No video

ONV speak about G.DEVARAJAN

  Рет қаралды 43,083

M7 entertainment

M7 entertainment

Күн бұрын

ONV speak about DEVARAJAN Master
പരവൂർ ഗോവിന്ദൻ ദേവരാജൻ, (ജി. ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ) മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു. മുന്നൂറിലേറെ മലയാള ചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം ചെയ്തു. മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ പലതും. തമിഴ് ചിത്രമായ 'അണ്ണൈ വേളാങ്കണ്ണി' എന്ന ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമായിരുന്നു. കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്ര സംഗീത സംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്.

Пікірлер: 33
@sreevalsana6893
@sreevalsana6893 5 жыл бұрын
ONV Kurup and G Devarajan were simply superb in their roles as lyricist and music director respectively....Malayalam music industry is highly indebted to both of them.....
@proud_indi2n
@proud_indi2n 2 жыл бұрын
Brilliant speech by ONV 🙏
@p.k.rajagopalnair2125
@p.k.rajagopalnair2125 2 ай бұрын
Sri. ONV Kurup paying rich tribute to his long time colleague late Devarajan master who together had created many time less songs that made the music industry richer and richer with the rich contributions made by the duo enabling music industry to flourish.
@muralidharanktp309
@muralidharanktp309 4 жыл бұрын
അക്ഷരങ്ങൾ കൊണ്ട് ഇന്ദ്രജാലം തീർത്ത ONV - അനശ്വരനായി ഗാനലോകത്ത് വിഹരിക്കുന്നു.''
@p.k.rajagopalnair2125
@p.k.rajagopalnair2125 5 жыл бұрын
Shri. O.N.V. Kurup and Shri. Devarajan were very close to each other not only professionally but also personally as they shared their personal matters with each other and this continued till the time of Devarajan's demise. ONV's lyrics and Devarajan's music , both matched extremely well to give an entirely new look to the songs , turning out to be super hits. ONV's glorious tributes to Devarajan is the real testimony to their firm relationship , and the love and respect both of them had each other, as the unique combination of these two stalwarts made the Malayalam Music Industry wearing an entirely different look , by loading it with ever- green super hit songs.
@gangadharananand5256
@gangadharananand5256 7 жыл бұрын
Beautiful moment in my life is.... to get a chance to attend the cremation of ONV. it's point of begin the life..?... walking keep walking is only my duty. ..?..
@arunakumartk4943
@arunakumartk4943 5 жыл бұрын
സുഹൃത്തിനു വേണ്ടിയുള്ള സുഹൃത്തിന്റെ അനുസ്മരണം
@geethakrishnan2197
@geethakrishnan2197 26 күн бұрын
🙏🏻🙏🏻🙏🏻
@rajeeshsays120
@rajeeshsays120 2 жыл бұрын
ONV Sir is God let Bless all
@mohanchandra9001
@mohanchandra9001 3 жыл бұрын
Ohh ...an .... enlightening .... oration ... let ..us ..ennoble .. our ..beloved ... great ..great ... Devarajan .. Master ..& ... ONV ..Sir ... ❤
@rajankalarikkal3817
@rajankalarikkal3817 Жыл бұрын
My favorite ONV
@rassik142
@rassik142 5 жыл бұрын
Those who disliked this are heartless people. No doubt.
@heyitsmadhav1544
@heyitsmadhav1544 3 ай бұрын
My great master
@hemasadhwimalayalam5230
@hemasadhwimalayalam5230 2 жыл бұрын
great
@santhoshkumarsanthosh8347
@santhoshkumarsanthosh8347 9 ай бұрын
🙏❤
@ratnakumark6743
@ratnakumark6743 4 жыл бұрын
🙏🙏🙏🙏🙏
@geethapadathuveettil8567
@geethapadathuveettil8567 Жыл бұрын
👏👏👏
@786amanu
@786amanu 3 жыл бұрын
🙏🌹
@balagopalkg6080
@balagopalkg6080 4 ай бұрын
എത്ര അരോചകമാണീ മണിനാദം
@sanalkumar.s8993
@sanalkumar.s8993 4 ай бұрын
????
@SureshKumar-tx5ex
@SureshKumar-tx5ex 2 жыл бұрын
ഓർമ്മകൾക്കെന്ത് സുഗന്ധം
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Please upload the full event
@calicutarian
@calicutarian 2 жыл бұрын
Constant sound of the loud bell in the background is really disturbing
@pavanmanoj2239
@pavanmanoj2239 2 жыл бұрын
അത് അടുത്തുള്ള ക്ഷേത്രത്തിൽ ദീപാരാധന സമയത്തെ മണിമുഴക്കമാണ് .
@ranjithmeethal37
@ranjithmeethal37 2 жыл бұрын
Athe
@sanalkumar.s8993
@sanalkumar.s8993 4 ай бұрын
അവതാരകൻ എന്തിനാ o n v യുടെ പുറകിൽ നിൽക്കുന്നത്
@gireeshkumar476
@gireeshkumar476 Жыл бұрын
🙉
@gireeshkumar476
@gireeshkumar476 Жыл бұрын
💀
@gireeshkumar476
@gireeshkumar476 Жыл бұрын
🤣
@sudhacp2836
@sudhacp2836 2 жыл бұрын
ഈ ബെല്ലടി എന്താ കഷ്ടം
@rjlj9358
@rjlj9358 2 жыл бұрын
പിന്നെ റോഡ് ബ്ലോക്ക്‌ ആക്കാനോ 😂😂😂
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
Devaraganganam | Sreekumaran Thampi | GDMMT | Devaragapuram
14:20
Devaragapuram
Рет қаралды 63 М.
Smrithi | G. Devarajan | SAFARI TV
26:59
Safari
Рет қаралды 69 М.