വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്, ഒട്ടുമിക്ക കാര്യങ്ങളും വഴിക്ക് വഴിയായി കാണിച്ചു തന്നു,,, ഇത് വെളിച്ചത്തു കൊണ്ടുവന്ന യൂട്യൂബ് വർക്കും, താത്താക്കും നന്ദി രേഖപ്പെടുത്തുന്നു, ഇനിയും നല്ല ഉപകാരപ്രദമായി വീഡിയോ കാണിക്കും എന്ന് കരുതിക്കൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം,
@safiyapocker6932 Жыл бұрын
കേരളത്തിലെ സ്ത്രീകൾക്ക് ഒരു ദിവസം ഒരു മണിക്കൂർ എങ്കിലും ഇതിനായി ചെലവഴിച്ചാൽ വളരെ നന്നാവും, കോഴിക്കോടൻ ഭാഷയിൽ കക്കുവ എന്നാണ് പറയുന്നത്, ഉവ്വയുടെ പൊടിക്ക് kg 1200 രൂപയോളം വിലയുണ്ട് ലോക്കൽ മാർക്കറ്റിൽ ഈ കൃഷി ചെയ്യുമ്പോൾ തുടക്കത്തിൽ മാത്രം ഒരാളെ വിളിച്ചാൽ മതി, പിന്നെ നമുക്ക് കള പറിക്കുക ചെയ്യാനുള്ളൂ, അഞ്ചെട്ട് മാസം കഴിഞ്ഞാൽ നമുക്ക് തന്നെ വിളവെടുക്കാം , ഈ പൊടി കാലങ്ങൾ കഴിയുന്നതോറും നന്നാവുക മാത്രമാണ് ആവുന്നത്, ചീത്തയാവുകയില്ല , സിമ്പിൾ കാര്യം, വിലയോ നല്ല വില
@rajinathirurkad15368 ай бұрын
I salute your hardwork. Congrats Jumaila Banu
@raveendranpillai9610 Жыл бұрын
ജുമൈല ഭാനു വിനു അഭിനന്ദനങ്ങൾ.
@GRASSYELLOW2 жыл бұрын
കൃഷിയെ വ്യവസായി ഉയര്‍ത്തിയ പ്രയത്‌നത്തിന് ബിഗ് സല്യൂട്ട്...
പുതിയ ഒരറിവാ ചുങ്ങാതെ മഞ്ഞൾ ഉണക്കുന്നത് ഞാൻ പുഴുങ്ങി ചുക്കി ഇരുമ്പാണി വലുപ്പത്തിലാ കിട്ടുന്നത് ഇനി ഇതു പോലെ ചെയ്ത് നോക്കണം കൂവ്വ യുടെ വിവരണം കൂടി ബാനു ത്താൻ്റെ ഭാഗത്ത് നിന്ന് കേൾക്കുന്ന മാ യി രു ന്നു
@pdsebastian30632 жыл бұрын
അനുമോദനങ്ങൾ..
@sujithkumarks21392 жыл бұрын
Hii
@sujithkumarks21392 жыл бұрын
Hii
@etra1742 жыл бұрын
Theerchha aayum abhimaanikkaam.... nammude naattil oru ladykkuu, family yude support kittaathe thanne, ithrayum uyarangalil ethhaan saadhikkunnu ennathil. Congratulations Mam! Kaanichha machine okke engane kittaam, athinte okke cost ethra aanu, ennum koodi parayaam aayirunnu.
@pankajamwarier79372 жыл бұрын
മിടുക്കി
@jaleelchand8233 Жыл бұрын
വണ്ടൂരിൽ വന്നാൽ കാണാൻ പറ്റുമൊ?സ്ഥലം എവിടെ ശിരിക്കും അറിയിക്കുമൊ? എൻറെ വീട് ഇടക്കരയിലാണ്.
@OrganicKeralam Жыл бұрын
Please contact Jumaila Bhanu - 7510321195
@VijilaVk-r8j2 ай бұрын
പോളിഷ് മിഷ്യൻ്റെ വീഡിയോ കൂടി വേണാരുന്നു. ഇപ്പോൾ അത് എങ്ങനെയാ വർക്ക് ചെയ്യുന്നേ എന്നറിയാൻ ഒരു ആകാംക്ഷ
@simlugeorge4782 Жыл бұрын
Avida vanna kurachu original manjal podi tharamo
@OrganicKeralam Жыл бұрын
Please contact Jumaila Bhanu - 7510321195
@hasfaachu94012 жыл бұрын
സൂപ്പർ
@noordeen38412 жыл бұрын
ആശംസകൾ
@Heavensoultruepath2 жыл бұрын
Wow great sharing 🙏
@Sreekalakumari-cb5hb2 ай бұрын
ഈ വീഡിയോ കണ്ടതിനു ശ് എ ഷം വീട്ടിൽ ഇരുന്നവങ്ങിയ മഞ്ഞ ൾ പൊടി ഒരു പത്ര ത്തി ൽ വെ ള്ളം എടു ത്തേ കലക്കി നോക്കി മഞ്ഞളി ന്റ ഒരു ഗുണവും ഇല്ല എ ന്തോ ഒരു പൊടി വെ ള്ള ത്തിന് അ ടിയിൽ കിടക്കുന്നു
@appunigil5902 жыл бұрын
ഇതാണ് പെൺ കരുത്ത് 👍👍👍👍👍👍👍👍
@sujithkumarks21392 жыл бұрын
Hi
@sujithkumarks21392 жыл бұрын
Hi
@sujithkumarks21392 жыл бұрын
Hi
@kamalav.s6566 Жыл бұрын
വെരി ഗുഡ് , കൺഗ്രാജ് ആന്റി ,
@sujithkumarks2139 Жыл бұрын
Hii
@vpsheela89411 ай бұрын
Kanichuthanna monum undu abhinandanam
@Abdussalam-vb6tl2 жыл бұрын
Congratulations dear sister
@rinshadrinu7038 Жыл бұрын
സൂപ്പറായി
@shabanngondavi143 Жыл бұрын
hello madam, how are you . Can I get that turmeric polishing machine which capacity 300 kg ?
@OrganicKeralam Жыл бұрын
Please contact Jumaila Bhanu - 7510321195
@MAli-k9f1i11 ай бұрын
Thaatha suuuper
@ivyjacob94517 ай бұрын
Is this brand available in Kerala markets? What’s the name ?
@chandramohan6142 Жыл бұрын
Thanks 🙏
@martinjose53832 жыл бұрын
Super.good information.thankyou
@rahmathmoideen65052 жыл бұрын
Verry good
@bold7351 Жыл бұрын
Congrats 🎊🎊👍
@shobhap84692 жыл бұрын
Good
@sureshchandu39672 жыл бұрын
മിടുക്കിയാണ് താത്ത 🌹🌹🌹
@sujithkumarks21392 жыл бұрын
Hi
@sujithkumarks21392 жыл бұрын
Hi
@sujithkumarks21392 жыл бұрын
Hi
@pmabbas83692 жыл бұрын
Mashaallah 😍
@iqbutrithalakoppath7524 Жыл бұрын
Puzhungatheyum aavi kollikkatheyum direct unakkan patilla
@gopalanpradeep642 жыл бұрын
Great 👌
@suneeshputhiyaveedu7803 Жыл бұрын
Grate bro
@sheebapg7509 Жыл бұрын
1 manjal seed nu etra ruupa ya
@OrganicKeralam Жыл бұрын
Please contact Jumaila Bhanu - 7510321195
@muhammadparamban5181 Жыл бұрын
ം very nice
@Floraison_1232 жыл бұрын
Super jumaila bhanu
@JayasreeA-h8l9 ай бұрын
പുഴുങ്ങാനുള്ള മെഷീൻ്റെ വില എത്ര
@sharisarikabijufamilyvlogs15062 жыл бұрын
Super
@johnsonpozholiparambil67232 жыл бұрын
Very Good.
@scariasebastian53472 жыл бұрын
Good information 👌
@ethenworld2939 Жыл бұрын
Superayittund 🙏
@enakal5382 Жыл бұрын
Good🤲🤲🤲👍
@kunhilekshmikrishna787Ай бұрын
നമിക്കുന്നു
@shakeermsk Жыл бұрын
ഈ മെഷീൻ എവിടെ കിട്ടും ? അവരുടെ നമ്പർ ഒന്ന് സംഘടിപ്പിച്ചു തരുമോ ?
@OrganicKeralam Жыл бұрын
Please contact Jumaila Bhanu - 7510321195
@somasundarankoyyodan47 Жыл бұрын
Big salute
@subaidakaruvattil12512 жыл бұрын
ഇത് പോലെ മെഷീൻ ഇല്ലാതെ വീട്ടിൽ ചെയ്തെടുക്കാൻ പറ്റുമോ ജുമൈല ബാനുവിന്റെ നമ്പർ തരാമോ
@OrganicKeralam2 жыл бұрын
Please contact Jumaila Bhanu - 7510321195
@kadeejashihab983 Жыл бұрын
ഇക്കാ സൗണ്ട് കുറവാണല്ലോ എന്ന ശബ്ദം കൂടുതൽ ആക്കുക
@simlugeorge4782 Жыл бұрын
Sthalm evida
@bappu2 Жыл бұрын
🎉
@sumadevits49722 жыл бұрын
ഞാനും മഞ്ഞൾ പുഴുങ്ങും. എല്ലാം ചുക്കിച്ചുളിഞ്ഞ മെന യില്ലാതെ കിട്ടും
@mujoomchannel437611 ай бұрын
മിഷ്യൻ ഇല്ലാതെ ആണോ പുഴുങ്ങുന്നത് സ്ഥലം എവിടെ
@iqbutrithalakoppath7524 Жыл бұрын
Nthinananu puzhugunathu
@sajinamohammed58392 жыл бұрын
Oru thoppi vechaal kuda choodunnathinte budhimutt ozhivaakkaam
@fizanest82442 жыл бұрын
ജുമൈല ഇത്ത - . വീടെവിടെ.? കാണാൻ വരാനാ
@bappu22 жыл бұрын
Edavanna near Edavanna police station
@bappu22 жыл бұрын
Malappuram
@anupedappallikkaranedappal3946 Жыл бұрын
മഞ്ഞൾ ഒരു സീസണിൽ വിളവെടുക്കാതെ ഇട്ടാൽ അടുത്ത തവണ ആവുമ്പോളേക്കും കേടാകുമോ?