തെക്ക് ദർശനം ഉള്ള വീടിന് staircase എവിടെ വെക്കാം? Reply plz
@satheeshsr75527 ай бұрын
Sir oru doubt,already nammal nilkkunnath labathil allei ,I mean veetil kayarunnathinulla main step nokkumbhol labhathil allei nilkkaa athagumbhol first flooril step nashtathil allei thudangatholloo (please give me reply sir)
@shemikabeer72963 жыл бұрын
എന്റെ വീടിന്റെ സ്റ്റെപ് മെയിൻ വാതലിന്റെ നേരെ ആണ് മുൻവശം വടക്കാന് സ്റ്റെപ് തെക്കോട്ട് എന്താണ് പരിഹാരം
@singam25303 жыл бұрын
കിഴക്ക് 3step തുടങ്ങി പടിഞ്ഞാറോട്ട് കയറിയാൽ ദോഷം ഉണ്ടോ
@uthamanharidas95553 жыл бұрын
Sir തേക്കു ദർശനം ഉള്ള വീടിനു തേക്കു കിഴകേ മൂ ലയിൽ സിറ്റഔട്ട് നിർമിക്കുന്നതിൽ കുഴപ്പം ഉണ്ടോ pls reply
@satheeshkumar-lw3yf5 ай бұрын
Landing സ്റ്റെപ് ആയിട്ട് കൂട്ടണോ
@priyast78512 жыл бұрын
Vadakku thudangi ,kizhakkottu step aakamo
@JAISONJAMES-p7j Жыл бұрын
Sjr, എന്റെ പഴയ വീടാണ്, കിഴക്കേ ആണ് ദർശനം, ബാത്റൂമിന്റെ സൈഡിൽ നിന്നും പടിഞ്ഞാട്ടു ദർശനമായി സ്റ്റെയർകെയ്സ് പണിയുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ
@satheeshnarayanan9 Жыл бұрын
തെക്ക് ദർശനം ഉള്ള വീടിൻ്റെ കോണി എങ്ങനെ വേണ്ടത്?
@abhisiva5123 Жыл бұрын
പ്രധാന വാതിലിൽ നിന്ന് നോക്കുമ്പോൾ സ്റ്റെയർകേസ് കാണാനേ പാടില്ല എന്നാണോ പ്രധാന വാതിലിന് നേരെ സ്റ്റെയർകേസ് വരാൻ പാടിെചെയ്യാൻ പാടില്ല എന്നാണോ ഉദ്ദേശിച്ചത്
@shalikk25605 ай бұрын
Kannu pooti nadanamathi kanilla😂
@nandank84363 жыл бұрын
Sir, Where is your house, in which district
@divindavis81853 жыл бұрын
👍🏿
@sujazana76573 жыл бұрын
Thank u sir
@josedas29893 жыл бұрын
Stair case ന്റെ അവസാന step മുറിയിൽ അവസാനിച്ചാൽ കുഴപ്പമുണ്ടോ.
@-bygrasuskitchen8467 Жыл бұрын
0:48
@-bygrasuskitchen8467 Жыл бұрын
സാർ ഞാനിപ്പോൾ താമസിക്കുന്ന വീട്ടിലെ കിഴക്കോട്ട് ആണ് സ്റ്റെയർ കേസ് തുടങ്ങുന്നത് ആദ്യം 5 സ്റ്റെപ്പ് കയറിയിട്ട് ലാൻഡിങ് അതുകഴിഞ്ഞത് തെക്കോട്ട് 6 സ്റ്റെപ്പ് കഴിഞ്ഞിട്ട് ലാൻഡിങ് അതുകഴിഞ്ഞ് പടിഞ്ഞാട്ട് നാല് സ്റ്റെപ്പ് കേറി ഹോളിലേക്ക് കയറും ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ ഞങ്ങൾ പണിത വീട് വാങ്ങിയതാണ്