No video

ദേവരാജൻ മാഷും കുണുക്കും - 🙏Devarajan - Sathyan Anthikkad - Navaneeth Unnikrishnan - Hari Namboodiri

  Рет қаралды 25,109

Happiness Magic by Hari

Happiness Magic by Hari

Күн бұрын

സത്യസന്ധമായ കല ദൈവാനുഗ്രഹമാണ് അതു നവനീതിനു വേണ്ടുവോളമുണ്ട്. കലയിൽ വലിപ്പ ചെറുപ്പങ്ങൾ ഇല്ല. കുന്നുമണിചെപ്പിന്റെ ജനനം. ജോൺസൺ മാഷും പി ഭാസ്കരൻ മാഷും ഉഷ ഖന്നയും കലാകാരനും കലാസ്വാദകനും അറിയാൻ ഒത്തിരി
Young Musical Prodigy Navaneeth Unnikrishnan , Arizona , Usa with Our Legend Sathyan Anthikkad. I dont think any intro needed to both of them .A brief but concise journey on Devarajan Music through productive , valuable & thought provoking discussions . I believe this is One of the best interviews I ever did. Request your valuable time to watch it its entirety, like , share / post in your socal media handles & ring the bell 🛎️, if you haven’t already .

Пікірлер: 113
@sajeevan.e.psajeevan.e.p3039
@sajeevan.e.psajeevan.e.p3039 Ай бұрын
കണ്ണും മനസ്സും നിറഞ്ഞു. ഗാനങ്ങളെ കൊന്നു കൊലവിളിക്കുന്ന പുതിയ സംഗീത മഹാന്മാർക്കിടയിൽ മലയാളത്തിൻ്റെ മാധുര്യത്തെ നെഞ്ചോട് ചേർക്കുന്ന മറുനാടൻ മലയാളിയായ പ്രിയപ്പെട്ട നവനീത്... ഏറെ സന്തോഷം താങ്കളെ കേട്ടിരിക്കാൻ ദേവരാജ സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഇതിൽപ്പരം എന്തു വേണം ......... നന്ദി. നന്ദി.
@chandrothmanojnambiar7034
@chandrothmanojnambiar7034 23 күн бұрын
@chandrasenanacn3645
@chandrasenanacn3645 Ай бұрын
മുഖം വികൃതമാക്കപ്പെട്ട മലയാള സംഗീതത്തെ നവനീത് പ്ളാസ്റ്റിക് സർജറി ചെയ്ത് മുഖ സൗന്ദര്യം വീണ്ടെടുക്കും...❤❤❤❤
@anilsarangi4178
@anilsarangi4178 Ай бұрын
മലയാളത്തോട് മലയാളിക്കില്ലാത്ത മതിപ്പുണ്ട് മറുനാടൻ മലയാളിക്ക് 👏🏻👏🏻👏🏻👏🏻
@bejoytnair
@bejoytnair 23 күн бұрын
തൊണ്ടയടച്ച ഇപ്പോഴത്തെ കുറെ കരച്ചിൽ പാട്ടുകാർ കേൾക്കേണ്ട സ്വരവും പാട്ടും.
@ranjanpk6586
@ranjanpk6586 Ай бұрын
ദേവരാജൻ മാഷിൻ്റെ പുനർജന്മമാകട്ടെ💐💐💐
@Padmakumar----mannar
@Padmakumar----mannar Ай бұрын
മലയാള ചലച്ചിത്രങ്ങളിൽ സംഗീതത്തിനോ, പാട്ടുകൾക്കോ, ഗായകർക്കോ സ്ഥാനം ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു കാലത്താണ് നവനീത് എത്തി നിൽക്കുന്നത്
@shanmughasundaram9199
@shanmughasundaram9199 Ай бұрын
Qo
@geethadevi7707
@geethadevi7707 Ай бұрын
ശരിക്കും ഉണ്ണിക്കണ്ണൻ തന്നെ.Thank you മോനെ
@n.m.saseendran7270
@n.m.saseendran7270 Ай бұрын
Shri Navaneet is very brilliant and sings almost all songs of Shri Devarajan Master with its full perfection. He is very talented. The only and one Devarajan Master.
@josekthomas3387
@josekthomas3387 9 күн бұрын
നവനീതിന്റെ സമർപ്പണത്തിനെ നമിക്കുന്നു... 🙏 ❤ ജോസ്
@user-fs6nz5no3z
@user-fs6nz5no3z 25 күн бұрын
കുഞ്ഞേ നീ ആരാണ് 🙏🏼🙏🏼🙏🏼🙏🏼😍❤️
@mohanlalrengan5142
@mohanlalrengan5142 19 күн бұрын
American മലയാളി, ചെറു പ്രായത്തിൽ തന്നെ അവൻ സംഗീതത്തിൽ എന്താണെന്ന് കേൾക്കുന്നവർക്ക് മനസ്സിലാക്കാം . Genius artist
@mcmpsa5877
@mcmpsa5877 16 күн бұрын
Navaneeth, love you bro.
@Sd-ih5ql
@Sd-ih5ql 3 күн бұрын
Devarajan mashine ullu kondarinja navneethinu Kodi pranamam🙏🙏🙏
@ThomasValiyaveetilChummar
@ThomasValiyaveetilChummar 28 күн бұрын
Navneeth is certainly capable of teaching any wizards of classical music..seems the future of classical music is bright and safe in his hands..
@ManojKumar-dr6kc
@ManojKumar-dr6kc Ай бұрын
മോനെ നമിച്ചു. Malalyalam absolutely needs u.
@ajaypangil
@ajaypangil Ай бұрын
സുന്ദരീ നിൻ തുമ്പു കെട്ടിയ ചുരുൾ മുടിയിൽ എന്ന പാട്ടിൽ , സുന്ദരീ എന്നതു ദേവരാജൻ മാഷ് ചേർത്തതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്
@happinessmagicbyhari9787
@happinessmagicbyhari9787 Ай бұрын
Will chk
@mohananag8533
@mohananag8533 Ай бұрын
M.D. രാജേന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്
@Amusicaddict20
@Amusicaddict20 Ай бұрын
എൻ്റെ മാനസ ഗുരുവും പ്രിയപെട്ട സംഗീതജ്ഞനുംമാണ് ദേവരാജൻ മാസ്റ്റർ ❤
@rameshar2246
@rameshar2246 Ай бұрын
ഏറെ വൈകില്ല... നവനീത് ഉണ്ണികൃഷ്ണന്റെ കാലമാണ് ഇനി മലയാള ചലച്ചിത്രഗാനങ്ങളിൽ വരാനിരിക്കുന്നത്.. ഇനി MJ യുടെ പാരവെപ്പുമൊന്നും നടക്കില്ല....
@nandhakumark5855
@nandhakumark5855 14 күн бұрын
KETTIRUNNUPOVUM...THENKS
@eagleboy369
@eagleboy369 Ай бұрын
സത്യൻ അന്തിക്കാട് പക്കാ നെപ്പോട്ടിസ ടീമാണ് ഒരു ഒരു ന്യൂ സംഗീതസംവിധായകനെയും ഇതുവരെ അയാൾ സ്വന്തം സിനിമയിലൂടെ പരിചയപ്പെടുത്തി അവസരം കൊടുത്തിട്ടില്ല
@swissfrancis3243
@swissfrancis3243 20 күн бұрын
Great! Congratulations!
@ramakrishnanbabumanarathba7338
@ramakrishnanbabumanarathba7338 Ай бұрын
വലിയ കഴിവുള്ള ആളാണ്, ഈ ഫീൽഡിൽ തുടരണം, ഒരു പാട് പ്രതീക്ഷിക്കുന്നു... God bless you... 🌹🌹🌹
@1956Subramanian
@1956Subramanian Ай бұрын
I also have great regard and respect for the Devarajan Master. I have gone deep into his compositions and have the same view of Navaneeth. We must duly recognise his music.
@madhusoodanancp6368
@madhusoodanancp6368 Ай бұрын
ദേവരാജൻ മാസ്റ്ററുടെ പുനർജന്മമാണെന്ന് തോന്നും !
@sreesankaran7694
@sreesankaran7694 Ай бұрын
Here’s wishing Navneet all the best.. hope he gets a chance to meet and learn also from Dasettan
@user-se5xu6qh3s
@user-se5xu6qh3s Ай бұрын
You are my fan Navaneeth
@binuemiliya
@binuemiliya Ай бұрын
i am your fan ennanu 😊
@harikeshchandran5581
@harikeshchandran5581 Ай бұрын
ഹരിജീ നവനീത് സത്യൻ സർ ❤❤❤
@1jibyjohn
@1jibyjohn Ай бұрын
Thank you Hari chettan for taking us back in time to those great songs. Navaneeth, well done!!
@ManiHealthTips
@ManiHealthTips Ай бұрын
A brilliant prodigy,must be reincarnation of a music legend.Hats off Navneet🙌👌💯😍💐watching your reels in insta.......loved to watch Navneet's enthusiasm while talking about Devarajan Mash's songs reflects his passion and brillians in minute details.....he is awesome
@laliashok8878
@laliashok8878 Ай бұрын
Ente mon dr navaneethu aaanam fames sangeetha samvidhayakan aakanam eniku athum koode kaananam ummaaa ❤❤❤❤❤❤
@Adarsh-l6u
@Adarsh-l6u Ай бұрын
Loved the insightful discussion and engaging conversation. Looking forward to more episodes!" 4o
@sajjusahadevan638
@sajjusahadevan638 Ай бұрын
God bless you mone👏👏👏👏
@salamkumar7596
@salamkumar7596 12 күн бұрын
♥️♥️♥️
@samuelmathai2248
@samuelmathai2248 Ай бұрын
Harichettan you have such a talented voive
@user-qj4qc1ex9k
@user-qj4qc1ex9k Ай бұрын
മോൻ മനസിരുത്തി പാടുന്നു. With due respect to all composers. Best wishes Navaneet. I enjoy your way you explain .I am just ignorant about ragas. Still I feel I get something when you introduce ragas
@msrksl1
@msrksl1 Ай бұрын
Good insights..hats off Navaneeth Instead of focusing on Navaneeth and Sathyan the camera is full time focusing on the anchor ..may be he is sponsoring the channel!!!Sathyan is hardly seen
@Anilkumar-yk1uy
@Anilkumar-yk1uy Ай бұрын
What a talented boy.Very prodigy.
@NaveenN-t6t
@NaveenN-t6t Ай бұрын
Nalla program parayathe vayya But, ethinde Camara man onnu kayyil kittiyirunengil....
@Madhu-ms6mq
@Madhu-ms6mq Ай бұрын
👌
@vijayanchenniparambath4498
@vijayanchenniparambath4498 Ай бұрын
Sathyan Anthikkad is indeed a down to earth person despite being a gifted writer and film director. The bottom line is that one ought to be a good human being first and he rightly acknowledges talent. He is aware of the shortcomings of a mortal being however high a position he/she occupies. I am sure we are to get some good compositions penned by Sathyan sung by Navaneet (..not necessarily in films of course). The video made my day👍
@SANTHOSHKETTETH
@SANTHOSHKETTETH Ай бұрын
Harijee Best episode
@SujathaManu-wm1fv
@SujathaManu-wm1fv Ай бұрын
Global Indian.... പരസ്യം കറുപ്പു നിറത്തിൽ അഭംഗി ചേർക്കുന്നു
@happinessmagicbyhari9787
@happinessmagicbyhari9787 Ай бұрын
Will be careful
@kinaddharmayyan5163
@kinaddharmayyan5163 Ай бұрын
OMG, Literary you are very much special... Enjoyed a lot and very much happy🙏🏽🙏🏽🙏🏽
@dinesht9060
@dinesht9060 Ай бұрын
Wha talented guy 👍👍❤️❤️
@SheebaSurendran-tk8ch
@SheebaSurendran-tk8ch Ай бұрын
❤❤❤❤❤
@thomasgeorge2007
@thomasgeorge2007 Ай бұрын
Hari sir, you are really highly talented person.. nice to see Sathyan sir with you too. Congrats
@krishnannatarajan8163
@krishnannatarajan8163 Ай бұрын
Very very talented
@AthemarsWorld
@AthemarsWorld Ай бұрын
❤❤❤ Sathyan sir
@sowmyapr2535
@sowmyapr2535 20 күн бұрын
nice harietta
@SureshKumar-dd5bl
@SureshKumar-dd5bl Ай бұрын
It's a privilege to watch this video of an emerging musician dissecting the songs of Devarajan Master, facilitating enjoyment of those songs at a different level of absolute bliss. Thank you for this effort. At his interpretation the songs get more beauty, hitherto unknown. Love you 💖
@texlinesoxx
@texlinesoxx Ай бұрын
ഉണ്ണിയെ മോനു... 😍😍😍❤️❤️❤️
@ushakumari-jp3ok
@ushakumari-jp3ok Ай бұрын
❤️ Good🙏
@pksuma4668
@pksuma4668 Ай бұрын
Navaneeth 🎉❤
@happinessmagicbyhari9787
@happinessmagicbyhari9787 Ай бұрын
Thanks a lot Your support is greatly appreciated
@happinessmagicbyhari9787
@happinessmagicbyhari9787 Ай бұрын
Thank you sooo much
@pradeeprajkumar4453
@pradeeprajkumar4453 Ай бұрын
👍♥️♥️♥️👍
@yamunabvayalar858
@yamunabvayalar858 Ай бұрын
സ്നേഹം ❤️❤️❤️
@johnoo007
@johnoo007 Ай бұрын
Nice 👍
@comredepayam3412
@comredepayam3412 Ай бұрын
Amazing ❤
@SwaminathanKH
@SwaminathanKH Ай бұрын
🙏🙏🙏
@clickhouse2413
@clickhouse2413 Ай бұрын
👌🏻
@santhoshnm5795
@santhoshnm5795 Ай бұрын
🎉🎉🎉🎉🎉🎉🎉
@antonyjoseph503
@antonyjoseph503 Ай бұрын
beatyfull
@rajeevg4308
@rajeevg4308 Ай бұрын
🙏🙏❤️❤️
@jayanjagan3165
@jayanjagan3165 Ай бұрын
❤🎉❤❤❤🎉
@thalachirafrancis6437
@thalachirafrancis6437 Ай бұрын
Excellent 💐💐💐
@tpratheepkumar2533
@tpratheepkumar2533 Ай бұрын
Like to see your carnatic music video
@user-dk8fy3lw9p
@user-dk8fy3lw9p Ай бұрын
🎉❤super bro
@unitedindia4848
@unitedindia4848 Ай бұрын
👌👌👌👌👌👌👌👌❤️❤️❤️❤️❤️
@rajendra651
@rajendra651 Ай бұрын
Navneeth Unnikrishnan 👌👌👌👌❤️‍🩹
@me58v
@me58v Ай бұрын
👌👌👌❤😍
@erinjerykunjipalubabu2744
@erinjerykunjipalubabu2744 Ай бұрын
🌹🌹🌹🌹👏👏
@SankaranNamboothiri
@SankaranNamboothiri Ай бұрын
👍👍
@sreekumarpk1148
@sreekumarpk1148 Ай бұрын
പ്രതിഭകളുടെ സംഗമം
@ramankuttyvk4341
@ramankuttyvk4341 Ай бұрын
devaraGAn
@manojbritt
@manojbritt Ай бұрын
Great ! Next time when you get such an opportunity with great legends, please make sure the audio is properly recorded. This program could have been better if the sound quality was improved. This is just a suggestion
@rajucmnileshwar9051
@rajucmnileshwar9051 Ай бұрын
Nice 9:51
@PramodKumar-jf7mm
@PramodKumar-jf7mm Ай бұрын
ഓഡിയോ കുറച്ചുകൂടെ ക്ലിയർ ആക്കാമായിരുന്നു... എന്തൊരു ഇംഗ്ലീഷാണ്..
@csnarayanan6032
@csnarayanan6032 18 күн бұрын
ഇദ്ദേഹം ഒരു അവതാരം തന്നെ...സംശയമില്ല..
@sabuab
@sabuab Ай бұрын
നല്ല പ്രോഗ്രാം.. പക്ഷെ എന്തിനാണ് വീഡിയോയുടെ ഇത്രയും ഭാഗം കവര്‍ ചെയ്തുകൊണ്ട് ടൈറ്റില്‍സ് കൊടുത്തിരിക്കുന്നത്.
@happinessmagicbyhari9787
@happinessmagicbyhari9787 Ай бұрын
Sorry needed to cover some areas of clothes wide open , the camera man didn’t notice . That’s all . Next time will be careful
@vasudevannair485
@vasudevannair485 Ай бұрын
ഉണ്ണികൃഷ്ണൻ ഒപ്പം സമയം ചിലവഴിക്കുമ്പോൾ മനസ്സിൽ സുഗന്ധം ഉള്ള പൂക്കൾ വിടരുന്നു
@happinessmagicbyhari9787
@happinessmagicbyhari9787 Ай бұрын
❤ thanks all
@pappanpappanamcode7367
@pappanpappanamcode7367 2 күн бұрын
r
@ashik771
@ashik771 Ай бұрын
Ithupole babukante onn cheyyamo??
@chandranthiruvangoor8078
@chandranthiruvangoor8078 Ай бұрын
സത്യേട്ടൻ. ഒക്കെയാണ് but. ഒരു sangeetha. സം വിധയകനും വേണ്ടിയിരുന്നു
@aravathbhaskaran9925
@aravathbhaskaran9925 Ай бұрын
കേൾക്കാൻ നല്ല സുഖം. പക്ഷെ കാണാൻ തീരെ സുഖമില്ല.😢😢😢
@PramodKumar-jf7mm
@PramodKumar-jf7mm Ай бұрын
ഏതെങ്കിലും ഒരു സംഗീത സംവിധായകനോ.. കവിയോ ആരെങ്കിലും ആയിരിക്കണമായിരുന്നു.. സത്യൻ സാറിന്റെ സ്ഥാനത്ത്..
@saigathambhoomi3046
@saigathambhoomi3046 Ай бұрын
സത്യൻ അന്തിക്കാട്, എന്താ തള്ള് ദേവരാജൻ മാസ്റ്ററെ കുറിച്ച് 😀😀😀ഒരു സിനിമ പോലും ഇയാൾ മാസ്റ്റർക്ക് കൊടുത്തിട്ടില്ല 😢😢😢😢
@Snair269
@Snair269 Ай бұрын
ഒരു സിനിമക്ക് പാട്ടെഴുത്തുകാരൻ സത്യനാണ് എന്നറിഞ്ഞപ്പോൾ ദേവരാജൻ മാസ്റ്റർ സത്യനോട് പറഞ്ഞത് യൂസഫലി കേച്ചേരി എഴുതും എന്നാണ്.
@rajeshsmusical
@rajeshsmusical Ай бұрын
Awesome but he should speak Malayalam or at least attempt to speak.
@devadaschidambaran9906
@devadaschidambaran9906 Ай бұрын
ദേവരാജൻ്റെ സംഗീതം ഉപാസിച്ചോളൂ അയാളിലെ മനുഷ്യത്വത്തെ ഉപാസിക്കരുത് അത് വളരെ അഹങ്കാരമായിരുന്നു
@sreemanoharsankarapillai1545
@sreemanoharsankarapillai1545 Ай бұрын
In history, no inventor has copied another inventor. Devarajan master was an inventor, creator. Foolish and stupid is this.
@venugopalrag109
@venugopalrag109 Ай бұрын
Unnecessary hype is given to that boy. There are plenty of young singers singing better than him. A clear evidence of how upper caste and influential section of people are elevated to unexpected levels
@rahulmr
@rahulmr Ай бұрын
Why do you bring caste discussions here ? He’s different at least for one reason that he’s put that much efforts to learn inspite of not being in India I believe. Whoever it is what’s the issue in appreciating the talent .
@JohnJoseph-tx1yo
@JohnJoseph-tx1yo Ай бұрын
What nonsense are you talking? I have been following that kid for at least 5 years or so. You are a snake..I am trained in music too. That kid is one of the musical geniuses. Have you heard about what other musicians talk about that kid? I haven't seen any musician conduct programs the way that kid conducts. His musical knowledge at this age is unparalleled (both Carnatic and Hindustani at the same time). He sings beautifully. അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ആ കുട്ടിയോടുള്ള കണ്ണുകടി. Have you seen any of the songs that kid has sung before? I have not seen any one singing songs such as nadabrahmathin or parayan maranna etc better than him in a live program. Those are some of the toughest songs in Malayalam. He sings beautifully and he knows what he is singing too..
@nsathyanmayyanad2785
@nsathyanmayyanad2785 18 күн бұрын
മലയാളികൾക്ക് മലയാളം പറയാൻ നാണക്കേടാണ്
@vinodhtv3966
@vinodhtv3966 Ай бұрын
♥️
@santhivasudevan1194
@santhivasudevan1194 Ай бұрын
🙏❤️❤️
@santhoshtv4564
@santhoshtv4564 Ай бұрын
♥️♥️♥️
@rajangovindan855
@rajangovindan855 Ай бұрын
@chandrankk285
@chandrankk285 Ай бұрын
❤❤❤❤
@ShivamVideos149
@ShivamVideos149 Ай бұрын
❤❤
@rajendra651
@rajendra651 Ай бұрын
❤️❤️❤️❤️
@happinessmagicbyhari9787
@happinessmagicbyhari9787 Ай бұрын
🙏❤️🙏
Sreekumaran Thampi | Vayalar Sarath Chandra Varma | സ്‌മൃതി സന്ധ്യ  | KLIBF 2023
41:30
Kerala Legislature International Book Festival
Рет қаралды 26 М.
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 63 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН