സൂപ്പർ ചേച്ചി പൊളിച്ചു. അനിതേച്ചി അല്ലെങ്കിലും പൊളിയല്ലേ. തനതായ ശൈലിയിൽ വളരെ പെട്ടെന്ന് വിശദീകരിച്ച് ഓരോ പുതുമയുള്ള വിഭവം ഞങ്ങൾക്കു മുന്നിലേക്ക് എത്തിക്കുന്ന ചേച്ചി പുലിയല്ല പുപ്പുലിയാണ്❤❤❤
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰🥰🥰🙏🏼
@indiragnair1818 Жыл бұрын
😂
@Anithastastycorner Жыл бұрын
🥰🥰🥰🥰
@akhilbabu8892 Жыл бұрын
96956
@mkuttymelethil1884 Жыл бұрын
സൂപ്പർ ഉഴ്ന്ന് വട' ഒരു വെറുപ്പും ഇല്ലാതെ പാചകത്തിൽ പ്രേഷകർക്ക് വേണ്ടി ആത്മാർത്ഥയോടെ സമയം ചിലവഴിക്കുന്ന മേ മിനെ അഭിനന്ദിക്കുന്നു ' തികച്ചും ആത്മാർത്ഥത ഓരോ വീഡിയോയിലും മനസ്സിലാവുന്നുണ്ട് ' ദൈവം അനുഗ്രഹിക്കട്ടെ -
@Anithastastycorner Жыл бұрын
മമ്മൂട്ടി 🥰🥰🥰🥰
@sujathomas2929 Жыл бұрын
സൂപ്പർ. ഇതു വരെ ഉഴുന്നു വട ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. എന്നാൽ ഇത് ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. ഉഗ്രൻ. Soft & Crispy ആയി കിട്ടി. Thanks🎉
@Anithastastycorner Жыл бұрын
🥰🥰🥰🙏🏼
@Spu_kkd_Knr Жыл бұрын
ആദ്യായിട്ട വീഡിയോ കാണുന്നത് super... എനിക്ക് ഏറ്റവും ഇഷ്ടായത് ആ സ്നേഹത്തോടെ ഉള്ള സംസാരം ആണ് 🥰🥰👍🏼
@Anithastastycorner Жыл бұрын
സിന്ധു 😍😍😍🙏🏼
@Smilfiestime Жыл бұрын
ഇന്ന് ഞാൻ ഈ റെസിപ്പി ഉണ്ടാക്കി നോക്കി.... ഇത്രയും നല്ലൊരു ഉഴുന്നുവട കഴിച്ചിട്ടില്ല എന്ന് തന്നെ പറയാം ❤ അത്രയും സൂപ്പർ ആദ്യമായി ഉണ്ടാക്കുന്നവരാണേലും തീർച്ചയായും സൂപ്പർ ആകും... thankuu chechi ❤❤
@Anithastastycorner Жыл бұрын
Thanks മോളെ 🥰🥰❤❤❤
@anasanas-kw4fi Жыл бұрын
Super.... ഞാൻ പലരീതിയിലും ഉണ്ടാക്കാറുണ്ട്.. പക്ഷേ ഇത്രയും പെർഫെക്ട് ആകാറില്ല .. അടിപൊളി സൂപ്പർ വാക്കുകളിൽ ഒതുക്കാൻ പറ്റില്ല. എന്റെ ഫാമിലി ഗ്രൂപ്പിലൊക്കെ ഷെയർ ചെയ്തുകൊടുത്തിട്ടുണ്ട്. ഒരുപാട് താങ്ക്സ് 😘😘😘
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰🥰🥰
@marysoumya638 Жыл бұрын
ഞാൻ ഉണ്ടാക്കി. ചേച്ചി സൂപ്പർ. മോൾക്ക് ഒരുപാട് ഇഷ്ടായി. എനിക്ക് സന്തോഷം. 👍താങ്ക് യൂ
@Anithastastycorner Жыл бұрын
Thanks ഡിയർ 🥰
@SwapanC.K-yv6ic Жыл бұрын
. അടിപൊളി എനിക്ക് പാചകം വലിയ ഇഷ്ടമല്ല പക്ഷെ അനിതയുടെ പാചകവും വാചകവും വലിയ ഇഷ്ടമാണ് ചിക്കൻ കറിയൊക്കെ try ചെയ്തു എന്റെ മക്കൾക്ക് നന്നായി ഇഷ്ടപ്പെട്ടു all the best
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰
@HappyVlogsWithGeetha Жыл бұрын
വീഡിയോ നല്ല ഇഷ്ടമായി ഉഴുന്ന് വട വളരെ നന്നായിട്ടുണ്ട്
@Anithastastycorner Жыл бұрын
😍😍😍
@reenuzzkitchenworld Жыл бұрын
Uzhunnu vada undakki. Super ayirunnu. Njan ithuvare undakkiyathil vachu ettavum super. Vada ishtamillathavar polum kazhich adipolinnu paranju. Thankyou.❤
@Anithastastycorner Жыл бұрын
😍😍😍😍
@sivanjanamvarkala2444 Жыл бұрын
സൂപ്പർ ഞാൻ ആദ്യമായി soft ആയി വട ഉണ്ടാക്കി.. എനിക്കൊരു കുഞ്ഞു തട്ട് കട ഉണ്ട്.. ഉഴുന്ന് വട മാത്രം ശെരിയാകുന്നില്ലാരുന്നു.. ഇന്നലെ ഈ വീഡിയോ കണ്ടു try ചെയ്യ്തു.. Thanku dear🥰
@Anithastastycorner Жыл бұрын
ഒരുപാട് സന്തോഷവും താങ്ക്യൂ ❤❤❤
@sherlyShaji-k2j6 ай бұрын
കുഞ്ഞു കട വലിയ കടയാകും.
@sanwa786 Жыл бұрын
ഇന്ന് ഈ റെസിപി ട്രൈ ചെയ്തു സൂപ്പർ ആണ് 😋
@Anithastastycorner Жыл бұрын
ഒത്തിരി താങ്ക്സ്🥰🥰🥰
@reethamd6201Ай бұрын
Super recipe ഒന്നു ശ്രമിച്ചു നോക്കണം
@AnithastastycornerАй бұрын
😍😍😍😍😍😍
@ajitharajan1381 Жыл бұрын
ആദ്യം ഞാൻ എത്തി❤❤❤❤ കാണുന്നതേയൊള്ളു സൂപ്പർ ആകും എന്നറിയാം
@Anithastastycorner Жыл бұрын
അജീ 🥰🥰🥰🥰
@shehalameen6641 Жыл бұрын
Super chechi, njan ellaa video kaanaarunt. Nannaayi manassilaakkitharunnu
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰🥰
@thresiammababu5971 Жыл бұрын
I made it this evening, it came well and tasty, thank you for the tips,❤
@Anithastastycorner Жыл бұрын
ഓക്കേ dear thanks 🥰🥰🥰
@devikasreekumar5389 Жыл бұрын
@@Anithastastycorner😊
@rosammageorge9131 Жыл бұрын
ഞാൻ ഉഴുന്ന് വട ഉണ്ടാകി സൂപ്പർ ആയിരുന്നു ❤❤❤
@Anithastastycorner Жыл бұрын
Thanks ഡിയർ 💞💞💞
@BibinDas-ng8dr Жыл бұрын
Chechi uzhunnu vada enikki ithuvare sariyayilla but chechiparanjapole cheythu tasty uzhunnuvada ready aayi..... 😍😍😍😍😍😍
@Anithastastycorner Жыл бұрын
Thanks mole 🥰
@BibinDas-ng8dr Жыл бұрын
Chechi veedevideyan
@Anithastastycorner Жыл бұрын
Ekm 😍
@seemakdl644 Жыл бұрын
സൂപ്പർ ഞാൻ ഇതുപോലെ ആട്ടി ആണ് വട ഉണ്ടാകുന്നതു. But വട ഉണ്ടാകുന്ന ട്രിക് ആദ്യ മായി ആണ് അടിപൊളി
nall kiri kirannu soundu crispy anennu eni parayanda karyam illa adipoli eni aarkkum confusion onnum undavilla super vada
@Anithastastycorner Жыл бұрын
Thanks മോളെ 🥰🥰🥰
@Binduajayvlog Жыл бұрын
ഞാനും ഉണ്ടാകാറുണ്ട്. സൂപ്പർ റെസിപി
@Anithastastycorner Жыл бұрын
🥰🥰🥰🥰
@Priya-v2n3k7 ай бұрын
അടിപൊളി ഉഴുന്ന് വട 😘😘😘😘😘😘😘😘😘😘😘😘😘
@Anithastastycorner7 ай бұрын
🥰🥰🥰🥰
@jumbo-sf2rl7 ай бұрын
ആദ്യമായി കാണുന്നു.. Subscribed.. thanks..
@Anithastastycorner7 ай бұрын
💞💞💞💞😍😍😍
@deepa1515 Жыл бұрын
Wonderful video... Ore thamil chanel le already kandirunu
@Anithastastycorner Жыл бұрын
ഓക്കേ dear 🥰
@lukephilip4639 Жыл бұрын
❤❤👍👍ഞാനും ഇന്ന് ഉണ്ടാക്കും കേട്ടോ
@Anithastastycorner Жыл бұрын
Thanks ഡിയർ 😍😍😍🙏🏼
@lukephilip4639 Жыл бұрын
ഞാൻ try ചെയ്തു. അടിപൊളിയാണ്. Thanks a lit❤️❤️👍👍
@unnikrishnanthattazhi2623 Жыл бұрын
All your preparations are super.
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰
@sreejakc5520 Жыл бұрын
I'm not a good cook.. but this one came out very nicely for me.😅 Super happy!!
@Anithastastycorner Жыл бұрын
Thanks ഡിയർ 🥰🥰🥰
@pengunss7953 Жыл бұрын
enikku ini sariyakum chechi super vada
@Anithastastycorner Жыл бұрын
Thanks മോളെ 🥰
@SujithSbabu-q1l4 ай бұрын
@sujisbabu Chechi Uzhunu Vada is so Crispy and tasty ❤❤❤❤❤❤
@Anithastastycorner4 ай бұрын
💞💞💞💞💞💞
@Linsonmathews Жыл бұрын
One of my favorite item 😍 Easy recipe ആണേൽ ഉണ്ടാക്കി നോക്കണം 👌❣️❣️❣️
@Anithastastycorner Жыл бұрын
🥰🥰🥰 Thanks ബ്രോ 🥰🥰
@kcm4554 Жыл бұрын
Most sweet tasty tongue watering delicious vada recipes......superb 👌. Perfect performance by sister Anitha. Beautiful recipes. Thank you ❤🎉.
@Anithastastycorner Жыл бұрын
🥰🥰🥰🥰q
@Anithastastycorner Жыл бұрын
താങ്ക്സ് bro 🥰🥰
@kcm4554 Жыл бұрын
@anithastastycorner Dear most sister Anitha, wish you God blessings, wellness, peacefulness, prosperity, wealthyness & happiness my dear most sister ❤️😘💐🙏💗.
@Anithastastycorner Жыл бұрын
Thanks bro 🥰🥰🥰
@kcm4554 Жыл бұрын
@@Anithastastycorner So nice & stay blessed dear most sister ❤️😘😘😘🙏🙏🙏💐💗
@elizabethmicheal9364 Жыл бұрын
മിടുക്കത്തി നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰
@ranibabu4989 Жыл бұрын
സൂപ്പർ വട ഞാൻ സ്റ്റീൽ അരിപ്പ വെച്ചാണ് ഉണ്ടാക്കുന്നത് ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കാം 🥰❤️🤪🤪💕
@Anithastastycorner Жыл бұрын
Good 🥰🥰
@vmjohn2684 Жыл бұрын
Softness is correct usage
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@ChandraLekha-u8p Жыл бұрын
Super chechii,Thanks
@Anithastastycorner Жыл бұрын
Thanks മോളെ 😍😍😍🙏🏼
@shanibabu4097 Жыл бұрын
സൂപ്പർ അനിതേച്ചി പൊളിയാട്ടോ 😊❤
@Anithastastycorner Жыл бұрын
Shani 💞💞💞
@sindhutk1803 Жыл бұрын
My favourite snack ......Thanks chechi
@Anithastastycorner Жыл бұрын
Welcome 😊😍😍😍
@AzeezJourneyHunt Жыл бұрын
നല്ല കൃസ്‌പിയായ ഉഴുന്നുവട
@Anithastastycorner Жыл бұрын
അതെ bro 🥰🥰
@manasidd6482 Жыл бұрын
Chirattayilum Vada shape cheyyam
@Anithastastycorner Жыл бұрын
താങ്ക്സ് ഡിയർ താങ്ക്യൂ സോ മച്ച് 💞💞💞
@jayalakshmy5041 Жыл бұрын
Yummy 😋 ഉണ്ടാക്കി നോക്കാം അപ്പത്തിന്റെ അരിപ്പൊടി ആണോ?
@Anithastastycorner Жыл бұрын
അതെ 🥰🥰
@Sobhana.D Жыл бұрын
മോളേ സൂപ്പർ ആയിട്ടുണ്ട് ഇതു പോലെ ഉണ്ടാക്കി നോക്കണം 👌👍👏👏♥️
@Anithastastycorner Жыл бұрын
Thanks dear 🥰🥰❤
@chandrantchandranthuruthyi5375 Жыл бұрын
Super video thanks ചേച്ചി
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰🥰
@aishudvlogs Жыл бұрын
Uzhunnu Vada superb...Kanumbol ariyam nalla crispy and tasty anannu...Thanks dear chechi🥰🥰
@Anithastastycorner Жыл бұрын
ഐഷുട്ടി 😍😍😍😍😍
@shyamasunder63 Жыл бұрын
Recipe super 👍 Tune ittulla samsaaram ozhivaakki koode ?
@Anithastastycorner Жыл бұрын
ഓക്കേ മോളെ 🥰
@PremaMohan-qn7qk7 ай бұрын
Super. Vada♥️❤️
@Anithastastycorner7 ай бұрын
😍😍😍😍😍
@asiyasalim8944 Жыл бұрын
ചേച്ചി ഉഴുന്നും അവിലും ചേർത്ത് വട ഉണ്ടാക്കാൻ പറ്റുമോ
@sundarinatrajan43924 ай бұрын
Thank u so much.
@Anithastastycorner4 ай бұрын
You're most welcome💞💞
@divyaks8855 Жыл бұрын
Kanditt kothiyaavunnu ❤
@Anithastastycorner Жыл бұрын
🥰🥰🥰🥰
@mohamedkutty6977 Жыл бұрын
സൂപ്പർ ചേചി
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰😍
@Anithastastycorner Жыл бұрын
🥰🥰😍😍😍
@barshadasan7970 Жыл бұрын
കണാൻ തന്നെ ഭംഗിയുള്ള ഉഴുന്ന് വട❤
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰
@lalithap-sm7eb Жыл бұрын
❤
@dianajohnson3975 Жыл бұрын
Super vada will make, ok
@Anithastastycorner Жыл бұрын
🥰🥰🥰🥰
@aneeshkumar5506 Жыл бұрын
ഉഴുന്നുവട സൂപ്പർ 😋😋🥰🤗
@roshinijacob3675 Жыл бұрын
Super uzhunnu vada Anitha...ice cherthu uzhunnu arakkunnathu nalloru kitchen tip anallo....
@preethytd9923 Жыл бұрын
Uzhunnu arakumbol inji koodi araku nalla taste anu.
@Anithastastycorner Жыл бұрын
അതെ പക്ഷെ ഒരു കയ്പ്പ് വരാൻ സാധ്യത ഉണ്ട് dear 🥰
@preethytd9923 Жыл бұрын
@@Anithastastycorner no dear inji kayikilla
@Anithastastycorner Жыл бұрын
Ok ഡിയർ അടുത്ത തവണ ട്രൈ ചെയ്തു നോക്കട്ടോ 😍😍😍
@preethytd9923 Жыл бұрын
@@Anithastastycorner it's really tasty dear
@Anithastastycorner Жыл бұрын
ഓക്കേ താങ്ക്സ് dear 🥰🥰🥰 തരുന്ന സപ്പോർട്ടിനു 🥰🥰
@Binduscookbook Жыл бұрын
അടിപൊളി ഉഴുന്നുവട.... ശബ്ദം കേൾക്കുമ്പോൾ അറിയാം അത് crispy ആണെന്ന്... 😋😋👌🥰♥️
@Anithastastycorner Жыл бұрын
Thanks മോളെ 🥰🥰
@vasanthi45385 ай бұрын
VAYAYIL VELLAM VARUNNU CHECHIYE
@Anithastastycorner5 ай бұрын
അയ്യോടാ 😍😍
@GulayNation Жыл бұрын
Wow looks really good my dear... Sorry for i visited you just now...
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰🥰🥰🥰
@LailaKazim-ug5ir Жыл бұрын
Anithechi njanum cheruthayi oru snacks bussiness cheyunud thudakkamanu Ee vada pareekshikan pokunnu Oru samshayam green chilly cherkande ?
@Anithastastycorner Жыл бұрын
Cherkkam mole Try cheitholu
@Anithastastycorner Жыл бұрын
സ്നാക്ക്സ് റെഡിയായോ ഡിയർ 🙏🏼
@Anithastastycorner Жыл бұрын
എങ്ങനെ ഉണ്ട് paranjillallo
@joicejoseph7883 Жыл бұрын
Wah! അടിപൊളി. കാണാൻ തന്നെ എന്തൊരു ഭംഗി. God bless you
Chechi e aripodi ennu parayumbo puttu podi appam podi okke ille .ithil etha use cheyyande
@Anithastastycorner Жыл бұрын
Varutha arippodi ok
@renjup.r6210 Жыл бұрын
@@Anithastastycorner thanks chechi..
@ambilysasi8549 Жыл бұрын
Super dear
@Anithastastycorner Жыл бұрын
അമ്പിളി 🥰🥰🥰🥰🥰
@sahlasherin-p6l7 ай бұрын
chechi appo vada ath ill idubo cool oil glass ulla plastic cover urukille
@Anithastastycorner7 ай бұрын
Ellatto
@bindusreekumar3198 Жыл бұрын
Chechi.......super vada❤🎉
@Anithastastycorner Жыл бұрын
എന്തോ ❤🥰❤
@bindusreekumar3198 Жыл бұрын
Kidu anennu
@premeelakumari6609 Жыл бұрын
Very good idea❤
@Anithastastycorner Жыл бұрын
Thanks dear 🥰🥰
@geethamenon2597 Жыл бұрын
ഹായ് അനിതാ ഡിയർ..! സുഖമായി ഇരിക്കുന്നോ.??.😍 ഇന്നത്തെ സ്പെഷ്യൽ , 'മൊരുമൊരാ ഉഴുന്നുവട'യുടെ വീഡിയോ ഇതാ, ഇപ്പോൾ കണ്ടതേയുള്ളു..!!😋👍 ഈശ്വരാ!!! പറയാൻ വാക്കുകൾ ഇല്ല,കുട്ടീ..!😍 ഈ പെരുമഴക്കാലത്ത്, മഴയേയും നോക്കി ഇരുന്നു കൊണ്ട്, ഇന്നത്തെ ചൂടുള്ള കിടിലൻ ഉഴുന്നു വടയും, നല്ല എരിവുള്ള തേങ്ങാ ചമ്മന്തിയും, ആവി പറക്കുന്ന ഒരു ഗ്ലാസ് സ്ട്രോങ്ങ് ചായയും.!!👍വായിൽ കപ്പലോടിക്കാം!!😋 ഉണ്ടാക്കാനുള്ള സൂപ്പർ ടിപ്സും കാണിച്ചു തന്നു, പതിവ് പോലെ ഇന്നും..!!👍👍 "പാചകം ഒരു കല"തന്നെയാണ് ട്ടോ, കുട്ടീ..🙏 ആരേയും അതിശയിപ്പിക്കുന്ന, ദൈവീകമായ ഒരു കല..!🙏🙏 ഈശ്വരൻ എന്നും എപ്പോഴും തുണയായി ഇരിക്കട്ടെ..!!🙏🙏💐💐💐💐💐
@Anithastastycorner Жыл бұрын
Thanks എൻ്റെ പൊന്നു ചേച്ചിയമ്മേ 🥰🥰🥰🥰🥰
@Anithastastycorner Жыл бұрын
ചേച്ചിയുടെ വീട് എവിടാണ് സത്യം പറഞ്ഞാൽ കാണാൻ തോന്നുന്നു സത്യം
@geethamenon2597 Жыл бұрын
@@Anithastastycorner ഹായ്.. അനിതാ ഡിയർ...!! ഞാൻ ഒരു കോഴിക്കോട്ടുകാരിയാണ് ട്ടോ..👍👍 പക്ഷേ,ഇപ്പോൾ സെറ്റിൽ ചെയ്തിരിക്കുന്നത് കണ്ണൂരാണ് !!..❤️👍 തിരക്കിനിടയിലും അനിത മറക്കാതെ എനിക്ക് മറുപടി തന്നുവല്ലൊ..👏👏 ഒരുപാടു സ്നേഹം അറിയിക്കുന്നു ട്ടോ ഡിയർ!! 😘😘💕💕