മേയർക്കെതിരേ FIRൽ ഗുരുതര ആരോപണം ; ജാമ്യമില്ലാ വകുപ്പിൽ പുതിയ കേസ്

  Рет қаралды 936,180

Mathrubhumi News

Mathrubhumi News

Ай бұрын

മെമ്മറി കാർഡ് നശിപ്പിച്ചത് മേയറും ഭർത്താവും സംഘവും, മേയർക്കെതിരേ FIRൽ ഗുരുതര ആരോപണം ജാമ്യമില്ലാ വകുപ്പിൽ പുതിയ കേസ്
#Mayor #MayorAryaRajendran #mayorksrtcdriverissue
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 2 600
@omanaamith9736
@omanaamith9736 Ай бұрын
ഒരു ചെറിയ കാര്യമായിരുന്നു, പറഞ്ഞു തീർക്കാവുന്ന പ്രശ്നം മേയറും കൂട്ടരും ഈ അവസ്ഥയിലേക്ക് എത്തിച്ചു. ഒരു പാവത്തിന്റെ ജോലി ഇല്ലാതാക്കി... എന്ത് നേടി.... നാണം കെട്ടു.. സൽക്കാരത്തിൽ പങ്കെടുത്തു വന്ന mla ഉൾപ്പെടെ മദ്യപിച്ചിരുന്നിരിക്കണം.... അല്ലെങ്കിൽ ഇത്‌ ഇത്രയേറെ വഷളാവില്ലായിരുന്നു.....
@dailyviews2843
@dailyviews2843 Ай бұрын
സ്ഥിരം പ്രശ്നം ഉണ്ടാക്കുന്ന മേയറെ ഒഴിവാക്കാൻ CPM തീരുമാനിച്ചിട്ടുണ്ടാകാം.. അതിനാലാണ് യാഥാർഥ്യം എന്താണെങ്കിലും പോലീസ് ഇങ്ങനെ fir ഉണ്ടാക്കിയത്.. മേയർക്ക് ഉടനെ രാജി വയ്‌ക്കേണ്ടിവരും.
@abduaman4994
@abduaman4994 Ай бұрын
രണ്ടു പേരുടെ ജോലി ഇല്ലാതാക്കി എന്നാണ് ഇത് വരെ ഉള്ള അറിവ് 🫤
@aj10007
@aj10007 Ай бұрын
സത്യം 💯💯💯💯
@myshasvlog9734
@myshasvlog9734 Ай бұрын
നല്ലകാര്യം രണ്ട് ഭാഗത്തും തെറ്റുണ്ട് അനുഭവിക്കട്ടെ 😛
@SajaySajays
@SajaySajays Ай бұрын
Yes
@memories6485
@memories6485 Ай бұрын
CPM പാർട്ടിക്ക് വോട്ടു കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു😇😇😇
@nazimbasheer475
@nazimbasheer475 Ай бұрын
😂
@BalachandranMp-hi7rx
@BalachandranMp-hi7rx Ай бұрын
കൈരളിയെയോ, ദേശഭിമാനിയേയോ കണ്ടവർ ഉണ്ടോ
@MuraliTharan-tr6qw
@MuraliTharan-tr6qw Ай бұрын
ഞാനും
@abdulkader1946
@abdulkader1946 Ай бұрын
Karndagail pendraiv karalatil memari kard😂😂
@ashhabhi2962
@ashhabhi2962 Ай бұрын
ഞാനും.ജീവിതത്തിൽ ഇന്നുവരെ ചെയ്തിട്ടില്ല.💪💪💪💪💪
@madhut1644
@madhut1644 Ай бұрын
ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷകരമായ ഒരു വാർത്ത അടിപൊളി
@venusukumaran413
@venusukumaran413 Ай бұрын
യദൂ നീ പുലിയാണ് കേട്ടോ. ഇരിക്കട്ടെ താങ്കൾക്ക് ഒരു കുതിരപ്പവൻ 🌹🌹🌹🌹👍
@rajan3338
@rajan3338 Ай бұрын
❤❤❤🎉
@salmanpm262
@salmanpm262 Ай бұрын
*ഡ്രൈവറെ അനുകൂലിക്കുന്നവർ ഒന്ന്* 👍🏻
@Lolanlolan304
@Lolanlolan304 Ай бұрын
ആരേം ആനുകൂലികുന്നില്ല.. എന്നാലും mayor mla കാണിച്ചത് അധികാരത്തിന്റെ ഹുങ്ക് ആണ്... അതും unofficial ആയിട്ടു പോയപ്പോൾ
@beautifulnature3995
@beautifulnature3995 Ай бұрын
​@@Lolanlolan304ഒരു പക്ഷെ കേന്ദ്ര സർക്കാരിൻറെ പോലെ അധികാരത്തിന്റെ ഹുങ്ക് മേയർക്കും ഉണ്ടായിരിക്കാം.
@SujaRaju-te9yc
@SujaRaju-te9yc Ай бұрын
❤❤❤❤❤❤❤👍👍👍❤️👍👍👍😄😄😄😄😄
@arunajay7096
@arunajay7096 Ай бұрын
​@@beautifulnature3995അവിടെയും കേന്ദ്രത്തിന് ഇട്ട് ആണല്ലോ മച്ചമ്പി കൊട്ട്!😄
@Lolanlolan304
@Lolanlolan304 Ай бұрын
@@beautifulnature3995 എന്നാ പോയി ഒരു ഊമ്പ് വെച്ച് കൊടുക്കു കമ്മി....
@kgf...559
@kgf...559 Ай бұрын
പിണറായി വിജയൻ ദുബായിലേക്ക് മുങ്ങിയപ്പോഴേ അത് വിചാരിച്ചു. ഇനിയിപ്പോ ഞാനൊന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആണ്. ജനാധിപത്യവും കോടതി നിയമങ്ങളുംമരിച്ചിട്ടില്ല👍👍
@RadhamaniNk-dq4qg
@RadhamaniNk-dq4qg Ай бұрын
ശ്രദ്ധയിൽ പെട്ടിട്ടില്ല
@skylabchannel1411
@skylabchannel1411 Ай бұрын
​@@RadhamaniNk-dq4qg🤣🤣🙏🏻🤣
@rahulreghu685
@rahulreghu685 Ай бұрын
😂😂🤣🤣
@arjunm7423
@arjunm7423 Ай бұрын
Aal paranjita vakupukal eduthe... chodhyangal illathirikan mungiyathalle Dubaik😅
@mahiram2798
@mahiram2798 Ай бұрын
Anakkariyilla.
@resulrajp4356
@resulrajp4356 Ай бұрын
വളരെ നല്ല വാർത്ത ഇനി ഇവർ പൊതുജനങ്ങളുടെ പണം കൊണ്ട് തിന്നു കൊഴുക്കാൻ പാടില്ല
@RasheedNm-bi5zz
@RasheedNm-bi5zz Ай бұрын
അഹങ്കാരികളുടെ അഹങ്കാരം കുറയട്ടെ ഇത് എല്ലാ പാർട്ടിയും നേതാക്കളെ ഓർമിപ്പിക്കുകയാണ് കോടതി 🌹
@creativecritic4550
@creativecritic4550 Ай бұрын
നികുതിപ്പണം തിന്നു കൊഴുത്തപ്പോൾ ഹുങ്ക് ജനങ്ങളോട്. അല്പന്റെ ഐശ്വര്യം.
@namo4974
@namo4974 Ай бұрын
ആഭ്യന്തരമന്ത്രിയും കുടുംബവും വിമാനത്തിൽ രക്ഷപെട്ടു 👍..
@Ashna1245
@Ashna1245 Ай бұрын
😆😆😆
@hema8859
@hema8859 Ай бұрын
😂😂😂
@manjus6953
@manjus6953 Ай бұрын
😂😂😂😂
@jiffinukranraphy3678
@jiffinukranraphy3678 Ай бұрын
😂😂😂😂😂😂😂
@Chettiyar_shivam
@Chettiyar_shivam Ай бұрын
😂😂😊😅😊
@SmilingHiker-vz6xo
@SmilingHiker-vz6xo Ай бұрын
ബഹുമാനപ്പെട്ട കോടതിക്ക് എന്റെ സല്യൂട്ട് നിയമം എല്ലാവർക്ക ഒരുപോലെ
@rajan3338
@rajan3338 Ай бұрын
YES!🙏🙏🙏🙏🙏🙏🙏🙏🙏
@shamnathshaji3716
@shamnathshaji3716 Ай бұрын
ഇതു ഒരു തുടക്കം ഇനി വരുന്ന കാലങ്ങളിൽ എല്ലാരും തുല്യർ തന്നെ ഇനി പിടിപാടുണ്ടാങ്കിൽ ഒന്നും നടക്കില്ല അതിനു ഒരു തുടക്കം ആരും ഇനി വലിയ ആളുകളിക്കാൻ നടക്കില്ല പോലീസ് കേസ് അടുത്തില്ലങ്കിൽ കോടതിൽ കേസ് കൊടുക്കാം എന്നു ഉറപ്പായ്
@salyfrancis9179
@salyfrancis9179 Ай бұрын
സന്തോഷിപ്പിൻ... സന്തോഷിപ്പിൻ.... പെരുങ്കള്ളിക്കും കള്ളനും ഇങ്ങനെ തന്നെ വേണം. ആ പാവപ്പെട്ട സെക്യൂരിറ്റി യെ പിരിച്ചുവിട്ടപ്പോൾ ആരും പ്രതികരിച്ചില്ല. ഇതെല്ലാം ദൈവം നോക്കി കണ്ടിട്ടുണ്ടായിരുന്നു. സമ്മാനം മേടിച്ചു. വിനാശകാലേ വിപരീത ബുദ്ധി. 😭😭😭
@vcvkumar007
@vcvkumar007 Ай бұрын
വാർത്ത കേട്ട് അധികം എക്സൈറ്റഡ് ആവേണ്ട. മേയറും സംഘവും മെമ്മറി കാർഡ് നശിപ്പിച്ചു എന്നതാണ് പരാതി. അതിന്മേൽ കേസ് എടുത്ത വകയിൽ FIR രെജിസ്റ്റർ ചെയ്തു എന്നതാണ് വാർത്ത. മാപ്രകൾ അത് മേയറും സംഘവും മെമ്മറി കാർഡ് നശിപ്പിച്ചു എന്ന് പോലീസ് FIR ൽ പറയുന്നു എന്നാക്കി. ഇപ്പോഴും നശിപ്പിച്ചു എന്നത് ആരോപണം മാത്രമാണ് . FIR ലേ കണ്ടെത്തലല്ല. ആടിനെ പട്ടിയക്കുന്ന രീതിയിലുള്ള reporting ആണ് ഇത്. ഇനി അന്വേഷണത്തിൽ മേയറും സംഘവും ഇത് ചെയ്തതെന്ന് കണ്ടെത്തിയാൽ മാത്രമേ അത് അവർക്കെതിരായ കുറ്റപത്രം ആകുകയുള്ളൂ.
@alexabraham7968
@alexabraham7968 Ай бұрын
സെക്യൂരിറ്റിക്കാരന്റെ വിഷയം ആരും അറിഞ്ഞില്ല
@shiningstar958
@shiningstar958 Ай бұрын
Who is that guy ദൈബം
@brijithid
@brijithid Ай бұрын
കോടതി വിരട്ടി അനുസരിപ്പിക്കുമ്പോൾ മാത്രം വിരണ്ട് അനുസരിക്കുന്ന നമ്പർ വൺ പോലീസ് നമ്പർ വൺ ആഭ്യന്തരം & മന്ത്രി ഇങ്ങനെ ഒരു കഴിവുകെട്ട മണകുണാഞ്ചൻ പാഴ് വകുപ്പ് 2024 കാലഘട്ടത്തിൽ കേരളം പോലൊരു സംസ്ഥാനത്ത് ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമായി
@roshinisatheesan562
@roshinisatheesan562 Ай бұрын
സത്യം ആ പാവത്തിൻ്റെ പ്രാക്ക്
@santhoshcc5286
@santhoshcc5286 Ай бұрын
ബസിലെ മെമ്മറി കാർഡ് നശിപ്പിച്ചുവെങ്കിൽ ; അത് കേരള പൊതുമുതൽ നശീകരണ നിരോധന നിയമമാണെങ്കിൽ....ജാമ്യം കിട്ടില്ല...കേസ് നേരെചൊവ്വ പോയാൽ...മാത്രം😮
@babugeorge5992
@babugeorge5992 Ай бұрын
അങ്ങനെ ആണെങ്കിൽ നിയമസഭയിലെ സാധനങ്ങൾ MLA മാർ നശിപ്പിച്ച കേസ് എന്തായി. നഷ്ടപരിഹാരം വല്ലതും ഈടാക്കിയാരുന്നോ 🙄🙄. മാഷേ ഇതൊക്കെ സാധാരണക്കാരന്റെ പുറത്ത് കുതിര കേറാനുള്ള നിയമം ആണ്. ഉന്നതന്മാർക്ക് വേറെ നിയമം ഒണ്ട്
@niya143
@niya143 Ай бұрын
​@@babugeorge5992mla ഉം മേയറും സാധാരണ ക്കാർ അല്ലലോ
@RajeshLawrence-co9zs
@RajeshLawrence-co9zs Ай бұрын
​@@babugeorge5992അങ്ങിനെയുള്ള അളുകളെ വീണ്ടും ജയിപ്പിച്ച് വിട്ട ജനങ്ങെ കുറിച്ച് എന്താ അഭിപ്രായം
@sheelajoy7665
@sheelajoy7665 Ай бұрын
It will not go
@santhoshcc5286
@santhoshcc5286 Ай бұрын
​@@sheelajoy7665 അപ്പോൾ ഈ അവിശ്വാസം വലിയ മൂലധനമാണ് ഒരു പ്രസ്ഥാനത്തിന്റെ തകർച്ചയിൽ നയിക്കുന്നുവെന്നത്.
@user-ql2xg9nr1k
@user-ql2xg9nr1k Ай бұрын
ഇത്രമാത്രം മേലാളൻമാരേ.. Don't underestimate the common men Power..🔥🔥🔥 യദു ഞങ്ങളെ പോലെയുള്ള നിസ്സഹായരുടെ ഒരു പ്രതിനിധിയാണ്..
@sumithsathyan-cy7yp
@sumithsathyan-cy7yp Ай бұрын
ആദ്യമായിട്ടാണ് ഒരു തെറ്റ് കണ്ടിട്ട് കേസ് എടുക്കുന്നത് അതും ഒരു സാധാരണക്കർക്ക് വേണ്ടി ഇതുപോലെ എല്ലാ കേസും മുകം നോക്കാതെ എടുക്കാൻ കഴിയണം എന്നാൽ നമ്മുടെ കേരളം നന്നാകൂ
@sunishajahan1549
@sunishajahan1549 Ай бұрын
ഇത് സാധാരണക്കാരന്റെ വിജയം 👍ഇപ്പൊ സമാധാനമായി ഇനി ഇതുപോലെ ചെയ്യാൻ തുനിയുമ്പോ എല്ലാരും ഒന്ന് മടിയ്ക്കും അത് ഏത് പാർട്ടിയായാലും പൊതു ജനം കഴുതയല്ല മീഡിയയ്കും ബിഗ് സല്യൂട്ട് 👍
@arunramesh384
@arunramesh384 Ай бұрын
അടിപൊളി ...❤ മനസിന് സന്തോഷം തരുന്ന വാർത്തകൾ ..കേരള ജനങ്ങൾ കേൾക്കാൻ കാത്തിരുന്ന ന്യൂസ്
@roopeshnair6051
@roopeshnair6051 Ай бұрын
😂😂
@smithakrishnan1882
@smithakrishnan1882 Ай бұрын
അത് പിണറായി ചത്തു എന്ന വാർത്ത ആണ്...
@vasanthakumari2670
@vasanthakumari2670 Ай бұрын
Kalliyalla, perumkalli, meyer😂😂😂😂nikuthipannum, mudichaval
@RemesanKarakkadan
@RemesanKarakkadan Ай бұрын
സത്യപ്രതിജ്ഞാ വിരുദ്ധമായി പ്രവർത്തിച്ചതിനാൽ അവർ ഉടനെ രാജിവയ്ക്കുകയോ സംസ്ഥാന തെരഞ്ഞെടുപ്പു അധികാരി പുറത്താക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യണം ???!.😊
@vasanthcheriyachanassery5621
@vasanthcheriyachanassery5621 Ай бұрын
കണ്ടക്ടറെ വിശദമായി ചോദ്യം ചെയ്താൽ മെമ്മറി കാർഡ് കിട്ടും
@JamesJohn-iy8ek
@JamesJohn-iy8ek Ай бұрын
ഇവർക്കു ഉളുപ്പുണ്ടെങ്കിൽ സ്ഥാനങ്ങൾ രാജിവെച്ചു നിയമനടപടികൾ സ്വീകരിക്കുക
@sumithsathyan-cy7yp
@sumithsathyan-cy7yp Ай бұрын
Yess
@viswamk8666
@viswamk8666 Ай бұрын
ചതിവ് കതിരക്കത്തില്ല. ബഹു കോടതിക്കും, ജെഡ്ജ് നും, അഡ്വക്കേറ്റ് നും ബിഗ്‌ സല്യൂട്ട് 🙏👍👌
@skylabchannel1411
@skylabchannel1411 Ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@dailyviews2843
@dailyviews2843 Ай бұрын
സ്ഥിരം പ്രശ്നം ഉണ്ടാക്കുന്ന മേയറെ ഒഴിവാക്കാൻ CPM തീരുമാനിച്ചിട്ടുണ്ടാകാം.. അതിനാലാണ് യാഥാർഥ്യം എന്താണെങ്കിലും പോലീസ് ഇങ്ങനെ fir ഉണ്ടാക്കിയത്.. മേയർക്ക് ഉടനെ രാജി വയ്‌ക്കേണ്ടിവരും.
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yasssssdd
@Rajebi2345
@Rajebi2345 Ай бұрын
പോലീസിനോ , അവർ അല്ലേ FIR ഇട്ടെ?
@johngeorge8772
@johngeorge8772 Ай бұрын
ഇവൾ തന്നെയാണ് അന്ന് കത്തെഴുതി സ്വജ്ജന പക്ഷപാത നിയമനം നടത്തിയത്
@febinsaju4282
@febinsaju4282 Ай бұрын
‘എനിക്കും ഒരു ടിക്കറ്റ് താ... വണ്ടി നേരെ ഡെപ്പോയിലേക്ക് പോട്ടെ ’ എന്ന് പറഞ്ഞ നിഷ്കളങ്കനായ ഒരാൾക്കെതിരെ ആണ് നിങ്ങൾ കേസ് എടുപ്പിച്ചത്. ഞങ്ങളെ തോൽപിച്ചോളു പക്ഷെ തോൽക്‌യുന്നത് നിങ്ങളാണ്
@crazyroadlovers3380
@crazyroadlovers3380 Ай бұрын
ഈ പാർട്ടിയെ കുറിച്ചു മലയാളികൾക്ക് ഒരു ചുക്കും അറിയില്ല ഒരോ ഡിപ്പാർട്ടമെന്റ് . പിൻവാതിൽ നിയമനം നടത്തുന്ന പാർട്ടിക് എൻതും നടത്താൻ പററും എന്നിട്ടു ഇവർക്കു വോട്ട് ചെയ്യതവർ ഇനി വോട്ട് കൊടുക്കണം കേട്ടോ 😮😮😮
@aneeshkumarrv2107
@aneeshkumarrv2107 Ай бұрын
Ee party niyamangal adyam chavitti kalayanam
@Rajebi2345
@Rajebi2345 Ай бұрын
ഇതിലും വലുത് ആണ്. പീ ശേ പ്പി
@StatusFreaks
@StatusFreaks Ай бұрын
ആകെ ഇപ്പൊ വിശ്വസിക്കാൻ പറ്റുന്നത് കോടതിയെ മാത്രം.
@skylabchannel1411
@skylabchannel1411 Ай бұрын
സംശയമില്ല പോലീസ് ഭരണകൂടത്തിന് ഒത്തു തുള്ളുന്ന കളിപ്പാവയാണ്
@rajuk.j6429
@rajuk.j6429 Ай бұрын
ചില.....
@nasrani9936
@nasrani9936 Ай бұрын
പ്രത്യേകിച്ച് വിജിലന്സ് കോടതിയെ
@alanjeevan1192
@alanjeevan1192 Ай бұрын
Uvaa dileep case odu kudi Court um vilaku vagam enu manasilayi
@knightofgodserventofholymo7500
@knightofgodserventofholymo7500 Ай бұрын
@@nasrani9936 😂
@georgethampan3531
@georgethampan3531 Ай бұрын
നിയമം അതിന്റ വഴിക്ക് പോകട്ടെ 😮
@jayakumarkulathinkal5235
@jayakumarkulathinkal5235 Ай бұрын
കോടതി പറയും വരെ ഈ പോലീസ് എവിടെ ആയിരുന്നു. ഈ പോലീസിനെതിരെ കേസെടുത്തു മാതൃക കാണിക്കണം
@ayyappadasvh1266
@ayyappadasvh1266 Ай бұрын
പോലീസിന് വെള്ളം അടിക്കാൻ ഒക്കെ പോകണ്ടേ ജാളി എടുക്കേണ്ട പാവങ്ങൾ
@sajujosesajujose1352
@sajujosesajujose1352 Ай бұрын
മഹാന്മാർ ഇരുന്ന ആ കസേരയിൽ തലക്ക് വെളിവില്ലാത്ത പ്രായത്തിലുള്ള പെണ്ണിനെ കേറ്റി ഇരുത്തിയില്ലേ സിപിഎം നാടിനോട് കാണിച്ച മഹാ പാതകമായിരുന്നു അത് .
@t.hussain6278
@t.hussain6278 Ай бұрын
""""ഹോ."""" ബഹുമാനപ്പെട്ട കോടതി കൂടി ഇല്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു യാതൊരു പിടിപാടും ഇല്ലാത്ത ഒരു സാധാരണ കാരന്റെ അവസ്ഥ? ജയ് ഹിന്ദ്
@sreedharan.p1687
@sreedharan.p1687 Ай бұрын
അതെ നിയമം നിയമത്തിൻ്റ വഴിക്ക് തുടരട്ടെ.. ഇതിലൂടെ ജനാതിപത്യം സംരക്ഷിക്കപ്പെടട്ടെ ....🙏🙏👍👍🔥🔥
@blackholematter
@blackholematter Ай бұрын
ജീവിതത്തിൽ ഒരിക്കലും ഇടതിനു വോട്ട് ചെയ്തിട്ടില്ല എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു 👏
@TheKalikalam
@TheKalikalam Ай бұрын
പോലീസ് ന് കൂടെ ഒരു കയ്യടിക്കണം... ട്രാൻസ്ഫർ ഉറപ്പായിട്ടും ഇങ്ങനെ ഒരു FIR ഇട്ട പോലീസ് 👍🏽👍🏽
@Rokky1981
@Rokky1981 Ай бұрын
കോടതി ഇടപെട്ടത് കൊണ്ട് മാത്രം ഇട്ട fir ന് പോലീസിന് എന്തിന് കയ്യടി .. ഡ്രൈവറുടെ പരാതി പോലീസ് എടുത്തു പോലും ഇല്ലായിരുന്നു
@fm-xp4hs
@fm-xp4hs Ай бұрын
പോലീസ് നോക്കി നിന്നിട്ട് ആണ് ഒരാൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നതും ഇങ്ങനെ ഒരു കേസ് പോലീസിന് എടുക്കേണ്ടി വന്നതും നിക്ഷ്പക്ഷ തീരുമാനം എടുക്കാൻ പോലീസിന് കഴിയണം പോലീസിലും കോടതിയും സാധാരണക്കാരന്റെ അഭയ കേന്ദ്രം ആണ് അവിടെ കൂടി നശിച്ചാൽ തീർന്ന്
@manoharanmangalodhayam194
@manoharanmangalodhayam194 Ай бұрын
പോലീസ്ന് അല്ല, അവർ പേടി തൂറികൾ... കോടതിക്ക് ഒരു സല്യൂട്ട്...
@Rajebi2345
@Rajebi2345 Ай бұрын
​@@Rokky1981രണ്ടാമത് വന്ന പരാതി അല്ലേ അളിയോ?
@Rokky1981
@Rokky1981 Ай бұрын
@@Rajebi2345 കോടതി പറഞ്ഞില്ലായിരുന്നു എങ്കിൽ അതും എടുക്കില്ല .. നിയമം നടത്താൻ അല്ല ഭരണം ഉള്ളവരുടെ ഇങ്കിതം നടപ്പാക്കാൻ അല്ലെ പോലീസ്. അവർക്ക് ശമ്പളം കൊടുക്കുന്നത് പൊതുജനത്തിന്റെ ടാക്സിൽ നിന്നാണ് ആരുടേയും കുടുംബ സ്വത്തിൽ നിന്നല്ല .. അത് വാങ്ങുന്നതിന്റെ അല്പം എങ്കിലും മാന്യത പാലിക്കണ്ടെ. ആദ്യം ഡ്രൈവർ കൊടുത്ത പരാതി പേരിന് എങ്കിലും എടുക്കണമായിരുന്നു .. FIR ഇടണമായിരുന്നു എങ്കിൽ കയ്യടിക്കാമായിരുന്നു .. യൂണിഫോം ഇട്ട അടിമകളെ പോലെ ആകരുത് നട്ടെല്ല് ഉള്ള പോലീസ് .. പക്ഷേ അങ്ങനെ ആണ് ഇപ്പൊ. കഴിവുണ്ട് പക്ഷെ അടിമ പാവകൾ ആണ് . it's a shame on entire department
@user-qu8hj6ds
@user-qu8hj6ds Ай бұрын
ഏറ്റവും പ്രായം കുറഞ്ഞ മേയർ കാരണം ആ ഒരു പദവിയുടെ വിലകളഞ്ഞു.... ഇനി ഇപ്പോൾ ജാമ്യം ഇല്ലാ വകുപ്പിൽ കേസ്സും കൂടെ ആകുമ്പോൾ പുറത്തിയായി അഭിനന്ദനങ്ങൾ
@aj10007
@aj10007 Ай бұрын
😂😂😂
@madhavannairkrishnannair5636
@madhavannairkrishnannair5636 Ай бұрын
പദവി
@LeelaP-je8dl
@LeelaP-je8dl Ай бұрын
😂😂😂😂
@sidharthdevraj5065
@sidharthdevraj5065 Ай бұрын
😂
@diamondnecklace8751
@diamondnecklace8751 Ай бұрын
പാവങ്ങളുടെ നെഞ്ചത്ത് പേര് അഹങ്കരിക്കാൻ പാടില്ല ഏത് കോപ്പിലെ മേയാറായാലും ജനങ്ങളോട് മാന്യത കാണിക്കുക
@MAN_ushyan
@MAN_ushyan Ай бұрын
അതെ അതെ ജാമ്യമേ കിട്ടില്ല പാവം മേയർ 😢
@rakeshmenon6562
@rakeshmenon6562 Ай бұрын
Salute to that police officer 👍
@VISH2255
@VISH2255 Ай бұрын
തെറ്റ് ചെയ്താൽ. ശിക്ഷിക്കപ്പെടും. എന്ന ഭയം. എല്ലാവർക്കും ഉണ്ടാകണം. അത് ആരായാലും. എങ്കിൽ നമ്മുടെ രാജ്യം രക്ഷപെടും. ❤
@elizabethvarghese5511
@elizabethvarghese5511 Ай бұрын
അതേ. ജനാധിപത്യത്തിൽ, ജനങ്ങളെ പേടി വേണം
@Simbathelionking-so1xp
@Simbathelionking-so1xp Ай бұрын
ശിക്ഷയൊക്കെ ഇനിയും ഒരുപാട് ദൂരെ....
@farhanfarhan2242
@farhanfarhan2242 Ай бұрын
💥👍
@farhanfarhan2242
@farhanfarhan2242 Ай бұрын
👍
@RaghuVarank-lk5bf
@RaghuVarank-lk5bf Ай бұрын
ആദ്യം കേസ് എടുകാത്തിരിക്കാൻ പോലീസ് മേൽ സമ്മർദ്ദം ഉണ്ടായിരുന്നിരിക്കണം. കോടതി ഉത്തരവ് ആയപ്പോൾ പിന്നെ സർക്കാരിനെ ഭയപ്പെടേണ്ടതില്ലെന്ന ആശ്വാസം പോലീസിന് നിയമം നടപ്പിലാക്കാൻ കഴിഞ്ഞു. സത്യം എന്നും മറനീക്കി പുറത്തുവരും
@renjut7397
@renjut7397 Ай бұрын
Big salute to court 👍🏻👍🏻
@balachandrakv6661
@balachandrakv6661 Ай бұрын
കോടതി വരേണ്ടിവന്നു അവസാനm😜😜
@LeelaP-je8dl
@LeelaP-je8dl Ай бұрын
പതിവ് ഒരിക്കലും കതിരാവില്ല...പാവം പിടിച്ച ഒരു സെകൃരിറ്റി ജീവനക്കാരന്റെ കഞ്ഞി കുടി മുട്ടിച്ചവൾ.. ഇവൾക്ക് ഇതല്ല ഇതിലപ്പുറം വരണം.. കിടക്കട്ടെ 5 വർഷം.. വലിയ ആള് കുളിച്ച് പാവങ്ങളുടെ പണം തിന്ന് എല്ലിന്റെ ഇടയിൽ കേറിയ പ്പോൾ..മനുഷൃരെ താറടിക്കുന്നു... ..ഇനി ആരോടും അഹംങ്കാരം കാണിച്ചു ചൂട്ടരുതെ... ബഹുമാനപ്പെട്ട കോടതിക്ക് നന്ദി നന്ദി... ഒരിക്കലും ഒരു നിരപരാധി ശിക്ഷിക്കപെടരുത്... കുറ്റവാളി രക്ഷപെടുകയും ചെയ്യരുത് ... അരുത്...
@pinheiropaulin
@pinheiropaulin Ай бұрын
വേലി തന്നെ വിളവ് തിന്നുന്നു.😢😢😢
@LeelaP-je8dl
@LeelaP-je8dl Ай бұрын
@@pinheiropaulin അതെ അതെ 💯
@Rajebi2345
@Rajebi2345 Ай бұрын
പോലീസിനും നന്ദി
@dreems628
@dreems628 Ай бұрын
പോലീസിന് നന്ദി വേണ്ട ബഹു: കോടതി പറയേണ്ടി വന്നു പൊലീസിന് കേസെടുക്കാൻ. പൊലീസ് അങ്ങന്നെ നന്ദണ്ട ​@@Rajebi2345
@shanavashaneefa6262
@shanavashaneefa6262 Ай бұрын
രണ്ടു വാഹനങ്ങൾ ഒരു പ്രശ്നത്തിൽ ഉൾപ്പെടുന്നു. രണ്ടു വാഹനത്തിൽ ഉള്ള ഡ്രൈവർമാരിൽ ഒരാളെ മാത്രം മദ്യപിച്ചിട്ടുണ്ടോ, ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. എന്നാൽ സ്വാധീനത്തിന്റെ ബലത്തിൽ ഒരു വാഹനത്തിന്റെ ഡ്രൈവർ മെഡിക്കൽ പരിശോധനയിൽ നിന്ന് രക്ഷപെട്ടു. ആ നിമിഷം മുതൽ തന്നെ ആ കേസ് അട്ടിമറിക്കപ്പെട്ടു അല്ലെങ്കിൽ അതിനുള്ള ശ്രെമം തുടങ്ങി എന്ന് പറയേണ്ടി വരും. സാധാരണക്കാരും മാധ്യമങ്ങളും അതിനെതിരെ നിലയുറപ്പിച്ച കാരണം ഈ കേസ് ഇത്രവരെ എത്തി. അധികാര ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി അത്രേയുള്ളൂ.
@praveenpraveen-wt2sy
@praveenpraveen-wt2sy Ай бұрын
athu cheyyathathu valiya veezhcha anu......sarkar koode unddallo
@gracevarghese7717
@gracevarghese7717 Ай бұрын
Aa police kaareyum prathi cherkkanam
@shibukunjukunju5415
@shibukunjukunju5415 Ай бұрын
Correct❤
@kadukvlogs8521
@kadukvlogs8521 Ай бұрын
ഞങ്ങൾ ജയിപ്പിച്ച ഞങ്ങളുടെ ദാസൻ മാർ ഞങ്ങളോട് എതിർക്കാൻ വന്നാൽ ഇങ്ങനെ ഇരിക്കും, ഞങ്ങളെ ഭരിക്കാൻ അല്ല, ഞങ്ങളുടെ ദാസ്സിയ പണി ചെയ്യാൻ ആണ് നിങ്ങളെ ഞങ്ങൾ തിരഞ്ഞു എടുക്കുന്നത്, ഭാര്യയുടെ തുണി കിഴിൽ ഇരിക്കാതെ, MLA സ്വന്തം നാട്ടിലെ ജനങ്ങളെ സേവിക്കു, പിന്നെ MLA വെള്ളം ആയിരിക്കും, MLA യുടെ പഴയ കാലം ഒന്ന് തിരയണം, CM, നിങ്ങൾ ഉറങ്ങുക അല്ല എന്ന് ജനങ്ങൾക്ക്‌ മനസ്സിലായി, പിന്നെ ഗണേഷ് ചേട്ടാ നിങ്ങളും ഉണരുക 💪
@user-cb6xd1zr9l
@user-cb6xd1zr9l Ай бұрын
മേയർ അടുക്കളയിൽ പണി എടക്കുന്ന രീതിയിലും ഭർത്താവിന് മീൻ ചന്തയിൽ ഒരു ജോലിയും വാങ്ങി കൊടുത്തു പാർട്ടി മാതൃക ആകുകയും.മേലിൽ ആരെങ്കിലും പൊതു സ്ഥലത്ത് ജനം നൽകുന്ന സ്ഥാനം ദുർവിനിയോഗം ചെയ്യുന്നത് ഈ ശിക്ഷ ഓർക്കണം.
@abduaman4994
@abduaman4994 Ай бұрын
ഈ കേസിൽ നിന്ന് മേയർ നൈസ് ആയി ഊരി പോന്നാലും ചരിത്രത്തിൽ അവളുടെ പേര് സ്വർണ ലിബിയിൽ രേഖ പ്പെടുത്തും കേരളം കണ്ട ഏറ്റവും തല്ലിപ്പൊളി മേയർ എന്ന നിലയിൽ 🥹
@kinginnicp3717
@kinginnicp3717 Ай бұрын
😁😁
@sooraj981
@sooraj981 Ай бұрын
കള്ളി മേയർ
@Nithin_Kiriyath
@Nithin_Kiriyath Ай бұрын
ഊളത്തരം കാണിച്ചവരുടെ പേര് ആരെങ്കിലും സ്വർണ്ണലിപികളിൽ എഴുതുമോടാ മത്തങ്ങ മോറാ..?
@praveengrgopalakrishnan5954
@praveengrgopalakrishnan5954 Ай бұрын
Ee jetty thooriyude name swarna libi alla toilettil vachekkunna tishue papperil ezhthu . Pallu thekkatha meyer
@adhithyansnair7294
@adhithyansnair7294 Ай бұрын
Avalu mejer alla aval bhooloka vedi
@sarayu_02
@sarayu_02 Ай бұрын
Best....ഇനിയും ആ ഇവളെ മേയാറാക്കി ഇരുത്തുന്നത് മനസ്സിലാവുന്നില്ല...
@lineshpk7558
@lineshpk7558 Ай бұрын
അടിപൊളി 👍🏻 സത്യം ജയിച്ചു
@MANEESHM-hu1gi
@MANEESHM-hu1gi Ай бұрын
എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത് 😡
@tux008
@tux008 Ай бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤💊💚
@saneshsaneshp9290
@saneshsaneshp9290 Ай бұрын
വിപ്ലവാഭിവാദ്യങ്ങൾ
@noureenashraf1553
@noureenashraf1553 Ай бұрын
😂
@manusree9920
@manusree9920 Ай бұрын
ജനാധിപത്യം 🔥🔥🔥🔥🔥🔥 എടടാ മോനെ........ കുളിരു കോരുന്നു
@S_udhEe
@S_udhEe Ай бұрын
അധികാരവും സ്വാധീനവും ഉള്ളവരും പ്രതിരോധിക്കാൻ പാർട്ടി സൈബർ അടിമകൾ ഉണ്ടായിട്ടും 710 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സാധാരണക്കാരന്റെ മുന്നിൽ മുട്ട് കുത്തി. പാർട്ടിക്കും മുകളിൽ ആണ് കോടതിയും നിയമവും 🔥🔥
@AJIPUSHPAN
@AJIPUSHPAN Ай бұрын
God is great thank God
@ramachandrannr3462
@ramachandrannr3462 Ай бұрын
ദൈവത്തെ മറികടന്ന് നടക്കുന്നവർക്ക് ഇങ്ങിനെ വരൂ😡😡
@sunilalattuchira697
@sunilalattuchira697 Ай бұрын
ഞാൻ ആലോചിക്കുവാ ഈ cctv onnum ഇല്ലാത്ത കാലത്ത് അപ്പോൾ എന്തെക്കെ നടന്നു കാണും 🙏🙏🙏🙏
@JK230CK
@JK230CK Ай бұрын
CCTV ഉള്ളപ്പോൾ ഇങ്ങിനെ 😂😂 അപ്പോൾ ഇല്ല്ലാതപോ പറയണ്ടല്ലോ 😂😂
@ajikeezhillam8481
@ajikeezhillam8481 Ай бұрын
ഓര്മിപ്പിക്കല്ലേ പൊന്നെ...
@ajithkumar.kkamalasanan6118
@ajithkumar.kkamalasanan6118 Ай бұрын
ഇങ്ങനെ ഒരു FIR എങ്കിലും എടുത്തല്ലോ, അതു തന്നെ വലിയ കാര്യം.
@bindhusunilkumar7915
@bindhusunilkumar7915 Ай бұрын
FIR ന്റെ അടിസ്ഥാനത്തിൽ മേയറും, MLA യും തല്സ്ഥാനത്തു തുടരുമോ ?
@soofimm8274
@soofimm8274 Ай бұрын
ഇതിന് പരമാവധി ശിക്ഷയാണ് കൊടുക്കേണ്ടത് ബഹുമാനപ്പെട്ട കോടതിക്ക് ബിഗ് സല്യൂട്ട് കോടതിയും എല്ലാ കാര്യങ്ങൾക്കും ഇടപെടണം എന്നാലേ ഇവിടെ നിയമം വരും
@noushadkaippanveetil3573
@noushadkaippanveetil3573 Ай бұрын
മാൻഡ്രേക്ക് വിദേശത്തേക്ക് രക്ഷപ്പെട്ടത് ഇപ്പോൾ മനസ്സിലായി😂😂😂
@rajanphilip7745
@rajanphilip7745 Ай бұрын
ഇപ്പോഴാണ് നമ്മുടെ പോലീസ് സംവിധാനത്തിൽ അല്പം വിശ്വാസം ജനത്തിന് വന്നിരിക്കുന്നത്, ആ വിശ്വാസം നിലനിർത്തിയതിൽ പോലീസ് അഭിനന്ദനം അർഹിക്കുന്നു.
@Kennyg62464
@Kennyg62464 Ай бұрын
M. L. A. യും മേയറും നീതി പാലിക്കുക. പോലീസ്ന് നീതി പഠിപ്പിക്കുക........ബസിനുള്ളിൽ ഉള്ള മൂന്ന് ക്യാമറകൾ പോലീസ് ചെക്ക് ചെയ്യട്ടെ എന്താണ് അത് ചെക്ക് ചെയ്യാത്തത് ? മേയറിനേയും ഭത്താവിനേയും അറസ്റ്റു ചെയ്യുക Driver നെ നഷ്ടപരിഹാരം കൊടുക്കുക ഗണേഷ് സാർ നീതിക്കു വേണ്ടി നില്കുക തന്നെ ചെയ്യും..... Congrats Yadhu.... Graesh bhai..... well done !!!!
@sarathkumarjcb6813
@sarathkumarjcb6813 Ай бұрын
ബീവറേജ് അടച്ചു... അല്ലെങ്കിൽ ഒരു ഫുൾ എടുത്തു അടിക്കാമായിരുന്നു.... അമ്മാതിരി ഹാപ്പി 🔥🔥🔥
@thaheera88125
@thaheera88125 Ай бұрын
സത്യം
@sreejithsreesreejithsree6897
@sreejithsreesreejithsree6897 Ай бұрын
🤣🤣
@user-vs3vm7ku8w
@user-vs3vm7ku8w Ай бұрын
അത്‌ അങ്ങനെ ഒരു വാണേഷ് 🍾
@nishadm.p1829
@nishadm.p1829 Ай бұрын
😂
@georgejohn2959
@georgejohn2959 Ай бұрын
😂😂😂😅
@TravelBro
@TravelBro Ай бұрын
പലനാൾ വക്രത ഒരുനാൾ വീഴും ... നിയമപാലകർക്ക് നിയമം കൈയിൽ എടുക്കാമെന്ന ധാരണക്ക് ഒരു തിരിച്ചറിവ്... നീതിയുക്തമായ report നൽകിയ ഉദ്യോഗസ്ഥർക്ക് ഒരു വലിയ കുതിരപ്പവൻ 👏🙏
@palashdesigns3091
@palashdesigns3091 Ай бұрын
രാവിലെതന്നെ മനസിന്‌ കുളിർമയേകുന്ന ന്യൂസ്‌
@india.19614
@india.19614 Ай бұрын
Such people should resign from public office. They are not fit for holding high office.
@skjkv2429
@skjkv2429 Ай бұрын
അഹങ്കാരം അലങ്കാരമാക്കാതെ ജീവിക്കണം
@fisalpc4060
@fisalpc4060 Ай бұрын
അഹങ്കാരത്തിന് കിട്ടിയ അടി👍👍👍
@vcvkumar007
@vcvkumar007 Ай бұрын
വാർത്ത കേട്ട് അധികം എക്സൈറ്റഡ് ആവേണ്ട. തെറ്റിദ്ധാരണാജനകമായ വാർത്തയാണിത്. മേയറും സംഘവും മെമ്മറി കാർഡ് നശിപ്പിച്ചു എന്നതാണ് പരാതി. അതിന്മേൽ കേസ് എടുത്ത വകയിൽ FIR രെജിസ്റ്റർ ചെയ്തു എന്നതാണ് വാർത്ത. മാപ്രകൾ അത് മേയറും സംഘവും മെമ്മറി കാർഡ് നശിപ്പിച്ചു എന്ന് പോലീസ് FIR ൽ പറയുന്നു എന്നാക്കി. ഇപ്പോഴും നശിപ്പിച്ചു എന്നത് ആരോപണം മാത്രമാണ് . FIR ലേ കണ്ടെത്തലല്ല. ആടിനെ പട്ടിയക്കുന്ന രീതിയിലുള്ള reporting ആണ് ഇത്. ഇനി അന്വേഷണത്തിൽ മേയറും സംഘവും ഇത് ചെയ്തതെന്ന് കണ്ടെത്തിയാൽ മാത്രമേ അത് അവർക്കെതിരായ കുറ്റപത്രം ആകുകയുള്ളൂ. (ശ്രദ്ധിക്കുക.. മേയറും സംഘവും കുറ്റം ചെയ്തില്ലെന്നോ ചെയ്തെന്നോ ഞാൻ പ്രഖ്യാപിച്ചിട്ടില്ല.)
@justs560
@justs560 Ай бұрын
വഴിയിൽ ഇറക്കിവിട്ട യാത്രക്കാർ പകവീട്ടി , ബസ് യാത്രക്കാർ അത്ര മോശക്കാരല്ല.
@musthafakunnampara
@musthafakunnampara Ай бұрын
വിദി എന്തായാലും കേസെടുക്കാനെങ്കിലും തയ്യാറായതിൽ സന്തോഷം അധികാരമുണ്ടെങ്കിൽ എന്ത് തമ്മാടിത്തരവും ചെയ്യാമെന്നായാൽ പറ്റില്ലല്ലൊ ഇവർക്രൂരൻമാരാ ഡ്രൈവർ എനി ഒറ്റക്ക് പുറത്തിറങ്ങരുത് സൂക്ഷിക്കണം
@krishnacom2999
@krishnacom2999 Ай бұрын
ഹോ സമാധാനായി ഒന്നുറങ്ങട്ടെ... ഇത്രയെങ്കിലും കൊച്ചമ്മക്ക് കിട്ടിയല്ലോ.. ഞാൻ ആരാന്നു അറിയാമോടാ എന്ന ചോദ്യത്തിന് ഏകദേശം ഉത്തരമായി. Good നൈറ്റ്‌ 🌹🙏❤️
@iqbalkochi1999
@iqbalkochi1999 Ай бұрын
🎉
@prathapana3104
@prathapana3104 Ай бұрын
പാവം ഡ്രൈവർ രാത്രി തന്നെ, പോലീസ് പ്രേരിപ്പിച്ചിട്ടാണെങ്കിലും ക്ഷമ ചോദിച്ചിരുന്നു. അവിടെ തീരേണ്ട കേസ്സാണ്.
@shajikuriakose1308
@shajikuriakose1308 Ай бұрын
അതാണ്. അനുഭവിക്കട്ടെ
@royarsofficial4788
@royarsofficial4788 Ай бұрын
Finally.....❤. There is hope
@MonuRizvan
@MonuRizvan Ай бұрын
വളരെ നന്ദി യതു നിങ്ങർവീജയ് ചിരിക്കുന്നു മുന്നൊട്ട് തന്നെ പോവുക രാഷ്ട്രീയ കോമരങ്ങളെ ഇനി പേടിക്കണ്ട കോടതിക്കും അബി നന്ദനങ്ങൾ
@deepadini9216
@deepadini9216 Ай бұрын
വളരെ വളരെ സന്തോഷം 👍👍👍
@krishnadasmittu8668
@krishnadasmittu8668 Ай бұрын
ആ സി സി ടീ വി ഇല്ലായിരുന്നെങ്കിൽ ഇന്ന് മനുഷ്യനെ അവർ ജീവനോടെ വെച്ചേക്കത്തില്ലായിരുന്നു. സാധാരണ ജനങ്ങളുടെ ചോരകുടിച്ച് വളരുന്ന മൂട്ടകള് അധികാരത്തിന്റെ ബലത്തിൽ എന്ത് തെമ്മാടിത്തവും കാണിക്കാം എന്ന അവസ്ഥയായി നിങ്ങളെ ജനങ്ങൾ വിജയപ്പിച്ചതല്ലെ അപ്പോൾ ജനങ്ങളോട് ഇങ്ങനെ തന്നെ ചെയ്യണം
@adp407
@adp407 Ай бұрын
Sathyam jayichu❤
@sasin123
@sasin123 Ай бұрын
ജനാധിപത്യവും കോടതി നിയമങ്ങളുംമരിച്ചിട്ടില്ല
@divyanewton7340
@divyanewton7340 Ай бұрын
❤വളരെ നല്ലത്, വളരെ ആവേശം..മേയർ രാജിവയ്ക്കുക
@thomasjose.t5534
@thomasjose.t5534 Ай бұрын
Adipoli.... Superr.... 👏👏👏👏👏 നീതി ജയിക്കട്ടെ.... Court ##🙏🏻🙏🏻🙏🏻
@basheerkutty6064
@basheerkutty6064 Ай бұрын
അതിലുംവലിയ കുറ്റം യാത്രക്കാരെ വഴിയിൽ ഇറക്കി വിടാൻ ആർക്കാണ് അധികാരം, ജെനങ്ങൾ തെരഞ്ഞെടുത്ത രണ്ട് ജനപ്രതിനിതികൾ, ല്ലെങ്കണം നടത്തി ജെനങ്ങൾ ഉണ്ടങ്കിലേ ജനപ്രതിനിതി ഉള്ളൂ 😭😭🤣😂
@jayaprakashbabu1923
@jayaprakashbabu1923 Ай бұрын
എം എൽ എ ക്കും മേയർക്കും ഈ സ്ഥാനത്തിൽ ഇരിക്കാൻ അർഹധർല്ല.
@neog3461
@neog3461 Ай бұрын
പാർട്ടി കോളനികളിൽ ഇറക്കുന്ന സ്വഭാവം പൊതു നിരത്തിൽ ഇറക്കി പണി കിട്ടി. ഇനി സിപിഎം ലേ ആളുകൾ തന്നെ നോക്കിക്കോളും 😂
@ArunKumar-pm1cd
@ArunKumar-pm1cd Ай бұрын
"വണ്ടി നേരെ ഡിപ്പോയിലേക്ക് എടുക്കണം. എനിക്ക് കൂടി ഒരു ടിക്കറ്റ് വേണം": ലെ ലുട്ടാപ്പി
@sanalc3629
@sanalc3629 Ай бұрын
MLA മാർക്ക് kartc യിൽ ഫ്രീ ആണെന്ന് rehem മൈരേന് അറിയില്ലേ. പിന്നെ വണ്ടി ടിപോയിലോട്ടു തന്നെ അല്ലെ പോവുന്നത്
@descarteshardack
@descarteshardack Ай бұрын
🤣🤣
@sivamurugandivakaran6370
@sivamurugandivakaran6370 Ай бұрын
കേൾക്കുമ്പോൾ വലിയ സംഭവമാണെന്നു തോന്നുമെങ്കിലും നൈസായിട്ട് തലയൂരി പോകാവുന്ന കേസല്ലേ ഇത് ......
@bayjuvarughese9913
@bayjuvarughese9913 Ай бұрын
ശിക്ഷ ഉറപ്പാക്കണം.. അത് ഏതു മേയർ ആണ് എങ്കിലും.. ഏതു MLA ആണ് എങ്കിലും.. ഏതു പാർട്ടിയുടെ ആളു ആണ് എങ്കിലും.. എന്തും ചെയ്യാം എന്ന തോന്നലിനു കോടതി മറുപടി കൊടുക്കണം
@LintoVarghese85
@LintoVarghese85 Ай бұрын
പൊറോട്ട കള്ളി, പൊങ്കാല കള്ളി, കാർ പാർക്കിംഗ് കള്ളി...... അങ്ങനെ അങ്ങനെ.... പലതും. ഇപ്പൊ , എത്തി മെമ്മറി കാർഡ് കള്ളി...... പെരും കള്ളി ... ചിന്ന മേയർ കുട്ടി കള്ളി.😢😂
@user-ib3hr9ro6k
@user-ib3hr9ro6k Ай бұрын
ചുടുകട്ടക്കളി, ജോലിക്കള്ളി എന്നീ വിശേഷണങ്ങൾ കൂടിയുണ്ട്.
@gracevarghese7717
@gracevarghese7717 Ай бұрын
Ayye shame
@nishas2395
@nishas2395 Ай бұрын
സാദാരണക്കാരനെ പ്രകോപിപ്പിക്കരുത്.. അയാൾക് ഇനി മേലും കീഴും നോക്കാനില്ല. ഇനി കോടതി തീരുമാനിക്കട്ടെ
@kabeermohamed2209
@kabeermohamed2209 Ай бұрын
ഞങ്ങൾ വാക്കും മാറ്റും കാലും മാറ്റുംഞങ്ങൾക്ക് ഭരണമുണ്ട് ഞങ്ങളുടെ ചങ്കൂറ്റമുള്ള ഭരണം മെമ്മറി കാർഡ് ഞങ്ങൾ മാറ്റി ഒരു ചുക്കും നടക്കില്ല നിങ്ങൾക്ക് എന്ത് വേണേലും ചെയ്യാം എന്നാവും കുട്ടി മേയറുടെയും ഭർതാവായ MLAയുടെയും ജനങ്ങളോടുള്ള വെല്ലുവിളി . ഇനി കോടതിയിൽ നിയമം അറിയുന്ന നന്മയുള്ള ആത്മാർത്ഥയുള്ള നല്ല ജഡ്ജ്മാർ ഉണ്ടല്ലോ അവരാണ് ശരണം ജയ്ഹിന്ദ് ജയ് ഭാരത്
@sherif.T
@sherif.T Ай бұрын
പാർട്ടി വളരേ ഗൗരവ ത്തിൽ ഇതു പോലുള്ള വിഷയം കാണണം ഭരണം സ്വാ തിനംഉപയോഗിച്ച് ഒരു പടി തെമ്മാടിത്തരം നാട്ടിൽ കാണിക്കുന്നുണ്ട് ഇതു പാർട്ടി ഗൗരവ കരമായി കണ്ടേ പറ്റൂ കമ്യുണിസ്റ്റ് പാർട്ടി ഇവിടെ ആവശ്യമാണ്
@kcsebastian3474
@kcsebastian3474 Ай бұрын
why commis are needed? to destroy the state to the extreme?
@saraabey1964
@saraabey1964 Ай бұрын
ഈ അഹങ്കാരികൾക്ക് തക്ക ശിക്ഷ കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajkumarbinesh
@rajkumarbinesh Ай бұрын
ഷിബു സാമിയുടെ കാറ് കത്തിയ കേസും സെക്രട്ടറിയറ്റിലെ തീപിടുത്തവും ഒന്നൂടെ അന്വേഷിക്കണം.
@Magicsky34
@Magicsky34 Ай бұрын
അധികാരം ഉപയോഗിച്ച് എന്തും ആവാം എന്ന അഹങ്കാരത്തിന് തീരുമാനമായി.
@gracevarghese7717
@gracevarghese7717 Ай бұрын
Thank you sooo much
@manjugr7246
@manjugr7246 Ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം കളിയും കള്ളനും.
@Co11ider
@Co11ider Ай бұрын
Pakshe aksharam thetti bro.
@07feb2008
@07feb2008 Ай бұрын
@@Co11ider Hehe 😄
@shibyvarghese97
@shibyvarghese97 Ай бұрын
😂​@@Co11ider
@JR-ud5tw
@JR-ud5tw Ай бұрын
Vilikkandath athonnumallaaa😂😂😂😂
@Black.Angel.....
@Black.Angel..... Ай бұрын
​@@Co11iderഅക്ഷരം തെറ്റിയതല്ല മംഗ്ലീഷ് കിബോർഡ് ചതിച്ചതാ 😂😂
@prakashanp9706
@prakashanp9706 Ай бұрын
അമ്പടി കേമി,,, ആളു കൊള്ളാമല്ലോ 🥴🥴🥴
@2006vipin
@2006vipin Ай бұрын
Immediately fill to jail for both
@user-vx7vh2tz2x
@user-vx7vh2tz2x Ай бұрын
Kalkkan nalla santhoshamullu varthaaa😊😊😊
@soofimm8274
@soofimm8274 Ай бұрын
അഹങ്കാരത്തിന് കയ്യും കാലും ഇല്ലാത്തതിന്റെ വ്യക്തമായ തെളിവാണ് മേയറിന്റെ ഈ അഹങ്കാരം ഉപയോഗിച്ചിട്ട് എനിക്ക് ചെറുതായിട്ട് തെറ്റുപറ്റി ക്ഷമിക്കണം എന്ന് ഒന്നും പറഞ്ഞാൽ ഈ വിഷയം തീരേണ്ടതാണ്
@user-sm6rk6tv7u
@user-sm6rk6tv7u Ай бұрын
ഇതാണ് ന്യായം... എല്ലാവർക്കും നിയമം ഒരേപോലെ എന്ന് തോന്നിക്കുന്നു... പോലീസിന്, കോടതിക്ക് ഒക്കെ ബിഗ് സല്യൂട്ട്
@prathapkumarprathap6995
@prathapkumarprathap6995 Ай бұрын
പോലീസ് അല്ല, കോടതി ആണ്. പോലീസ് പരമാവധി കമമികളെ സഹായിക്കുക ആയിരുന്നു
@Samualkj
@Samualkj Ай бұрын
Good afternoon madam present the news very important thank you very much
@goprovision5258
@goprovision5258 Ай бұрын
Very good news
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 108 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 17 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 62 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,3 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 108 МЛН