പറമ്പിൽ നിന്ന ഒരു നല്ല നാടൻ തേൻ വരിക്ക ചക്ക...എങ്ങനെയുണ്ടെന്ന് nokkam😋😍|LeoLaika|

  Рет қаралды 66,211

LeoLaika & Us

LeoLaika & Us

Ай бұрын

#familyvlog #garden

Пікірлер: 156
@vijayakumari9873
@vijayakumari9873 Ай бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ... ലിയോ മോൻ സ്മാർട്ട്‌ ആയി.. സന്തോഷം ❤️😘🥰🤗.. ലൈകമോളുടെ കുസൃതി കാണാൻ എന്തൊരു രസമാണ് 😂🤗😘
@revathybaiju9003
@revathybaiju9003 Ай бұрын
നിന്നോടല്ലെടി അച്ഛൻ പറഞ്ഞത് താഴെ ആണ് പോകുന്നതെന്ന്.... പിന്നെ നീ ബോൾ എടുക്കാൻ പോകുന്നതെന്തിനാ.... ഇവിടെ വാടി........❤❤❤❤😂😂😂😂😍😍😍🤩🤩🤩ലിയൊക്കുട്ടൻ 😂🤩🤩😍😍
@shivapriya5l179
@shivapriya5l179 Ай бұрын
Chetta mouth watering ❤❤❤
@haseenahasi1940
@haseenahasi1940 Ай бұрын
വീഡിയോ എന്താ താമസിക്കുന്നെ എപ്പോളും നോക്കും കാണില്ല പിന്നെ കണ്ടത് തന്നെ എന്നും നാലോ അഞ്ചോ ഒക്കെ കാണും താമസിപ്പിക്കല്ലേ
@thechottuzvlog50
@thechottuzvlog50 Ай бұрын
Ok🥰
@user-js4uf8gs9s
@user-js4uf8gs9s Ай бұрын
Suppr ❤
@kunjumolplement891
@kunjumolplement891 Ай бұрын
ഞാനും ❤
@ratheeshiruvetty3392
@ratheeshiruvetty3392 Ай бұрын
അതേ സത്യം ഞാനും അങ്ങനെ ❤❤❤
@sreejith9761
@sreejith9761 Ай бұрын
ഞാനും ♥️
@sunitharadha2148
@sunitharadha2148 Ай бұрын
ചേട്ടാ ചക്ക കണ്ടപ്പോൾ തന്നെ കൊതി ആകുന്നു ❤ സൂപ്പർ ❤ ലിയോ.laika ❤
@gireeshkumarkp710
@gireeshkumarkp710 Ай бұрын
ഹായ്,ദിലീപ്ചേട്ട,തേൻവരിക്ക, സൂപ്പർ,❤
@lathap2
@lathap2 Ай бұрын
Very healthy food jack fruit ❤😊😅 nice video 🙏🙏🙏
@sujathakp9491
@sujathakp9491 Ай бұрын
ലിയൊക്കുട്ടൻ Super പെണ്ണ് ഏതു നേരവും പെരുച്ചാഴിയെപ്പോലെ മണ്ണിൽ പണിയാണ്
@rajithasharma7166
@rajithasharma7166 Ай бұрын
Chakka kandittu kothi varunnu😋😋😋❤️❤️❤️❤️
@KRiSHNA-yi1jw
@KRiSHNA-yi1jw Ай бұрын
Uncle paranjath 100% sheriyaanu...Bud plaavilae varikkachakka nalla madhuramaamu😋 pakshae ath kazhich theerunnathinu thottu munp oru cheriya kaypp taste anubhavapedum... Ivdae kurachu divasam munp njngal pazhutha chakka kazhichapo ath anubhavapettu...😊
@manjuvk8011
@manjuvk8011 Ай бұрын
Makkal rocks....thenvarikakoodi aayapo extra ordinary..
@priyasunil6773
@priyasunil6773 Ай бұрын
Leo Laika achan amma ❤❤❤❤❤❤❤❤ ningale nerittu kanan kothiyaavunnu
@Shinyjmn
@Shinyjmn Ай бұрын
Kothippikkalle❤❤❤ Leokutta Laikakutty ❤❤❤
@user-pj2ir2tt3j
@user-pj2ir2tt3j Ай бұрын
സൂപ്പർ വീഡിയോ 👌👌👌ലിയോ ലൈക ❤❤❤❤
@giri21575
@giri21575 Ай бұрын
ചക്കപ്പഴം എപ്പിസോഡ് സൂപ്പർ ❤❤❤
@soumyacn9764
@soumyacn9764 Ай бұрын
😀😀ചക്ക ഇട്ടപ്പോൾ തന്നെ ഞാൻ കുഴങ്ങി അച്ഛാ 😘@ലിയോ.... ലൈക മോളുടെ വികൃതി..... 😀😀😘
@binduprakash6801
@binduprakash6801 Ай бұрын
ചക്ക കണ്ടു കൊതിയായി.......❤❤
@faizafami6619
@faizafami6619 Ай бұрын
Dileepetta, chakka ente favorite fruit aanu ivide KSA yil cheriya oru piece 35 to 40 riyals
@lillythomas3891
@lillythomas3891 12 күн бұрын
Sthalam parayamo
@revathybaiju9003
@revathybaiju9003 Ай бұрын
അപ്പോൾ എല്ലാ പ്ലാവിലും ആദ്യമായി ആണോ അച്ഛാ ചക്ക ഉണ്ടാകുന്നത് ❤❤❤😍😍😍🤩🤩🤩
@rekhaverghese4477
@rekhaverghese4477 Ай бұрын
Happy to see the family enjoying the home grown jackfruit ❤ especially Leo and Lika
@prakasprakasan8150
@prakasprakasan8150 Ай бұрын
Athu chera pambu keriyathu kondaannu kaipu varunnathu
@nirmalanair3109
@nirmalanair3109 Ай бұрын
അടിപൊളി മക്കൾ 🌹❤️
@souminishinu8780
@souminishinu8780 Ай бұрын
ചക്ക.... കൊതിപ്പിച്ചു
@arunsunny6692
@arunsunny6692 Ай бұрын
അടിപൊളി ദിലീപേട്ടൻ, LeoLaika
@indirapradeep9447
@indirapradeep9447 Ай бұрын
Evide. Chaka. Vetti. Kunjaki. Koduthalmathi. 2dogum.thaniye.chola.parachu.thinum
@SanthammaAbraham-mn4lf
@SanthammaAbraham-mn4lf Ай бұрын
Relatives varumpol evare poottiyidumo
@sobhav390
@sobhav390 Ай бұрын
My favorite ❤️❤️😍😍
@bijuunni2438
@bijuunni2438 Ай бұрын
വീട്ടിൽ വന്ന ചക്ക തരുമോ
@ivysworld4665
@ivysworld4665 Ай бұрын
My mouth is watering😋🤤 varika chakka thinnittu kuranjathu oru 20 years aayi😢pinne laika and Leo videos are so good love watching them ❤️
@krishnapillai1324
@krishnapillai1324 Ай бұрын
കൊതിപ്പിക്കല്ലേ ചേട്ടാ..
@pushpakt2660
@pushpakt2660 Ай бұрын
ചക്കപ്പഴം കണ്ടിട്ട് കൊതിയാകുന്നു.ഞാൻ ചെന്നൈയില് ആണ് .ഇവിടെ പൈസ കൊടുത്താലും നല്ലതു കിട്ടില്ല.ലിയോ, laikaa സൂപ്പർ . എല്ലാ വീഡിയോ യൂം കാണാറുണ്ട്.
@thechottuzvlog50
@thechottuzvlog50 Ай бұрын
നാട്ടിൽ വരുമ്പോൾ വരിക 🥰
@manjukammana8807
@manjukammana8807 Ай бұрын
Chakka ❤super.
@user-kv3st1jl3q
@user-kv3st1jl3q Ай бұрын
Midukki kuttikal 🥰♥️❤️
@vpshorts8034
@vpshorts8034 Ай бұрын
ശരിയ്ക്കും കൊതിയാകുന്നു❤
@ambilypv1108
@ambilypv1108 Ай бұрын
എന്റെ ലേക്ക കുട്ടി ലിയോ മോനേ നിങ്ങൾ തന്നെ ചക്കപ്പഴം കഴിച്ചല്ലോ, കാണുമ്പോൾ തന്നെ കൊതി വരും....
@lazybun_india5134
@lazybun_india5134 Ай бұрын
yum yum, jackfruit chips.. please send 200 grms to delhi .... i taught dileep sir is on holiday.....
@gayathrisoman4731
@gayathrisoman4731 Ай бұрын
Hai Acha 💞💞💞💞Leokutta❤️❤️❤️Laika 💕💞💞and family 💕💞💞💞
@lathikanagarajan7896
@lathikanagarajan7896 Ай бұрын
Chaka pazhuthonnu manam kondum ariyam
@valsalanair5038
@valsalanair5038 Ай бұрын
Leo Laika ❤❤
@meenup7667
@meenup7667 Ай бұрын
Chehi Super❤❤❤
@minicherian8731
@minicherian8731 Ай бұрын
Ende puppiesnum chakka otthiri ishtamanu. Chakka ottiri kazhichal ivarkk endelum problem ondo?? Chakkapazham manam vannal vannu chodikum ivar❤😂
@sobhav390
@sobhav390 Ай бұрын
Cool ❤😊
@shravya6639
@shravya6639 Ай бұрын
I love jack fruit❤
@vijayalakshmijayaram6710
@vijayalakshmijayaram6710 Ай бұрын
Sharikum kothiyayi 😋👍, njan overseas aanu. Cure varsham aayi nattil vannitu. Leo kuttan usharayallo. I am happy ☺️. Randu makkalkum onnu ushinjidane♥️♥️♥️🙌🙏. God bless you all. Video divasavum idu please.
@pankapanka1369
@pankapanka1369 Ай бұрын
മനുഷ്യനെ കൊതിപ്പിക്കല്ലേ
@explorewithaaryadi-foodtra9064
@explorewithaaryadi-foodtra9064 Ай бұрын
Leo good boy ❤
@user-rt1jo4mk2o
@user-rt1jo4mk2o Ай бұрын
❤❤
@user-ng1so5yt3v
@user-ng1so5yt3v Ай бұрын
Hai Liyokuttan and Laikakutty ❤❤❤❤❤❤❤❤❤❤
@jayanvijaya6653
@jayanvijaya6653 Ай бұрын
Njangalkum chakka kaypunde😮😮😮🥰🙏🙏👍👍❤️
@sadathuismail9402
@sadathuismail9402 Ай бұрын
ബിന്ദു അമ്മേ മനുഷ്യനെ കൊതിപ്പിച്ചു അല്ലേ അല്ലേ ഞങ്ങൾക്കിവിടെ ലുലുവിൽ കിട്ടും ഭയങ്കര വിലയാണ് ആറു വർഷത്തോളമായി ചക്ക കഴിച്ചിട്ട്
@thechottuzvlog50
@thechottuzvlog50 Ай бұрын
ഇവിടെ വന്നാൽ കൊണ്ടുപോകാം 🥰
@SubeeshSurendran-oh8nb
@SubeeshSurendran-oh8nb 21 күн бұрын
Chettan മകൾ എവിടെയാ
@nimmisubu2529
@nimmisubu2529 Ай бұрын
Kandittu kothi varunnu😂😂
@basheerthachilath2471
@basheerthachilath2471 Ай бұрын
സൂപ്പർ
@rajannairg1975
@rajannairg1975 Ай бұрын
ചേട്ടാ ..varikka ചക്ക കണ്ടപ്പോൾ കൊതിയായി...ചേട്ടൻ രണ്ടു മൂന്നു പേര്‍ക്കു തരാമെന്നും പറഞ്ഞു..പക്ഷേ peroorkada ഉള്ള എനിക്ക് എങ്ങനെ കിട്ടാനാ...❤❤❤
@VYSHNAV-zf5nj
@VYSHNAV-zf5nj Ай бұрын
❤❤❤
@nandan9390
@nandan9390 Ай бұрын
Super ❤
@seethalak269
@seethalak269 Ай бұрын
❤❤❤❤
@neelambari7216
@neelambari7216 Ай бұрын
❤❤❤❤❤❤
@ushadas2943
@ushadas2943 Ай бұрын
😋😋😄
@surajrs7165
@surajrs7165 Ай бұрын
🥰🥰🥰
@ragamsatheesh1824
@ragamsatheesh1824 Ай бұрын
ഈ സ്ഥലം ഏതാണ്
@farhanmuhammed8920
@farhanmuhammed8920 Ай бұрын
ദിലീപ് ചേട്ടാ ഞാൻ പിണക്കത്തിലാണ് കാരണം ചോട്ടൂസ് വീഡിയോ സ് ഇടാത്തത് എന്ത് എന്നും ഞാൻ വന്നു നോക്കും 🙄🙄🙄🙄
@thechottuzvlog50
@thechottuzvlog50 Ай бұрын
നല്ല മഴയാണ്.
@lekhasasi7925
@lekhasasi7925 Ай бұрын
❤❤❤❤❤
@ushaiyer3552
@ushaiyer3552 Ай бұрын
Yummy 🤤🤤
@geethakr2156
@geethakr2156 Ай бұрын
ചക്ക കണ്ടിട്ട് കൊതി ആവുന്നു 😂
@user-yy6qh4vn3e
@user-yy6qh4vn3e Ай бұрын
❤❤❤❤❤❤❤❤❤❤❤ നല്ല വരിക്ക ചക്ക കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും പഴംചക്ക ചിലത് മാത്രം ചെറിയ ഒരു ചവർപ്പ് ഉണ്ടാവുന്നുണ്ട്. ലിയോക്കുട്ടൻ നല്ല സന്തോഷത്തിലാണ് ലെയ്ക്കക്കുട്ടി പിന്നെ നാറാണത്ത് ഭ്രാന്തിയും തുരപ്പിയും ഒക്കെ ആണ് 😅😅😅😅 രണ്ടു ചക്കര കൾക്കും ചക്കര 😘😘😘😘😘😘😘😘😘😘😘😘😘😘😘🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕🐕‍🦺🐕‍🦺🐕🐕‍🦺🐕‍🦺🐕🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕🐕‍🦺🐕‍🦺🐕
@rajir7703
@rajir7703 Ай бұрын
കൊതിവരുന്നു
@sherryjohn8072
@sherryjohn8072 Ай бұрын
👍👍👍👌👌👌❤️❤️❤️
@sabikbabu4318
@sabikbabu4318 Ай бұрын
😋😋😋😋
@shibuemangad3774
@shibuemangad3774 Ай бұрын
👍👍👍😍😍
@shynasanthosh1389
@shynasanthosh1389 Ай бұрын
Kothopikkalle🥰🥰
@ghoshrav
@ghoshrav Ай бұрын
ദിവസവും മക്കളുടെ വീഡിയോ ഇട്ടാൽ നന്നായിരുന്നു.
@vijayalekshmi7840
@vijayalekshmi7840 Ай бұрын
ലിയോ ലൈക്ക സൂപ്പർ
@rafisblog7169
@rafisblog7169 Ай бұрын
ചക്ക കാണിച്ച് കൊതിപ്പിച്ച് ഒരു വഴിക്കാക്കി 😂😂😂😂ഒരു മാതിരി വല്ലാത്ത ചെയ്ത്തായിപ്പോയി
@faizafami6619
@faizafami6619 Ай бұрын
Jinto pullu thinnunnu,dhahanakkedu kaanum.
@Satya_4870
@Satya_4870 18 күн бұрын
Laikkayude peru matti....Manthi😂 Avalu kaiyum kalum kazhukan poyathayirikkum.... Brilliant girl!!!
@spiltterspalakullam8134
@spiltterspalakullam8134 Ай бұрын
ഞാൻ ഒരു പ്രവാസി ആണ് ചക്ക കണ്ടപ്പോൾ കൊതി ആയി 😂❤
@shanusfoodandvlogs7654
@shanusfoodandvlogs7654 Ай бұрын
Namukum tharumo😮
@geethakannan8866
@geethakannan8866 Ай бұрын
കൊതിയാവുന്നു
@ranjiththomasranjith1942
@ranjiththomasranjith1942 Ай бұрын
ഞങ്ങളെ വീട്ടിൽ വരിക്ക പ്ലാവില്ല ലിയോ കുട്ടനും ലൈക്ക മോളും ചക്ക നല്ലോണം കഴിക്കുകയാണല്ലോ 😄
@nalinikk9390
@nalinikk9390 Ай бұрын
ചക്ക കാണിച്ച് കൊതിപ്പിച്ചു കളഞ്ഞല്ലോ ഇവിടെയൊന്നും മാവും പ്ലാവുമൊന്നും കായ്ചില്ല
@thechottuzvlog50
@thechottuzvlog50 Ай бұрын
എവിടെയാണ്
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Ай бұрын
👍👍😁
@kebeerkebeer2536
@kebeerkebeer2536 Ай бұрын
ലൈക്ക മോൾക്ക് മൂന്നേക്കർ പാടം വാങ്ങിച്ചു കൊടുക്കണം അത് അവളുടെ നോക്കി നടത്തിക്കൊള്ളും 😂😂😂❤❤❤❤
@ritubitcoin8385
@ritubitcoin8385 Ай бұрын
Leo and laika eating Jack fruit
@geethasiby
@geethasiby Ай бұрын
കൊതിപ്പിച്ചു വേണ്ടായിരുന്നു
@thechottuzvlog50
@thechottuzvlog50 Ай бұрын
😃😃🥰
@jessyagith3503
@jessyagith3503 Ай бұрын
ചക്ക പഴുക്കുമ്പോൾ നല്ല മണ വും കാണും.
@windyday8852
@windyday8852 Ай бұрын
👋 👋 👋
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS Ай бұрын
Leo Laika
@mayajaideepvarma130
@mayajaideepvarma130 Ай бұрын
ശ്ശോ കൊതി കിട്ടല്ലേ 😇ഞങ്ങള്ക്ക് ഒരു 10 ചുള 50rs, അതും ചെലപ്പോ taste ഇല്ലാത്തതാവും 👍
@thechottuzvlog50
@thechottuzvlog50 Ай бұрын
🥰
@danielkuwait2008
@danielkuwait2008 Ай бұрын
ശരിക്കും താങ്കളുടെ സ്ഥലം എവിടെയാണ്?
@thechottuzvlog50
@thechottuzvlog50 Ай бұрын
@@danielkuwait2008 മുൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@ManuAjuYanu
@ManuAjuYanu Ай бұрын
ചക്ക പ്രേമി ഉണ്ടോ😋
@sunithasuni9292
@sunithasuni9292 Ай бұрын
കൊതി ആവുന്നു ചക്ക കണ്ടിട്ട് ഞങ്ങൾക് ഇവിടെ പൈസ കൊടുത്തിട്ടും കിട്ടുന്നില്ല
@anaghamohan5529
@anaghamohan5529 Ай бұрын
ദിലീപ് ചേട്ടാ ചക്ക കണ്ട് കൊതി വരുന്നു. Laika മോൾ കുസൃതി കുട്ടി. ലിയോ പാവം ❤❤❤❤❤❤❤😊😊😊
@balucbabu3138
@balucbabu3138 Ай бұрын
👍👍👍👍👍🐕🐕
@kochumoljacob9774
@kochumoljacob9774 17 күн бұрын
വരട്ടെ ചക്ക തരാമോ
@sujanababu6502
@sujanababu6502 Ай бұрын
വീഡിയോ ഇടാൻ വൈകുന്നതെന്താ... ഇവിടെയും ഉണ്ട് ഒരു പെണ്ണ് ചക്ക കൊതിച്ചി
@annieoscar6209
@annieoscar6209 Ай бұрын
കൊതി വന്നു...ഇവിടെയൊന്നും കിട്ടാനില്ല
@subaidagiya7547
@subaidagiya7547 Ай бұрын
Giya🎉
@ajithamadhavan1201
@ajithamadhavan1201 Ай бұрын
ഈ മുത്തുമണീസിന്റെ ഒരു കാര്യം
@beenakumari5325
@beenakumari5325 Ай бұрын
👍😏☺️👍
@santhoshkumarthankappannai198
@santhoshkumarthankappannai198 14 күн бұрын
തേൻവരിക്ക മുറിക്കുമ്പോൾ അതിൽനിന്നും വെള്ളം ഊറി വരുന്നത് കണ്ടിട്ടുണ്ട് .ഇത് സദാ വരിക്ക അല്ലെ ?
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 60 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 45 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 11 МЛН
അമ്മയോടോ അതോ അച്ഛനോടോ...|Leo|Love
6:51
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 60 МЛН