ഖസിമി പറയും പോലെ മനസ്സഎന്ന ചോദ്യം കൂടുതൽ ആയി കടന്നു വരുന്നു 😊
@vineethvine6114Ай бұрын
Sir: മാതാവ് ഒരിക്കലും ചിന്തിക്കരുത് എന്റെ കാലിന് ചുവട്ടിലാണ് സ്വർഗം എന്ന്.. മക്കളുടെ മുകളിൽ സ്വർഗമായി ഇരുന്നു കൊടുക്കണം എന്നണ്... എന്ന പ്രഭാഷണം.. ഞാൻ ഒരുപാട് നോക്കിയിട്ടും കണ്ട് കിട്ടിയില്ല.. ആ പ്രസംഗത്തിന്റെ ഫുൾ വീഡിയോ യുടെ ലിങ്ക് ഒന്നും മെൻഷൻ ചെയ്യാമോ... അപേക്ഷയാണ് 🙏