എന്റെ ഇക്കയുടെ umma പാവം ഉമ്മയാ. ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയത് എന്റെ ഭാഗ്യം ആണ്. എന്റെ സെക്കറ്റ് മേരേജ് ആയിരുന്നു. ആ അമ്മായിഅമ്മ ചീറ്റ പുലി ആയിരുന്നു. ഇപ്പൊ എനിക്ക് കിട്ടിയ ഇക്കയും ഇക്കയുടെ ഉമ്മയും അൽഹംദുലില്ലാഹ് അല്ലാഹുവിനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല സന്തോഷം ഉള്ള ജീവിതം ആണ് ഇപ്പൊ. മരിക്കുവോളം ഈ സ്നേഹം ഉണ്ടാവാൻ ഈ കമറ്റ് കാണുന്ന എല്ലാവരും ദുഹാ ചെയ്യണേ 🤲🏻🤲🏻 എനിക്ക് ഇപ്പൊ കുഞ്ഞു മോനും ഉണ്ട് 3 മാസം ആയി ബേബിക്ക് ❤❤️❤️
@BinduSankarlal905Ай бұрын
🙏🙏🙏
@binduprakash680111 ай бұрын
സൂപ്പർ ...... പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം....... എല്ലാവരും നന്നായി അഭിനയിക്കുന്നു........❤❤❤❤
@ammayummakkalum560411 ай бұрын
Thank you❤️❤️❤️❤️
@Dreams-jm7hl11 ай бұрын
പണ്ടത്തെ മരുമക്കൾ എല്ലാം സഹിക്കും സഹിച്ചു സഹിച്ച് ജീവിതം ആസ്വദിക്കാതെ വീട്ടിൽ അടഞ്ഞു കിടന്ന് എല്ലാ ജോലികളും ചെയ്ത് അവസാനം രോഗികൾ ആകും അമ്മായിയമ്മ കുട്ടി തേവാങ്കിനെ പോലെ ഓടി നടക്കും..... ഇതൊന്നും ഇപ്പോൾ നടക്കില്ല..... ക്ലൈമാക്സ് അമ്മ അഭിനയിച്ച് തളർന്നു പോയി 😂😂
@aida89110 ай бұрын
Ee paranja kuttithevangu ente grandmother thanne.😀.. Ente amma angne ella paniyum cheythu asthma ayi chronic pne ath cancer ayi death ayi😢😢.. Valyamma iporum odi nadakunnu..ee paranja kuttithevanginepole 82 vayasayi yathoru kurappavum illa..... 🙂
@nandanakp219810 ай бұрын
Ente anubhavam
@asnafarha66619 ай бұрын
Sathyamaan. Ente ummachiye pole😢😢😢😢
@mareenareji460011 ай бұрын
അടിപൊളി.... പണ്ടത്തെ പോലെ സർവ്വം സഹയായ മരുമകളെ ഇപ്പോൾ ആർക്കും ഇഷ്ടം അല്ല...... കലക്കി..... എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ❤❤
@ammayummakkalum560411 ай бұрын
❤️❤️❤️❤️❤️
@NafeesaNafeesa-l5r11 ай бұрын
😊😊😊😊😊😊😊@@ammayummakkalum5604
@Kairali-p2u11 ай бұрын
😅
@Arekkal11 ай бұрын
എന്തായാലും മർമ്മവിധ്യ ഉഷാറായി ഇതൊക്കെ കാണുമ്പോൾ ഞാൻ ചിന്തിക്കുന്നത് ഇതുപോലുള്ള വിദ്യകൾ ഒന്നും എനിക്കെന്തു കൊണ്ട് അന്ന് ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ്😂😂😂 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു👍👍
കൂലിപ്പണിയെടുക്കുന്ന മകനോടും ഭാര്യയോടും മിക്ക വീടുകളിലേയും അമ്മമാർ ഇങ്ങിനെ തന്നെയാണ് കാണിക്കുന്നത്. ഉദ്യോഗസ്ഥരായ മക്കളുടെയും ഭാര്യയുടെയും കൂടെ കാണിക്കുന്ന സ്വഭാവവും രണ്ടു രീതിയിലാണ്. മൂത്തമരുകൾ വീട്ടിലെ അടുക്കളക്കാരി
അടിപൊളി ഇന്നത്ത കാലത്തെ മരുമകൾ next പാർട്ടിനായി wait ചെയ്യുന്നു
@ammayummakkalum560411 ай бұрын
Thank you❤️❤️❤️
@myworldmyworld251911 ай бұрын
അതിലെ വരുമ്പോ അമ്മേനെ കണ്ടീനും ❤❤ നാമം ചൊല്ലുന്നെ ആയൊണ്ട് മിണ്ടാൻ പറ്റീല
@ashi12011 ай бұрын
വീണ്ടും വീണ്ടും ഞാൻ പറയുന്നു. 2024 ആയിട്ടും ഇത് തന്നെയാണ് നിങ്ങളുടെ അവസ്ഥ എങ്കിൽ അത് അവരുടെ തെറ്റല്ല. മറിച് നമ്മുടെ കഴുവില്ലായ്മ ആണ്. അമ്മായിഅമ്മയെ നിലയ്ക്ക് നിർത്തേണ്ട ബാധ്യത നമുക്കുണ്ട്. അത് അവസരം പോലെ നമ്മൾ തന്നെ ചെയ്യണം. വേറെ ആരും വന്നു നമുക്കുവേണ്ടി പ്രതികരിക്കാൻ കാത്തിരിക്കരുത്.
@farsana809910 ай бұрын
Ith short film alle
@jaleenarajan-sy7ic10 ай бұрын
@@farsana8099ഇത് വെറും ഒരു short film മാത്രമല്ല ഓരോ വീട്ടുകളിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യമാണ് ആരും അറിയുന്നില്ല എന്ന് മാത്രം
@jaleenarajan-sy7ic10 ай бұрын
@@farsana8099ഇത് വെറും ഒരു short film മാത്രമല്ല ഇതിൽ മനസിലാക്കേണ്ടത് ഇപ്പോളും ഓരോ വീട്ടുകളിൽ നടക്കുന്ന കാര്യങ്ങൾ ആണ് ആരും ഇത് അറിയുന്നില്ല എന്ന് മാത്രം
ഇതൊക്കെ പഴയ കാലത്ത് നടന്നിരുന്നു പക്ഷെ ഇപ്പോഴത്തെ കുട്ടികളെ അതിന് കിട്ടില്ല
@seeniyashibu38911 ай бұрын
കിടു.... കിക്കിടു.... പൊളിച്ചു 😂😂... 👏🏻👏🏻👏🏻
@ammayummakkalum560411 ай бұрын
Thank you❤️❤️❤️
@sujatham106511 ай бұрын
കാലത്തിന് യോജിക്കാത്ത കഥ over act
@Jilshavijesh11 ай бұрын
അടിപൊളി ❤അത് കലക്കി 👍🎉സൂപ്പർ ❤❤❤
@ammayummakkalum560411 ай бұрын
Thank you❤️❤️❤️❤️
@renishaji434511 ай бұрын
എല്ലാവരും സൂപ്പർ, അടുത്ത ഭാഗത്തിനായി വെയ്റ്റിങ്
@shereenasherin454311 ай бұрын
Very nice perfect okey 😂 marma vidhya eetu 😂😂
@ammayummakkalum560411 ай бұрын
🤭🤭🤭🤭
@jaseenahaneef-sf6ts11 ай бұрын
മർമ്മവേദന എപ്പോഴും പ്രയോഗിച്ചാൽ മതി എല്ലാ വേദനയും പമ്പ കടക്കും🤭അല്ല പിന്നെ👍പൊളിച്ചു 😂
@ammayummakkalum560411 ай бұрын
🤭🤭🤭❤️❤️
@jaseenahaneef-sf6ts11 ай бұрын
മർമ്മ വൈദ്യംപൊളിച്ചു 🤭❤️❤️
@shynirajeeshshynirajeesh529211 ай бұрын
സഹിക്കുക മാത്രമേ വഴിയുള്ളു. ഇവിടെ ഉണ്ട് വെടിക്കെട്ടിനു തീ കൊടുത്താപ്പോലെയാ 😔😔
@passion4dance96510 ай бұрын
Enthinanu angane sahikunae
@p.k.sathidevi333611 ай бұрын
മരുമകൾ വരുന്നതിനു മുമ്പ് എങ്ങനെയാണോ അതുപോലെത്തന്നെ അമ്മായി യമ്മയും ചെയ്യട്ടെ.👍 ം
@sareenamummu979710 ай бұрын
ഡ്രസ്സ് വാഷിംഗ് മെഷീൻ അലക്കിയ പോലെ തന്നെ ഉണ്ട് 😄വെള്ളം ഫുൾ പോയിണല്ലോ 🤣
@sudhap287911 ай бұрын
ഇത്തരം മർമ വിദ്യയേ കുറിച് നേരുത്തേ അറിഞ്ഞിരുന്നെങ്കിൽ ജീവിതം കോഞ്ഞാട്ടയാകില്ലായിരുന്നു. സോപ്പ് പോടീ എടുക്കുമ്പോഴത്തെ വെക്കടി അവിടെ അവിടെ എന്ന അലർച്ച ഇപ്പോഴും കാതിൽ മുഴങ്ങുന്നു 😔
@ammayummakkalum560411 ай бұрын
😌😌👍🏻👍🏻👍🏻
@chinnumol175211 ай бұрын
Super... 🎉❤ Waiting for next part 🥰
@gouripg566911 ай бұрын
Iam waiting continue video kannan
@vijivijitp962211 ай бұрын
അയ്യോ സൂപ്പർ ഇത് എൻ്റെ കഥ ആണല്ലൊ... എൻ്റെ hus വീട്ടില് ഇത് തന്നയായിരുന്നു അവസ്ഥ... എന്നേ കൊണ്ട് എല്ലാ പണിയും എടുപ്പിച്ചു കൊല്ലും. പക്ഷേ എൻ്റെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടു് ഞാൻ സാമാന്യം cash ഉള്ള ഫാമിലി ആയിരുന്ന.love ആയതു കൊണ്ട് വീട്ടില് സമ്മതിപിച്ച് കല്യാണം കഴിപ്പിച്ചു. എൻ്റെ വീട്ടില് ഒന്നും പറയാൻ പറ്റില്ലല്ലോ.ഏട്ടൻ്റെ വീട്ടില് old generation ആയിരുന്നു എപ്പോഴും ചെമ്മീൻ cinema... പോരാത്തതിന് എനിയ്ക്ക് 2ആയിരുന്നു അമ്മായി അമ്മ. ചേട്ടൻറെ അമ്മയും അമ്മമ്മയും, രണ്ടും കണക്ക, ഞാൻ എൻ്റെ വീട്ടില് പോവണം എന്നു് പറയുമ്പോ അമ്മയ്ക്ക് പിന്നെ പിറ്റെ ദിവസം മൈഗ്രെയ്ൻ തലവേദനയും sardhiyum... പക്ഷേ പിന്നീട് ഞാൻ അവരുടെ സ്വഭാവം പഠിച്ചു ഞാൻ പോവാൻ നോക്കുന്ന ടൈമിൽ മാത്രം പറയും... അപ്പോ രക്ഷപെടും...😢😢😢
@ammayummakkalum560411 ай бұрын
😌😌😌❤️❤️
@vijivijitp962211 ай бұрын
@@ammayummakkalum5604 content വേണേൽ ഒരുപാട് ഉണ്ടു്. ഞാൻ പറഞ്ഞു് തരാമായിരുന്നു. എൻ്റെ ജീവിതം ആവുമ്പോ എനിയ്ക്ക് ഒരു trill ആവുകയും ചെയ്യും 🥰🥰🥰
Video സൂപ്പർ പക്ഷെ അമ്മേടെ ദേഷ്യപെട്ടുള്ള സംസാരം കുറിച്ചു ഓവർ ആയി
@Rajimalayalamvlogs11 ай бұрын
Ath super aayi....thallayk mathyaayi😂😂😂😂❤
@FaihaFathimA-rh7mb11 ай бұрын
പൊളിച്ചു 👍part 3waiting 😍
@ammayummakkalum560411 ай бұрын
❤️❤️❤️❤️
@dnvlogdhiljithnoby85318 ай бұрын
Real life ൽ ഈ അമ്മയും മരുമകളും എങ്ങനാ...?❤❤❤ ആണോ
@haskarap17511 ай бұрын
Good luck message 👍
@indvclownyt112811 ай бұрын
അടിപൊളി 😂👍👍
@ammayummakkalum560411 ай бұрын
Thank you❤️❤️❤️
@lathasathish386811 ай бұрын
Amma serikkum ammayi Amma aayallo....enikk deshiam varuayirunnu...ammayude acting super tto❤
@ammayummakkalum560411 ай бұрын
Thank you❤️❤️❤️
@ramshi536211 ай бұрын
Aiwaaa…polich😁😁😁
@suvinavimal11 ай бұрын
Correct 💯 pinne engne ulla marupadi mathiy😂❤
@Ammaunnikuttan11 ай бұрын
Aha kollallo adipoli nice 👍👍👍👍👍👍👍👍👍👍
@Thaslimasharif-k8h11 ай бұрын
Waiting for next part❤❤😊
@JomolShan11 ай бұрын
Ith kadapo ente jeevitham pole thoni😢😢
@5m97411 ай бұрын
Last polich 😂
@Siyapathoos4 ай бұрын
എന്റെ amyimma കല്യാണം കഴിഞ്ഞാൽ ഉടനെ നല്ല സ്നേഹം ആയിരുന്നു കുറേ കരഞ്ഞു പിന്നെ പിന്നെ എന്തെകിലും പറഞ്ഞാൽ ഞാൻ തിരിച്ചുഉം പറഞ്ഞു തുടങ്ങി ഇപ്പോ ok ആയി
@prasannak.prasanna96111 ай бұрын
Super Marumakal❤❤
@ammayummakkalum560411 ай бұрын
❤️❤️❤️❤️
@prasanthks717411 ай бұрын
Waiting next. Video ❤❤❤❤
@ammayummakkalum560411 ай бұрын
Thank you❤️❤️❤️
@sophiajohn822611 ай бұрын
Good job ..
@thahanabeel20911 ай бұрын
😂 yaaa molwww powli 😅
@ReshmaShajahan-k5o11 ай бұрын
Super sachu chechi😂😂
@ammayummakkalum560411 ай бұрын
❤️❤️❤️❤️
@vijivijitp962211 ай бұрын
ആ സമയത്ത് ഞങ്ങൾക്ക് വണ്ടി ഇല്ലായിരുന്നു, അത് കൊണ്ട് ബസിൽ ആയിരുന്നു യാത്ര, എല്ലാ സ്ഥലത്തും അമ്മയും കാണും. ഒരു privacy ഇല്ല. സ്വന്തം bed room മാത്രം ആയിരുന്ന് ഞങ്ങടെ ലോകം. വീട്ടിലും വേറേ ഒരു സ്ഥലത്തും രണ്ടാൾക്കും തനിച്ച് ഇരിക്കാൻ വയ്യ. നടുവിൽ കേറി ഇരിക്കും അമ്മായി അമ്മ, പിന്നെ ഞാൻ കുറച്ചോക്കെ പറയാൻ തിടങ്ങി, പിന്നെ സമയം ആയപ്പോ വേറേ വീട് എടുത്ത് താമസം ആക്കി. അപ്പോ അവരു പെട്ടു. ഇപ്പോ ഇര അനിയൻ്റെ wife. പക്ഷേ അവളുടെ അടുത്ത് ഒന്നും നടക്കില്ല. അവളും തിരിച്ച് പണി കൊടുക്കുന്ന type ആണ്. അത് കൊണ്ട് അവളോട് കളികില്ല. നിങ്ങളൂടെ video കണ്ടപ്പോ ഞാൻ അനുഭവിച്ച അ situation തന്നെ മനസ്സിൽ വന്നു 😢😢😢🎉🎉🎉🎉 ഇപ്പൊ ഞാൻ Happy ❤❤❤❤ video super ആയിട്ടുണ്ട് 🎉🎉🎉❤❤😂poli