കോഴി കുഞ്ഞുങ്ങളെ എന്തു ചെയ്തു എന്ന് അറിയണം എന്നവർ👇😁😁
@adfxxx Жыл бұрын
Arayanda👍🏻
@NoName_X08 Жыл бұрын
Fry cheythu thinnu 😋
@theogmayavi Жыл бұрын
Fry akki 😂
@FORZA730 Жыл бұрын
Grill cheyth thinam
@raheelarahu4515 Жыл бұрын
😂😂😂
@lijimakappadan8587 Жыл бұрын
പാമ്പിനെ എടുത്തപ്പോൾ, കഴുത്തിലിട്ടപ്പോൾ ഒന്ന് പേടിച്ചു അല്ലേ. എന്തായാലും ഇതുവരെ മ മുന്തിരിത്തോട്ടം കാണാത്ത എന്നെപ്പോലുള്ളവർക്ക് നേരിട്ടുകണ്ട ഫീൽ ഉണ്ടാക്കിത്തന്ന M4 Tech മച്ചാന്മാർക്ക് ഒരുപാടു നന്ദി. ഒരുപാട് സ്നേഹം. 😅😅😅. അടുത്ത് കണ്ടാൽ ഫോട്ടോ എടുക്കാൻ പറ്റുമോ ❤❤
@allinall6392 Жыл бұрын
Waww യാത്രകൾ എനിക്ക് ഏറെ ഇഷ്ട്ടമാണ് 💕💕💕💕
@poovaathalayaa6961 Жыл бұрын
Thanks for coming to Our MSR GRAPES bro, Happy to see you bro❤
@shajubhavan Жыл бұрын
Where is the exact place of this orchard??
@AlanJoji-iv9pk Жыл бұрын
Kambam
@judeshsgeorge45544 ай бұрын
kerala delivery indo
@vascooo425 Жыл бұрын
Last dialogue kalenem valichond vandi ponakanda 💯
@karthik_kk708 Жыл бұрын
_ഞങ്ങൾ ഇവിടെ പോയിട്ടുണ്ട്._ 🥰🔥🔥🔥 _Adipoli Thottam Aanu_ 🍇🔥
@Nirmalhhh Жыл бұрын
ഞാനും 🤤
@user-r7170 Жыл бұрын
Njanum
@thebeautychats Жыл бұрын
Jeo bro .. 👍 great job .. good hardworking person.. pulliyude oro vdosilum.. ath kaanan kazhiyunnund
@Edhan2123 Жыл бұрын
Stard cheythapole manasilayi theni aakunn... 🥰😍
@rajeevk.b.2330 Жыл бұрын
ഞങ്ങളുടെ വീട്ടിൽ ലൈവ് ഉണ്ട് അതും എറണാകുളം സിറ്റിയുടെ ഹൃദയ ഭാഗത്ത് തന്നെ 🍇🍇🍇😍😍
@Shabnaashkar Жыл бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് 😊 poli vibe place🎉
@_me_7559 Жыл бұрын
Njan ee thottathil keriyitt ond✌️😁
@nandhu779 Жыл бұрын
MSR തോട്ടത്തിന്റെ എതിർ ഉള്ള തോട്ടം അടിപൊളിയാണ് ആഗതൻ ഷൂട്ട് ചെയ്ത വീട് കാണാം
@NitheeshkumarKV10 ай бұрын
👍kzbin.infox5Z0G_UuWSQ?si=9LqkVQsQTOlfJRHM
@aruntm593 Жыл бұрын
മുന്തിരി തൈ നടുന്ന വീഡിയോ ഇടണേ
@BIRD_MAN_009 Жыл бұрын
മുദിരികൾ എന്നും നമ്മടെ weeknes ആണ് മകളെ 😂💥
@AnuDev-y4b Жыл бұрын
Kalanayum valich vandi alla povunee vandiye valich kalayaa nnn😂😂😂
Poli munthiri thottam kanditt kothiyavunnu 🤤🤤🤤♥️♥️♥️
@tkgamer76097 ай бұрын
Welcome to theni bro🎉🎉🔥🔥
@chaithanyachaithu1999 Жыл бұрын
ഞങ്ങൾ പോയിട്ട് വന്നതേ ഉള്ളു സൂപ്പർ ആണ് 🥰
@muhammedsinansinan8883 Жыл бұрын
Pet station kannur poye oru video chayyo
@alsabithsidheek1225 Жыл бұрын
Super ❤
@anshamolanshamol5761 Жыл бұрын
ഞാനും ഫാമിലിയും അവിടെ ഉണ്ടായിരുന്നു.പ്രവീൺ മച്ചാൻ്റെ കൂടെ നിന്നു കുട്ടികൾ ഫോട്ടോ എടുത്തു.ജിയോ ചേട്ടനെ അടുത്ത് കാണാൻ പറ്റിയില്ല. എന്നാലും അവര് കണ്ടത് കൊണ്ട് നല്ല സന്തോഷമായി.M4 tech ന്റെ കട്ട ഫാനാണ് കുട്ടികൾ
@fousiyadreams82358 ай бұрын
ഇവിടെ എപ്പോ പോയാലും അകത്തു കയറ്റുമോ
@fousiyadreams82358 ай бұрын
ട്രെയിൻനിൽ എങ്ങനെ യാ പോവുന്നത് അറിയുമോ
@gamingwithshihab4595 Жыл бұрын
Kalane valichittalla kala valichitt😁
@saneeshjohn3276 Жыл бұрын
Evening timel ivide ponom athi manoharam anu
@mohdmubarak8588 Жыл бұрын
Ethu kandonde munthiri thinnunna njan😅
@sheheenashamon4162 Жыл бұрын
Tour poyapolum aju chettane kuda kottiyallo❤
@ajuk421 Жыл бұрын
New video kkkayi kathirikkuvaaaayirunnnu machane Adipoli super beautiful wonderful amazing Grapes ishttapettu
@muhammadsinanchola7711 Жыл бұрын
Kaalane valich oru vandi pokunnath Kando 😂😂😂
@darkdevilzz7121 Жыл бұрын
കളേനെ വലിച്ചോണ്ട് വണ്ടി അല്ല .... വണ്ടി വലിച്ചോണ്ട് കാള ആണ് പോണേ...😂😂😂
@marythomas83147 ай бұрын
ഞാൻ കമ്പത്ത് 1992മുതൽ 1998വരെ ഹോസ്പിറ്റലിൽ ജോലി ആയിരുന്നു ഞങ്ങൾ മുന്തിരി തോട്ടം കാണാൻ ചെല്ലുമ്പോൾ അവർ കത്രിക എടുത്തു തരും ഞങ്ങൾ പറിച്ഛ് കഴിക്കും ഇപ്പോൾ ഒത്തിരി വർഷം ആയി പോയിട്ട് ഇപ്പോൾ തോട്ടം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു 🥰
@alpower4433 Жыл бұрын
Adipoli munthiri thottam 😊
@klronoboy5192 Жыл бұрын
Ivda Njane Poyitt Und 😀👍
@NeethuLithinesh Жыл бұрын
Njangalum poyi...super place
@pes_kok Жыл бұрын
LIC മനോഹരൻ 😂
@kunjimuhammadathimannil1952 Жыл бұрын
M4 tech power💥💥💥💥
@aromalcr2102 Жыл бұрын
Firoz ikka kandal grill chyum snakeinne
@silverfox8542 Жыл бұрын
Nan poyitind machana✨️
@mannumannu3674 Жыл бұрын
ഇവിടെ ഞങ്ങൾ പോയിരുന്നു. അങ്കണവാടി ടീച്ചർമാരും സൂപ്പർവൈസറും പോയിരുന്നു.
@phsycogaming5713 Жыл бұрын
20:26 🤣🤣🤣kalenem valich vandi pokan
@herculesearth-gr3ri Жыл бұрын
Jio machane photo eth chanalilum kandal anneram Thane open akki nokkum❤️❤️
@AthiraKannan-z9o29 күн бұрын
Njan ഇവിടെ 3 times പോയിട്ടുണ്ട് ❤❤
@adithyanadithyan-nu1lf Жыл бұрын
പൊളിച്ചു മച്ചാനെ ആരും കാണാണ്ട് ഒന്ന് പറിച്ചു തിന്നോ 😁😂🥰