Shocking Truths Disclosed By A Police Officer's Wife|പങ്കാളിയെ പങ്കുവയ്ക്കാൻ ശ്രമിച്ച സബ്ഇൻസ്പെക്ടർ

  Рет қаралды 531,845

i2i News

i2i News

Күн бұрын

Пікірлер: 843
@BanuMathi-cw9cc
@BanuMathi-cw9cc Жыл бұрын
സുനിൽ sir താങ്കൾക്ക് കഴിയുന്നത് പോലെ സഹായിക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുന്ന ഈ അമ്മയ്ക്കും മക്കൾക്കും sir ന് കഴിയുന്നത് പോലെ മേൽ അധികാരികളെ അറിയിക്കണമെന്ന് അഭ്യത്ഥിക്കുന്നു 🙏🙏🙏
@manyks402
@manyks402 Жыл бұрын
സുനിൽ സാർ നിങ്ങളും ഷാജൻ സാറും ഒക്കെ വളരെ നല്ല വ്യക്തികളാണ് . താങ്കൾ വിചാരിച്ചാൽ നിയമത്തിന്റെ മുന്നിൽ ഈ കേസ് കൊണ്ട് വന്ന് ഇവരെ സഹായിക്കാൻ പറ്റും അതിന് പൂർണമായും ഞങ്ങളുടെ പിന്തുണ ഉണ്ടാകും
@pm9645Media.
@pm9645Media. Жыл бұрын
ആവോ സാജന് കുടുംബം കലക്ക എന്ന് പറഞ്ഞാൽ അത്ര കഴിവ് ആർക്കും ഉണ്ടാവില്ല ഒന്ന് ബന്ധപ്പെടുത്തിയ കുടുംബം അല്ല ചില്ലിയാവും ഇപ്പോൾ തന്നെ
@ABDULJABBAR-lb8fs
@ABDULJABBAR-lb8fs Жыл бұрын
ഏത് മറുതൻ സാജൻ പിശാചോ😂😂😂😂
@JanardhananMK-xu4uu
@JanardhananMK-xu4uu 10 ай бұрын
​@@pm9645Media.😅o8iiiiii😊😂 ni
@പറയും
@പറയും 6 ай бұрын
ഷാജൻ poorane നൈസില് വെളുപ്പിക്കുന്നോ മൈരേ
@RM-xq4rf
@RM-xq4rf Жыл бұрын
ദയവായി ഇവർക്ക് നീതി ലഭിക്കുവാൻ ഉള്ള എല്ലാ സഹായങ്ങളും ചെയ്‌തു കൊടുക്കണം
@Rans818
@Rans818 Жыл бұрын
പൊരുത്തകേടുകൾ കുറെയുണ്ട് ഈ സ്ത്രിയുടെ വർത്തമാനത്തിൽ.... ഭർത്താവിനും എന്താണ് പറയാനുള്ളത് എന്ന് കേൾക്കേണ്ടതാണ്.... ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണ്....
@jafark7355
@jafark7355 6 ай бұрын
​@@Rans818😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ĺ
@haris7135
@haris7135 6 ай бұрын
നീയും ആ പോലീസ് കാര൯ ആള് 😮 ? ​@@Rans818
@manuthomas057
@manuthomas057 4 ай бұрын
I ​@@Rans818
@dsurendran9933
@dsurendran9933 4 ай бұрын
Enthu sir India l oru rule regulation illayo ivane enre kayyil kodu Nadu road l kettiyittu vedi vachu kollanam ithu enth nyayam ningale pole ulla manushyar irikkumpol ee avastha vararuthu
@naliniachome8535
@naliniachome8535 Жыл бұрын
എന്ത് ചെയ്യാനാണ് സ്ത്രീ സ്വാതന്ത്ര്യം ഉള്ള നാടാണ് എന്ത് സ്വാതന്ത്ര്യം ആൽമഹത്യാ ഒരിക്കലും ചെയ്യരുത് ആൽമഹത്യ ഒന്നിനും പരിഹാരമല്ല മക്കളുടെ സപ്പോർട്ട് ഉണ്ടല്ലോ ധൈര്യ മായി മുന്നോട്ട് പോവുക കരയരുത് ധൈര്യ മായിരിക്കുക എല്ലാം നേരെ യാവും ❤
@എണ്ണൂറാൻ
@എണ്ണൂറാൻ Жыл бұрын
എത്ര മാത്രം മനോവേദന ഈ സഹോദരിക്ക് അനുഭവിക്കേണ്ടിവന്നു. ഇനിയെങ്കിലും ഇവർക്ക് മനസ്സമാധാനത്തോടെ ജീവിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം.
@ngpanicker1003
@ngpanicker1003 Жыл бұрын
എനിക്ക് ഈ സ്ത്രീ യോട് ഒരു സിംപതിയും ഇല്ല, വെറും പട്ടിക്കു തുല്യം, പെണ്ണായാൽ ഇതുപോലുള്ള സന്ദർഭങ്ങളിൽ ജാൻസി റാണി ആകണം ഉണ്ണിയാർച്ച ആകണം, പിന്നെ ഇവരുടെ തന്ത അയാൾ ഒന്നാം പ്രതിയാണ്, എല്ലാം അറിഞ്ഞു കൊണ്ട് മകളെ ബലി മൃഗമാക്കിയ പരമ ചെറ്റ, എം കോം പാസ്സായ ഈ സ്ത്രീ തന്റേടത്തോടെ ഒരു ജോലി സമ്പാദിച്ചു ആ ഭർത്താവ് നാറിയുടെ മുൻപിൽ ജീവിച്ചു കാണിക്കണമായിരുന്നു, ഒരു കഴിവും ഇല്ലാത്ത സ്വന്തം ജീവിതം നശിപ്പിച്ച വെറും പാവമായിപ്പോയ ഒരു സ്ത്രീ.
@aleemaali9454
@aleemaali9454 Жыл бұрын
ഇനിയെങ്കിലും സ്ത്രീകൾ അവരുട ട സ്വർണ്ണവും മുതലു o എടുത്ത് വീട് ഉണ്ടാക്കുമ്പോൾ ഭർത്താവിന്റെ പേരിൽ മാത്രമായി വീട് വയ്ക്കാൻ അനുവദിക്കരുത്. ആരേയും പൂർണ്ണമായും വിശ്വസിക്കാൻ കഴിയുകയില്ല.
@jayasreep4203
@jayasreep4203 Жыл бұрын
എൻറെ ഭർത്താവും ഇതേ സ്വഭാവക്കാരൻ. എൻറെ അച്ഛൻ തന്ന സ്വത്തു മുഴുവൻ അയാൾ കൈക്കലാക്കുകയും,എന്നെയും മക്കളെയും ഇറക്കിവിടാൻ എണ്ണിയാൽ തീരാത്ത കേസുകൾ കൊടുത്തു കഷ്ടപ്പെടുന്നു.
@jayasreep4203
@jayasreep4203 Жыл бұрын
😢😢😢
@valsammamathew3851
@valsammamathew3851 Жыл бұрын
​@@aleemaali945443:01
@jnpuvankara
@jnpuvankara Жыл бұрын
സുനിൽ സാർ , ഇത്രയും ആയ നിലയ്ക്ക് താങ്കളുടെ ടീമിനെ വിട്ട് നിജസ്ഥിതി ഉറപ്പിക്കേണ്ടിയിരിക്കുന്നു. മറുനാടൻ ചെയ്യുന്നത് പോലെ ... Keep it up.
@sav157
@sav157 Жыл бұрын
മറ്റുള്ളവർക്ക് മാതൃക ആകേണ്ട നിയമ പാലകൻ വീട്ടിൽ ഈ സ്ഥിതിയാണെങ്കിൽ പുറത്തിറങ്ങി ജനങ്ങളോട് എന്ത് നീതി ആയിരിക്കും ഇയാൾ കാണിക്കുന്നത് നമ്പർവൺ കേരളം
@Rans818
@Rans818 Жыл бұрын
പൊരുത്തകേടുകൾ കുറെയുണ്ട് ഈ സ്ത്രിയുടെ വർത്തമാനത്തിൽ.... ഭർത്താവിനും എന്താണ് പറയാനുള്ളത് എന്ന് കേൾക്കേണ്ടതാണ്.... ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണ്....
@pm9645Media.
@pm9645Media. Жыл бұрын
ഞാനും അത് തന്നെയാണ് മനസ്സിൽ കരുതിയത് ഇവരൊക്കെ ആണല്ലോ ലഹരി വസ്തുക്കൾ തേടി പോയി പിടിക്കുന്നത് കുടുംബം മൊത്തം ഒരുമിച്ചിരുന്ന് കള്ളും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നു നേരം പുലർന്നാൽ നാട് നന്നാക്കാൻ ഇറങ്ങുന്നു ഈ സ്ത്രീക്ക് 96 മുതൽ അനുഭവിക്കൽ തുടങ്ങിയത് അന്നും കേരളം ഇന്നും കേരളം ഒരേ മാതിരി
@muhammedrafeeq4016
@muhammedrafeeq4016 5 ай бұрын
🎉🎉🎉🎉🎉😊😊😊😊😊😊😊 hi Bruce man
@georgevarghese8903
@georgevarghese8903 Жыл бұрын
ഈ സഹോദരിക്ക് വേണ്ടി ഇത് കാണുന്ന സഹോദർശങ്ങൾ കൂടതെയുള്ളവരും ഈ സഹോദരിക്ക് ഫുൾ സപ്പോർട്ടും പിന്തുണയും കൊടുക്കാൻ സന്മനസ്സ് ഉള്ള എല്ലാവരും സഹകരിക്കണം
@Thankamani-lm7fo
@Thankamani-lm7fo Жыл бұрын
.
@osologic
@osologic Жыл бұрын
അർത്ഥമറിയാത്ത ജീവിതം അർത്ഥശൂന്യമായ വ്യക്തിയെ സൃഷ്ടിക്കും. അർത്ഥശൂന്യമായ വ്യക്തി അവനവനും അപരനും പ്രശ്നമാണ്. ഇത്തരക്കാരെ മനുഷ്യരാക്കി മാറ്റുവാൻ തീവ്രമായ ശിക്ഷണം ആവശ്യമാണ്.
@princemathew3046
@princemathew3046 Жыл бұрын
0
@Kuttipatalmz
@Kuttipatalmz Жыл бұрын
​@@osologic11¹11111111111¹¹11¹1lĺlĺllllll8
@sr.xaveria6157
@sr.xaveria6157 Жыл бұрын
@@osologic l.l..l.l.l.l.l.l.l.l...l.l...l.l..l.l.l.l.l.ll.
@shajidaniel4031
@shajidaniel4031 Жыл бұрын
സഹോദരി , ഇത്രയും കഷ്ടങ്ങൾ സഹിക്കേണ്ട കാര്യം ഇല്ലായിരുന്നു, ഈ മൃഹജന്മത്തെ തുടക്കത്തിലേ ഉപേക്ഷിക്കേണ്ടതായിരുന്നു, എം കോം പഠിച്ചതല്ലേ എന്തേലും ജോലിചെയ്തു ജീവിക്കാൻ ശ്രെമിക്കാമായിരുന്നു വൈകിപോയല്ലോ
@pradheepkollathedath
@pradheepkollathedath Жыл бұрын
😊😊🎉 😊😊
@Dominicjohn-h1m
@Dominicjohn-h1m 10 ай бұрын
0:05
@dominicsaviovachachirayil2889
@dominicsaviovachachirayil2889 Жыл бұрын
സുഹൃത്തേ ഒരു ഭാര്യയ്ക്ക് അതായത് ഭർത്താവ് പണിത വീട് ആണെങ്കിൽ പോലും അവിടുന്ന് ഇറങ്ങി പോകേണ്ട ഒരു കാര്യമില്ല താമസിക്കാനുള്ള കോടതി നിയമങ്ങളുണ്ട് .
@ManuTitus-fd6mb
@ManuTitus-fd6mb Жыл бұрын
സുനിൽ സാർ. ഇതെല്ലാം കേട്ടിട്ട് ആ ചേച്ചിയെ സമ്മതിക്കണം പാവം മക്കൾ 🙏🏾 sir അവർക്കു വേണ്ടി എന്ത് ചെയ്തുകൊടുക്കാൻ പറ്റും സാർ നിയമ പാലകർ ഇങ്ങനെ ഇവർക്ക് ആരുണ്ട് സാർ 🙏🏾
@shabeershan4110
@shabeershan4110 Жыл бұрын
ഈ സ്ത്രീയുടെ മക്കൾ അവരെ കൂടെയുണ്ടെങ്കിൽ സത്യസന്ധതയായി ജീവിക്കുന്ന സ്ത്രീയാണ് വേണ്ടപ്പെട്ടവർ അവരെ സഹായിക്കണം അവർ താമസിക്കുന്ന വീട് അവർക്കും മക്കൾക്കും കിട്ടണം അവർ പറയുന്നത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു
@leelammathomas3462
@leelammathomas3462 Жыл бұрын
കള്ളിന് adict ആകുന്നവരും സ്വയം കഴിവില്ലാത്തവരും Inferior ty complex ഉള്ളവരും എല്ലാ കുറ്റങ്ങളും ഭാര്യയുടെ തലയിൽ വച്ചുകെട്ടും. ഇങ്ങനെയുള്ളവർ മറ്റുള്ളവരുടെ മുൻപിൽ എപ്പോഴും നന്നായി അഭിനയിയ്ക്കുവാൻ വിദഗ്ദ്ധരുമാണ്. ഈ സഹോദരി പറയുന്നതെല്ലാം സത്യമാണു
@chathuk4963
@chathuk4963 Жыл бұрын
വനിതാ കമീസ് ഷന് ഒരു സ്ത്രി നൽകുന്ന പാ രാത്രി സ്വീകരിക്കാതിരിക്കാൻ അതികാരം ഉണ്ടൊ
@Rans818
@Rans818 Жыл бұрын
പൊരുത്തകേടുകൾ കുറെയുണ്ട് ഈ സ്ത്രിയുടെ വർത്തമാനത്തിൽ.... ഭർത്താവിനും എന്താണ് പറയാനുള്ളത് എന്ന് കേൾക്കേണ്ടതാണ്.... ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണ്....
@somathomas6488
@somathomas6488 Жыл бұрын
കഷ്ടം.. എത്ര സഹിക്കുന്നു.. ശെരിക്കും എ സ്ത്രീക്ക് നീതി കിട്ടാനുള്ള ചെയ്തു കൊടുക്കണം 😭😭😭അങ്ങേര് സൈക്കണോ 🤔🤔പാവം സ്ത്രീ ❤️❤️
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
ഈ സ്ത്രീക്ക് വേണ്ടി ജെനങ്ങൾ ഒന്നിക്കുക നീതി മേടിച്ചു കൊടുക്കുക.. പോലീസെ നിന്റെ ഗെതി അതോ ഗെതി... ദൈവമേ 😢😢 ഒരു ഭാര്യയെ പങ്കുവെക്കുന്ന ഭർത്താക്കന്മാർ 😭😭ചേച്ചിയുടെ സ്ഥലം ഒരുകാരണ വശാലും വിട്ടുകൊടുക്കരുത്.. 👌👌അമ്മയെ വിശ്വസിക്കുന്നുവെങ്കിൽ മക്കൾ അപ്പനെതിരെ തിരിയുക കേസ് കൊടുക്കുക 😢😢 വക്കീലന്മാർ വെറും ചെറ്റകൾ 😭😭 living together സ്ത്രീ നിന്റെ ഗെതി അതൊഗെതി 😭😭😭
@MrParappallil
@MrParappallil Жыл бұрын
ജെനം വേണ്ടാ, ജനം എന്നു മതിയേ.
@venunair1579
@venunair1579 Жыл бұрын
അതൊ ഗെതി എന്നല്ല അധോഗതി എന്നു മതി..നല്ല മലയാള പത്രങ്ങൾ വായിക്കു സുഹൃത്തേ..
@godwinholidays4549
@godwinholidays4549 Жыл бұрын
ĺ
@sudhakaranmp9313
@sudhakaranmp9313 Жыл бұрын
@godwinholidays4549
@godwinholidays4549 Жыл бұрын
@@venunair1579 Aà
@babyantony5432
@babyantony5432 Жыл бұрын
സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തും എത്ര മോഹനവഗ്ദാനം ,ഇ നാടിൻ്റെ അവസ്ഥ എത്ര ദയനീയം ആരോട് പറയാൻ
@prakasank7286
@prakasank7286 Жыл бұрын
😊
@Aysha_s_Home
@Aysha_s_Home Жыл бұрын
ആരോടും പറഞ്ഞിട്ടു കാര്യമില്ല ഒക്കെ സ്വയം തീരുമാനിക്കു ക കാരണം അനുഭവിക്കാൻ നന്മൾ മാത്രമാണ് ഉണ്ടാവുക😢😢 ആ 70 പവൻ സ്വർണ്ണം😮😮😮 അതുകൊണ്ട് ഒരു ജോലി സമ്പാദിച്ചിരുന്നെങ്കിൽ
@sooraj981
@sooraj981 8 ай бұрын
മുഖ്യൻ വീട്ടിലുള്ള സ്ത്രീകളുടെ കാര്യമാണ് പറഞ്ഞത്.. അല്ലാതെ നാട്ടുകാരുടെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യമല്ല 😊😊😊
@prasannanmattammal3089
@prasannanmattammal3089 Жыл бұрын
ചേച്ചീ... ആദ്യം അവനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ..? അവൻ പറഞ്ഞില്ലേ ... നീ ഇഷ്ടമുള്ളവരുടെ കൂടെ പെയ്ക്കാ..നീ മറ്റൊരു സ്ത്രീയെ എനിക്കും കൊണ്ടു താ-- എന്ന് പറഞ്ഞപ്പോൾ തന്നെ ... വീട്ടിലെ വെട്ടുകത്തിയെടുത്ത് വെട്ടണമായിരുന്നു. അവൻ ലോക .... താ..... യോ..... ആണ്. നിങ്ങളുടെ ക്ഷമയെ സമ്മതിച്ചിരിക്കുന്നു. ?
@aanavina9782
@aanavina9782 Жыл бұрын
കഷ്ടം... കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല..ഒരു പാട് സ്ത്രീകൾ ഇങ്ങനെ മക്കൾ ഉള്ളത് കൊണ്ട് അവരുടെ നന്മ ഓർത്തു നരകിക്കുന്നു..
@Rans818
@Rans818 Жыл бұрын
പൊരുത്തകേടുകൾ കുറെയുണ്ട് ഈ സ്ത്രിയുടെ വർത്തമാനത്തിൽ.... ഭർത്താവിനും എന്താണ് പറയാനുള്ളത് എന്ന് കേൾക്കേണ്ടതാണ്.... ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണ്....
@thomasjohn8327
@thomasjohn8327 Жыл бұрын
Yes,,your Correct 💯
@KunjumonParayil
@KunjumonParayil Жыл бұрын
​@@Rans818 😮 44:11
@SainudeenMH
@SainudeenMH 10 ай бұрын
N ​@@Rans818òo
@sivadasansiva4351
@sivadasansiva4351 Жыл бұрын
Mr. മുഖ്യമന്ത്രി, താങ്കൾ ഇതൊന്നും അറിയുന്നില്ലേ? ഇല്ലെങ്കിൽ ഇറങ്ങിപ്പോകൂ. Please. Mr. സുനിൽ, big salute🙏
@LoneOldMonk
@LoneOldMonk Жыл бұрын
​@@johnypp6791Thanik ite nerate ariyamayirunallo oru complaint kodukanthentha siva dasa
@shainysvlog207
@shainysvlog207 Жыл бұрын
Pinarayi sir ethonnu kelkku.....❤
@Babuka-tj3cz
@Babuka-tj3cz 5 ай бұрын
Ethu pinaraai kettalum oru kaaryavum Ella muqyante mattulla casugalkku enghaneyullavar aavasiamaanallo ?
@omanasosama17
@omanasosama17 Жыл бұрын
പാവത്തിന് കൊന്നു കഴിഞ്ഞ് കേരളം ചർച്ച ചെയ്യും അതാണ് കേരളം
@പറയും
@പറയും 6 ай бұрын
ഗോപി ഏട്ടാ നോട്‌ പറയാം
@akhilk.a7849
@akhilk.a7849 Жыл бұрын
നമ്മുടെ നാട്ടിൽ ഒരുപാട് ജാതികൾ മതങ്ങൾ. മനുഷ്യന് മനുഷ്യസ്നേഹം ഇല്ല അതെ ഇവിടം ഭ്രാന്താലയം തന്നെയാ സ്വാമി വിവേകാനന്ദൻ പറഞ്ഞത് വളരെ ശെരിയാ
@sheeba2941
@sheeba2941 Жыл бұрын
നമ്മുക്ക് ഇപ്പോൾ തോന്നിയത് വിവേകാനന്ദ സ്വാമിക്ക് എപ്പോഴേ മനസിലായി
@Rans818
@Rans818 Жыл бұрын
പൊരുത്തകേടുകൾ കുറെയുണ്ട് ഈ സ്ത്രിയുടെ വർത്തമാനത്തിൽ.... ഭർത്താവിനും എന്താണ് പറയാനുള്ളത് എന്ന് കേൾക്കേണ്ടതാണ്.... ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണ്....
@pm9645Media.
@pm9645Media. Жыл бұрын
@@Rans818 ഈ കമന്റും കൊണ്ട് നിറയെ ഉണ്ടല്ലോ നിനക്കെന്താണ് അയാളുമായുള്ള ബന്ധം ഭാര്യമാരെ കൈമാറ്റുന്നത് നീ കണ്ണിയാണോ നിനക്ക് വലിയ ബേജാറും വലിയ മാനസിക വിഭ്രാന്തിയും
@ramachandhranka654
@ramachandhranka654 Жыл бұрын
അധികാരികൾ കണ്ണ് തുറക്കണം.. ഭരണ പക്ഷം. വായയിൽ പഴം തിരുകിയ വനിതാ കമ്മീഷൻ. പ്രതിപക്ഷം എല്ലാവരും ഇടപെടട്ടെ.ഈ സഹോദരി ക്ക് നീതി ലഭിക്ക ട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.
@പറയും
@പറയും 6 ай бұрын
Shit ഗോപിയോട് പറയാം...
@varghesepj5840
@varghesepj5840 Жыл бұрын
സർ നിങ്ങൾ സത്യത്തിൽ നിന്ന് പറയുമ്പോൾ ഇനിയും ജനങ്ങൾ നിങ്ങളോട് ഇതുപോലുള്ള സത്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെടും ദൈവം താങ്ങളെയും കുടുംബത്തെയും കാത്തുക്കൊള്ളും ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ പ്രാർത്ഥനകൂടെയുണ്ട് സർ 🙏🙏🙏🙏🙏👍👍👍👍🕯️🕯️🕯️🕯️ദൈവത്തിന്റെ വെളിച്ചം താങ്ങളെ നയിക്കട്ടെ 🕯️🕯️🕯️🕯️🙏🙏🙏👍👍👍👍💖💖💖💖💖🎉🎉🎉ഏതെങ്കിലും അഭിഭാഷകർ ഈ വിഡിയോകാണുവാൻ ഇടയാകുന്നുണ്ടെഗിൽ ഈ സഹോദരിക്ക് സഹായം നൽകുവാൻ മുന്നോട്ടുവരണം അഭേക്ഷയാണ് 🙏🙏🙏🙏👍👍👍👍🕯️🕯️🕯️🕯️😮
@pm9645Media.
@pm9645Media. Жыл бұрын
നിങ്ങൾക്ക് പണം അടക്കാൻ കഴിയുമെങ്കിൽ ഒരു വക്കീലിനെ വെച്ച് കൊടുക്കാമോ
@sreeharin2295
@sreeharin2295 Жыл бұрын
ഇത്രയും വ്യക്തമായി അയാളുടെ സ്വഭാവം അറിഞ്ഞിട്ട് പിന്നെയും പിന്നെയും എന്തിന് നാണം കെട്ട് അവിടെ നിന്നു. പ്രൈവറ്റ് ആയിട്ടെങ്കിലും ഒരു ജോലി സമ്പാദിച്ചു ആ കുട്ടികളെ വളർത്തമായിരുന്നില്ലേ.
@paulaf1095
@paulaf1095 Жыл бұрын
ഞാൻ ഉദ്ദേശിക്കുണ ജയരാജ് സാർ ആണെങ്കിൽ നല്ല മനുഷ്യനാണ്. അദ്ദേഹം നിങ്ങളെ സഹായിക്കും. സാമ്പത്തികം ഒഴിച്ച് എന്ത് സഹായവും ഞാൻ ചെയ്യാൻ തയ്യാറാണ് സുനിലേ, ദൈവം രക്ഷിക്കട്ടെ .
@deepajoseph2306
@deepajoseph2306 Жыл бұрын
ചേച്ചി ഒരു ജീവ പര്യന്തത്തിനു ഇത്രയും അനുഭവിക്കണ്ടവരത്തില്ല ഒരിക്കലും ഒരുത്തനെയും പേടിച്ചു ആത്മഹത്ത്യയ ചെയ്യരുത് 👍👍👍👍👍
@loransnereppil2892
@loransnereppil2892 Жыл бұрын
കള്ള് കുടിക്കാത്ത, പെണ്ണ് പിടിക്കാത്ത, കയ്ക്കൂലി വാങ്ങാത്ത, ക്രിമിനൽ കുറ്റങ്ങൾ ചെയ്യാത്ത എത്ര പോലീസ് ഏമ്മാൻ മാർ സർവീസിൽഉണ്ട്.
@eManoharatheram
@eManoharatheram Жыл бұрын
പാഴൂർ പടിപ്പുര വരെ പോയി മൂന്ന് ദിവസം തുടർച്ചയായി കവടി നിരത്തിയാലും സംശയം ആണ് ........!!!!!!!!!
@jyothilakshmipiravom4549
@jyothilakshmipiravom4549 Жыл бұрын
Kallukudi government inu gunam, mattullath kudumbathinu dhosham
@mariyarajan9418
@mariyarajan9418 Жыл бұрын
മഷിയിട്ടു നോക്കിയാലും കിട്ടില്ല😅 വിവാഹം കഴിച്ചാൽ സ്വരൃമായി ജീവിക്കാൻ പറ്റില്ലല്ലോ. അത് കൊണ്ടാണ് വിവാഹം വേണ്ടന്ന് ഇതിയാൻ പറഞ്ഞത്. ഇത്രയും കടിച്ചു തൂങ്ങി നിൽക്കാതെ Mcom വരെ പഠിച്ച സഹോദരിക്ക് ഒരു ജോലി നേടി സമാധാനമായി ജീവിക്കാമായിരുന്നു. ഇങ്ങനെ ഒരച്ഛൻ എൻതിനാണ് ആ മക്കൾക്ക്. പോലീസുകാർക്ക് എന്തുമാകാം. സ്വന്തം ഭർത്താവിനോട് ഒപ്പം യാത്ര ചെയ്താൽ സദാചാര പോലീസ് ചമഞ്ഞ് അവരെ പിടിച്ചു കൊണ്ട് പോകാൻ എൻത് വിരുതാണ്. ഇത് പോലെ ഉള്ളവനെ ഒക്കെ സർവീസിൽ തുടരാനനുവദിക്കുന്ന Department എത്ര നികൃഷ്ടം.
@mam12391
@mam12391 Жыл бұрын
കവടി നിരത്തി നോക്കിട്ട് 123 പേരുണ്ട് !!!👹👹😂😂😂😂
@shebaabraham687
@shebaabraham687 Жыл бұрын
എന്റെ ഫാദറിന്റെ ചേട്ടൻ ഒരു ഡിവൈഎ സ്‌ പി ആയിരുന്നു അല്പം വെള്ളമടിക്കും ആയിരുന്നു പക്ഷേ പെണ്ണ് പിടി ഇല്ലായിരുന്നു അവർ എല്ലാവർക്കും ഉറപ്പുള്ള കാര്യമായിരുന്നു ഈ പോലീസിൽ ജോലി കിട്ടിയാൽ കുടിക്കാത്തവരും കുടിച്ച് പോകും പിന്നെ കുടിക്കുകയില്ല പെണ്ണ് പിടിക്കുകയില്ല എന്ന് സ്വയം ഉറച്ച തീരുമാനം എടുക്കണം
@geethavasudevan5533
@geethavasudevan5533 Жыл бұрын
ഈത്തരം പരാതികൾ ആദ്യമായിട്ടല്ലല്ലോ.പോലീസുകാർതന്നേഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ ആരാണ് അവർക്ക് സപ്പോർട്ട് ചെയ്യുക.പാലായിലെകുറുവട്ചൻറെ കേസ് അറിയാമല്ലോ.ഇതിന് സപ്പോർട്ട് ചെയ്യ്ത എല്ലാ ഉദ്യോഗസ്ഥർ ക്ചും എതിരെ കേസ്എടുക്കണം.ബഹു ഹൈക്കോടതി ഇടപെടണം
@mollyjoseph7752
@mollyjoseph7752 Жыл бұрын
ഇത്ര വിദ്യാഭ്യാസം ഉള്ള ഈ സ്ത്രീ, സ്വയം നശിച്ചു എന്നേ ഞാൻ പറയൂ. ഇയാളെ എന്തിനു സഹിച്ചു 🤔 രക്ഷപെടാൻ ധാരാളം അവസരം ഉണ്ടായിരുന്നിട്ടും..... ഇപ്പൊ മോങ്ങുന്നു..
@lalyrajan8108
@lalyrajan8108 Жыл бұрын
Pillark appan vendey🤭
@martinkottoor6611
@martinkottoor6611 Жыл бұрын
പെട്ടു പോയതാണ്.... പിന്നെ മകളൊകെയായി കഴിയുംമ്പോൾ അവരെ ഒ൪ത്തു൦ സഹിച്ചു ജീവിക്കേണ്ടി വരും. എല്ലാം ശരിയാകും എന്നു (പറതീഷിച്.അതാണ്.പാവ൦ സ്ത്രീ 🙁
@Dhanalekshmy-n8p
@Dhanalekshmy-n8p Жыл бұрын
Ithra daya illathe comment cheyyaruthu.oru delivery kazhinjaal pinne vere sthreekala thedunnathu oru pathivu pole kanunnathu alle.Police inte power koodi akumbol enthum cheyyum.Avarude narration valare sathyam aya onnu thanne.
@jayrajanm3224
@jayrajanm3224 6 ай бұрын
​@@martinkottoor661113:09
@mathewjose6987
@mathewjose6987 5 ай бұрын
പൊതുവെ സാദാ പോലീസുകാർ കുടുംബത്തെ കാര്യമായി നോക്കുന്നവരാണ്. വിദ്യാസമ്പന്നയായിട്ടും ഈ സ്ത്രീക്ക് ഇങ്ങനെയൊരു ദുരിതം ഉണ്ടായല്ലോ. കഷ്ടം. അമിതമദ്യപാനം എല്ലാ കുടുംബങ്ങളെയും തകർക്കും.
@mohanankkkariyathamkottamm1568
@mohanankkkariyathamkottamm1568 Жыл бұрын
സന്മനസ്സുള്ള ആരെങ്കിലും ഈ പാവം സഹോദരിക്ക് വേണ്ട സഹായം നൽകൂ....!!
@thankammaraju9868
@thankammaraju9868 Жыл бұрын
M കോം വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയുടെ അവസ്ഥ സ്ത്രീക്ക് വിദ്യാഭ്യാസമ മാത്രം പോരാ സ്വന്തം കാലിൽ നില്കാനുള്ള പ്രാപ്‌തി ആർജിക്കണം ഇവരുടെ കഥ കേട്ട് സങ്കടം തോന്നുന്നു
@shiv5341
@shiv5341 Жыл бұрын
പ്രശ്നം ഇവരുടെ തന്നെയാണ് ഇത്രേം വൃത്തികെട്ടവനായ psychopath നെ പലപ്രാവശ്യം compromise ചെയ്തു രക്ഷിച്ചു പ്രോത്സാഹിപ്പിക്കയാണ് ചെയ്തത് അവന്റെ ജോലി സംരക്ഷിക്കാൻ MCom വിദ്യാഭ്യാസമുള്ള സഹോദരി പലപ്രാവശ്യം compromise ചെയ്തതാണ് വലിയ തെറ്റ്, വിവാഹം ഒരു ചങ്ങലയാക്കി കഴുത്തിൽ കുരുക്കണിഞ്ഞു ജീവിക്കുന്ന എത്രയോ സ്ത്രീകൾ.. പോടന്നു പറഞ്ഞു പുറത്തു വന്നു ജീവിക്കുക,സമൂഹം എന്ത് വിചാരിക്കുമെന്ന പേടി വേണ്ട , സമൂഹമെന്ന പട്ടി കുരക്കത്തെ ഒള്ളു കടിക്കില്ല,
@indian936
@indian936 Жыл бұрын
💯💯💯
@ngpanicker1003
@ngpanicker1003 Жыл бұрын
Very good comment
@lalyrajan8108
@lalyrajan8108 Жыл бұрын
Avar kurachu kondeyirikum😁
@Kal-p3x
@Kal-p3x Жыл бұрын
സത്യം.. ഈ സ്ത്രീ ഈ കദന കഥയെല്ലാം പറഞ്ഞിട്ടും..... എന്തോ സഹതാപം തോന്നുന്നില്ല... രക്ഷപെടാൻ പല അവസരം ഉണ്ടായിട്ടും... കഷ്ടം....
@Kal-p3x
@Kal-p3x Жыл бұрын
ഇവർക്ക് ബുദ്ധിയില്ലാത്തോ,,,,,.. ഭർത്താവ് ഭാര്യയെ മറ്റൊരു പുരുഷന് കൈമാറാൻ തയ്യാർ ആയപ്പോൾ,,, ഈ സ്ത്രീ ക്ക് മനസ്സിലായില്ലേ അയാൾക്ക് ഇവരോട് അല്പം പോലും സ്നേഹം ഇല്ലെന്ന്.....
@georgemammen210
@georgemammen210 Жыл бұрын
സഹോദരി, ദയവായി ആല്മഹത്യ ചെയ്യരുതേ, ഇത്രയും നടത്തിയ ദൈവം നിങ്ങളെ ഇനിയും ഇതിലും നന്നായി നടത്തും..
@ramakrishnannaduvilethilku6224
@ramakrishnannaduvilethilku6224 Жыл бұрын
😊😊😊😊
@josephpo1445
@josephpo1445 Жыл бұрын
😊😊
@mollymani8895
@mollymani8895 Жыл бұрын
ആത്മഹതൃ
@banerjeeps6426
@banerjeeps6426 Жыл бұрын
​@@ramakrishnannaduvilethilku6224❤56
@sunithanavas9244
@sunithanavas9244 Жыл бұрын
രണ്ടു മക്കൾ ഉണ്ടല്ലോ ആ ധൈ ര്യത്തിൽ ജീവിക്കൂ
@sreeharipuliyatathul975
@sreeharipuliyatathul975 Жыл бұрын
ഇതിന്റെ അപ്ഡേയ്‌റ്റ് പങ്കുവെക്കാൻ മറക്കരുത് സർ നാളെയാണ് ഓഗസ്റ്റ് 1 കമെന്റ്സിൽ കണ്ടു ഈ വിഡിയോ ഫോർവേഡ് ചെയ്‌തിട്ടുണ്ട് ബന്ധപ്പെട്ട അതോറിട്ടിക് നീതി കിട്ടുന്നതുവരെ ആ ഭഗത്യള്ള ജനങ്ങളുടെ ശ്രെയേദ്ധയിൽ പെടുത്തണം വിഡിയോ കാണുന്നവരല്ലാം ഈ അമ്മക് വേണ്ടി ഷേർ ചെയ്തു സഹകരിക്കുക ! ഒരു ആണായ എനിക് പോലും അമ്മ അനുഭവിച്ച പീഡനം കേട്ടു മനസ് മരവിച്ചു
@babubhaichristian6989
@babubhaichristian6989 Жыл бұрын
കേരള പോലീസ്സും സർക്കാരും ഇതിൽ ഇടപെടണം
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
😂😂😂 Enthinu
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Policekaran thAnne Alle Ith Ethra thavana case ayi Enth cheithu
@eManoharatheram
@eManoharatheram Жыл бұрын
അതേത് പോലീസാ ...,.ആ മാതൃകാ പോലീസ് അല്ലേ ഈ ചെറ്റത്തരം കാണിക്കുന്നത് ......????
@danielmathai9325
@danielmathai9325 Жыл бұрын
വിവാഹത്തിന് മുൻപും ശേഷവും രക്ഷപെടാൻ എത്രെയോ അവസ്സരം കിട്ടി, മാത്രമല്ല നല്ല വിദ്യാഭ്യാസംവും ഇല്ലേ എന്ത്തിന് വേണ്ടി കാത്തിരിക്കുന്നു.
@Kal-p3x
@Kal-p3x Жыл бұрын
ഞാനും അതാ ചിന്തിക്കുന്നത്
@varkeyo194
@varkeyo194 Жыл бұрын
​@@Kal-p3x😅😅0
@salyjoseph2121
@salyjoseph2121 Жыл бұрын
യഥാർത്ഥ മനുഷ്യസ്‌നേഹി സുനിൽ സർ.
@bineshdavid8842
@bineshdavid8842 Жыл бұрын
പരനാറിയുടെ പോലീസ് വാദിയെ പ്രതിയാക്കാൻ ആണ് താല്പര്യപ്പെടുന്നത്.
@VinodKumar-do9ub
@VinodKumar-do9ub Жыл бұрын
ദൈവം സാറിനെ അനുഗ്രഹിക്കട്ടെ
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
പെങ്ങളെ നിങ്ങള്ക്ക് രണ്ടു മക്കളില്ലേ അവരോടൊപ്പം സുഖമായി ജീവിക്കുക നിങ്ങളെ വേണ്ടാത്തവരെ നിങ്ങളും ഒഴിവാക്കുക ധീരതയോടെ ജീവിച്ചു കാണിച്ചു കൊടുക്കുക 🙏🙏
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
ചങ്ങനാശേരി പോലീസിനു ഇതു അയച്ചു കൊടുത്തിട്ടുണ്ട്.
@jomilonappan464
@jomilonappan464 Жыл бұрын
ഇതു ഏതെങ്കിലും ന്യായധിപൻമാർ കാണുന്നുവെങ്കിൽ ദയവായി ഇവരെ ശ്രദ്ധിക്കാതെ പോവരുതെ ........
@daimondknife982
@daimondknife982 Жыл бұрын
അവതരണം കുറച്ചു കൂടി നന്നാവണം. അവർ പറഞ്ഞത് ആ തീക്ഷണതയോടെ അവതരിപ്പിക്കാൻ കഴിയണം. All the best 👍
@minisundaran1740
@minisundaran1740 Жыл бұрын
ഈ ദുഷ്ടനെ ഇനിയും വൈകാതെ നിയമത്തിനു മുന്നിൽ എത്തിക്കണം.
@jeenajoseprakash2244
@jeenajoseprakash2244 Жыл бұрын
വനിതകൾക്ക് വേണ്ടി വനിത കമ്മിഷൻ പ്രവർത്തിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു കമ്മീഷൻ?
@minisundaran1740
@minisundaran1740 Жыл бұрын
കമ്മികളുടെ കമ്മീഷൻ ആണ് വനിത കമ്മീഷൻ അവറ്റകളെ നമ്പരുത്
@vidhyavadhi2282
@vidhyavadhi2282 Жыл бұрын
കേരളത്തിന്ടെ അവസ്ഥ ഇത് എങ്ങോട്ട് പോലീസ് policende waife ഇവരുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ സാധാരണ സ്ത്രീയുടെ അവസ്ഥ ഊഹിക്കാവുന്നതല്ലേ പിഞ്ചു കുഞ്ഞിനു പോലും രക്ഷയില്ലാ എല്ലാവരും കാപാലികന്മ്മാർ. കോടി ജനങ്ങൾഉള്ള നാട്ടിൽ സത്യം നീതി ആത്മാർത്തത യുള്ളവർ വെറും വിരലിൽ മാത്രമേയുള്ളോ ഇത് ജനങ്ങളെ അറിയിച്ച സാർ സൂക്ഷിക്കൂ
@minithomas4036
@minithomas4036 Жыл бұрын
ഇതാണ് ഇന്നത്തെ കേരള പോലീസ്
@georgemenachery9942
@georgemenachery9942 5 ай бұрын
പിണു നാറി പോലിസ്....😢😢😢
@SreekumarV-su3eo
@SreekumarV-su3eo 3 ай бұрын
❤❤❤
@siniljose271
@siniljose271 Жыл бұрын
എന്ത് സംഭവിച്ചാലും ക്ഷമിക്, സഹിക്, പ്രാർത്ഥിച്ചാൽ മതി എന്നൊക്കെ പഠിപ്പിക്കുന്ന മാതാപിതാക്കൾ ഉള്ളിടത്തോളം കാലം ഇത് പോലെ കൊറേ അനുഭവങ്ങൾ കാണേണ്ടി വരും. പ്രാർത്ഥിച്ചാൽ എല്ലാം ശരിയാകും എന്നും കരുതി കൊറേ ആളുകൾ ഇപ്പോഴും വിശ്വസിച്ചു ജീവിക്കുന്നു ഒന്നും ചെയ്യാതെ
@busharababu6002
@busharababu6002 5 ай бұрын
ഇത് സത്യം ആണ്, മറ്റെ പെണ്ണുമായി,അമ്പലങ്ങളിലും, പല സ്ഥലങ്ങളിലും, വെച്ച് ഞാൻ ഈ സാറിനെ കണ്ടിട്ടുണ്ട്, ഇവർ പറയുന്നതു correct 💯 anu,
@നെൽകതിർ
@നെൽകതിർ Жыл бұрын
സുനിൽ താങ്കളും ഉമ്മൻചാണ്ടിയും ഒക്കെയാണ് ജനം ബഹുമാനിക്കുന്ന യഥാർത്ഥ ക്രിസ്ത്യാനികൾ
@shajishaji874
@shajishaji874 Жыл бұрын
ഉവ്വ
@Chellam-x2p
@Chellam-x2p Жыл бұрын
ഈ സുനിലോ😂😂😂
@akm78
@akm78 Жыл бұрын
True. Even Christ used a whip to remove all the pharisees and cleaned the temple of his father God. Sunil is exposing all the wrongdoings of the Bishops and Clergy of various Christian denominations. Great job.
@Chellam-x2p
@Chellam-x2p Жыл бұрын
@@akm78 Sunil is Devil's Son
@shebaabraham687
@shebaabraham687 Жыл бұрын
@@Chellam-x2p എന്നൊരു ഓർത്തഡോക്സ്
@Chakkochi168
@Chakkochi168 Жыл бұрын
ഈ സ്ത്രീ ഇത്രയും നാൾ എങ്ങിനെ ഈ തെമ്മാടിയുടെ കൂടെ ജീവിച്ചു? ഇതാണ് യഥാർത്ഥ കേരള സ്റ്റോറി.ഇപ്പോഴും ഇയാളുടെ പേരിൽ കേസ് എടുത്തു കൂടെ.നരാധമൻ.😏😏😏
@sandhya1946
@sandhya1946 Жыл бұрын
കഷ്ടം തന്നെ😢😢😢
@sureshkumarad1887
@sureshkumarad1887 Жыл бұрын
ഇത് എന്തൊക്കെ യാണ്‌ കേൾക്കുന്നത് ? വിശ്വാസിക്കാൻ കഴിയുന്നില്ല. സുനിൽ സാറ് ഇതിന് പരിഹാരം കാണണം. പാവം സ്ത്രീ . അവർ നിസ്സഹായതയാണ്.
@doncharly7723
@doncharly7723 Жыл бұрын
മക്കൾക്ക് വേണ്ടി സർക്കാർ ജോലിക്കാരെ മാത്രം നോക്കി നടക്കുന്ന മാതാപിതാക്കൾക്കു ചിന്തിക്കാൻ.
@mvmv2413
@mvmv2413 Жыл бұрын
👌👌 👌
@Rans818
@Rans818 Жыл бұрын
പൊരുത്തകേടുകൾ കുറെയുണ്ട് ഈ സ്ത്രിയുടെ വർത്തമാനത്തിൽ.... ഭർത്താവിനും എന്താണ് പറയാനുള്ളത് എന്ന് കേൾക്കേണ്ടതാണ്.... ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണ്....
@UnniKrishnan-th8mk
@UnniKrishnan-th8mk Жыл бұрын
​@@Rans818വളരെ ശരി
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
ഒരു സ്ത്രീക്കും ഒരു ജോലി വേണം.
@jayasreekr6607
@jayasreekr6607 Жыл бұрын
എത്ര പ്രതീക്ഷയോടെ ആണ് ഓരോ സ്ത്രീകളും വിവാഹം സ്വപ്നം കാണുന്നത് ഭർത്താവ് ഇങ്ങനെ ആണെങ്കിൽ എന്ത് ചെയ്യും ഒന്നുകിൽ നമ്മൾ സ്ത്രീ സ്ട്രോങ്ങ്‌ ആവണം സ്വന്തം ഭർത്താവിന്റെ കുറ്റങ്ങൾ ഇങ്ങനെ പറയുന്ന ഈ സഹോദരിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു ഇത് പോലെ ഒരു പാട് സ്ത്രീകൾ ഇന്നും നമുക്ക് ചുറ്റും ഉണ്ട് 🙏🙏 അവർക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല 😭
@roymathewkunnath7358
@roymathewkunnath7358 Жыл бұрын
ഇവനെപോലെയുള്ള പോലീസ് കേരളത്തിലുള്ളപ്പോൾ പിന്നെഎങ്ങനെ കേരളം നശിക്കതിക്കും കഷ്ടം തന്നെ...
@anithascatering1728
@anithascatering1728 Жыл бұрын
അയാളെ കുടിപ്പിച്ചു അവസാനിപ്പിക്കണം, വേറെ എന്താ
@aleemaali9454
@aleemaali9454 6 ай бұрын
എത്ര മാത്രം കഷ്ടതയാണ് ഓരോ സ്ത്രീകൾ അനുഭവിക്കുന്നത് വിവാഹത്തിനുമുമ്പേ ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ കഴിയണം സ്വത്തിനോട് അമിത താതപര്യം കാണിക്കുന്ന വർക്ക് മാനുഷിക ബന്ധങ്ങൾക്ക് വിലകൽപ്പിക്കില്ല
@RadhamaniPuthanpurakkal
@RadhamaniPuthanpurakkal Жыл бұрын
എന്റെ അനുഭവം ഇതുതന്നെ ആണ് അത് ഒരു രാഷ്ട്രിയ കാരനാണെ എന്നു മാത്രം ഇന്ന് ബന്ധം പിരിഞ്ഞു ജോലി ചെയ്ത് സുഹമായി ജീവിക്കുന്നു പോയി പണിനോക്കാൻ പറഞ്ഞു അന്തസായി ജീവിച്ചു കാണിച്ചു കൊടുക്കണം
@goldensunrise116
@goldensunrise116 Жыл бұрын
അതേ 👍
@georgemenachery9942
@georgemenachery9942 5 ай бұрын
ജീവിയ്ക്കാനും സമ്മതിയ്ക്കുന്നില്ലല്ലോ.. ? ഭീക്ഷ്ണിയല്ലേ..സ്വന്തം ഭർത്താവിൻ്റെ... !!!
@johnson.george168
@johnson.george168 Жыл бұрын
നമ്മുടെ നാട്ടിലെ സ്ഥിതി, കൂലിപ്പണികാർ അവരുടെ കുഞ്ഞുങ്ങളെ നോക്കാൻ കഷ്ടപെടുനു... എന്നാൽ സ്ഥിരവരുമാനമുളള സർക്കാർ ജീവനക്കാർ ഈ രീതിയിൽ പെരുമാറിയാൽ എങനെയിരികും...??ഇവരെ മാറ്റിനിർത്തിയാൽ പോലും ആ കുട്ടികളുടെ കാര്യത്തിൽ അയാൾക്ക് ഉത്തരവാദിത്വം ഇല്ലെ???? ഇതെന്ത് മനുഷ്യൻ , നിയമപരമായി വിവാഹമോചനം നേടാതെ എങ്ങനെ വെറൊരു സ്ത്രീയെ കല്യാണം കഴിക്കുന്നു?? പോലീസുകാർ കളള കേസിൻറെ പിറകേ നടക്കുകയാണ്... കഷ്ടം 🤔😔
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
ഒരു സ്ത്രീയുടെ അവസ്ഥ കേട്ടിട്ട് വളരെ വിഷമം തോന്നുന്നു 🥲കേരളം എന്താ ഇങ്ങനെ 🤔ഇങ്ങനെയുള്ള ആഭാസന്മാർക്ക് കുറെ ആഭാസൻമാർ കൂട്ടും 😡😡ഇവൻ കൊടും ക്രിമിനൽ 😡😡
@premanand1528
@premanand1528 Жыл бұрын
i2i ഇതിൽ നിയമപരമായി help ചെയ്യണം 🙏
@daisygeorge1800
@daisygeorge1800 Жыл бұрын
ഇവർ നിയമ പാലകരോ. എല്ലാരേയും നല്ല വഴി പഠിപ്പിക്കണം പോലീസ് എന്ന വക്കിലെ ഓരോ അക്ഷരവും സുചിപ്പിക്കുന്നത് എന്താണെന്ന് അവർക്ക് പഠിപ്പിച്ചു കൊടുക്കണം
@bineshdavid8842
@bineshdavid8842 Жыл бұрын
ഇതിലും അപ്പുറം ഉപദ്രവമുള്ള ഒരാൾ എനിക്ക് വളരെ വേണ്ടപ്പെട്ടതായിട്ടുണ്ട്. ഇപ്പോൾ ഒരു മാനസീകാരോഗ്യ കേന്ദ്രത്തിലാണ്. നല്ല ഒരു ഡോക്ടറെ രോഗിയെ കൂടാതെ പോയി കണ്ട് സംസാരിച്ചാൽ ഡോക്ടർ പരിഹാരം പറഞ്ഞു തരും .
@Samualkj
@Samualkj Жыл бұрын
Good morning izi news channel the meeting and discuss very good and fine thank you very much
@akrajamony1
@akrajamony1 Жыл бұрын
She has to file a complaint before DGP for not sanctioning pension to the retd SI as per rule 2 part III KSR for gross misconduct after being a pensioner. Sunil pl advise her to file such a complaint.
@anulenus5714
@anulenus5714 Жыл бұрын
എന്തു ചെയ്യാം ചേച്ചീ, ഓരോരുത്തർക്കും ഓരോ വിധിയാണ്.ചേച്ചിക്ക് നീതി കിട്ടും.പേടിക്കേണ്ട 2 ആണ് മക്കൾ ഉണ്ടല്ലോ,
@vineethak3298
@vineethak3298 Жыл бұрын
പാവം ചേച്ചി 😢ഒരുപാട് സഹിച്ചു. ഇനിയെങ്കിലും സമാദാനം കിട്ടണേ ദൈവമേ 🙏
@AliyammaVarghese-dj8ob
@AliyammaVarghese-dj8ob 3 ай бұрын
അയൾക്ക് പിടിപാട് ഉള്ളതുകൊണ്ടുണ പാവം സ്ത്രീക്ക് ഇത്രയും വിഷമിക്കുന്നതു മക്കൾ കൂടെയുണ്ടല്ലോ സത്യം പുറത്തുവരും ധൈര്യമായി ഇരിക്കു പാവം എത്ര സഹിച്ചു
@beenabenny7354
@beenabenny7354 Жыл бұрын
ഇത്തരം മദ്യപാനികളുടെ കുടുംബങ്ങളുടെ പ്രാക്കാണ് കേരളത്തിന്റെ സകല അധോഗതിക്കും കാരണം
@sreelatha6903
@sreelatha6903 Жыл бұрын
ഈ സ്ത്രീയുടെ അതേ അവസ്ഥയിൽ ഒരു വക്കീൽ എന്റെ റിലേറ്റീവ് ഉണ്ട്. കൂട്ടികൊടുപ്പു മാത്രം ഇല്ല. ബാക്കി ellam അതു തന്നെ. അവർക്കു സഹായത്തിനു അവരുടെ കുടുംബം ഉണ്ട്.
@beenabenny7354
@beenabenny7354 Жыл бұрын
കല്യാണം കഴിഞ്ഞ ഉടനെ രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നതോടൊപ്പം ഭർത്താവിന്റെ എല്ലാ സ്ഥാവരജംഗമ സ്വത്തുക്കളിലും തുല്യ പങ്കാളിത്തം കൂടി മുദ്രപ്പത്രത്തിൽ ഒപ്പിട്ടാൽ മാത്രം മതി കുടുംബ ജീവിതം ഇതിനു മനസ്സില്ലാത്തവനെയും അവന്റെ മക്കളെയും ചുമക്കാനാണെങ്കിൽ പിന്നെ താലികെട്ട് പെണ്ണിനെ ഏൽപിച്ചാൽ മതി.
@devasiapm3972
@devasiapm3972 Жыл бұрын
നമ്മുടെ.... പോലീസ് പെൻഷണർ..... ഭാര്യയ്ക്ക് നീതി കൊടുക്കുക.
@merikuttivarghese6165
@merikuttivarghese6165 Жыл бұрын
ഇങ്ങനെ എത്രകേസുകൾ. പുറത്തു കൊണ്ടുവന്നതിൽ നന്ദി
@chinnammachyskitchen1318
@chinnammachyskitchen1318 Жыл бұрын
സുനിൽ സാർ നിങ്ങൾ ആണ് യഥാർത്ഥ ക്രിസ്തു ശിഷ്യൻ ഇത് പോലെ ഉള്ള വാർത്ത കൊണ്ട് വരുന്ന താങ്കളെ നമിക്കുന്നു 🙏. ഇവർ ഒരു നല്ല ഭാര്യ ആണ് മാഡം താങ്കളെയും ഞാൻ നമിക്കുന്നു. എന്തായാലും 2ആൺ പിള്ളേർ ഉണ്ടല്ലോ സമാധാനമായിരിക്ക്
@RaviEK
@RaviEK Жыл бұрын
P😊😊😊 Oobithram😊 ioi😊😊i😊😊😊😊
@SureahKumar-cq3vk
@SureahKumar-cq3vk Жыл бұрын
​@@RaviEK46:47
@elsyt7236
@elsyt7236 Жыл бұрын
​@@RaviEKJoo f ക്ഷുദ്:: :::😂 ...:മ : മ്മക്ക്മ :മ്മക്ക്മങ്മ്മക്ക്😂്കെ വ്യ്ക്😂ങ്‌ മ്മക്ക് യമ്മ ക്കൂമ്മയ്ക്ക് നമ്മക്കൂമ്മയ് ക്ക് മ്മയ്ക്ക മ്മക്ക് നമ്മക്കൂ ബക്കയക്കമ്മയ്ൂളൂകള😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@LilammaTankappan
@LilammaTankappan Жыл бұрын
​@@OmanaPalisseryl)
@ibrahimkp3560
@ibrahimkp3560 Жыл бұрын
@@RaviEK MN,
@muralinair3698
@muralinair3698 Жыл бұрын
ഇതൊന്നും കാണാനും കേൾക്കാനും ഇവിടെ ആരുമില്ലേ ? നമ്മുടെ സമൂഹവും സംവിധാനങ്ങളും ഇങ്ങനെ ഒക്കെ ആയിപ്പോയല്ലോ കഷ്ട്ടം
@johge02
@johge02 Жыл бұрын
We are shameful to hear such incidents. All authorities, please open your eyes and do needful to this lady.
@ashaphilip6048
@ashaphilip6048 Жыл бұрын
Sir അങ്ങയുടെ എല്ലാ പ്രവർത്തനം എല്ലാം...അറിയുന്ന ആളാണ്‌ ഞാൻ... സാറിന്റെ സർവ്വ കഴിവും ഉപയോഗിച്ച് ഈ പാവപെട്ട അമ്മയെയും മക്കളെയും ജീവിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം
@ajithayyil4887
@ajithayyil4887 Жыл бұрын
നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ പലതും മാറേണ്ടതും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും കുടുംബ നിയമ ജ്ഞാനം നൽകേണ്ടതും വളരെ വളരെ ആവശ്യമാണ്. പെൺകുട്ടുകൾ പഠിച്ചു എന്നത് കൊണ്ട് മാത്രം ധൈര്യം ഉണ്ടാവുകയില്ല. വിവാഹ സമയത്തു കൊടുക്കുന്ന പണം എന്ന രീതി complete ഒഴിവാക്കണം അല്ലെങ്കിൽ ആകുട്ടിയുടെ പേരിൽ മാത്രം ബാങ്കിൽ നിക്ഷേപിക്കുക. സ്വർണത്തിന് രേഖകൾ തീർച്ചയായും സൂഖിക്കുക കഴുകകണ്ണുകൾ ഉള്ള ഭർത്താവാണോ എന്നറിയുക. വിവേകപൂർവം മാത്രം ഇടപെടുക. എത്ര നല്ല ഭർത്താവ് എന്ന് തോന്നിയാലും തന്റെ parents കഷ്ടപ്പെട്ട് ഉണ്ടാക്കിയത് വല്ലവനും തിന്നാൻ അവസരം പെൺകുട്ടികൾ ഉണ്ടാക്കരുത്‌. ഇതെല്ലാം ഞാൻ എന്റെ സ്വന്തം അനുഭവത്തിൽ നിന്നും കണ്ണീരിൽ😢 ചാലിച്ചു എഴുതുന്നു.
@joseantony9352
@joseantony9352 Жыл бұрын
ഇവർ ഒരു ഉദാഹരണം മാത്രം, ഇങ്ങനെ ഉള്ള എത്രെയോ ഏറെ
@rajendrakumarak8692
@rajendrakumarak8692 Жыл бұрын
ഇ അമ്മക്ക് വേണ്ടി മക്കൾ കട്ടക്ക് നിക്കണം അധികാരികളുടെ ഭാഗത്തു നിന്നും ഒന്നും കിട്ടില്ല
@ashaphilip6048
@ashaphilip6048 Жыл бұрын
Dear സുനിൽമാത്യു സർ എത്രയും പെട്ടന്ന് ഈ സഹോദരിക്കും മക്കൾക്കും ഒരു സമാദാനം ഉണ്ടാക്കി കൊടുക്കണം... അങ്ങേ കൊണ്ട് മാത്രമേ പറ്റുകയുള്ളു.. Pls pls
@annettematrimony1692
@annettematrimony1692 Жыл бұрын
A special legal cell should be formed in kerala where immediate relief to be rendered to helpless women&children at the earliest.The accused should be severely dealt with....
@rejeeshnairav5405
@rejeeshnairav5405 Жыл бұрын
കണ്ണ് നിറയുന്നു
@ngpanicker1003
@ngpanicker1003 Жыл бұрын
നമ്മുടെ പാര നാറി ഇതൊന്നും കാണുന്നില്ലേ
@Battatabada
@Battatabada Жыл бұрын
ഈ സഹോദരിക്ക് നീതി കിട്ടണമേ ദൈവമേ
@alokbilal
@alokbilal Жыл бұрын
ദയവുചെയ്ത് ആ ചേച്ചിനെ സഹായിക്കണം
@6rjun.x
@6rjun.x Жыл бұрын
സുനിൽ സാർ ഇടപ്പെട്ട് ഈ വിഷയം തീർക്കണം സർ
@ppkumarpplk8479
@ppkumarpplk8479 Жыл бұрын
ബഹുമാനെ പെട്ടെ മുഖ്യമന്ത്രി സാറെ ഇതു കണ്ടു കാണും തീർച്ച ആയും ഈ സഹോദരിക്ക് നീതി കിട്ടണംപ്ലിസ്റ്റ് സാർ. വനിത കമ്മിഷൻ എവിടെ ഇതു ഒന്നും കണുന്നില്ലേ
@bijuk.r4607
@bijuk.r4607 Жыл бұрын
മറ്റുള്ള അവതാരകാരെ പോലെ. വളിച്ച വർത്തമാനം ഒന്നും ചോദിക്കാതെഅവതരിപ്പിച്ചു ഉള്ള സുനിൽ സാറിസാറിന്റ ഈഅവതരണം മറ്റുള്ള ചാനലുകൾ കണ്ടു പഠിക്കുക
@reenajoseph8100
@reenajoseph8100 Жыл бұрын
ഇത്രയും ക്രൂരനായ ഒരു വെക്തിയാണ് നിയമ പാലകനായി നാടിനേയുജനങ്ങളേയും നന്നാക്കാൻ നടക്കുന്നത് കഷ്ടം
@Rans818
@Rans818 Жыл бұрын
പൊരുത്തകേടുകൾ കുറെയുണ്ട് ഈ സ്ത്രിയുടെ വർത്തമാനത്തിൽ.... ഭർത്താവിനും എന്താണ് പറയാനുള്ളത് എന്ന് കേൾക്കേണ്ടതാണ്.... ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണ്....
@BincyJohny-b3k
@BincyJohny-b3k 4 ай бұрын
​@@Rans818😅🙏 ഇത് സത സത്യസന്ധതയുള്ള വാർത്ത >
@yamunapnair2380
@yamunapnair2380 Жыл бұрын
നിങ്ങൾക്ക് ഇനിയും മുന്നോട്ട് പോകാൻ കഴിയും, ഇത്രയും എത്തിയത് തന്നെ നിസ്സാരമല്ല, തോറ്റുകൊടുക്കരുത് 👍👍
@sivadasanmp4785
@sivadasanmp4785 Жыл бұрын
ഈ സ്ത്രീയുടെ ഭർത്താവിനെ എന്നോ ഉപേക്ഷിക്കണമായിരുന്നു. എനിയും എത്രയും വേഗം സമൂഹം ഇവരുടെ കൂടെ നിന്ന് ആ ഭ്രാന്തനെ ഉപേക്ഷിക്കണം ഇയാളെ കൂടെ താമസിപ്പിക്കരുത്. വേറേയും പലർക്കും ഇതേ പ്രശ്നമുണ്ട്. കേരളം ഒരു ഭ്രാന്താലയമാണ് ഇവിടെ ഇരക്ക് നീതിയില്ല. പീഡിപ്പിക്കുന്നവർക്കാണ് നീതി വിവേകാനന്ദസ്വാമി പറഞ്ഞത് എത്ര ശരിയാണ് കേരളം ഭ്രാന്താലയമാണ്. ഭരണം തന്നെ ഭ്രാന്തൻമാരുടെ കൈകളിലാണ് കള്ള് പോഷക ആഹാരമാണെന്നു പറയുന്ന മന്ത്രി യുള്ള നാടാണ് കേരളം
@ammalzachariah6166
@ammalzachariah6166 Жыл бұрын
ഈ സ്ത്രീ ഭർത്താവിനെ ഉപേക്ഷിച്ചാൽ അവരും കുഞ്ഞുങ്ങളും എങ്ങനെ ജീവിക്കും ഡൈവോഴ്സ് കൊടുക്കാതെ ഭർത്താവിന്റെ വരുമാനത്തിൽ നിന്ന് അവർക്ക് ചെലവിനുള്ള തുക ലഭിക്കാൻ വേണ്ട ക്രമീകരണങ്ങൾ നിയമപാലകർ നേടിക്കൊടുക്കണം. അവർക്ക് സ്വന്തമായി വരുമാനം ഒന്നുമില്ലല്ലോ. അയാളെ ഡൈവോഴ്സ് കൊടുത്ത് അങ്ങ് മിടുക്കനാക്കി വിടരുത്.
@rad9533
@rad9533 Жыл бұрын
നിയമപാലകർ ഒക്കെ നോക്കിക്കുത്തികളാവും പോലീസിൻ്റെ കുടുബനായകൻ ഇങ്ങനെയാണെങ്കിൽ ജനങ്ങളെ സേവ ചെയ്യുന്നതും ഈ വിധത്തിലൊക്കെയാവാമല്ലോ
@SonaK-n8x
@SonaK-n8x 5 ай бұрын
സഹോദരി ഇതുപോലെയാണ് എന്റെ അനുഭവം. വിട്ടു കൊടുക്കരുത്.. ധൈര്യമായി മുന്നോട്ട് പോകണം 👍🏻എന്റെ hus മറ്റൊരു സ്ത്രീയുടെ കൂടേ ലിവിംഗ് ടുഗെതർ ആണ്. റിട്ടയേർഡ് government ഉദ്യോഗസ്ഥൻ ആണ്.. എന്റെ മക്കളെ പോലും ദ്രോഹിക്കുന്നവൻ. എന്റെ തലയെടുക്കും എന്ന് പറഞ്ഞു നടക്കുവാ. ഒരു wife നിലനിൽക്കേ മറ്റൊരു സ്ത്രീയുടെ കൂടേ ജീവിക്കുന്നത് നിർത്താൻ പറ്റുമോ
@6rjun.x
@6rjun.x Жыл бұрын
കോടതിയിൽ നിന്ന് കിട്ടിയ ഓർഡർ മാത്രം മതി.ഒരു കാരണവശാലും വീട്ടിൽ നിന്ന് ഇറങ്ങി പോകരുത്.
@hamzakunnakkadan4038
@hamzakunnakkadan4038 6 ай бұрын
ആ നീതി ബാലകനെയും അവൻ എല്ലാം ചെയ്യാൻ ഒത്താശ ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥന്മാരെയും കേസെടുത്തു ശിക്ഷിക്കപ്പെടണം. ഈ സ്ത്രീക്കും കുട്ടികൾക്കും എത്രയും പെട്ടെന്ന് സംരക്ഷണം നൽകണം. എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ പ്രാർത്ഥനയോടെ
@georgevarghese8903
@georgevarghese8903 Жыл бұрын
പ്രീയ സുനിൽ സാറേ ഈ സഹോദര്യെകൊണ്ട് ഡിജിപി യ്ക്കു ഒരു പരാതി കൊടുത്തു സഹായിക്കാമോ
@Chanakyan..
@Chanakyan.. Жыл бұрын
Eanthoru manushyanaiyal...vallathaoru feelanu...samoohathinte kannuthurakate... I2i news... full support ❤
@gopikaarun7945
@gopikaarun7945 Жыл бұрын
ഇതിനൊക്കെ തക്ക ശിക്ഷ ആ പോലീസ് കാരന് കൊടുക്കണം.... വിജയം എപ്പോളും സത്യത്തിനു തന്നെ ആയിരിക്കും....മക്കൾ koode ഉണ്ടല്ലോ...
@sureshgopalan9019
@sureshgopalan9019 Жыл бұрын
Sunil sir, very appreciable attempt.. , go ahead and give chance to reveal such antisocial elements, good beings, wright authorities will consider it..
@MuhammedKutty-vx5nr
@MuhammedKutty-vx5nr 6 ай бұрын
ഈ സംസ്കാരം ഉള്ളവരിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ട.
@teresa29810
@teresa29810 Жыл бұрын
Hope and pray that this sister will get justice. Take courage and live for your children. They understand you and are with you.🙏
@lillyphilip7783
@lillyphilip7783 Жыл бұрын
Time to rethink about marriage and married life.Educate your daughters and make them stand up in their feet,then if you find a right person,then only think about the marriage.Marriage is no more the priority of life ,life is more important than marriage.
@ShopSaher-ju3hu
@ShopSaher-ju3hu Жыл бұрын
حرامي واحد
@girijakannan5608
@girijakannan5608 Жыл бұрын
But in kerala the first priority is getting married, then having children's.beyond this they have no priority
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19