MAKING 240V FROM 15 RUPEES 9V BATTERY | 9 വോൾട്ട് ബാറ്ററി ഉപയോഗിച്ച് 240 വോൾട്ട് ഉണ്ടാക്കിയാലോ

  Рет қаралды 1,841,298

M4 Tech

M4 Tech

4 жыл бұрын

Follow on Instagram: / m4techofficial

Пікірлер: 3 200
@M4Techofficial
@M4Techofficial 4 жыл бұрын
Follow on Instagram: instagram.com/m4techofficial
@DrDisconnectt
@DrDisconnectt 4 жыл бұрын
Kollamm
@DrDisconnectt
@DrDisconnectt 4 жыл бұрын
Sub kude onn chayuthekanee, 😁🤝
@preethadevikr1464
@preethadevikr1464 4 жыл бұрын
കിടു
@ujjawal3420
@ujjawal3420 4 жыл бұрын
sir please upload english subtitle
@rahulprakash4197
@rahulprakash4197 4 жыл бұрын
👍👍👍👍
@MRROCKyt
@MRROCKyt 4 жыл бұрын
*Black shirt fans like*
@AMVLOGSKERALA
@AMVLOGSKERALA 4 жыл бұрын
Mr. Rock ente channel onnu subscribe cheyamo
@boss3_6_99
@boss3_6_99 4 жыл бұрын
BOSS
@movieshub1664
@movieshub1664 4 жыл бұрын
MR.ROCK FANS like adikk
@anupamasivaprasad7592
@anupamasivaprasad7592 4 жыл бұрын
ചേട്ടാ waiting for next video Wait ചെയ്തു തളർന്നു
@includingallbypraveen8193
@includingallbypraveen8193 3 жыл бұрын
4:23 kozhapalla thrissur 💪💪💪
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഏവർക്കും മാതൃകയായി വിജയ ഗാഥാ രചിച്ച എബ്രഹാം ലിങ്കൺ ........ എബ്രഹാം ലിങ്കന്റെ വിജയകഥ എന്താണ്? അദ്ദേഹത്തിന്റെ വിജയകഥയിൽ വിജയങ്ങളെക്കാൾ കൂടുതൽ തോൽവികൾ ഉണ്ടായിരുന്നു എന്നതാണ് നമ്മെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം. നിരന്തര പരിശ്രമത്തിന്റെ ഫലമായി വിജയം കൈവരിക്കാം എന്നതിന് ഉത്തമോദാഹരണമാണ് അദ്ദേഹം തന്റെ ജീവിതത്തിലൂടെ മാനവ രാശിക്ക് കാണിച്ചു തന്നത്. ജീവിതത്തിൽ ഉടനീളം തോൽവികൾ ഏറ്റുവാങ്ങിയ ആളാണ് എബ്രഹാം ലിങ്കൺ.ഒട്ടേറെ തവണ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തോൽവി, തകർന്നു പോയ ബിസിനസ്സുകൾ അങ്ങനെ അദ്ദേഹത്തിന് തോൽവി സമ്മതിച്ചു പരിശ്രമം നിർത്താൻ പല അവസരങ്ങളും ഉണ്ടായിരുന്നു. എങ്കിൽ അതിനുപകരം മുന്നോട്ട് കുതിക്കുക തന്നെയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ ജീവിതം കടന്നുപോയ ചില നാൾവഴികൾ നോക്കാം... വീടുവിട്ട് ഇറങ്ങേണ്ടിവരുന്നു, കുടുംബത്തിനെ സംരക്ഷിക്കാൻ ജോലിക്ക് പോകുന്നു. അമ്മ മരിക്കുകയും ചെയ്തുകൊണ്ടിരുന്ന ബിസിനസ് തകരുകയും ചെയ്തു. State legislature ലേക്ക് മത്സരിച്ചു തോൽക്കുന്നു. ജോലി നഷ്ടപ്പെടുകയും നിയമപഠനം എന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നു. കടംവാങ്ങി ആരംഭിച്ച കച്ചവടം വീണ്ടും തകരുന്നു. State legislature ലേക് വീണ്ടും മത്സരിച്ചു, ജയിച്ചു. എന്നാൽ വിവാഹമുറപ്പിച്ച പെൺകുട്ടി മരണപ്പെട്ടു. വിഷാദത്തിൽ ആയി മാസങ്ങളോളം കിടപ്പിലായി. സ്‌പീക്കർ സ്ഥാനത്തേക്കും ഇലക്ടർ സ്ഥാനത്തേക്കും മത്സരിക്കുകയും തോൽക്കുകയും ചെയ്തു. യു.എസ് കോണ്ഗ്രസിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. വീണ്ടും കോണ്ഗ്രസിലേക്ക് മത്സരിക്കുകയും ഇത്തവണ ജയിക്കുകയും ചെയ്തു. എന്നാൽ കോണ്ഗ്രസിലേക്കുള്ള റീ- ഇലക്ഷനിൽ പരാജയപ്പെട്ടു. സ്വന്തം നാട്ടിൽ land ഓഫീസർ ആയി ജോലിക്ക് ‌അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. യു.എസ്. സെനറ്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉപ- രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും അതും ഫലം കണ്ടില്ല. വീണ്ടും യു.എസ്. സെനറ്റിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. 1860-ൽ യുണൈറ്റഡ് സ്റ്റേസ് ഓഫ് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുകളിൽ നമ്മൾ ഏറ്റവുമധികം വായിച്ച വാക്ക്‌ 'പരാജയം' എന്നതാവാം. എന്നിരുന്നാലും അവസാനം അദ്ദേഹം വിജയിക്കുക തന്നെ ചെയ്തു എന്നതാണ് ഏറ്റവും പ്രചോദനം നൽകുന്നത് അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തു 1809 ഫെബ്രുവരി 12 നു പിറന്ന എബ്രഹാം ലിങ്കൺ എന്ന സാധു ബാലൻ തന്റെ മഹത്തായ ജീവിതം കൊണ്ട് നമ്മെയെല്ലാം ഇന്നും പ്രചോദിപ്പിക്കുന്നു. ദരിദ്രത്തിന്റെ നഖമുനകൾ ഉഴുതുമറിച്ച ആ ബാല്യത്തിന്റെ മണ്ണിൽ അതിജീവനത്തിന്റെ അപാരധൈര്യം ഒരു മഹാഗണിപോലെ മുളച്ചുവളർന്നു. വഴിയോര വിളക്കുകൾക്കു ചുവട്ടിൽ കടം വാങ്ങിയ പാഠപുസ്തകം കൊണ്ട് കഷ്ടപ്പെട്ട് പഠിച്ചു. ഒടുക്കം 22 ആം വയസ്സിൽ സ്വന്തമായൊരു ജീവിതത്തിനായി ഒരുപിടി സ്വപ്നങ്ങളും മനസ്സിൽ നിറച്ചു നടത്തിയ ആ യാത്ര മനുഷ്യസ്വാതന്ത്രത്തിന്റെ മഹദ് ചിത്രമെഴുതി നിന്നത് ലോകത്തെ മാറ്റിമറിച്ച വിശ്വപുരുഷൻ എന്ന നിലയിലാണ്. മറ്റുള്ളവരുടെ സ്വാതന്ത്രം നിഷേധിക്കുന്നവർ സ്വാതന്ത്രം അനുഭവിക്കാൻ അർഹരല്ല എന്ന് പറഞ്ഞുകൊണ്ട് പൊതുജീവിതത്തിലേക്കു ലിങ്കൺ പ്രവേശിച്ചു. 1832 ൽ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ഭംഗിയായി പരാജയപ്പെട്ട ലിങ്കന്റെ ജീവിതം പിന്നീടങ്ങോട്ട് തുടരെ പരാജയങ്ങൾ മാത്രമായിരുന്നു. അമേരിക്കൻപ്രതിനിധി സഭാംഗമായതോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായി ലിങ്കൺ. പരാജയങ്ങളെ പരിഹസിച്ചുകൊണ്ട് വിജയം വരെ പൊരുതിയ ലിങ്കൺ 1860 ൽ അമേരിക്കയുടെ പതിനാറാം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കറുത്തവർഗക്കാരെ അടിമകളായി മാത്രം പരിഗണിച്ച അമേരിക്കൻ മനോഭാവത്തെ തുടച്ചുനീക്കി..ഒന്നിന് പുറകെ മറ്റൊന്നായി പരാജയങ്ങൾ വന്നനുഭവിച്ചപ്പോഴും തളരാതെ സ്വയം പ്രചോദിപ്പിച്ചു പ്രതിസന്ധികളെ അതിജീവിച്ച ലിങ്കന്റെ ജീവിതപാഠം നമുക്കും മാതൃകയാക്കാം.
@gamingwithdevan4591
@gamingwithdevan4591 4 жыл бұрын
ഊക്കൻ കമന്റ്‌ പക്ഷെ കൊള്ളാം
@Aartist9
@Aartist9 4 жыл бұрын
എല്ലാവരും ഭാരത പുത്രൻ മോഡിയെ മത്രുകയക്കൂ
@gouthamanb.r4375
@gouthamanb.r4375 4 жыл бұрын
@@Aartist9 veruthe chirippikkalle
@zainulox719
@zainulox719 4 жыл бұрын
sub chayidu bro thirichumm chayyoo
@chandanupsyamalan6875
@chandanupsyamalan6875 4 жыл бұрын
ഇതും ഈ M4 tech മായി എന്ത് ബന്ധം.🤔🤔🤔
@soulgaming6190
@soulgaming6190 4 жыл бұрын
*ജിയോ മച്ചാൻ & പ്രവീൺ മച്ചാൻ ഫാൻസ്‌ ലൈക്‌ അടി* 👇👇👇👇👇
@trickytechy7700
@trickytechy7700 4 жыл бұрын
😍🤩
@sandhyasnair5615
@sandhyasnair5615 4 жыл бұрын
Bigg boss enganey pokunnu??? Katta support From my side
@ivlogs5199
@ivlogs5199 4 жыл бұрын
Rejith sir nta channel onnu subscribe cheyyumo
@alip8056
@alip8056 4 жыл бұрын
rajith sar please subscribe my channel freek machans
@47nimishalbinu19
@47nimishalbinu19 4 жыл бұрын
😀😀😀
@abdulnaser4763
@abdulnaser4763 4 жыл бұрын
താങ്കൾക് എല്ലാ വിധ ആശംസകളും നേരുന്നു
@avengersbro2246
@avengersbro2246 2 жыл бұрын
ജിയോ മച്ചാനെ പൊളിസാനം 👍👍👍👍👍👍
@jayashothayoth7016
@jayashothayoth7016 2 жыл бұрын
R4w
@user-us4ef3ro5m
@user-us4ef3ro5m 4 жыл бұрын
*ചേച്ചിയുടെ വഴക്ക് കേട്ടിട്ട് പുതിയ മേശ വാങ്ങിച്ചു അല്ലെ🤣😍💥*
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
Black ഷർട്ടിട്ട ജിയോ മച്ചാന് കൊട് ഒരു ലൈക്ക്
@vighnesh1441
@vighnesh1441 3 жыл бұрын
Adipoli kalakki thimirthu😍😍💡💡
@SuryaSpeak
@SuryaSpeak 4 жыл бұрын
Congratulations chettayi for 3M subscribers..., Very happy for u and proud of part of this family 😊👍 - Surya Speak ❤️
@m4a2ztricks80
@m4a2ztricks80 4 жыл бұрын
മച്ചാൻ പുലിയാണ് കേട്ടാ, 15×30=450, 450-45=405, 405, രൂപയ്ക്ക്, ഒരു ബൾബ് 10 മിനിറ്റ് താഴെ കത്തിച്ചു കാണിച്ച മച്ചാൻ പുലിയാണ്,
@nandakishorsp5378
@nandakishorsp5378 4 жыл бұрын
Experiment alle bro ath kond costinu valiya prasakthiyilla
@vipindas.c7692
@vipindas.c7692 4 жыл бұрын
Nice..
@vipindas.cvipindas.c1620
@vipindas.cvipindas.c1620 4 жыл бұрын
Super മച്ചൂ...
@pavint.j7817
@pavint.j7817 4 жыл бұрын
Trolley yyyyyyyy..
@taptoretry7824
@taptoretry7824 4 жыл бұрын
ഈ വീഡിയോക്ക് ജിയോക് കിട്ടുന്ന കാശിന്റെ ഏഴയലത്തു പോലുമില്ല 405 രൂപ. ആരാണ് ബുദ്ധിമാൻ അപ്പോൾ???
@ksa7010
@ksa7010 4 жыл бұрын
വ്യത്യസ്തമായ അറിവുകൾ പകർന്നുതരുന്ന ജിയോ യ്ക്കും കൂട്ടുകാരനും ആശംസകൾ
@sabukn722
@sabukn722 4 жыл бұрын
ഞാൻ ഇത് ചെയ്യാനല്ലാനോക്കിയത് അവർ ചെയ്ത എഫേർട്ട് big salute 😀
@thrissurcouples5346
@thrissurcouples5346 4 жыл бұрын
പ്രവിൻ മചന് ജയ്,😙😍
@bashilezito
@bashilezito 4 жыл бұрын
M4 tech fans :like 👍 Unboxig dud fans: comment 📝
@Sahla000
@Sahla000 4 жыл бұрын
രണ്ടും
@bgmmixer937
@bgmmixer937 4 жыл бұрын
രണ്ടും
@Rohan-fd9rw
@Rohan-fd9rw 4 жыл бұрын
രണ്ടും
@MalayalamBytes
@MalayalamBytes 4 жыл бұрын
👍
@fuhad7751
@fuhad7751 4 жыл бұрын
2um
@muhammedafnas6244
@muhammedafnas6244 4 жыл бұрын
9V battery +mini motor 😍 ആഹാ അന്തസ്✨💫
@psyzzy
@psyzzy 4 жыл бұрын
🔥🔥🔥
@shamilmohammed7287
@shamilmohammed7287 4 жыл бұрын
Jio chettaa FREE ENERGY conceptne kurich oru video cheyyumo..pls
@user-hr3cu3xy5w
@user-hr3cu3xy5w 4 жыл бұрын
എളുപ്പത്തിൽ മുടി stritt ചെയ്യാൻ പറ്റുന്ന വീഡിയോ
@fivoza_acc
@fivoza_acc 4 жыл бұрын
*M4 Tech വീഡിയോ സ്ഥിരമായി കാണുന്നവർ ഉണ്ടോ..?* 🤘💥 *പൊളി സാനം* 🔥
@jasirtv7439
@jasirtv7439 4 жыл бұрын
ഉണ്ടേയ്
@dundupm8500
@dundupm8500 4 жыл бұрын
I
@abhinavp6044
@abhinavp6044 4 жыл бұрын
ഉണ്ട്
@sajithkottoorvlog
@sajithkottoorvlog 4 жыл бұрын
മലയാളികളുടെ അഭിമാനം ആണ് ബ്രോ. ഒരു ഫേക്ക് പോലും ബ്രോ ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെയാണ് ഈ ചാനലിനു ഇത്രയും സുബ്ക്രൈബ്ഴ്സും സപ്പോർട്ടും... ❤️❤️❤️❤️
@naazim.mvlogs247
@naazim.mvlogs247 4 жыл бұрын
M4 Tech supperaa... Puthiya kaaryangal manassilaakkaan kazhiyunnund. 😎poli video
@albinmichael7691
@albinmichael7691 4 жыл бұрын
Eth njn 4 am class el padikkumpol chindichitundd.... thankz broo
@sreerag7728
@sreerag7728 4 жыл бұрын
Jio and Praveen machan fans 👍 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@dineshpm2966
@dineshpm2966 2 жыл бұрын
😔😔
@gowri5305
@gowri5305 4 жыл бұрын
Jio ചേട്ടാ trip പോകുന്ന video ഇടുമോ അല്ലെക്കിൽ cooking video
@sanalsomanath9598
@sanalsomanath9598 4 жыл бұрын
Chetta amplifier simple ayitt ondakkan pattunnathu video chyavoo
@aju9702
@aju9702 4 жыл бұрын
Machane trending adichu alley ALL THE BEST
@user-ge5nq3hq2m
@user-ge5nq3hq2m 4 жыл бұрын
കാലം മാറി കഥ മാറി പക്ഷേ ജിയോ ചേട്ടനും ജിയോച്ചേട്ടന്റെ കറുപ്പ് shirt മാറിയിട്ടില്ല
@luluuzzvlog1019
@luluuzzvlog1019 4 жыл бұрын
Balck lover aanu cheettan ✌️✌️
@brinthachelladurai9165
@brinthachelladurai9165 4 жыл бұрын
hi
@robinthomas7005
@robinthomas7005 3 жыл бұрын
ട്രേഡ് മാർക്ക്.
@noorulameen3251
@noorulameen3251 2 жыл бұрын
@@brinthachelladurai9165 hii
@ajeenaakilesh303
@ajeenaakilesh303 2 жыл бұрын
Ghh
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*ഈ ബുജ്ജികളെ എന്താപ്പോ പറയ ബല്ലാത്ത ജാതി പഹയന്മാർ 😍😍ഈ രണ്ട് ബുജ്ജികളെയും പെരുത്ത് ഇഷ്ടമുള്ളവർ ഉണ്ടോ✌️✌️✌️*
@mammadolimlechan
@mammadolimlechan 4 жыл бұрын
കോപ്പി അടിക്കുന്നത് ആണോ ബുദ്ധി
@zainulabid7979
@zainulabid7979 4 жыл бұрын
Mammadoli mlechan : chelakkand podo paranaari kayuthe
@mammadolimlechan
@mammadolimlechan 4 жыл бұрын
@@zainulabid7979 പര നാറി കഴുത നിന്റ തന്ത ഓട് പൂറി മോനെ
@zainulox719
@zainulox719 4 жыл бұрын
sub chayidu bro thirichumm chayyoo
@AMVLOGSKERALA
@AMVLOGSKERALA 4 жыл бұрын
zilu zilzila ente channel onnu subscribe cheyamo
@SuryaSpeak
@SuryaSpeak 4 жыл бұрын
Athu kalakki😄👍 - Surya Speak❤️
@Jesnaakg
@Jesnaakg 4 жыл бұрын
Sub cheyyuvo
@jacobjose480
@jacobjose480 4 жыл бұрын
ഇടി വെട്ടുന്നതു പോലെ പൊടുന്നനേ ലോകത്തിലേക്ക് ദൈവ കോപം ഇറങ്ങും . നമ്മളാൽ വേദനിക്കപ്പെട്ട എല്ലാവരേയും , ദൈവത്തേയും അഭിമുഖീകരിക്കാൻ ഭയപ്പെട്ടു , സ്വന്തം ദയനീയ അവസ്ഥയിൽ കത്തി എരിയുന്ന ആത്മാവിലെ തീയാണ് നിത്യ നരകം . ദൈവം സ്വന്തം അന്തരാത്മാവിനെ കാണിക്കുമ്പോൾ നമ്മൾ തന്നെ തന്നെ മറന്നു ചെയ്ത ,നല്ല പ്രവർത്തികൾ കൊണ്ടുവരുന്ന എല്ലാവരുടേയും , ദൈവത്തിന്റെയും പറഞ്ഞറിയിക്കാനാവാത്ത സ്നേഹമാണ്, സന്തോഷമാണ് സ്വർഗ്ഗം . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള മാറ്റമാണ് അനുതാപം . തന്റെ ജീവനെ പോലും എല്ലാവർക്കും നിത്യജീവനായി സമർപ്പിച്ച നിസ്വാർത്ഥ സ്നേഹമാണ് ദൈവം . യേശു എന്ന പേരിന്റെ പദാർത്ഥം ദൈവം രക്ഷിക്കുന്നു എന്നതാണ് . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള ദൈവത്തിന്റെ ക്ഷണനമാണ് യേശുവിന്റെ കരിശും , അവന്റെ വിജയവും . അല്ലാതെ ഏതെങ്കിലും മെംബർഷിപ്പല്ല . അവന്റെ നാമത്തിൽ എല്ലാ പാപവും ഉപേക്ഷിക്കൂ . യേശുവേ സ്വയം തിന്മയെ ജയിക്കാൻ എനിക്കു കഴിവില്ല . നിന്റെ ചോരയാൽ എന്റെ പാപം കഴുകി കളയണേ . ഇനി ഒരിക്കലും പാപത്തിൽ ജീവിക്കുന്നതിനേക്കാൾ ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നു . ഇത് ആത്മാർത്ഥമായി അപേക്ഷിക്കൂ . പരസ്പസര നന്മ ആഗ്രഹിച്ചുള്ള വലിയ സ്നേഹമാണ് ദൈവരാജ്യം . സ്വാർത്ഥതക്കും വെറുപ്പിനും , വിദ്വേഷത്തിനും അവിടെ പ്രവേശിക്കാനാവില്ല തന്നെ . അപ്രതീക്ഷിതമായ മനഷ്യപുത്രന്റെ ആഗമനത്തിൽ ഒരിക്കലും പാപത്തിൽ വസിച്ചു പുറന്തള്ളപ്പെടാൻ ഇടയാവരുത് . കൊല്ലും കൊലയും , വ്യഭിചാരവും , പ്രകൃതി വിരുദ്ധതയും , കള്ളം , ചതി , വഞ്ചന , മറ്റുള്ളവരെ ദ്രോഹിക്കൽ ഇവ ചെയ്യുന്ന എല്ലാവരും നിത്യ മരണം പുൽകും . നീതി , ന്യായം ചെയ്യുന്നവൻ ദൈവത്തിന്റെ പരമാനന്ദത്തിലും നിത്യമായി വസിക്കും .
@DrDisconnectt
@DrDisconnectt 4 жыл бұрын
ente sub chaymo please 🙄😁🤝❤️❤️
@annuk4052
@annuk4052 4 жыл бұрын
😍💞❤️🤗💓😘💞 *M4tech 3M അടിക്കുന്നത് കാണാൻ കാത്തിരിക്കുന്ന M4tech ഫാൻസിന് ഹാജർ ഇടാനുള്ള കമന്റ്‌* 😍💞❤️🤗💓🤩 *Waiting for 3M*
@syamkumar.s8301
@syamkumar.s8301 4 жыл бұрын
Babu enta channel subscribe cheyummo plzzzz
@zainulox719
@zainulox719 4 жыл бұрын
sub chayidu bro thirichumm chayyoo
@zainulox719
@zainulox719 4 жыл бұрын
@@syamkumar.s8301 sub chayidu bro thirichumm chayyoo
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*ഉഫ്ഫ്ഫ് വന്നേ 💃💃💃m4tech സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍✌️*
@faiz9539
@faiz9539 4 жыл бұрын
Zilu mmalunde try cheyyarund
@AStateofflavours
@AStateofflavours 4 жыл бұрын
Zilu undeee
@faiz9539
@faiz9539 4 жыл бұрын
@@AStateofflavours swalii pinne mmal utube vannit jio machante sub matre undarnollu 🤩🤩🤩🤩
@AStateofflavours
@AStateofflavours 4 жыл бұрын
@@faiz9539 safna 🥰
@syamkumar.s8301
@syamkumar.s8301 4 жыл бұрын
Zilu enta channel subscribe cheyummo plzzzz
@pramodvarma23
@pramodvarma23 4 жыл бұрын
3:10 amaizing fixing.... Put subtitles in English.....
@unnihs
@unnihs 4 жыл бұрын
3M on the way🥰
@SABIKKANNUR
@SABIKKANNUR 4 жыл бұрын
*ഇതൊക്കെ ഞാൻ ചെയ്യില്ലേലും വീഡിയോ കാണാൻ ഒരു പ്രത്യേക സുഖമാ* 😜😜😜🙊😍
@rizasongs5929
@rizasongs5929 4 жыл бұрын
Njanum
@zainulox719
@zainulox719 4 жыл бұрын
@@mavelibro sub chayidu bro thirichumm chayyoo
@zainulox719
@zainulox719 4 жыл бұрын
@@rizasongs5929 sub chayidu bro thirichumm chayyoo
@sachu3581
@sachu3581 4 жыл бұрын
സത്യം
@joshimathew5821
@joshimathew5821 4 жыл бұрын
👍❤
@Devbroz
@Devbroz 4 жыл бұрын
Yeee🤘🏻🤘🏻 Adichu makkalee😁😁 Thank you❤@M4 Tech
@sarangdevn3904
@sarangdevn3904 4 жыл бұрын
Congratulations... Devbroz
@anandp7958
@anandp7958 4 жыл бұрын
Congrats broz
@keralacyclebells2075
@keralacyclebells2075 4 жыл бұрын
Congratulations
@elizabethsebastian.8316
@elizabethsebastian.8316 4 жыл бұрын
Congraaaaatzzzzzzz😍😍😍
@M4Techofficial
@M4Techofficial 4 жыл бұрын
7034138748 bro idhaan എന്റെ wtsp number idhilekkonn msg ayakkanam
@rainbow__media
@rainbow__media 2 жыл бұрын
M4 Tech. Machane Experiment polichu...
@DHUNIYAVILESANJARI
@DHUNIYAVILESANJARI 4 жыл бұрын
M4 TECH ന്റെ ഈ വീഡിയോ ഇഷ്ടമായവർ ലൈക്ക് അടിക്കു 💚 👍 👍❤️
@shahal594
@shahal594 4 жыл бұрын
Thanks
@sahal_nazar7722
@sahal_nazar7722 4 жыл бұрын
Jio nammk wtsup group thudaghiyalo
@diyashailesh8475
@diyashailesh8475 3 жыл бұрын
😎
@umarpa1699
@umarpa1699 3 жыл бұрын
Pp
@umarpa1699
@umarpa1699 3 жыл бұрын
Eh
@umarpa1699
@umarpa1699 3 жыл бұрын
❤️😊
@rubeenashereefcreations4517
@rubeenashereefcreations4517 3 жыл бұрын
🥰
@anasc3871
@anasc3871 4 жыл бұрын
പൊളിച്ചു നല്ലരു കാര്യം ആയിരുന്നു അത്യത്തെ അറിവ് ആയിരുന്നു 😍😍😘😘😘😘
@nisarshadiyaminsha2522
@nisarshadiyaminsha2522 4 жыл бұрын
Jio chettta sslc examination pattunnna video chayyamoooooo
@ujweloz4830
@ujweloz4830 4 жыл бұрын
ഈ battery കൾ കണ്ടപ്പോൾ പണ്ട് ഗൾഫിൽ നിന്ന് വരുന്നവർ കൊണ്ടുവരുന്ന ചോക്ലേറ്റ് ആണ് എനിക്ക് ഓർമ വന്നത്
@ashachippy7743
@ashachippy7743 4 жыл бұрын
Adipoli...like cheyyo ellarum ..chetta highlight cheyyo
@soultechyvlogz
@soultechyvlogz 4 жыл бұрын
pwoli sanam😍🥰
@shoukkattalithaikandi8040
@shoukkattalithaikandi8040 3 жыл бұрын
സൂപ്പർ 😍😍😍😍
@gameredits1586
@gameredits1586 3 жыл бұрын
😆
@STARVISH83
@STARVISH83 4 жыл бұрын
1:52 u can see all the plastic lying there, u should have collected it in some box instead of throwing it. It will eventually going to end up in that lake behind.
@samfisherkrs
@samfisherkrs 4 жыл бұрын
I also felt
@firumonpops8814
@firumonpops8814 4 жыл бұрын
Koppu
@craftart3140
@craftart3140 4 жыл бұрын
ജിയോ ചേട്ടൻ, പ്രവീൺ മച്ചാനെ എനിക്ക് നിങ്ങളെ കാണണം എന്ന് ഒരു കടുത്ത ആരാധകൻ ❤️❤️❤️
@nilavinte_kamukan
@nilavinte_kamukan 4 жыл бұрын
4:20 ജിയോടെ പുതിയ ടെസ്റ്റർ...😜😜
@amalsundera
@amalsundera 4 жыл бұрын
M4tech is really a unique science experience ❤
@AMVLOGSKERALA
@AMVLOGSKERALA 4 жыл бұрын
Mr Art&Science ente channel onnu subscribe cheyamo
@amalsundera
@amalsundera 4 жыл бұрын
@@AMVLOGSKERALA ok
@FAN-qv4cz
@FAN-qv4cz 4 жыл бұрын
പറമ്പിലെ പോത്തിനെ ഒന്നും കാണുന്നില്ലല്ലോ..🐃 They have a separate fan base.
@m43media67
@m43media67 4 жыл бұрын
😄😄
@m43media67
@m43media67 4 жыл бұрын
Anta channel onnu subscribe cheyamo
@sethulakshmisuresh9593
@sethulakshmisuresh9593 4 жыл бұрын
Instead I will
@devilduker3149
@devilduker3149 4 жыл бұрын
geo chettan eethu video upload cheyythaalum minimum our 1m views engilum orrappu. Katta waiting for next videos. Kattakku support.
@SuperClipsEntertainment
@SuperClipsEntertainment 4 жыл бұрын
*പൊളിച്ചു...!!!♥️♥️🤩🤩*
@basilabraham890
@basilabraham890 4 жыл бұрын
😍 *Waiting for 3M* 😍
@animehub0667
@animehub0667 4 жыл бұрын
Kidu...Poli experiment bros....❤️
@PradeepThayyil
@PradeepThayyil 4 жыл бұрын
ഞങ്ങളും happy. 👍 Pradeep Thayyil Cooking and Crafting Channel 👍
@jijimonvb4159
@jijimonvb4159 4 жыл бұрын
8 minutes 8.8k Views 1.3k likes 445 Comments ജിയോ മച്ചാൻ പൊളിയാണ്. അടിപൊളി. ❤❤❤❤❤❤
@anoopshaji6344
@anoopshaji6344 4 жыл бұрын
Support me
@lioalgirl3298
@lioalgirl3298 4 жыл бұрын
*ജിയോ ചേട്ടൻ പ്രവീൺ മച്ചാൻ ഇഷ്ട്ടം ഉളളവർ ലൈക് അടിച്ചോ😜😜✌️✌️🤣*
@moviehub9505
@moviehub9505 4 жыл бұрын
Inne ariyo keerikkaadan jose
@IsuruSampath-gf6fs
@IsuruSampath-gf6fs 4 жыл бұрын
Hiii👍❤💓💓🔥
@learnsoftmalayalam3639
@learnsoftmalayalam3639 4 жыл бұрын
@@moviehub9505 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@explorationlab3320
@explorationlab3320 4 жыл бұрын
after i follow your youtube channel.. i got many idea to do in my channel.. thank you Mr. M4 Tech.. you is my inspiration..
@sathyarajp.r9882
@sathyarajp.r9882 4 жыл бұрын
Njan recommend cheythu eannum Saturday video kittum eannu
@AbhijithVlogs
@AbhijithVlogs 4 жыл бұрын
*Battery കൊണ്ട് ഇന്ദ്രജാലം കാണിച്ചു തന്ന GEO മച്ചാൻ*
@Sinuclick5
@Sinuclick5 4 жыл бұрын
എന്റെ ചാനൽ Sub ചൊയോ പ്ലീസ്....
@prakrithirj3978
@prakrithirj3978 4 жыл бұрын
M4 tech പുതിയ video വരുന്നത് വരെ wait ചെയ്തവർ ഉണ്ടൊ 👇👍
@marsievlog1965
@marsievlog1965 4 жыл бұрын
Cool video you deserve more respect.....
@hafeefhafy470
@hafeefhafy470 4 жыл бұрын
Iam waiting 4 next video❤
@AmisYummyKitchen1
@AmisYummyKitchen1 4 жыл бұрын
*Video post cheyd 23 second first comment ഇടാൻ നോക്കിയപ്പോൾ അവസ്ഥ എന്താ comment 215*
@muhammedshibili1360
@muhammedshibili1360 4 жыл бұрын
Thanks മുത്തേ എന്റേം കുറെ കാലത്തെ ആഗ്രഹം ആയിരുന്നു ഇതൊന്ന് കാണണം എന്ന് Tnks jio chetta Thanks preven macha
@Vinnxoxo
@Vinnxoxo 4 жыл бұрын
Awesome video 3 million subscribers അവട്ടെ
@zayanvp2998
@zayanvp2998 4 жыл бұрын
M4 tech മച്ചാൻ ഇങ്ങനെ പോവുകയാണെങ്കിൽ വീട്ടിൽ തന്നെ കറന്റിന്റെ ആവശ്യം ഉണ്ടാവില്ല 👇👇👇👇
@Akash_2322
@Akash_2322 4 жыл бұрын
😋ഈ..ബാറ്ററിയുടെ ചാർജ്...തീർന്നോ എന് നാവ് കൊണ്ട് നക്കി നോക്കുന്നത് ഞാൻ മാത്രം അന്നോ😂😍
@adityanikhil1568
@adityanikhil1568 4 жыл бұрын
Njanum ind ✌️
@ambilipanjikkaran3840
@ambilipanjikkaran3840 4 жыл бұрын
Njanum
@shafimuhammad6975
@shafimuhammad6975 4 жыл бұрын
Athe
@elizabethsebastian.8316
@elizabethsebastian.8316 4 жыл бұрын
പുളിയുള്ള തരിപ്പ് 😎
@shamilmohammed7287
@shamilmohammed7287 4 жыл бұрын
@@elizabethsebastian.8316 nalla rasam aan..... Veruthe alla charaayathil oke battery idunnath...
@rahulreghuvaran6891
@rahulreghuvaran6891 4 жыл бұрын
പൊളി സാധനം 💥💥💥
@AMVLOGSKERALA
@AMVLOGSKERALA 4 жыл бұрын
Rahul Reghuvaran ente channel onnu subscribe cheyamo
@rahulreghuvaran6891
@rahulreghuvaran6891 4 жыл бұрын
Cheithu kazhinu
@abdullahalibin6900
@abdullahalibin6900 4 жыл бұрын
0:48 aahaa a.c,d.c current innallaaa science board exam nn padichndd poyathh😂
@sajithkottoorvlog
@sajithkottoorvlog 4 жыл бұрын
ബ്രോ വേറെ ലെവൽ ആണ്..
@obito0806
@obito0806 4 жыл бұрын
First view, first like, first comment Geo Joseph's fans like here
@sureshkumars2625
@sureshkumars2625 4 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് മൈ ചാനൽ
@AMVLOGSKERALA
@AMVLOGSKERALA 4 жыл бұрын
JITHENDRA ente channel onnu subscribe cheyamo
@rameshvg4103
@rameshvg4103 4 жыл бұрын
M4 Tech Fans Like Here 👇 👇 👇 👇 👇 എന്ന കമന്റ്‌ നോക്കാൻ വന്നയാളാ ഞാൻ 😁😁😁
@rameshvg4103
@rameshvg4103 4 жыл бұрын
@@amrusview8492 ഡബിൾ done
@rameshvg4103
@rameshvg4103 4 жыл бұрын
@@TackleHut ❤️
@syamkumar.s8301
@syamkumar.s8301 4 жыл бұрын
Enta channel subscribe cheyummo plzzzz
@DrDisconnectt
@DrDisconnectt 4 жыл бұрын
@@amrusview8492 sub please 🙄onn manss aliyoo😁ennod🤭😘
@DrDisconnectt
@DrDisconnectt 4 жыл бұрын
@@rameshvg4103 sub please 🙄onn manss aliyoo😁ennod🤭😘
@nidhinachu6100
@nidhinachu6100 4 жыл бұрын
പണ്ടൊക്കെ ഈ ബാറ്ററി വച്ചു സൈക്കിൾ ൽ ലൈറ്റ് വച്ചത് ഓർമ്മവരുന്നു 😍
@end1933
@end1933 4 жыл бұрын
എനിക്ക് ചെറിയ പേടി ഉണ്ടെന്ന് അവൻ പറഞ്ഞത് കൊണ്ട് ഞാൻ മാറി നിക്കാണ്..🤣🤣 എന്നാ dialogue ആണ്‌ 😆😆
@sinan__official
@sinan__official 4 жыл бұрын
എന്റെ Subscribe
@puretech7612
@puretech7612 3 жыл бұрын
Bulb kattikand 5 led light edutt 6 batteri itepole fit cheytitt connect cheytal mathi😁😁current adikkukayum ella
@hdzmrtal613
@hdzmrtal613 4 жыл бұрын
Kollam powli sadhanam 💞♥️
@kgnmedia111
@kgnmedia111 4 жыл бұрын
This battery or this experiment any idea for recharge the battery ?
@hibasherin3036
@hibasherin3036 4 жыл бұрын
Chetta vedio polichuuu😍😘🥰,jio chetta oru grass cutter undakunna vedio cheyumooo pls
@kochutv5.090
@kochutv5.090 2 жыл бұрын
പൊളി ബൾബ് m4 tech big fan ആണ് 2021കാണുന്നവർ ഉണ്ടോ 😜😜
@thejastheju8743
@thejastheju8743 4 жыл бұрын
Machanmar powliyanu😍
@vandiprathan7690
@vandiprathan7690 3 жыл бұрын
Polichu machine 👍👍
@Mkonji762
@Mkonji762 4 жыл бұрын
Your brother from tamilnadu.. greatest scientific youtuber...make a video with safe...
@godwinriju5457
@godwinriju5457 3 жыл бұрын
Ee video 2021ell kanunaver undo
@jomeyjoseph
@jomeyjoseph 4 жыл бұрын
Bro Screwdriver വച്ച് Open ചെയ്യുമ്പോൾ -ve വും + ve ഉം കൂട്ടിമുട്ടാതെ നോകേണ്ടതാണ്
@s7xswho
@s7xswho 2 жыл бұрын
Mm
@azeemahammedv.k8008
@azeemahammedv.k8008 4 жыл бұрын
Who love m4 tech like
@AMVLOGSKERALA
@AMVLOGSKERALA 4 жыл бұрын
Ahamed Abdulla ente channel onnu subscribe cheyamo
@nsgaming5965
@nsgaming5965 4 жыл бұрын
Chetta ithu undakey kollam Eniku Oru sahayam cheuumo eniku school work electrical dam venam enganagilum ennu Naveen
@jooliremesh4536
@jooliremesh4536 4 жыл бұрын
Projector undaakkunna vedio cheyyaamoo
@06_abhinavmr27
@06_abhinavmr27 4 жыл бұрын
ഇതൊന്നും ചെയ്യില്ലെന്നറിഞ്ഞിട്ടും ഇത് മൊത്തം കണ്ടു നിൽക്കുന്നവരല്ലേ നമ്മളിൽ ഭൂരിഭാഗവും😍 M4Tech uyir
@krishnankrishnan1437
@krishnankrishnan1437 4 жыл бұрын
മച്ചാനെ അടിപൊളി
@FlamingoGarage
@FlamingoGarage 4 жыл бұрын
Kollam poli samam 😍🤣
@greentech5385
@greentech5385 4 жыл бұрын
മച്ചാനെ incandescent lamp എത്ര സമയം വേണമെങ്കിലും DC supply il വർക്ക് ചെയ്യും. Incandescent bulbs pure resistive load. Not depending on the frequency.
@ezhileudayakumar5849
@ezhileudayakumar5849 4 жыл бұрын
Unga language and unga slang awesome love you bro
@mujeeb4894
@mujeeb4894 4 жыл бұрын
Table പുതിയത് വാങ്ങിച്ചതാണോ Previous video ൽ കത്തിയിരുന്നില്ലെ
@nithasdas9900
@nithasdas9900 4 жыл бұрын
M4 Tech Poliii!!
@mercyjoseph9715
@mercyjoseph9715 4 жыл бұрын
Sir can you run inverter A/c with the help of this batterys
@vineshtk9513
@vineshtk9513 3 жыл бұрын
ജിയോ ചേട്ടാ ടെസ്റ്റർ വെച്ച് നോക്കിയാൽ മതിലെ 👍👍👍👍
@nikhils4782
@nikhils4782 4 жыл бұрын
how to make a drawing machine ne patti oru video erakkuvoo nanbaa??
@ansilalhbtsoppa8330
@ansilalhbtsoppa8330 4 жыл бұрын
Adipoli chetta onnum payanilla super 👍👍
@sharonsatheesh3892
@sharonsatheesh3892 4 жыл бұрын
All best bros... ❤️ Road to 3 million.. ❤️
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 13 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
Самый дорогой кабель Apple
0:37
Romancev768
Рет қаралды 302 М.
When you have 32GB RAM in your PC
0:12
Deadrig Gaming
Рет қаралды 2,3 МЛН
YOTAPHONE 2 - СПУСТЯ 10 ЛЕТ
15:13
ЗЕ МАККЕРС
Рет қаралды 179 М.