അമ്മ സ്വന്തം കടമ വളരെ ഭംഗിയായി നിർവഹിച്ചു നന്നായി വളർത്തി എന്ന് വിചാരിച്ചു സന്തോഷിക്കുക. നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്താൻ ശ്രമിക്കുക.അമ്മക്ക് പ്രാർത്ഥിക്കാനല്ലാതെ വേറൊന്നും ആ മകനുവേണ്ടി ചെയ്യാനില്ല. അമ്മയുടെ ഭാഗത്തു ഒരു തെറ്റുമില്ലാത്ത സ്ഥിതിക്ക് എന്തിന് വേദനിക്കണം.ഒരു പ്രായമെത്തിക്കഴിഞ്ഞാൽ നമുക്ക് നമ്മുടെ കാര്യം തന്നെ നോക്കാൻ സമയമില്ല. സ്നേഹം കൊടുത്താൽ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. സ്നേഹിക്കാനുള്ള മനസൊക്കെ ജന്മനാ കിട്ടുന്നതാണ്. ഇനി ഇല്ലായെങ്കിൽ ഉണ്ടാക്കിയെടുക്കേണ്ടത് അവന്റെ കടമയാണ്. അവനെ തന്നത് ദൈവമല്ലേ. അതുകൊണ്ട് എന്നും രാവിലെ അവനെ ദൈവത്തിനു സമർപ്പിക്കുക. നമ്മൾ എത്ര വേദനിച്ചാലും നമ്മുടെ ചുറ്റുമുള്ളവർ അത് കണ്ടെന്നു വരില്ല. എല്ലാം കാണുന്ന ദൈവം മാത്രം. എത്ര വിഷമങ്ങളും മറക്കാനുള്ള കരുത്തു ദൈവം തരുമെന്ന് വിശ്വസിച്ചു മുന്നോട്ട് പോകുക. നമുക്ക് ദൈവം മക്കളെ വളർത്താൻ തന്നതാണെന്നു വിചാരിക്കുക. ഒന്നും തിരിച്ചു പ്രതീക്ഷിക്കരുത്. നമ്മുടെ ചുറ്റും ഇ തിനേക്കാൾ ദുരിതം അനുഭവിക്കുന്ന എത്രപേരുണ്ട്.ഒറ്റക്ക് ജീവിക്കാൻ നാമെല്ലാം പഠിച്ചാലെ നമുക്ക് മുന്നോട്ടു പോകാനാകൂ. ഒട്ടും വിഷമിക്കരുത്. പ്രാർത്ഥനയിൽ ഓർക്കാം.
@dralicemathew Жыл бұрын
Very true.
@VijayaLakshmi-wh3vi Жыл бұрын
🙏🥰
@maryadapur9979 Жыл бұрын
👍
@SJK96 Жыл бұрын
ഇത് തന്നെ ആണ് എനിക്കും തോന്നിയതു .let them lead there own life.
@beenamuralidhar8020 Жыл бұрын
True true
@varghesethomas7228 Жыл бұрын
ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും അറിയിച്ചു കൊണ്ട് മക്കളെ വളർത്തുക. അവരുടെ പ്രായത്തിനനുസരിച്ച് ചെയ്യാവുന്ന എല്ലാ ജോലികളും ചെയ്യിക്കുക. മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങളുടെ വ്യാപ്തി അറിയുന്നതിന് ഇത് സഹായിക്കും. മക്കളെ സുഖിപ്പിച്ചു വളർത്തുന്നത് ശരിയല്ല.
@dralicemathew Жыл бұрын
That is the mistake many people do.
@sheeladevi82068 ай бұрын
0ppppppp0❤@@dralicemathew
@selinmaryabraham39328 ай бұрын
👌👌👌
@sandhyasahadevan2179 Жыл бұрын
മാഡം പറഞ്ഞത് എത്ര സത്യമായ വാക്കുകൾ മാഡം പറഞ്ഞപോലെ അങ്ങനെ ഒരു സിറ്റുവേഷൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരച്ഛനും അമ്മയുമാണ് ഞങ്ങൾ മാഡത്തിന്റെ വാക്കുകൾ ഒരാശ്വാസം നൽകുന്നു ഞങ്ങൾക്ക് താങ്ക്സ് മാഡം 🙏🙏🙏🙏q❤❤❤❤❤
@rajendranpillai84068 ай бұрын
Iam also
@lalithams4394 Жыл бұрын
നല്ല മക്കളെയും മരുമക്കളെയും കിട്ടുന്നത് ഒരു വല്ലാത്ത ഭാഗ്യം ആണ് 👏ജീവിതപങ്കാളി ഇല്ലാതെ ഒറ്റ പ്പെട്ടു പോയാൽ പിന്നെ വിഷമം കൂടും 👏മക്കൾ വലുത് ആയാൽ അവരുടെ കാര്യത്തിൽ ഇടപെടാതെ ജീവിച്ചാൽ മനസ്സിൽ സ്വസ്ഥത കിട്ടും 👏നമ്മൾ നമ്മളെ സ്നേഹിച്ചു നമ്മൾ സന്തോഷം ആയിട്ട്സ്വന്തം ആയിട്ട് ജീവിക്കാൻ പഠിക്കണം 👏പൈസ ആയാലും ശരീരം കൊണ്ട് സഹായം ആവശ്യപെട്ടാൽ മാത്രം ചെയ്യുക 👏നമ്മൾ എപ്പോഴും ക്രീയേറ്റീവ് ആയി സന്തോഷത്തോടെ ഒറ്റയ്ക്കു ജീവിക്കാൻ പഠിച്ചാൽ നന്ന് 👏ഒരു ജീവിതമേ ഉള്ളൂ അത് സന്തോഷത്തോടെ ജീവിക്കണം 👏
@lalitarassmann4678 Жыл бұрын
Yes dear
@dralicemathew Жыл бұрын
You nailed it.
@susheelaskitchen Жыл бұрын
യെസ് ഞാനും അങ്ങിനെയാണ് ചെയുന്നത്. ഇനിയുള്ള ജീവിതം ആരെയും ആശ്രയിക്കാതെ സ്വന്തം അധ്വാനത്തിൽ തന്നെ ജീവിക്കണം
@beenamuralidhar8020 Жыл бұрын
Tdy morning also l told my husband keep some thing for us ,we don't want to ask any thing.
@puliveem7138 Жыл бұрын
അല്ല മരണനന്തരം ഒരു ശാശ്വത ജീവിതം ഉണ്ട്. ഖുർആൻ മനസ്സിൽ ആക്കു.
@rubysasikumar153 Жыл бұрын
മക്കളെ പ്രസവിച്ച് ഒരു പ്രായം വളരെ വളർത്തുന്നത് അവർ ആവശ്യപെട്ടിട്ടല്ല നമ്മളുടെ സന്തോഷവും സമാധാനത്തിന് വേണ്ടിയും അഭിമാനത്തിനു വേണ്ടി തന്നെയാണ എല്ലാം ചെയ്യുന്നതും. അതുകൊണ്ട് കഴിയുമെങ്കിൽ മക്കളെ ആശ്രയിയ്ക്കാതിരിയ്ക്കാൻ നോക്കുക. മക്കൾക്ക് നല്ലതു പറഞ്ഞു കൊടുത്ത് ആവുന്ന ത്ര വിദ്യാഭ്യാസം കൊടുക്കുക അത്രയേ ഇപ്പോഴത്തെ മാതാപിതാക്കൾക്ക് ചെയ്യാൻ പറ്റുകയുള്ളു
@mercypeter25794 ай бұрын
Correct.
@sreedevisree52322 ай бұрын
Yes
@gangachandrakumar78569 ай бұрын
മക്കളുടെ ചിന്താഗതി കൊണ്ട് വിഷമം അനുഭവിക്കുന്ന രക്ഷകർത്താക്കൾക്ക് മാമിൻറെ സ്പീച്ച് വളരെ ആശ്വാസം നൽകുന്നു... മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കാൻ എല്ലാ പേരെന്റ്സിനും സാധിച്ചു എന്നിരിക്കില്ല... അങ്ങനെ സാധിച്ചാൽ അവർക്കു ദുഃഖം ഉണ്ടാവില്ല,. Best wishes to you &family🙏❤️
@vijayans4093 Жыл бұрын
ഇതേ സാഹചര്യത്തിൽ ഇപ്പോൾ കടന്നു പോയ് ക്കൊണ്ടിരിക്കുന്ന രണ്ടു വൃക്തി കളാണ് ഞാനും എന്റെ ഭാര്യയും . 🎉💯 ശരിയാണ് . ഇത്രയും നല്ല ഒരു മെസേജിനായി നന്ദി ..mom
@sainabahussain6584 Жыл бұрын
നമ്മൾ നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കുന്നത് കണ്ട് മക്കൾ വളരട്ടെ. ഒപ്പം മക്കളെ സ്വാർത്ഥതയില്ലാതെ വളർത്തുക
@dralicemathew Жыл бұрын
God bless.
@elsammaphilip359611 ай бұрын
🙏❤🙏
@BeenaJoby-f9k Жыл бұрын
100%സത്യം. ഇനി വരുന്ന തലമുറയിലുള്ള മാതാപിതാക്കൾ മക്കളെ ആശ്രയിച്ചു ജീവിക്കാതിരിക്കാനുള്ള സമ്പത്ത് നല്ല കാലത്തു ഉണ്ടാക്കി വക്കുക. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി അവരുടെ വഴിക്ക് വിടുക. വെള്ളവും തീയും കണ്ടാൽ തിരിച്ചറിന്നവർ ആണെന്നുള്ള സന്തോഷത്തിൽ നമ്മൾ മാതാപിതാക്കൾ ജീവിക്കുക. അത്രതന്നെ. ❤️❤️❤️
@dralicemathew Жыл бұрын
True.
@jesslilove Жыл бұрын
അമ്മക്ക് നല്ല പക്വതയോടെ ചിന്തിക്കുന്ന ഒരു മരുമോളെ കിട്ടട്ടെ.. മകന്റെ മനസ് മാറ്റാൻ സാധിക്കും... ഇപ്പോളത്തെ വിഷമങ്ങൾ മാറി സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..
@basheerrawther3678 Жыл бұрын
I agreed 😊
@anithadas3354 Жыл бұрын
Marumolo.... Ha ha... Oru makan snehichale aa marumolum snehikku...ennathe penn kuttikal aanu porru edukkuka... Ammayi amma maar paavangalaayi... Ennu avarude porru sahikkaan pattatha avastha aanu
@presthinajose5189 Жыл бұрын
no.Anitha..my daughters in law loves us more than our sons I think.
@ushadevichaliyath90193 ай бұрын
@@anithadas3354സത്യം.
@vijayakumarip7359 Жыл бұрын
ഇതേ അനുഭവം തന്നെ എനിക്കും ഉണ്ട് ചേച്ചി...... എന്നും കണ്ണീർ തന്നെ...... വല്ലാത്തൊരു യോഗം തന്നെ..... എന്തിനാ ഇങ്ങനെ ജീവിക്കുന്നതെന്ന് വരെ തോന്നുന്നു....... ദൈവം നല്ലബുദ്ധി കൊടുക്കട്ടെ 🙏🙏
@dralicemathew Жыл бұрын
You must live and show them that you strong.
@Jayanthyanil Жыл бұрын
Vishamikkenda nammu oru mayayi ponotte pokam
@sheebaprince8280 Жыл бұрын
നമ്മുടെ കടമ നമ്മൾ ചെയ്യ്തു. അത്ര തന്നെ ' ഒന്നും പ്രതീക്ഷി കണ്ട
@AmbiliAmbiliv-nv7im Жыл бұрын
Enikumetheanubavamanu
@geetharb1902 Жыл бұрын
Same avasthayiluudey, thaangan pattunnilla, niyandranam kaivittupokonnu😭😭
@anuradha70367 Жыл бұрын
വളരെ ശരിയാണ് മാഡം പറയുന്നത്. ഞാനും കുറെയേറെ അനുഭവിച്ചതാണ്. കര ഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. Mind ചെയ്യാതിരിക്കുക എന്നത് മാത്രമായിരുന്നു ഞാൻ സ്വീകരിച്ച വഴി. അത് success ആയി.
മക്കളെ ഒരു 20-21ഒക്കെയാകുമ്പോൾ നമ്മൾ നമ്മളെ നോക്കാൻ കൂടുതൽ സമയം കണ്ടെത്തുക, എന്റെ അനുഭവം പഠിപ്പിച്ചതാണ്...
@dralicemathew Жыл бұрын
Correct
@flavours2.0 Жыл бұрын
ഞാനും ഇത് പോലെ ഒരുപാട് മാനസിക സമ്മർദങ്ങൾ അനുഭവിച്ച് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുട്ടിൽ തപ്പി കുറെ വർഷങ്ങൾ കഴിച്ചു കൂട്ടിയതാണ് 🙏🙏🙏
@indiramallissery2802 Жыл бұрын
Good message. ഞാനും മാഡം പറയുന്ന പോലേ എന്റെ സന്തോഷം ഇപ്പോൾ ഞാൻ കണ്ടെത്തുന്നു. കല്യാണം കഴിഞ്ഞതിനുശേഷം എന്റെ മകനും ഇങ്ങനെ തന്നെ. ഞാൻ പക്ഷേ പോടാ പുല്ലേ എന്നു പറഞ്ഞു ജീവിക്കുന്നു. നമുക്ക് ആരും സ്വന്തമല്ല. നമ്മുടെ ഒപ്പം നമ്മളുടെ ശരീരം മാത്രം.
@SaraswathySaras-uv5cs Жыл бұрын
ഞാനും ഇത് തന്നെ ചിന്തിച്ചു മനസ് പുണ്ണാക്കിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തി ആയിരുന്നു 😢thank you mam, thank you so much 🙏🙏🙏👍🏻
@sudhesanparamoo35528 ай бұрын
ഹൃദയഭേദകമായ വാക്കുകൾ നമ്മുടെ കുട്ടികളിൽ നിന്നു കേൾക്കുമ്പോൾ നിനക്ക് നിൻ്റെ സന്തതികളിൽ നിന്ന് ഇതുപോലുള്ള അനുഭവം ഉണ്ടാവാതിരിക്കട്ടെ എന്ന് അനുഗ്രഹിച്ചു വിടുക. ഞാനങ്ങനെ അനുഗ്രഹിച്ച സന്താനങ്ങൾക്ക് ദൈവാനുഗ്രഹം പോലെ കിട്ടിയിരിക്കുന്നു കുടുംബമില്ലായ്മ യോഗം ! എന്തു കഷ്ടമാണീ യവസ്ഥ!
@mahimaamma1662 Жыл бұрын
മേ ഢം നിങ്ങൾ പറയുന്ന ഓരോ വാക്കും വളരെ വളരെ ശരിയാണ് ഞാൻ എന്റെ മക്കളെ ഒരു പാട് കഷ്ടപ്പെട്ട് വളർത്തി അച്ചഛൻ മരിച്ച് പോയിട്ടും ഞാൻ വരെ ഒന്നിനും ഒര് ബുദ്ധിമുട്ടും വരുത്താതെ വളർത്തി പക്ഷെ ഞാൻ മക്കളുടെ മുമ്പിൽ ഒന്നിനും യാജിക്കാൻ പോവാറില്ല മക്കളെ വളർത്താൻ തന്റെ ടം ഉള്ള ഒര് അമ്മയും മക്കളുടെ മുമ്പിൽ തോറ്റ് പോകരുത് ശിരസ്സ് കുനിക്കരുത് നമ്മൾ കഷ്ടപ്പെട് വളർത്തുമ്പോൾ ആ കഷ്ടപാടും സേനഹവും മനസിലാക്കാത്ത മക്കളോട് പറയണം നി പോടാ പുല്ലേ നീ പോടി പുല്ലേ എന്ന് പറഞ്ഞിട്ട് നല്ല ഭക്ഷണവും കഴിച്ച് ബാക്കി കാലം സുഖമായ് ജീവിച്ച് ക്കാണിച്ച് കൊടുക്കണം കഷ്ടപ്പെട്ട് വച്ചിരിക്കുന്ന കാശ് കൊണ്ട് ബാങ്കിൽ ഇട്ട് പലിശ വാങ്ങി അ ന്ത സായ് ജീവിക്കു അമ്മമാരെ ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാവും സത്യം
@jancygeorge438510 ай бұрын
Correct100%
@mixtape960011 ай бұрын
ഇത് താങ്കളുടെ തെറ്റല്ല ....ആത്മാർത്ഥതയുള്ള മക്കൾ ഏതൊരു പിതാവും മാതാവും ആഗ്രഹിക്കു ന്നതാണ്...അത് എല്ലാവർക്കും ലഭിക്കണമെന്നില്ല ....അവർ നല്ല രീതിയിൽ ജീവിക്കാൻ ഉള്ള Support അവർക്ക് കൊടുക്കുക പ്രകൃതിയിൽ unconditional സ്നേഹം എന്നത് parents ൽ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ.തിരിച്ച് ഒന്നും പ്രതീക്ഷിക്കാതിരിക്കുക.....
@hmsngmlps938 Жыл бұрын
അതെ ഞാനും ,evideyaanu എനിക്ക് തെറ്റിയത് എന്ന് ചിന്തിക്കാറുണ്ട്,but ഞാൻ മകനെ സ്നേഹിച്ചു വളർത്തി,പഠിപ്പിച്ചു.but തിരിച്ചു കിട്ടിയത് വെറുപ്പും അവഗണനയും മാത്രം .എല്ലാം സഹിച്ചു ജീവിക്കുന്നു
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ.... ഈ മെസേജു എൻ്റെയും കൂടി ആണ്....... ഈ കാര്യത്തിൽ തന്നെ ഭയകര മനോവിഷമത്തിൽ ഇരിക്കുന്നാ സമയം ആണ് ഈ വീഡിയോ കാണുന്നേ😢 നന്ദി
@dralicemathew Жыл бұрын
God bless.
@ShineJeeboi6 ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന രീതിയിൽ പെരുമാറുന്ന മക്കളുണ്ടാകാം. എന്നാൽ മാതാപിതാക്കളും മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞു. മക്കളുടെ നേരെ മാത്രം വിരൽ ചൂണ്ടാതെ നമ്മളിലേക്കു കൂടെ ഒന്നു നോക്കുക. ഈ കാലഘട്ടത്തിലും സ്നേഹത്തോടെയും ഒരുമയോടെയും ജീവിക്കുന്ന എത്രയോ കുടുബങ്ങളുണ്ട്. നല്ലതു ചിന്തിക്കുക നല്ലതു പ്രവർത്തിക്കുക ദൈവത്തിൽ ആശ്രയം വെയ്ക്കുക സന്തോഷവും സമാധാനവും കൈവരും. മക്കളെ ദൈവകരങ്ങളിൽ സമർപിച്ച് പ്രാർത്ഥിക്കുക. ഒറ്റ ദിവസം കൊണ്ട് ഒന്നാം സംഭവിക്കില്ലായിരിക്കാം എന്നാൽ പ്രാർത്ഥന കേൾക്കുന്ന ദൈവം ഉത്തരമരുളം.
@manoharan7627 Жыл бұрын
പലരുടെയും സ്ഥിതി അത് തന്നെയാണ് ചിലർ പറയുന്നു പലരും ഉള്ളിൽ ഒതുക്കി കഴിയുന്നു അതാണ് ഇന്നത്തെ അവസ്ഥ
@santhakumari4319 Жыл бұрын
👌👌 എല്ലാ അമ്മമാരും കേട്ടിരിക്കേണ്ട മെസ്സേജ് 👌
@thilakamkm4208 Жыл бұрын
വളരെ സത്യമായ കാര്യങ്ങളാണ് മേടം പറഞ്ഞത്
@LathaLG-b4g2 ай бұрын
Very useful for allaged people thanks
@jessyfrancis7534 Жыл бұрын
അധികം പ്രതീക്ഷിക്കരുത്. മക്കളെ നോക്കന്നതും പഠിപ്പികന്നതും parents ന്റെ കടമയാണ് എന്ന് ഓർക്കുക.കൂടുതൽ ആരെയും സ്നേഹിക്കരുത്. നമ്മൾ നമ്മുക്ക് വേണ്ടി ജീവിച്ചാൽ അത് ജീവിതം ആകുയില്ല. അപ്പോൾ സങ്കടവും വിഷമവും കാണുകയില്ല. മക്കൾക്ക് ബുദ്ധിയും വിവരവും ഉണ്ടെന്ന് മനസ്സിലാക്കുക. അവരെ അവരുടെ വഴിയ്ക്ക് വിടുക. . ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്.
@dralicemathew Жыл бұрын
Very true
@joma3992 Жыл бұрын
As Saint Monica prayed for years, pray for infilling of the Holy Spirit. There is nothing impossible to God.
@thankamanijayaprakash6047 Жыл бұрын
Maminte advise വളരെ ശരിയാണ്.
@valsalanair6566 Жыл бұрын
മക്കളെ കഷ്ട്ടപെട്ടു വളർത്താൻ ഒരമ്മയുടെ ചെറുപ്പവും ആരോഗ്യവും ഒക്കെ ചിലവഴിക്കേണ്ടിവരും, അതിൽ അമ്മക്ക് വിഷമം ഇല്ല കാരണം ആ അമ്മ മക്കൾ വളർന്നു കാണാനാണ് ആഗ്രഹിക്കുന്നത്, പക്ഷേ മക്കൾ വളർന്നു കഴിഞ്ഞാൽ മക്കൾക്ക് അമ്മയോടും അച്ഛനോടും പുശ്ചമാണ്, കാരണം മക്കളുടെ എല്ലാ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും കൂട്ടുനിൽക്കില്ല അതു ഒരമ്മക്കും കഴില്ല, അമ്മ മക്കളെ നല്ല വഴികളിലൂടെ സഞ്ചരിക്കാൻ പറഞ്ഞാൽ അവർക്കു ഇഷ്ടപ്പെടില്ല, അവർക്കു കൂട്ടുകാരും കൂട്ടുകാരും പറയുന്നതും ആണ് വലുത്, അമ്മയെ ശത്രുവിനെ പോലെ ആണ് ഇന്നത്തെ മക്കൾ കാണുന്നത്,അമ്മയെ കൂട്ടുകാരോടത്തു ചേർന്നു അപമാനിക്കാനും മക്കൾ മടി ക്കാറില്ല, മക്കളെ ആശ്രയ്ക്കാതെ കഴിയാൻ പറ്റിയാൽ ഭാഗ്യം. മക്കൾക്കുവേണ്ടി അമ്മ കഷ്ട്ടപെട്ടു ജീവിക്കണം പക്ഷെ മക്കൾക്ക് ജീവിതം അടിച്ചു പൊളിക്കണം അതിനു അച്ഛനും അമ്മയും അവർക്കു ബാധ്യത ആകാൻ പാടില്ല. പ്രായമായി കഴിഞ്ഞാൽ മക്കലല്ലാതെ മാറ്റാറാണ് നോക്കേണ്ടത്. ഇന്നത്തെ മക്കൾ മാതാപിതാക്കളെ പ്രായമായാൽ എവിടെ എങ്കിലും ഉപേക്ഷിക്കുകയോ ഒരു പക്ഷെ ഉപേക്ഷിച്ചില്ലങ്കിൽ അടിച്ചും ചവുട്ടിയും വേദനിപ്പിച്ചു ആഹാരം കിടുക്കാതെയും ഇഞ്ചിഞ്ജയ് കൊല്ലും, മക്കൾ ചോദിക്കുന്നത് എന്തും വാങ്ങി കൊടുത്തും പറയുന്നത് എല്ലാം പഠിപ്പിച്ചു അവരെ പൊന്നുപോലെ വളർത്തും എല്ലാ രക്ഷിതാക്കളും അവർ വലുതായാൽ അവരോട് ഒന്നും പറയാനോ ആവശ്യപ്പെടാനോ പാടില്ലത്രേ മാതാപിതാക്കൾ അവർക്കു അവരുടെ തോന്നുമ്പോലെ ജീവിക്കണം, അവർക്കു ജീവിതം ഒന്നേ ഉള്ളു എന്നാ പറയുന്നത് അച്ഛനും അമ്മയ്ക്കും രണ്ടു ജീവിതം ഇല്ലാന്ന് അവർ മനസിലാക്കുന്നില്ല മക്കളെ അവരുടെ ഇഷ്ടത്തിന് വീട്ടില്ലങ്കിൽ മക്കൾ എന്തും ചെയ്യാൻ മടിക്കാത്തവരായി അവർക്കു കൂട്ടുകാരോടൊപ്പം അടിച്ചു പൊളിച്ചു ജീവിക്കണം. വല്ലാത്ത അവസ്ഥ ആണ് ഇന്നു......
@dralicemathew Жыл бұрын
100% correct. God bless.
@manjujohnson9957 ай бұрын
😢😢
@sheelaparimalan2391 Жыл бұрын
Njanum parayunnathu eniyulla kaalam karthaavil aasrayikkuka.. Avan samadhaanam tharum... Kanneer thudaykkum... Eathra sramichittum nere vannillenkil ethu pole thanne cheyyuka... God bless you... Madam parayunnathaanu seri seri.... 🙏🙏🙏🙏🙏
@Nadeerarazck532 Жыл бұрын
സത്യം... അറിവില്ലയ്മയാണ്... നല്ല മതപര മായ അറിവിൽ വളർന്നു വന്നാൽ... നന്നായി രിക്കും 💞👍
@SasiKumar-e8f Жыл бұрын
എനിക്കും ഒരു മോൾ ആണ് മോളും ഇതാ അവസ്ഥ തന്നെ അച്ഛൻ അമ്മ വേണ്ട കൊച്ചുമക്കൾ കാണിച്ചുതരത്തില്ല തീരാ വേദന ആണ്
@dralicemathew Жыл бұрын
I am sorry.
@saleenajoseph18426 ай бұрын
Love them,talk to them,and pray for them.
@cherianabraham196610 ай бұрын
മക്കൾ തലതിരിഞ്ഞു പോകുന്നത് നമ്മളുടെ കുറ്റം കൊണ്ടല്ല എന്നു മാഡം പറഞ്ഞതിനോട് ഞാൻ വിയോജിക്കുന്നു.നമ്മൾ എങ്ങനെ യാഥാർഥ്യ ബോധത്തോടെ കുഞ്ഞുങ്ങളെ വളർത്തുന്നുവോ 90%കുഞ്ഞുങ്ങളും ആ രീതിയിൽ മുന്പോട്ട് പോകും. ഇല്ലായ്മ കുഞ്ഞുങ്ങൾ അറിയണം. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കടിച്ചു സ്വന്തം ഈഗോയുമായി മുന്പോട്ട് പോകുകയാണെങ്കിൽ കുഞ്ഞുങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യാമില്ല. ചുട്ടയിലെ ശീലം ചുടലവരെ എന്നാണ്.പിന്നെ കുഞ്ഞുങ്ങള്ളോട് നമുക്ക് ഇഷ്ട്ടമുണ്ടെങ്കിൽ അവർ എന്തു ചെയ്താലും പ്രോത്സാഹിപ്പിക്കരുത്. തെറ്റു കണ്ടാൽ മുഖത്തു നോക്കി പറയാനുള്ള തന്റേടം വേണം. നമ്മുടെ കടമയാണ് കുഞ്ഞുങ്ങളെ നല്ലനിലയിൽ വളർത്തി വിടുകയെന്നുള്ളത്. അവരിൽ നിന്നും നാം യാതൊന്നും തിരിച്ചു കിട്ടാൻ പ്രതീക്ഷിക്കരുത്. സ്വന്തം കാലിൽ ജീവിതാവസാനം വരെ ദെയ്‌വത്തിൽ ആശ്രയിച്ചുകൊണ്ട് ജീവിക്കാൻ ശ്രമിക്കുക. ദൈവത്തിന് ഇഷ്ടമുണ്ടെങ്കിൽ ജീവിതാവസംവരെ സമാധാനത്തോടും സന്തോഷത്തോടും പ്രത്യാശയോടുംകൂടി ജീവിക്കാൻ കഴിയും.
@shajisebastian5077 Жыл бұрын
Super message, Thanks Doctor, God bless you ❤
@sruthygeorge16415 ай бұрын
മക്കൾക്ക് സ്വത്ത് എഴുതിക്കൊടുക്കുമ്പോൾ settlement deed ആയി എഴുതിക്കൊടുക്കുക. അവർ ന്യായമായി ജീവിക്കാനുള്ള തുക തരുന്നില്ലെങ്കിൽ deed ക്യാൻസൽ ആയി പോകത്തക്ക രീതിയിൽ വേണം എഴുതാൻ.പിന്നെ പല മക്കൾക്കും നന്ദി വാക്കുകൾ പറയുന്നതിനേക്കാൾ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിലായിരിക്കും താല്പര്യം. അവരുടെ അടുത്ത തലമുറയും അതിന്റെ ബാക്കിയായിരിക്കും അവരോടും കാണിക്കുന്നത്. അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി. നമ്മൾ ദൈവത്തെവിളിച്ചു സന്തോഷത്തോടെയിരിക്കുക ❤️🙏
@mariammaelias921913 күн бұрын
It is true. We can pray only
@beenamarine5954 Жыл бұрын
Well said. It's absolutely true.
@remasasidharan4541 Жыл бұрын
Thanks madam
@babydileep912510 ай бұрын
വളരെ ചുരുക്കം മകളെ നല്ലതുള്ള ബാക്കി എല്ലാം ഈ തരമാണ്. ജീവിച്ചല്ലേ പറ്റു
@ArunArun-li6yx Жыл бұрын
അമ്മമാർ ഒരിക്കലും മക്കളോട് പ്രസവിച്ച കണക്ക് പറയരുത് . പ്രസവിച്ചിട്ടുണ്ടെങ്കിൽ നോക്കേണ്ട ഉത്തരവാതിത്തം അമ്മയുടേതാണ് . കല്യാണം കഴിഞ്ഞ ആൺമക്കളോട് അവരുടെ ഭാര്യമാരുടെ മുന്നിൽ വച്ചാണ് ചില അമ്മമാരുടെ ഈ പ്രകടനവും കണക്കു പറച്ചിലുമെല്ലാം . നീ എന്നെ നോക്കിക്കൊള്ളണം എന്ന ഒരു ആജ്ഞ അതിൽ ഒളിഞ്ഞു കിടപ്പുണ്ട് . അത് മക്കളേ പ്രകോപിതരാക്കുകയേ ഉള്ളൂ . ഉള്ള സ്നേഹം കളയാനേ അത് ഉപകരിക്കൂ . മക്കളോട് കൂളായി പെരുമാറി നോക്കൂ . അപ്പോൾ അവർ തിരിച്ചുതരുന്നത് ഇരട്ടി സ്നേഹമായിരിക്കും . അങ്ങനെ ചെയ്തിട്ടും നന്നാവാത്ത മക്കളെ അവരുടെ വഴിക്കു വിട്ടേക്കുക . പിന്നെ അവരേ മയിന്റു ചെയ്യുകയേ അരുത് .
@dralicemathew Жыл бұрын
Try it. God bless.
@aleyammarenjiv79788 ай бұрын
Many parents take loans and educate children. Many children demand they want to go to a particular university, etc . Once they get job they do not repay the loan . And parents end up paying loans after retirement . Many children takes retirement amounts of money and put parents in trouble. If parents have pension it is ok. Otherwise what parents will do. My neighbor took loan sent son abroad to study . He is back home without job . By God's grace she have army pension and job. Alice you are sitting in a glass palace. Americans citizen get social security. Your pension will be in lakhs. So no worries . You mean to say parents beg on the road. Now in India have rule that children should repay the parents. But if they are foreign citizens parents can do nothing
@bincybenny67238 ай бұрын
പിതാക്കൻമാർ പച്ചമാങ്ങ തിന്നാൽ മക്കളുടെ പല്ലു പുളിക്കത്തില്ല എന്നു ബൈബിളിൽ പറയുന്നുണ്ട്
@DhanyaNitha5 ай бұрын
മേം.. ഇതുപോലെ അനുഭവം ഉള്ള ഒരു അമ്മയാണെ ഞാൻ.. എല്ലാം ചെയ്തു കൊടുത്തു പക്ഷെ... അവരോട് ഒന്നും ചോദിക്കാനോ പറയാനോ പാടില്ല. അങ്ങനെ ചോദിച്ചു തുടങ്ങി അന്ന് മുതൽഅവർക്ക് ദേഷ്യവും തുടങ്ങി 😢😢
@minichacko79 Жыл бұрын
ശരിയാണ് മക്കളിൽ നിന്ന് അധികം പ്രതീക്ഷിക്കരുത് നമ്മൾ കഷ്ടപ്പെട്ട് പോലെ മക്കൾ കഷ്ടപ്പെടരുതെന്ന് കരുതി ഇന്ന് അനുഭവിക്കുന്ന വേദന പറഞ്ഞാൽ മനസ്സിലാവില്ല വളരെ ശരിയാണ് നമ്മൾ വളർത്തേണ്ടതാണ് നമ്മൾ തനിയെ നിൽക്കാൻ പഠിക്കണം
@dralicemathew Жыл бұрын
വളരെ ശരിയാണ്. God bless. Smile and live.
@ushadas5119Ай бұрын
These are very true especially with NRI KIDS
@fathimafathima4717 Жыл бұрын
ചേച്ചി ഈ എഴുതിയ അമ്മയുടെ എഴുത്ത് തന്നെ ആണ് എനിക്കും എഴുതാനുള്ളത് എന്റെ വാപ്പ ഞാൻ കഷ്ട്ട പേ ട്ട് എന്റെ മക്കളേ വളർത്തി യപ്പോൾ പറഞ്ഞിരുന്നു വാപ്പാന്റെ കുട്ടിക്ക്
@starlyabrahamabraham51207 ай бұрын
Thanks a lot
@gracejohnson1074 Жыл бұрын
Correct 💯 Praise Yehshuwah
@joiceabraham74897 ай бұрын
"What goes around comes around. Children should understand that they, too, will grow old and likely receive the same treatment from their own kids. Beautiful presentation, Aunty."❤
@dralicemathew7 ай бұрын
Thank you
@sinibabu22 Жыл бұрын
100% ശരിയാണ് 🙏🙏🙏♥️♥️♥️
@johnvarghese5129 Жыл бұрын
Ok mam.
@royaldec5493 Жыл бұрын
.thanks mam iniyum pretheekshikkunnu ingineyulla vidieokalkkay
@minishyajoseph4479 Жыл бұрын
Very good message and good advice.🎉🎉
@lissyjacob7882 Жыл бұрын
ചോദ്യം എന്റേതായിരുന്നു ഹെഡിങ് കണ്ട് തുറന്നു നോക്കി മാഡം. ഉത്തരം എനിക്ക് വേണ്ടി. ഒരു മകൻ അവനെ 65 ദിവസം ആയപ്പോൾ വിട്ടുപോയി സൗദിയിൽ ജോലി ചെയ്തു അതാണ് കുറ്റം ഇപ്പോൾ അവൻ കാനഡ എത്തി വിളിക്കില്ല msg നോക്കില്ല ഞാൻ തനിച്ചാണ് പപ്പാ മരിച്ചു. ഞാനും മരിച്ചുകൊണ്ടിരിക്കുന്നു അവന്റ ഒരു കാൾ മതി എനിക്ക് ജീവിക്കാൻ 😪 ചോദ്യം ചോദിച്ച ആൾ തനിച്ചല്ല ഞാനും ഉണ്ട്
@dralicemathew Жыл бұрын
Crying is ok for sometime. Now stop crying. try to live for you from now onwards. Most children are like yours. There are many people suffering like this. They don't deserve to enjoy our love. God bless.
@lissyjacob7882 Жыл бұрын
@@dralicemathew 🙏🏼🙏🏼
@luttuaggu7507 Жыл бұрын
ചിലർമക്കളെ മറ്റു ബന്ധങ്ങളുടെ വിലയും ജീവിതത്തിൽ അവർക്കുള്ള സ്ഥാനവും മനസിലാക്കി കൊടുക്കില്ല അവരുമായി ഇടപെട്ടു ജീവിക്കാനും അനുവദിക്കില്ല ഇങ്ങനെ വളരുന്ന കുട്ടികൾ പുതിയൊരു വീട്ടിൽ ചെന്ന് എങ്ങനെ അവരെ സ്നേഹിക്കും എങ്ങനെ ബഹുമാനിക്കും തങ്ങൾ എന്തോ അപൂർവ്വ ജന്മങ്ങൾ ആണെന്ന് കരുതി പെരുമാറും
@lincyjohn6313 Жыл бұрын
It's very correct mam.
@meghaminnu2322 Жыл бұрын
Enikkm undu oru makan 24 vayass makalk 19.... avarude achan njangalude avasyangal kandarinj cheyyatha oral.. Economically weak.... orupadu prayasangalilude kadannu pokunnu kuttikalude balyavu koumaravum ee kalavum dussaham...husinte ee swabhavangal avarude veetukarodu paranju thudangiyappol avarum kootam chernnu njangale ottapeduthunnu.....jeevitham stress depression ee avasthakalilude kadannupoyi.... vaikiyanenkilum njan thiricharinju makanum achante pathayil thanne yennu achan oru narcissistic personality ...achanu avarude damilyyode sneham undu makanu athum illa njan kure karanju ente sareerika manasika avasthakal mosamayi....pinne pathukke pathukke motivation speech kettu.kettu self love practice cheyyan.thudangi enikku mattamundayi ippol.enikk45 years achaneyum makaneyum avarayi njan angeekarichu... vishamamundu ennalum ente ullilekk nokki njan jeevikkunnu makale kurichum pratheeksha kodukkarilla ente kadamakal njan cheyyum oru padu parayanund ennalum nirthatte....❤❤❤
ഇന്നതെ തലമുറ എൻ്റെ പ്രായത്തിൽ ഉള്ള പരെൻ്റെസ് kelkkendunnathu ആണ് ഇത് ❤
@rmariabasil4080 Жыл бұрын
Athinu Mrs. Ruby Mathew nte prayam ethraya?
@lathikalathika3941 Жыл бұрын
മാഡം പറഞ്ഞതെല്ലാം സത്യമാണ് എന്റെ മകൻ വളരെ ക്രൂരമായ് ആണ് പെരുമാറിയത് ഇപ്പോൾ തനിച്ച് ജീവിക്കുന്നു.
@dralicemathew Жыл бұрын
Be strong.
@lalithamadhavan19768 ай бұрын
Very true, well said 👌
@sunnyjosephchennai5 ай бұрын
7 തലമുറ പൂർവ്വികന്മാരുടെ തെറ്റിൻ്റെ ഫലം carry forward ചെയ്യും എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. എല്ലാം തന്നെ സാഹചര്യങ്ങളുടെ സ്വാധീനമാണ് .
@dralicemathew5 ай бұрын
May be.
@redbull2577 Жыл бұрын
ഞാൻ ഒരു മകൻ ന്നാണ് ഭർത്താവാണ് മരുമകനാണ് എന്നെ അഛനും അമ്മയും രോഗിയാണ് അമ്മായിയമ്മ പോര് കാരണം ഒരോ ദിവസവും തള്ളി നീങ്ങുന്നത് വലിയ ദയനീയമായ അവസ്ഥയിലാണ് വാടകവീട്ടിൽ ആണ് താമസം ഈകുടുമ്പത്തിലെ മൂന്ന് വീട്ടിലും ഒരു സന്തോഷകരമായ ജീവിതം ഇല്ല ഭാര്യ യുടെ ഭാവത്തെ തിരുത്താൻ കഴിയില്ലഅതാണ് പ്രശ്നം
@dralicemathew Жыл бұрын
"ഭാര്യ യുടെ ഭാവത്തെ തിരുത്താൻ കഴിയില്ലഅതാണ് പ്രശ്നം" Be a strong man and do your responsibilities.
Chechy, nattil evideyanu. I head from one video you mention kottayam and pampady.
@pankajampankajam71594 ай бұрын
Dr താങ്കൾ വായിച്ച അതെ സ്ഥിതി എനിക്കും ശരീരികമായും സാമ്പത്തികമായും ഞാൻ അവരെ സഹായിക്കുന്നു വീട്ടിലേക്കു ഒന്നും വാങ്ങില്ല ഞാൻപോയി വാങ്ങി കൊണ്ടുവന്ന ഭക്ഷണം ഉണ്ടാക്കി കൊടുത്ത് വീട്ടുജോലിയും ചെയ്താലും എന്ടെ മകൻ പറയും നിങ്ങൾ endhe ചെയ്‌ത്‌ന്നു എല്ലാം ഞാനല്ലേ വാങ്ങുന്നത് എന്ന് എനിക്ക് അസുഖം വന്നാലും ഞാൻ ഒറ്റക് പോവണം പൈസയും എടുക്കണം ഒരുപാട് ഹൃവേദയ വേദനയോടെ nirthunnu😂
@jessybivin9608 ай бұрын
Aunty 👌 message . I see all your vlog . You are 👍 .I really admire your talks. You are a super women.
@basheerrawther3678 Жыл бұрын
Hundred percent sure
@user-sm4wk6pv4f Жыл бұрын
പറയാൻ നല്ല എളുപ്പം ആണ്... ലോൺ എടുത്ത് പഠിപ്പിച്ചു... ഇപ്പൊൾ നല്ല ജോലി ഒക്കെ ആയി... ഞങ്ങളുടെ കൈ യില് ഇനി ഒന്നും ഇല്ല... ഒരു പൈസ പോലും ലോൺ അടക്കില്ല... പറഞ്ഞാൽ ദേഷ്യം വരും.
@jessigeorge9878 ай бұрын
Very good message ❤
@leelaps6757 Жыл бұрын
Correct
@chithraks2668 Жыл бұрын
പെണ്കുട്ടി കൾ ആയാലും ആൺകുട്ടികൾ ആയാലും നമ്മൾ ജൻമം നൽകി വന്നവർ ആണ്.അവർ ആഗ്രഹിച്ചു വന്നതല്ല.സ്നേഹം മാത്രം നൽകുക.അങ്ങോട്ട് ചെയ്തതിനു ഒന്നും കണക്കു പറയാതിരിക്കുക.മോളെ അമ്മയുടെ ഭാഗത്ത് generation gap കൊണ്ട് എന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്ക്.ഇങ്ങനെ പറഞ്ഞ് പയ്യെ പയ്യെ അവരെ നമ്മളുടെ വഴിയിൽ കൊണ്ട് വരിക.വിഷമിക്കേണ്ട.അനുഭവം കൊണ്ട് പറഞ്ഞതാണ്.ഉപദേശിക്കാൻ ആളല്ല.പക്ഷേ അനുഭവങ്ങൾ ഉണ്ട്
@malathypm655711 ай бұрын
Thaks
@ambikakumari530 Жыл бұрын
Yes.As u said it is due to influence of peer group or social medias.Alas.May God bless her.🙏
@sujasam2218 Жыл бұрын
Yes. Madam. Correct 🙏🙏🙏
@lathikab8433 Жыл бұрын
Good.reading
@BeenaRavi-up5lz Жыл бұрын
സത്യമായ വാക്കുകൾ❤❤❤
@MarinaRoy-v3l8 ай бұрын
Exactly TRUE
@saleenajoseph18426 ай бұрын
As a parent please pray for them. Bless them. Even we have to change our attitude .Children are our asset
@Sreepadmasree Жыл бұрын
Very true dear not even son , daughter above age of 25 also behave like this to her mother😢😢
@RemaniReghunath-dy1ke Жыл бұрын
Thank you mam for yr valuable advice. You are 100% correct. Nammade controlil allatha karyam orth jeevathakalam muzhuvan vedanikunnathil oru karyavumilla. Ullathil santhosham kandetham. Ente mon societyil problem undakkunna drug abuse allenkil drunkard onnu allallo aarkum oru doshavum chaiyatha nall monayit valarthiyallo ennorth abhimanickam alle . Angane santhosham kandethan try chaiyam. Chaiyanam. ❤