വ്യക്തത യാർ നന വിവരണം 😊 തെളിഞ്ഞ വീഡിയോ സാവ ധാനതതിലുളള അവതരണംപക്വ തയാർനന അവതാരകൻ ഇതിൽപപരമെൻതുവേണം😊
@pushupurushu95662 жыл бұрын
ആദ്യമായി കാണുന്നവർക്ക് പോലും മനസിലാവുന്ന അവതരണം.
@shabeerali86462 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു ,നന്ദി
@geetharavindran4400 Жыл бұрын
Valare മനോഹരമായി പറഞ്ഞു തന്നതിന് നന്ദി നന്ദി
@HETALKSbyHusainEdarikkode2 жыл бұрын
നല്ല വീഡിയോ, വളരെ വിശദമായി എന്നാൽ ലളിതമായി കാര്യങ്ങൾ പറഞ്ഞു, നന്ദി പുതിയറിവിന് ഇനി സംശയമൊന്നുമില്ല, നാട്ടിൽ എത്തിയാൽ തീർച്ചയായും ഞാനും ചെയ്യും
@bonsaimavukal88452 жыл бұрын
Thanks ,
@rajeevkurup91812 жыл бұрын
Thankyou sir...... നല്ല അവതരണം 👍
@pushupurushu9566 Жыл бұрын
ആർക്കും ചെയ്യാൻ പറ്റുന്ന അവതരണം.
@rasheedckambalavayal3749 Жыл бұрын
എനിക്ക് പുതിയ അറിവാണ് 🥰👍
@janakijenny7931 Жыл бұрын
Good information video. Thank you so much sir. ഈ method പ്ലവിൽ ചെയ്യാൻ പറ്റുമോ
@jijopv9683 Жыл бұрын
Chettan Poli aaanu 🤩😍
@sajusgreenworld40043 ай бұрын
കൊള്ളാം ഇഷ്ടപ്പെട്ടു.
@faizaltirur9154 Жыл бұрын
നല്ല വീടിയോ❤
@fathimashukkoor8085 Жыл бұрын
Halo ആ മുറിച്ചെടുത്ത മാവിന്റെ അടിഭാഗം പിന്നെ കായ്ക്കുമോ
@vishnuvijay65782 жыл бұрын
Nice knowledge..thank u so much💖💯
@bonsaimavukal88452 жыл бұрын
നന്ദി ,,
@KeralaTropicalFarmer Жыл бұрын
@@bonsaimavukal8845 സർ , മാവിന് പൂ പിടിക്കുന്നുണ്ട് .. പക്ഷെ വണ്ടുകൾ വന്നു നീരൂറ്റി , പൂവും ചെറിയ കായും കരിഞ്ഞു കൊഴിഞ്ഞു പോകുന്നു , എന്താ ചേട്ടാ ചെയ്യുക? 15 വെറൈറ്റി മാവ് വച്ചിട്ടുണ്ട് ഒരു മാങ്ങാപോലും കിട്ടിയിട്ടില്ല😓 ചേട്ടാ നമ്പർ തരോ ഞാൻ വിളിക്കാം 🙏🏻
@jofrancis18222 жыл бұрын
Nice method to make a new tree successfully. I sometimes come to Kolenchery and next time would like to come and visit your garden. Thank you.
@bonsaimavukal88452 жыл бұрын
Welcome ,
@KeralaTropicalFarmer Жыл бұрын
@@bonsaimavukal8845 സർ , മാവിന് പൂ പിടിക്കുന്നുണ്ട് .. പക്ഷെ വണ്ടുകൾ വന്നു നീരൂറ്റി , പൂവും ചെറിയ കായും കരിഞ്ഞു കൊഴിഞ്ഞു പോകുന്നു , എന്താ ചേട്ടാ ചെയ്യുക? 15 വെറൈറ്റി മാവ് വച്ചിട്ടുണ്ട് ഒരു മാങ്ങാപോലും കിട്ടിയിട്ടില്ല😓 ചേട്ടാ നമ്പർ തരോ ഞാൻ വിളിക്കാം 🙏🏻
@alexkollelil85239 ай бұрын
മോതിരവളയം ഭാഗത്തു pottting misritham പറ്റിയാൽ veru പിടിക്കാതിരിക്കുമോ?
@NIKHILDASP-vy2gq Жыл бұрын
Hello sir thankal veettil vannu medium valuppamulla moovandan maavil kurachu variety graft cheithu tharumo? Thankalude no. Tharumo?
ഒട്ടു മാവെന്ന പേരിൽ ഞാൻ ഒരു തൈ വാങ്ങി 5 കൊല്ലമായി നന്നായി വളമൊക്കെ ചേർത്ത് വളർത്തി പക്ഷെ ഇതു വരെ കായ്ചില്ല കായ്ക്കാൻ എന്ത് ചെയ്യണം (വേങ്ങരപ്പള്ളി ) എന്നാ പറഞ്ഞത്
@edwinpigeonsloftguppyfarm4 ай бұрын
ഇപ്പോൾ വീഡിയോ cheyunnille
@lizababy4903 Жыл бұрын
2എണ്ണ മായാലും ഉണ്ടാകില്ലേ?
@shihasro2 жыл бұрын
Best grafting method ethaan chetta
@bonsaimavukal88452 жыл бұрын
Thanks ,,
@sheejankalipparambil858911 ай бұрын
സാർ മാവ് നന്നായി പൂക്കുന്നുണ്ട് പക്ഷേ കായ് പിടിക്കുന്നില്ല. ഏതാണ്ട് കുരുമുളക് പാകത്തിന് കെട്ടുപോകുന്നു .ഞാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞ് തരാമോ?
@pratheepkumarnarayanapilla4705 Жыл бұрын
ഇത് ഏത് കാലാവസ്ഥയിൽ ചെയ്താണ് ഏറ്റവും ഭലപ്രദം ?
@renjithmachingal Жыл бұрын
ഇത് ചെയ്യുന്നതിന് ഏതു മാസമാണ് അനുയോജ്യം??? മറുപടി പ്രതീക്ഷിക്കുന്നു
@babupaulose8943 Жыл бұрын
പ്ലാവ് ഇങ്ങനെ ചെയ്യുവാൻ പറ്റുമോ
@hashimkdy6656Ай бұрын
👌👍👍
@shihabkh904Ай бұрын
4 മാവ് തൈ വെച്ചതിൽ മാങ്ങ 4 തരം കിട്ടുമോ?
@hryn86922 жыл бұрын
Very nice
@ccmmc12 жыл бұрын
Hi result vanno
@ccmmc12 жыл бұрын
Hi sir Waiting for your new videos
@lizababy4903 Жыл бұрын
ഒരു സംശയം ചെറിയ നാലു മാവിൽ തൈകൾ ലെയർ ചെയ്തില്ലാരുന്നോ അപ്പോൾ അത് വളന്ന് ആ മാവും ഫലം തരുമാ? അതായത് ഒരു മാവിൻ പലതരം മാങകൾ ഉണ്ടാകുമോ എന്നാണ് ചോദ്യം?
@@bonsaimavukal8845 സർ , മാവിന് പൂ പിടിക്കുന്നുണ്ട് .. പക്ഷെ വണ്ടുകൾ വന്നു നീരൂറ്റി , പൂവും ചെറിയ കായും കരിഞ്ഞു കൊഴിഞ്ഞു പോകുന്നു , എന്താ ചേട്ടാ ചെയ്യുക? 15 വെറൈറ്റി മാവ് വച്ചിട്ടുണ്ട് ഒരു മാങ്ങാപോലും കിട്ടിയിട്ടില്ല😓 ചേട്ടാ നമ്പർ തരോ ഞാൻ വിളിക്കാം 🙏🏻
@TJRaphel Жыл бұрын
@@KeralaTropicalFarmer ffffgfffs
@nandasmenon9546 Жыл бұрын
supr ,,,
@mujeebrahmanc6462 Жыл бұрын
Hi
@ikbalk27422 жыл бұрын
ഇത്തരത്തിൽ ചെയ്യുബോൾ കൂടുതൽ വിളവ് പ്രതീക്ഷിക്കാമോ , കീട ബാധ കുറയുമോ ?
@bonsaimavukal88452 жыл бұрын
വിളവും കീടബാധയും പരിചരണം പോലെയിരിക്കും,,പെട്ടെന്ന് കായ്ക്കും ,,എന്നതാണ് പ്രധാനം
@abdulazeez7367 Жыл бұрын
@@bonsaimavukal8845 നിങ്ങളുടെ നമ്പർ ഉണ്ടോ pis
@abduljabbarputhalon8811 Жыл бұрын
എൻറെ സ്ഥലം കണ്ണൂര് ആണ്, കഴിഞ്ഞ ഒരു വർഷമായി ഞാൻ ഒരുപാട് തവണ v cut ഗ്രാഫ്റ്റ് ചെയ്തു ഏകദേശം 50 അമ്പതിൽ പരം തവണ ചെയ്ത ആകെ രണ്ടെണ്ണമേ വിജയിച്ചു ള്ളു. കാരണം എന്താണ് എന്ന് അറിയില്ല. നിങ്ങൾക്ക് വന്നു സഹായിക്കാൻ പറ്റുമോ? ഒന്നുരണ്ടെണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ
@abduljabbarputhalon8811 Жыл бұрын
എവിടെയാണ് നിങ്ങളുടെ സ്ഥലം, ഫോൺ നമ്പർ തരാമോ?
@usernamepassword12322 жыл бұрын
Thanks
@madhavanjeevanjeevan3238 Жыл бұрын
ഒട്ടുമാവു അല്ലാതെ സാധാരണ മാവിൽ കൊമ്പിൽ ഇത് സാധ്യമാണോ?
@Ajin1002 жыл бұрын
ചേട്ടാ ഞാൻ ഗ്രാഫ്റ്റ് ചെയ്തത് പിടിച്ചു ഇപ്പോൾ അതിന് ചെറിയ മുള വന്നിട്ടുണ്ട് ഹ്യൂമിഡിറ്റിക്ക് വേണ്ടി ഇട്ട കവർ എപ്പോഴാണ് ഒഴിവാക്കേണ്ടത് അത് ഒഴിവാക്കിയാൽ ഗ്രാഫ്റ്റ് ചെയ്ത സ്ഥലത്ത് വെള്ളം ഇറങ്ങി കേടാകുമോ .
@bonsaimavukal88452 жыл бұрын
കവറിൽ വളരാവുന്നിടത്തോളം വളരട്ടെ, പുതിയ ഇലകൾക്ക് കരത്ത് വരുന്നത് വരെ അഴിക്കാതിരിക്കുന്നതാണ് നല്ലത് ഗ്രാഫ്റ്റിങ്ങ് ടേപ്പ് രണ്ട് മാസം കഴിഞ്ഞ് അഴിച്ചാൽ മതിയാകും പിന്നെ വെള്ളം ഇറങ്ങിയാലും പ്രശ്നം ഒന്നും ഇല്ല ,
@aminabi83662 жыл бұрын
ഇല ഒന്ന് വിരിഞ്ഞു തുടങ്ങുമ്പോൾ കവർ മാറ്റാം.ചേർത്ത് കെട്ടിയ ഭാഗം കുറച്ചുനാൾ കൂടി നിന്നോട്ടെ.വെള്ളം ഇറങ്ങും എന്ന് തോന്നുന്നുണ്ട് എങ്കിൽ അവിടെ മാത്രം ഒന്ന് പ്ലാസ്റ്റിക് കവറിൻ്റെ കഷണം കൊണ്ട് കെട്ടി കൊടുക്കുക.കുട പോലെ ആയാൽവെള്ളം കവറിനു മീതെ കൂടി താഴോട്ട് poykolum.
@Ajin1002 жыл бұрын
@@bonsaimavukal8845 okay thank-you
@Ajin1002 жыл бұрын
@@aminabi8366 .. thanks you
@thomaskv11552 жыл бұрын
Thanks
@sunflower782 жыл бұрын
👌👌👌
@mufeedvkth9467 Жыл бұрын
ചെക്കിരി ചോർ മാത്രം ആണോ 🎉
@yahoohaji4227 ай бұрын
❤🎉
@sadikali73372 жыл бұрын
ഞാൻ കുറെ ചെയ്തു നോക്കി ഒന്നും പിടിക്കുന്നില്ല
@shamsudheenshamsu33182 жыл бұрын
👏👏
@prasannakumarn10472 жыл бұрын
👍🙏👌
@aminabi83662 жыл бұрын
👍👍👍👍👍👍👍👍👍
@GK-pe9jz2 жыл бұрын
ഇങ്ങനെ ചെയ്താൽ എത്ര വർഷം കൊണ്ട് മാവ് കായ്ഫലം തരും. ?
@muneer_mm2 жыл бұрын
ചേട്ടന്റെ പേരെന്താ?
@bonsaimavukal88452 жыл бұрын
പേര് വർക്കിച്ചൻ ,
@pratheepkumarnarayanapilla4705 Жыл бұрын
ഇത് പ്ലാവിന് ഭലപ്രദമാണോ.
@vincentdcruz81672 жыл бұрын
ചേട്ടാ സൂപ്പർ കോൺടാക്ട് നമ്പർ തരാമോ?സ്ഥലം പറയാമോ?
@bonsaimavukal88452 жыл бұрын
എറണാകുളം ,കോലഞ്ചേരി ,,8848417914
@mottukuttan1 Жыл бұрын
പാവം മാവ്,പീഡിപ്പിക്കപ്പെടുന്ന
@jessyjohnson4575 Жыл бұрын
ప్ప00పకిడ్స్ సో గkids song మలయాళం2
@pmkurian1006 Жыл бұрын
സ്വരമില്ല
@abdulnisarkinarullaparamba141 Жыл бұрын
നിങ്ങളുടെ no ഒന്ന് തരാമോ
@aslamvalliyote5263 Жыл бұрын
puthiya video cheyyarille
@sree74427 ай бұрын
നിങ്ങളുടെ മോതിരവളയത്തിൽ ജലത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുകല്ലെ ചെയ്യുന്നത്? ഇങ്ങനെ ചെയ്യുമ്പോൾ രണ്ട് ചെടിയുടെയും Skin to skin tuch വേണ്ടേ , അതില്ലെങ്കിൽ എങ്ങിനെയാണ് ഇത്രയും ഇലകളുള്ള ഈ പ്ലാൻറിന് വെള്ളം ലഭിക്കുക താങ്കൾ ഈ വീഡിയോ കാണിച്ച് അളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിജയിക്കുന്നുണ്ട് പക്ഷേ ശരിയായ രീതി അല്ല വീഡിയോയിൽ ഉള്ളത് ഇത് എൻ്റെ മാത്രം അഭിപ്രായമാണ് ഇത് തെറ്റാണെങ്കിൽ താങ്കളുടെ വിശദീകരണം പ്രതീക്ഷിക്കുന്നു .....മറിച്ചാണെങ്കിൽ ക്ഷമ ചോതിക്കുന്നു .
@sayyidhashim45445 ай бұрын
വെള്ളം കൊണ്ട് പോകുന്നത് പുള്ളി കട്ട് ചെയ്തതിന്റെ ഉള്ളിലാണ് ഇപ്പൊ ഒഴിവാക്കിയത് ഇലകളിൽ നിന്ന് ചെടിയുടെ വേരിലേക്കും മറ്റു ഭാഗങ്ങളിലേക്കും ഭക്ഷണം എത്തിക്കുന്ന ഭാഗം ആണ്