കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😔😔എല്ലാവരും നന്നായി അഭിനയിച്ചു 🥰👌👌👍
@Nandhusfamily5552 жыл бұрын
Thank you 🥰
@susheelavijayan2874 Жыл бұрын
@@Nandhusfamily555 gvv. Dccdvv ccvvcccx. X. X. X. V z. V. V vz. Z. 😄😚😚😚
@jishadameya17722 жыл бұрын
ഇത് കണ്ട് കണ്ണ് നിറഞ്ഞു അച്ഛൻനും അമ്മയും ഇല്ലാത്ത ഒരു അവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ലല്ലോ 😔😔
@sruthypm18202 жыл бұрын
നല്ല വീഡിയോ. ശെരിക്കും കരഞ്ഞുപോയി. ആ അച്ഛന്റെ അഭിനയം നന്നായിരുന്നു 🥰
@Nandhusfamily5552 жыл бұрын
Thank you 🥰
@sindhumanikandan20122 жыл бұрын
നാളെ നമ്മുടെ അവസ്ഥ യും ഇത് തന്നെ ആയിരിക്കും എന്ന് ആരും ഓർക്കുന്നില്ല അതാണ് സത്യം 👍🏻👍🏻ഗുഡ് msg
@jithamanoj556 Жыл бұрын
അച്ഛൻ എത്ര നല്ല അഭിനയമാ. കരഞ്ഞു പോയി
@sajnahaneefa27302 жыл бұрын
👌👌👍👍 ellavarum super Ayitu Aphinayichu
@sajibiju8472 жыл бұрын
Tears rolled down from the eyes on watching this message. Very heart touching message. This is a very nice lesson to the society especially the new generation...💐💐💐💐💐
@Nandhusfamily5552 жыл бұрын
Thank you 🥰
@sumithrasumithra74842 жыл бұрын
ഇന്നത്തെ കാലത്ത് ചിലപ്പോൾ ഭാരമായി കാണുന്ന മാതാപിതാക്കൾ അവരുടെ മുന്നേ നമ്മൾ പോയെന്ന് വരാം . അല്ലെങ്കിൽ അതിനെക്കാൾ നരകയാതന നമ്മുടെ മക്കൾ നമുക്ക് തരും . അത് കൊണ്ട് ഇൗ മെസ്സേജ് ഒരു പാഠമാവട്ടെ.
@Ponnutyy Жыл бұрын
ആരാ ഇതിൽ അഭിനയിച്ച അച്ഛൻ എന്തായാലും suppar ആയിട്ടുണ്ട് ഇനിയെങ്കിലും മക്കൾ മാതാ പിതാക്കളെ ഉപത്രവികാതിരിക്കട്ടെ
@reshmapratheesh62212 жыл бұрын
കണ്ണു നിറഞ്ഞുപോയി 👌
@Nandhusfamily5552 жыл бұрын
🥰💖
@vidyaraju3901 Жыл бұрын
അച്ഛൻ സൂപ്പർ ആയിട്ട് ചെയ്തു.... സങ്കടം ആയിപോയി.... 😔😔
@hafsaazeezhafsaazeez1482 Жыл бұрын
ഇത് നല്ല ഒരു മെസേജ് സൂപ്പർ
@nisashameer11812 жыл бұрын
Very heart touching video dear Nandoos 👍❤️❤️ innathe samoohathilekkulla nalloru msg. 💥👍👍👍💯💯💯💯💯
@Nandhusfamily5552 жыл бұрын
Thank you 🥰
@faseelarasheed90992 жыл бұрын
വീഡിയോ സൂപ്പർ ഇതെല്ലാം മക്കൾക്കും നല്ലൊരു പാഠമാവട്ടെ നന്ദു മോൾ പൊളിച്ചു സൂപ്പർ ഇനിയും ഇതുപോലെത്തെ വീഡിയോസുകൾ ഇടണം എല്ലാവർക്കും നല്ലൊരു മെസ്സേജ് ആയിട്ടുണ്ട്
@Nandhusfamily5552 жыл бұрын
Thank you 🥰
@mareenareji46002 жыл бұрын
കരഞ്ഞു പോയി.....ഒന്നും പറയാനില്ല 😢😢
@Nandhusfamily5552 жыл бұрын
Thanks dear 😊❤️
@vishnupriyas70462 жыл бұрын
Poli video 🥰🥰 നന്ദൂ മോൾ polichu 😘😘
@Nandhusfamily5552 жыл бұрын
Thank you 🥰
@mridulasajeev86362 жыл бұрын
Very good message acting also super
@shabeeraliali79432 жыл бұрын
സൂപ്പർ massage bro
@neethuhaneeshneethuhaneesh81692 жыл бұрын
Sankadam vannu 😔 nalla message 🙏
@tessyjoy8848 Жыл бұрын
Nice video🙏
@revurevurevu5161 Жыл бұрын
സ്സൂപ്പർ ചേട്ടായി
@LathaGMenon2 жыл бұрын
Verygood👏👏👏👏Nicevidio 👍
@fathimaniyas13682 жыл бұрын
സൂപ്പർ വീഡിയോ 👍👍👍
@Nandhusfamily5552 жыл бұрын
Thank you 🥰
@srignazia8129 Жыл бұрын
👌 best video 👍
@sarisujith9975 Жыл бұрын
ഒരുപാട് വൈകി ആണ് ഞാൻ ഈ വീഡിയോ കണ്ടത് 😭😭😭കരഞ്ഞു പോയി 🙏🙏🙏🙏
പാവം അച്ഛൻ 😥😥😥 good msg അച്ഛനമ്മാരെ നഷ്ട്ടപെടുമ്പോള് അതിന്റെ വില അറിയൂ
@Nandhusfamily5552 жыл бұрын
🥰💖
@Fadhi_muhammed2 жыл бұрын
❤️
@subairap78832 жыл бұрын
വളരെ കൃതൃം
@anjusreejith27742 жыл бұрын
Heart touching episode. ശെരിക്കും സങ്കടം ആയി കണ്ടപ്പോൾ. മാളുനോട് നല്ല ദേഷ്യം വന്നു കേട്ടോ scripted ആണെങ്കിൽ കൂടി. All the very best ❤❤
@Nandhusfamily5552 жыл бұрын
Thanks dear 🥰
@anjusreejith27742 жыл бұрын
@@Nandhusfamily555 ❤❤
@anaghasmenon7612 жыл бұрын
Ee video kandapol karchill vannu😭😭😭😭😭😭😭
@georgey71942 жыл бұрын
എല്ലാവരുടെയും അഭിനയം പൊളിച്ചു👌🏻
@Nandhusfamily5552 жыл бұрын
Thank you 🥰
@ammuammuzz62762 жыл бұрын
നല്ല മെസ്സേജ്..... super... 👍
@Nandhusfamily5552 жыл бұрын
Thank you 🥰
@suresht.v14272 жыл бұрын
Super message
@Nandhusfamily5552 жыл бұрын
Thank you 🥰
@farookmc Жыл бұрын
❤️💕💞🌹♥️
@avanit74972 жыл бұрын
Polich 🥰
@Nandhusfamily5552 жыл бұрын
Thank you 🥰
@adnanvloger38432 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😰
@Nandhusfamily5552 жыл бұрын
🥰❤️
@regimolm.g222 жыл бұрын
മാളൂ... ഇത്രയും വേണ്ടിയിരുന്നില്ല കേട്ടോ ...👍👍💖💖💖
@Nandhusfamily5552 жыл бұрын
❤️❤️❤️
@sareenasharaf3123 Жыл бұрын
🙏🙏🙏🙏😭
@baluzzzz2 жыл бұрын
Achan character adipoli👌👌👌
@Nandhusfamily5552 жыл бұрын
Thank you 🥰
@ramzifaisy2542 жыл бұрын
അഭിനയം ആണെങ്കിലും ഇത്രയും വേണ്ടായിരുന്നു ഇതൊന്നും സഹിക്കാൻ പറ്റുന്നില്ല 😒😒😒😒😒😒
@sudhshima81692 жыл бұрын
നാളെ നമ്മളും ഇങ്ങനെയാവുമെന്ന് ആരും ചിന്തിക്കുന്നില്ല. എത്രയോ സ്ഥലങ്ങളിൽ ഇങ്ങനെ ചെയുന്നവരുണ്ടാകും
@Nandhusfamily5552 жыл бұрын
❤️❤️❤️
@radhakrishnan3274 Жыл бұрын
For this generation.this gives a good message.superb acting each and everyone congrats
@geethasankar23022 жыл бұрын
😪ഒരുപാട് കാലികപ്രസക്തിയുള്ള ഒരു വിഷയം!!! നല്ല രീതിയിൽ എടുത്തിട്ടുണ്ട്.അഭിനന്ദനങ്ങൾ!!!എന്റെ അമ്മയെ ഞാൻ കൈവെള്ളയിൽ വെച്ചാണ് കൊണ്ടു നടന്നത്. അമ്മ യാത്രയായിട്ടു 8 വര്ഷത്തോളമായിട്ടും ഇന്നും ആ സങ്കടം മാറിയിട്ടില്ല. നല്ലതു വരട്ടെ.ദീപാവലി ആശംസകൾ!!!💐💐💐
Nice message to all and kannu niranju poyi we should take care with love
@shotyt29162 жыл бұрын
Good message
@Nandhusfamily5552 жыл бұрын
Thank you 🥰
@keerthik33542 жыл бұрын
Anike sharikum sakadam thonni super Aayirunnu chachi, chatta. ❤️❤️❤️❤️
@ardraramesan23852 жыл бұрын
ഈ വീഡിയോ 1 ൽ കൂടുതൽ തവണ ഞാൻ കണ്ടു. എനിക്കും ഒരു അമ്മൂമ്മ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം അവിട്ടം നാളിൽ അമ്മുമ്മ മരിച്ചു 😭😭😭😭😭😭. ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അമ്മൂമ്മയെ ഓർത്തു പോയി. മരണ സമയത്ത് ഇതു തന്നെയായിരുന്നു അമ്മൂമ്മയുടെയും അവസ്ഥ. ഇതുപോലെയുള്ള നല്ല നല്ല വീഡിയോ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@Nandhusfamily5552 жыл бұрын
😔😔❤️❤️
@adithyaadhii71932 жыл бұрын
Poli video😊
@Nandhusfamily5552 жыл бұрын
Thank you 🥰
@shereenasherin45432 жыл бұрын
Nalloru messeg supper video 👍😍
@Nandhusfamily5552 жыл бұрын
Thank you 🥰
@devikaps15592 жыл бұрын
👍
@Nandhusfamily5552 жыл бұрын
🥰❤️
@rudhrusworld57422 жыл бұрын
Big salute 🥰🥰
@Nandhusfamily5552 жыл бұрын
Thank you 🥰
@marykuttykunnelsebastian31592 жыл бұрын
Vallathe heart touch chithi very emotional pavam achan
എട്ട് ഒമ്പത് വർഷമായി ഒരച്ഛനെ പൊന്ന് പോലെ നോ ക്കുന്നു രണ്ടു മക്കൾ.അതെ എൻറ സഹോദരനെ.
@Nandhusfamily5552 жыл бұрын
❤️❤️❤️
@UshaKumari-vd3wv2 жыл бұрын
കണ്ണ് നിറ ഞുഞ്ഞ് പോയി
@anishanish13282 жыл бұрын
👍👍👍
@Nandhusfamily5552 жыл бұрын
🥰💖
@KMini-ek8sz2 жыл бұрын
A good message to the society.a big salute to nandusfamily
@Nandhusfamily5552 жыл бұрын
Thank you 🥰
@sreedevivinod58932 жыл бұрын
👌👌
@Nandhusfamily5552 жыл бұрын
🥰🥰🥰
@anjupillai13422 жыл бұрын
We should take care our parents with love and care 🥰
@partibanpk6362 жыл бұрын
പാവം അച്ഛൻ നഷ്ടപ്പെടുമ്പോൾ അവരുടെ വില നമുക്ക് അറിയുകയുള്ളൂ
@Nandhusfamily5552 жыл бұрын
❤️❤️❤️
@ramlathm60142 жыл бұрын
😭👍❤
@anjanavinesh18942 жыл бұрын
😍👌
@ramzifaisy2542 жыл бұрын
ഭയങ്കര സങ്കടം ആയിപോയി 😭
@miniprasad50752 жыл бұрын
😥😥
@adnanvloger38432 жыл бұрын
ഈ വീഡിയോ കണ്ടിട്ടെങ്കിലും ഇങ്ങനെ ചെയ്യുന്നവർ ഒന്ന് നന്നായാൽ മതിയായിരുന്നു 😞
@Nandhusfamily5552 жыл бұрын
❤️❤️❤️
@jeeshmajomon47772 жыл бұрын
Nanayirunnu prayamayavare nokatha makkalku eth oru padamakanam
@Nandhusfamily5552 жыл бұрын
❤️❤️❤️
@ramlahameed9174 Жыл бұрын
😭
@ashmialikhan27822 жыл бұрын
achan acting super
@tessyjoy8848 Жыл бұрын
Nalla monanu
@RashmiUjeshkumar-fl8xq Жыл бұрын
Enthu kandapol ente achaa ormavanu.Entyum Amma cherupathila marichu poyatha.Achan any enna padipichu valuthakiyathu.Pakshe eppol ente achanum marichu.1year ayi😂😂
@suresht.v14272 жыл бұрын
Superb
@Nandhusfamily5552 жыл бұрын
Thank you 🥰
@rajinashaji59642 жыл бұрын
Achan character cheyithath ararunnu ?Super ayitundu
@leyahanna7882 жыл бұрын
First comment❤️
@Nandhusfamily5552 жыл бұрын
Thanks dear 🥰
@ashabiju93102 жыл бұрын
Njngalude home nte avide inde ഇങ്ങനെ തന്നെ ഒരു വെള്ളം പോലും കൊടുകില്ല വയ്യാതെ ayal polum maruninnu kodu പോകുക polum illa athu ഒരാൾ അല്ല രണ്ടു പേർ anne വയ്യാതെ അവർക്കു കുടിക്കാൻ polum vera ഗ്ലാസ് anne maruninnu njnu അമ്മയും aniyanu eattn chechi മാറിമാറി കൊണ്ട് pokunne ക്യാൻസർ anne ഒരു വലിയമ്മക്ക് ഒരു അമ്മാമ അജ് ആയത് അവിടുത്തെ മോളു അമ്മയും ഭയകര സാധനമ മാത്രം അല്ല a അമ്മയുടെ മകൻ vare മോളുടെ യും wife nte യും കുടെയാ സങ്കടം varum avare cheyunne കാണുബോൾ ഇന്നലെകിൽ nale അവർക്കും ഗോഡ് കൊടുക്കും ethra ശത്രു ayalum രോഗം വാന്നു കിടക്കുബോൾ ഒരു തുളി വെള്ളം enkillum കൊടുക്കണം ഇങ്ങനെ ചെയുന്നവരെ നിയമം വെറുതെ വിടരുതേ njn ippo പറഞ്ഞവർക്കും ഒരു drezz vare eduthu കൊടുക്കില്ല സ്വന്തം വിളമ്പി തിന്നാൻ പോലും samadikilla eannal അമ്മാമയുടെ പെൻഷൻ മരുമോൾക്കും അവരുടെ മോൾക്കും സ്വന്തം monu വേണംഅമ്മാമക്കു കൊടുക്കില്ല പത്തു pisa polum ithu കണ്ടപ്പോ athu orma vannu