No video

വീക്കൻഡിൽ കുട്ടിയകൾക്ക് കിട്ടുന്ന ഹാപ്പി ഇതൊക്കെയാണ്

  Рет қаралды 67,723

Sana Miyaz

Sana Miyaz

Күн бұрын

Пікірлер: 67
@siddiqnoushad7386
@siddiqnoushad7386 Жыл бұрын
ഇത്താ ഭക്ഷണംത്തില് ഇങ്ങനെ കളർ ചേർക്കരുത് 🥰👍👍👍👍
@surumisidh
@surumisidh Жыл бұрын
എനിക്ക് സൗഫിത്താനെ ഒരുപാട് ഇഷ്ടാ എന്നും നല്ലത് വരട്ടെ 😍 ഞാൻ ഒരിക്കൽ നിങ്ങളെ കാണാൻ വരും. എന്റെ husin അവിടെ shop ണ്ട് സേലം അവിടെ വരുമ്പോൾ ഇത്താനെ കാണാൻ വരും 😍
@saidalaviprpm1221
@saidalaviprpm1221 Жыл бұрын
തമിഴ്നാടൻ ബിരിയാണി റെസിപ്പി കാണിക്കോ ഒരു വീഡിയോയിൽ
@miracleworld2444
@miracleworld2444 Жыл бұрын
Soufitha ബിരിയാണി റെസിപ്പി വീഡിയോ ഇടുമോ
@user-uh5we7qy5o
@user-uh5we7qy5o Жыл бұрын
Soufitha color fry cheyyumbo maximum ozhivakunnath nallatha
@abisaleem371
@abisaleem371 Жыл бұрын
എനിക്ക് തമിഴ് നാട് ബിരിയാണി ഒരു പാട് ഇഷ്ട്ട 😊
@sufeestalks5186
@sufeestalks5186 Жыл бұрын
Soufii biriyani recepi kanikumo
@kappadkitchen
@kappadkitchen 2 ай бұрын
നല്ല ഉമ്മ 😍👍
@shamseerchathery7332
@shamseerchathery7332 Жыл бұрын
Hi oru Divasam oru video itto allangil content kshamam varumbo melott nokiyirikendi varum😅😅
@FlavoursOfUmmi
@FlavoursOfUmmi Жыл бұрын
Hi soufi sugano ikkante umma very cute
@nazzworld943
@nazzworld943 Жыл бұрын
Ethe pava umma 😍😍
@jinsha4284
@jinsha4284 Жыл бұрын
Chiken chilly kanumbo nalla crispy thonunu adinte recipie kaniko
@hameedhameed6619
@hameedhameed6619 Жыл бұрын
തമിയു ബിരിയാണി റെസിപി കാണിക്കുമോ
@rinusnizar1438
@rinusnizar1438 Жыл бұрын
Chennai style biriyani recipe cheyooo please
@fathimafarseena862
@fathimafarseena862 Жыл бұрын
ആർകെങ്കിലും online ആയി Arabic primary ttc, Arbic ttc, Mttc,Boutishion course, Degree, Sslc, +2,Accounting course, Ppttc, Counciling phycology... പഠിക്കാൻ താല്പര്യമുണ്ടോ
@k4kmon
@k4kmon Жыл бұрын
Nighalde തമിഴ് നാട് ബിരിയാണി kanikko
@abdullaswalih5600
@abdullaswalih5600 Жыл бұрын
കളർ കൂടുതലാണോ 😍
@saheerasinu9278
@saheerasinu9278 Жыл бұрын
Chikken fry colour over aan.ath athrak nallathalla
@sulaikhakp7592
@sulaikhakp7592 Жыл бұрын
Mumthas thathanod maxi idan parayoo
@mehaboobashan4995
@mehaboobashan4995 Жыл бұрын
Chicken fry over colour anallo maximum colour ozhivaki cook chayyu kuttigalku kodukuñnathalle redish kanan rasam ayirikum pakshe nammale healthinu nallathalla
@creamcrunchesmalayalam1968
@creamcrunchesmalayalam1968 Жыл бұрын
Super grandma🥰
@majishareefmajishareef6444
@majishareefmajishareef6444 Жыл бұрын
Recipi video indanam biriyanide
@aliyafathima4408
@aliyafathima4408 3 ай бұрын
മാഷാഅല്ലാഹ്‌ 🤲🤲🤲😍😍
@saidalaviprpm1221
@saidalaviprpm1221 Жыл бұрын
എനിക്ക് എന്തൊരിഷ്ടം ആണ് തമിഴ് നാടൻ ബിരിയാണി
@nishaazeez1270
@nishaazeez1270 Жыл бұрын
Biriyani racipi kanikumo
@ismailinsha3573
@ismailinsha3573 Жыл бұрын
Fud undakubol... ihane colour cherkarud......nalladala...
@jinumeemi5855
@jinumeemi5855 Жыл бұрын
ഉമ്മമ്മ കുട്ടി സന കുട്ടി ❤️ഉമ്മായെ കെട്ടിപ്പിടിച്ചു നില്കുകണത് കണ്ടപ്പോ തന്നെ മനസ്സിൽ ആയി
@sulaikhakp7592
@sulaikhakp7592 Жыл бұрын
Chikan chati pidikunna kembi onn thirich merupurak
@emarald1238
@emarald1238 Жыл бұрын
Chicken recipe kanikko
@najiya37377
@najiya37377 Жыл бұрын
Ootty biriyani cheyyooo
@safeeda-KT
@safeeda-KT Жыл бұрын
Ella makkalum idhepole thanneya ummamane kandal nammal adichu vazhak paranju ennulla 100 complaint nammalk vazhak ketta appo avar ok avum 🤣🤣
@annuminnuannuminnu9092
@annuminnuannuminnu9092 Жыл бұрын
Biriyani recipe kanikumo
@sn.creations3725
@sn.creations3725 Жыл бұрын
2.paatikkum Sana mole Rumbaaa.Ambh.
@hamdaukkash9783
@hamdaukkash9783 Жыл бұрын
Ummane amma enn aano vilikka,thamiy naadinde idaayirikkum allee
@thahirrahmath2585
@thahirrahmath2585 Жыл бұрын
Hai sofi sugalle.
@shahulhameed3485
@shahulhameed3485 Жыл бұрын
😍😍
@rinshidhasherin1640
@rinshidhasherin1640 Жыл бұрын
Soufitha 🥰
@suhaisuhai3673
@suhaisuhai3673 Жыл бұрын
Hi Itha sugano
@lechu7409
@lechu7409 Жыл бұрын
Michuzee 🥰😘
@ThasniFaisal-lj8jt
@ThasniFaisal-lj8jt 3 ай бұрын
👍🏻
@samseenakunjimol2193
@samseenakunjimol2193 Жыл бұрын
🥰
@jabirjabir8335
@jabirjabir8335 Жыл бұрын
🥰🥰🥰🥰👍👍👍♥️♥️
@marvakpt7095
@marvakpt7095 Жыл бұрын
👍👍🌹🌹👌👌
@ShafeekShefi-wo8el
@ShafeekShefi-wo8el Жыл бұрын
Thamilnadu biriyani njan kazhichitund sooper taste aanu
@rahanamahamood6237
@rahanamahamood6237 Жыл бұрын
😄😄😘😍❤️👍👌🏻
@muhsinamuhsi1140
@muhsinamuhsi1140 Жыл бұрын
നന്നായിട്ടുണ്ട് 😍👌
@muhsinamuhsi1140
@muhsinamuhsi1140 Жыл бұрын
കേസരി റെസിപീ ഇട്ടില്ലല്ലോ soufitha
@shahanamkd5048
@shahanamkd5048 Жыл бұрын
പണ്ടൊക്കെ ജയലളിതക്ക് മാത്രമേ ചാനലുണ്ടായിരുന്നുള്ളു 😂ഇപ്പൊ കണ്ട അണ്ടനും അടകോടകനും ഒക്കെ സ്വന്തം ചാനലായി 😂😂😂😂😂😂നേരം വെളുത്താ വന്നോളും വെൽക്കം ട്ടു മൈ ചാനെൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@suneerasuni979
@suneerasuni979 3 ай бұрын
Ath satym 💯
@mubashirashihab
@mubashirashihab Жыл бұрын
ആരെങ്കിലും ശ്രദ്ധിച്ചോ യൂട്യൂബ് ചാനെൽ റീച് കൂടിയപ്പോൾ സൗഫിക്ക് നൗഫൽകനീറ്റും വേണ്ട അവിടെ ഒള്ളോരേ മതി അമ്മായിമ്മനെ ഒക്കെ ഇപ്പോൾ അല്ലെ കാണിക്കാൻ തുടങ്ങിയെ എല്ലാവരും വേണം but നിന്റെ ഉയർച്ചക് കാരണം നിന്റെ രക്തബന്ധങ്ങൾ ആണ് സ്നേഹത്തോടെ 👍🏻
@rizwanrichu7271
@rizwanrichu7271 Жыл бұрын
ആരും ശ്രദ്ധിച്ചില്ല എന്തിനാ ഇങ്ങനെ നഗറ്റീവ് ഒക്കെ പറയുന്നേ... സൗഫിക്ക് എല്ലാരേയും വേണ്ടേ... നൗഫലിനോട് ഉള്ള സ്നേഹം നൗഫലിനോട് ഉണ്ടാകും.. ഉമ്മാട് ഉള്ള സ്നേഹം ഉമ്മാടും ഉണ്ടാകും...
@lubinanasharinks4534
@lubinanasharinks4534 Жыл бұрын
Bad thing
@surumisidh
@surumisidh Жыл бұрын
ഈ കമന്റ്‌ ഇടുന്ന താങ്കൾ എല്ലാരോടും എങ്ങനെന്ന് ആർക് അറിയാം. ആദ്യം താൻ നന്നാവ്.. ഒരു കുടുംബ സ്‌നേഹി തൂ........
@rizwanrichu7271
@rizwanrichu7271 Жыл бұрын
@@surumisidh ഏത് കമെന്റ് ഇട്ട ആളോട് ആണ് ഈ പറഞ്ഞത്
@rabiriza659
@rabiriza659 Жыл бұрын
His family alle arikilullath noufal dhoora alle ellathilum enthina ingane ñegative parayunne
@rizamool1565
@rizamool1565 Жыл бұрын
Hi
@thoybadressesrippon8019
@thoybadressesrippon8019 Жыл бұрын
🥰🥰👍
@muhammadparavur8264
@muhammadparavur8264 Жыл бұрын
🅷︎🅻︎🅾︎ 🅸︎🆃︎🅷︎🅰︎🅰︎❤️
@shezinmohammedshezin2237
@shezinmohammedshezin2237 Жыл бұрын
എന്താ വിശേഷം സുഘാണോ
@jashimmk6931
@jashimmk6931 Жыл бұрын
Biriyani recipe kanikumo
@mubsirapm5180
@mubsirapm5180 Жыл бұрын
Hi
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 75 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 49 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,6 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 75 МЛН