//മാവിലൻ ഗോത്രത്തിന്റെ അടിസ്ഥാന വിവരങ്ങൾ //Basic Information Of Mavilan Tribe//Pathi Creations //

  Рет қаралды 21,469

Pathi Creations

Pathi Creations

Күн бұрын

#Tribesofkerala#mavilan Tribe#kasargod#
The mavilan's are a tribal people living in kannur and kasargod districts of kerala.
The mavilan tribe is rich in different customs and practices.
"Kath kuthu mangalam ","mangalam Kali ", "Punga Mangalam " and "Theyyam" are the main ritual's and practice's of the mavilan Tribe.

Пікірлер: 60
@maheshmavilan1645
@maheshmavilan1645 3 жыл бұрын
Pathi creation ഒരുപാട് നന്ദിയുണ്ട് നമ്മുടെ സമുദായത്തെ കുറിച്ച് ഇങ്ങനെയൊരു വീഡിയോ ചെയ്തതിനു.ഇതുപോലെ തന്നെ മാവിലൻ സമുദായം കെട്ടിയാടുന്ന തെയ്യങ്ങളെ കുറിച്ചും തുളു ഭാഷയെ കുറിച്ചും വീഡിയോകൾ ചെയ്താൽ അത് എല്ലാവർക്കും ഒരു പ്രജോധനമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
@pathicreations579
@pathicreations579 3 жыл бұрын
തീർച്ചയായും പതിയുടെ തുടർന്നുള്ള വീഡിയോകളിൽ തെയ്യവും, ഭാഷയും ഉണ്ടാകും. സപ്പോർട്ടിന് ഒരുപാട് നന്ദി...
@aiswaryac3837
@aiswaryac3837 7 ай бұрын
Hi.. Vishachikilsakupayogikunna plants ethokyan enn aryn patumo
@ragithasandeep1012
@ragithasandeep1012 2 жыл бұрын
Proud to be Mavilan☺
@spiritofart2596
@spiritofart2596 3 жыл бұрын
എത്ര മനോഹരമായ ആചാരങ്ങൾ, എല്ലാം പുതിയ അറിവ്
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 3 жыл бұрын
കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@vineeshavineeshamani9793
@vineeshavineeshamani9793 2 жыл бұрын
സ്വന്തമായി ഭൂമിയില്ലാത്ത മാവിലൻ അല്ല, ഭൂമി നഷ്ടമായ മാവിലൻ.. അതാണ് ശരി
@sinojsmaruthomsinojs1048
@sinojsmaruthomsinojs1048 Жыл бұрын
Suppar
@pathicreations579
@pathicreations579 Жыл бұрын
❤️❤️
@ushas1350
@ushas1350 3 жыл бұрын
Very useful video entire team expecting more videos... All the best
@Sudha-sd5gl
@Sudha-sd5gl Жыл бұрын
സത്യം ആണ് ഈ പറഞ്ഞത് എല്ലാം 🙏
@pathicreations579
@pathicreations579 Жыл бұрын
❤️
@anurakhik.p9326
@anurakhik.p9326 Жыл бұрын
nice attempt.🥰
@pathicreations579
@pathicreations579 Жыл бұрын
താങ്ക്സ് 💙
@balakrishnanv4348
@balakrishnanv4348 3 жыл бұрын
സൂപ്പർ,..
@reshma.v.rrenuka5114
@reshma.v.rrenuka5114 2 жыл бұрын
Kallurutty theyyavum Panchuruli theyyavum onnu detailed aayi paranju tharamo?
@bhaskarank495
@bhaskarank495 2 жыл бұрын
👌👌
@unninellikadan497
@unninellikadan497 3 жыл бұрын
Its assets for future
@RaviRavi-vo4ze
@RaviRavi-vo4ze 2 жыл бұрын
Good work
@pathicreations579
@pathicreations579 2 жыл бұрын
@MadhuK-e3h
@MadhuK-e3h 11 ай бұрын
കൃഷി എന്താണ് എന്ന് കൃത്യമായി അറിയുന്നവരാണ് മാവിലൻ മാർ മാത്രമല്ല ഇപ്പോൾ നമ്മുടെ നാട്ടിൽ ജന്മിമാർ അടിക്കി ഭരികുന്ന അവരുടെ സ്വത്ത് മുഴുവനും ഓരോ മാവിലന്റെ മാത്രം വിയർപാണ് അതും നല്ലദക്ഷണവും കൂലിയും കൊടുക്കാതെ അവർ ഉണ്ടാക്കിയത് അത് കഴിക്കുന്ന വന് ദഹിക്കില്ല
@vismaya.b46
@vismaya.b46 3 жыл бұрын
👍
@navyapranavi3569
@navyapranavi3569 2 жыл бұрын
❤️
@rajithkumar9366
@rajithkumar9366 2 жыл бұрын
👍👍
@pathicreations579
@pathicreations579 2 жыл бұрын
@maneeshshankar8367
@maneeshshankar8367 3 жыл бұрын
🔥
@nandunandurajs
@nandunandurajs 3 жыл бұрын
Love from KL29 💖
@kapilkc6969
@kapilkc6969 3 жыл бұрын
Mavilan samskkarathe pati oru 6 mintil paranjalonnum theerilla..
@sunithaksunithak3706
@sunithaksunithak3706 3 ай бұрын
മാവിലൻ മാർ എന്ന് മുതൽ ആണ് ആദിവാസി ആയത്😂
@vijaykannan8478
@vijaykannan8478 Жыл бұрын
കണ്ണൂർ ജില്ലയിലെ മാവിലർ മലയാളം മാത്രമേ സംസാരിക്കാറുള്ളു.
@pathicreations579
@pathicreations579 Жыл бұрын
❤️
@satheeshpuliyakadan1155
@satheeshpuliyakadan1155 3 жыл бұрын
ഇവരുടെ ജീവിത രീതിയും ഭാഷയും അറിയാൻ ആഗ്രഹം ഉണ്ട് ഇവർ താമസിക്കുന്ന പ്രാദേശിക സ്ഥലത്തിന്റെ പേര് പറഞ്ഞു തരുമോ ?
@pathicreations579
@pathicreations579 3 жыл бұрын
കാസറഗോഡ് ജില്ലയുടെ മലയോര മേഖലയിൽ ആണ് കൂടുതൽ ആയി മാവിലൻ ജനത ആദിവാസിക്കുന്നത്. പരപ്പ, വെള്ളരിക്കുണ്ട്, കള്ളാർ കൊന്നക്കാട്,മാലോം, അടുക്കം, പെരിയ, തുടങ്ങിയവയാണ് പ്രാദേശിക സ്ഥലങൾ. തുളു ആണ് ഗോത്ര ഭാഷ.
@satheeshpuliyakadan1155
@satheeshpuliyakadan1155 3 жыл бұрын
@@pathicreations579 താങ്ക്സ്
@pathicreations579
@pathicreations579 3 жыл бұрын
👍
@cosmicnomad9324
@cosmicnomad9324 2 жыл бұрын
Eaa ellulleri elluleri patt ivodunn undayathalleh??
@vineethnv5943
@vineethnv5943 3 жыл бұрын
8 ഇല്ലം അല്ലേ
@pathicreations579
@pathicreations579 3 жыл бұрын
8 പ്രധാന ഇല്ലങ്ങളുടെ ഉപഇല്ലങ്ങൾ ചേർന്നാണ് 13 ഇല്ലങ്ങൾ ആയത് എന്നാണ് പറയപ്പെടുന്നത്
@sannidhkv2159
@sannidhkv2159 3 жыл бұрын
ഇടമാവിലർ 36 ഇല്ലം ആണ്... കണ്ണൂരിന്റെ വടക്കു കിഴക്കൻ പ്രദേശത്തുള്ളവർ.
@pathicreations579
@pathicreations579 3 жыл бұрын
@@sannidhkv2159 കൂടുതൽ അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി അറിയിക്കുന്നു....
@vineethnv5943
@vineethnv5943 3 жыл бұрын
@@sannidhkv2159 അത്രയൊക്കെ ഇല്ലം ഇണ്ടോ...?
@sannidhkv2159
@sannidhkv2159 3 жыл бұрын
@@vineethnv5943 ഉണ്ട്
@sannidhkv2159
@sannidhkv2159 3 жыл бұрын
കണ്ണൂരിലെ മാവിലരുടെ ജീവിത രീതി പറയുന്നില്ലലോ.... ഇതിൽ. അതും കൂടി വേണയിരുന്നു.
@pathicreations579
@pathicreations579 3 жыл бұрын
കണ്ണൂർ ജില്ലയിലെ മാവിലരുടെ ജീവിതരീതിയെ പറ്റി കൂടുതൽ വിവര ശേഖരണം നടത്താൻ കഴിയാത്തത് കൊണ്ടാണ് ഉൾപെടുത്താൻ കഴിയാതെ വന്നത്. തീർച്ചയായും ഇനിയുള്ള പതിയുടെ വീഡിയോസിൽ കൂടുതൽ വിവരങ്ങൾ ഉൾപെടുത്തുന്നതാണ്. വിലയേറിയ അഭിപ്രായത്തിനും, നിർദ്ദേശത്തിനും ഒരുപാട് നന്ദി......
@sannidhkv2159
@sannidhkv2159 3 жыл бұрын
@@pathicreations579 🙏🙏🙏🔥
@sannidhkv2159
@sannidhkv2159 3 жыл бұрын
@@pathicreations579 ഒരുപാടു വ്യത്യസ്തത ഉണ്ട്... ആചാര രീതികൾ... തെയ്യം. എല്ലാം വ്യത്യസ്തമാണ്.
@NightingaleMusic.
@NightingaleMusic. Жыл бұрын
Actually ഒരുപാട് കാര്യങ്ങൾ/വിവരങ്ങൾ miss ആയിട്ടാണ് നിങ്ങൾ ഈ വീഡിയോ ചെയ്തിരിക്കുന്നത്.. കാസർഗോട്ട് നിന്നും തെക്കോട്ടേക്ക് (കണ്ണൂർ)പോകുമ്പോൾ പ്രാദേശികമായ മാറ്റങ്ങൾക്ക് ഈ വിഭാഗക്കാർ വിധേയമാകുന്നുണ്ട്.. അതിൽ എടുത്തു പറയേണ്ടത് ഇവരുടെ തനത് ഭാഷയിൽ നിന്നും മാറി പൂർണമായും മലയാളം സംസാരിക്കുന്നവരാണ് കണ്ണൂർ ഭാഗങ്ങളിലുള്ള മാവില സമുദായക്കാർ.. അതോടൊപ്പം ആ പ്രദേശങ്ങളിൽ പല വലിയ തെയ്യക്കാവുകളിലും, തെയ്യക്കഴകങ്ങളിലും, ക്ഷേത്രങ്ങളിലും മാവിലർക്ക് തെയ്യം കെട്ടിയാടാനുള്ള അവകാശം ഉണ്ട്...
@PradeepPradeep-ob8pm
@PradeepPradeep-ob8pm 11 ай бұрын
Mob nomber tharumo
@pathicreations579
@pathicreations579 11 ай бұрын
Pathi Creations : 9778178460
@sunithaksunithak3706
@sunithaksunithak3706 2 жыл бұрын
😂😂😂 മവിലയുടെ ഇല വസ്ത്രം ഇട്ടത് കൊണ്ട് മവിലാൻമർ വല്ല വാഴ ഇല ആയിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു 😀 പിന്നെ മലയാളം മാത്രം അല്ല തുളു തമിഴ് കന്നട എല്ലാം മാവില ഭാഷയിൽ ഉണ്ട് സ്വന്തമായി ഭൂമി ഇല്ലത്തവർ എന്ന് ആരാ പറഞ്ഞത് നന്നായി അറിഞ്ഞ് ഇത് പോലുള്ള വീഡിയോ ചെയ്യുക
@bestfriendscreations8275
@bestfriendscreations8275 3 жыл бұрын
പറഞ്ഞത് എല്ലാം ശരിയല്ല
@bestfriendscreations8275
@bestfriendscreations8275 3 жыл бұрын
ഭാഷ തുളുവല്ല മറഗോളി ഭാഷയാണ് തെറ്റായ വിവരങ്ങൾ നൽകരുത്
@anurakhik.p9326
@anurakhik.p9326 Жыл бұрын
Pathi creations contact നമ്പർ തരാമോ? ഞാൻ ഗവേഷണം ചെയ്യുന്ന ഏരിയ ആണ്.. കൂടുതൽ അറിയാൻ പറ്റിയാൽ ഉപകാരപ്പെടുമായിരുന്നു
@pathicreations579
@pathicreations579 Жыл бұрын
7558989882
@easyman7
@easyman7 3 жыл бұрын
Proud to be Mavilan😍
@focusmedia5006
@focusmedia5006 3 жыл бұрын
കള്ള മൊട്ട 😂😂
@wreslingfansclub8724
@wreslingfansclub8724 2 жыл бұрын
@@focusmedia5006 enthda
@kranthi3967
@kranthi3967 2 жыл бұрын
Which language u ppl spk tulu or Malayalam?
@easyman7
@easyman7 Жыл бұрын
@@kranthi3967 Malayalam
@beenamolbeenamol4862
@beenamolbeenamol4862 3 жыл бұрын
👌👌👌
അറിയാം...  മണക്കാടൻ ഗുരുക്കളെ
11:35
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 7 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 3,9 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 146 МЛН
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 515 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН