മീൻ വളർത്താനുള്ള കുളം (പടുത ) തയ്യാറാക്കി //AJU'S WORLD

  Рет қаралды 118,277

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 432
@minitk1765
@minitk1765 3 жыл бұрын
എല്ലാ കാര്യങ്ങളിലും മോനേക്കൂടി ഉൾപ്പെടുത്തുന്നത് നല്ലതാണ്.സാധാരണ കുടുംബങ്ങളിൽ കുട്ടികളെ പല കാര്യങ്ങളിലും ഉൾപ്പെടുത്താറില്ല. മാറ്റി നിർത്താറാണ് പതിവ്.ഒരു കൊച്ചു കൈക്കോട്ടും കൊടുത്ത് മോനെ അവന്റെ പാട്ടിന വിട്ടിരിക്കയാണ്. സ്കൂളിലെ പാഠപുസ്തകങ്ങളിൽ നിന്നും കിട്ടാത്ത ഒരു പാടറിവുകളാണ് മോന് ഇങ്ങനെ കിട്ടുന്നത്. മണ്ണിനേയും പ്രകൃതിയേയും അറിഞ്ഞു വളരാൻ മോനെ അനുവദിച്ചത് വലിയൊരു കാര്യമാണ്. കാലം അത് കാണിച്ചു തരും. മീൻ കളത്തേക്കാൾ എന്നെ ആകർഷിച്ചത് ഇതാണ്. അച്ഛനും അമ്മയും മോനം ഭാവുകങ്ങൾ നേരുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
Thank you.........🥰🥰🥰🥰🥰
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
സൂപ്പർ അജു ഏട്ട .കുളം അസ്സലായി .ജഗുനെ നീന്തൽ പഠിപ്പിക്കുന്നത് നന്നായി. കുളം കണ്ടപ്പം നീന്താൻ തോന്നി .നന്ദി🙏❤️🤗
@babygirijavs5732
@babygirijavs5732 3 жыл бұрын
Aju /s world
@babygirijavs5732
@babygirijavs5732 3 жыл бұрын
Best husband wife and son
@vibi1
@vibi1 3 жыл бұрын
നിങ്ങൾ തന്നെ അദ്ധ്വാനിച്ചു ഉണ്ടാക്കിയ കുളം, കിടിലം..പുതിയ project വൻ വിജയം..അജുവേട്ടാ, hats off..
@mullashabeer4575
@mullashabeer4575 3 жыл бұрын
അജേട്ടാ ഒരു രക്ഷയുമില്ല... സെരിക്കും കൊതിയാവുന്നു... മീനിന് വേണ്ടി കൊളം കുത്തുന്നു... അതിൽ വെള്ളം നിറച്ചു അച്ഛനും മോനും.. സുബിക്ഷമായ.. നീരാട്ടു.. അക്ഷരാർത്ഥത്തിൽ... നിങ്ങൾ എല്ലാവർക്കും വഴികാടികളാണ്.... ഞാൻ സ്കിപ് ചെയാദേ കാണുന്ന വീഡിയോ.. അജുസ് വേൾഡും, സാറ്റപ്പാന്റെ വിഡിയോയും മാത്രമാണ്...
@prithviraj2587
@prithviraj2587 3 жыл бұрын
എല്ലാവർക്കും മാതൃകയാക്കാം നിങ്ങളുടെ കുടുംബത്തെ. ജഗ്ഗു നല്ലൊരു വ്യക്തിയായി വളരുമെന്ന് ഉറപ്പ്. ബിഗ് സല്യൂട്ട് 😍😍😍💪💪💪💪👍👍
@fasalukadayil1460
@fasalukadayil1460 3 жыл бұрын
മൊത്തം എത്ര ചിലവ് വന്നു അജു സംഗതി പൊളിച്ചുട്ടാ 👌എത്ര ലിറ്റർ വെള്ളം വേണം നിറയാൻ..... അടുത്ത ഇതിന്റെ ഭാഗം പ്രതീക്ഷിക്കുന്നു..... നന്ദി...
@prasithakannan1858
@prasithakannan1858 3 жыл бұрын
അജുവേട്ടാ, hats off😀😀 എല്ലാം നല്ല രീതിയിൽ വരാൻ പ്രാർത്ഥിക്കുന്നു🙏🙏
@Shanukpza
@Shanukpza 3 жыл бұрын
ജഗ്ഗു... ഭാഗ്യവാൻ തന്നെ.... പ്രകൃതിയെയും മണ്ണിനെയും അറിഞ്ഞു വളരാൻ സാധിക്കുന്നുണ്ടല്ലോ...
@nirmalaaisha8918
@nirmalaaisha8918 3 жыл бұрын
Adde polley makals
@RanjithRanjith-tu2sj
@RanjithRanjith-tu2sj 2 жыл бұрын
4 വർഷം മുന്നേ സൗദിയിൽ നിന്നും കണ്ടു തുടങ്ങി ഇപ്പൊ ഖത്തറിൽ നിന്നും കാണുന്നു നിങ്ങളുടെ വീഡിയോസ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@geethasubramanian9299
@geethasubramanian9299 3 жыл бұрын
ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിച്ചു കിട്ടിയതാണ് മോനെ. ഒരു നോട്ടക്കുറവ് കൊണ്ട് മോന് ഒന്നും പറ്റരുത് നിങ്ങൾ ശ്രദ്ധിക്കണം. സ്നേഹം കൊണ്ടും പേടികൊണ്ടും പറഞ്ഞതാ ട്ടോ. അജു സരിത എല്ലാം സൂപ്പറായിട്ടുണ്ട്. എല്ലാ വീഡിയോയും കാണാറുണ്ട് ട്ടോ. എല്ലാം സൂപ്പർ, സ്നേഹം മാത്രം.....
@anilboss1881
@anilboss1881 3 жыл бұрын
അമ്പമ്പോ ഗംഭീര സ്വിമ്മിംഗ് പൂൾ ആയിലോ അജുചേട്ടനും ജഗ്ഗുവും തകർത്തു സൂപ്പർ ട്ടാ❤️❤️❤️❤️
@bennajerry7806
@bennajerry7806 3 жыл бұрын
നിങ്ങളുടെ അദ്ധ്വാനത്തിൽ ജഗുവിനെ കൂടി പങ്കെടുപ്പിക്കുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി. ഒറ്റ മക്കളെ കൊഞ്ചിച്ച് വഷളക്കുന്ന മാതാപിതാക്കളെയാണ് സാധാരണ കാണാറു .
@sindhudinesh6592
@sindhudinesh6592 3 жыл бұрын
Swanthamaayi adwanich undaakkiya meen kulam ethra nallathaayitta use cheythathu.Jagguttan nannayi neenthal padicho?valare nannayittundtto.hats off.
@aaryag5315
@aaryag5315 3 жыл бұрын
അസ്സലായി.. മീൻകുളം ആണേലും, നീന്തൽ പരിശീലനമാണ്, കണ്ടിട്ട് കൊതിയായത്...😍🤩 .. താമശ്ശേരിയുടെ നീന്തൽ കുളത്തിനായി കാത്തിരിക്കുന്നു .. ✌️😊 ..
@sindhubinuraj
@sindhubinuraj 3 жыл бұрын
Ithreyum hardwork cheyyunna family. Sammathichu kodukkanam alle. Jagguvum enthu helping. Amazing
@aaryag5315
@aaryag5315 3 жыл бұрын
@@sindhubinuraj 😊 .. Yes, And again, few kids like Jaggumon of this generation has been lucky enough to learn and grow with nature..💚🌳
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ 3 жыл бұрын
അങ്ങനെ അജുവേട്ടൻ്റെ മറ്റൊരു പരിശ്രമവും വിജയത്തിലേക്ക് ... നിങ്ങൾ ഉദ്ദേശിച്ച പോലെ എല്ലാം ഭംഗിയാവട്ടെ എന്ന് ആശംസിക്കുന്നു ... അതിനായ് പ്രാർത്ഥിക്കുന്നു ..💙💚💙
@ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ
@ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ 3 жыл бұрын
മീൻ കുളം കുഴിക്കുന്നതുമായി ഉണ്ടായ തമാശകൾ ഓർമ്മ വരുന്നു ... എന്തായാലും കഠിന പരിശ്രമത്തിന് അർഹിച്ച ഫലം ലഭിക്കട്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
അയ്യോ... അത് ഓര്മിപ്പിക്കല്ലേ....😂😂😂😂
@ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ
@ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ 3 жыл бұрын
@@ajusworld-thereallifelab3597 😍😍😍 😂😂😂
@lineeshr9854
@lineeshr9854 3 жыл бұрын
@@ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ ഹായ് ഇപ്പോൾ നാട്ടിൽ ആണോ bro സുഖം അല്ലെ? 😍😇😇
@ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ
@ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ 3 жыл бұрын
@@lineeshr9854 അതെ നാട്ടിൽ ഉണ്ട് ... സുഖമാണ് .. എന്താ അവിടത്തെ വിശേഷങ്ങൾ...
@roseenaka2768
@roseenaka2768 3 жыл бұрын
Big salute to Jeggumon for his helping nature.
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
കാത്തിരുന്ന viedo ആയിരുന്നു Good
@unnimolajith8539
@unnimolajith8539 3 жыл бұрын
കുളം supr ആയി.മോനെ neethal പഠിപ്പിച്ചത് നന്നായി
@AnishKumar-gl2cx
@AnishKumar-gl2cx 3 жыл бұрын
Chetta etha camara youse chayyane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
Sony ZV 1,gopro 8,canon g7x mark 2, Samsung S10plus, S10Lite ഇതെല്ലാം ഷൂട്ട്‌ ചെയ്യാൻ ഉപയോഗിക്കുന്നുണ്ട് 👍
@pradhu333
@pradhu333 3 жыл бұрын
കുളം പൊളിച്ചു. അജുവേട്ടൻ എല്ലാർക്കും ഒരു ഇൻസ്പിറേഷൻ ആട്ടാ...മീനിനെ കാണാൻ കട്ട വെയ്റ്റിംഗ്..
@sheebakrishnan9657
@sheebakrishnan9657 3 жыл бұрын
അജുവിന്റെ അദ്ധ്വാനത്തിനു പ്രേത്യേക അഭിനന്ദനങ്ങൾ
@GR_Kitchen-f2d
@GR_Kitchen-f2d 3 жыл бұрын
ഈ ഹാർഡ് വർക് നുള്ള പ്രതിഫലം ദൈവം തീർച്ചയായും തരും🙏🙏🙏🙏🙏
@rithyasriarchana7048
@rithyasriarchana7048 3 жыл бұрын
സൂപ്പർ അജുവേട്ട ജഗ്ഗു മോന്റെ help. പ്രശംസനീയം തന്നെ
@creativecreation2857
@creativecreation2857 3 жыл бұрын
Adipwoli chettaaa👌👌👌💓
@sajithomas9514
@sajithomas9514 3 жыл бұрын
നിങ്ങൾ തന്നെ അദ്ധ്വാനിച്ചു ഉണ്ടാക്കിയ കുളം, കിടിലം
@bijukuttan162
@bijukuttan162 3 жыл бұрын
അജുവേട്ടാ കുളം പൊളിച്ചു ജെഗു തകർത്തു തിമിർത്തു കുളിച്ചു 🥰🥰🥰🥰
@riyopratheesh8915
@riyopratheesh8915 3 жыл бұрын
അജുവേട്ടന്റെ അച്ഛനാണ് ഇതിന്റെയൊക്കെ താങ്ക്സ് ആ അച്ഛൻ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും
@ഷാരോൺ
@ഷാരോൺ 3 жыл бұрын
കുളത്തെ കാൾ എന്നിക്ക് സന്തോഷ0 നൽക്കിയത് മകനെയും എല്ലാത്തിനും ഉൾപെടുത്തിയതാണ് --
@munna3142
@munna3142 3 жыл бұрын
Pwoli കാത്തിരുന്ന വീഡിയോ ആയിരുന്നു
@vishnudas408
@vishnudas408 3 жыл бұрын
അജുവേട്ടൻ വെള്ളത്തിലും പുലിയാണ് 😍😍😍
@rahmathbeevima7375
@rahmathbeevima7375 3 жыл бұрын
Nalla rasam husband um monum wife um enjoy cheyyunnu. Ellam nallathavatte
@dhibin0088
@dhibin0088 3 жыл бұрын
ആദ്യായിട്ട youtube വീഡിയോടെ താഴെ comment ഇടുന്നേ.. kodoos to the big effort ajuvetta♥️... jaggu👌
@divyapbr
@divyapbr 3 жыл бұрын
touchwood
@alansarisumail3905
@alansarisumail3905 3 жыл бұрын
Great work ajuvetta satyam Para ithu ottaku cheythathu aano hi hi
@rajeswarit6298
@rajeswarit6298 3 жыл бұрын
നടു ആദ്യം പോയെങ്കിലും സ്വയം കുളം നിർമ്മിച്ച അജുവേട്ടൻ കലക്കിട്ടോ! സൂപ്പർ
@avideyumivideyum3043
@avideyumivideyum3043 3 жыл бұрын
സൂപ്പർ... സ്വിമ്മിങ് പൂള് ആക്കി maintain ചെയ്‌താൽ മതി.. നീന്തൽ ആണ് ഏറ്റവും നല്ല exercise
@sujsuja3746
@sujsuja3746 3 жыл бұрын
Achante koode jaggu ellathilum help cheyyunnathanu enikk ettavum ishtapettath. Enth cheyyanum oru madiyum ilya.avane kond avunnath poleyokke cheyyunnund
@roseproduction6615
@roseproduction6615 3 жыл бұрын
Very good 😊
@sabuchembod7890
@sabuchembod7890 3 жыл бұрын
അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ മിൻ കുളം സൂപ്പർ അജുചേട്ടആയ് ടി യ സൂപ്പർ സരിത ചേച്ചി നിന്താ രു നീ ലെ ഇതു കാണുബോൾ കുളി ക്കാ ന് തോന്നുന്നു ഉണ്ട് 👍👍👍
@justin-George
@justin-George 3 жыл бұрын
Nice pond and appreciate your hard work
@jasminesaif8254
@jasminesaif8254 3 жыл бұрын
Jaggu mon മിടുക്കന്‍. അച്ഛനെ നന്നായി സഹായിക്കുന്നു. 🤗🤗🤗😘😘😘😘😘
@abhinandkp1779
@abhinandkp1779 3 жыл бұрын
എഡിറ്റിംഗ് സൂപ്പർ
@rajanikk538
@rajanikk538 3 жыл бұрын
മീൻ കുളത്തിന്റെ പണി കഴിഞ്ഞു അല്ലേ? സൂപ്പറായിട്ടുണ്ട്, അച്ഛൻ മകനെ നീന്തൽ പഠിപ്പിക്കുന്നത് കണ്ടപ്പോൾ പണ്ട് തൊട്ടിൽ നീന്തൽ പഠിച്ചത് ഓർമ്മ വന്നു നീന്താൻ പഠിച്ചതുമില്ല കരഞ്ഞ് വെള്ളം കുടിച്ചതും പഴയ ഒരു ഓർമ്മ
@shajut.s.4026
@shajut.s.4026 3 жыл бұрын
Kollam lo.........for this much depth the ground water came....really nice.... From Marthaandam
@dilsha5791
@dilsha5791 3 жыл бұрын
Supper ungle you are the best person
@archanasuresh7901
@archanasuresh7901 3 жыл бұрын
അടിപൊളി ഒരുപാട് കഷ്ടപെട്ടാലും അതി മനോഹരമായ മീൻ കുളം
@diljo77
@diljo77 3 жыл бұрын
അടിപൊളി...പാവങ്ങളുടെ നീന്തൽ കുളം 😜😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
അതെന്നെ.......😅😅😅
@prasobhvarandarappilly6857
@prasobhvarandarappilly6857 3 жыл бұрын
അജുവേട്ടാ സരിതേച്ചി ഞാൻ വീണ്ടും വന്നൂട്ടാ... കൊറച്ചു നാള് out of coverage ആയിരുന്നു... ഓരോ വീഡിയോ കുത്തിപ്പിടിച്ചു ഇരുന്ന് കാണുന്നുള്ളൂ
@djgaming4882
@djgaming4882 3 жыл бұрын
Kure paraajayam attuvangiya nammude ajuchettanum sarithecchiyum.ath allam kazhijakalam ene allam jayam matram God bless u dears.....
@vijaytp7320
@vijaytp7320 3 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ സന്തോഷം സ്വന്തം അധ്വാനം ഫലം കണ്ടു എല്ലാ പ്രാർത്ഥനയും ഉണ്ട് ജഗ്ഗു സരിത അജു
@sindhubinuraj
@sindhubinuraj 3 жыл бұрын
Ithrem pettennu pani theernnallo👏👏👏nalla usharayittu panithu alle...Jagguvum sahayikkunnathu kandapol athishayichu poyi.. ivide pillerodu garden il onnu help cheyyan parayumbol bhayankara madi aanu.. azhukku pattum ennu paranju... nattil valarunna kuttikalumattulla difference ithanu.. really happy the way he’s helping you .🥰🥰
@sandeeprajpandala5549
@sandeeprajpandala5549 3 жыл бұрын
Aju chetta.. ee kulam ningal randu per chernnano nirmichathu🤔adipoli🙏
@binsysubrahmannian2465
@binsysubrahmannian2465 3 жыл бұрын
Wow.... Super 👏
@malathinair1968
@malathinair1968 3 жыл бұрын
Jagguse neeyum meenkulathinu vendi kure pani cheythallo♥️😍😘😘😘
@mahinchanal2916
@mahinchanal2916 3 жыл бұрын
അജുവേട്ട എത്ര ദിവസം എടുത്ത് ഇത് പൂർത്തികരിക്കാൻ
@cheruveettilkunhammed872
@cheruveettilkunhammed872 3 жыл бұрын
Wow Adipoli 👏 Nice Family 👪 Effort 👌
@lekshmyram3729
@lekshmyram3729 3 жыл бұрын
Namme pole ulla mattulla sahajeevikale konnu thinnittu, avare swasam muttichu konnittu kittunna labham, bhakshanam..athil ninnum avar anubhavicha vedana allathe pinnedu namukku daivam allenkil aellathinum sakshi aaya ee prakrithi pakaram yenthengilum thirichu tharum ennu pratheekshikkunno sherikkum..?? Nanmakal nerennu. Namaste
@himarajn3628
@himarajn3628 3 жыл бұрын
Hardworking aanetto family full... Nice video too..❤️
@jayanpadikkaparambil7483
@jayanpadikkaparambil7483 3 жыл бұрын
സൂപ്പർ.............ആശംസകൾ..........
@anilasakhi7680
@anilasakhi7680 3 жыл бұрын
അജു ചേട്ടാ സൂപ്പർ 🤩🤩🤩🤩
@rajeshpochappan7029
@rajeshpochappan7029 3 жыл бұрын
Super 👍
@unnigokuldas2044
@unnigokuldas2044 3 жыл бұрын
Very nice
@smithapj2141
@smithapj2141 3 жыл бұрын
എത്ര ദിവസം കഷ്ട്ടപെട്ടു.... അതിന് സന്തോഷമുള്ള result കിട്ടി 👏👏👏👏👍👍👍🙏🙏
@najmasalim8487
@najmasalim8487 3 жыл бұрын
Itreyum vellam kandenkil 4 side um kettiyitt kurachkoodi thazthiyirunnenkil sheet idandaayirunnu. Natural kulam kittiyene appo.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
കുറച്ചു നാളുകൾക്കുള്ളിൽ വെള്ളം താഴും
@iitmathspoints8080
@iitmathspoints8080 3 жыл бұрын
സൈഡിൽ 2 വരി കല്ല് വെച്ചാൽ ഒന്നര അടി കൂടി ഉയരം കിട്ടും. ഷീറ്റ് ഒരു പാട് ബാക്കി വരില്ല. കുളത്തിന് നല്ല ഫിനിഷിംഗ് കിട്ടും.
@iitmathspoints8080
@iitmathspoints8080 3 жыл бұрын
റീ പ്ലെ പ്രതീക്ഷിക്കുന്നു.
@jayashreemohandas9903
@jayashreemohandas9903 3 жыл бұрын
You guys r super god bless always
@rosymoris3925
@rosymoris3925 3 жыл бұрын
മീൻ കുളം കാണാൻ കാത്തിരിക്കുകയായിരുന്നു. ജഗ്ഗു ഹാപ്പി
@jyothisunil2036
@jyothisunil2036 3 жыл бұрын
Very hard working Aju & Sarita. Jaggu also very helpful boy...God bless u 3 with good health 🙏🙏
@pilipilco
@pilipilco 3 жыл бұрын
തകർത്തു നാട്ടിൽ എത്തീട്ട് ഒന്ന് ഉണ്ടാക്കണം
@santhoshrathnan2032
@santhoshrathnan2032 3 жыл бұрын
Super...all the Best..
@jazzydriven3463
@jazzydriven3463 3 жыл бұрын
Kulippanaay Kulam Venam Kulathil Chenthaamara Venam Kulichu Chennakam Pookaan Chandanam Venam............ athu swimming pool aai thanne kidannootte💙💙💙💙💙💙
@geenageorge3637
@geenageorge3637 3 жыл бұрын
Ayyoo..adipoli kulam...ini meenine vere kulathil itta mathi...😄😄👍
@sandhyabalan6892
@sandhyabalan6892 3 жыл бұрын
Jaguu mon just like is father 😍😍👍
@sheelasreenivasan5175
@sheelasreenivasan5175 3 жыл бұрын
Gaggu smart ആണ്..
@shahalshaha5441
@shahalshaha5441 3 жыл бұрын
Chetta sheet ne adiyil vellam undallo ath oyivakkende ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
വേണ്ട
@thilothamagopan4513
@thilothamagopan4513 3 жыл бұрын
അജിത് സരിത മോനു നിങ്ങളുടെ മീൻ കുളം അടിപൊളി
@geojoseph6580
@geojoseph6580 3 жыл бұрын
Pettanu nindhal padipikku jeguvine oravayundo kulathil ajuvettan spr nalla kudubham
@rubykrishnan3466
@rubykrishnan3466 3 жыл бұрын
Good job 👏 👍
@sanuishalch7369
@sanuishalch7369 3 жыл бұрын
നല്ല അച്ചനും മോനും
@sreelatha642
@sreelatha642 3 жыл бұрын
Aju chetta jeggu mon congratzzzz. All the best
@kuppivala1890
@kuppivala1890 3 жыл бұрын
അജുവേട്ട എന്തോരം പണി എടുത്തു. എന്റെമ്മോ സജീവൻ പണിതപ്പോ ഇത്ര പണി തോന്നിയില്ല 👍
@AnjishnuSKamal
@AnjishnuSKamal 3 жыл бұрын
ഷീറ്റ് വാങ്ങിയത് എങ്ങനെ, no ഉണ്ടോ?
@SHAJIFLYSPACE
@SHAJIFLYSPACE 3 жыл бұрын
ജഗ്ഗു കട്ടക്ക് കൂടെ ഉണ്ടല്ലേ welldone boy😆
@hemanthkrishna5655
@hemanthkrishna5655 3 жыл бұрын
അജു ഏട്ടാ നല്ല ഗോൾഡ് ഫിഷ് നെ മേടിച്ചു കുളത്തിൽ ഇടു പവർ വരട്ടെ പവർ
@johnsikoruthkoruth9775
@johnsikoruthkoruth9775 3 жыл бұрын
Well done 👍
@JAI_1981
@JAI_1981 3 жыл бұрын
ajuvetta namichu.....ithokke kaanumbozha........fill in the blanks 😂😂😂😂🙏🙏🙏
@sathyabhama397
@sathyabhama397 3 жыл бұрын
Super duper god bless you 🙏
@olivekitchenpvt9203
@olivekitchenpvt9203 3 жыл бұрын
Very natural 🙏🙏🙏
@raveena1431
@raveena1431 3 жыл бұрын
Video editing aatha ഒന്ന് പറയുമോ
@Tastebuds987
@Tastebuds987 3 жыл бұрын
ജഗ്ഗു love u da കുട്ടാ...🌹🌹🌹
@seefor7418
@seefor7418 3 жыл бұрын
കാഴ്ച ക്കാർകുടുട്ടോ
@seeniyashibu389
@seeniyashibu389 3 жыл бұрын
🐟 pool suuper 👍👍 Jaganathan 😘😘
@jaseeljasu3916
@jaseeljasu3916 3 жыл бұрын
Aaha adipwoli😍😍
@sheelaar1273
@sheelaar1273 3 жыл бұрын
വളരെ നന്നായിട്ടുണ്ട് അജു അജുന്റെ അധ്വാനത്തെ പ്രശംസിക്കാതിരിക്കാൻ പറ്റില്ല അതുപോലെ മോനെയും
@salamsulupaleri786
@salamsulupaleri786 3 жыл бұрын
അജുവേട്ടാ ഇഷ്ട്ടായിട്ടോ
@geenageorge3637
@geenageorge3637 3 жыл бұрын
500 meenkuttikal ithilidamo ?
@sunithas5233
@sunithas5233 3 жыл бұрын
Jagu suuuper.. Ummaa
@dineshgopi9752
@dineshgopi9752 3 жыл бұрын
കൊതി ആകുന്നു നാട്ടിൽ വരുവാൻ 😍😍😍😔😔😔👍👍👌👌👌👌
@Nishaspowerfulkitchen
@Nishaspowerfulkitchen 3 жыл бұрын
അടിപൊളി ആയി ട്ടോ, മോന് നീന്തൽ പഠിപ്പിക്കാം..
@sandhyapv4263
@sandhyapv4263 3 жыл бұрын
Wow super congrats
@mytech8103
@mytech8103 3 жыл бұрын
Ajuvetta super project
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 16 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 7 МЛН
grow bag preparation|| ഗ്രോ  ബാഗ് നിർമാണം
10:18
Josappettante poonthottam
Рет қаралды 6 М.