കലിപ്പനും കാന്താരിയും മാത്രം കണ്ടു മടുത്ത നമ്മളിലേക്ക് ഇതാ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കിടിലൻ short ഫിലിം 👏👏👏👏
@aneeshaka93956 жыл бұрын
എന്താണ് മാഷേ , നിങ്ങൾ പൊളിച്ചു. പെണ്ണ് ശരീരം മാത്രമല്ല അവൾക്കൊരു മനസും ഉണ്ടെന്ന് എത്ര മനോഹരമായി നിങ്ങൾ വെളിപ്പടുത്തി, hats offfff man
@midhinmadhu87246 жыл бұрын
ANEESHA K A സന്തോഷം അനീഷ ..സന്തോഷം ...കണ്ടതിനും ഈ അഭിപ്രായം അറിയിച്ചതിനും വളരെയധികം നന്ദി ...💗 .. സുഹൃത്തുക്കളിലേക്കും കൂടെ എത്തിക്കാൻ ശ്രമിക്കൂ .. ആൻഡ് Kindly donate to the cm's flood relief fund and save the affected
@aneeshaka93956 жыл бұрын
തീർച്ചയായും sir
@avhniniyathi14 жыл бұрын
ഇങ്ങനെയുള്ള short films ന്റെ comments വായിക്കുമ്പോൾ തോന്നും എല്ലാവരും എത്ര നല്ല പുരോഗമന ചിന്താഗതിക്കാരാണെന്ന്..സ്വന്തമായി ഒരു experience ഉണ്ടാകുമ്പോൾ എത്ര പേർ ഉൾപെടും ഈ പുരോഗമനചിന്താഗതിക്കാരിൽ? പ്രണയം നടിച്ച് പറ്റിക്കുന്നവർ ഇന്നും കുറവാണോ?ഇത് ചോദിക്കുന്ന ഈ നിമിഷം പോലും എത്രയോ പേർ...👍
@adhamskunnil83444 жыл бұрын
Yellam പകൽമാന്യന്മാർ ആണെടോ
@rizvanarashid88984 жыл бұрын
Satyiam
@vsees98084 жыл бұрын
Sathyam
@trogenbot21854 жыл бұрын
Said it
@muhammedsinan79014 жыл бұрын
90% purathingan ane...ntha avastha
@സഖാവിന്റെപ്രിയസഖി-ഹ4ഞ6 жыл бұрын
ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ഒരു സ്ത്രീയെന്ന നിലയിൽ വളരെ അധികം സന്തോഷം തോന്നി. നല്ല മേക്കിങ്, awesome casting. ദേവുചേച്ചി & ശ്യാമേട്ടാ രണ്ട് പേരും പൊളിച്ചു. പുരുഷന്റെ കൈയിൽ നിന്ന് കാശ് വാങ്ങി കൂടെ കിടക്കുന്ന സ്ത്രീ *വേശ്യ* അപ്പോൾ സ്ത്രീയുടെ കൈയിൽ നിന്ന് സ്ത്രീധനം വാങ്ങി കൂടെ കിടക്കുന്ന പുരുഷനെ എന്തെന്ന് വിളിക്കണം?
@jayarajknair25586 жыл бұрын
വേശ്യൻ
@cijoykjose6 жыл бұрын
Best response
@cijoykjose6 жыл бұрын
Gigolo
@jishaayush11476 жыл бұрын
Like your comment
@lyfofjyz87856 жыл бұрын
എന്തു നല്ല കുടുംബത്തിൽ പിറന്ന താരതമ്യം 😅.. ഒരു പുരുഷന്റെ കൂടെ മാത്രം കിടക്കുന്ന സ്ത്രീയെ ആരും വേശ്യ എന്നു വിളിക്കില്ല... അതിപ്പോ കാശ് വാങ്ങിടായാലും.... വാങ്ങാതെയായാലും....
@akhildev29414 жыл бұрын
ഈ ഷോർട് ഫിലിമിനെ 1m view ഒന്നും പോരാ കലിപ്പനും കന്താറിയും ഒക്കെ ട്രെൻഡ് ആകുന്ന ഈ കാലത്തു ഇത് പോലെ ഒരു ഫിലിം അനിവാര്യമാണ് എന്ന് എനിക്ക് മാത്രം ആണോ തോന്നിയെ എന്തായാലും അടിപൊളി ആയിട്ടു എടുത്തിട്ടുണ്ടേ. 2021 il വരെ ഇതുപോലൊരു ഫിലിം കണ്ടിട്ടില്ല ഗുഡ് ജോബ് 👏
@റഫീസ്വേൾഡ്3 жыл бұрын
ഇങ്ങനേയും ആണുങ്ങളൊക്കെ ഉണ്ടോ ഈ ഭൂമിയിൽ..😔 കാണാൻ വൈകിപ്പോയി .. ഒരു രക്ഷേമില്ലാ പൊളി❤️❤️
@Anandan-pm4rl5 жыл бұрын
പാർവ്വതിയെ വർണിക്കാൻ വാക്കുകൾ ഇല്ല ... ! ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്ന ഒരു ഷോർട്ട് ഫിലിം Hats off to the director
@vivekjyothy82374 жыл бұрын
ഇറങ്ങിയിട്ട് വർഷങ്ങൾക്കിപ്പുറം... ഈ ഷോർട് ഫിലിം ആദ്യമായ് കണ്ടപ്പോൾ, സ്ത്രീ എന്ന വ്യക്തിത്വത്തിനു പിന്നിൽ ഒരായിരം അനുഭവങ്ങളും അതിലപ്പുറം അർത്ഥങ്ങളും കാണുവാൻ കഴിഞ്ഞു... ഈ ടീം ന് ഒരായിരം അഭിനന്ദനങ്ങൾ ❤️..
@criptorain91054 жыл бұрын
Et
@ebibenny95913 жыл бұрын
പെണ്ണിനെ ആഗ്രഹിക്കുന്നതിനുമുൻപ് അവളെ അറിയണം.. എന്നിട്ട് സ്നേഹിക്കണം.. പുതിയ തിരിച്ചറിവുകൾ തന്ന നല്ലൊരു short film ❤
@DileepKumar-pf7se3 жыл бұрын
ഞാൻ ആദ്യമായി ആണ് ഇത്ര ഹൃദയസ്പർശിയായ നല്ലൊരു short ഫിലിം കാണുന്നത്.അവർ അഭിനയിക്കുക അല്ല ജീവിക്കുക യായിരുന്നു. Beautiful story🌹
@binuvijayan57213 жыл бұрын
നല്ല കഥ..... ബോറടിപ്പിക്കാതെ മനോഹരമാക്കിയ പിന്നണി പ്രവർത്തകർക്ക് നന്ദി
@MEHRN4 жыл бұрын
ഓരോ call girl ഇനും ഉണ്ടാവും പറയാൻ വലിയ ഒരു കഥ... അവരെ ഇങ്ങനെ ആക്കി തീർത്തത്തിന്റെ കഥ 💯💯
പെണ്ണിനെയറിയുന്ന ആണിടങ്ങൾ ഇന്നും അത്രയൊന്നും കാണില്ല. കൂട്ടിവെച്ച സ്വപ്നങ്ങൾ തൂക്കി വിറ്റ് ശരീരം മാത്രമായി ഒടുങ്ങേണ്ടി വരുന്ന ജന്മങ്ങൾ.. സഹതാപമല്ല . സഹാനുഭൂതി ഉണ്ടാവട്ടെ.. ആഴമുള്ള പെണ്ണിനെ ഉൾക്കൊള്ളാൻ വ്യാപ്തിയുള്ള ഒരു പുരുഷനെ സാധിക്കു.. നല്ല രണ്ടു മനുഷ്യർ സംസാരിക്കുമ്പോൾ നന്മയുണ്ടാകുന്നു.. കണ്ണുകൾ നിറഞ്ഞിരിക്കുന്നു . ഒരുപാടിഷ്ടം
@midhinmadhu87246 жыл бұрын
Sreelaxmy Bhadran വളരെ നന്ദി ശ്രീലക്ഷ്മി ..സന്തോഷം ..
@GouthamSLalgsl6 жыл бұрын
you described it very thoughtfully...
@ananth2276 жыл бұрын
Well commented👏👏👏
@midhunm95106 жыл бұрын
Unde Enikkariyaam pennu enthaannu
@Diru926 жыл бұрын
Sreelaxmi നല്ലൊരു പെണ്ണാണ്... നല്ല വാക്കുകൾ.... 🌹
@_gookle6 жыл бұрын
Comment type ചെയ്യാൻ തുടങ്ങുബോൾ ഏതൊക്കെയോ പറയണം എന്ന് തോന്നി , പക്ഷെ വേണ്ട... വാക്കുകൾക്ക് ചിലത് വിവരിക്കാൻ കഴിയില്ല.... ഈ മൗനം അതിൽ ഉണ്ട് എല്ലാം..... ❤️ കാണാൻ വൈകിപ്പോയി എന്ന ക്ഷേമാപണത്തോടെ....
@midhinmadhu87246 жыл бұрын
Gokul Sree Gokulam മൗനം , ഇഷ്ടം
@_gookle6 жыл бұрын
midhin madhu ❤️
@viswajitrr39826 жыл бұрын
You said it brother
@animarajesh98246 жыл бұрын
Yes
@unnisworld56376 жыл бұрын
Enikkum ath thanneya parayanullath
@arjunashok14944 жыл бұрын
വാക്കുകൾ കൊണ്ട് പറയുന്നതിനേക്കാൾ നല്ലത് ഇത് ആണ് നല്ലത് എന്ന് തോന്നി "❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️" ഒരു friend ഇട്ട whatz app status കണ്ട അതിൽ ഇന്നും കണ്ട എടുത്ത shortfilm . കണ്ടെത്തിയത് വെറുതെ അയ്യില്ല ഒരുപാട് ഇഷ്ട്ടപെട്ടു....👍👍👍👍👍
@rahulsuresh946 жыл бұрын
കാണാൻ വൈകി പോയത്തിൽ ഒരുപാട് വിഷമം തോന്നി പോകുന്നു.. നല്ലൊരു shortfilm നല്ലൊരു theme..
@nijil.m81297 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ട സിനിമ ഈ സിനിമ കണ്ടതിനു ശേഷം ഒരാൾക്ക് എങ്കിലും പെണ്ണിനോട് ഉള്ള കാഴ്ചപാട് മാറിയെങ്കിൽ അത് ഈ സിനിമയുടെ അണിയറ പ്രവർത്തകരുടെ വിജയമാണ്...അതിനുള്ള ഉള്ള ഉത്തരം ഇവിടെയുള്ള comment വായിച്ചപ്പോൾ മനസ്സിലായി അഭിനന്ദനങൾ ...
@midhinmadhu87247 жыл бұрын
Ya brother ..comments amazed me also ... thanks for watching and responding brother
@fridayunited29594 жыл бұрын
സമയം എന്ന അമൂല്യ ഘടകത്തിന് വില നൽകിയ ഒരു മനോഹര അവതരണം... വാക്കുകൾക്കതീതം.... ഇതിന്റെ സൃഷ്ടാവ്... ഒരു ബഹുപ്രതിഭ തന്നെ... അഭിനേതാക്കൾ 🙏🙏
@caterpillar60965 жыл бұрын
ഒന്നും പറയാനില്ല.. ആർക്കോ എവിടെയോ ഇരുന്നു പറയാനുള്ള ഒരു കഥ പോലെ.... Awsome making... dialogues... ഒരു രക്ഷയുമില്ല 👌👌👌👌👌
@meghal26764 жыл бұрын
Athe paranjath valare shari aaya karyam
@avhniniyathi13 жыл бұрын
ആർക്കോ അല്ല... ഒരുപാട് പേർക്ക്...
@rahulthavakkara90543 жыл бұрын
@@meghal2676 ddcccdcccc
@sreejayaparameswaran54653 жыл бұрын
@@rahulthavakkara9054 f
@hannamathew95863 жыл бұрын
Yaa
@swarajps84016 жыл бұрын
റിയലിസ്റ്റിക് അയ ഒരു കഥ , അത് വിവരിക്കുന്നതിൽ നിങ്ങൾ വിജയിച്ചു. പച്ചയായ ജീവിതം കാണിച്ചു . ഒരു പദ്മാരാജൻ ടച്ച്.. You guys done a great job...
@midhinmadhu87246 жыл бұрын
CARBON WEDDING FILMS വളരെ നന്ദി ...വളരെ വിലപ്പെട്ടത് ..സന്തോഷം ..😊
@kj.rockzz67615 жыл бұрын
: ജയകൃഷ്‌ണന് പോലും ക്ലാരയെ കിട്ടിയിട്ടില്ലടോ : അതായിരിക്കാം അത് തന്നെയല്ലേ എല്ലാരും ആഗ്രഹിച്ചത് 🤩👌👌👌👌
@HariKrishnan-js2km4 жыл бұрын
തൂവാനത്തുമ്പികൾ 🤍💔
@midhinmadhu87245 жыл бұрын
Thanks to everyone , kindly share with your friends too ....lots of love ❤️
@syedmuhammedrizwan45663 жыл бұрын
🤙
@syedmuhammedrizwan45663 жыл бұрын
Nice❤❤
@kareemkuniya3743 жыл бұрын
2021 അവസാനം ആകേണ്ടി വന്നു, കാണാൻ... സൂപ്പർ 👌👌
@littlekingdom96242 жыл бұрын
👏👏👏💙
@shaphy16 жыл бұрын
സദാചാരം തുലയട്ടെ . സ്നേഹം പൂക്കട്ടെ 😍
@midhinmadhu87246 жыл бұрын
shafi kollam love .....thanks brother 💗
@sumayyasayed87376 жыл бұрын
L
@midhinmadhu87245 жыл бұрын
@kallumakaya kallumakaya thank you ❤️ ...hope it will happen..kindly share with your friends too
@annie75435 жыл бұрын
Where can find this kind of men
@midhinmadhu87245 жыл бұрын
@@annie7543 anywhere
@im_shan4 жыл бұрын
കൊള്ളാം... നല്ലൊരു ചിത്രം. താഴെയുള്ള നല്ല അടിക്കുറിപ്പുകൾ വായിക്കുന്നതിനിടയിൽ കുറച്ചൊക്കെ ഭാഗങ്ങൾ നഷ്ട്ടപ്പെട്ടു... 'വീണ്ടും കാണുന്നതാണ്...
@arunjohn7275 жыл бұрын
ഒത്തിരി വൈകിയാണ് കണ്ടത് എങ്കിലും കണ്ടപ്പോൾ ഹൃദയത്തിൽ തൊട്ടു...😘 ഒട്ടും ബോറടിപ്പിക്കാതെ നാച്ചുറൽ ആക്ടിങ്ങും മികച്ച അവതരണ രീതിയും.. ❤ ക്ലൈമാക്സ് ഒരുപാട് ഇഷ്ടമായി.. ഒരു നല്ല സിനിമ കണ്ട ഫീൽ😍 Thank you❤
@sajnatirur11356 жыл бұрын
നല്ല ആത്മാർഥത ഉൾകൊണ്ട film. ഇതിലെ actor paranja പോലെ oru വല്ലാത്ത ഇഷ്ടം ...കണ്ടുകഴിഞ്ഞപ്പോൾ ... acting really fantabulous... Actor is simple yet eyecatching... Actress also .. Good work..
@midhinmadhu87246 жыл бұрын
Sajna Tirur thank you sajna ..thanka for watching . thanks for your words ... thank you 💜
@blackking35543 жыл бұрын
2017യിൽ ഇറങ്ങിയിട്ട് 2021 വന്ന് ഒന്നു കാണാൻ വേണ്ടി.....ഒരുപാട് വെയികി പോയി..... എന്ത് പറയണം ന്ന് അറീല കണ്ടാധിൽ വെച്ച് വളരെ മികച്ച വെത്യസ്തമായ ഒന്നു കമൻറ് ബോക്സ് വയിച്ചപ്പോ തന്നെ മനസിലായി ഒരുപാട് പകൽ മന്യമാർ ഉണ്ടെന്ന് എന്തായാലും എത്ര പറഞ്ഞാലും കുറഞ്ഞ് പോവും മനോഹരം അതിമനോഹരം......❤️❤️💋
@rebel33917 жыл бұрын
I liked this so much . Randu manushyanmar pachayaayi samsaarikkunnu kelkaan oru manasinu entho oru ith . Evideyo kondathupole . ജീവിതത്തിൽ ഒരു പെണ്ണിനോട് സംസാരിക്കുക പോലും ചെയ്യാത്ത ഞാൻ ഒരു പെണ്ണിന്റെ saameepyathinaay കുറേ callgirls ന്‌ന്റെ number കിട്ടാൻ try ചെയ്തിട്ടുണ്ട് . Now. I feel ashamed of myself 😢 അവരും സ്ത്രീ എന്നതിലുപരി മനുഷ്യരാണ് എന്ന് എനിക്ക് മനസിലായി . എന്നെ പോലെ കണ്ണ് തുറന്ന വേറെ ഒരാളെങ്കിലും ഉണ്ടാകും അതുകൊണ്ട് ഈ short film team അവരുടെ ideas convey ചെയ്യുന്നതിൽ വിജയിച്ചു എന്ന് ഉറപ്പിച്ചു പറയാം . Women empowerment is something everyone should understand . നിങ്ങളൊക്കെ ആണ് യഥാർത്ഥത്തിൽ മുന്നോട്ട് വരേണ്ടത്
@midhinmadhu87247 жыл бұрын
this means a lot brother , let that happen , man , thAnk you
@paulsonti19616 жыл бұрын
Thank you Midhun n Team
@sreejithc33046 жыл бұрын
Super
@keerthanarajeev98486 жыл бұрын
rebel .. Beautiful review
@ajayharidas66786 жыл бұрын
Kiduveeee
@ajithjames59196 жыл бұрын
ഒത്തിരി പൊടിപ്പും തൊങ്ങലും ഒന്നും ഇല്ലാതെ, നല്ല സ്വാഭാവികതയോടെ അവതരിപ്പിച്ച നല്ല ഒരു ആശയം. വളരെ നന്നായിരിക്കുന്നു, അഭിനയം നല്ല natural ആയി തോന്നി. ഇത് നിര്‍മ്മിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവര്‍ക്കും ഒത്തിരി നന്ദി 😊🤗
@midhinmadhu87246 жыл бұрын
Ajith James thank you ♥
@sumaphilip2253 Жыл бұрын
സ്ത്രീയെ, അംഗീകരിക്കുമ്പോൾ ആണ് അർത്ഥ പൂർണ്ണമായ ജീവിതം കൈവരിക്കാൻ പറ്റുന്നത്. നല്ല പ്രതീക്ഷകൾ നല്കുന്ന കഥ, അഭിനയം, എല്ലാമെല്ലാം, നന്ദി സ്നേഹം ഈ ടീമിനോട് ❤❤🥰🥰😘😘
@gokulms24263 жыл бұрын
ഇറങ്ങിയപ്പോള്‍ മുതൽ കാണുന്നത് ആണ് , എത്ര തവണ കണ്ടു എന്ന് പോലും അറിയില്ല എപ്പോ കണ്ടാലും ഒരു പുതുമ തോന്നുന്നു.. I loved it...
@drmukthirajendran41666 жыл бұрын
വശ്യമായ ഒരു പ്രണയമുണ്ടിതിൽ.. അതാണ് കൂടുതൽ ആകർഷിച്ചത്.. ❤
@midhinmadhu87246 жыл бұрын
Mukthi Rajendran അതു മനസിലാക്കിയതിനു വളരെയാധികം സന്തോഷം മുക്തി .. 💗 please share with your friends and hope your are safe during the flood ..please donate to the cm 's flood relief fund
@naveenthejus88905 жыл бұрын
Mukthi Rajendran yes its true
@sahal59415 жыл бұрын
ശെരിയാണ് I feeld 👍👍👍👍👍👍 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല shortfilim
@rajisatheesh36295 жыл бұрын
@@sahal5941 sathyam
@krishnanjaliu48953 жыл бұрын
തൂവാനതുമ്പികൾ കാണാൻ എന്താ ഇത്ര വൈകിപോയത് എന്ന് തോന്നി...... ഈ ഷോർട്ഫിലിം കണ്ടപ്പോഴും അത് തോന്നി.... വാക്കുകൾക്കപ്പുറം.....🥰🥺😘
@akak447ak34 жыл бұрын
കുറെ ആയി സ്കിപ് ചെയ്തു പോവുന്നു. കഷ്ടായിപ്പോയെന്ന് തോന്നി, ഈ ഒരു തോന്നലല്ലേടോ നിങ്ങളുടെ കഥയുടെ വിജയം.. 😍💯✌️
@midhinmadhu87244 жыл бұрын
🌼
@aswinsasi22376 жыл бұрын
പത്മരാജൻ സാറിന്റെ ഓർമദിവസം ആയതോണ്ട് ഇന്ന് തൂവാനത്തുമ്പികളിലെ ഒരുപാട് scenes ഇൻസ്റ്റാഗ്രാമിൽ കണ്ടതിന്റെ കൂട്ടത്തിൽ ആണ് ഈ ഷോർട്ഫിലിമിന്റെ ഒരു ഭാഗം കാണാൻ ഇടവന്നത്.. "ജയകൃഷ്ണനു പോലും ക്ലാരയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലടോ.." "പക്ഷെ അത് തന്നെയല്ലേ എല്ലാവരും ആഗ്രഹിച്ചിരുന്നെ.. " ഈ ഡയലോഗ് കേട്ടിട്ട് ഇഷ്ടമായതോണ്ട് തേടി പിടിച്ചു കണ്ടതാണ് ഈ shortfilm.. കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി.. ആരോ മുൻപ് comment ചെയ്ത പോലെ എന്തോ ഒരു വശ്യതയുണ്ട് ഇതിലെ പ്രണയത്തിനു.... Nice.. ❤ Good msg.. Natural acting.. ❤ superb.. വൈകിയാണെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം.. Good work.. ❤👍
@binianishkunju99465 жыл бұрын
Really awesom
@aswinbose50745 жыл бұрын
Good work man big salute
@KL_BABAYAGA_GAMING6 жыл бұрын
സ്വന്തം സാരി മറ്റുള്ളവ൪ക്കായി ഉരിഞ്ഞ ഓരോ പെണ്ണിനും ഉണ്ടാവും ഇത് പോലൊരു കഥ. Society responsible for this😞😞😞😞😞😞
കണ്ണ് നിറയുന്നു ഒപ്പം മനസും. ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല. പാർവ്വതി അഭിനയിക്കുകയല്ല ജീവിക്കുകയാണ്. ഇത്രയും നല്ല രീതിയിൽ ചെയ്തതിന് എല്ലാവർക്കും ബിഗ് സലൂട്ട്
@jyothsnajs78766 жыл бұрын
പൊളിച്ചടുക്കി... Superb film.... രണ്ടുപേരും തകർത്തു അഭിനയിച്ചു... Sooo natural... പിന്നെ ഡയലോഗ്സ്, ഒരു രക്ഷയും ഇല്ല... അടിപൊളി... പഞ്ചാര ഷോർട് ഫിലിമുകളിൽ നിന്നും വളരെ ഏറെ വ്യത്യസ്തതയുള്ള ഫിലിം.... വളരെയധികം ഇഷ്ടപ്പെട്ടു. hats off to the directed and writer for executing such a beautiful story. Do make such beautiful films with powerful themes.
@midhinmadhu87246 жыл бұрын
Jyothsna J S thank you jyotsna ...thanks for your opinion ..thanks for watching ..yh , will be back wid a new theme and thought ....pls support and kindly share with your friends ... 💗
@subinmix7 жыл бұрын
കുറേനാൾകൂടി സാമൂഹ്യ പ്രസക്തിയുള്ള ഒരു കഥ കണ്ടു... ജീവനുള്ള ആശയം...ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു... അഭിനന്ദനങ്ങൾ..😃
@midhinmadhu87247 жыл бұрын
info star thank youuuu
@sanujoseph88086 жыл бұрын
Awesome
@jishavarghese22436 жыл бұрын
subi ky n FM m
@annasebastian20475 жыл бұрын
subi ky AZ
@shajipk86765 жыл бұрын
@@midhinmadhu8724 മിഥുൻ.. എന്റെ കയ്യിൽ ഒരു ഷോർട് ഫിലിമിന് സ്കോപ് ഉള്ള സ്ക്രിപ്റ്റ് ഉണ്ട്. എനിക് താങ്ങളെ മീറ്റ് ചെയ്യാൻ പറ്റുമോ?
@rajeshmr77533 жыл бұрын
ബ്യൂട്ടിഫുൾ ഫിലിം കണ്ട് മടുത്ത സബ്ജെക്ട് അല്ലാതെ ഡിഫറെൻറ് ഫീൽ തോന്നിയ ഫിലിം സൂപ്പർ....... team crew വിന് Congrats
@janeeshjenu90926 жыл бұрын
കാണാൻ ഇത്തിരി വൈകി എന്നാലും ഒന്നും പറയാനില്ല ഭാവിലിലേയ് പത്മരാജൻ ആവാൻ സാധിക്കട്ടെ ഞാനും ഒരു പത്മരാജൻ ഫാൻ ആണ്
@anupama27815 жыл бұрын
എന്റമ്മോ... ഒരു രക്ഷേം ഇല്ല.. കാണാൻ ഒരുപാട് വൈകിപ്പോയി എന്നറിയാം.. എന്നാലും പറയാണ്ടിരിക്കാൻ പറ്റുന്നില്ല.. വളരെ നല്ല short film 👌👌👌😘😘😘
@nazreenvazhayil59452 жыл бұрын
Alppam munpu nde friend ayachu thanna short film aairunnu..kandu..ooohh god speech less....no words to say..heart touching story... ..kannur il ulla anikku eeh slag oru prethegha oru feel aairunnu
@midhinmadhu87245 жыл бұрын
Thanks everyone ..kindly share with your friends ❤️
@zanjeer53805 жыл бұрын
Tnx Etta...ingane oru short film എടുത്തതിന്...
@JJ-hd1ic5 жыл бұрын
Ok sir
@lakshmipriyavs66224 жыл бұрын
Its beautiful sir. I know i'm late... but, Better late than Never na..... :)
@midhinmadhu87244 жыл бұрын
@@lakshmipriyavs6622 thank you 🌼 .. its never late 😊
@avhniniyathi14 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഇങ്ങനൊരു shortfilm എടുത്തതിന്... ഒരു സ്ത്രീയെ വേശ്യയാക്കാൻ സമൂഹം ഒരുപാട് കഷ്ടപ്പെടുന്നു.. ആ കഷ്ടപ്പാട് ഒരു സ്ത്രീയെ രക്ഷിക്കാൻ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ..ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ... മനുഷ്യനെ മനുഷ്യനായി കാണാൻ എല്ലാരും പഠിക്കട്ടെ...👍👍
@azifredamigo66217 жыл бұрын
മനുഷ്യർ തുറന്നു സംസാരിക്കുമ്പോൾ കിട്ടുന്ന ആ സുഖം ഈ ചെറിയ വലിയ സിനിമ കണ്ടപ്പോ കിട്ടി. All the best for your future ventures comrades...
@midhinmadhu87247 жыл бұрын
Azif Red Amigo Thanks a lot comrade .. thanks for watching ..please keep sharing
@amalnath21116 ай бұрын
എത്ര വർഷമായി തപ്പുന്ന ഒന്നാണ് ഇത്... പറയാൻ വാക്കുകളില്ല 💙
@jishnusasikumar82346 жыл бұрын
Great short film And great effort ഇതുപോലുള്ള ഓരോ പാർവതിമാർക്കും ഇതുപോലുള്ള ഒരുപാട് കഥകൾ ഉണ്ടാകും.... പെണ്ണ് എന്നാൽ ആണിന്റെ കാമം ശമിപ്പിക്കാൻ ഉള്ള ഉപാധിയായി മാത്രം കാണുന്ന ഞാൻ ഉൾപ്പെടെയുള്ള സമൂഹം ഒന്ന് കാര്യം മാത്രം ചെയ്താൽ മതി. ഇവരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ ഇരുന്നാൽ മതി... ഈ ലോകത്തിലുള്ള ആരും പുണ്യാളന്മാർ അല്ല.... please respect to ladies....
@hashima89675 жыл бұрын
super chetta
@ourchannel31656 жыл бұрын
ഒരു നല്ല സിനിമക്ക് ഈ വൈകിയവേളയിൽ ആശംസകൾ നേരുന്നു
@ashikmuhammed26554 жыл бұрын
3 വർഷത്തിന് മുന്നേ ഇറങ്ങിയ ഈ ഷോർട്ട് ഫിലിം ഇന്ന് ഇപ്പോൾ ആണ് കാണുന്നത്. ശരീരത്തിനപ്പുറ൦ സ്വപ്നങ്ങളും ആഗ്രഹങ്ങളു൦ ഉള്ള ഒരു മനസ്സ് അവർക്കുമുണ്ട്. സത്യം പറഞ്ഞാൽ നമ്മളെ കേൾക്കാൻ ആഗ്രഹിക്കുന്ന സമയം കണ്ടെത്തുന്ന കാതുകളെ അല്ലേ ശരിക്കും നമ്മൾ തേടുന്നത്... ഒരുപാട് സ്നേഹം.. ആശംസകൾ നേരുന്നു.
@vishnujs61135 жыл бұрын
ഒരുപാട് വൈകിപ്പോയെന്നറിയാം.. എന്നിരുന്നാലും ഒരുപാട് ഭംഗിയുണ്ട് ഈ short film കാണുവാൻ.. ഒരുപാട് അർത്ഥമുണ്ട്.. വർണ്ണിക്കാനാകുന്നില്ല സഹോദര.. 😊..സൗന്ദര്യമുള്ളത് എന്തും അങ്ങനെ തന്നെ നിൽക്കട്ടെ.. അല്ലെ..
@-Chackochansanthosh6 жыл бұрын
പണ്ടൊരു വേശ്യ എന്ന വിളിപ്പേര് കിട്ടിയവൾ പറഞ്ഞത് നിന്റെ തിളച്ചു പൊങ്ങിയ വികാരത്തിന് മുന്നിൽ ഞാൻ തളർന്ന് കിടന്നത് എന്നിലെ കാമം ഉറക്കാൻ ആയിരുന്നില്ല എന്നിലെ വിശപ്പ് മറക്കാൻ ആയിരുന്നു
@midhinmadhu87246 жыл бұрын
Chackochan Santhosh വാക്കുകൾ ...നന്ദി സന്തോഷ്
@divyaarun31865 жыл бұрын
💞💞💞
@devaduttan5 жыл бұрын
Superb words
@shaliniunnikriahnan51335 жыл бұрын
പിന്നെ ........ പെണ്ണിന് വിശന്നാൽ വേശ്യ പണി മാത്രമെ ഉള്ളൂ അങ്ങനെ ആണെങ്കിൽ ആണിന് വിശന്നാൽ എന്ത് ചെയ്യും.'' ഈ പെണ്ണെന്ന് പറയുന്നതിൽ കുറച്ചൊക്കെ കള്ളത്തരമല്ലേ .......
@subeeshkv42955 жыл бұрын
i respect your thought
@Swathyeditz1333 жыл бұрын
*എത്ര മനോഹരം ആണ് സ്റ്റോറി.... വളരെ ഇഷ്ട്ടമായി ഷോട്ട് ഫിലിം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അവർക്കെല്ലാം ഒരു ബിഗ് ലൈക്ക്*
@arafadmba65726 жыл бұрын
ഒരുപാട് വൈകി ഇത് കാണാൻ എന്ന് തോന്നുന്നു ഒരു commennts പറയാൻ പറ്റണില്ല അറിയില്ല്ല എന്തുകൊണ്ടാണന്നു മനസ്സിൽ വ്യക്തത കിട്ടാത്ത പല ചോധ്യങ്ങൾക്കും ഇന്ന് ഉത്തരം കിട്ടിയത് പോലെ എന്റെ ചിന്താഗതികൾ തെറ്റായിരുന്നു എന്നല്ല ഇങ്ങനെയും ചിന്തിക്കാം എന്ന് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി ഉണ്ട് thanks for everithing to all the crews behind the short film especialy ശിവൻ and പാർവതി thank you so much......
@Diru926 жыл бұрын
മറ്റൊരു ക്ലാര... പാർവ്വതി 💕 ! നല്ല ചങ്കുറപ്പുള്ള പെണ്ണ് 💓
@Aquarius_one3 жыл бұрын
അപൂർവ്വം ചില പുരുഷന്മാരിൽ ഒരാൾ.. ഗൗരിനാഥ്... ❤️
@anjalijagathmooliyil6 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു... ആഗ്രഹിച്ച ക്ലൈമാക്സ്.. ഒരുപാട് പേർ തുറന്നു പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ... പച്ചയായ ജീവിതം അത് പോലെ കാണിച്ചു.... സാമൂഹികപ്രസക്തി ഉള്ള നന്മയുള്ള നല്ല ഒരു സിനിമ.... ഇഷ്ടായി ഒരുപാട്..... congratulations
@midhinmadhu87246 жыл бұрын
Anjali Parvathi വളരെ നന്ദി അഞ്ജലി .. വാക്കുകൾ വിലപ്പെട്ടതാണ് .. കണ്ടതിലും ഈ അഭിപ്രായത്തിനും നന്ദി .. സന്തോഷം 💗
@midhinmadhu87246 жыл бұрын
Anjali Parvathi kindly donate to the cm's flood relief fund and be with the affected
@hemakavi28265 жыл бұрын
Ethaa ee smart girl.. ithra dayryathode oro nimishavum abhinayichu thakarkkunnu
@Hema-om8jd4 жыл бұрын
Yes correct
@anoopabhi57235 жыл бұрын
ശെരിക്കും ഒരുപാട് ഇഷ്ടായി ബട്ട് കാണാൻ ലേറ്റ് ആയോപോയിന്നുമാത്രം 😔
'പെണ്ണ്' എന്ന വാക്കിന്റെ ആഴവും അതിന്റെ മനോഹാരിതയും ആവോളം നുകർന്നെടുക്കാനായതിന്റെ നിറഞ്ഞ സന്തോഷമുണ്ട് മനസ്സിൽ ഈ ഹ്രസ്വ ചിത്രം കണ്ട് കഴിഞ്ഞപ്പോൾ! Hats off to the entire team. എന്നെങ്കിലും എപ്പോഴെങ്കിലും പിന്നണിയിലാണെങ്കിലും അഭിനയ നിരയിലാണെങ്കിലും എനിക്കൊരു കുഞ്ഞു ഭാഗമാവാൻ അവസരം കിട്ടുമെങ്കിൽ ഒരുപാട് സന്തോഷം, അതാണ് ഈ ടീമിനോടുള്ള സ്നേഹം പറയാൻ ഞാൻ തിരഞ്ഞെടുക്കുന്ന രീതി...
@ajcinespot73 жыл бұрын
11/06/2021 ഇന്ന് ഞാൻ കോവിഡ് വാർഡ്(medical college തൃശ്ശൂർ)ഒരു dyfi മെമ്പർ ആയി അവിടെ കിടക്കുന്ന രോഗികളെ പരിചരിക്കാനും ഭക്ഷണം നല്കാനും പോയിരുന്നു. മറക്കാനാവാത്ത അനുഭവം.അവർ അനുഭവിക്കുന്ന വിഷമം കണ്ടപ്പോൾ ശരിക്കും ഉള്ളുപിടഞ്ഞു. എല്ലാം എത്രയും വേഗം മാറി ശരിയാവട്ടെ.. ഒരു ട്വിസ്റ്റ് എന്താച്ചാൽ പോകുന്നതിനു മുൻപ് ഞാൻ itta സ്റ്റാറ്റസ് ഈ ഷോർട്ട് ഫിലിമിലെ ഡയലോഗ് ആയർന്നു. അതും ക്ലാരയെ സ്നേഹിച്ച ജയകൃഷ്ണന്റെ. ഇന്ന് വൈകുന്നേരം വീട്ടിൽ വന്നതും കാണുകയാണ് വീണ്ടും ഞാൻ. എന്നിൽ ഇത്രയും പതിഞ്ഞ ക്ലാരയെ പോലെ ഈ ഷോർട്ട്ഫിലിം. 💚💚💚 ഇനിയും കാണും. Thnkz team പാർവതി.. ഒറ്റക്കുള്ള എനിക്ക് തന്ന നനുത്ത ഓർമ്മകൾക്ക്. ❤️❤️❤️
@positivevibesonly14157 жыл бұрын
Superb, കണ്ണ് നിറഞ്ഞു പോയി .... ഏത് തരത്തിലൊക്കെയാണ് സ്ത്രീകൾ തെറ്റുകാരി ആവുന്നത് ,രക്ഷിക്കാൻ എല്ലാവർക്കും ഇതുപോലൊരു കൈതാങ് ഉണ്ടെങ്കിൽ എന്ത് നന്നായേനെ
@midhinmadhu87247 жыл бұрын
vidhya sree Thank you ..Thanks for watching
@arunvelan3216 жыл бұрын
I’m a Tamilian and ma Fiancé is a Malayali (love come arrange) ..she has suggested me to Watch this ...... seriously this feels So good ❤️
@midhinmadhu87246 жыл бұрын
Arun Velan we are humans arun.doesnt matter where you belong to . i also live in pondicherry now ..thanks for watching ..say my thanks to your fiancee also ..please share with your friends and..please donate to the kerala cm 's flood relief fund
@ramlathabdulkhader65854 жыл бұрын
Awesome short filim ....vaakukal illa parayan....kand Kannu niranj poyi....great work and great storie
@GROWINGROOTSBotany5 жыл бұрын
പലപ്പോഴും recommends കണ്ടപ്പോൾ കാണാതെ മാറ്റിവെച്ച കാണേണ്ട എന്ന് കരുതിയ ഒരു ഷോർട്ട് ഫിലിം ഇന്ന് ഹെല്ലോയിൽ ഒരു പോസ്റ്റ് കണ്ട് വന്നപ്പോൾ ആണ് അറിയുന്നത് ഇത് അതായിരുന്നു എന്ന് കാണാൻ ഒരുപാട് വൈകിപ്പോയി മനസ്സിൽ തട്ടി പറയുന്നു it's awesome 🔥 Beyond words...minds ...soul .. humanity After all it's life
@aradhikaramesh7b354 жыл бұрын
1 വർഷം മുൻപ് friend ന്റെ സ്റ്റാറ്റസ് ഇൽ കണ്ടതാണ് ഇതിന്റെ ചെറിയൊരു ഭാഗം "ഇയാള് പത്മരാജൻ fan ആണോ ".. എന്ന് പറയുന്ന ആ scene.. അത് കണ്ടപ്പോ മുഴുവൻ കാണണം തോന്നി അവനോട് ഇതിന്റെ പേര് ചോദിച്ചു. അവനും അറിയില്ല.. അവസാനം ഞാൻ തന്നെ കണ്ടെത്തി. ഇന്ന് ഒന്നൂടെ കാണണം തോന്നി 💕
@blessybaiju50014 жыл бұрын
തേടി പിടിച്ച് കണ്ടതാണ് ഇൗ ഷോർട്ട് ഫിലിം.... And it's speechless.... എന്ത് എഴുതണമെന്ന് അറിയില്ല.... പക്ഷേ എന്തെങ്കിലും എഴുതിയേ തീരൂ എന്ന് തോന്നി.... എല്ലാം കൊണ്ടും മികച്ച ഒന്ന്.... കഥ, ക്യാമറ, അഭിനേതാക്കൾ, സംഭാഷണം, എല്ലാം കൊണ്ടും ഒരു സിനിമ കണ്ട അനുഭവം.... ഇനിയും ഒരുപാട് എഴുതണം എന്ന് ഉണ്ട്.... But, Actually I don't know what to....!!
@midhinmadhu87244 жыл бұрын
It will be enough ..thank you ♥️
@pscguru52365 жыл бұрын
കപട സദാചാരം പറയാത്ത ഒരു നല്ല short film 😍😍😍😍😍😍. Hats off to u, for the whole team., 🙏🙏🙏🙏🙏🙏🙏🙏🙏
@soniaissac96464 жыл бұрын
വളരെ നല്ല ഷോർട് film..... രണ്ടുപേരും തകർത് അഭിനയിച്ചു.....
Uffff nte mwoneee... വാക്കുകൾ ഇല്ല പറയാൻ .... 😇 ശെരിക്കും നെഞ്ചിൽ തട്ടിയ അഭിനയം .. 😘പച്ചയായ വാക്കുകൾ..... Respecting this kind of boys... And its too late to watch this film
@nikhilrayodya51146 жыл бұрын
കഥയുടെ അവസാനം നമ്മുടെ ഉള്ളിൽ തോന്നണ വികാരത്തെ എന്ത് പേരിട്ടു വിളിക്കണം എന്നറിയില്ല.ഒരുപാട് ഇഷ്ടായി💖💖💖💖💖💖💖💖💖💖💗💗💗💗💝💝💝💞💞💞💞💛💛💛💜💜💜💟💟💟💟💟
@vishnusachu83943 жыл бұрын
കാണാൻ വയിക്കിപോയി ഇത്രെയും മനോഹരമായ short filim 😊 മനോഹരം 👍
I like it, കൂടുതൽ ഒന്നും ഇല്ല പറയാൻ, bcz കഥ ക് ഒരു വെറൈറ്റി തോന്നി, എപ്പഴും കാണുന്നതിൽ നിന്ന് തികച്ചും വിത്യസ്തമായ ഒന്ന്
@safeerfarsana53675 жыл бұрын
Hridaya sparshiyaya kadha....ee aduthonnum ingane imotional aaya oru subject kandittilla....sherikkum ayal hero thanneyaanu....veritta kazhapaadiloode pachayaya jeevitham nolkikanda manushyan....pennine shareeram kond vilayiruthathe manassu kond vilayiruthi....eethoru pennum aagrahikunnathum athaanu....nice presentation...natural dialogues.......orupad istaayi.....kaanana ykippoyathil khedikkunnu....god bless u guys....good luck to all members of parvathi.....iniyum ithupole pacayaaya kadhakal pratheekshikkunnu.......😊😊
@aneeshsivan85023 жыл бұрын
എന്തോ ഒരുപാട് ഇഷ്ടമായി ഈ shortfilm 💖 feelgood ❣️ hatsoff all🤟
@anaghajayan67944 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല short flim ആയിരുന്നു പാർവതി.. കാണാൻ വൈകി പോയി എന്ന് മാത്രം.....
@midhinmadhu87244 жыл бұрын
🌼
@reshmaammu51305 жыл бұрын
Ee film കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഒരുകാര്യം. ഒരുനേരത്തെ സുഖത്തിനു വേണ്ടി ഒരു മാംസപിണ്ഡത്തെ വിലയ്ക് എടുത്തു അതിനു മുകളിൽ കുത്തി മറിയുന്ന കുറേ പകൽ മാന്യൻമാർ ഉണ്ട്. എന്നാൽ ഒരു പെണ്ണിന്റെ മനസ്സ് വിലയ്ക് എടുത്തു അവളുടെ സ്നേഹം പിടിച്ചു പറ്റി ആവിശ്യം കഴിഞ്ഞു വലിച്ചെറിഞ്ഞുകളയുന്ന അവൻ മാരെ എന്തു ചെയ്യണം
@amrithamenon6996 жыл бұрын
After a long time I watched something very good and usefull. Both the actors done a good job. The best part is the naturality the way the presented it...
@varshashaji11815 жыл бұрын
gaury ക്ക് ഒരു പ്രഭാസ് cut.. i just felt it... nice creation 👌 👌
@bineeshka12753 жыл бұрын
Super.. Film.. Enikku orupadu ishttamyi... Excellent act of the Lady character.... Its.. Sound and presentation very very good..❤️😍
@heeraanokhi20645 жыл бұрын
കണ്ട് കണ്ണു നിഞ്ഞുപോയ ആദ്യ short film 💕
@rzyy9224 жыл бұрын
Sathyam, oru പെണ്ണിനെ മനസ്സിലാക്കുന്ന ആണാണ് ലോകത്തിലെ ഏറ്റവും best
@sufailmsidhique6 жыл бұрын
ജയകൃഷ്ണന് പോലും ക്ലാരയെ കിട്ടിയിട്ടില്ലടോ.... അതായിരിക്കാം പക്ഷെ അത് തന്നെയല്ലേ എല്ലാരും ആഗ്രഹിച്ചത് #തൂവാനത്തുമ്പികൾ ♥♥♥
ഇത്രയും മികച്ച ഒരു shortഫിലിം അടുത്ത ഒന്നും കണ്ടിട്ടില്ല. Both the acter and actress did a great job. And the direction also amazing. All the best friends.
@midhinmadhu87245 жыл бұрын
Thank you
@anjalikrishnananjutty98403 жыл бұрын
😍😍parvathide voice super⚡️⚡️
@amaljithblk26066 жыл бұрын
സ്വയം ചിന്തിപ്പിച്ച ഒരുപാടു നല്ല സംഭാഷണങ്ങളുള്ള ഷോർട് ഫിലിം.... കാണാൻ വളരെ വൈകിപ്പോയി.... gr8 wrk..... Keep going.. 😍😍
@thufailalatheef74253 жыл бұрын
Kaanaan vayki poyi. Pakshe kandillernnenkil nashttamaayene🔥 adipoli short film ❤️orro penninum parayan undavum..aval ingane aayathinte..avale ingane aakki theerthathinte kadha..appozhum society de munnil aval mathram pizhachaval
@jebin14946 жыл бұрын
പണത്തിന്റെ വലുപ്പമോ, സൗന്ദര്യത്തിന്റെ ആഴമോ നോക്കിയില്ല.......... തന്റെ ഇണയെ തെരെഞ്ഞടുക്കേണ്ടത്. പരസ്പരം മനസിലാക്കിയാണ്........ അത് ഈ ഷോര്ട്ട് ഫിലിമിലൂടെ മനസിലാക്കി തന്നിട്ടുണ്ട് ..... (താങ്കളിൽ നിന്ന് ഇനിയും ഞങ്ങൾ ഇതു പോലത്തെ നല്ല ഷോര്ട്ട് ഫിലിമുകൾ പ്രേതിഷിക്കുന്നു....... 💛💚💜
@midhinmadhu87246 жыл бұрын
Jebin c.b thank you ♥
@jeniya-joseskaria43705 жыл бұрын
Very nice short film... Heart touching
@akhilsurendran85234 жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു ഫിലിം...❤❤❤👍👍👍
@rosuroserosmitha22087 ай бұрын
4 yrs munne yadrishchikamay kanda short film .... Innippo onnude thappi kandupidich veendum kanunnu....❤Really Just luv it ❤ whole team nailed it ❣️
@josmimalu90685 жыл бұрын
Ithu kanddu konddirikkumbl.. Kannu niranju ozhukikkonddirunnu... Veadhanakalum paapabharavum chumakkunnathe penne maathrm... Athmarthamay samsarichu ullu thurannu parayan ella penmanasukalilum oru kadhayund... Supr short film... Nice wrk director sir.. Nice actr and actress.. Simply outstanding
@jacksaga68236 жыл бұрын
Oh my god. ... amazing. ....heart touching. ..suupperr....vaakkukal kittunilla athrayku nannayittund....the best story I have ever seen
@jaanmariatvm65243 жыл бұрын
Finally devaki rajendran into big screen🙌 Malik le amazing performance kand manasilayavarindo♥️
@anisanthosh12377 жыл бұрын
What a beautiful shortfilmI don't know why I cried watching thisMay be I could relate alot with her...I am glad that someone like him came into my life too to make me feel worth living for myself.... Thank you for the visual presentation of few parts of my life through a third eyeJust not able to find words to express what I feel about what I just watched
@midhinmadhu87247 жыл бұрын
MS Ani , please come to my facebook inbox if you dont mind . m.facebook.com/midhin.madhu?ref=bookmarks
@untold_factts6 жыл бұрын
Hope someone will
@meeraharikrishnan80345 жыл бұрын
Well done all the crew...It's just amazing creation.... പോരട്ടെ ഇത്തരം നല്ല കഥകൾ... ജീവിതങ്ങൾ
@Krishnavenitp4 жыл бұрын
Orupaad istamaayi.. orupaad think cheyipicha film. Gud work
@midhinmadhu87244 жыл бұрын
Thank you
@minujsunny77185 жыл бұрын
Oru thavane like adikkan pattatollu alle😢 bhayankara ishtayi... 😍 Congratz to all.. A chechiii pwoli ann beauty😘😘