Check out Mamaearth's Rice Facewash & Sunscreen Gel Mamaearth : bit.ly/3K5eWcn Use my code M4TECH2023 to get 20% off! You can also buy them from- Amazon : amzn.to/3lUHYDo Flipkart : bit.ly/3K2h2cV Nykaa : bit.ly/3ZNGVD8
Пікірлер: 1 700
@M4Techofficial Жыл бұрын
Check out Mamaearth's Rice Facewash & Sunscreen Gel Mamaearth : bit.ly/3K5eWcn Use my code M4TECH2023 to get 20% off! You can also buy them from- Amazon : amzn.to/3lUHYDo Flipkart : bit.ly/3K2h2cV Nykaa : bit.ly/3ZNGVD8
@itsmearav505 Жыл бұрын
Hi jio chetta
@sreedev9541 Жыл бұрын
Hi chetta
@ykmgaming3568 Жыл бұрын
Hlooooo❤❤❤
@mangalamkaran Жыл бұрын
Hlo
@shal91309 Жыл бұрын
Hi like
@ambro3747 Жыл бұрын
ആ കൊച്ചിന് ജീവിത കാലം മുഴുവൻ ഓർക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ കിട്ടി, lucky kid.... 💯😇
അടിപൊളി മച്ചാനെ ...ഇതിനെക്കാളും വലിയ നിധി ഞങ്ങൾക്ക് നിങ്ങളാണ് ....അപൂർവ്വ നിധി ❤🌹😊
@DedSec_47 Жыл бұрын
Oru mayathil okke thallede🙄🙄
@thalapathystatusvideos3651 Жыл бұрын
@@DedSec_47 ninakkenthinte sukked aada🤭
@user-why__ Жыл бұрын
നിധി, കുപ്പിയിലെ ഭൂതം എന്നൊക്കെ കേക്കുമ്പോ പഴയ കാർട്ടൂണും സീരിയലും ഒക്കെ ഓർമ വരുന്നു 🙂
@BirdLifeX Жыл бұрын
Yes
@ashker388 Жыл бұрын
💝🫂
@hijasmadaneeyam7400 Жыл бұрын
kattunn alla karttunna
@user-why__ Жыл бұрын
@@hijasmadaneeyam7400 edit cheythittund👍🤗
@hamassharaf5011 Жыл бұрын
Alavudeente albutha vilakk😊
@FazeelaUM-lo4xh Жыл бұрын
We were happy to participate in this event . It was really enjoyable . Thank you
@movingmallu2360 Жыл бұрын
എത്ര രൂപ ഉണ്ടായിരുന്നു
@mohammedanas6637 Жыл бұрын
Sara baby😘😘 Razak ikka family 🥰🥰
@amalpupu0075 Жыл бұрын
❤️👌
@jj.IND.007 Жыл бұрын
👍
@ahamedbaliqu9118 Жыл бұрын
അവൾ എന്ത് ചോദിച്ചാലും ആ പൈസക്ക് വാങ്ങിക്കൊടുക്കുക
@shyjumamachan5561 Жыл бұрын
തുടക്കം കണ്ടപ്പോൾ ഇന്നത്തെ content പൊളിയുമെന്നാണ് കരുതിയത്.... Bt, ഇതൊരൊന്നൊന്നര കണ്ടന്റായിരുന്നു.... ദീർഘവീക്ഷണം king..... !!!😂
@sanha7161 Жыл бұрын
കിട്ടിയ സ്ഥലത്തേക്ക് തന്നെ, അത് തിരിച്ച് എറിഞ്ഞ ആ കുട്ടിക്ക് ഒരു big salute❤ആ കുട്ടിക്ക് നിധി കിട്ടിയില്ലെങ്കിലും, ആ കുട്ടി ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയാണ്
@ameenm6669 Жыл бұрын
Ath correct. Avarude mother paranjath anusarichu🎉 NB : ath apakadathinum sadhyatha ullathanallo
@aromalleo10_. Жыл бұрын
ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും വേണം ജിയോ മച്ചാനെ 😌❤️
@suraj-vlog-619 Жыл бұрын
Hi
@okallemyre Жыл бұрын
ചെറുപ്പത്തിൽ ഇതുപോലത്തെ കളി കളിച്ചിട്ടുള്ളവർ ആരൊക്കെ 😹
@Sreenand558 Жыл бұрын
😌
@hridhimine5616 Жыл бұрын
, inspired by mr bean😂
@3tcreations188 Жыл бұрын
@@hridhimine5616 athenne
@anoopunnikrishnan123 Жыл бұрын
😊😊😊
@mujeebrahman6773 Жыл бұрын
Nosta
@arshadjr8514 Жыл бұрын
ഇതൊക്കെ ആണു മോനെ content ❤
@njankandaulsavakazhchakal Жыл бұрын
അടിപൊളി തീം Super 👍🏾 അധികം വൈകാതെ 20M അടിക്കും ഇജാതി സാധങ്ങൾ അല്ലെ കൈയിൽ 👏🏾👏🏾👏🏾👏🏾
@gamedriver5552 Жыл бұрын
Jio മച്ചാനെ ഒരു പ്രാവശ്യം ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉള്ള ആരെങ്കിലുമുണ്ടോ❤💯
@shajinational3276 Жыл бұрын
Yess
@jishnumalal9 Жыл бұрын
Undel ni kaanicheruo🤨
@adhith.m706 Жыл бұрын
@@jishnumalal9 😂
@hannathpookeyil8198 Жыл бұрын
Yess
@latheeflatheefn1091 Жыл бұрын
Yes
@vyshakhleo Жыл бұрын
കേരളത്തിലെ ഏറ്റവും വലിയ യൂട്യൂബ് ചാനൽ ആയ ജിയോ മച്ചാന്റെ ചാനൽ ഒരു ജാഡയും ഇല്ലാത്ത രണ്ടു വ്യക്തികൾ ❤
@kichu__123 Жыл бұрын
KL bro biju rithvik enna channel an kerala ലെ valiya KZbin channel
@donthomasbinoy8105 Жыл бұрын
Kl biju rithik ahnu largest channel
@kichu__123 Жыл бұрын
@@donthomasbinoy8105☑️
@Troopnub Жыл бұрын
Kl bro Biju rithwic 15 million
@BASITH_ Жыл бұрын
@@donthomasbinoy8105 views kuravan avark.
@nrvlynxff-ofc Жыл бұрын
Missing that olden golden days with our friends
@vishnuclt Жыл бұрын
അവരെ പോലെ തന്നെ ഞങ്ങളും ഏറെ Enjoy ചെയ്ത് കണ്ട ഒരു വീഡിയോ... Great Content M4Tech ❤️❤️
ഇതൊക്കെ ആണ് content ❤ കാണുന്നവരുടെ മനസ്സ് നിറയുന്ന വീഡിയോ 🥰🥰
@akhilng6945 Жыл бұрын
പണ്ട് safety pin ഉപയോഗിച്ച് ഈ കളി കളിക്കുമായിരുന്നു 😁....... M4tech 💥
@killer_boy_b44 Жыл бұрын
Pin sat😅
@abc123.53 Жыл бұрын
m4 tech never dissapoint us content chumma🔥
@user-ji4ni6hv1q Жыл бұрын
you are not real
@shuhaib2332 Жыл бұрын
ആ ചെക്കൻ കുപ്പി കിട്ടിയത് കടലിലേക്ക് തന്നെ എറിഞ്ഞു 😂🤣
@trolex9706 Жыл бұрын
M4tech never disappoint us content chumma ❤❤🎉
@The.Daywalker Жыл бұрын
_കുപ്പിക്കുള്ളിലെ നിധി എന്ന് കേൾക്കുമ്പോൾ ഏതൊക്കെയോ സിനിമകൾ ഓർമ വരുന്നു_ 😇
@varna3337 Жыл бұрын
0⁰
@mhdnihal1711 Жыл бұрын
ന്റമ്മോ ഒരു ബീച് മുഴുവൻ ഇളകി മുൾ നിർത്തിയ ഒരേ ഒരു m4thech മച്ചാൻ മാർ 😁😂
@junjuly959 Жыл бұрын
മറുപടി കിട്ടില്ലെന്നറിയാം എകിലും ഇരിക്കട്ടെ ഒരു കുതിരപ്പവൻ....!!!! ഇന്നത്തെ വീഡിയോ കലക്കി. കലക്കി......, എന്നുപറഞ്ഞാൽ പോരാ..... കലക്കി പൊളിച്ചു.....!!!! ഒരുപാട് നാളുകൾക്കു ശേഷം ഒരു നല്ല വീഡിയോ കണ്ട് ആത്മനിർവൃതിയടഞ്ഞു ജോസപ്പ് സഹോദര.......!!!!!!!
@reshmae111 Жыл бұрын
സംഭവം അടിപൊളി 👍👍👍👍ശരിക്കും ഒരു നിധി തന്നെ ആയിരുന്നു 🥰🥰🥰
@ajuamjad1599 Жыл бұрын
സംഭവം wraity ആയിട്ടുണ്ട്........ ആരും ചെയ്യാത്ത coudant. 😍🍁
@progamism6253 Жыл бұрын
Content
@galaxy2073 Жыл бұрын
Variety*
@santaboss3727 Жыл бұрын
English teacher aano?
@lnofk3880 Жыл бұрын
ഈ മനുഷ്യനെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ😍
@shibinkattodu6074 Жыл бұрын
Yes
@shibilimuhammed8220 Жыл бұрын
നിധിയുടെ അടുത്തിരുന്ന ലെ കിരൺ : ഒരു പട ഇളകിവരുന്നുണ്ടല്ലോ ഓടാം 😅
@ansonrapson6379 Жыл бұрын
ഇത് കണ്ടു കൂട്ടുകാരെയും വിളിച്ചു പറഞ്ഞു കടപ്പുറത്ത് പോകാന്‍ പറഞ്ഞ ഞാന്‍ 😂🎉🎉
@ANKCreative Жыл бұрын
this is very fun thanks for the video sir 👏
@harisbeach9067 Жыл бұрын
M4 മച്ചാനെ നേരിൽ കാണാൻ ആഗ്രഹമുള്ളവര്‍ ഉണ്ടോ..✌️😁💖
@VYSHNAV-zf5nj Жыл бұрын
Yes
@firstviral13 Жыл бұрын
Entina monuse നിധി കഴിഞ്ഞു. 😛
@DILEEPKUMAR-pr2bk Жыл бұрын
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. 50th like dear.
@nizammrz Жыл бұрын
Illa
@shamseer4 Жыл бұрын
Kanan aagrahamundh.. Big fan
@mufeedabdulmajeed1348 Жыл бұрын
Sara will never forget this happiest moment of her childhood life.
@vahabvahu2078 Жыл бұрын
ഒരു പ്രത്യേക ത്രില്ല് അടിച്ചു കാണാൻ പറ്റിയ വീഡിയോ ആര് കണ്ടുപിടിച്ചാലും സമ്മാനം നമ്മുടെ കുട്ടിക്ക് 🤩
@ajithajith5851 Жыл бұрын
കാർട്ടൂൺസിൽ ഉണ്ട് treasure കണ്ടുപിടിക്കുന്നത് അത് കണ്ട് ഇരിക്കാൻ നല്ല രസാണ് 😁
@adhilfathi Жыл бұрын
Taking the game to next level❤️🙌🏼💥
@messi2546 Жыл бұрын
അർഹതപ്പെട്ടവർക്ക് കിട്ടിയതിൽ സന്തോഷം 🤩
@NizarFahadkottukadu-bt1dx Жыл бұрын
Arhathappetyavaralla
@heisviwi Жыл бұрын
ഇതൊക്കെ ആണ് കണ്ടന്റ് 🎉🥰🥰🥰🫂👍🏼👌🏻👌🏻👌🏻👌🏻അടിപൊളി വീഡിയോ 👌🏻happy 🤍🤍🤩🤍
@sojanzworld Жыл бұрын
കുപ്പി ആദ്യം കിട്ടിയവർ എടാ വല്ലോം കൂടോത്രവും ആയിരിക്കും എടുത്ത് കളയടാ 😂😂😂💥
@nahananijil6565 Жыл бұрын
Aahh sathym aan njagalk aan adhym kittiyath appo njan pillerod paranju kudothram aayirikkum kaliyaan parajathond aan avar kadalilk ittath😢😊😅