വലിയ ഒരു ചാർട്ട് പേപ്പർ കൃത്ത്യമായി നാലായി മടക്കിയാൽ കിട്ടുന്ന കോൺ തൊണ്ണൂറ് ഡിഗ്രി കോൺ ആണ് വടക്ക് സീറോ പിടിച്ച് ഈ പേപ്പർ വച്ച് കിഴക്കോട്ട് ചരട് കെട്ടിയാൽ മൂന്ന് നാല് അഞ്ച് പിടിച്ചാൽ അധികം മാറ്റാനുണ്ടാകില്ല
@quickmakemedia875810 ай бұрын
😊😊😊
@anitha6741 Жыл бұрын
👍👍
@തുഷാര Жыл бұрын
വീടുപണിക്ക് dpc നിർബന്ധം ആണോ. ഇതിനെക്കുറിച്ച ഒരു വീഡിയോ ചെയ്യുമോ
@rajan9850 Жыл бұрын
👌👌👌👌👌
@sajin9436 Жыл бұрын
❤️👍👍
@autographs19908 ай бұрын
Support cheythal parayane 😊😊😊thrichum vrana😊😊😊
@sreekala-hf1jf Жыл бұрын
Sir.ഞങ്ങളുടെ വീട് പണി കഴിഞ്ഞിട്ട് 4വർഷമേ ആയുള്ളൂ. ചരിഞ്ഞ പ്ലോട്ടിൽ ആണ് വീട്. ഒരു ഭാഗം ഉയരം കൂടുതലാണ്. ഉയരം കൂടുതലുള്ള ഭാഗത്ത് ചുമരിൽ പൊട്ടൽ ഉണ്ടാകുന്നു. എന്തുകൊണ്ടാണ്.