ആറ് ഏക്കർ പാഴ് കുഴിയായിരുന്ന ചെങ്കൽ കോറി വനമാക്കി മാറ്റിയ ആദ്യ വീഡിയോകാണാത്തവർക്കായ് താഴെ വീഡിയോ ലിങ്ക്..👇 kzbin.info/www/bejne/d4PHY5V-bdGcrLc
@nasarnayyoor4944 Жыл бұрын
ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെ ഒരാളെ പരിജയ പ്പെടുത്തിയത്തിന്, കുന്നും മലകളും ജെസിബി കൊണ്ട് ഇല്ലതാക്കുന്നവർ ഇതൊന്ന് കാണെട്ടെ
@dasank5656 Жыл бұрын
അത്ഭുതം 🌹
@swaminathanthodupuzha5919 Жыл бұрын
കടംബ് മരത്തെപ്പറ്റി ഫോറസ്റ്റ്കാരോട് ചോദിച്ചാൽ കൃത്യമായി എല്ലാകാര്യങ്ങളും അറിയാം.
@anithasubhash206 Жыл бұрын
22:09
@ziyarahman4761 Жыл бұрын
Airportite adth evideyya details
@drraju20082 жыл бұрын
മുറിച്ചു നശിപ്പിക്കുമായിരുന്ന ഒരു വലിയ മരത്തെ സംരക്ഷിക്കാൻ വേണ്ടി കാണിച്ച മനസ്സിനും പരിശ്രമത്തിനും ഒരു വലിയ കൂപ്പുകൈ 🙏
@ourprettyzain7905 Жыл бұрын
Yes yes absolutely
@prasadhari6508 Жыл бұрын
👍👍
@moonmoonmoon352 Жыл бұрын
❤
@lalithasoorya4602 Жыл бұрын
🙏🙏
@krishnadasck10502 жыл бұрын
ഇതാണ് സ്വർഗം. ഭൂമിയെ സ്വർഗ്ഗമാക്കുന്ന മുസ്തഫക്ക് അഭിനന്ദനം. നിങ്ങളെ പോലെയുള്ളവർ കൊണ്ടു മാത്രമാണ് ഈ ലോകം നില നിൽക്കുന്നത്.
@elfin60662 жыл бұрын
250 വർഷം പ്രായമുള്ള ഒരു മരമുത്തശിയെ സംരംക്ഷിക്കാൻ കാണിച്ച ആ വലിയ മനസ്സിന് ആയിരം ആയിരം നന്ദി പറയുന്നു. മുസ്ത്തഫ ഇക്ക ഇങ്ങള് സൂപ്പറാ .....
@Linsonmathews2 жыл бұрын
കണ്ട് അറിഞ്ഞ കാഴ്ചകളിലൂടെ ഒന്നൂടെ വന്നു വീണ്ടും പുതിയ കാഴ്ചകൾ കാണിച്ചു തരുമ്പോൾ സൂപ്പർ ഇക്ക 🤗 മുസ്തഫ ഇക്കാക്ക് ഒന്നൂടെ ഹൃദയം നിറഞ്ഞ കയ്യടി ❣️❣️❣️
@HarishThali2 жыл бұрын
😍
@ASD-ki2fm2 жыл бұрын
നിങ്ങൾ അർഹിക്കുന്ന അംഗീകാരം നിങ്ങളെ തേടി ഉടനെ എത്തട്ടെ 😍💯
@ramshadkk86852 жыл бұрын
ഇലയിൽ ആഹാരം കഴിച്ചിരുന്ന കാലത്ത് എല്ലാ ബന്ധങ്ങളും ഹരിതപൂർണ്ണമായിരുന്നു .. ആഹാരം മൺപാത്രത്തിലായപ്പോൾ പരസ്പരം താഴ്മയോടെ , ക്ഷമയോടെ ബന്ധങ്ങളെ നിലനിർത്തി ... ആഹാരം ലോഹപാത്രത്തിലായപ്പോൾ വർഷത്തിലൊരിക്കൽ ബന്ധങ്ങളെ തേച്ചുമിനുക്കാൻ തുടങ്ങി ... ആഹാരം ചില്ലുപാത്രത്തിലായപ്പോൾ ചെറിയൊരു തട്ടലിൽ ബന്ധങ്ങൾ ചിതറാൻ തുടങ്ങി ... ഇപ്പോൾ മനുഷ്യന്റെ ആഹാരം പേപ്പർ പാത്രത്തിലായപ്പോൾ അവന്റെ എല്ലാ ബന്ധങ്ങളും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന രീതിയിൽ ആയി ... ചിന്തിക്കുക ..ഹരിത പൂർണ്ണമായ കാലം നമുക്ക് ഉണ്ടാക്കാൻ കഴിയും.
@muthualukkal82102 жыл бұрын
ഗംഭീര നിരീക്ഷണം
@babum3330 Жыл бұрын
പ്രിയ മുസ്തഫക്കാ ഒന്ന് കെട്ടി പിടിച്ചോട്ടെ. സ്നേഹത്തോടെ പ്രിയ Harish നന്ദി, നന്ദി, നന്ദി
@ushakumari-mn8gh Жыл бұрын
Ethra kavyathmakamaya comment 🔥🔥🔥🔥🔥❤️❤️❤️❤️ sathyam ithile Oro variyum sathyamanu arthavathanu...manushyar ithokke manasilakkiyirunnenkil ethra sundaramakumayirunnu e lokam. ❤️❤️❤️🔥❤️❤️🔥🔥
@abdulrahmana1863 Жыл бұрын
ഒരു 1000ലൈകിനുളള കമ൯റ്👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯❤❤❤❤❤
@pottansgaming7050 Жыл бұрын
അതെന്താ ഇലയിൽ ആഹാരം കഴിച്ചു കഴിഞ്ഞാൽ ഇല അണ്ണാക്കിൽ തിരുകി വെകുലല്ലോ അതും വലിച്ചെറിയുല്ലെ 😹
@sarithasaritha45022 жыл бұрын
ഈ മനുഷ്യൻ ഒരു സംഭവം തന്നെ. ഇതുപോലെ ഉള്ളവരാ ഭൂമിക്ക് ആവശ്യം 👍👍
@jilu82112 жыл бұрын
എന്തൊരു മനോഹരമാണ് ... ഇതുപോലെ ഒരു സ്ഥലം നമുക്കുണ്ടെൽ എത്ര വിഷമം ഉണ്ടെങ്കിലും ഇവിടെ പോയിരുന്നാൽ തന്നെ ഒരുപാട് മനസിന് കുളിർമ തരും ❤️😍
@shineysunil537 Жыл бұрын
Correct
@ajicalicutfarmandtravel85462 жыл бұрын
ഹരീഷേട്ടാ സൂപ്പർ... പ്രകൃതിയെ സംരക്ഷിക്കാൻ കാണിക്കുന്ന അദ്ദേഹത്തിന് ഒരായിരം അഭിനന്ദനങ്ങൾ...
@HarishThali2 жыл бұрын
😍
@bindujithen2345 Жыл бұрын
താങ്കളെ നമിച്ചിരിക്കുന്നു 🙏
@haneenmundra4782 Жыл бұрын
നല്ല മനുഷ്യൻ... സംസാരത്തിലും പെരുമാറ്റത്തിലും അദ്ദേഹത്തിന്റെ പ്രവൃത്തിയിലും എല്ലാം അതുണ്ട്.. യഥാർത്ഥത്തിൽ മാതൃകയാക്കേണ്ട മനുഷ്യൻ.. ബിഗ് സല്യൂട്ട് മുസ്തഫയ്ക്ക... 👍👍✨️
@PK-nz9cn Жыл бұрын
മാണിക്യ കുയിലേ നീ കാണാത്ത കാടുണ്ടോ.. കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ....♥♥♥♥
@vinodkalathumpadi Жыл бұрын
തൊഴുതു മടങ്ങും സന്ധ്യയുമേതോ,.. ഈ പാട്ടിലും ഉണ്ട്,കടമ്പ് പൂക്കുന്നു, എന്ന വരി,
@zee7sidu8672 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും ആസ്വദിച്ച ഒരു യൂട്യൂബ് വീഡിയോ ആണ് ഇത് കാരണം ഞാൻ ഏറ്റവും ആഗ്രഹിച്ച ഒരു കാര്യം ആണ് എന്റെ കൺ മുമ്പിൽ കാണുന്നത് അതുകൊണ്ടുതന്നെ ഏറ്റവും വലിയ സന്തോഷവാനാണ് ഞാൻ ഈ വീഡിയോ കണ്ടതിൽ...പ്രത്യേകിച്ച് ഇത് കാണിച്ചുതന്ന ഹാരിഷ്ക്കയെ പ്രത്യേകം അഭിനന്ദിക്കുന്നു ❤️❤️❤️❤️🥰🥰🥰
@HarishThali2 жыл бұрын
❤️
@aneeshkuruvila8788 Жыл бұрын
നല്ല ഒരു മനുഷ്യൻ അതാണ് ഇക്ക നിങ്ങള്. എല്ലാ സപ്പോർട്ടും ഉണ്ട്. മലയാളി എന്ന വാക്കിന് അർത്ഥം ഉണ്ടെകിൽ ജാതി മത ഭേദം നോക്കാതെ എല്ലാരും കൂടെ ഉണ്ട് ഇക്ക. Go with u r dream brother we all with you. And all the very very best for your dream. Thnaks to u ikka 😊😊
@achuthankuttymenon49967 ай бұрын
ശ്രി മുസ്തഫ എന്ന പ്രകൃതി സ്നേഹിക്ക് ഒരു പാട് അഭിനന്ദനങ്ങൾ 🙏🙏. ഏതോ പ്രകൃതി രമണീയമായ കാട്ടിൽ എത്തിയ പ്രതീതി.ഇത് കാണിച്ച ശ്രി ഹരീഷ് നും അഭിനന്ദനങ്ങൾ.
@nattupacha49612 жыл бұрын
250 വർഷത്തെ പഴക്കമുള്ള ആ മരത്തെ റീ പ്ലാൻറ് ചെയ്ത മുസ്തഫക്ക് താങ്കൾ ഒരു വലിയ മനുഷ്യനാണ്
@sameeruk5600 Жыл бұрын
നിങ്ങളുടെ വനത്തിലല്ല... മനസ്സിലാണ് നീരുറവയുള്ളത് 🥰 മാഷാഅല്ലാഹ് 👍
@sheejinbalan34397 ай бұрын
Endina nalla സമയം vedakkakkunne
@arjunmurali3054 Жыл бұрын
വീണ്ടും കാണാൻ പറ്റിയതിൽ അതിയായ സന്തോഷം. ഒരു ചെറുപുഞ്ചിരിയോടും ഒരല്പം ആനന്ദ കണ്ണീരോടും കൂടി കണ്ടു കൊണ്ടിരികുമ്പോൾ ഉടനെ തീരല്ലേ എന്നായിരുന്നു മനസ്സിൽ... രുചിച്ചു നോക്കാതെ രുചിയറിഞ്ഞ red jackfruit.. എന്താ feel... Musthafakka ❤️ ഹാരിസ് ഭായ് ❤️... പണ്ട് പഠിച്ചുപോയ"മരം ഒരു വരം" ഇവിടെ" പ്രകൃതി തന്നെ ഒരു വരം "...
@unnikrishnan-ny6zp2 жыл бұрын
വ്യത്യസ്തതകളിലൂടെ വ്യത്യസ്ഥനാകുന്ന ഹരീഷ് തളിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.👍🙏
@HarishThali2 жыл бұрын
❤️
@ayubkhanmalappuram68222 жыл бұрын
🌱എന്റെ ജീവിതത്തിലെ ഒരു അഭിലാശം മണ് ഇങ്ങനെ ഒരു കാട് നിർമ്മിക്കാനും അതിൽ ഒരു കൊച്ചു വീട് വെച്ച് ജീവിക്കാന്നും എന്റെ ജീവിതത്തിലെ ഒരു സ്വപ്നമാണ് പക്ഷികളുടെ കളകളാരവം വെള്ള ചാട്ടവും ഗ്ലാസ് പോലെ തിളങ്ങുന്ന കുളങ്ങളും അതിലെ മത്സിങ്ങളും പഴവർഗ്ഗ ചെടികളും കാണുബോൾ വല്ലാത്തരു അനുഭൂതി അവിടെ ഒന്ന് എത്തിചേരാൻ പ്രകൃതിസ്നേഹിയായ അദ്ദേഹത്തിന് എന്റെ എല്ലാവിത അഭിനദനങ്ങൾ🌴🌿🌱🌱🍁
@Akku5072 Жыл бұрын
എന്റെയും ഒരു സ്വപ്നം ആണ്
@noufumod8363 Жыл бұрын
എന്റെയും 👍🏻👍🏻👍🏻❤️❤️❤️❤️
@കുട്ടായി2 жыл бұрын
ഭൂമിയിലെ സ്വാർഗം ഇതൊക്കെ ആണ്. ഇതിനെ ഇങ്ങനെ ആക്കിയ മുസ്തഫയിക്കായ്ക്ക് എല്ലാവിധ അഭിനന്ദനങ്ങൾ. ഒരു അവസരം തരാമോ ഇതൊന്ന് വന്നു കാണാൻ. അത്രയും ആഗ്രഹം ആണ്... പറയാൻ വാക്കുകളില്ല. 👌👌👌👌👌👌👌👌💞💞💞💞💞💞💞സൂപ്പർ ഇക്കാ പാലമരം കൊണ്ടുവരാൻ ഇക്ക എടുത്ത effort 🙏🙏🙏🙏🙏സമ്മതിച്ചു. 💞💞💞👍👍👍👍👍👍👍👍3മാസം കഴിയാൻ കട്ട വെയ്റ്റിംഗിൽ ആണ് ഞാൻ.ഇത്രയും നല്ലൊരു പ്രകൃതി സ്നേഹം ഉള്ള, ഒട്ടും അഹങ്കാരം ഇല്ലാത്ത ഇക്കയെ ഒരുപാട് ഇഷ്ടം. നിങ്ങൾ സൂപ്പർ ആണ് ഇക്ക. 💞💞👍👍👍👍👌👌👌👌👌👌
@sandeepkoroth8772 жыл бұрын
നാഷണൽ ഹൈവേകളുടെ വികസനത്തിനു വേണ്ടി മുറിക്കപ്പെടുന്ന നമ്മുടെ മുത്തശ്ശി മരങ്ങളെ ഇക്ക സംരക്ഷിച്ചപ്പോലെ മാറ്റി നടാൻ സർക്കാർ തലത്തിലും ഇടപെടൽ വേണം
@Dravidan6392 жыл бұрын
എന്റെ മനസ്സിലും ആദ്യം വന്ന പേടിയും അതു തന്നെ. എത്രയെത്ര മരങ്ങളാണ് നശിപ്പിക്കപ്പെട്ടത് 😢
@sabirsabi3912 жыл бұрын
നമ്മുടെ സർക്കാരിന് അതിനു ഒന്നും നേരം ഇല്ല. യുഎഇ, മലേഷ്യ, യൂറോപ്പ് പോലേ ത നാടുകളിൽ അത്തരതിൽ മരങ്ങളെ സംരക്ഷിക്കുന്നു ഉണ്ട്
@nisarparadi32432 жыл бұрын
ഇതുപോലുള്ള വീഡിയോസ് 2 മണിക്കൂർ ആണങ്കിലും കണ്ണെടുക്കാതെ കണ്ടിരുന്നു പോകും അത്രയും മനോഹരം 👍👍😍😍
@Kaval8122 жыл бұрын
ഇങ്ങനെ ഉള്ളവർക്കാണ് ,പത്മശ്രീ നൽകി ആധരിക്കേണ്ടത്
@rathnavallyvaliyaparambil81962 жыл бұрын
വീണ്ടും വീണ്ടും ഞങ്ങളെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്നു നയന മനോഹരമായ കാഴ്ച്ചകൾ ചക്ക കണ്ട് നാവിൽ വെള്ളമുറി 🌹🌹🌹❤❤❤️
@maples56162 жыл бұрын
SIR YOU TRANSPLANTED NOT ONLY A TREE..... YOU JUST TRANSFERRED A HISTORICAL Epic Tree In your HEAVEN..... AS A PLANT LOVER i Salute you for this Task, for this Service 🙏
@suhanaiqbal53692 жыл бұрын
ഞങ്ങൾ കടമ്പ് ഒന്നും കണ്ടിട്ടില്ലയിരുന്നു. ഇതൊക്കെ കാണാൻ അവസരം ഒരുക്കി തന്ന Harish broi kk Thanks🥰
@shajik69308 ай бұрын
കാഴ്ചകളിയുടെ ഒരു മായാലോകത്തേക്ക്... ഹാരിസ്ക്ക കൊണ്ടുപോയതിന് ഒരായിരം നന്ദി... ഒപ്പം ദൈവാംശമുള്ള ഒരു മനുഷ്യനെയും കാണിച്ചു തന്നു... മുസ്തഫ ഇക്ക... എന്തു പറയണമെന്ന് ശരിക്കുമറിയില്ല...❤🙏🏼🥰... ആസാമിൽ നിന്ന് വന്ന്... സ്വപ്നഭൂമി ഒരുക്കാൻ കൂട്ടുനിന്ന കമാൽ ഭായിക്കും ❤🙏🏼🥰.. പച്ചയായ പ്രകൃതിയെ കണ്ട് ഉള്ളം തണുത്തു... ✨
@nhtrollhub82422 жыл бұрын
ഇനിയും മരിക്കാത്തഭൂ മി നിൻ ആ സന്ന സ് സ്മൃതി യിൽ നിനക്ക് ആ ത് മ ശാന്തി 🌹🤩🤩😍👍
@rpoovadan9354 Жыл бұрын
എല്ലാ മനുഷ്യരും ഇതിൻ്റെ നൂറിൽ ഒരു അംശം പ്രകൃതി സ്നേഹം കാണിച്ചിരുന്നെങ്കിൽ കേരളം ഒരു സ്വർഗ്ഗം ആയേനെ. ഇദ്യേഹം ചെയ്യുന്ന സേവനങ്ങൾ ശരിക്കും വില മതിക്കാൻ കഴിയില്ല. 👍👌🙏🙏
@nasihnm2 жыл бұрын
കൺ കുളിർമയേകുന്ന ഇത്തരം കാഴ്ച ഒരുക്കിവെച്ചിരിക്കുന്ന അദ്ദേഹത്തോടും അത് ഞങ്ങളിലേക്ക് എത്തിച്ച നിങ്ങളോടും ഒരുപാട് സ്നേഹം💕
@ashifsaheersaheer56332 жыл бұрын
പ്രകൃതിയെ ഇത്ര മനോഹരമായി set ചെയ്ത ഇക്കാക് ❤️ ഒരായിരം അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻
@user-of1rocky007rockybhai02 жыл бұрын
പറയാന്‍ വാക്കുകൾ ഇല്ല അത്ര മനോഹരം 👌 കണ്ണിനും മനസ്സിനും ഒരു പോലെ കുളിര്‍മ 👌👌👌👌👌👌👌👌👌
@shabeerathanikkal85732 жыл бұрын
നിങ്ങൾ ഒരു അത്ഭുതം തന്നെയാണ് ഇക്കാ ഒന്നും പറയാനില്ല മഹാത്ഭുതം 🙏❤️
@gaff000002 жыл бұрын
*Wow **18:10** ഭൂമിയിലെ സ്വർഗം 😍* *കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ ആ സ്വർഗം സ്വന്തമാക്കിയ മുസ്‌തഫക്കാ, നിങ്ങൾ എത്ര ഭാഗ്യവാൻ 🤗 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹*
@mohamedshihab58082 жыл бұрын
പ്രകൃതിയെ, മരത്തെ ഒക്കെ സ്നേഹിച്ചപ്പോൾ അതിന് പകരം ആയി ഇളം കാറ്റും, പൂക്കളും, ഫലങ്ങളും ഒക്കെ തിരികെ തരുന്നു.. പ്രകൃതിയുടെ കാവൽക്കരന് ഒത്തിരി നന്ദി.
@pradeepanpv8115 Жыл бұрын
മുസ്തഫ by chance ൽ കാണാനിടയായ ഏറ്റവും നല്ല വീഡിയോ കാണ കാണാൻ ഭയങ്കര ഇഷ്ടം ഈ പ്രകൃതിയേയും പ്രകൃതിയെ പുനസൃഷ്ടിക്കുന്ന മഹാമനസ്കനെയും👍👍🤩
@irfanarashid54 Жыл бұрын
യുട്യൂബിൽ കണ്ടാൽ മതി എല്ലാവരും.അവിടെ പോയാല് പിന്നെ അദ്ദേഹം ചെയ്തത് വെറുതെ ആവും.ഫുൾ സപ്പോർട്ട് ഉണ്ടാവും.skipp ആക്കാതെ കണ്ട രണ്ട് വീഡിയോ ആണ്.
@jomythomas17892 жыл бұрын
എത്ര മനോഹരമാണ് ആ സ്ഥലം 😍😍😍 കതമ്പ് എന്ന മരവും അതിന്റെ പൂവും കാണുവാൻ സാധിച്ചു 😍😍 എന്നെ അത്ഭുതപ്പെടുത്തിയത് 250 വർഷം പ്രായമുള്ള ആ മരത്തിനെ പുതുജീവൻ നൽകിയ ഇക്ക 🥰🥰🥰 നിങ്ങൾ ഒരു സംഭവമാണ് 😍👌👏👏👏
@valsalanhangattiri85212 жыл бұрын
പോയ കാലത്തിന്റെ --പഴമയുടെ പൊലിമയെ --പരിപാലിച്ചു പോരുന്ന ഒരു പ്രകൃതിസ്നേഹി!!🌹വരും കാലങ്ങളിൽ, സന്ദർശകരുടെ " അഭിനിവേശം" അല്ലെങ്കിൽ ആരാധന അതിരുകടന്ന് " അവിടം ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ " ആകരുത്.!! ഒരു അപേക്ഷയാണ്.!!🙏🏻
@naijalrahman5752 жыл бұрын
രക്ഷസരാജാവ് Movie സോങ്. "കടമ്പ ":കണ്ണാരെ കണ്ണാരെ കടമ്പ മരം പൂത്തില്ലേ പെണ്ണാളേ പെണ്ണാളേ കുഴൽവിളിയും കേട്ടില്ലേ. ഈ പാട്ടിൽ കടമ്പ മരം ഉണ്ട്. 👍👍👍 ബിഗ് സല്യൂട് മുസ്തഫ ഇക്ക &കമാൽ ഭായ് 👍👍👍
@Silver-Clouds2 жыл бұрын
ചക്ക കണ്ടു കൊതിയായി.... 😍😍
@sreejaajayan8891 Жыл бұрын
Thanku sir.... അങ്ങനെ ഒരു ആവാസ വ്യവസ്ഥ അവിടെ ഉണ്ടാക്കി എടുതത്തിൽ.... കുളങ്ങൾ അദ്ഭുത പെടുത്തി......nayananadhakaram
@rav1556 Жыл бұрын
ഇങ്ങനെ പ്രകൃതിയെ സ്നേഹിക്കന്ന താങ്ങൾക്ക്👍👍👍👍
@ajithvijayan40 Жыл бұрын
അവിടെ അർഭുത സംഹാരി ഇല ഞാൻ കണ്ടു. അത് അപൂർവമായ ഒന്നാണ്. 🙏
@t.ramakrishnangupthan7009 Жыл бұрын
ഇപ്പോൾ കണ്ടത് മനോഹരം വർഷങ്ങൾക്കുശേഷം കാണാനിരിക്കുന്നത് പ്രവചനതീതമാകും പ്രകൃതി യുടെ കാവൽകരന് ഒരു ബിഗ് സല്യൂട്
@jerinvjames2720 Жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ചേട്ടാ സ്ഥലങ്ങൾ ഒക്കെ കണ്ടപ്പോൾ തന്നെ മനസ്സ് relax ആയി 💚💚💚
@Simplethingsbyshemipkr Жыл бұрын
ഇതൊക്ക ആണ് പ്രകൃതി സ്നേഹം 🙏🏻🙏🏻
@nahastanur45992 жыл бұрын
ഒരുപാട് കൊല്ലങ്ങൾക്ക് മുമ്പേ മനസ്സിൽ ഉണ്ടായിരുന്ന ഒരു സ്വപ്നം നേരിട്ട് കണ്ടൂ 😊☺️ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട് നിങ്ങൾക്ക് ദൈവം ആരോഗ്യത്തോടെ ഉള്ള ആയുസ്സ് തരട്ടെ
അവിടെയുള്ള പഴങ്ങളും പൂവിലേ തേനും പക്ഷികളും പൂമ്പാറ്റകളും ആസ്വദിക്കുന്നതിലൂടെ അദ്ദേഹത്തിന് ധർമത്തിന്റെ പുണ്യം ലഭിച്ചുകൊണ്ടേ...യിരിക്കുന്നു👍🏻
@navasvadakara33806 ай бұрын
Musthafakkaa നിങ്ങളോട് വല്ലാത്ത ബഹുമാനം തോന്നുന്നു, നിങ്ങളുടെ പ്രകൃതിയോടുള്ള സ്നേഹത്തിനു മുന്നിൽ ഞാൻ നമിക്കുന്നു, ഒരിക്കലെങ്കിലും അവിടെ വന്ന് സ്ഥലവും ആളെയും നേരിൽ കാണാനുള്ള ഒരു അവസരവും ഭാഗ്യവും ഉണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു ❤❤
@muhsinmandottil38872 жыл бұрын
Great പ്രിയപ്പെട്ട മുസ്ഥഫക്ക നിങ്ങളുടെ അടുത്ത നാട്ടുകാരനായിട്ടും ചാനൽ വഴിയാണറിഞ്ഞത് ,രണ്ട് വീഡിയോകളും കണ്ടു നിങ്ങളുടെ ഈ സംരംഭത്തെ കുടുതലറിയാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ ഉഷാറാകും താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ
@rdj2398 Жыл бұрын
മരിക്കുന്നതിനും മുമ്പ് ഒരു പത്ത് സെന്റ് എങ്കിലും ഞാനും ഇതുപോലെ ആക്കാൻ ശ്രമിക്കും , ഇത്ര മനോഹാരിത എത്തിലെങ്കിൽ കൂടി♥️
@aanakkaranvp21252 жыл бұрын
എന്റെ നാട്ടില്‍ ഇതുപോലെ ഒരു project കൊണ്ടുവന്ന മുസ്തഫ ഇക്കാ നിങ്ങള്‍ക്ക് 💯💯❤
@Jithu143042 жыл бұрын
🔥🔥♥️♥️നല്ലൊരു പ്രകൃതി സ്നേഹിക്കു ഒരായിരം നന്ദി
@100miles.9-cy5ip Жыл бұрын
ഈ പ്രകൃതി സ്നേഹിക്കു ഒരു ആയിരം താങ്ക്സ്.... നിങ്ങള്ക്ക് ഇനിയും ഒരുപാട് ചെയ്യാൻ കഴിയും 👍🙏🏻
@jeryy192 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസിന് എന്തോ ഒരു കുളിർമ❣️❣️❣️❣️
@JayasreeKrishnankutti6 ай бұрын
വലിയ ബിസ്സിനെസ്സ് കാരനായ അങ്ങ് പ്രകൃതിയെ ഇത്ര സുന്ദരി ആക്കികൊണ്ട് അധികസമയം പ്രകൃതിയോട് സംസാരിച്ചു കൂട്ടുകൂടി ആനന്ദം കണ്ടെത്തുന്നതിൽ എത്ര നമസ്കരിച്ചാലും മതിയാകില്ല. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajeenasajeena5127 Жыл бұрын
Really Oscar award Mr.Musthaffa kodukkanam. Othiri othiri santhosham bro .oru big salute.
@arundhathi192 жыл бұрын
പ്രപഞ്ചത്തിലെ പ്രകൃതിയെ കേരള തനിമയിൽ നിർമിച്ച ഈ കാടിന്റെ ഭംഗി അതിമനോഹരമാക്കിയ എന്റെ ബാല്യകാല സ്മരണ എന്ന്നിൽ തോറ്റുണർത്തിയ ഗ്രാമീണ ചാരുതയ്ക്ക് നിറം പകർന്ന മുസ്തഫയ്ക്ക് എന്റെ മനസ്സ് നിറഞ്ഞ സ്നേഹ അഭിനന്ദനങ്ങൾ
@fathimaashin5275 Жыл бұрын
അല്ലാഹു ആയുസ്സ് തരട്ടെ ആരോഗ്യം തരട്ടെ മറ്റുള്ളവർക്ക് പ്രചോദനം ആവട്ടെ
@subaidathodengal2056 Жыл бұрын
സ്വപ്ന ലോകം കണ്ടതിൽ സന്തോഷം ഭൂമിയിലെ സ്വർഗം ജീവജാലങ്ങൾക്കും മനുഷ്യർക്കും
@aravindann2581 Жыл бұрын
സത്യത്തിൽ പ്രകൃതിയാണ് ഈശ്വരൻ. പറയാൻ വാക്കുകൾ ഇല്ല. നീല കടമ്പിൻ പൂവേ. യന്ന് തുടങ്ങുന ഗാനം വയലാർ സാർ രജീച്ചിട്ടുണ്ട്.' പ്രകൃതിയെ ദൈവ തുല്ല്യമായി കണുന്ന അനല്ല മനുഷ്യന് ഹൃ ഭൂനിറഞ്ഞ നന്ദി
@sudhikhd4929 Жыл бұрын
പ്രകൃതിയെ സംരക്ഷിക്കുക എന്നാൽ അത് സൃഷ്ട്ടിച്ച ദൈവത്തെ ആരാധിക്കുക എന്നതാണ് എല്ലാത്തിലും ദൈവത്തിന്റെ ചൈതന്യം നിലനിൽക്കുന്നു 🙏🥰
@abooobaker_zain.28912 жыл бұрын
ഈ കാഴ്ചകൾ കാണുമ്പോൾ മനസ്സിന് എന്തൊരു അനുഭൂതി ആണെന്ന് എങ്ങിനെ പറഞ്ഞു തരണമെന്ന് അറിയില്ല. ആ നല്ല മനുഷ്യനായ ആ ഇക്കയുടെ പ്രകൃതിയോടുള്ള ഇത്രയും സ്നേഹവും വാത്സല്ല്യവും കണ്ടപ്പോൾ അവർണ്യമായ ഒരു അദ്ദ്വാനത്തിന്റെ പ്രതീകമാണ് ഈ നേട്ടം. സർക്കാരിന്ടെയോ, മറ്റു പല greens organisors യിൽ നിന്നോ ഇദ്ദേഹത്തിനു ഒരു അവാർഡ് കൊടുക്കേണ്ടതിന് വളരെ അർഹനാണ്.
@Mr.nvf.p2 жыл бұрын
Hai ചേട്ടാ നിങ്ങളുടെ എല്ലാ videos കാണുമ്പോളും ഒരു പ്രേത്യേക ambience കിട്ടും. Tension ആയി ഇരിക്കുമ്പോ ഒരു relaxation കിട്ടും tanx ചേട്ടാ 👏🏻👏🏻👏🏻
@HarishThali2 жыл бұрын
Thank You ..😊
@sabusabu46092 жыл бұрын
ഇദ്ദേഹത്തെയൊക്കെയാണ് അക്ഷരം തെറ്റാതെ മഹാനായ മനുഷ്യൻ എന്നു വിളിക്കേണ്ടത് ദീർഘായുസ്സ് കൊടുക്കണേ നാഥാ,
@valsalachandran9979 Жыл бұрын
ഇക്കാ ഇത് കാണുമ്പോൾ കൊതി തോന്നുന്നു പക്ഷേ ഒരു തുണ്ടുഭൂമിയിൽ താമസിക്കാൻ ഒരു കുഞ്ഞു വീടും മാത്രം മുള്ളനമ്മുക്ക് സ്വപ്നത്തിൽ മാത്രമാണ് ഇത് കാണാൻ കഴിയുന്നത്. ഒരു പാട് സ്നേഹത്തോടെ .💕💕💕
@kukkusharjaajmandubai4181 Жыл бұрын
എന്നോട് വരരുത് എന്ന് പറയരുത്.ഇത് എൻ്റെ സ്വപ്നമാണ്.നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ.സമ്മതിച്ചിരിക്കുന്നു
@jessyeaso9280 Жыл бұрын
സൂപ്പർ... 👌🏻 താങ്കളുടെ നല്ല മനസ്സിന് ദൈവം താങ്കളെ മേൽക്കുമേൽ അനുഗ്രഹിക്കട്ടെ..🙏🏻ഹരീഷിന്റെ പ്രയത്നങ്ങൾക്ക് അഭിനന്ദനങ്ങൾ..🌹
@rahmanmanuppa7134 Жыл бұрын
ആവിശ്വസിനീയം ആ പാലാ മരം എന്റെ അമ്മോ സമ്മതിച്ചു ഇക്കാ....
@josephgoebbels112 Жыл бұрын
അടുത്ത പദ്മശ്രീ നിങ്ങൾക്ക് കിട്ടട്ടെ... എല്ലാവിധ ആശംസകളും❤️❤️
@thankamanievtp4149 Жыл бұрын
❤❤സ്വന്തം നാട്ടിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടായിട്ടും കാണാൻ പറ്റിയില്ല
@muhammedalikinangattil10173 ай бұрын
രണ്ട് വീഡിയൊ യും മുഴുവൻ ആസ്വദി ച്ചു കണ്ടു, വളെരെ സന്തോഷം.
@mohansif98942 жыл бұрын
ജീവിച്ചിരിപ്പുണ്ടേൽ അവിടെ താമസിക്കണം പഠിക്കണം mind 💯 refresh ചെയ്യണം
@AkbarAkbar-xr4kr2 жыл бұрын
ഒരു നാൾ ഞാനും വരുന്നുണ്ട് ഈ കാഴ്ചകൾ നേരിട്ട് കാണാൻ ഇക്കാടെ അനുവാദം ലഭിക്കും എന്ന പ്രതീക്ഷയോടെ 🥰👍👍👍
@bhanumenon1173 Жыл бұрын
മുസ്തഫാ .... ഈ അമ്മ നമിക്കുന്നു - വോൾഗർക്കും അനന്തകോടി നമസ്കാരം !.!!
@Deeepmotivation572 жыл бұрын
Kadamb trees also have an important place in our traditional medicines. The roots are used to treat bronchial issues, fever, muscular pain, poisonous bites, gynaecological disorders, and is also used as an aphrodisiac. The bark is used for rheumatic pain.
@soorajkr63512 жыл бұрын
Poli man poli
@cutebabies05 Жыл бұрын
Thanks for sharing great knowledge
@mariyammaliyakkal9719 Жыл бұрын
എനിക്കും കുളവും മുളയും പ്രാന്താണ്. ഒരു ദിവസം ഞാന്‍ പോകും.....മുസ്തഫ ആയുറാരോഗൃം റബ്ബ് തരട്ടെ
@rera8060 Жыл бұрын
ശ്രീ. മുസ്തഫ, അനേകം കോടി സ്നേഹനമസ്ക്കാരം. പ്രകൃതിയുടെ ഈ മനോഹാരിത കാണാനും ആസ്വദിക്കാനും ഒരുപാട് ആഗ്രഹം.
@storycorner50992 жыл бұрын
ഈ പ്രകൃതി എന്ന ശക്തി അങ്ങേക്ക്... ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അനുഗ്രഹം തരട്ടെ ഇത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഇക്ക.. 🙏🙏🙏
@kunhahammedpuvalloorhouse43622 жыл бұрын
എല്ലാ ആഗ്രഹവും സാധിച്ചു കൊള്ളണമെന്നില്ല. ഇതും മായി പൊരുത്തപ്പെട്ട് ജീവിക്കാൻ ജോലി ചെയ്ത് ആ ഗ്രഹമുണ്ട്
@sanalkumarpn37239 ай бұрын
ഇദ്ദേഹത്തിനേ പോലെ ഇനിയും ആൾക്കാർ ഉണ്ടായി വരട്ടെ പ്രകൃതി സ്നേഹികൾക്ക് ഒരു പ്രചോദനം ആണ് ഈ വ്യക്തി'ആശംസകൾ.
@arunbhaskaran2749 Жыл бұрын
മുസ്തഫക്കാന്റെ ഏന്തൻത്തോട്ടം .......😍😍😍
@cineclapmedia24932 жыл бұрын
ഞാൻ എന്നും ആഗ്രഹിക്കുന്ന ഒരു ആശയം ആണ് ഞാൻ കണ്ടു കൊണ്ടിരുന്നത് നല്ല മനസ് ഉണ്ടെങ്കിൽ മാത്രം സാധിക്കുന്ന ഒരു മഹത്തായ വിജയം ആണ് ഇദ്ദേഹം നമുക്ക് കാണിച്ചു തരുന്നത് എല്ലാവിധ ആശംസകളും നേരുന്നു
@nazarm.m6793 Жыл бұрын
പ്രകൃതി മനുഷ്യന്റെയും മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥകൾക്കുള്ള ഇടമാണ് ഭൂമിയുടെ നിലനിൽപ്പിനെ കോട്ടം വരുത്തി മനുഷ്യന്റെ ജീവിതം അവൻ തന്നെ അവന്റെ മരണം വിളിച്ച് വരുത്തുകയാണ് ഓക്സിജൻ ജലം അഹാരം ഇതെല്ലാം നാന്നായിരുന്നാലെ മനുഷ്യന് രോകങ്ങൾ കുറയുക ഉള്ളു ഇതുപോലെ പ്രകൃതി സ്നേഹികൾ ഇനിയും ഒരുപാട് മുന്നോട്ട് വരട്ടെ നമ്മുടെ തലമുറക്ക് നിലനിൽപ്പിനായ് വളരെ അത്യാവശ്യം ആണ് പ്രകൃതിയെ സ്നേഹിക്കുന്ന ആളിനെ പ്രകൃതി സ്നേഹിക്കും♥️
@agrigardener2 жыл бұрын
പ്രകൃതിയെ ഇതുപോലെ സംരക്ഷിക്കണം 🥰🤩🤩❣️💞💞💞💞💞❣️❣️❣️❣️
@aysummusulaiman3927 Жыл бұрын
പ്രകൃതി സുന്ദരമായ കണ്ണിനും മനസിനും ആനന്ദം നൽകുന്നു. 👍👍👍
@abdulmajeed8769 Жыл бұрын
" ആളുകളെ നന്നായി ഓർമ്മപ്പെടുത്തി മാത്രം അകത്തേക്ക് പ്രവേശിപ്പിക്കു.... ക, പ്ലാസ്റ്റിക്ക് മാലിന്യം ... അതാണ് ഭീകരൻ
@Munna___2782 жыл бұрын
ഇതു കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ്....അപ്പൊ അനുഭവിക്കുമ്പോഴോ....😍😍😍😍😍😍
@shahalashahala62902 жыл бұрын
കണ്ണാരെ കണ്ണാരെ കടമ്പുമരം പൂത്തില്ലേ..... Movie -രാക്ഷസരാജാവ് -എല്ലാം കൊണ്ടും സൂപ്പർ വീഡിയോ
@kaalukayyu Жыл бұрын
ഇതാണ് യഥാർത്ഥ god's own country... ഈയൊരു പ്രകൃതി സംസ്കാരത്തെ നിലനിർത്തണം
@anjanajagadeesh3544 Жыл бұрын
ബാല്യകാലസ്മരണകളിലൂടെ ഒരു സ്വപ്നസഞ്ചാരം ❤️😍, ഇക്ക നിങ്ങള്ക്ക് എല്ലാ സൗഭാഗ്യങ്ങളും ലഭിക്കട്ടെ....... മണ്ണിന്റെ മണം നേരിട്ടനുഭവിക്കുന്ന പോലെ...... ❤️
@SureshKumar-v3m2x7 ай бұрын
வணக்கம் இந்த வீடியோல பார்க்கும்போது சொர்க்க பூமியில் நாம் இருப்பது போல் தெரிகிறது ஒரு வீடியோ பார்த்த மாதிரி இல்லாமல் அந்த இடத்தில் நாம் இருப்பது போன்ற ஒரு சூழல் மனதுக்குள் ஒரு தோற்றம் ஏற்படுகிறது வாழ்த்துக்கள் உங்கள் முயற்சிக்கு❤❤❤❤❤❤
@manoharmano682 Жыл бұрын
ഇത് ഒരുകലാപ്രവർത്തനമാണ് just like an artist create a painting .എന്നാൽഇത് അതിനപ്പുറവുമാണ്.The vedio is enjoyable like a feel good film.
@muneerfmmunna6042 Жыл бұрын
മുസ്തഫ ക്ക പൊളിയാണ്
@kuttappiezzz3408 Жыл бұрын
സത്യയസതനായ പ്രകൃതി സ്നേഹിയാണ് ഇക്ക
@vinodkalathumpadi Жыл бұрын
Harish ഇക്കാ രണ്ടാമത്തെ തവണയും കണ്ടു സൂപ്പർ 🥰 മുസ്തഫ ക്കാ യ്ക്ക് ഒരു വലിയ സല്യൂട്ട്, നല്ല മനസുള്ള വർക്കേ ഇതുപോലെ ചെയ്യാൻ സാധിക്കൂ, ശ്രമിക്കൂ,. താങ്ക്സ് ❤️