മട്ടൺ കറി വെച്ച് കഴിച്ച് നാസിക്കിലൂടെ| Rajasthan Trip| EP- 8| Jelaja Ratheesh| Puthettu Travel Vlog|

  Рет қаралды 321,924

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

മട്ടൺ കറി വെച്ച് കഴിച്ച് നാസിക്കിലൂടെ
#jelajaratheesh #puthettutravelvlog #ladytruckdriver
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 755
@basheerkutty6064
@basheerkutty6064 9 ай бұрын
കേരളത്തെന്റെ മാറ്റം പറഞ്ഞാൽ തീരില്ല, ആ തമിഴ് അണ്ണാനെ നമിക്കുന്നു 🌹🌹🇮🇳🌹🌹🇮🇳💕💞
@manojgeorgre115
@manojgeorgre115 9 ай бұрын
❤❤❤❤നമസ്കാരം മൂന്നുപേർക്കും ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰അണ്ണൻ പറഞ്ഞത് വളരെ സത്യം ഉള്ളത് പൂട്ടിക്കാൻ നടക്കുന്ന കുറെ നേതാക്കന്മാരും
@lijothomas6271
@lijothomas6271 9 ай бұрын
സത്യം
@jayaraj6035
@jayaraj6035 9 ай бұрын
ശരിയാണ്100%
@preethidileep668
@preethidileep668 9 ай бұрын
സത്യം 💯💯ഉദാഹരണം 20 20
@jithinjith9576
@jithinjith9576 Ай бұрын
നീ ഒക്കെ ഇങ്ങനെ രാഷ്ട്രീയക്കാരെ ചീത്ത വിളിച്ച് നടക്കും നിന്നെ ഒക്കെ കൊണ്ട് എന്താണ് നാടിന് വേണ്ടി ചെയ്യുന്നത്.
@ranjithkolappurathk163
@ranjithkolappurathk163 9 ай бұрын
അണ്ണൻ പറഞ്ഞത് സത്യമാണ് എല്ലാം തമിഴ്നാട്ടിൽ നിന്നും വരണം
@Abrahammathew289
@Abrahammathew289 9 ай бұрын
താങ്കൾ എന്ത് ചെയ്യുന്നു?
@philipmathew8244
@philipmathew8244 9 ай бұрын
Our minister Saju Cherian said it. Kerala lives with Nokkukuli and party Levey.
@sivarajn2586
@sivarajn2586 9 ай бұрын
​@@Abrahammathew289 ee thangkal entho cheyunnu 🙄
@Abrahammathew289
@Abrahammathew289 9 ай бұрын
@@sivarajn2586 എനിക്ക് പരാതി ഇല്ലല്ലോ. കേരളത്തിൽ കൃഷി ഇല്ല എന്ന് പറഞ്ഞു കരയുന്നവർ ആണ് അവർ എന്ത് ചെയ്യുന്നു എന്ന് പറയേണ്ടത്. സ്വയം കൃഷി ചെയ്യാതെ കോട്ടും ധരിച്ച് കാറിൽ നടക്കുന്നവർ കൃഷി ഇല്ല എന്ന് വിലപിക്കുന്നത് കഷ്ട്ടം അല്ലേ? അവർ മറ്റുള്ളവർ കൃഷി ചെയ്തു ഇവർക്ക് കൊടുക്കണം എന്ന് പറയുന്നത് വിരോധാഭാസം ആണ്
@Anil-fg6qh
@Anil-fg6qh 9 ай бұрын
​@@sivarajn2586ചുമ്മാ കമൻറിടുന്നു😂
@Rajeshvallikunnam
@Rajeshvallikunnam 9 ай бұрын
അണ്ണൻ പറഞ്ഞത് ശെരിയല്ലേ ഇവിടെ കേരളത്തിൽ എന്താണ് ഉൽപാതി പ്പിക്കുന്നത്. എല്ലാം തമിഴ് നാട്ടിൽനിന്നും, കർണാടകത്തിൽ നിന്നും, ആന്ദ്രയിൽ നിന്നും, മഹാരാഷ്ട്ര യിൽ നിന്നും വരണം.
@Abrahammathew289
@Abrahammathew289 9 ай бұрын
എന്നിട്ട് ഇത് പറഞ്ഞ താങ്കൾ എന്ത് ചെയ്യുന്നു?
@balachandranpnair9014
@balachandranpnair9014 9 ай бұрын
Yes, so minister Saji cheriyan told that ' here not need any kind of cultivation all things are coming from Tamilnadu, Karnataka and Andhra '.
@shantotp7113
@shantotp7113 9 ай бұрын
ഇവിടെ എല്ലാവർക്കും സാമ്പത്തികവും സാഹചര്യങ്ങളും കഴിവും ഉണ്ടായിരിക്കണമെന്നില്ല, പക്ഷെ ഇത് ഉള്ളവർക്ക് ഇവിടെ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥ.
@renishpmani3932
@renishpmani3932 9 ай бұрын
Ente bro evidunnayalum nalla cash koduthalle medikkunne (farmers mathram porallo consumers koodi vende 👍)
@shershamohammed2483
@shershamohammed2483 9 ай бұрын
നമ്മൾ എത്രയോ സ്റ്റേറ്റ് കണ്ടു. ഏറ്റവും മികച്ച ജീവിതനിലവാരം കേരളത്തിൽ തന്നെയാണ്. ഒരു സംശയവുമില്ല.
@g.girishdevaragam2438
@g.girishdevaragam2438 9 ай бұрын
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് .വ്യത്യസ്ഥ സംസ്ക്കാരങ്ങൾ ജീവിത രീതികൾ എല്ലാം പങ്കുവെച്ചതിന് മൂവർക്കും നന്ദി❤ സ്നേഹപൂർവ്വം😊 ആശംസകൾ
@mu.koatta1592
@mu.koatta1592 9 ай бұрын
അണ്ണൻ പറഞ്ഞതും ശെരിയാണ് ബങ്കാളികൾ പറയുന്നതും ശെരിയാണ് വൈറ്റ് കോളർ ആണല്ലോ മലയാളികൾ കൂടുതലും പക്ഷേ നാട് വിട്ടാൽ മലയാളികളെ പോലെ ജോലി ചെയ്യുന്നവർ വേറെ ആരും ഉണ്ടാവില്ല
@vijith3896
@vijith3896 8 ай бұрын
ഹായ് രതീഷ്ചേട്ടാ ജലജ ചേച്ചി ഞാൻ ഒരു മാസമായി ട്ടുള്ളു നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് സന്തോഷ് ജോർജ് കുളങ്ങരേടെ സഞ്ചാരം പരിപാടി കാണുന്ന ഒരു ഫിൽ ആണ് ഓരോ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് പിന്നെ വണ്ടിയ യിൽ കുക്ക് ചെയ്യുന്നത് എല്ലാ എപ്പിസോഡിലും കാണിക്കണം നിങ്ങളെ ഒത്തിരി ഇഷ്ടം❤❤❤❤❤❤😂😂😂😂😂😂😂
@sulaikhaali4180
@sulaikhaali4180 9 ай бұрын
നിങൾ കാരണം കാണാത്ത കൃഷികളും നദികളും മനോഹരമായ കാഴ്ചകളും okk കാണുന്നു ❤❤❤❤❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 9 ай бұрын
അടിപൊളി മട്ടൺ കറി😋സൂപ്പർ യാത്ര അനുഭവം 👏👏👏👏👍🏻🙏🌹🌹🌹💕💕💕
@tonysyriac
@tonysyriac 9 ай бұрын
ചായിയെ കണ്ടാൽ ഒരു police look ആണ്. തല മുടി പുറകു വടിച്ചത് കണ്ടാൽ പോലീസ് ആണന്നു തോന്നും. പേടിച്ചിട്ടു മിണ്ടാത്തത് ആണ്.. അതാ ആരും മിണ്ടാത്തത്.. 😀😀😀
@puthettutravelvlog
@puthettutravelvlog 9 ай бұрын
😂
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 9 ай бұрын
എല്ലാവരും. Superrr.എന്തെല്ലാം ജോലികൾ cheyyunnavar.ഇന്ത്യ..യെ അടുത്തറിഞ്ഞ vlog......
@RaveendranAryampilly-ie5hf
@RaveendranAryampilly-ie5hf 8 ай бұрын
ബീറ്റ്റൂട്ട് പാടം അതി മനോഹരം. ജലജ ഒരു driving വിദഗ്ദ്ധ മാത്രമല്ലാ, ഒരു പാചക വിദഗ്‌ദ്ധ യും കൂടിയാണ് എന്ന് ഓരോ എപ്പിസോഡും കാണുമ്പോൾ തോന്നുന്നു
@kajoykallikadan2325
@kajoykallikadan2325 9 ай бұрын
ഇന്നത്തെ നകുലൻ ക്യാമറാമാൻ😅 : - എനിക്ക് വഡാ പാവ് വേണ്ട😂 നാഗവല്ലി :- എന്താ വഡാപാവ് കഴിച്ചാല്??😅
@bharathantk328
@bharathantk328 9 ай бұрын
എനിക്ക് ജാഡ ഒന്നും തോന്നിയില്ല നിങ്ങൾ എല്ലാവരും നല്ല ഒരു കൂട്ടായ്മ ആണ് അതാണ് ആവശ്യം നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ🐎🐎🐎🐎🐎🐎
@vakayarbose
@vakayarbose 9 ай бұрын
Beetroot leaves are very good for thoran. Nalla ruchiyanu.
@cvenugopal6112
@cvenugopal6112 9 ай бұрын
ഇന്നും നല്ല കാഴ്ചകളായിരുന്നു നല്ല ഭക്ഷണവും വിശ്രമവും ആയി രസകരമായ യാത്ര👍
@shajeerali2520
@shajeerali2520 9 ай бұрын
Europe ൽ പോളണ്ട് truckers ന്റെ കാര്യം പറഞ്ഞത് പോലെ ആണ് India യിൽ തമിഴ്നാട് ലോറി കാരുടേത്... ഇന്ത്യയിൽ എവടെ ചെന്നാലും അവർ ആണല്ലോ even നേപ്പാൾ പോയപ്പോ അവിടെയും 😍😍😍😍anyway മട്ടൻ കറിയും ബീറ്റ്റൂട്ട് തോട്ടവും ഒക്കെ കണ്ടുള്ള അടിപൊളി വീഡിയോ
@jayanv8988
@jayanv8988 9 ай бұрын
നമ്മുടെ നാട്ടിലും എല്ലാ വീട്ടിലും "കന്നു"കാലികളുണ്ട് . അത് രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി വളർത്തുന്നതാ😂😂😂
@kuriakosewilson6917
@kuriakosewilson6917 9 ай бұрын
Main ഡ്രൈവറും, cheef കുക്കുമായ മായ ജലജ യുടെ മട്ടൻ കറി അടിപൊളി. Subscriber's എല്ലാവരും എൻജോയ് ചെയ്തു. 👌👌👌👌.
@rafirahim4428
@rafirahim4428 9 ай бұрын
ക്യാമറമാൻ നല്ല കോമഡി മൂടാണ് കേട്ടോ.😅 എല്ലാവിധ ആശംസകളും നേരുന്നു മൂന്ന് പേർക്കും 🤝🏻❤️
@kurianmj1156
@kurianmj1156 9 ай бұрын
പുത്തെറ്റ് വ്ലോഗ് കണ്ടു കണ്ട് പാചകം പഠിച്ചു.
@girishkumarpadmanabhan7286
@girishkumarpadmanabhan7286 9 ай бұрын
ഈ ചായി എന്നാ പാവം ആണല്ലേ ! എത്ര സിംപിൾ😂🎉❤
@paulytk204
@paulytk204 9 ай бұрын
നാസിക്കിലൂടെ യാത്ര വഴികൾ ഭയങ്കര മോശം വളരെ തിരക്കുള്ള നേരം യാത്രാമംഗളങ്ങൾ ❤️❤️
@divakaranp4655
@divakaranp4655 9 ай бұрын
നല്ല അവതരണം നല്ല കാഴ്ചകൾ. മൂന്നുപേരും നന്നായി ട്ടുണ്ട്. 👍👍❤
@nousha7786
@nousha7786 7 ай бұрын
ദുബൈയിൽ നിന്നും കാണുന്നു അടിപൊളി
@nisarchinnu9186
@nisarchinnu9186 9 ай бұрын
യാത്രയിലെ കാഴ്ചകളും ചേട്ടന്റെ വിവരണം പൊളിയാ എനിക്ക് ഭയങ്കര ഇഷ്ട്ട യാത്രകൾ വീഡിയോ 100% സൂപ്പർ 💓🌹🌹
@kalingaraj9342
@kalingaraj9342 9 ай бұрын
Anna sai bro iku sister ullathukondu naila food kittundou super good sister 🎉
@princeolickal6647
@princeolickal6647 9 ай бұрын
ചേട്ടൻ & ചേച്ചി, ഡ്രൈവർ ചേട്ടൻ അടിപൊളി , നല്ല അവതരണം. വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ വന്നാൽ കൊള്ളാമെന്ന ആഗ്രഹം ഉണ്ട്.സ്ഥലങ്ങൾ ഒക്കെ കാണാമല്ലോ. എന്തായാലും ആശംസകൾ God blessings.👍❤️ 15:35
@sureshkn1836
@sureshkn1836 9 ай бұрын
പത്തനംതിട്ടയിൽ അല്ല പുനലൂരിൽ ആണ് അത് പോലെയുള്ള പാലം 13 കണ്ണറ പാലം കൊല്ലം ചെങ്കോട്ടrail bridge
@Vibi-y4k
@Vibi-y4k 9 ай бұрын
മൂന്നു പേർക്കും നമസ്കാരം ചായി ബ്രോക്ക് ജാഡ ഒന്നും ഇല്ല കേട്ടോ സിമ്പിൾ ആണ് പവർ ഫുൾ ആണ്
@mohandasshivan860
@mohandasshivan860 9 ай бұрын
ചായ് ബ്രോ തട്ട് & കോട്ട് സൂപ്പർ....... പിന്നെ രതീഷ് ബ്രായ്‌ടെ അനുഭവങ്ങൾ ...... ജലജയെച്ചിയുടേ കൊറി ക്കൾസ്സ്
@കർണ്ണൻ-ള7ഢ
@കർണ്ണൻ-ള7ഢ 9 ай бұрын
Yathra um 3 perde um samsaaravum ellam adipoli
@shaharbanu4684
@shaharbanu4684 9 ай бұрын
Mutton curry looking beautiful yummy 😋❤
@lifeisbeautiful1985
@lifeisbeautiful1985 7 ай бұрын
വളരെ സത്യമാണ് അണ്ണൻ പറഞ്ഞത്.... ഇനി എങ്ങാനും ഒരു വ്യവസായം തുടങ്ങിയാൽ രാഷ്ട്രീയക്കാരും, ഉദോഗസ്ഥരും ചേർന്ന് അത് പൂട്ടിക്കും ഉറപ്പാ... 🙄കേരളത്തിന്റെ അധോഗതി.... 🙄 രാഷ്രീയ പിരിവ് കൊടുക്കാത്തതിനാൽ ലോറി വ്യവസായം പൂട്ടിച്ച നാടാണ് കേരളം...🤣 ഗതികെട്ട് പ്രതികരണ ശേഷി നഷ്ടപ്പെട്ട കഴുതകളായിമാറി കേരള ജനത .... 🤔 എല്ലാ പ്രതിസന്ധികളും അതിജീവിച്ചു ലോറി വ്യവസായ സംരംഭം മുന്നോട്ട് കൊണ്ടുപോവുന്ന പുത്തേട്ടു ട്രാവൽസിന് സ്നേഹാശംസകൾ.... ❤️
@Pippymariyajacob
@Pippymariyajacob 8 ай бұрын
നല്ല ഭംഗി ഉള്ള വീഡിയോ കൾ ആണ്
@savioxavier3851
@savioxavier3851 9 ай бұрын
രതീഷ് പറഞ്ഞത് കറക്റ്റ് ആണ്.... തിരിച്ചു കിട്ടിയാലും, ഇല്ലങ്കിലും നമ്മൾ ഒന്ന് ചിരിക്കുക... നഷ്ടപ്പെടാൻ ഒന്നും ഇല്ല,.. നേടാനോ അനേഹം ഹൃദയങ്ങൾ ❤
@rajankuttappan
@rajankuttappan 9 ай бұрын
മൂന്നുപേർക്കും നമസ്കാരം..... 🙏💕
@kurupathviswansth9911
@kurupathviswansth9911 7 ай бұрын
വളരെ നല്ല channel ❤കണ്ടിരിക്കാൻ സുഖമുള്ള channel Love you both ❤️🙏
@panikarsreenivasa4524
@panikarsreenivasa4524 8 ай бұрын
അണ്ണൻ പറഞ്ഞത് വാസ്തവം പേര് മാത്രം no:1
@sujikumar792
@sujikumar792 9 ай бұрын
എല്ലാവരും സൂപ്പർ പവ്വർ ഉള്ളവർ ...camara man...main driver ...co driver..എല്ലാരും അടിപൊളിയാ .... Keep it up...co driver ചിരിച്ചാൽ മുടിഞ്ഞ ഗ്ലാമർ 👌👌👌
@joshikunnel5781
@joshikunnel5781 9 ай бұрын
Informative, educative, entertaining, .... Thank you, Puthettus!
@SubramanyanMani-kd4nc
@SubramanyanMani-kd4nc 9 ай бұрын
മനോഹരമായ യാത്രയും കാഴ്ച്ചകളും 👍🥰🥰🥰
@SURYANNAIRgeneral
@SURYANNAIRgeneral 9 ай бұрын
സൂപ്പർ. വീഡിയോ
@hareeshjeba8928
@hareeshjeba8928 9 ай бұрын
തമിഴ് നാട്ടിൽ നിന്നും അരി വരുന്ന അത്രയും കാലം നമ്മൾ പട്ടിണി കിടക്കില്ല 😄😄😄😄😄
@chandranpn155
@chandranpn155 9 ай бұрын
❤chai bro you are simply behaved No problem❤JALAJA RATHEESH ALSO SIMPLY MIND❤THER FOR ALL FAMILY MEMBERS LIKE PUTTETH FLEET❤
@MohananCkt-tf6so
@MohananCkt-tf6so 9 ай бұрын
എല്ലാവർക്കു o സൂ ഭദിനം
@halas9234
@halas9234 9 ай бұрын
chaay simple aanu but powerfull
@irphanhameed5264
@irphanhameed5264 9 ай бұрын
Happy and safe trip,Always God bless all of you ❤️
@girishkumar8677
@girishkumar8677 9 ай бұрын
Dear, സവാള യുടെ main centre ആണ് നാസിക്, നാസികിലെ സവാളക്ക് ആണ് ഡിമാൻഡ്, ക്വാളിറ്റി ഉള്ള തും.
@philipmathew8244
@philipmathew8244 9 ай бұрын
Hi, Mutton Curry Super. Radish khetti behuth sunder hai. Wish a smooth and happy trip.
@babutj6751
@babutj6751 9 ай бұрын
പൂന നാസിക് ഹൈ വേയിൽ പൂന മുതൽ അലിഫെട്ടാ വരെ എനിക്ക് നന്നായറിയാം പ്രത്യേകിച്ച് മഞ്ചേർ to കളമ്പ്,നാരായണ ഗാവ്
@rubinbabu590
@rubinbabu590 9 ай бұрын
ചായി പറഞ്ഞ ആ പത്തനംതിട്ടയിലെ പാലം... പുനലൂർ പാലം
@johncherian7239
@johncherian7239 Ай бұрын
Very good. Rajesh and jalaja and puthettu travels when I come kottayam. We will see you, my home town is kottayam . yours. Blog is very good.
@travelwithmekannurstater
@travelwithmekannurstater 9 ай бұрын
ചായി ബ്രോ ഒരു രക്ഷയും ഇല്ല അമ്മാതിരി കൗണ്ടർ 😂😂😂
@ArunPiravomvlog
@ArunPiravomvlog 9 ай бұрын
ചായി അണ്ണനു ജാടയാണ് ന്നു പറഞ്ഞവരു ശെരിക്കും ആളെ അറിയാതെ കൊണ്ടാണ് നേരിട്ട് കണ്ടു സംസാരിച്ചു നോക്കു അപ്പോൾ അറിയാം.. ആള് symble ആണ് നന്നായി സംസാരിക്കും എനിക്ക് നേരിട്ട് അനുഭവം ഉണ്ട്.. ❤🥰🥰🥰
@bibinbenny6952
@bibinbenny6952 9 ай бұрын
ഹൃദയത്തിൽ നിന്നൊരു ❤️🥰🥰🥰❤️
@KrishnaKumar-ss2qv
@KrishnaKumar-ss2qv 9 ай бұрын
നമസ്തേ പുത്തേട്ട്. വടാപാവ്. ജീവിതത്തിൽ മറക്കാൻ പറ്റില്ല. ബോംബെയിൽ കഴിഞ്ഞിരുന്ന ഒരു കാലം വിശപ്പ് മാറ്റിയിരുന്ന ഭക്ഷണം. അന്ന് രണ്ട് രൂപയേ ഉള്ളൂ ഒരു വടാപാവിന് രണ്ടു വടാപാവ് കഴിച്ചാൽ വിശപ്പ് മാറും. മറക്കാൻ പറ്റില്ല. 🙏
@rajaneeshpg6053
@rajaneeshpg6053 9 ай бұрын
ബെറ്റ്റൂട്ട് ഇല തോരൻ വച്ച് കഴിക്കണം. സൂപ്പർ ടെസ്റ്റ് ആണ്.
@sreekala7800
@sreekala7800 8 ай бұрын
Kanuvan pattatha sthalangal..krishikal ellam kanichu thannathil valareyere santhosham..asamsakal nerunnu.
@Unnikrishnan-u6g
@Unnikrishnan-u6g 9 ай бұрын
അണ്ണൻ സത്യം പറഞ്ഞു
@bino298
@bino298 9 ай бұрын
ആ അണ്ണൻ പറഞ്ഞത് 100% ശരി ആണ്........ മറ്റുള്ള state ആശ്രയിച്ചു കഴിയുന്ന ഒരു സംസ്ഥാനം.......
@Abrahammathew289
@Abrahammathew289 9 ай бұрын
അത് മാറ്റാൻ മലയാളിയായ താങ്കൾ എന്ത് ചെയ്യുന്നു?
@balachandranpnair9014
@balachandranpnair9014 9 ай бұрын
Only one state in India , may be in the world.
@Abrahammathew289
@Abrahammathew289 9 ай бұрын
@@balachandranpnair9014 and as a malayali yourself are you going to start farming from tomorrow?😀😀😀😀
@bino298
@bino298 9 ай бұрын
@@Abrahammathew289 ഇവിടെ എന്ത് ചെയ്യാൻ ആണ് ചെയ്താൽ എന്ത് പ്രയോജനം...... ചെയ്തവർ ഓക്കേ നന്നായി അനുഭവിക്കുന്നു..... ഞാനും കുറെ അനുഭവിച്ചതാണ്.......
@sebastianvinu2180
@sebastianvinu2180 9 ай бұрын
Veru true evid politician marku pocket nirakan pava pettan jangalude viyarpinte vihidham venam​@@bino298
@mollykurian2604
@mollykurian2604 8 ай бұрын
ഞങ്ങളുടെ സ്ഥലമാണ് നാസിക്ക്.നിങ്ങൾ സാപുതാര വഴിയാണ് പോയത്. ഞങ്ങൾ ഇപ്പോൾ മോന്റെ കുടെ ഹൈദരാബാദിലാണ്. പിള്ളേരുടെ സംക്രാന്തി ഹോളിഡേയ്സിൽ Rajasthan, Gujaratĥ,കറങ്ങി സ്വന്തം നാസിക്കിലൂടെ തിരികെ ഹൈദരാബാദിലേയ്ക്കുള്ള വഴിയിൽ വെച്ച് ഈ വീഡിയോ കണ്ടപോഴാണ് കമന്റിട്ടത്. സാപുതാര ഗാട്ടാണ്. ഗാട്ടെന്നു ഹിന്ദീ
@gourysasikumar3175
@gourysasikumar3175 9 ай бұрын
Please visit Soma Vineyards, or Sule Vineyards in Nashik. You can take vedios on Vine distilling.Two weeks back we stayed in Soma Vineyard.
@ushakumarib4625
@ushakumarib4625 9 ай бұрын
ഷോപ്പിംഗ് കൂടി കാണിച്ചു തരണം Best wishes 🌹🌹🌹
@ShajiShaji-u1w
@ShajiShaji-u1w 9 ай бұрын
😢 ഓടുന്ന വണ്ടിയുട ഡൈവറുടെ ശ്രന്ധ ഒരിക്കലും തെറ്റാൻ പാടില്ല
@shinojkannan1835
@shinojkannan1835 9 ай бұрын
ആഹാ.. ചേച്ചി കൊള്ളാല്ലോ.. നാലാമത്തെ പെഗ്ഗ്.. ഇൽ.. ഐസ് വീഴും ബോഴേക്കും ജഗൻ എത്തിയിരിക്കും... 😀👍🏻
@rameshannairnair6088
@rameshannairnair6088 9 ай бұрын
Namasthe... Trio... ❤❤❤ Keralam evide poyalum charcha anallo... 😂😊 Chechii, chettaa, chayi mon... ❤❤❤ Stay safe and happy...
@Wanderershyam
@Wanderershyam 9 ай бұрын
2:30 not caravan its music player with big speakers for people to dance before marriage. Commonly known as DJ system here.
@Nibin1068
@Nibin1068 9 ай бұрын
നമ്മളുടെ ഭരണകർത്താക്കളുടെ ഗുണം.. നമിക്കണം അവരെ 🙏
@nijokongapally4791
@nijokongapally4791 9 ай бұрын
വഴി ചോദിച്ചു ചോദിച്ചു പോകാം 👌🥰❤️💯
@dileefmar8331
@dileefmar8331 9 ай бұрын
പുഞ്ചിരി ഒരു ധാനാ ധര്‍മ്മം ആണ് !!
@prameelakumari8712
@prameelakumari8712 5 ай бұрын
നാസിക്. MIDC ഏരിയ ആണ്. അവിടെ മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനി ക്ക് അടുത്ത് താമസിച്ചത്. സാറ്റ്‌പുർ വലിയ മാർക്കറ്റ് നാസിക് സിറ്റി. വലിയ തിരക്ക് ഏറിയ നഗരം ഒരുപാട് സന്തോഷം വീണ്ടും ആ സ്ഥലം നിങ്ങളുടെ വീഡിയോ വഴി കാണാൻ കഴിഞ്ഞു..
@SumeshAk-sr3yk
@SumeshAk-sr3yk 5 ай бұрын
കേരളത്തിലെ ജനങളുടെ പട്ടിണി മാറ്റുന്നത് നിങ്ങളെ പോലുള്ള ലോറി കാരും, കേരള ഇതര സംസ്ഥാനങ്ങളിലെ കൃഷിക്കാരും ആണ്, നിങ്ങൾ ഒരു ദിവസം പണി മുടക്കിയാൽ അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് വിട്ടപോലെ കൂടും,❤❤❤❤❤ ബിഗ് സല്യൂട്ട് ഞങ്ങൾക്ക് ഭക്ഷണ വിഭവങ്ങൾ എത്തിച്ചു തരുന്നതിൽ പങ്കുവഹിക്കുന്നവർക്കു ❤️❤️❤️
@radhakrishsna4224
@radhakrishsna4224 9 ай бұрын
നമസ്കാരം മൂന്ന്പേർക്കും നല്ല യാത്ര ആശംസകൾ നേരുന്നു ❤️❤️❤️
@jamesabraham945
@jamesabraham945 9 ай бұрын
Hai
@jamesabraham945
@jamesabraham945 9 ай бұрын
1981 to1985 np driver kottayam to b lore regular trip no toll
@rajesh9116
@rajesh9116 9 ай бұрын
മെയിൻ ഡ്രൈവർ ബി കെയർഫുൾ ഡ്രൈവിംഗ് 👍👍👍😍❤️❤️
@ArushiDileesh
@ArushiDileesh 9 ай бұрын
അണ്ണൻ പറഞ്ഞത് സത്യം ആണ് 100% കേരളത്തിൽ ഒരു പ്രസ്ഥാനം തുടങ്ങാൻ പറ്റുവോ
@sreejith.bsreejith.b5880
@sreejith.bsreejith.b5880 9 ай бұрын
ചേട്ടൻ ഈ വീഡിയോ കാണുന്നതാണോ..... ഇതുപോലെ ഫ്രീ സ്ഥലം ചേട്ടൻ തരുമോ...
@samsun8281
@samsun8281 9 ай бұрын
അതുകൊണ്ട് കേരളത്തിൽ ഒന്നും ഇല്ല. അണ്ണൻ മാരുടെ കരുണയിൽ ജീവിച്ചു പോകുന്നു.
@muhammednihalp4081
@muhammednihalp4081 9 ай бұрын
നിങ്ങളുടെ camera മാറ്റണം. Clarity കുറവ് നല്ല രീതിയിൽ ഉണ്ട്. I mean The colour of frames are very light . Should have to be updated for better visuals.
@lathamuraleedharan7485
@lathamuraleedharan7485 9 ай бұрын
രതീഷ് പറഞ്ഞത് വളരെ ശരിയാണ് ഒരു ചിറി അതു മതി
@krishnakumarmannil1526
@krishnakumarmannil1526 9 ай бұрын
Jalaja pandukalathu keralathilum ella veettilum pashukal undayirunnu, keralam etramu nashichatu gulf Paisa anu
@rajeshkunchunny9387
@rajeshkunchunny9387 9 ай бұрын
Cooking 🍳 video യും നന്നായിട്ടുണ്ട്
@Look-r8g
@Look-r8g 9 ай бұрын
'Rotti' Chai and 'Mirchi' Jalaja 👍😃
@puthettutravelvlog
@puthettutravelvlog 9 ай бұрын
😂
@mathewvm4938
@mathewvm4938 7 ай бұрын
നാൽപ്പത് വർഷം മുമ്പേ ഇതേരൂട്ടിൽക്കുടെ ഓടിയ ഓർമ്മ ഗോഡ് bless.
@joyalunkal387
@joyalunkal387 9 ай бұрын
മുന്നാൾക്കും എല്ലാ വിധ യാത്ര മംഗളങ്ങളും George & Joy koodaranhi
@RaveendranAryampilly-ie5hf
@RaveendranAryampilly-ie5hf 8 ай бұрын
അത് കല്യാണമാവാൻ വഴിയില്ലാ. വരൻ വധുവിന്റെ വീട്ടിലേക്ക് കല്യാണത്തിനായി പോകുന്ന ചടങ്ങാവും. അത് വളരെ ഗംഭീരമായിട്ടാണ് ഉത്തരേന്ത്യക്കാർ ആഘോഷിക്കുന്നത്. അതിനെ ബാരാത് എന്നു പറയും.
@AravindAravind-i5o
@AravindAravind-i5o 9 ай бұрын
അണ്ണൻ പറഞ്ഞത് വളരെ ശരിയാണ്.. 👍👍👍
@premantk6004
@premantk6004 9 ай бұрын
വടകര- അഭിനന്ദനങ്ങൾ
@jayalakshmisathyamohan7161
@jayalakshmisathyamohan7161 9 ай бұрын
super ആണ്‌ ട്ടോ .😍🙏💐
@anandkoduvally8848
@anandkoduvally8848 9 ай бұрын
അണ്ണൻ പറഞ്ഞത് 100% സത്യം
@gopalakrishnanedayapurath9640
@gopalakrishnanedayapurath9640 9 ай бұрын
വടാപ്പാവിന്റെകൂടെതരുന്നത് ഉപ്പിട്ടറോസ്റ്റഡ്' പച്ചമുളകാണ് 25കൊല്ലംമുമ്പോട്ട് കൊണ്ടുപോയെന്നെ
@ushapillai3274
@ushapillai3274 9 ай бұрын
പഠിച്ച്പോയേ മെയിൻ ഡ്രൈവറ് . ഹിന്ദി പഠിക്കാൻ എളുപ്പം ആണ്. എല്ലാവരോടും മടിക്കാതെ സംസാരിച്ചാൽമതി. തെറ്റിയാലും കുഴപ്പമില്ല.. ഞാനൊക്കെ ഹിന്ദി പഠിച്ചത് ഇങ്ങനെ മാർക്കറ്റിൽ സാധനങ്ങൾ വേടിക്കാൻ പോകുന്നനേരം ഓരോന്നിന്റെ വിലകൾ ചോദിച്ചും ഒക്കെയാണ്.
@jubulredsalute5430
@jubulredsalute5430 9 ай бұрын
He told it and the roads ❤
@sherinfeba6529
@sherinfeba6529 9 ай бұрын
ഇന്നും സൂപ്പർ കാഴ്ചകൾ ♥️♥️♥️👍
@selvarajabraham9608
@selvarajabraham9608 9 ай бұрын
Beetroot leaves make good greens dish! If 2nd driver tasted once, will want always!
@jijojoseph5068
@jijojoseph5068 8 ай бұрын
ചായി പറഞ്ഞത് correct.പെട്ടന്ന് ആരോടും അങ്ങോട്ട് ഇടിച്ചു കേറി ഇടപെടാതിരിക്കുന്നതാ നല്ലത്
@babupillai3357
@babupillai3357 9 ай бұрын
Happy journey
@sreedharanpillai9745
@sreedharanpillai9745 9 ай бұрын
ജാവ സിംപിളാണ്. ചായി വെരി വെരി സിംപിളാണ്.
@latheefkiliyamannil6846
@latheefkiliyamannil6846 9 ай бұрын
ചായി ബ്രോ പറഞ്ഞത് പോലെയാണ് എന്നെയും ആളുകൾ പറയുന്നത് എനിക്കും വലിയ ജാഢയാണ് എന്നാണ്
@georgejoseph8340
@georgejoseph8340 6 ай бұрын
Sister you are a good cook.God bless you.
@divakaranmk893
@divakaranmk893 6 ай бұрын
മിക്കവാറും കാണും. കൊള്ളാം
@subramanyamg1622
@subramanyamg1622 9 ай бұрын
യാത്രാശംസകൾകൂട്ടുകാരെ❤❤❤
@ammathewmathew6631
@ammathewmathew6631 9 ай бұрын
Super cooking. Have a safe journey
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 75 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
ഞായർ സ്പെഷ്യൽസ് കുക്കിംഗ്
16:29
Puthettu Family Vlog
Рет қаралды 324 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН