No video

മേതിൽ ദേവിക കോടികൾ ചിലവിട്ട് പണിത വീട് കാണാം|Methil Devika Mukhesh luxury home|Blackberry Media

  Рет қаралды 459,933

BLACKBERRY Media

BLACKBERRY Media

Күн бұрын

Пікірлер: 190
@lijophilip3997
@lijophilip3997 3 жыл бұрын
ഓടിട്ട കുഞ്ഞു വീടായാലും എന്റെ വീട്ടിൽ സമാധാനം, സന്തോഷം ഉണ്ട്..🙏
@devnath3062
@devnath3062 3 жыл бұрын
❤️❤️
@__mr__si__n__an__
@__mr__si__n__an__ 3 жыл бұрын
🤠🤠🤠
@shantapk1861
@shantapk1861 3 жыл бұрын
ഭാര്യ മേതിൽ ദേവികെ പ്പോലെ സമൂഹം വിലമതിക്കുന്ന പ്രതിഭാ ധനയല്ലല്ലോ. താങ്കളും ഈഗോ മൂത്ത് സമനില തെറ്റി യവനുമായിരിക്കില്ല.
@joshlypathiyil411
@joshlypathiyil411 3 жыл бұрын
അവരുടെ കാശ് മുടക്കി പണി ത വീടിന്റെ കാര്യം നോക്കാൻ അവർക്കറിയാം
@sujamenon4481
@sujamenon4481 3 жыл бұрын
😄😄
@beenaabraham2243
@beenaabraham2243 3 жыл бұрын
Kalakki 👍
@santhiniam11
@santhiniam11 3 жыл бұрын
എത്ര വലിയ വീടുണ്ടായിട്ടും എന്താ കാര്യം ഭാര്യയും ഭർത്താവും ഒന്നിച്ചു സന്തോഷത്തോടെ കഴിയുമ്പോഴാണ് അത്‌ ഒരു വീടാകുന്നത് അല്ലെങ്കിൽ അത്‌ വെറും കോൺഗ്രീറ്റും കട്ടയും മാത്രം
@ahadiyasayaanaskidsvlogs1711
@ahadiyasayaanaskidsvlogs1711 3 жыл бұрын
👏
@dhanyamohan6089
@dhanyamohan6089 3 жыл бұрын
👍
@remanikhil8775
@remanikhil8775 3 жыл бұрын
👍
@sherlyjoy8596
@sherlyjoy8596 3 жыл бұрын
,👍👍👍
@lekshmylekshmy8108
@lekshmylekshmy8108 3 жыл бұрын
അവർക്കു വീടും പൈസയും ഉണ്ട് ജീവിതം ഇല്ല നമ്മുക്ക് ജീവിതം ഉണ്ട് പക്ഷേ വീടും ഇല്ല പൈസയും ഇല്ല
@crk7246
@crk7246 3 жыл бұрын
മുഖേഷെന്ന വ്യക്തിയിലൂടെ കലയുടെ ഉന്നതങ്ങളിലേക്കെത്തുവാൻ സഹായകരമാകുമെന്നവർ കരുതികാണും. അതൊരിക്കലും നടക്കില്ലെന്ന് മനസ്സിലായപ്പോൾ, ഒറ്റയ്ക്കുള്ള ജീവിതം തന്നെയാണ് കലയ്ക്ക് കൂടുതൽ നല്ലതെന്ന് തോന്നിയപ്പോൾ, അവർ വേർപിരിഞ്ഞു. ഏതായാലും അവരുടെ ഭർത്താവായിട്ടിരിയ്ക്കുവാൻ, മുകേഷിനെ പോലെയൊരാൾ ഒട്ടും പോരാ എന്നു തന്നെയാണ് ഞാനും വിശ്വസിക്കുന്നു. സഹോദരി ദേവികയ്ക്ക്, ഉയരങ്ങളിലേക്കെത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
@ajithkumarnair2873
@ajithkumarnair2873 3 жыл бұрын
Don't know why we Mallus are more concerned about others. Let them stay or lock that house, as they like. Any way every body has to leave everything once we get the " Final CALL ".
@geethaxavier4257
@geethaxavier4257 3 жыл бұрын
True
@sushamanair6572
@sushamanair6572 3 жыл бұрын
Ellavarum Aradi manninte Mathramjanmi
@anildamodaran07
@anildamodaran07 2 жыл бұрын
👍🏻
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 2 жыл бұрын
Very correct
@binthubinthu7214
@binthubinthu7214 3 жыл бұрын
എന്റെ പൊന്നു കൊച്ചേ ആരേലും കൊണ്ട് പോകട്ടെ എന്തായാലും നിനക്കോ എനിക്കോ കിട്ടില്ല പിന്നാര് കൊണ്ടുപോയാൽ നമുക്കെന്താ വിട്ടുകള പോട്ടെ വിഷമിക്കണ്ട കേട്ടോ
@user-fl5rb7zx1w
@user-fl5rb7zx1w 3 жыл бұрын
🤣🤣
@sscreations1859
@sscreations1859 3 жыл бұрын
🤭🤭🤭🤭
@foodiefriendsy1806
@foodiefriendsy1806 3 жыл бұрын
😂😂
@dhanyamohan6089
@dhanyamohan6089 3 жыл бұрын
😂😂😂😂
@thanuthanu4526
@thanuthanu4526 3 жыл бұрын
😂😂😂
@beatricebeatrice7083
@beatricebeatrice7083 3 жыл бұрын
വീടിന്റെ ഒരു ഭാഗം ഡാൻസ് ക്ലാസ്സ്‌ ആയും, മറു ഭാഗം ദേവിക, അമ്മയും മകനുമായി താമസിക്കണം.
@indirasukumar5849
@indirasukumar5849 3 жыл бұрын
Yes
@ayisharifa8689
@ayisharifa8689 3 жыл бұрын
മകൻ ഉണ്ടോ
@salmaba9758
@salmaba9758 3 жыл бұрын
@@ayisharifa8689 aadhya vivaahathhile Oru kuttiund
@ayisharifa8689
@ayisharifa8689 3 жыл бұрын
@@salmaba9758 k
@ambikaanil8259
@ambikaanil8259 3 жыл бұрын
Yes
@ashrafkk5815
@ashrafkk5815 3 жыл бұрын
വീട് ഉണ്ടായിട്ട് എന്ത്കാര്യം കെട്ടിയോൻ ഊള ആയാൽ
@Hiux4bcs
@Hiux4bcs 3 жыл бұрын
Mukesh ൻറ ആൺമക്കൾ അത് കൊണ്ട് പോകും 🥲🥲🥲
@sensilausyoanas2837
@sensilausyoanas2837 3 жыл бұрын
നടിമാരും നടന്മാരും അവരുടെ ജീവിതം എല്ലാം ഇങ്ങനെ തന്നെ
@jameemajohn8095
@jameemajohn8095 3 жыл бұрын
Yes correct,,,, peace of mind ഇല്ലെങ്കിൽ പിന്നെ എത്ര cash ഉണ്ടാക്കിട്ട് എന്താ കാര്യം
@rajeshpnr4656
@rajeshpnr4656 3 жыл бұрын
കുടുംബം ഇല്ലാത്ത വീട് എത്ര കോടിയുടേതായാലും എന്താണ് കാര്യം..... കണ്ണിൽ കാണുന്നവരെ ഭാര്യയായും ഭർത്താവായും കാണുന്നവർക്ക് എത്ര കോടിയുടെ സ്വത്തുണ്ടായിട്ടും എന്താണ് കാര്യം... .
@lasithakovukkal4453
@lasithakovukkal4453 3 жыл бұрын
Then his right is only a right turn reside in the house in his life time ..if the ownership is in her name the house is in her possession only.
@jinojp93
@jinojp93 3 жыл бұрын
Veedu kollam.. Pakshe mukesh adichu kondu pokum😀😀
@nishad7999
@nishad7999 3 жыл бұрын
ഇതൊന്നും വീടല്ല... വെറും കെട്ടിടം മാത്രം.. ആത്മാവില്ലാത്ത കെട്ടിടം...
@sheebastephen6821
@sheebastephen6821 3 жыл бұрын
Said it
@sanithavijayakumar1486
@sanithavijayakumar1486 3 жыл бұрын
അവർ പിരിഞ്ഞാലും 'നല്ല സുഹൃത്തുക്ക'ളായി തുടരുമല്ലോ.അപ്പോൾ "കോടിവീട്" ഇട്ടേച്ചു പോകണ്ട, അവിടെത്തന്നെ കൂടട്ടെ രണ്ടാളും.
@syamalakr6455
@syamalakr6455 3 жыл бұрын
2പേർക്കും ഒരു ഉളുപ്പും ഇല്ല, വൃത്തികെട്ട എണ്ണങ്ങൾ
@songs8722
@songs8722 3 жыл бұрын
Bharya yum bharthavum santhoshathode aanu jeevikkunnathenkil oolakkudilil kidannalum athu swargamakum… ❤️
@susyrajan9055
@susyrajan9055 3 жыл бұрын
Oru, ഒത്തു തിർപ്പ്പിലൂടെ അവർ ഒന്നാവട്ടെ തെറ്റുകൾ തിരുത്താൻ കഴിയട്ടെ
@janceysebastin1929
@janceysebastin1929 3 жыл бұрын
തീർച്ചയായും അത് ഉണ്ടാവട്ടെ
@MADHURAM...
@MADHURAM... 3 жыл бұрын
Divorce വേണം എന്ന് ഇരുവർക്കും തോന്നിയാൽ നടക്കണം.. അല്ലെങ്കിൽ ആത്മഹത്യയും, കൊലപാതകവും കൊണ്ട് പ്രയാസങ്ങളുണ്ടാകും.
@sibiar9751
@sibiar9751 2 жыл бұрын
Oru Mini AKG Centre Akkamayirunnu👍👍.
@lekshmirajesh3742
@lekshmirajesh3742 3 жыл бұрын
വലിയ വീട് വെച്ച് ആഡംബരം കാണിച്ചിട്ട് എന്ത് കാര്യം, സുന്ദരിയായ ഭാര്യയും ആയി സന്തോഷത്തോടെ ജീവിക്കുമ്പോൾ ആണ് വീട് മനോഹരം ആകുന്നത്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം ഉണ്ടെങ്കിൽ കൊട്ടാരം വേണ്ട കുടിലും മതി, ജീവിതം അടിച്ചു പൊളിക്കാൻ 😁
@shahidvps
@shahidvps 3 жыл бұрын
സുന്ദരി ആയിട്ട് കാര്യമുണ്ടോ മനസ്സിന്റെ സൗന്ദര്യമല്ലേ വലുത്
@lekshmirajesh3742
@lekshmirajesh3742 3 жыл бұрын
@@shahidvps s, മനസിന്റെ സൗന്ദര്യം ആണ് വലുത്, 👍
@sibiar9751
@sibiar9751 2 жыл бұрын
Ethayalum Devikayude Neyyu theernnu 👍👍.Mukesh nu Madukkukayum Cheythu👍👍.
@padmanair505
@padmanair505 3 жыл бұрын
ദേവിക വീട് പണിയാൻ മുതൽ മുടക്കിയിട്ടുണ്ടെങ്കിൽ ദേവികക്കറിയാം എന്തു ചെയ്യേണമെന്ന്
@udayankumar7587
@udayankumar7587 3 жыл бұрын
എത്ര ഉണ്ടാക്കിയാലും പോകും പോൾ ഒന്നും കൊണ്ട് പോകില്ല സത്യം അല്ലെ 😭
@nikhilsukumar23
@nikhilsukumar23 2 жыл бұрын
Living alone is not so dangerous if your health is fine. Kerala people must welcome single life more. Love is mostly a fantasy and luck 🤞combination. Why force everyone to marry or live together. Some people prefer the sweet solitude.
@sreekrishna7312
@sreekrishna7312 Жыл бұрын
😉
@indirasukumar5849
@indirasukumar5849 3 жыл бұрын
Veedu undakkan panam (cash ) aru chilavakkiyo avarkkanu Veedu. Devika, Mon and Devika's mother Trivandrum thottu thamasam maruka., Dance class thudanguka. Sufficiance students kittum. Bold akuka.
@kavithas43
@kavithas43 2 жыл бұрын
എനിക്ക് വീട് ഇല്ല... ഒരു കുഞ്ഞു വീട് എന്റെ ആഗ്രഹം...
@sujasarang6663
@sujasarang6663 3 жыл бұрын
Ethu thanne avarude aarbhadam ....ethil ethrayo nannayi cheriya veedukal undakkaam
@shobana4068
@shobana4068 3 жыл бұрын
അത് അവര് രണ്ടു പേരും കൂടി തീരുമാനിച്ചു കൊള്ളും
@anuchandapillai1908
@anuchandapillai1908 3 жыл бұрын
Educated people but they are playing their life Who is 100% satisfied in this life
@pnskurup9471
@pnskurup9471 3 жыл бұрын
Since she spent a lot of money, if divorce works out Mukesh should shun his right to hold the house as she is entitled half of his property being his wife for 9 years. Also she is entitled for half of his property as compensation.
@rufidaibrahim5873
@rufidaibrahim5873 3 жыл бұрын
ഇത്തരത്തിലുള്ള സംസാരങ്ങൾ ഒഴിവാക്കിക്കൂടെ.
@poongottilaccount3565
@poongottilaccount3565 3 жыл бұрын
Nalloru veedu😍👍
@salimmachacko687
@salimmachacko687 3 жыл бұрын
Why both of you cannot compromise . Husband should sacrifice something for wife.wife should sacrifice something for husband. We are on this planet for sometime .Remember one thing we all have different attitude , habits please try once again for the sake of life . You are a wonderful person Sr. Devika very matured way you have spoken given enough respect to your husband . I appreciate your talents . Life is very short Little adjustment for his short comings .when we become perfect in our loving caring ,become more good the creator will take us away from this planet . Family counseling required , I don't appreciate the separation your love will bring him back to you .He needs care & attention. Please try to spend time & think . God bless you . I wish you both very happy life . Please ignore the differences & try to spend some time together.💟💟
@josephantony8259
@josephantony8259 3 жыл бұрын
ആർക്ക് കിട്ടി എന്ന് അറിയുമ്പോൾ ഞങ്ങളേയും അറിയിക്കണേ
@avajon9614
@avajon9614 3 жыл бұрын
Why you worry about it? She knows what to do!
@ushamenon2445
@ushamenon2445 3 жыл бұрын
Whether she s willingly giving d house to him or not if he has got self respect he will not stay there......
@shruthychandran990
@shruthychandran990 3 жыл бұрын
മുകേഷേ നീ പൊളിയാ... അതും അടിച്ചെടുക്കും 😀
@RajeshR-yj5lb
@RajeshR-yj5lb 3 жыл бұрын
അവൻ ഏതായാലും അവളെ കുറെ അടിച്ചു മതിയായി, വേറെ മെതീക്കാൻ ആ കോഴിക്ക് ദേവികമാരെ കിട്ടുന്നുണ്ട്, അതായിരുന്നു മുകേഷ്, അണ്ണൻ മൂ താലും മരം കേറ്റംമറക്കില്ലല്ലോ?
@chandrikanambiar6476
@chandrikanambiar6476 3 жыл бұрын
Yes correct
@Mr-zw1xq
@Mr-zw1xq 3 жыл бұрын
Kumarapurathuninnal kadalukkannan pattumo!!!!!🤔🤔🤔🤩🤩🤩
@sasidharants7349
@sasidharants7349 3 жыл бұрын
'ചില പാർട്ടിക്കാർക്ക് ഇങ്ങിനെയുള്ളവരെ വളരെ അത്യാവശ്യമാണ് സിനിമ, സീരിയലിൽ നിന്നാവുമ്പോൾ വളരെ സന്തോഷം, അടുത്ത കല്യാണം തൃശൂർ ആയാലോ
@remac5356
@remac5356 3 жыл бұрын
ജീവിതത്തിൽ പിരിയേണ്ടി വരുന്ന കാലഘട്ടം എന്ന് പറയുന്നത് വീടു പണിയുമ്പോൾ , വീട്ടുകാരുമായി കൂടുതൽ ഇടപഴകുമ്പോൾ , മക്കൾ വിചാരിച്ച പോലെ എത്താതെ വരുമ്പോൾ ഈ സന്ദർഭങ്ങളിലൊക്കെ പരസ്പരം പഴിചാരി വേർപിരിയും ....... പിരിഞ്ഞു കഴിയുമ്പോഴാണ് ഒരു rethinking വരുക....... ഒൻപത് വർഷം ജീവിച്ചില്ലേ? ആരുടെ പേരിലായാലും ഇതെല്ലാം ഇവിടെ ഉപേക്ഷിച്ചു രണ്ട് പഞ്ഞിക്കഷ്ണവുമായി നാം അങ്ങ് പോകും...... അതിനിത്ര ബലം പിടിക്കണോ? മറ്റുള്ളവർക്ക് വേണ്ടി പരസ്പരം സഹിക്കുക...... വിവാഹം എന്ന് പറയുന്നത് നല്ലതിനെ മാത്രം സ്വീകരിക്കുന്നതിലല്ല ...... തെറ്റുകളെ കൂടി ഉൾക്കൊണ്ട് മാറ്റിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് അത് മൂല്യ വർത്താവുക...... ജീവിതം അങ്ങിനെയാണ് ...... വല്യ പ്രതീക്ഷകൾ വെയ്ക്കരുത്............ 🙏
@ushanair8408
@ushanair8408 3 жыл бұрын
kollam alkkar ethra viddhikalano? ee vakrabudhiye jayippikkan vivaradoshikal. chila mandbuddjikal anganeyanu swantham nattileyanengil enthu vrthikedu kanichavaneyum rajavakkum
@shaijianil189
@shaijianil189 3 жыл бұрын
That is only construction not veedu
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
He loved money more than her so he will enjoy😊😊
@parvathysheethal1812
@parvathysheethal1812 3 жыл бұрын
Mukeshinu vittu kodukan padilla🙄
@radhalekshmi4254
@radhalekshmi4254 3 жыл бұрын
പൂർണമായും vittukodukanda കാര്യമെന്ത്.both departed so. right also should be devided
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
വീടര്... കല്യാണോം രണ്ടെണ്ണം.. വീടും രണ്ടെണ്ണം.. ഇനിയും കൂടിക്കൂടി വരട്ടെ ദേവികക്കും മു(💸കേഷിനും) ഐശ്വര്യങ്ങൾ😂
@healthyjayasvlog7203
@healthyjayasvlog7203 3 жыл бұрын
ആരോ കൊണ്ടു പോട്ടെ, നമുകെന്താ
@kabeermkd1233
@kabeermkd1233 3 жыл бұрын
ഭാര്യയും ഭർത്താവും ഈ വീട്ടിൽ മരണം വരെയും ഒരുമിച്ച് താമസിക്കണം
@mohanantony748
@mohanantony748 3 жыл бұрын
Veedillatha eniku thannal njan thamasichu noki paripalichu vaikam apol venelum thirike edukam sure.
@ganganmullassery9902
@ganganmullassery9902 3 жыл бұрын
ഈ വേർപിരിയൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് നിങ്ങർ ചാനലുകാരല്ലേ ?????..... ചാനലിന് നല്ല റേറ്റുകിട്ടുമല്ലോ .... ഇല്ലേ ....
@josesamuel136
@josesamuel136 Жыл бұрын
എവിടെ 9 വർഷം എവിടെ ജീവിച്ചു മുകേഷ് ദേവിക
@thasniknkv9212
@thasniknkv9212 3 жыл бұрын
ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
@prsurendran8304
@prsurendran8304 3 жыл бұрын
അവർ സുഹൃത്തുക്കൾ
@aliceammu3704
@aliceammu3704 3 жыл бұрын
ഈ വീട് എന്റെ വീടിനടുത്താണ്,,,, ഇതിൽ പറയുംപോലെ ആഡംബര വീട് തന്നെയാണ് കേട്ടോ
@vinayak2570
@vinayak2570 3 жыл бұрын
Kadal kaanamo terracil ninnu?
@aliceammu3704
@aliceammu3704 3 жыл бұрын
@@vinayak2570 ys bro കാണാം,,, trivandrum എയർപോർട്ട് ഇതൊക്കെ കാണാൻ കഴിയും,,,, ശെരിക്കും നാച്ചുറൽ ബ്യൂട്ടിയാണ്
@vinayak2570
@vinayak2570 3 жыл бұрын
@@aliceammu3704 😯 enikkariyillayirunnu Karanam kumarapuram kadalinaduth allallo. Kurach dooram undallo
@aliceammu3704
@aliceammu3704 3 жыл бұрын
@@vinayak2570 ഞാൻ സത്യമായും പറഞ്ഞതാണ് സുഹൃത്തെ, എന്റെ വീട് ഈ പറഞ്ഞ വീടിന്റെ അഞ്ചാമത്തെ വീടാണ്,,,, കുറച്ചു height ഉള്ള place ആണു
@dipil299
@dipil299 3 жыл бұрын
Veedilllatha Njanum ente baryayum ithu kaanumbol..... Ningal oru veedu aagrahikkumbol aaa veedu ningale aagrahikkunnundo ennu manassilaakkanam....... Padmasree Mohanlal
@shijitn682
@shijitn682 3 жыл бұрын
ഇതിന്റെ ഒരു മതില് കെട്ടുന്ന കാശ് പാവങ്ങൾക്ക് വീട് വെക്കാൻ കൊടുത്താൽ ഇവർക്കു കുരുത്തം ഉണ്ടാവും ആയിരുന്നു.
@sheejab7175
@sheejab7175 3 жыл бұрын
400sqyer മുഴുവൻ ആക്കാൻ പറ്റിട്ടില്ല
@radhabhasi9053
@radhabhasi9053 3 жыл бұрын
Donate to the poor people who deserves this house 🏠
@sudharaj4484
@sudharaj4484 3 жыл бұрын
Veedu jeevan ullavarkku vendi Anu,yogam veedinum undu
@thasniknkv9212
@thasniknkv9212 3 жыл бұрын
*HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
@ishashivani3043
@ishashivani3043 3 жыл бұрын
Itrak valya veedano idu.. Angane engil mukeshinu endinu vittu kodukanam😬😬🙄
@vasudevans7498
@vasudevans7498 3 жыл бұрын
adipoli
@rsvdaytonagaming2617
@rsvdaytonagaming2617 3 жыл бұрын
......Ennaalum kumaapurathu ninnu nokkiyal kadal kaanamo?i🤔!!!
@nimifas5445
@nimifas5445 2 жыл бұрын
Mukesh ine vivaham cheythu parajayam ettvangiya stree.athallathe Ivar onnumalla.adya jeevitham thudarnnirunnel ingane ethra nallathayirunnu
@gijichellappan
@gijichellappan 3 жыл бұрын
chennu chodichu nokku. chilappo kittiyekkum.... vere oru paniyum illalle......
@DileepKumar-xl6gm
@DileepKumar-xl6gm 3 жыл бұрын
അളിയാ നീ ഇനി ഒരെണ്ണം കൂടി കേട്ട് എന്നിട്ട് എറണാകുളത്ത് വാ കഷ്ടം 😡
@shaffishaffi2671
@shaffishaffi2671 3 жыл бұрын
Why
@midhunmidhu8641
@midhunmidhu8641 3 жыл бұрын
Veed lelathine vykkukaaa kittunna thuka randalum veetham vykkuka enthayalum randalum agrahich vachathayirikkumallo appo ningalk prasanamillallo,,,,
@malgovamedia5106
@malgovamedia5106 3 жыл бұрын
Mukeshinu kalikanariyam... Adichu mattum urapanu😍😀😀
@manojb8029
@manojb8029 3 жыл бұрын
AVOID TENSION DEVIKA AVOID MUKESH
@jayakrishna1038
@jayakrishna1038 3 жыл бұрын
Enthallam undayittu entha kariyum life sharyallengile enthu veedu enthu aarbhadam oru kudilanegilum shanthium samadanvum undegle athanu swargam
@rekhas1210
@rekhas1210 3 жыл бұрын
Kathirunnu kananda.Kodathitheerumanamakkum
@MrMalbal
@MrMalbal 3 жыл бұрын
what is the use....when you cannot live and sleep peacefully..
@BANU6569
@BANU6569 3 жыл бұрын
എനിക്ക്
@toscosat7977
@toscosat7977 3 жыл бұрын
Ini devikakku abandham pattaruth.. Atraye ippo parayanullloo
@leelamanipg5296
@leelamanipg5296 3 жыл бұрын
Aadutha.seriýel.tharathinakudakattuka.veedm.kuttikalum.mukashnakittum
@babykc6476
@babykc6476 3 жыл бұрын
ദേവി ക കുടുംബ വിളക്ക് എന്നെ എഷ്യാനെറ്റ് പരമ്പര ആദ്യം മുതൽ കാണണം അതിൽ അവർക്കുള്ള ഉത്തരം കിടപ്പുണ്ട്
@malikallayi
@malikallayi 3 жыл бұрын
വെറും ചവറ് തള്ള്.... കാത്തിരുന്ന് കാണാം... പിന്നെ എന്തിനീ സമയം കളയുന്നത്....
@hmrd8555
@hmrd8555 3 жыл бұрын
Mukesh alle .. athum adicheduth..... 25 age ulla aarelum kondu varum.... Next time also kollam malloos will elect him...
@muhammedsadiq7730
@muhammedsadiq7730 3 жыл бұрын
കണ്ണ് ഉണ്ടായതുകൊണ്ടോ കണ്ണുകൊണ്ടു കണ്ടതുകൊണ്ടോ ഒരാൾ കുഴിയിൽ ചാടാതിരിക്കുന്നില്ല, കാഴ്ചയെ മാനിച്ചു മാറിനടന്നാൽ മാത്രമേ കുഴിയിൽ ചാടാതിരിക്കു, അല്ലാത്തവർ 4 കണ്ണുണ്ടെങ്കിലും അന്ധർ തന്നെ, സരിത എന്ന പ്രശസ്ത നടി തന്റെ ഭർത്താവ് പരസ്ത്രി ബദ്ധം, മദ്യപാനി, തെറി കൊണ്ട് അഭിഷേകം, മറ്റു പലതും എല്ലാം അറിഞ്ഞിട്ട് ഈ ദേവിക ഇവനെ അറിഞ്ഞുകൊണ്ട് അല്ലേ വിവാഹം ചെയ്തത്, എന്തു ഉണ്ടായിട്ടു എന്തു കാര്യം, ദാമ്പത്യം തകർന്നാൽ പോയില്ലേ, ഇനി ആ വീടും അവൻ അടിച്ചെടുക്കും മോളേ, മോളേ നീ കിടക്കണ്ട വീട്ടിൽ അവൻ, മറ്റുപെണ്ണുങ്ങൾ വന്നു കിടക്കും ബുദ്ദിയുള്ള പൊന്മാൻ ആറ്റിരമ്പത്തും മുട്ട ഇടും, ഈ ദേവികക്ക് പറ്റിയതും അതാണ്, ആദ്യ ഭർത്താവിന്റെ ശാപം ആയിരിക്കും ഈ കുട്ടിക്ക്, ആർക്കറിയാം എവിടെ ആണ് ശെരിയും തെറ്റും, 🙊🙉🙈🤔 നല്ലത് വരട്ടെ 🌹🙏
@sreemathitv9573
@sreemathitv9573 3 жыл бұрын
മുകേഷിന്റെ രൂപയും കൂടിയുണ്ടാകും അതുകൊണ്ടാണല്ലോ മുകേഷിനുമാവകാശമുണ്ടെന്നു പറയുന്നത്.... പാവം മുകേഷ് Sir 🙏🙏🙏
@shantypr392
@shantypr392 10 ай бұрын
മുകേഷോ പാവം 😁😁🙆‍♂️
@shahida8307
@shahida8307 3 жыл бұрын
ഞാൻ കരുതി ഷാജിയുടെ വീട് ആണ് കേരളത്തിൽ ഏറ്റവും വലിയ വീട് എന്ന് ഈ വീട് കണ്ടാൽ ഷാജിയുടെ വീട് ഒന്നും അല്ലാലോ അപ്പോൾ ഈ വീട് ന്റെ പുറകെ പോകാൻ ആരും ഇല്ല ലെ
@neethunair7278
@neethunair7278 3 жыл бұрын
ഈ വീട് പാവപ്പെട്ട എനിക്ക് kittiyirunnenkil
@sanithavijayakumar1486
@sanithavijayakumar1486 3 жыл бұрын
വേണ്ട നീതു, വല്യവീട്ടിലെ സന്തോഷം കണ്ടില്ലേ? വീട് വളരെ ചെറുതു മതി.അതിൽ അളവില്ലാത്ത സന്തോഷവും സമാധാനവും ഉണ്ടായാൽ മതി.
@muhammedsajeed5338
@muhammedsajeed5338 3 жыл бұрын
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ
@binuktpm
@binuktpm 3 жыл бұрын
Mukesh njottum
@parvathysheethal1812
@parvathysheethal1812 3 жыл бұрын
😀
@leenanair9488
@leenanair9488 3 жыл бұрын
Evaludeokke thonnivasam anubhavikkunnathu pavam kunjungaljangale polullavar orupadu sahichum khamichummm. Maranam vare oralodoppam marichu jeevikkunny Makkalkku vendi
@meenakshikkutti
@meenakshikkutti 3 жыл бұрын
@@leenanair9488 Odippo chechi..ingane kundithapedallee..allelum marichu jeevikunnathinekal nallath marikunnath thanneyallee
@sulajaksasi2226
@sulajaksasi2226 3 жыл бұрын
ആ വീട് എന്തായാലും നിങ്ങൾക് കിട്ടില്ല
@abdurahimankk6070
@abdurahimankk6070 3 жыл бұрын
Dont give to that hooligan
@abdulsalamvp3671
@abdulsalamvp3671 3 жыл бұрын
സൗമ്യനും കവിയുമായ രാജീവ് നായർ വിട്ട് പോയത് എന്തേ ?
@artcrafts9656
@artcrafts9656 3 жыл бұрын
Iyrayum nal atayatu 9 varsham ayittum oru kutty vendennu vechatu enthukondanu .ivarkokke enthinanu kudumbam
@mayabmathew8022
@mayabmathew8022 3 жыл бұрын
She got a son from mukesh....may be three or four years now...@Gameplay vidios
@solyjoseph3879
@solyjoseph3879 3 жыл бұрын
Onnichu pokan Noke 2perum
@bindubinny7210
@bindubinny7210 3 жыл бұрын
Ini atharinjitte urangunnulloo...kannil ennayozhichirikkanpova tto
@anildamodaran07
@anildamodaran07 2 жыл бұрын
വീട് അവര് രണ്ടാളും ചേർന്ന് നിർമിച്ചതല്ലേ അവരത് വേണ്ടരീതിയിൽ ഉചിതമായ തീരുമാനം എടുത്തോളും നിങ്ങൾ വെറുതെ എന്തിനാ വേവലാതിപ്പെടുന്നത്
@user-wc2nk8kr6r
@user-wc2nk8kr6r 4 ай бұрын
ആർക്കും വേണ്ടെങ്കിൽ എനിക്ക് തന്നേക്ക് 😂😂😂
@santharajan5890
@santharajan5890 3 жыл бұрын
ദേവികയുടെ കോടികൾ കൗശലക്കാരനായ മുകേഷ് അടിച്ചുമാറ്റി . ഈ പണം നല്ലവരായ കൊല്ലത്തുകാർക്ക് വീതം വച്ച് കൊടുക്കും . 😁😁😁
@indiratk1695
@indiratk1695 3 жыл бұрын
Randaaluteyum perilaavum. Avar pakuthetukkatte
@aravind3209
@aravind3209 3 жыл бұрын
എനിക്ക് തരാമോ 😅😅
@sumeshk5451
@sumeshk5451 3 жыл бұрын
Endha.evararkidayil.patiyadh
@Heavensoultruepath
@Heavensoultruepath 3 жыл бұрын
Enthayalum arkayalum vilapidicha onnum ee bhoomiyil ninnum kondu pokan pattilla happy illatha family zero Anu ee world IL mind it onnum kondu varunnilla onnum kondu pokunnumilla. Good character athanu big 🌷
@Sanju-te7nu
@Sanju-te7nu 3 жыл бұрын
Ini ninte ammooomakuuuu swanthammmmm
@akhileshes1359
@akhileshes1359 3 жыл бұрын
E veedu eniku tharumo😆
@menonrakesh3185
@menonrakesh3185 3 жыл бұрын
Thomas Kutty. ....kitty machaaa 😂
@ajithaviswanathan7453
@ajithaviswanathan7453 3 жыл бұрын
മാധ്യമപ്രവർത്തനം ഇതൊക്കെയാണോ . നീ കൂടെയുണ്ടായിരുന്നോ വീട് പണിയുമ്പോൾ ? മറ്റു പണിയൊന്നും ചെയ്യാൻ അറിയില്ലെങ്കിൽ മറ്റുള്ളവരുടെ ജീവിതം ചൊറിയാതെയെങ്കിലും ഇരിക്ക് .. ഫൂ ..
@thulaseedharan712
@thulaseedharan712 4 ай бұрын
World Kozhi.Mukeshine..????😅😊😂😢
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН