ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ പച്ചവര്‍ഗ്ഗീയത വിറ്റ് വയറു നിറക്കുന്നവര്‍ വാഴുന്ന നാടാണ് നമ്മുടെ കേരളം...നന്മകള്‍ നേരുന്നു സഹോദരീ
@hamzakutteeri4775Ай бұрын
സഹോദര്യത്തിന്റെ മതം തന്നെ യാണ് ഹിന്ദു മതം, അത് കൊണ്ട് തന്നെ യാണ് ഇവിട ഇസ്ലാം ഉണ്ടായത്, നമ്മുടെ കൊച്ചു കേരളം തന്നെ യാണ് അത് തുടക്കമിട്ടത്, ഏതെങ്കിലും ഒരു യഥാർത്ഥ മുസ്ലിം വിശ്വാസി പറയില്ല രാവിലെ അമ്പലത്തിൽ നിന്നുള്ള ഭക്തി ഗാനം നിരോധിക്കണമെന്ന്, അത് കേട്ട് ഉണരുന്ന കേരളത്തിന്റെ സൗഹൃദം അതിന്റെ ഒരു സുഖം വേറെ തന്നെയാണ് അത് എന്നും ഇവിടെ നിലനിൽക്കണം, അതിനു നമ്മൾ ആദ്യം ചെയ്യേണ്ടത് മനുഷ്യനാവുക എന്നതാണ്
@Cp-qg3ucАй бұрын
പോ ജിഹാദി
@Sheri231Ай бұрын
സത്യമാണ് സഹോദരാ.. ഞാനൊരു മുസ്ലീമായി ജനിച്ചവനാണ്.. എന്നും രാവിലെ അടുത്തുള്ള അമ്പലത്തിലെ പാട്ടും പള്ളിയിലെ ബാങ്ക് വിളിയും കേട്ടാണ് ഉണരുന്നത്... തൃസന്ധ്യ നേരത്തും അതേപോലെത്തന്നെ.. അതെന്നും ഒരു ഭാഗ്യമായി കരുതുന്ന ഒരാളാണ് ഞാന്‍❤
@shafeeq568Ай бұрын
@@Sheri231സത്യമല്ല അഭിനയം കണ്ട് നിങ്ങൾ ഹിന്ദു മതത്തെ വിലയിരുത്തരുത് സാഹോദര്യം കുറവാണ് ഒരു അമ്പലത്തിലും പാട്ട് വെക്കരുത് എന്ന് മുസ്ലിങ്ങൾ പറയില്ല എന്നാൽ പള്ളികളിൽ ബാങ്ക് വിളിക്കുന്നത് അവ്ർക് വെറുപ്പാണ് അത് മനസ്സിലാക്കാൻ സോഷ്യൽ മീഡിയ വേണ്ടി വന്നു .
@Sheri231Ай бұрын
@@shafeeq568 അങ്ങനെയുള്ളവരും ഉണ്ടായിരിക്കാം.. പക്ഷെ എല്ലാവരും അങ്ങനെയല്ല
@smartcreat1Ай бұрын
യഥാർത്ഥ മുസ്‌ലിം ഒരു മതത്തേയും കുറ്റപ്പെടുത്തില്ല, മറ്റു മതങ്ങളെ ബഹുമാനിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സംഘികളോ?
@MujeebRahman-t5mАй бұрын
അങ്ങോട്ടും ഇങ്ങോട്ടും ആവാം.... പഠിക്കൂ ഉയരു ഉണരു ഒരു നല്ല നാളേക്ക്
@saidhaidrosseyammal9941Ай бұрын
ആരോടും വെറുപ്പില്ലാതെ എല്ലാ പഠിക്കുക എങ്കിലേ സത്യം കണ്ടെത്താൻ കഴിയൂ
@hamsa0123Ай бұрын
ദൈവം ഏകനാണ് എന്നതിലേക്കാണ് മത ഗ്രന്ഥങ്ങൾ നയിക്കുന്നത്. പ്രാർത്ഥനയും തേട്ടവും എല്ലാം അവനിലേക്ക് ആകണം. ഇപ്പോൾ നടക്കുന്നത് ദൈവത്തെ വിട്ടിട്ട് അത് പറയാൻ വന്നവരോട് പ്രാർത്ഥിച്ചു പിറകെ പോകുന്നു എന്നതാണ്.
@shamsuwayanad959Ай бұрын
ചേച്ചി 👍🏼 മുന്തിരി പുളിക്കും അതാണ് ചില കമന്റ് പ്രശ്നം ചാച്ചി സത്യം എല്ലാം മതവും പഠിക്കാം സൂപ്പർ
@hameedk7520Ай бұрын
എല്ലാവരും എല്ലാം പഠിക്കണം എന്നാലേ എല്ലാവർക്കും സമാധാനം ഉണ്ടാകു. വർഗീയതയും പലർക്കും കാശുണ്ടാകാനുള്ള ഒരു വഴി മാത്രം. ഗുണമൊന്നും ഉണ്ടാവില്ല. 🙏
@6666openwarriorАй бұрын
പക്ഷെ സത്യം ഒന്നേയുള്ളൂ ആ സത്യത്തെ നിങ്ങൾ കണ്ടെത്തുക. അവിടെയാണ് നിങ്ങളുടെ വിജയം
@Haneefa-yr8zuАй бұрын
എല്ലാം പഠിക്കണം. എല്ലാത്തിന്റെയും ഉറവിടം ആദി പരാ ശക്തിയിൽ നിന്നാണെന്ന് അവർ തിരിച്ചറിയും. ആദ്യമാദ്യം ആരൊക്കെ എന്തെല്ലാം പഠിപ്പിച്ചുവോ, അതിന്റെ തുടർച്ച തന്നെയാണ് പിന്നീട് വന്നവർ പഠിപ്പിച്ചതും. എല്ലാ ഹൈന്ദവ വേദങ്ങളിലും ചില പുരാണങ്ങളിലും ജൂത, ക്രൈസ്തവ ബൈബിളുകളിലും ബുദ്ധ, സരോഷ്ട്ര വേദങ്ങളിലും രണ്ടു സത്യം അറിയിച്ചിരിക്കുന്നു. 1. യഥാർത്ഥത്തിൽ ഒരേയൊരു പ്രപഞ്ച സ്രഷ്ടാവ് മാത്രമാണ് എല്ലാ ഉപാസനകൾക്കും അർഹതയുള്ളവൻ എന്ന്. 2. എല്ലാ ഋഷി, മഹർഷിമാർക്കും പ്രവാചക,ദൂതന്മാർക്കും ഒടുവിൽ ഒരു വാഴ്ത്തപ്പെട്ട മഹാൻ, അഹ്‌മദ്, മഹാമദ് എന്ന പേരിൽ നിയോഗിക്കപ്പെടും എന്നത്. (ഒന്നും പഠിക്കാത്തവരും മൂന്നാം ക്ലാസിലും ആറാം ക്ലാസിലും പത്താം ക്ലാസിലും ഒക്കെ സ്കൂൾ പഠനം നിർത്തിയവർ ഉണ്ടാകും. പക്ഷെ, അതിന് മുകളിലും പഠനങ്ങൾ ഉണ്ട്. ഇങ്ങനെയാണ് മതങ്ങളുടെ സ്ഥിതി ). സത്യം കണ്ടെത്താൻ എല്ലാവരും എല്ലാം പഠിക്കാൻ ഒരുങ്ങുക. തെറ്റിദ്ധാരണകൾ മാറും. സ്രഷ്ടാവിൽ നിന്നും പരിപൂർണമാക്കപ്പെട്ട മനുഷ്യർക്കുള്ള മാർഗ്ഗത്തെ കണ്ടെത്തും, നിഷ്പക്ഷമായി പഠിക്കുന്നവർ. ശരിയിലും തെറ്റുകൾ കണ്ടെത്താൻ വേണ്ടി ആരും പഠിക്കരുത്.
@user-to3nv9hc9qАй бұрын
😅😅😅ജൂതൻ്റെ.മതം കോപ്പി അടിച്ച് മുഹമദ് ഉണ്ടാക്കിയ മതം😅😅😅
@NaushadNaushad-m8kАй бұрын
Usthaad. Kabeer bagavi. 👌👌👌💙💜❤🧡💚
@sureshvp2630Ай бұрын
ഇതുപോലെ നമ്മുടെ ചട്ടമ്പി സ്വാമികൾ ഉൾപ്പെടെ സന്യാസി ഗുരുക്കൻമ്മാർ എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നു. പഠിച്ചിരുന്നു നബിയും പറഞ്ഞത് അന്യമതങ്ങളെ ബഹുമാനിക്കണം എന്നാണ് എല്ലാവരും ഇതേ മനസോടെ ജീവിച്ചാൽ ലോകം എത്ര സുന്ദരമായേനെ 🥰
@harikumark8520Ай бұрын
@@sureshvp2630 ചട്ടമ്പിസ്വാമികൾ എല്ലാ മതങ്ങളും പഠിച്ചിരുന്നു. എന്നിട്ട് എഴുതിയ പുസ്തകമാണ് ക്രിസ്തുമത ഛേദനം...... വായിച്ചിട്ടുണ്ടോ.....?
@Sheri231Ай бұрын
❤
@aboobackerp6876Ай бұрын
Madame you are 100% right 👌🏻👌🏻
@SomankkSoman-xu2ifАй бұрын
മുസ്‌ലിം മതപണ്ഡിതന് നമസ്കാരം. എല്ലാം പഠിക്ക ണമെന്നുള്ള അങ്ങളുടെ വാക്കുകളെ ഞങ്ങൾ സന്തോഷപൂർവം സ്വീകരക്കു ന്നു. യഥാർത്ഥ സത്യമറിയ ണമെങ്കിൽ എല്ലാം പഠിക്കുക യും അവയെ അന്വേക്ഷണ ത്തിന് വിധേയനാക്കുകയും ചെയ്യണം. അത്തരത്തിലുള്ള അന്വേക്ഷണത്തിൽ കൂടിയും ചിന്തയിൽ കൂടിയും ഉണർന്ന് വരുന്ന ആശയങ്ങളം പ്രവർ ത്തനങ്ങളുമാണ് പരസ്പര സ്നേഹവും സഹകരണവും സൽപ്രവർത്തിയും നില നിർ ത്തുകയുള്ളൂ. ഇത് പ്രക്ഷേപ ണം ചെയ്ത ആത്മീയ അന്വേഷകക്ക് നന്ദി.
@shamshuyacoob1394Ай бұрын
മനുഷ്യ നന്മക്ക് ഉതകുമാറാവട്ടെ ❤️
@abbasdinar1268Ай бұрын
മനുഷ്യന്‍ മനുഷ്യനെ സ്നേഹിച്ചു നോക്ക് മനസ്സിനകത്ത് ഒരു പള്ളി ഉണ്ടാക്ക് അതിലേതും ജാതിക്ക് കയറാം എന്നു നോക്ക്. STOP HATE WE NEED LOVE AND UNITY ♡
@ummerchummer2412Ай бұрын
ഞങ്ങൾക്ക് മദ്രസ പഠിച്ചാൽ മാത്രം മതി അതിൽ എല്ലാം ഉൾക്കൊണ്ടിട്ടുള്ള ഒരു പഠനമാണ്
@francisprasad7513Ай бұрын
Sheriyanu നിങ്ങൾ ബൈബിൾ വായിച്ചു നോക്കിയുട്ടുണ്ടോ
@Siva-t2gАй бұрын
ഈ പണ്ഡിതൻ പറഞ്ഞത് സത്യമാണ് ഹിന്ദുവിൻ്റെ മഹാഭാരത കഥയിലേ വാക്യങ്ങൾ
@bushrafayiz6265Ай бұрын
തങ്ങളും അങ്ങനെയാവണം..എല്ലാം ല്ലമതങ്ങളും ഒന്നാണെന്ന് എന്നു മനസ്സിലാക്കിയാൽ കൊള്ളാം.
@AbidhaNazar28 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbdullaMp-k9zАй бұрын
പ്രിയ സഹോദരി നന്മ കൾ നേരുന്നു
@gopalankp5461Ай бұрын
We are very proud of this Muslim scholar or pandit who listens all the books irrespective of religious variation.
@ദൈവവുംമനുഷ്യരുംАй бұрын
എല്ലാ മതങ്ങളെയും ഉൾകൊള്ളിച്ചുകൊണ്ട് അതാതു മതത്തിൽ വിശ്വസിച്ചുകൊണ്ട് തന്നെ ഏദർത്ത ആത്മീയതയി യുടെ ദൈവത്തിലേക്ക് മനുഷ്യനെ അടുപിക്കുന്ന ഒരു മിഷൻ ആരംഭിച്ചിട്ടുണ്ട് .കൽക്കി മിഷൻ എന്നാണ് പേര് you ട്യൂബിൽ ഉണ്ട്
@RafeekbinMonuttyАй бұрын
Great message Ustaad and sister 🎉
@SreekumarA-o3hАй бұрын
Supper sir speeking
@alicm907Ай бұрын
ഈ പണ്ഡിതൻ പറഞ്ഞത് എല്ലാം പഠിക്കണമെന്നാണ്. അത് എല്ലാവരോടുമായി പറഞ്ഞതാണ്. അറിവ് ആരും പൂഴ്ത്തി വെച്ചിട്ടില്ല അത് ഒരു സമുദ്രം പോലെയാണ്..... ആർക്കും നുകരാം.....
@godgiftfamilyfilms539825 күн бұрын
Good girl 🎉❤ May god bless you always 🎉
@ഡിങ്കൻ-godАй бұрын
എല്ലാം അറിഞ്ഞാലേ അനേകം സങ്കല്പിക ദൈവ വിശ്വാസങ്ങളെ അറിയാൻ സാധിക്കു!!! ❤❤❤ അറിഞ്ഞ വിശ്വാസങ്ങൾ എല്ലാം സങ്കല്പികം ആണ്,,,, യഥാർത്ഥം പ്രപഞ്ചം തന്നെയാണ്!! പ്രപഞ്ചത്തിനോട് സമരസപ്പെട്ടു മാത്രമേ ജീവിക്കാൻ സാധിക്കു!! പ്രപഞ്ചതീതൻ ആയ ദൈവം ഉണ്ടെന്ന് ഇന്നുവരെ യാതൊരു തെളിവും ഇല്ല!!! പ്രപഞ്ചത്തേക്കാൾ സങ്കല്പിജ ദൈവത്തെ സ്നേഹിക്കുന്നവർ ആ ദൈവത്തിനു വേണ്ടി കൊല്ലാനും, നശിപ്പിക്കാനും മടിക്കില്ല!"!❤❤❤❤😂😂🎉🎉🎉🎉🎉
@varietyvideos8190Ай бұрын
എല്ലാം ഒന്നല്ല ആണെങ്കിൽ തെറ്റും ശരിയും ഇല്ലാ എന്ന് പറയേണ്ടി വരും.യഥാർത്തവും അയധർത്തവും ഉണ്ട്.മുസ്ലിയാര് ഷൈൻ ചെയ്യാൻ പറഞ്ഞതാണ്.
@rangersanbharatheeyan8778Ай бұрын
😂😂😂😂😂😂 THIS IS WHAT HAPPENED SINCE 2500 YEARS AGO, IF PEOPLE DON'T KNOW THE IMPORTANCE OF SANATANI, THESE SIMPLE MOVIE DIALOGUES ARE REASON WHY KERALA HAS THE MAIN MENU POROTA BEEF , THIS IS THE REASON WHY LADDOOS IN THIRUPATI AND PALANI ARE MADE WITH MEAT WASTE , THIS IS THE REASON WHY THERE ARE UNBELIEVABLE DEMOGRAPHIC CHANGES ,😂🤣😡😡😡😡😡😡😡
@nazarpunnapra3656Ай бұрын
എല്ലാം അറിയണം..എല്ലാം പഠിക്കണം എങ്കിലേ പൂർണ്ണ മനുഷ്യനാകൂ....സത്യമാണ് ഉസ്താദ് പറയുന്നത്.... എല്ലാം ഒന്നാണെന്ന സത്യം നമ്മൾ തിരിച്ചറിയണം....ഒരായിരം അഭിനന്ദനങ്ങൾ....
@nasarttv8729Ай бұрын
Syster good information good speech
@AbdulKhader-qg5nf26 күн бұрын
ഒരു മതത്തെയോ. ആ ചാരങ്ങളെയും ഒരിക്കലും കുറ്റം പറയരുത് എന്ന് നമ്മെ പഠിപ്പിച്ച മുത്തു റസൂൽ. സ. അ.. തങ്ങൾ മുസ്ലിം സമുദായത്തോട്. മാത്രമല്ല ഇതര മതക്കാരോട്. പറഞ്ഞു. ദൈവം. ഒന്നാണ്. പലപ്പേരുകളിൽ പലവിധ കർമ്മത്തിലൂടെ. നമ്മൾ ദൈവത്തിലേക്കു എത്താൻ ശ്രമിക്കുന്നു.. സ്നേഹവും കരുണയുമാണ്. നമ്മുടെ മതം
@SahadPachi18 күн бұрын
Mattulla mathathe kaliyakkunna vargeeya visham mathram thuppi sheelamullavare kurichulla abhiprayam koodi onnu parayuka its my request angottum ingottum vargeeyatha parayumbo kittunna sugam enthanennu enik manassilavunnilla..
@RiyasRiyas-mr8zgАй бұрын
Yes
@MuneerHussain-x3cАй бұрын
Msahlla ahllau,nigallk,afyt,nallgat
@Usman-vs3sf14 күн бұрын
എല്ലാ സാദാരണ ക്കാരുടെയും വീട്ടിലെ പ്രശ്നം ഒരേ പോലെ ആയിരിക്കും
@AnvarSha-h4g18 күн бұрын
Karacktt
@SaffronIshal25 күн бұрын
നല്ല പണ്ഡിധൻ 👍
@harikumark8520Ай бұрын
യഥാർത്ഥ മുസ്ലിം എന്താണെന്ന് അറിയണമെങ്കിൽ മുസ്ലിം സമുദായം ഭൂരിപക്ഷമുള്ള പ്രദേശത്ത് അവരുമായി ഇടപഴകി കുറേക്കാലം ജീവിക്കണം. നിങ്ങൾക്ക് വേണമെങ്കിൽ ഈ ഉസ്താദിന്റെ വാചകം വിശ്വസിക്കാം. മറ്റുള്ള കാഫിറുകളെ ബോധവാന്മാരാക്കാൻ ദയവായി ശ്രമിക്കരുത്.
@yuvrajsharma5254Ай бұрын
I am yuvraj Sharma I am from the part of North, my age is 28 now and Keralam is the centre of golden bird of Bharat,this is the very close for me ,but if you goes on past christian missionaries coming 1 century ad and conversion lot of innocent people and after coming mappilas 7 th century for conversion,for islamic revolution,....I don't know why Kerala people believe both community.......... I am proud to be a sanatani hindu.
@unnialappattu7280Ай бұрын
🙏🙏🙏👌@@yuvrajsharma5254
@unnialappattu7280Ай бұрын
🙏🙏🙏🙏🙏👌
@sureshvp2630Ай бұрын
100% ശരിയാണ് ഞാൻ ജീവിക്കുന്നത് മുസ്ലിം സമൂഹം കൂടുതലുള്ള പ്രദേശത്താണ്. ഇവിടെ ഉള്ള മുസ്ലിം സഹോദങ്ങൾ ചിന്തിക്കുന്നത് മറ്റുമതങ്ങളെ ഇല്ലാതാക്കി അവരുടെ മതം വളരണം എന്ന് തന്നെയാണ്. അത്രത്തോളം അവർ വെറുപ്പിന്റെ വാക്കുകൾ പ്രയോഗിക്കാറുണ്ട്. പ്രണയം നടിച്ചു പെൺകുട്ടികളെ വളച്ചെടുക്കുന്ന രീതിയും ഇവിടെയുണ്ട്. എന്റെ നാട്ടിൽ തന്നെ അതിന് തെളിവുണ്ട്. പക്ഷെ ഇവിടം ഒരു മിനി ബംഗ്ലാദേശ് ആയതുകൊണ്ട് പ്രതികരിക്കാൻ പറ്റില്ല നമ്മുടെ ധർമം സംരക്ഷിക്കാൻ ജാഗ്രത കാണിക്കുക എല്ലാവരും. അല്ലെങ്കിൽ ബംഗ്ലാദേശിന്റെ അവസ്ഥ നമുക്കും വരും
@@AbdulJaleel-iq9bf لم يرى أحد الله قط. لقد أعلنه الابن الوحيد، الله نفسه، الذي هو في علاقة وثيقة مع الآب. يوحنا 1: 18 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്‌ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്. യോഹന്നാന്‍ 1 : 18
@Pray4PeaceforeverАй бұрын
@@AbdulJaleel-iq9bf قال له يسوع: أنا هو الطريق والحق والحياة. ليس أحد يأتي إلى الآب إلا بي. يوحنا 14: 6 യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. യോഹന്നാന്‍ 14 : 6
@AhamadAhamad-s8oАй бұрын
ShogadamUsttaadea❤🙏
@AbdullKareem-r1zАй бұрын
👍👍👍❤❤❤👌👌👌
@siyadsiyads2021Ай бұрын
🎶🥰🥰🥰🎶
@Dihar-z7cАй бұрын
ലോകത്തുള്ള മൊത്തം ജനങ്ങളും ഈ ദിശയിൽ സഞ്ച റിച്ചിരുന്നു എങ്കിൽ ലോകംതന്നെ സ്വർഗ്ഗ മായേനെ
@danishtt5595Ай бұрын
ലോകം സ്വർഗം ആകനല്ലല്ലോ ദൈവം ലോകത്തെയും, മനുഷരെയും, മറ്റുള്ള എല്ലാ കാര്യവും സൃടിച്ചത്. പരീക്ഷ എഴുത്തുമ്പോൾ പഠിച്ചത് മാത്രം ചോത്യം ആയിട്ട് വരണം എന്ന് പറഞ്ഞാൽ എല്ലാവരും ഒരേ മാർക്കിൽ ഫസ്റ്റ് റാങ്കിൽ പാസ്സാകും അങ്ങനെ ഉണ്ടായാൽ എന്താകും സ്ഥിതി 😀
@KajahussainA-c2d28 күн бұрын
Super 👍
@NisuruhanАй бұрын
Matrka nigalkum akaam
@sidhikk7703Ай бұрын
👍
@kondottykkaaranАй бұрын
, എല്ലാവരോടും സ്നേഹം മാത്രം😍🥰
@nizartachayilnizartachayil1669Ай бұрын
ജയ്
@ShahithaVavaАй бұрын
A❤❤❤❤❤
@AshrafMuhammedashrafTАй бұрын
ഈശ്വരൻ ഒന്നേയുള്ളൂ വേഗം പറയുന്നതും ദൈവത്തിനു രൂപമില്ല എന്നാണ് എന്നാൽ അണികൾ ദൈവത്തിന്റെ സൃഷ്ടികളെ തന്നെ ദൈവം ആക്കുന്നു ഒരുനാൾ ഈ ദുനിയാവ് വിടും. അന്ന് ദൈവം വിചാരണ ചെയ്യും തീർച്ചയായും ദൈവത്തിനുസമ്മന്മാരെ ഉണ്ടാക്കിയവർക്ക് കഠിനമായ ശിക്ഷ കിട്ടും യാഥാർത്ഥ്യം തന്നെയാണ്
@kkn696Ай бұрын
ഇയാൾ ആണ് എതാർത്ഥ മതേതര വിശ്വാസി 'വലിയ സല്യൂട്ട് സ്നേഹിതാ ഇത്തരത്തിലുള്ള അനേകം പേർ ഇൻഡ്യയിൽ ഉണ്ടാകട്ടേ
@rasheedc7456Ай бұрын
ഇതിന് വല്യേ പഠനത്തിന്റെ ആവശ്യമൊന്നും ഇല്ല.... എനിക്കും അറിയാം അമ്പലത്തിൽ നിന്നും കേൾക്കുന്ന എല്ലാ പാട്ടുകളും.....
@Rറബീഹ്Ай бұрын
ലോകാവസാനം വിളിപ്പാട് അകലെ എന്ന ഒരു പ്രഭാഷണം ഉണ്ട് അതിൽ പറയുന്നുണ്ട് ഇന്നത്തെ പാലസ്തീൻ ഇസ്രായേൽ യുദ്ധം 10 വർഷം മുൻപ് പറഞ്ഞതാ ഇദ്ദേഹം
@Blackgun8549Ай бұрын
അദ്ദേഹത്തിന് അത് പറയാനാവും കാരണം . അയാള് സംഘി അല്ല, നല്ലൊരു മുസൽമാൻ ആണ്
@abdhulnasar245Ай бұрын
Super nannaayi padikkuka
@SomancpThankamАй бұрын
🙏🙏🙏
@hamsakutty5876Ай бұрын
👍👌👌💯🌹
@Extreme-u6nАй бұрын
എല്ലാം ഒന്ന് തന്നെ ആണങ്കിൽ ഈശ്വരൻ മാത്രം അല്ലേ ഒള്ളു പിന്നെ എന്തിനാ വിഗ്രഹവും കഴിഞ്ഞ കാലത്ത് ജീവിച്ചു മരിച്ചുപോയവരും ഒരു ഈച്ച ഇരുന്നാൽ പോലും അനങ്ങാൻ പറ്റാത്ത പ്രതിമയും കുറെ ഫോട്ടോസ്സും എല്ലാം ദൈവം ആകുന്നുന്നത് 🤔
@danishtt5595Ай бұрын
ഒരേ ലഷ്യത്തിലേക് പല വഴികളും ഉണ്ട്.
@Extreme-u6nАй бұрын
@@danishtt5595 ചുമ്മാ അങ്ങിനെ വതത്തിന് വേണ്ടി പറയുക അല്ലാതെ വേറെ സത്യം തിരിച്ചറിയാൻ സ്വയം ശ്രമിക്കരുത് തിരിച്ചറിയാൻ ശ്രമിച്ചാൽ എല്ലാം ഒന്ന് എന്ന് തിരിത്തി പറയും സത്യം മനസ്സിലാക്കുകതന്നെ ചെയ്യും മുപ്പത്തി മുക്കോടിയും വിഗ്രഹവും പ്രതിമയും എല്ലാം ഇത്ര നാളത്തെ അറിയാൻ ശ്രമിക്കാത്ത വിവരമില്ലായിമ എന്ന് ചിന്തയിൽ എത്തും എല്ലാം ഒന്ന് ആണ് എന്ന് പറയുന്നത് ആരുടെ നന്മക്ക് വേണ്ടി? 🤔 സ്വന്തം ശരീരംവും ആത്മാവും ആണ് നശിപ്പിക്കുന്നത് എന്ന് ഓർത്ത് ചിന്തിച്ചു എല്ലാം ഒന്നല്ല എന്ന് മനസ്സിലാക്കി തിരുത്തി വേണമെങ്കിൽ ഏകനായ ദൈവത്തിൽ ഭരമേൽപ്പിച്ചു അവനെ മത്രം ആരാധിച്ചു ജീവിക്കുക
@AshrafAshraf-n6qАй бұрын
💥🤝👍
@arshadpkarshadpalli5215Ай бұрын
സനദാന ധർമ്മം എല്ലാം പഠിക്കണം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എത്ര പേർക്ക് ഖുർആനിലെ ഒരു വാക്യം പറയാൻ കഴിയും 😢😢വെറുതെ പറയാൻ ഒരു ജന്മം 😢😢😢
@danishtt5595Ай бұрын
അത് അയാളുടെ കുഴപ്പം അല്ലല്ലോ, എല്ലാവരും എല്ലാം പഠിക്കണം എന്നല്ലേ.
@AzeezP-o9rАй бұрын
Super❤❤❤
@hinduismmalayalamАй бұрын
Thanks 🔥
@harikumark8520Ай бұрын
ഖുർആനിൽ വിശദമാക്കിയിട്ടുള്ള ആശയങ്ങൾക്ക് കടക വിരുദ്ധമാണ് ഈ പ്രസംഗം.അത് കിത്താബ് വായിച്ചാൽ മനസ്സിലാകും. ഇതെല്ലാം കേട്ട് ബോധം പോകുന്ന പെൺകുട്ടികൾ ആണ് ക്രമേണ വീട്ടിൽ നിസ്കാരം ആരംഭിക്കുന്നതും അച്ഛനമ്മമാരെ വെറുക്കുന്നതും.
@rajrajubhai8001Ай бұрын
ആ ചേച്ചിക്ക് ചെറിയ തകരാർ വല്ലതും ഉണ്ടാകും 🤣🤣🤣🤣
@babunutek6856Ай бұрын
മാതാപിതാക്കളെ വാർദ്ധക്യ സദനങ്ങളിൽ തള്ളുന്നവരിൽ മുസ്ളീം സമുധായത്തിലുള്ളവർ കുറവാണ് ബ്രോ
@Indian-cd6qmАй бұрын
Angh "Pandithan" Aanennu Thonnunnu... 🤭
@abduljalal3733Ай бұрын
പോടാ മൈരാ നിന്റെ അമ്മന്റെ പൂറ്റിലെ വർഗീയത
@HashimKoyamburath-ks9gzАй бұрын
മുൻവിധിയോടെ കാണരുതേ
@rajahindusthani4046Ай бұрын
സ്വയം പഠിക്കുക എന്നതാണ് സനാതനത്തിന്റെ രീതിയെന്ന് താങ്കൾ പറഞ്ഞു, പക്ഷേ ഇപ്പോൾ സനാതനികൾ നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്‌ഥാനത്തിൽ എല്ലാവരെയും നിർബന്ധമായും പഠിപ്പിക്കേണ്ട സമയമായിരിക്കുന്നു. 🚩🚩
@MasterCraft-g8lАй бұрын
പഠിപ്പിച്ചാൽ നമ്മൾ ആകെ പൊളിഞ്ഞു പാളീസാകും . ഉദാഹരണം മനുസ്മൃതി തന്നെ .
@NarayanankuttyNair-wn3nzАй бұрын
ആദ്യം ഇങ്ങിനെ നാളെ അങ്ങിനെ - ഗാസ യുദ്ധം എന്തിന് തുടങ്ങി - സ്നേഹത്തിൽ തുടങ്ങും - പിന്നെ വീട്ടിൽ കയറിപ്പറ്റും - പിന്നെ പുറത്താക്കും അടിത്തറ സ്നേഹo പരസ്പരസൗഹൃദം - പക്ഷെ ഇന്ന് എല്ലാം മാറി മറിഞ്ഞിരിക്കുന്നു. പ്രകൃതിയാണ് -അതിൻ്റെ ശക്തിയാണു - ദൈവസങ്കല്പം - അതാണ് ഹിന്ദു ദൈവങ്ങൾ - ഭാരതീയർ എല്ലാവരേയും കൈ നീട്ടി സ്വീകരിച്ച് ആദരിച്ചു സ്വത്ത് കൊടുത്തു സ്വന്തം സഹോദരങ്ങളാക്കി 'പക്ഷെ പിന്നീട് അടിക്കാൻ കൈയോങ്ങുന്നു - എന്തു ചെയ്യാം നാം കുനിഞ്ഞു നിന്ന് അടി കൊള്ളണോ? ചരിത്രം പഠിക്കു. പരശുരാമൻ മഴുവെറിഞ്ഞു. ലോകം കീഴടക്കി - അവർ മറ്റുള്ളവരെ അക്ഷരം എഴുതാൻ പോലും അനുവദിക്കാതെ പെരിയോരെ - ആർട്ടിസ്റ്റ് സംഘടകളെ പറയ രാക്കി - ഫലയോരെ ഭൂമിയിൽ പണിയെടുത്ത് ഫലം ഉല്പാദിച്ചവരെ പുലയരാക്കി - ചരിത്രം പുസ്തകം പഠിക്കു. സംഘകാലചരിത്രം. പഠിക്കു അറിയാം ചരിത്രം
@kingajmal777Ай бұрын
???
@MuhammadRiyad-ko9blАй бұрын
ചരിത്രം ഫലസ്തീൻ ഇസ്രായേൽ ജനദയ്ക്ക് ജീവിക്കാൻ സ്ഥലംകൊടുത്തു ഇപ്പോൾ അവരെ ഇസ്രായേൽ ഫലസ്‌തീൻ ജനാദയെ ആട്ടിഓടിക്കുന്നു
@bapputtyyehiya6882Ай бұрын
സഹോദരി പറഞ്ഞത് എത്രെയോ കറക്ട് ഈശ്വരൻ ഒന്നേ ഉള്ളൂ പക്ഷെ ഇന്ന് മുസ്ലിം സ്മുതായത്തിൽ ഉള്ള വലിയ ഒരു വിഭാഗം അത് മറന്ന് ഉള്ള ആരാതന നടത്തുന്നു കബർ ആരാധന ഈ സഹോദരി ആ ഒരു വിഭാഗം ഈ സഹോദരിയെ കണ്ട് പഠിക്കു
@muralidharanpillai4349Ай бұрын
very good NEWS received show this program with thanks big salute to you
@lathaajaykumar6281Ай бұрын
👍🏼
@mknoushadmk5089Ай бұрын
👌❤👌👍👌
@scariyapappachan4280Ай бұрын
There is saying like this, all roads go to Rome. But I don't believe.
@mridulam4544Ай бұрын
That's the problem. Rather, your problem. You believe only yours leads to salvation. Already, then, you are ideologically pitted against others' other systems. If so, how can you expect religious harmony? So, please be wise and mature enough to accept that yours will lead to salvation, so, yours is enough for you; but others are equally alright with theirs and they will also reach the same source along their paths!❤🙏☺️
@rangersanbharatheeyan8778Ай бұрын
@@scariyapappachan4280 ALL RELIGIONS ARE NOT THE SAME 🤔🤔🤔😎
ഉസ്താദ് ഒരു ഉസ്താദ് ആണ് യന് നമുക്ക അറിയാം അപ്പോൾ ഇനി പാളികളിൽ രാമായണം. മഹാഭാരതം. ഇവകൂടി ചാർക്കണം. സനാടനാ ധർമം കോളം ബിജെപി പറയുന്ന സാന്ദന ധർമ്മം അല്ലല്ലോ.
@rayeessp734227 күн бұрын
എല്ലാം പഠിക്കുമ്പോൾ ഇസ്ലാമാണ് സത്യമെന്നു സംശയമില്ലാതെ തിരിച്ചറിയാൻ കഴിയും
@rajanka3171Ай бұрын
Very big SALUTE
@febinshamnad1811Ай бұрын
Hello veed evida
@MohamedShareef-s7jАй бұрын
👍👍👍🤲🤲🤲🙏🙏🙏
@CandyG7Ай бұрын
ജനങ്ങളെ നാലായി കാണുന്നത് എങ്ങിനെ അംഗീകരിക്കും? ഉദാഹരണത്തിന് ഒരു വീട്ടിലെ ഒരംഗത്തിനെ ഒട്ടപ്പെടുത്തിയാൽ ആ വ്യക്തിക്ക് അനുഭവപ്പെടുന്ന മാനസിക അവസ്ഥ ഒന്ന് ആലോചിച്ച് നോക്ക്.
@ummiscake3883Ай бұрын
ഒരുമ ഉണ്ടെങ്കിൽ ഒരു ജാതിയും മതവും ഒന്നും അല്ലാ കളിപ്പിക്കൽ ആൾ ഉണ്ടെങ്കിൽ അതിന് ഒത്ത് കളിക്കാതിരിക്കുക ഒരു പ്രശ്നവും വരില്ല മനാഫിനെ പോലെ ശ്രീ നാരായണ ഗുരുവിനെ പോലെ
@explorewithjafar1762Ай бұрын
നന്മ കണ്ടെത്തണം എങ്ങനെ ആണെങ്കിലും
@മുഹമ്മദ്ഹംദാൻദിൽനമെഹറി22 күн бұрын
☝️🤲🕋☪️🕌💪👳♀️
@saherss261Ай бұрын
Kabeer baqabi great
@viswanadhanmuthukulam7121Ай бұрын
🙏👍👍👍
@anilkumarariyallur2760Ай бұрын
എവിടെ നിന്നു വന്നോ, അവിടം പൂകണം 🙏🏼
@Sureshkumartv-p5f14 күн бұрын
Hi❤❤
@sethusethu8279Ай бұрын
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳
@rajahindusthani4046Ай бұрын
ഒര് ജസ്‌നയെ വിശ്വസിച്ചതിന്റെ അനന്ദരഫലം നമ്മൾക്ക് കിട്ടിയതല്ലേ സഹോദരീ.. ഇയാൾപറഞ്ഞ വാക്കുകൾ സ്വീകരിക്കാം, പക്ഷേ ഇവരെയൊന്നും കണ്ണടച്ചുവിശ്വസിക്കാൻ പറ്റില്ലെന്നതാണല്ലോ അനുഭവങ്ങൾ.
@phoenixvideos2Ай бұрын
Jesna arivillatha sambathillatha oru abala Jeevikkan oru vazhi kandu Kandararu mahesararu ellam jeevikkan oro vesham aniyumpole
@azeezchockli6964Ай бұрын
നീ ആദിയം നിന്നെ വിശോസിക്ക്
@abduljalal3733Ай бұрын
വിശ്വസിക്കാൻ പറ്റിയ മൊതലുകൾ 🤣🤣🤣🤣🤣🤣🤣
@abdurahman8636Ай бұрын
ജെസ്‌ന ആരാണാവോ? അവൾ നിന്റെ അണ്ടി അരിഞ്ഞു പോയോ മാഷെ ഏതോ പൊലയാടി പെണ്ണിന്റെ ഒരു ഉദാഹരണവും എടുത്തിട്ട് വന്നിരിക്കുന്നു പൊട്ടൻ
@shameem_0Ай бұрын
ഹിന്ദുക്കൾ... എല്ലാവരും സനാതനധർമ്മം.. പഠിക്കണം... മുസ്ലിമീങ്ങൾ ഖുർആനും പഠിക്കണം.. അല്ലാതെ സ്വാമിമാരുടെ അടുത്തുനിന്ന് മതപണ്ഡിതന്മാരുടെ അടുത്തുനിന്നും എന്തെങ്കിലും പഠിച്ച ഒന്നും മനസ്സിലായില്ല..,. അത് വിചാരിച്ച് എല്ലാം ഒന്നാവണമെന്നില്ല.....
@shan6566Ай бұрын
ഖുർആൻ യഥാർത്ഥ ഖുർആൻ മാത്രമേ ഉള്ളൂ?? ലോകത്ത് ഒരു ഖുർആൻ മാത്രമേ ഉള്ളൂ. ഖുർആൻ അച്ചടി ഭാഷ അല്ലാത്തത് കൊണ്ട് തന്നെ സംസാര ഭാഷയാണ് അതാത് സമൂഹത്തിൽ സംസാര ഭാഷയ്ക്ക് മാറ്റം ഉള്ളത് പോലെ ആശയം മാറാതെ വിഷയം മാറാതെ ഖുർആൻ നിലവിൽ ഉണ്ട് എന്നത് കൃത്യമാണ്
@shameem_0Ай бұрын
@@shan6566 ok
@user-to3nv9hc9qАй бұрын
@@shan6566😅😅😅 6 വയസുള്ള കൊച്ചിനെ കെട്ടിയ മുഹമദ് മാതൃക
@ratheesh4youАй бұрын
These all are tactics don’t trust them . let them clear the mess in their beliefs …. Be confident in yourself
@aboobackermb8368Ай бұрын
ദ്വൈതം എന്ന് പറഞ്ഞാൽ രണ്ട് അപ്പോൾ അദ്വൈതം എന്ന് പറഞ്ഞാലോ രണ്ടല്ല അതായത് ഒന്ന്. ഒന്ന് എന്ന് പറഞ്ഞാൽ ഈശ്വരൻ, ദൈവം, എന്നൊക്കെ പറയുന്നത്എല്ലാവർക്കും കൂടി ഒരെണ്ണം മാത്രം ഉള്ളൂ എന്ന് ഞാൻ മനസ്സിലാക്കിയത് അങ്ങനെയാണ്
@@kingajmal777ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്‌ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്. യോഹന്നാന്‍ 1 : 18
@@kingajmal777 അതെ, ത്രിത്വൈക ദൈവത്തിലെ രണ്ടാമത്തെ ആളായ വചനമായ പുത്രനായ ദൈവമാണ് ഈശോമിശിഹാ.
@jijukaruppaswamy9545Ай бұрын
🎉🎉🎉❤🎉🎉🎉
@YusafNaseemaАй бұрын
Hai chechi
@jamsheerjamsheerp500Ай бұрын
Samadhani
@j1a9y6a7Ай бұрын
വലുതായി ഉയർത്തിപ്പിടിക്കേണ്ട, ആരെയും. ജസ്ന സലീമിനെ പോലെ പിന്നീട് ഭാരം ആകാതിരിക്കാൻ കരുതലെടുക്കാം. മുജാഹിദീൻ ബാലുശ്ശേരിയും ഇതുപോലെ ഗംഭീര പ്രഭാഷണങ്ങൾ നടത്തിയ ആളായിരുന്നു. അതുകൊണ്ട് വലിയ പ്രശംസകളും ഒന്നും വേണ്ട. നിരീക്ഷിച്ചു കൊണ്ടിരിക്കാം