Oru oscar thanne kodukkanam...simple matter but serious issue..
@u-zyn74724 жыл бұрын
really
@lallu65704 жыл бұрын
Athe natural acting
@renjinirenjini77923 жыл бұрын
ആദ്യം ഇതിന്റെ ടൈറ്റിൽ കണ്ടപ്പോൾ തമാശ ആയി തോന്നി, പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ നല്ല ഒരു ഷോട്ട് ഫിലിം👍👍👍👍 എടുത്ത് പറയണ്ട ഒരു കാര്യം നല്ല കാസ്റ്റിങ്ങ് ആണ്, എല്ലാവരും നാച്ച്വറൽ ആക്ടിങ്, ഒട്ടും ഓവറാക്കാതെ നന്നായി അഭിനയിച്ചു, വെൽ ഡൺ 👍👍👍🌹🌹🌹🌹
@pushpachandranp58112 жыл бұрын
വളരെ ഗൗരവത്തോടെ ഇരുന്ന് ഈ ഷോർട്ട് ഫിലിം കണ്ട ഞാൻ കമൻറുകൾ വായിച്ചു ചിരിച്ചു പണ്ടാരമടങ്ങി
@englis-helper3 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤ *COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ?*
@kamalprem5113 жыл бұрын
Oru valipolum vidaaththa aalaanu njn
@adwaidh123 жыл бұрын
Und😁
@sunshine72363 жыл бұрын
Njan
@selvamat43783 жыл бұрын
ഉണ്ട്
@vanivelayudhan79343 жыл бұрын
Njn
@mahabharath71364 жыл бұрын
ഇത്രയും സീരിയസ് ആയ ഒരു വിഷയം എടുത്ത് അതിൽ യാതൊരു ഉളുപ്പുമില്ലാതെ മികച്ച അഭിനയം കാഴ്ച വച്ച വലിയ ശരീരത്തിന് വലിയ മനസ്സിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@jimshasreenesh42512 жыл бұрын
വളി
@mahabharath71362 жыл бұрын
@@jimshasreenesh4251 എന്താ നിങ്ങൾക്ക് അത് സീരിയസ് ആയ വിഷയം അല്ലേ വളി. എവിടെയും എപ്പോഴും ആരുടെ മുമ്പിലും നിങ്ങൾ അത് നിസ്സാരമായി കൈകാര്യം ചെയ്യുന്നതാണോ?
@mahabharath71362 жыл бұрын
സിമ്പിൾ മാറ്റർ ബട്ട് സീരിയസ് ഇഷ്യൂ
@Rahul_Raghavan156 ай бұрын
ശരീരം വലുതാണെങ്കിലും ഇയാൾ ഇട്ടതിനെ കാൾ വലിയ വളി ഞാൻ ഇട്ടിട്ടുണ്ട്
@RSSS6036 ай бұрын
Hjj
@ajaykillg6174 жыл бұрын
ഒരു വളി വിട്ടാൽ ബാക്കി ഉള്ളവർ നമ്മളെ നോക്കുന്നത് കണ്ടാൽ തോന്നും അവർ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ശബ്ദം കേൾക്കുന്നത് എന്നു
@medlifethan30304 жыл бұрын
Ath Sathyam...avark ath ariyathpolumindavilla
@abdulkabeer10973 жыл бұрын
@KZbin User 🤣🤣
@shabnamjabbar96603 жыл бұрын
😂😂😂😂
@faseelafaseela31383 жыл бұрын
😂😂
@roypaulose96346 ай бұрын
പിന്നല്ലാ 😂😂😂
@sudinaanurajvarma43852 жыл бұрын
ഞാൻ പ്രെഗ്നന്റ് ആയിരുന്നു, ഇതിലെ കമെന്റ് വായിച്ചു ചിരിച്ചു വയർ ഉളുക്കി poyi😂😂
@adamazlin122 жыл бұрын
😀😀😀
@gopakumar83505 ай бұрын
ചിരിച്ചു വളി പോയോ
@GeorgeThomas-q1q4 ай бұрын
എത്രയും പെട്ടെന്നൊരു വളിവിട്ടാൽ ഉളുക്കുമാറും !
@പിന്നിട്ടവഴികളിലൂടെ3 ай бұрын
😂 കുഞ്ഞ് ആണോ പെണ്ണോ? ഇപ്പോ ഒന്നര വയസായി കാണും അല്ലെ❤
@shifanms3647Ай бұрын
@@gopakumar8350😂
@jobinjoshu3 жыл бұрын
വളിയുടെ കാര്യത്തിലെങ്കിലും മലയാളികൾ ഒന്നിച്ചല്ലോ ,കമന്റ് ഒക്കെ എന്തൊരു സാഹോദര്യം
@aneeshar2303 жыл бұрын
Yes
@manikandans93443 жыл бұрын
Yes
@niru9763 жыл бұрын
yes
@ramshidom92863 жыл бұрын
😂
@lilu.97573 жыл бұрын
😂😂😂
@ashiqueali71744 жыл бұрын
ഇതിൽ അഭിനയിച്ച ചേട്ടൻ എത്ര ലൈക് 😍😍😍😍 ഇജ്ജാതി
@vivekkannan75093 жыл бұрын
ഒരു വീഡിയോക്ക് താഴെ ഇത്രയും കാവ്യാത്മകമായിട്ടുള്ള കമെന്റുകൾ കാണുന്നത് ഇതദ്യമായിട്ടാണ് ഈ കമെന്റുകൾ വായിച്ചു മനസ് തുറന്നു ചിരിച്ചവർ ലൈക് അടിക്കാം 😂😂😂😂😂
@ShanuShanu-ip4kb3 жыл бұрын
Yes
@Homechefsmitha2 жыл бұрын
Coments are super
@sibiskoshy21694 жыл бұрын
ശബ്ദം ഉണ്ടേൽ നാറ്റം കാണില്ല.നാറ്റം ഉണ്ടേൽ ശബ്ദം കാണില്ല. എങ്ങനാണെളും നാണം കെടും😂
@ameerfantom56414 жыл бұрын
ന്റെ പൊന്നു 🤣🤣
@baburaj86884 жыл бұрын
സത്തിയം.....😂😂😂
@rizanafavas97434 жыл бұрын
Ayyooo... chirich chath
@anurajpillai074 жыл бұрын
100 shathamanavum yojikunnu
@nivedappu83634 жыл бұрын
പണ്ഡിതൻ ആണെന്ന് തോന്നുന്നു 😂
@Kripayudemathavu2 жыл бұрын
ചെറുപ്പകാലത്തു പോൾ എന്ന സുഹൃത് ഉണ്ടായിരുന്നു. പമ്പരം കൊത്തു കളിക്കുമ്പോൾ അവൻ ഒരു വളി വിട്ടു അതുകേൾകാതിരിക്കാൻ അവൻ വായ കൊണ്ടു വളിയുടെ ശബ്ദം ഉണ്ടാക്കാൻ തൊടങ്ങി. കൂട്ടത്തിൽ ആന്റോ എന്ന സുഹൃത് അവനോടു പറഞ്ഞു. "പോളെ പോയതും പോയി ഇനി നീ വായ്കൊണ്ട് ശബ്ദം ഉണ്ടാക്കി കഷ്ടപ്പെടേണ്ട. കൂട്ട ചിരിയായിരുന്നു അവസാനം.
@ragnarlothbrok66062 жыл бұрын
@Pikachu super valichi anello Amma
@ragnarlothbrok66062 жыл бұрын
@krishnadas sukumaran enikum
@user_name35tdekb46 ай бұрын
😂😂
@LakshmyIj4 ай бұрын
ചിരിച് ചിരിച്ചു പണ്ടാരമടങ്ങി
@avarachans3 жыл бұрын
ഒരു വീഡിയോ യേക്കാളും ഫാൻസ് പവർ അതിന്റെ കമെന്റ് സെക്ഷൻ ഉണ്ടാവുന്നത് ഇത് യൂ ട്യൂബ് ചരിത്രയ്ത്തിൽ ആദ്യം🤣🤣🤣ഇജ്ജാതി
@fathimamk7853 жыл бұрын
😂😂
@lilu.97573 жыл бұрын
😂😂😂👍
@Tharajithuuu3 жыл бұрын
🤣🤣🤣
@safna29024 жыл бұрын
ഈ ഷോർട്ട് ഫിലിമിനെക്കാളും അടിപൊളി ആണ് ഇവിടത്തെ കമന്റ് 😄😄
@luciddream96154 жыл бұрын
*വളി* എന്താണ് വളി. എന്തിനാണ് വളി. ഒരു വ്യക്തി സ്വന്തം ശരീരത്തിൽ നിന്നും വായുരൂപത്തിൽ പുറം തള്ളുന്ന കാർബൺഡൈ ഓക്സൈഡ് ആണ് സാധാരണ *വളി* എന്ന് പറയുന്നത്. ആരോഗ്യമുള്ള ഒരാൾ ഏകദേശം *14 പ്രാവശ്യം ഒരു ദിവസം *വളി* ഇടും എന്നാണ് ഗവേഷകർ പറയുന്നത്. അത്യാവശ്യം മണവും ഗുണവും ഉള്ള *വളിയാണ്* ഇടുന്നതു എങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഫൈബറിന്റെ അളവ് കൃത്യമായ ലെവൽ ആണെന്നും നിങ്ങളുടെ ദഹന പ്രക്രിയകൾക്കാവശ്യമായ ബാക്ടീരിയകൾ യധേഷ്ടം ഉണ്ടെന്നും. ഇനി, *മണം* കുറച്ചു അസഹനീയം ആണെങ്കിൽ നമുക്ക് മനസിലാക്കാം ഹൈഡ്രജൻ സൾഫൈഡ് ഗ്യാസ് അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു എന്നും, ആന്തരിക ഉദര പ്രവർത്തനം ആരോഗ്യകരം ആണ് എന്നും. *ഇനിയാണ് കഥയിലെ ട്വിസ്റ്റ്* ആരെങ്കിലും ഇട്ട വായു *വളി* നിങ്ങൾ ശ്വസിക്കുകയാണെങ്കിൽ നിങ്ങള്ക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാകും എന്ന് പഠനം പറയുന്നു. മാരക രോഗങ്ങളുടെ പിടിയിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാം എന്നും ദീർഘകാലം ജീവിക്കാം എന്നും പഠനം പറയുന്നു. ഇനിയെങ്കിലും *നാണം* *ഇല്ലാതെ* *ഉറക്കെ* *ഉറക്കെ* *വളി* *ഇടുക* *മുഴങ്ങട്ടെ* *വളിയുടെ* *ധ്വനികൾ* *അന്തരിക്ഷത്തിൽ*
കാലം എത്രയൊക്കെ പുരോഗമിച്ചിട്ടും വളിക്ക് മാത്രം ഒരു മാറ്റവും ഇല്ലല്ലോ... അന്നും ഇന്നും ഒരുപോലെ തന്നെ😂😂😂
@LuckyLucky-ch9tp Жыл бұрын
പണ്ടുതൊട്ട് ഇപ്പോൾ വരെ ബ്രോ വിടുന്നതു ഒരേപോലെയല്ലേ പിന്നെന്താ
@DRACULA_KING_6 ай бұрын
ഒരു silencer കണ്ട് പിടിച്ച് ഫിറ്റ് ചെയ്താൽ പോരെ🤪
@abhinavappu30254 жыл бұрын
ആദ്യം comment വായിക്കുമ്പോ അയ്യേ ന്ന് തോന്നും പിന്നെ നല്ല തകർപ്പൻ കോമഡി😅😂😅 ആയിരിക്കും😂🤣😅 പിന്നെ ഇതൊന്നും അത്ര വലിയ പ്രശ്നം അല്ല ന്നുള്ള തിരിച്ചറിവ് തോന്നും
@sanjusivaji3 жыл бұрын
True😁
@fathimamk7853 жыл бұрын
😂
@Tharajithuuu3 жыл бұрын
💯😂
@anaskunnummal44064 жыл бұрын
പണക്കാരൻ വിട്ടാൽ ഗ്യാസ് പാവപ്പെട്ടവൻ വിട്ടാൽ വളീ 😃
@abymohanan20434 жыл бұрын
Correct 😂😂🤣🤣🤣
@_ot7__9664 жыл бұрын
😂😂😂
@jessinjohnson76694 жыл бұрын
🤣🤣
@mylifeismystyle9374 жыл бұрын
Hahahahaha
@abhirama23514 жыл бұрын
😆😆
@anshuanshuKollam4 жыл бұрын
ഈ ഷോർട് ഫിലിം കണ്ട് കൊണ്ടിരുന്നപ്പോൾ വളി വിട്ടവർ ആരെങ്കിലും ഉണ്ടോ guys😎😎😎😎 സിങ്ക് സൗണ്ട് വളി പൊളിച്ചു
@CRAZYMECH4 жыл бұрын
🤣😅
@രജനി-ല2ങ4 жыл бұрын
😂😂😂😂
@asiya55284 жыл бұрын
😂😂😂😂
@MrzThoppi20154 жыл бұрын
😂😂😂
@jaisonkurien47844 жыл бұрын
Comedy enthan വെച്ചാൽ malayalam comedy series എന്ന് ടൈപ്പ് ചെയ്ത് search ഇടുകയും ഒരു വളി വിട്ടു അപ്പൊ സ്‌ക്രീനിൽ ആദ്യം കണ്ട ഈ vdo
@paulvictoraugustine3 жыл бұрын
ഈ ഷോർട് ഫിലിം കണ്ടപ്പോൾ 10 ക്‌ളാസിൽ പഠിക്കുമ്പോൾ ഇതേ പ്രശ്നത്തിന് മരുന്ന് വാങ്ങാൻ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചെന്നു ,അയ്യാൾ എന്നോട് ആർക്കാ പ്രശ്നം എന്ന് ചോദിച്ചു ചമ്മൽ കൊണ്ട് ഞാൻ അമ്മക്കാണ് എന്ന് പറഞ്ഞു വില്ലുവാധി ലേഹ്യം കുറെനാൾ കഴിച്ചു അതിൻ്റെ കഷ്ടത മാറിക്കിട്ടി . ഒരുപക്ഷേ ആരും തിരഞ്ഞെടുക്കാത്ത വെത്യസ്തമായ വിഷയവുമായി വന്നതിൽ അഭിന്ദനങ്ങൾ . ന്നായി സൂപ്പർ
@greenleaves8694 жыл бұрын
Short filim കാണും മുൻപ് പേര് വായിച്ചിട്ടു അയ്യേ എന്നു പറഞ്ഞവരുണ്ടോ.നമ്മുടെ കഥ നായകന് ദിലീഷ് പോത്തന്റെ കുറെ സാമ്യതകൾ തോന്നി.
@ummusalma84944 жыл бұрын
Lla athin enthina ayyenn parayunnath
@yedukrishnansl75404 жыл бұрын
Peru kandapole njn oru vali vittu😇
@comradexxx29594 жыл бұрын
Ondengi
@suryakiran30854 жыл бұрын
Why ? Vali elarum vidunathale . Almost all living beings ..
@greenleaves8694 жыл бұрын
@@suryakiran3085 വേറെ ഒന്നുകൊണ്ടും ചോദിച്ചതല്ലാ.ഒരു short filiminu ഇങ്ങനൊരു പേര് കണ്ടപ്പോ ചോദിച്ചതാ.
@alinmerinabraham53284 жыл бұрын
പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വളി ഇടാൻ വേണ്ടി ക്ളാസിലെ കുട്ടികളോട് ക്ളാപ് യുവർ ഹാൻ്റ്സ് എന്നു പറയുന്ന ഒരു അധ്യാപക സുഹൃത്ത് ഉണ്ടായിരുന്നു എനിക്ക്
വീഡിയോ കണ്ടപ്പോ ചിരി വന്നില്ല But Comments വായിച്ചപ്പോ ചിരിച്ചു മരിച്ചു . 🤣🤣
@farsanafathimafarsana14043 жыл бұрын
Sathyam😂😂
@Avani-g2v3 жыл бұрын
Corect
@tanvinannu33362 жыл бұрын
Sathyam🤣🤣
@shyjaojimon76452 жыл бұрын
Sathyam
@raone61452 жыл бұрын
വളി വിട്ട് ജീവിച്ചാൽ വഴിയിൽ കിടന്ന് മരിക്കും എന്ന് ഓർമ വേണം. ☺️
@MrDileepsreedharan3 жыл бұрын
വളി എന്ന ഹെഡിങ് കണ്ടിട്ട് കാണണ്ട എന്ന് വിചാരിച്ചിരുന്നതാ, പക്ഷെ കണ്ടിട്ട് 🤣🤣🤣🤣🤣🤣🤣👍👍👍👍👌👌👌👌👌
@Rahul_Raghavan156 ай бұрын
ഇത് കണ്ട 99% പേരും ആ title കാരണമാണ് ഇത് കണ്ടത്
@nightrider-hm5xnАй бұрын
@@Rahul_Raghavan15ഞാനും 😊
@AnsarMansoor4 жыл бұрын
മൂന്നു പേരുള്ളിടത്തു ധൈര്യമായിട്ട് വളി വിടാം... പക്ഷെ രണ്ടുപേർ ആണെങ്കിൽ
@shijinraj94494 жыл бұрын
🤣🤣🤣
@saeedaabdulwahab85144 жыл бұрын
പെട്ടു മോനെ....
@amisfoodworldamisfoodworld46704 жыл бұрын
😂😂
@tesla.99614 жыл бұрын
😂😂😂😂
@user-dq1bb1lo4y4 жыл бұрын
😂myre chiripich kollum
@nazidnilambur88404 жыл бұрын
നൈസായി വളി വിട്ട് ഞാൻ അല്ല വിട്ടത് എന്ന ഭവത്തിൽ ഇരിക്കുന്നവനാ യഥാർത്ഥ പോരാളി
@mrblack58624 жыл бұрын
കൈയും കാലുമില്ലാത്തത് പാവം അങ്ങു പോകട്ടേന്ന്
@HighnessCuts4 жыл бұрын
ഓ എന്ത് വളിയിത് വല്ലാത്ത വളിയിത് ഓർക്കാ പുറത്ത് പിന്നീന്നൊരു വിളിയിത് ... 🎵🎵🎶🎶
@sindhus79983 жыл бұрын
😂😂😂
@HighnessCuts3 жыл бұрын
@@sudhirmadhavan7023 😬🤣🤣
@BLACKLABEL-p9f3 жыл бұрын
Adisakke
@wolfpredator59283 жыл бұрын
@@sudhirmadhavan7023 🤣🤣🤣🤣
@avmktr84113 жыл бұрын
@@sudhirmadhavan7023 oru rakshayum illa...
@jibinjs11393 жыл бұрын
*2021ൽ കാണാൻ വന്നവർ ഉണ്ടോ* 😹
@mohammedansaf93823 жыл бұрын
✌
@divyanair42973 жыл бұрын
Enthonnedey ..കലണ്ടർ ആയി ഇറങ്ങുന്നെ?
@shahidibrahim92883 жыл бұрын
Njan February 13 kandu
@sumeshkumar99403 жыл бұрын
ഇല്ല വളി വിട്ടവർ ഒണ്ട്
@kamalprem5113 жыл бұрын
March 8 aanu valividan pattiya tym
@divyak56764 жыл бұрын
ന്റെ പൊന്നോ സിനിമ കാണാൻ പറ്റുന്നില്ല കമന്റ് വായിച്ചു ചിരിച്ചിട്ട് aarelum ndo ingane ennal enik oru koottu poru🤪🤪
@sherlin76353 жыл бұрын
Ndee😂😂
@vinodkp28543 жыл бұрын
വളി ഇടാനോ ജ്ജ് ഒറ്റയ്ക്ക് ഇട്ട മതി 🙄😊
@divyak56763 жыл бұрын
@@vinodkp2854 no chirikaqn
@vinodkp28543 жыл бұрын
@@divyak5676 ആ ഞാൻ ഉണ്ട് ചിരിക്കാൻ 😄
@vinodkp28543 жыл бұрын
@@divyak5676 fart എന്ന ഇംഗ്ലീഷ് വേഡിന്റെ അർത്ഥം അറിയുമോ 🙄😉
@pratheeshacharath41324 жыл бұрын
കൊലകേസു ഏറ്റെടേത്താലും ആരും വളികേസ് ഏറ്റെടുക്കില്ല..😂😂😂
@abduraheem19224 жыл бұрын
Toooooooooop😄😂👌
@swalih43644 жыл бұрын
Ijjaathi
@nadhah94734 жыл бұрын
😂
@adarshirumba35344 жыл бұрын
😂😂😂😂👏👏👏
@sanusanoob48794 жыл бұрын
Uff😂💥
@mhdirshad62593 жыл бұрын
എന്തായാലും അടിപൊളി👍👍👍 ഇത് കണ്ടപ്പോഴാണ് ഓർമ്മ വന്നത് വളികൊണ്ട് ആശയവിനിമയം നടത്തുന്ന രണ്ടു ചങ്കുകൾ ഉണ്ടായിരുന്നു പണ്ട് എന്റെ റൂമിൽ 😃
@Myview_s2 жыл бұрын
Howwww 😁😁
@archanabijesh16322 жыл бұрын
Ho...bhayankaram thanne😂😂
@Myview_s2 жыл бұрын
@@archanabijesh1632 nostu adchoo
@Rahul_Raghavan156 ай бұрын
വളിക്ക് വിളികേൾക്കുന്ന കൂട്ടർ 😂
@chantu474 жыл бұрын
വളി വിടുന്നവന്റെ അടുത്ത് നിൽക്കുന്നവനെക്കാൾ വല്യ പോരാളി ലോകത്ത് വേറെയില്ല..😉😉😉🤣🤣🤣
@satheeshkumarvk82satheeshv334 жыл бұрын
😆😆😆😆😆കറക്റ്റ് ബ്രൊ
@nasarnachu114 жыл бұрын
😀
@vijeeshviji524 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@vishnupriyag60934 жыл бұрын
😃😂😂😂😂😂😂
@vijeeshviji524 жыл бұрын
@@vishnupriyag6093😂😂😂😂😂😂😂😂😂😂
@ullasdas43464 жыл бұрын
വളി ആരും കേൾക്കാതിരിക്കാൻ ഹെഡ്സെറ്റിൽ പാട്ടു വെച്ച് വളിവിടുന്നവൻ കില്ലാടി 💥
@blackdevil84044 жыл бұрын
😂😂😂🔥🔥🔥
@sadikkt44054 жыл бұрын
നീയൊരു കില്ലാടി തന്നെ
@ullasdas43464 жыл бұрын
@@sadikkt4405മൊതലാളീ .. ramanan. Jpg
@shijopk4 жыл бұрын
😂
@Nivi12384 жыл бұрын
😂😂😂😂😂
@soulytgaming85134 жыл бұрын
ഞാൻ മൂന്നാം ക്ലാസിൽ പഠിക്കു൦ബോൾ മമ്മൂട്ടിയു൦ മോഹൻലാലുമൊന്നു൦ വളി വിടില്ല എന്ന് പറഞ്ഞ് കൂട്ടുകാരുമായി വഴക്കുണ്ടാകാക്കിയത് ഇപ്പോ ഓർക്കുമ്പോൾ വല്ലാത്ത ഒരു ഇത് തോന്നുന്നു. ഹോ!! 😝😝😝
@lilu.97573 жыл бұрын
😂😂😂😂
@Pinkdiary33 жыл бұрын
😂😂😂😂
@rafarafa18573 жыл бұрын
😂😂😂
@jasir44113 жыл бұрын
Njanum aganeya vijarichirunnath
@tanvinannu33362 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sreelekshmi71223 жыл бұрын
ഫിലിം തുടങ്ങുന്നതിനു മുൻപേ കമന്റ് വായിക്കാൻ തുടങ്ങിയതാ 😃 വായിച്ചു ചിരിച്ചു ചിരിച്ചു കണ്ടത് എന്തുവാന്നെന്നു മനസിലായതും ഇല്ല 😌😃😄
@shahinhhh98724 жыл бұрын
ആൾക്കാരുടെ ഇടയിൽ ഇരുന്നു ഏമ്പക്കം വിടാം എന്നാൽ അതെ സാധനം വളി ആയാൽ അത് അയ്യം 😊😊 മാറണം ഈ സമൂഹം
@shahinhhh98724 жыл бұрын
@@ono8057 ബാക് മൂടീലെന്കിലും എല്ലാരും ഇപ്പൊ വായ മൂടാറുണ്ട് ബ്രോ 😂😂😂
@rdzwalter4 жыл бұрын
തന്നപ്പീ തന്ന തന്ന 😀
@bijucity4 жыл бұрын
അമേരിക്കയിൽഒക്കെ public ആയി വളി വിട്ടാൽ കുഴപ്പം ഇല്ലാ പക്ഷെ ഏമ്പക്കം വിട്ടാൽ അവർ കൂമ്പിനു ഇടിക്കും (സത്യം)
ഈശ്വരാ....ഈ കമൻറ് ബോക്സ് മൊത്തം വളി പുരാണം ആണല്ലോ....... 🙄😂
@beeastopx4 жыл бұрын
😂Myrrr
@raseenasaidalavi11843 жыл бұрын
🤣🤣🤣🤣🤣
@Lazy_Kunjoozz_Vlogs3 жыл бұрын
😂😂😂😂
@ameenyasirkp51633 жыл бұрын
Sathym
@amaljitha81063 жыл бұрын
😂😂😂😂😂
@vishnuram21794 жыл бұрын
അടിപൊളി സിനിമ. സ്ഫടികം ജോർജ്ജ്ന് ശേഷം ഈ ചേട്ടൻ ആണ് ഹീറോ....വളിയൻ സുധീഷ്.... കൂടുതൽ സിനിമകൾ ചെയ്യാൻ സാധിക്കട്ടെ....
@tycooncarcare3 жыл бұрын
കാമുകിയുമായി ഫോണിൽ സംസാരിക്കുമ്പോൾ ശല്യം ചെയ്യാൻ വന്ന അപ്പൂപ്പനെ ഞാൻ വളിവിട്ടു ഓടിച്ചിട്ടുണ്ട്.
@AntoQ84 жыл бұрын
കിണറിന്റ വക്കിൽ ഇരുന്ന് വളി വിട്ട് അതിന്റെ echo ആസ്വദിച്ച എത്ര പേർ ഉണ്ടിവിടെ...😊😊
@sanusanusanu69474 жыл бұрын
😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു ചത്തെ 😂😂😂😂😂😂
@shafeeqns33873 жыл бұрын
🤣🤣🤣
@ramshidom92863 жыл бұрын
😂😂😂😂😂😂😂
@lilu.97573 жыл бұрын
😂😂😂😂
@Tharajithuuu3 жыл бұрын
Ijjathi😂😂😂
@akhilles014 жыл бұрын
കഥനായകൻ അഭിനയിക്കുകയല്ല ശെരിക്കും ജീവിക്കുകയായിരുന്നു എന്നു തോന്നുന്നു 😁
@navasj114 жыл бұрын
ആമ vali
@roman_empire3174 жыл бұрын
വളിയിലൂടെ 😂
@anaghaparameshwarikm67544 жыл бұрын
കമന്റ് വായിച്ചു ചിരിച്ചു ചിരിച്ചു മടുത്തവർ ഉണ്ടോ ഉണ്ടെങ്കിൽ like plz
@lissysaju32414 жыл бұрын
Ethano valyppu cenema ha ha
@rasifkpsvibe11863 жыл бұрын
തെറി പച്ചവെള്ളംപറയാ പക്ഷെ വളി യെന്നുപറയുമ്പോ ഒരു വല്ലാത്ത കുറച്ചിലാണ് ചിലർക്ക്🤣🤣🤣🤣
@harikrishnanp24234 жыл бұрын
കോളേജിലെ ചങ്കിന്റെ വളി മിസ്സ് ചെയ്യന്നു😪 എന്നും രാവിലെ ആറ് മണിക്ക് മുടങ്ങാതെ അടിക്കുവായിരുന്നു
@JunaidKayakkodi4 жыл бұрын
എന്റെ പൊന്നു കമന്റോളികളെ നിങ്ങളെ നമിച്ചു...🙏😂
@josephsonmathew41784 жыл бұрын
Athil Broyum ulpedunnu😁
@JunaidKayakkodi4 жыл бұрын
@@josephsonmathew4178 ടാങ്കൂ.. ടാങ്കൂ...😌😂🙏
@jinshanissar24544 жыл бұрын
athe chirich chirich oru vazhiyayi🤣
@josephsonmathew41784 жыл бұрын
@@jinshanissar2454 😂
@josephsonmathew41784 жыл бұрын
@@JunaidKayakkodi Belcome😁
@pradyuthmohan4 жыл бұрын
എക്സാമിനിരുന്നു വളിവിട്ട് പിള്ളേരെ മാനസികമായി തളർത്തിയിരുന്ന ഒരു വേട്ടവളിയൻ സുഹൃത്ത് എനിക്കുമുണ്ടായിരുന്നു😥💐😁
@lachu__hh4 жыл бұрын
😄😄😄😄🤣🤣🤣🤣
@premjithps97214 жыл бұрын
Athu thana erukkum aleee😂
@nca5214 жыл бұрын
Ath thaan thanne alle😂😂
@worldmystery5784 жыл бұрын
😂😂😂😂😂
@sujeeshalungalsujeeshalung6114 жыл бұрын
😂😂😂😂Aliyo....
@aslammampad80333 жыл бұрын
ലെ വളി: നമ്മൾ നമ്മളറിയാതെ അധോലോകമായിരിക്കുന്നു സൂർത്തുക്കളേ
@ABHI-lf5zf4 жыл бұрын
കൂട്ടത്തിൽ ഇരുന്ന് വളി വിട്ട് അതിൻ്റെ ക്രെഡിറ്റ് വേറെ ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ചവരുണ്ടോ 😜😜
@vipin04774 жыл бұрын
😂😂😂
@Marysachin4 жыл бұрын
🤣🤣
@sxhail-s8x4 жыл бұрын
Njn
@girlsworldbyafru79644 жыл бұрын
😂😂😂
@sadiqvk64053 жыл бұрын
@@Karakk_ae 😂🙏
@ABHI-lf5zf4 жыл бұрын
കമൻ്റ് വായിച്ചു ചിരിച്ച് ചിരിച്ച് ഒരു പാട് വളി പോയി 🤣🤣
@jithuunni57644 жыл бұрын
SATHYAM
@abhiramiabhirami90894 жыл бұрын
🤣🤣
@shihabrasak23284 жыл бұрын
😂😂😂😂😂
@alicejohnson52333 жыл бұрын
😂😂😂 അങ്ങനെ ഞാനും ഈ കമന്റ് വായിച്ചപ്പോ ചിരിച്ച ചിരിച്ച കുറേ വളി വിട്ടു 🙈
@unexpectedlife4003 жыл бұрын
@@alicejohnson5233 ശബ്‍ദം ഉണ്ടായിരുന്നോ 🤣🤣🤣🤣
@leoking86974 жыл бұрын
കമന്റ് ബോക്സിൽ സാധാരണ പോലെ തെറികളോ പരസ്പര വാശിയോ വെറുപ്പോ ഒന്നും ഇല്ലാതെ... എല്ലാരും "വളിയെ" ഒറ്റകെട്ടായി നെഞ്ചിലേറ്റി. 🔥🔥💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨💨
@najhu60264 жыл бұрын
,😂
@infosreejayan7104 жыл бұрын
അങ്ങ് കൊല്ല്🔥🔥🔥
@rameesbanak40584 жыл бұрын
enta ponneee
@teejan8154 жыл бұрын
😂😂😂😄😄😄😆😆😆
@rinsi40754 жыл бұрын
😆😅സത്യം....
@seldomtrack3 жыл бұрын
വളി സംഗീതം പുറത്ത് ഉള്ളവർ കേൾക്കാതിരിക്കാൻ bathroom ലെ ടാപ്പ് തുറന്നിടുന്ന എത്രപേരുണ്ടിവിടെ ?
@aneeshar2303 жыл бұрын
Rahul Ravi Actor
@shamnadpallimon80163 жыл бұрын
😂
@rasifkpsvibe11863 жыл бұрын
😎😎😎
@salyvee25663 жыл бұрын
me do all times allways
@artstorysbyamal27953 жыл бұрын
എന്റെ പൊന്നോ ശെരിക്കും
@sarikasasi94024 жыл бұрын
Spr acting. നല്ലൊരു shortfilm❤❤❤❤️❤️😘😘😘😘😘😘😘😘😘 ഷോർട്ട് ഫിലിമിനെക്കാൾപൊളിയായിട്ടുണ്ട് കമന്റ്സ്. ചിരിച്ചു വയ്യാണ്ടായി 🤣🤣🤣🤣🤣..
@ManikandanV-mz4ym4 жыл бұрын
വളി എന്ന ഷോർട് ഫിലിം കാണാൻ വന്നിട്ട് അത് കാണാതെ കമന്റ്സ് വായിച്ച് നാലു വളി വിട്ടു ലൈക് ഉം അടിച്ച് പോയ ലെ ഞാൻ🙂
@sairabanu77274 жыл бұрын
ഞാനും , വളി വിടുന്നത് ,ബാത് റൂമിൽ പോയാൽ പ്രോബ് തീർന്നില്ലേ
@ManikandanV-mz4ym4 жыл бұрын
@@sairabanu7727 ചില വളികൾ അങ്ങനെ ശരിആവണം എന്നില്ല 😌😌
@midhunmanu4884 жыл бұрын
😂😂😂😂😂
@jomong4s7753 жыл бұрын
വളി ഒരു യാഥാർഥ്യമാണ്. ചർച്ചചെയ്യപ്പെടേണ്ടതാണ്. മണമില്ലാത്ത വളി നിരൂപദ്രവകരമാണ്.
@SanjuTechy4 жыл бұрын
Nicee😍
@dark68664 жыл бұрын
Chettayi😂
@akhilsuresh25084 жыл бұрын
Machanee
@demonic36544 жыл бұрын
Settaaa
@GENERAL-lg7mt4 жыл бұрын
Chetayi
@shamveelahammed41654 жыл бұрын
Sanju chetta eppoyano varunath😃😃
@mashupmojo56344 жыл бұрын
കൊച്ചിനെ ഒന്ന് കറക്കി വൈഫിന്റെ കയ്യിലേക്ക് കൊടുത്തിട്ട് ഒരു നടത്തമുണ്ട്.. 🤭 യാ മോനേ... 😂😜
@goldenepisode77974 жыл бұрын
Shortfilm ന്റെ name കണ്ടു അയ്യേ പറഞ്ഞു വന്നതാ... cmnt വായിച്ചു ചിരിച്ചു ഒരു വഴി ആയി
@frzen71594 жыл бұрын
Satyam
@Yaagha4 жыл бұрын
😂🤣
@lachu__hh4 жыл бұрын
S 😄😄😄
@gloryblesson27004 жыл бұрын
്ഋഎഎ്‌്‌്ൈ ോഎഎഎഋഊ
@archanaachuz92134 жыл бұрын
സത്യം 😝😝😝😂😂😂
@shyma30383 жыл бұрын
രാത്രിയിൽ വയറിനു അസ്വസ്ഥത തോന്നി ബെഡ്‌റൂമിൽ നിന്ന് ഹാളിലേക് വന്ന് ഉലാത്തികൊണ്ടിരുന്ന ഞാൻ വെറുതെ ഫോണെടുത്തു youtube തുറന്നതാ.. First recommendation തന്നെ ഈ shortflm!!! മുഴുവൻ കണ്ടു തീർന്നപ്പോഴേക്കും വയറ്റിൽ നിന്ന് നല്ല രീതിയിൽ ഗ്യാസ് അതായത് വളി പോയി.. നല്ല ആശ്വാസം. ഇനി പോയി കിടക്കട്ടെ. Kudos to the team.. good message 👌
@arjunsanthosh2294 жыл бұрын
രണ്ടു പറകെട്ടിന്റെ ഇടയിൽ ഇരുന്നു ഒരു സിംഹo ഗർജിക്കുന്നു 😁
@madgirl23584 жыл бұрын
😂😂😂
@anvaryanbu58634 жыл бұрын
😁😁😁
@ajasaj22994 жыл бұрын
😄
@abymohanan20434 жыл бұрын
Correct 😂😂🤣🤣🤣
@minnalife45174 жыл бұрын
Ente ponnoooo.. 😜😜
@malluswhtsapstatus30804 жыл бұрын
വാട്സ്ആപ്പിൽ ഗുഡ് മോർണിംഗ് അയക്കുന്നതിനു പകരം വളി ഇട്ടു അത് വോയിസ് ആയി അയക്കുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ട് 🤣🤣🤣🤣
@ijjithz33264 жыл бұрын
😅😂😂😂
@sherlin76353 жыл бұрын
🤣🤣🤣🤣
@rayoosrayoos61043 жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@futuretech18133 жыл бұрын
😂😂😂😂😂😂
@vishnugovindh61223 жыл бұрын
😃😃😃
@muhammadameenevm1524 жыл бұрын
വീഡിയോ കാണുന്നതിലും രസം ഓരോരുത്തന്മാരുടെ കമെന്റായിരുന്നു