай бұрын
Doctor thanks for your kind advice
@LissimoleRajan
@LissimoleRajan Ай бұрын
Good message doctor thank you so much
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
Very good information Thank U Doctor. .. ❤️🙏 God bless ...........
@SumaPRnair
@SumaPRnair 6 сағат бұрын
കാര്യങ്ങൾ സാധാരണക്കാർക്കു പോലും മനസ്സിലാകുന്ന രീതിയിൽവളരെ ലളിതമായിട്ട് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി🙏🙏
@thomasmv5407
@thomasmv5407 Ай бұрын
Thank you for your valuable information.❤❤
@user-jy8qj7fz7e
@user-jy8qj7fz7e Ай бұрын
Thank you so much for your valuable guidance. May GOD Bless you throughout your life ahead
@valsalanetto5244
@valsalanetto5244 Ай бұрын
Mat the almighty bless you abundantly
@devadasank352
@devadasank352 Ай бұрын
നല്ല talk, thanks 👍 doctor
@basheermohammed9197
@basheermohammed9197 28 күн бұрын
മാ'ഷാ' അല്ലാഹ് ... തികച്ചും വ്യത്യസ്തമായ പ്രഭാഷണം. COMMERCIAL TREATMENT-കളുടെ കാലത്ത് ഒരു HUMANITARIAN APPROACH. HEARTY CONGRATULATIONS ..... JAZAKALLAH KHAIRAN ......
@lathabhaskaran244
@lathabhaskaran244 Ай бұрын
Thank you Dr. for this valuable guidance 🙏
@rajeswarimanoj6888
@rajeswarimanoj6888 Ай бұрын
Good advice doctor ❤️thank u, God bless u
@roshinisatheesan562
@roshinisatheesan562 Ай бұрын
🙏 ഉപകാരപ്രദമായ അറിവു തന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി🙏🤝👍❤️
@CATIXvlogs
@CATIXvlogs Ай бұрын
Very Good explanation, thank You doctor ❤
@jainjoseph8257
@jainjoseph8257 Ай бұрын
A great humanitarian doctor who has explained the problem of fatty liver clearly. 🙏🏼
@omanaparayil2125
@omanaparayil2125 Ай бұрын
നന്ദി ഡോക്ടർ
@ratheeshm3937
@ratheeshm3937 27 күн бұрын
ഒരുപാട് ഉപകാരപ്പെട്ട വീഡിയോ. നന്ദി.. നല്ല രീതിയിൽ മനസിലാകും വിധം സംസാരിച്ചു.. 🙏🙏🙏
@remamk4182
@remamk4182 Ай бұрын
Thanku
@teresa29810
@teresa29810 Ай бұрын
Thank you very much doctor for this very useful and informative video. Very well explained.
@devasiajoseph5711
@devasiajoseph5711 Ай бұрын
Good Advice
@kakashihatake1330
@kakashihatake1330 Ай бұрын
Dr Well said. Thank you so much.
@sureshkittu2142
@sureshkittu2142 Ай бұрын
Hatsoff to u sir.Excellent presentation. Appreciate your sincerity.
@Sunilkumar-ou4gj
@Sunilkumar-ou4gj Ай бұрын
നല്ല വിവരണം
@varughesecthomas4965
@varughesecthomas4965 Ай бұрын
Good suggestions
@nadeeranaushad3810
@nadeeranaushad3810 Ай бұрын
നല്ല ഡോക്ടർ നന്നായി പറഞ്ഞു തരുന്നുണ്ട്❤
@rkejgjdjejgkssenfndnfj890
@rkejgjdjejgkssenfndnfj890 Ай бұрын
Njan orupadu varku share chethu tank u dr
@elizabethfrancis1541
@elizabethfrancis1541 Ай бұрын
Good thanks Dr ❤❤👍👍.God bless you. V v useful information.
@sobhananarayanannair5699
@sobhananarayanannair5699 Ай бұрын
Thanks Dr good information
@subairpulikkal5865
@subairpulikkal5865 Ай бұрын
Good message doctor
@mini.p.kmini.p.k1057
@mini.p.kmini.p.k1057 Ай бұрын
വിലപ്പെട്ട ഒത്തിരി അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി 🙏🌹
@DivyaPv-dy3uj
@DivyaPv-dy3uj Ай бұрын
Thank you Dr.
@dr.shalisomaraj6935
@dr.shalisomaraj6935 Ай бұрын
Good prasentation 🎉
@neyboy1038
@neyboy1038 Ай бұрын
Thank you Dr for your simple and practical advice
@antonymv1653
@antonymv1653 21 күн бұрын
ഇതേ പോലത്തെ dr. ആദ്യമാണ് നല്ല വിവരണം 👌🏻
@yarabbalaalameen5700
@yarabbalaalameen5700 Ай бұрын
Dr സന്തോഷം
@gowrik.p8163
@gowrik.p8163 Ай бұрын
Thank You Doctor 🙏
@sreedharanv9094
@sreedharanv9094 Ай бұрын
വളരെ നന്ദി. കുറെ അറിവുകൾ നൽകിയതിന്.
@jayababu3059
@jayababu3059 Ай бұрын
Good advice Doctor thankyou God bless us always.
@jamunamanakkat5144
@jamunamanakkat5144 Ай бұрын
Dr good information 🎉🎉🎉🎉🎉🎉
@beatricebeatrice7083
@beatricebeatrice7083 Ай бұрын
ഡോക്ടർ നന്നായി explain ചെയ്തു തന്നു. താങ്ക്സ് സാർ 🙏🏻
@user-sn1dc1gw2l
@user-sn1dc1gw2l Ай бұрын
Thank u doctor very much for your advise ❤
@shihabNk-cz1di
@shihabNk-cz1di Ай бұрын
നല്ല സംസാരഒരു മനസ്സിലാവുന്നുണ്ട് super👍🏼👍🏼👍🏼👍🏼👍🏼
@premasasimenon3243
@premasasimenon3243 Ай бұрын
Good information 👍
@shivan2659
@shivan2659 Ай бұрын
ഡോക്ടർ പറയുന്നത് മനസ്സിലാകുന്നുണ്ട്. പക്ഷെ പ്രവൃത്തിയിൽ സാധിക്കുന്നില്ല നാളെ മുതൽ ഒന്നുകൂടി ശ്രമിക്കാം. Thank you very much
@DivyaManu-up2zl
@DivyaManu-up2zl 22 күн бұрын
നല്ല നല്ല അറിവിന്‌ 🙏
@vaisakhbaiju8966
@vaisakhbaiju8966 Ай бұрын
Very good information Thanku Doctor
@bindunair7610
@bindunair7610 Ай бұрын
നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്കു ഒരുപാട് ഒരുപാട് നന്ദി 🙏🏻
@shinyvarghese765
@shinyvarghese765 Ай бұрын
Thank you doctor for the info!
@elsyjoseph5187
@elsyjoseph5187 Ай бұрын
Thankyou Doctor 🙏🏾. Godbless you🙏🏾🙏🏾🙏🏾
@elsyjoseph4991
@elsyjoseph4991 Ай бұрын
Thankyoudoctergoodinformestion
@komalavallipurushothaman8060
@komalavallipurushothaman8060 Ай бұрын
Good information 🙏🙏❤️👍👍👌👌
@marykuttythomas5231
@marykuttythomas5231 Ай бұрын
Dr. You are a very genuine person , sharing Your knowledge to others is a great thing.
@user-wu7kd5ey8k
@user-wu7kd5ey8k 29 күн бұрын
ഡോക്ടറുടെ വീഡിയോ ആദിമായി കാണുകയാണ്.... നല്ലൊരു മെസ്സേജ്....
@anidyllicparadise
@anidyllicparadise Ай бұрын
വളരെ ലളിതമായ ശൈലി. പിടിച്ചിരുത്തുന്ന, വസ്തുനിഷ്ഠമായ വിശകലനം, നിരീക്ഷണം. അങ്ങ് പറഞ്ഞു തന്ന ലക്ഷണങ്ങൾ പലതും ഉണ്ട്. ജീവിത ശൈലി മാറ്റിയെടുക്കാൻ ശ്രമിക്കുന്നു. നന്ദി ഡോക്ടർ. 🙏🙏🙏
@kuriakosekuriakose159
@kuriakosekuriakose159 Ай бұрын
ഡോക്ടറുടെ ആത്മാർത്ഥതയുള്ള നിർദ്ദേശങ്ങൾക്ക് നന്ദി
@chinnulal4941
@chinnulal4941 Ай бұрын
സാറിന്റെ നല്ല നിർദ്ദേശങ്ങൾക്ക് നന്ദി❤
@user-vi8jz1my6b
@user-vi8jz1my6b 29 күн бұрын
Thank you doctor. Very useful & understanding speech.
@mohanachandran1310
@mohanachandran1310 Ай бұрын
Dr. ഇങ്ങനെ വേണം നല്ല ഉപദേശം 🙏🇮🇳
@sreejamathottathil790
@sreejamathottathil790 Ай бұрын
Njangalepole ullavarkk DAIVAM paranju Vitta doctor...Thank you so much Dr.
@user-bn1fs2un6i
@user-bn1fs2un6i Ай бұрын
Thank you Doctor👍👍👍
@solykurian8992
@solykurian8992 Ай бұрын
Good explanation. Thank you doctor
@asokanpp70
@asokanpp70 24 күн бұрын
തികച്ചും ലളിതമായ ഭംഗിയായ അവതരണം😊
@vanajakk6258
@vanajakk6258 Ай бұрын
thanks dr..
@abubaker3007
@abubaker3007 Ай бұрын
Thanku doctor
@mestyvarghese3593
@mestyvarghese3593 Ай бұрын
പറഞ്ഞു തന്ന അറിവിന്‌ വളരെ അധികം നന്ദി. ഒരുപാട് കാര്യങ്ങൾ മമ്സിലാക്കാൻ പറ്റി. കുടവയർ അധികമില്ല എനിക്ക് എങ്കിലും ഇത് കേട്ടപ്പോൾ എനിക്കും ചെയ്താലെന്താ എന്ന് തോന്നി. ഞാനും തുടങ്ങാൻ തീരുമാനിച്ചു. താങ്ക്സ് 👌👌👍
@umavarmavk6506
@umavarmavk6506 Ай бұрын
Thanks a lot, Doctor..
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 82 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 38 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 82 МЛН