ഷെഫീഖ് ചെടികളുടെ ഉസ്താതാണ് 💪. ഞാൻഷെഫീഖിന്റെ നഴ്സറിയിൽ നിന്നും വളരെയധികം പ്ലാന്റുകൾ വാങ്ങിയിട്ടുണ്ട്, എല്ലാം സൂപ്പർ. ധൈര്യമായി പ്ലാന്റുകൾ വാങ്ങാം 👍
@ttzvlog29264 ай бұрын
ഷെരീഫ്
@baluarimbra37804 ай бұрын
Bro aa mathilinte aduthullla puthiya mango jumbo size ethr a koduthu
@HardFarmer4 ай бұрын
മനസ്സിലാകുന്ന രീതിയിൽ വീഡിയോ എടുക്ക്❤
@abdusalam.m452613 күн бұрын
ഞാൻ ഇരുപത് ദിവസത്തോളമായി പിടപ്പിച്ചീട്ട് ചിലതൊക്കെ പിടിച്ചു പക്ഷേ ഇതുവരെ ഇലകൾ പിടിച്ചീട്ടില്ല ഉണ്ടായ തളിരില എല്ലാം കൊഴിഞ്ഞു പോയി പുതിയത് വരുന്നുണ്ട് ഉഷാറ് പോരാ എന്താണ് ഞാൻ ചെയ്യേണ്ടത് പറഞ്ഞു തരാമോ ?
@abupacharathodi39694 ай бұрын
Scion ayachu tharumo Google pay cheyam
@midhunvarghese.k55014 ай бұрын
rubber coatting evade kittum?
@Greenvillage-b4b4 ай бұрын
വളം വാങ്ങിക്കുന്ന കടയിൽ കിട്ടും
@lisymolviveen30754 ай бұрын
Grafting 👌👌👌👌👌❤
@shajusmedia11584 ай бұрын
❤❤❤super
@VenuRP4 ай бұрын
പ്ലാവിൽ ചെയ്തു കൊടുക്കുമോ?
@firoskareem624 ай бұрын
ആ ഒരു വിശ്വാസം ഉള്ളതോണ്ടാ 4 മാശായിട്ട് ഓർഡർ ചെയ്ത് കാത്തിരിക്കുന്നത് ( ഈ മാസം എത്തിക്കാമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട് )
@nandasmenon9546Ай бұрын
ഒന്ന് വീട്ടിൽ വന്ന് graft ചെയ്തു തരാമോ, ,
@amiscafe4764 ай бұрын
Super video. Hi, എനിക്ക് 2,3 നല്ല വറൈറ്റിയുടെ സിയാൺ തരാമോ. ഞാൻ ചെർപ്പുളശ്ശേരിയാണ് place.
@Babu-c.o4 ай бұрын
😍
@firoskareem624 ай бұрын
സൂപ്പർ
@sudharkumar80464 ай бұрын
Katimon, banana venam courier undo TVPM
@Greenvillage-b4b4 ай бұрын
ഉണ്ട് 9037532601
@shra31p974 ай бұрын
പ്രധാന മാവിന്റെ ശാഖകൾ നില നിർത്താമോ
@AshiqMuhammed-k1g4 күн бұрын
No
@ummerfarookkannamparabath34634 ай бұрын
ക്യാമറമാൻ സൂപ്പർ😄
@kckadampuzha4 ай бұрын
അതെ അതെ ചലച്ചിത്ര ക്യാമറാമാൻ ആണെന്ന് തോന്നുന്നു. വളരെ അകലെ നിന്നാണ് പിടിക്കുന്നത്...😂
@Greenvillage-b4b4 ай бұрын
സോറി
@VasumathiPrakashan4 ай бұрын
Goodinformation
@abubabu10144 ай бұрын
❤️👍❤️ ഒറ്റപ്പാലം ബാബു
@pathaikuttynaduveettil43844 ай бұрын
Super
@firoskareem624 ай бұрын
ശരീഫക്ക ഇതേ സൈഡിൽ ഉള്ള ഒരു മാവ് ഉണ്ട്. അതിന്റെ ഒന്നോ രണ്ടോ കൊമ്പ് മാത്രം വെട്ടി ഇങ്ങനെ ചെയ്യാൻ പറ്റുമോ
@Greenvillage-b4b4 ай бұрын
പോകുമ്പോൾ ചെയ്തു കൊടുക്കാം
@jouharlulu9304 ай бұрын
Massage cheythu no reaply
@swasrayamissionindia51404 ай бұрын
മയ എന്തോനാ സാധനം എന്താ വില
@aliptni81462 ай бұрын
ഇദ്ദേഹത്തിൻറെ സ്ഥലം എവിടെയാണ് നബർ
@Greenvillage-b4b2 ай бұрын
പെരിന്തൽമണ്ണ 9037532601
@farsanashafi98264 ай бұрын
ഷെരീഫ്ക്കാന്റെ കയ്യിൽ നിന്നും മാത്രമേ njn തൈകൾ ഇപ്പൊ വാങ്ങാറൊള്ളൂ... കിട്ടാൻ കുറച്ചു താമസമെടുക്കുമെങ്കിലും നല്ല ക്വാളിറ്റി തൈകളായിരിക്കും 👍🏻 മറ്റു നഴ്സുറികളെ അപേക്ഷിച്ചു വിലയും നല്ലത് പോലെ കുറവാണ്... പറഞ്ഞ time പീരീഡിലും വേഗത്തിൽ കായപിടുത്തം കിട്ടുകയും ചെയ്യും ❤️
@Pa.JaleelJaleel3 ай бұрын
Sipapp caver vedey kittum
@abdurahimantpmrahiman13944 ай бұрын
ആരാണ് വീഡിയോ എടുക്കുന്നത്.. അയാൾ ക്യാമറ ഏതു ആംഗിൾ ആണ് പിടിച്ചിരിക്കുന്നത്.. ഒന്ന് കണ്ടു നോക്കൂ
@Greenvillage-b4b4 ай бұрын
സോറി ക്ലിയർ വീഡിയോ നാളെ അപ്ലോഡ് ചെയ്യും new method
@sakeersakeer84384 ай бұрын
പരപ്പനങ്ങാടിയിലേക്ക് എന്ന് വരും പെരുന്നാൾ കഴിഞ്ഞ് വരാം എന്ന് പറഞ്ഞിരുന്നു
@ntraveler18994 ай бұрын
സിപ്പപിന്റെ കവറിൽ വെള്ളം നനച്ചീട് എല്ലേ സയെണ് മേ ഇടണ്ടയീ നിങ്ങൾ വെള്ളം നനക്കുന്നത് കാണുന്നില്ല
@MohamedAshraf-nv9er4 ай бұрын
ശരീഫ് സാഹിബിനെ എവിടെ കിട്ടും? കുറെ ഗ്രാഫ്റ്റ് ചെയ്യേണ്ടതുണ്ടായിരുന്നു?
@swasrayamissionindia51404 ай бұрын
ചെടിയുടെ കാര്യം പറയുന്നതിന് പകര.ം എന്തൊക്കയോ......
@sebastianseban98164 ай бұрын
എന്ത് വീഡിയോ..
@parappillyjacob81674 ай бұрын
ഗ്രാഫ്റ്റ് ചെയ്യുന്ന മരത്തിന്റെ കൊമ്പുകൾ മുറിച്ചു കളയണമോ
@Greenvillage-b4b4 ай бұрын
പിടിച്ചു തളിർ വന്നതിന് ശേഷം ഒഴിവാക്കി കൊടുക്കണം
@ashraf44614 ай бұрын
കോൺടാക്ട് നമ്പർ പ്ലീസ്
@Greenvillage-b4b4 ай бұрын
9037532601
@pushupurushu95664 ай бұрын
വിശ്വസിച്ച് വാങ്ങാൻ പറ്റിയ ജാഡ ഇല്ലാത്ത നേഴ്സറിക്കാരൻ
@MIDHUN1214 ай бұрын
ക്യാമറാമാൻ വളരെ മോശം
@akhilharshan76334 ай бұрын
Video valare shokam ane...
@saheer7634 ай бұрын
Pone no ?
@Greenvillage-b4b4 ай бұрын
9037532601
@jamsheedv42924 ай бұрын
എന്നെ ഒരുപാട് തവണ പറ്റിച്ചു
@Greenvillage-b4b4 ай бұрын
സോറി എവിടെ സ്ഥലം
@ntraveler18994 ай бұрын
എന്നെയും
@MohamedAshraf-nv9er4 ай бұрын
ശരീഫ് സാഹിബിനെ എവിടെ കിട്ടും? കുറെ ഗ്രാഫ്റ്റ് ചെയ്യേണ്ടതുണ്ടായിരുന്നു?