#partnership Check out Mamaearth's amazing Ubtan Range Mamaearth: bit.ly/3FkxAf4 Use my code M4TECH2022 to get a 20% discount on the website and the app. Amazon: amzn.to/3Vv8Iqu Flipkart: bit.ly/3H6JIS4 Nykaa: bit.ly/3FpN1CU If you purchase from their website, they will link your order to a tree that they plant.
@Abcdefghigklmnopqrstuvw2 жыл бұрын
Ok
@azlain94572 жыл бұрын
Ok
@mubinibrahim2 жыл бұрын
❤️😍
@mis_hab_hamza2 жыл бұрын
Bro sugale
@abhinavpk99632 жыл бұрын
Happy married Life machane ❤️❤️😍
@Cookiemybaby-KL72 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകൾ ........"ഒരിക്കലും എന്റെ identity യിൽ എലിസബത്ത് അറിയപ്പെടില്യ, own identity യിൽ അറിയെപ്പടുക" ഒരു വ്യക്തി എന്ന നിലയിൽ ഒരാൾക്ക് നൽകാവുന്ന ഏറ്റവും വലിയ ബഹുമാനമാണ് അത്. Really appreciate you മച്ചാനെ. ഇന്ന് പല ബന്ധങ്ങൾക്കും വിള്ളൽ ഉണ്ടാകുന്നത് വ്യക്തികൾക്ക് അവരുടേതായ space നൽകാത്ത ഒറ്റ കാരണം കൊണ്ടാണ്. രണ്ടു സാഹചര്യത്തിൽ വളർന്നു വന്ന തീർത്തും വ്യത്യസ്തരായ രണ്ടു പേർ ചേരുമ്പോൾ ഈ പരിഗണന ഇല്യാത്തതാണ് പലയിടത്തും issues ആകുന്നത്. ജിയോ മച്ചാനും എലിസബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ. ഈ ഐക്യവും സ്നേഹവും ജീവിതത്തിൽ ഉടനീളം നിങ്ങൾക്ക് സന്തോഷം നൽകട്ടെ. പ്രാർത്ഥിക്കുന്നു❤️
@vishnusubhash66092 жыл бұрын
രണ്ടുപേർക്കും വിവാഹ മംഗളാശംസകൾനേരുന്നു👍👍. ഇനി ഒരാഗ്രഹം കൂടി നമ്മുടെ പ്രവീണിന്റെ കല്ല്യാണം 🥰🥰🥰
@IGNTTHAGGAN2 жыл бұрын
പ്രവീൺ മച്ചാന് ലൈൻ ഉണ്ടെന്ന കേട്ടെ 😹😌
@mutthusvlog24752 жыл бұрын
😄
@Sanalkannu2 жыл бұрын
😍
@Manjappadavideo2 жыл бұрын
ഞാൻ anu a പറഞ്ഞഅൾ
@mutthusvlog24752 жыл бұрын
@@Manjappadavideo ചുമ്മാ 😄
@mufeedasamad92432 жыл бұрын
ക്രിസ്റ്റ്യൻ mrg aadyaytaa ഇത്ര detail aayitt കണ്ടത്...അടിപൊളി ...വിശ്വാസത്തെ മുറുകെ പിടിച്ച് കൊണ്ടുള്ള കല്യാണം....സിമ്പിൾ 💞
@anithagopalakrishnan31422 жыл бұрын
Wish you both a Happy Married Life...
@dhinugeorge9582 жыл бұрын
ഇത്ര നിഷ്ക്കളങ്കനായ മനുഷ്യൻ.... ജിയോ മച്ചാൻ ❤️😍🥺... Happy Marrried Life Dears.... ❤️😚😚
@yhwhtv47772 жыл бұрын
എന്റെ കല്യാണം എന്ന് Title ഇടാതെ ജിയോ മച്ചാന്റെ കല്യാണം എന്ന് title ഇട്ട Geo 🤣
@foxgaming96132 жыл бұрын
ആ ചേച്ചിയുടെ ഭാഗ്യം ഇതുപോലുള്ള ആളെ കിട്ടുക എന്ന് പറഞ്ഞാൽ വളരെ ഭംഗിയാണ് 🥰🥰🥰😘😘😘
@malavikasathian2 жыл бұрын
ഇപ്പൊ ജിയോ മച്ചാന്റെ E waste കൊണ്ട് താലി ഉണ്ടാക്കിയ വീഡിയോ കണ്ടതേ ഉള്ളു! 😃 അപ്പോഴേക്കും ഈ വീഡിയോ വന്നു. Wishing you both a happy and prosperous married life forever ❤️✨
@User-guest-shxbeer2 жыл бұрын
Commerce ayirunoo alle 😂
@Dr.ea_mer_2 жыл бұрын
Sundari chechi... Chettan pinne pwoli Happy married life to both❤️🥰
@instantknowledge68422 жыл бұрын
പാവപെട്ട ആളുകളുടെ കല്യാണത്തിന് അവരെ സഹായിക്കു(ആരും അറിയാതെ)..... നിങ്ങളുടെ കഠിന അധ്വാനം തന്നെ ആണ് നിങ്ങളുടെ പണം.. എങ്കിലും ഒരു വശത്തു വലിയ ആർഭാഠങ്ങൾ, മറു വശത്തു കല്ല്യണം കഴിപ്പിക്കാൻ നിവർത്തി ഇല്ലാത്തവർ........ Happy Married Life Brother... ❤️
@adhilazeez31922 жыл бұрын
ഇത്ര തിരക്കായിട്ടും സ്വന്തം കല്യാണം ആയിട്ടും ഒരു മടി പോലും ഇല്ലാതെ പ്രൊമോഷൻ നടത്താൻ കാണിച്ച ആ മനസ്സുണ്ടല്ലോ😘❤️😘❤️ അതാണ് കമ്പനി കാർക് ഇഷ്ടം
@Alowi3282 жыл бұрын
Money is important not wife😂
@lavenderthoughts51032 жыл бұрын
അത്രയും work ൽ dedicated ആണ് പുള്ളി. എന്തായാലും love ഇല്ലാത്ത marriage ഇതുവരെ കണ്ടിട്ടില്ലാത്ത സേച്ചിടെയും ജിയോ മച്ചാന്റെയും love ജീവിതകാലം മുഴുവൻ ഇതുപോലെ തുടരട്ടെ 🥰
@malabarvadamvali2 жыл бұрын
കല്ല്യാണത്തിന്റെ തിരക്കിൽ പോലും വീഡിയോ എടുത്ത @M4 Tech മച്ചാന്മാർ ആണ് നമ്മുടെ ഹീറോസ്....
@achus44472 жыл бұрын
Athippo Ororo keezhvazhakkangal aakumbol
@acquilingracevb49322 жыл бұрын
exactly
@malabarvadamvali2 жыл бұрын
M4 Tech മച്ചാന്മാർ എന്ന് തീർത്തും വിളിക്കാം.... സൂപ്പർ.... എപ്പോളും ചിരിയോടെ മുന്നേറുന്ന സുഹൃത്തുക്കൾ.....
@newmalayalammovies1232 жыл бұрын
ജിയോ മച്ചാനും എലിസബത്ത് ചേച്ചിക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ.. 💝💝💝💝💝💝💝💝💝💝💝💝💝💝HAPPY MARRIED LIFE DEARS💝💝💝
@haidharali93792 жыл бұрын
Super
@CaptainMarvel.20yearsago2 жыл бұрын
Bro... Verified Tick illathath enthaa? 🤔
@newmalayalammovies1232 жыл бұрын
@@CaptainMarvel.20yearsago ath kittiyilla bro.. Ithupooleyulla channela nu
@anucijo40292 жыл бұрын
കല്യാണത്തിന്റെ തിരക്കിലും വീഡിയോ ഇട്ട ജിയോ മച്ചാനേ പൊരിച്ചു. Congrats
@appusappus2292 жыл бұрын
ജിയോമച്ചാനും എലിസബത്തിനും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ 💫 ❤️❤️❤️❤️❤️❤️❤️❤️❤️❤️
@Amelia_615 Жыл бұрын
Thanks for been a fun and also watching dm on telegram . The name above ⬆️🎉
@jasishakkeer8594 Жыл бұрын
Ky
@jasishakkeer8594 Жыл бұрын
Ghjbbn'k
@anumodjayaraj3672 жыл бұрын
ജിയോ മച്ചാന് ഹൃദയം നിറഞ്ഞ മംഗള ആശംസകൾ നേരുന്നു❤️.ഇനി അങ്ങോട്ടും നല്ല മികവോടെ മുന്നേറാൻ സാധിക്കട്ടെ. 👍👍
@GangaYamuna2 жыл бұрын
13:13 ഭിത്തിയിൽ ഇരിക്കുന്ന ദാറ്റ് drawing.. 😭♥️
@shajinaansar202 жыл бұрын
കല്യാണപെണ്ണിനെ കാണാൻ അടിപൊളി ലുക്ക് 🥰🥰അധികം മേക്കപ്പ് ഒന്നും ഇല്ലാതെ സൂപ്പർ ആയിട്ടുണ്ട്
@ShamnaNazal2 жыл бұрын
Oru typical Christian wedding koodiya feeel kity😊👌anyway wish u a wonderful married lyf❤️
@mazhavilmediaa2 жыл бұрын
Hard work kondu നേടിയെടുത്ത വിജയം ... Happy Married Life...
@JTS_Akhil2 жыл бұрын
Happy married life Brother😍
@daliyasabu55632 жыл бұрын
Happy married life 💗 അമ്മായി അപ്പൻ്റെ super dayaloge. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@D1cineclips-6662 жыл бұрын
ജിയോ മച്ചാന്റെ കല്യാണത്തിന് എല്ലാ ആശംസകളുമായി മഴയും വന്നു.🤗ജിയോ എലിസബത്ത് ധെമ്പദികൾക്ക്. . ആശംസകൾ 🤗
@Buburuzahhh_.2 жыл бұрын
1¹¹
@mannilsnehacreations2 жыл бұрын
Hi, surprise gift message വന്നിരുന്നോ??
@D1cineclips-6662 жыл бұрын
@@mannilsnehacreations illa 🤔enthaa
@teamalonesmalayalamwikiped93562 жыл бұрын
Happy married Life bro... ശക്തമായ കരങ്ങളിൽ ആണ് ഏല്പിച്ചിരിക്കുന്നത്.... ❤❤❤❤👍സത്യം
@radhekrishna85702 жыл бұрын
❤️🥰ഒരു ചെറു പുഞ്ചിരിയോടെ മാത്രം മുഴുവൻ വിഡിയോയും കണ്ടു തീർത്തു 😁. ഭാഗ്യം ഉള്ള എലിസമ്പത് എപ്പോഴും കൂടെ ചേർത്ത് നിർത്തുന്ന നല്ല മനസുള്ള ഭർത്താവിനെ കിട്ടിയതിനു. എന്നും എപ്പോഴും ഇതുപോലെ ഹാപ്പി ആയിരിക്കാൻ ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകൾ 🎉💐🥰❤️
@No-name674.2 жыл бұрын
എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന മനസ്സാണ് ജിയോ മച്ചാന്റേത് 😌✨️✨️
@kuttan92 жыл бұрын
Athaan ayaalude etavum valiya plus👍😍
@No-name674.2 жыл бұрын
@@kuttan9 yss✨️
@GOATDEV102 жыл бұрын
Makeup ചെയ്തതിനേക്കാളും ഭംഗി Face mask ഇട്ട ശേഷം ഉള്ള face ആയിരുന്നു 😁❤️ അപ്പൊ Happy Married Life Machane 🥰❤️
@drsm77662 жыл бұрын
2 പേർക്കും വിവാഹമംഗളാശംസകൾ. ജീവിതം നന്നായി ആഘോഷിച്ച് സന്തോഷകരമായ വിവാഹജീവിതം നയിക്കാൻ സാധിക്കട്ടെ. Best of luck for ur new journey..
@muhammedirshad89452 жыл бұрын
33:45 മച്ചാൻ ചുളുവിൽ ഒന്ന് ചുംബിച്ചു 😆😆
@manuvaikom3932 жыл бұрын
Sontham name sontham chanel higlights chyunaa മനുഷ്യൻ.. Power
@shamilkannan46952 жыл бұрын
ജിയോ മച്ചാനും എലിസബത്തിനും ഹൃദയം നിറഞ്ഞ വിവാഹ ദിനാശംസകൾ
@vishnu3272 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം ഒരു കല്യാണം കൂടിയ അനുഭവം ❤വിവാഹാശംസകൾ 💖
@tradeiinstock2 жыл бұрын
🤭🤭👺👺👺എന്തുണ്ട് ഇനി ബാക്കി? ഹിന്ദുക്കളുടെ ആചാരങ്ങൾ മുഴുവൻ കോപ്പിയടിച്ചല്ലോ കിനുസ്ത്യാനികൾ. ഹിന്ദുവിന്റെ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും അടയാളങ്ങളായ, കിണ്ടി, നിലവിളക്കു, കൽവിളക്കു, ക്ഷേത്ര കൊടിമരം, രഥം, സഹസ്രന്മാർച്ചന, രൂപം സമർപ്പിക്കൽ, ചന്ദനക്കുറിച്ചർത്താൽ, പേരുകൾ,തുടങ്ങി എല്ലാം കിനുസ്ത്യാനികൾ കോപ്പിയടിച്ച്. മറ്റുള്ള മതത്തിന്റെ കോപ്പിയടിച്ചു നടന്നിട്ടും ഇവറ്റകളുടെ അഹങ്കാരം. സ്വന്തമായി ഒരു കുണിശും പുതിക്കി എഴുതേണ്ടി വരുന്ന ഒരു കൈബിളും മാത്രമേ ഇവറ്റകൾക്കു ഉള്ളൂ. ഹിന്ദുവിന്റെ ആചാരങ്ങൾ മുഴുവൻ ഇങ്ങനെ കോപ്പിയടിക്കാൻ ഒരു ഉളുപ്പുമില്ലല്ലോ. ഇവറ്റകളുടെ കാലണ്ടർ തന്നെ മറ്റാരുടെയോ അല്ലേ. പണ്ടേ കലണ്ടർ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ ഡിസംബർ 25 ജനിച്ചതു. അത് ജൂതൻ മാരുടെയോ മറ്റോ കലണ്ടർ ആണെന്ന് തോന്നുന്നു. എല്ലാ ആചാര അടയാളങ്ങളും ഹിന്ദുവിന്റെത് എന്നിട്ട് കിനുസ്ത്യാനി എന്നും പറഞ്ഞു ഞെളിഞ്ഞു നടക്കുന്നു. ഫൂ.
@ranjithunni8645 Жыл бұрын
🥰🥰😎😎💗💓🫂
@maryanjanageorge46812 жыл бұрын
34:50 eline oru poochaye kayil elpichattanu poneeee😂😂😂🤣aa dialogue pwolii 😂😂
@MrAmHoops.....2 жыл бұрын
🎉👆👆📩🏆🎁🎁🎁🏆📩👆👆🎉
@mathewsebastian91562 жыл бұрын
34:51 Eli ne poochede kayil elpichittanu povunne Enn oru Machan🥳🥳🥳🥳
@sajanmathew74122 жыл бұрын
👏🔥👍🤩🤔😃😃😜🤫💪😁
@drushyam.r67512 жыл бұрын
സ്വന്തമായി ഉറച്ച നിലപാടുകൾ ഉള്ള പെൺകുട്ടി ആണ് എലിസബത്ത്. സ്വയം അറിയപ്പെടാനാണ് താൽപര്യം എന്ന വാക്കിൽ അറിയാം ഒരു മികച്ച വ്യക്തിത്വം. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ🥰🥰🥰
രണ്ടുപേരുടെയും മുഖത്തെ ഈ ചിരി ഒരുപാട് കാലം നിലനിൽക്കട്ടെ. ഒരായിരം വിവാഹ മംഗളാശംസകൾ💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@storiesofajith2 жыл бұрын
29:32 Best Decision 🤘💞👏
@RJ77AS2 жыл бұрын
A wedding experience after a long time 🤍 Congratulations 🌹
@yadukrishna14532 жыл бұрын
കല്യാണ ദിവസം എങ്കിലും promotion ഒഴിവാക്കാമായിരുന്നു jio മച്ചാനെ 😌😌🤌🤌
@makeover_by_daniya_2 жыл бұрын
Thank you for choosing us 🥰😍❤️❤️💄
@ponnukannan5492 жыл бұрын
ജിയോ മച്ചാനെ അങ്ങനെ വെള്ള വേഷത്തിൽ കണ്ടു പൊളിച്ചു 👌 കല്യാണം കിടുവായിരുന്നു ജിയോ മച്ചാൻ
@GirishPhysics2 жыл бұрын
Happy married life ❤️❤️🎊🎉🎊
@callmejk2k242 жыл бұрын
Happy married Life 🥳🎉❣️🎉 love from Karnataka ❤️❤️❤️
@Itsriyàreo2 жыл бұрын
❤️🔥❤️🩹
@akvlogs121242 жыл бұрын
അയിന്
@LEGEND-rul3r2 жыл бұрын
@@akvlogs12124 Ayin poi chavu 😂
@anujmohan7612 жыл бұрын
Happy married life
@vloggingwithmeiamshreya37112 жыл бұрын
mee too🤗🤗
@anandu_photographs2 жыл бұрын
Wishing you both a happy and prosperous married life forever ❤✨
@axagaming49092 жыл бұрын
28:02 ivan enna pattiye😂 Suii🇵🇹😌
@bsvrockzz7292 жыл бұрын
അടിപൊളി കാത്തിരുന്ന വീഡിയോ അങ്ങനെ വന്നതിന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല. കല്യാണവീഡിയോ അടിപൊളി ആയിട്ടുണ്ട്, നല്ലൊരു വിവാഹജീവിതം ആശംസിക്കുന്നു.
@noushartalk54182 жыл бұрын
Open കാറിൽ വയലിൽ കൂടിയുള്ള ആ യാത്ര ഡ്രോൺ camera veiw അടിപൊളി 👌🏻
@shadowh4x2462 жыл бұрын
കല്യാണ ദിവസം Face Wash ന്റെ പരസ്യം ചെയ്ത😂 ജിയോ Machan ആണ് എന്റെ ഹീറോ😹🔥
@christinsebastian8497 Жыл бұрын
😂
@aneeshani4400 Жыл бұрын
ഒരു പൊങ്ങച്ചവും ഇല്ലാതെ കല്യാണവും you tube video പോലെ നടത്തിയ ജിയോ മച്ചാന്നാണ് എന്റെ ഹീറോ ❤️❤️❤️❤️മംഗളാശംസകൾ നേരുന്നു
@wayanadfishingvlog59112 жыл бұрын
ClD മുസയിലെ കാർ എടുത്ത് കല്യണം അടിപൊളിയാക്കിയ ജിയോമച്ചാന് വിവാഹ ആശംസകൾ നേരുന്നു 🥰🥰🥰
@lijojose31032 жыл бұрын
അവസാനം കാറിൽ വരുന്ന സീനും background മ്യൂസിക്കും ഒരേ പൊളി 🥰🥰🥰🥰😁😁😁
@Pranavkochu12 жыл бұрын
ജിയോ കുട്ടനും എലി കുട്ടിക്കും ആശംസകൾ💝💯
@likhithaanil59302 жыл бұрын
അയ്യോ എന്റെ കല്ല്യാണം കഴിഞ്ഞേ😅😅😅😅😅 Happy Married Life💐💐💐💐💐
@ajeshkp85382 жыл бұрын
Firoskkayude... Dance kaanan vanna njan😂
@cAPTAINAMERIcA-x9z2 жыл бұрын
സുഖ ദുഃഖ സമ്മിശ്രമായ ജീവിതത്തിൽ പരസ്പരം താങ്ങും തണലുമായി മുന്നോട്ടു പോവാനും ഇനിയങ്ങോട്ടുള്ള ജീവിതം ഐശ്വര്യവും ആനന്ദവും നിറഞ്ഞതാകട്ടെ എന്ന പ്രാർഥനയോടെ Happy Married Life🙌💕
@kmadarsh92442 жыл бұрын
ഒരുപാട് സ്നേഹത്തോടെ പറയുന്നു.. happy married life💝
@sujageorge532 жыл бұрын
ജിയോ മച്ചാന് ഹൃദയം നിറഞ്ഞ മംഗളാശംസകൾ ആശംസകൾ കല്യാണത്തിന് വേണ്ടി CID മൂസ എന്ന സിനിമയിലെ കാർ എടുത്ത ചേട്ടൻ ആണ് എന്റെ ഹീറോ🔥🔥🔥
@marshadtemarshu97292 жыл бұрын
34:50 😂😂 അത് കലക്കി..
@lachuscookingguide49562 жыл бұрын
Wish you both a happy married life 😍😍
@MrAmHoops.....2 жыл бұрын
👆👆📩🎁🎁🎁🎁📩👆👆
@AVATARYOUTUBERSASSOCIATION2 жыл бұрын
ജിയോ മച്ചാനും കുടുംബത്തിനും സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ
@Nishitha_nichu2 жыл бұрын
രണ്ടുപേർക്കും അടിപൊളി വിവാഹ മംഗളാശംസകൾ ഹൃദയപൂർവം നേരുന്നു. Wish you a Happy married Life
@eaz_a2 жыл бұрын
Happy married life 💗
@VikramanAK2 жыл бұрын
🙏ദീർഘയുസായിരിക്കട്ടെ..! സന്തോഷം നിറഞ്ഞ നീണ്ട നാൾ ജീവിതം തന്ന് കർത്താവ് അനുഗ്രഹിക്കട്ടെ..!🌹🌹🌹❤❤❤
@lubnashafeeq73272 жыл бұрын
ജൂലി ആയിട്ട് വന്നത് ഞങ്ങളുടെ വീടിന്റെ അടുത്ത....കോട്ടപ്പുറം മുസരിസ് ഞങ്ങൾ കണ്ടിരുന്നു അന്ന് Happyyy married life.....❤️
@AthulVlogs19982 жыл бұрын
ജിയോ മച്ചാൻ എന്നും വേറെ lvl ആണ് ❤️👌
@aswathysudheendran47922 жыл бұрын
Happy Married Life Jio ... Ente kuttikal jionte vallya fans aanu..
@youngster9982 жыл бұрын
Happy married life both of you ❣️
@rahula9633 Жыл бұрын
ഇനി പ്രവീൺ മച്ചാന്റെ കല്ലിയാണം 😁😁😁 i am weting 🤩🤩🤩🤩
@MrJosethoma Жыл бұрын
Happy married life bro...stay blessed always ✨️ 🙏
@vivekkdevan2 жыл бұрын
കല്യാണത്തിന് വിളിക്കാത്ത മച്ചാനോട് ഞങ്ങൾ മിണ്ടില്ല 😛
@kathakalishorts4652 жыл бұрын
ജിയോ മച്ചാനും എലിസബത്ത് ചേച്ചിക്കും സന്തോഷപൂർവം എല്ലാ മംഗളങ്ങളും നേരുന്നു ഒപ്പം HAPPY MARRIED LIFE🥰🥰🥰🥰
@Mejomonjoseph_k2 жыл бұрын
നല്ലൊരു ജീവിതം നയിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ!! Machane😍😏
@avaniajikumar3977 Жыл бұрын
ഹായ് ജിയോ എൻറെ പേര് ശാലിനി എന്നാണ് എൻറെ കുഞ്ഞുമോന് വേണ്ടി യാണ് ഞാനിത് അയക്കുന്നത് അവന് നാലര വയസ്സ് ആയിട്ടുള്ളൂ അവന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ജിയോനെ ഒന്ന് കാണണമെന്ന് അത് നടക്കുന്ന അവന് അറിയില്ല എങ്കിലും ഇത് കാണുകയാണെങ്കിൽ അവന് വേണ്ടി ഒരു ഹായ് പറയണം
@Amelia_615 Жыл бұрын
Thanks for watching Write me the name above You won my prize 🎁🎮⬆️
@remyaambikasasidharan91862 жыл бұрын
Wishing you both a happy and prosperous married life forever 😍
@sunilaragesh61122 жыл бұрын
പ്രവീൺ :ഇനി ഞാനും എന്റെ ജൂലിയും മാത്രം 😭🤭
@saranyasdreamcatchervlogz.2 жыл бұрын
അങ്ങനെ ഒരടിപൊളി കല്യാണം കൂടി🎉🎈🎈🎈ആശംസകൾ
@najmarashid49272 жыл бұрын
Oru ക്രിസ്ത്യൻ വെഡിങ് ആദ്യമായിട്ടാ കാണുന്നെ. നേരിട്ട് കാണുന്ന ഒരു ഫീലോടെ മച്ചാന്റെ ചാനലിൽ തന്നെ കാണാൻ പറ്റിയല്ലോ 👍🏻😍😍
@akhil.p71182 жыл бұрын
22:10 that bgm Pirates of Caribbean just nailed it
@ziyadzeyd9452 Жыл бұрын
Wish you Happy Married Life Both Dears ❤❤💯✨️✨️
@summeylama81612 жыл бұрын
I don't understand your language but I like this video so much. Mappy married life both of you❤️
@Shanupes20052 жыл бұрын
മധുരം കഴിച്ചു കഴിച്ച് sugar കൂടാതെ നോക്കിയാ മതി😂 എല്ലാവരും തരുന്നുണ്ടല്ലോ 😂💗
@BTECHYOFFICIAL2 жыл бұрын
Happy Married Life🧡🧡
@jyothyrajesh87592 жыл бұрын
ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ നേരുന്നു ❣️❣️❣️❣️❣️❣️❣️ സൂപ്പർ മച്ചാനെ 😍❤️😍
@chinnuchinnu402 жыл бұрын
Happy wedding jio machanee. ,ithu kazhinju first night video koodi undakkumo 😜😜
@_jo_2 жыл бұрын
Happy married life to you both ❤️
@gopikrishnaa_2 жыл бұрын
33:40 ശ്രദ്ധിച്ച് നോക്കിയാൽ ജിയോ machante അച്ഛൻ,അമ്മയിൽ ഒരു പുതിയ ആളെ കിട്ടിയ സന്തോഷവും...😁 ആ കുട്ടിടെ അമ്മ അച്ഛനിൽ മകളെ വിട്ടുപിരിയുന്ന ദുഃഖവും..🙂 കാണാം
@nahshakp60512 жыл бұрын
ഇത്രേം energeticum ചിരിയും ഉള്ള ജിയോ മച്ചാനെ വേറെ കണ്ടിട്ടില്ല.. തലക്ക് വെളിവില്ലാത്ത പോലെ എന്തൊക്കോ പറയുന്നു.. കല്ല്യാണച്ചെക്കനല്ലേ അതിന്റെ രോഞ്ചാമം ആയിരിക്കും 🤣🤣🤣
@donababy76612 жыл бұрын
Shavam🖕
@nahshakp60512 жыл бұрын
@@donababy7661 ശെരിയാ ഒരു നാള് നീയും ഞാനുമൊക്കെ സവങ്ങള് തന്നെടാ😂😂
@vijayfn22 жыл бұрын
Rathriyile kali de santhosham aan athu🤪💦
@nahshakp60512 жыл бұрын
@@vijayfn2 ഒന്നു പോടാപ്പാ
@The_introvert_one2 жыл бұрын
Happy Married Life Jioo chetaaaaaaaa♥️♥️♥️♥️♥️
@shalatnajeeb28412 жыл бұрын
ഈ വീഡിയോക്ക് വേണ്ടി എന്നെപോലെ കാത്തിരുന്നവർ ആരൊക്കെയാണ് 😍😍
@SanandSachidanandan2 жыл бұрын
പരിപാടി ഉഷാറായി😊 വിവാഹമംഗളാശംസകൾ
@thresiac.o37782 жыл бұрын
Happy Married life dears ❤️❤️❤️
@arjunnb82 жыл бұрын
ഇത് എത്ര ദിവസത്തെ കാത്തിരിപ്പാണ് ഇ വീഡിയോയ്ക്ക് അല്ലെ മച്ചാന്മാരെ 💕💞