3രീതിയിൽ മഞ്ഞൾപുഴുങ്ങി പൊടിക്കാം,കുർകുമിൻ നഷ്ടപ്പെടില്ല|Making turmeric powder with curcumin content

  Рет қаралды 611,967

SAN REM VlogS

SAN REM VlogS

Күн бұрын

Пікірлер
@habiliya6173
@habiliya6173 2 жыл бұрын
Nallathayi paranju thannu. Pettenn kettappo radio il samsarikunnapole. Oru nostalgic feel.eth pin cheyyane
@sanremvlogs
@sanremvlogs 2 жыл бұрын
❤️
@valsalanair8082
@valsalanair8082 2 жыл бұрын
VcYyYyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy
@nairpandalam6173
@nairpandalam6173 2 жыл бұрын
@@valsalanair8082 ????????
@sujithkumarks2139
@sujithkumarks2139 2 жыл бұрын
@@sanremvlogs Hi
@marykuriakose6954
@marykuriakose6954 2 жыл бұрын
@@sanremvlogs aaaaaaaaaaq1
@anilvanajyotsna5442
@anilvanajyotsna5442 2 жыл бұрын
നല്ല വീഡിയോ.. വ്യക്തമാണ്.. മോളുടെ ശബ്ദത്തിന് ഒരാകർഷണീയതയുണ്ട്.. ആശംസകൾ
@naveenakshanm6166
@naveenakshanm6166 2 жыл бұрын
ഇത്തരം അറിവുകൾ പുതു തലമുറയിലേക് പകർന്നു നൽകുന്ന നല്ല വീഡിയോ. ക്ലിയർ and useful. താങ്ക്സ്...
@jayasreesasikumar5900
@jayasreesasikumar5900 2 жыл бұрын
Thanks .... മഞ്ഞൾ എടുത്ത് പുഴുങ്ങാൻ തുടങ്ങുമ്പോൾ ആണേ ഈ വീഡിയോ കണ്ടത്...വളരെ ഉപകാര മായി... Thank you so much...
@mohammedkutty9677
@mohammedkutty9677 2 жыл бұрын
കൂടുതൽ വേവ് ആയാൽ എന്തെങ്ങിലും ദൂഷ്യം ഉണ്ടോ?
@prurushothamankk991
@prurushothamankk991 8 ай бұрын
ഈ വിവരണങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി നമസ്കാരം
@sureshkumars.k-adio5706
@sureshkumars.k-adio5706 2 жыл бұрын
വളരെ സൂക്ഷ്മ മായ വിവരണം. നന്ദി മാഡം 👍
@prabhakarank6177
@prabhakarank6177 2 жыл бұрын
You are so simple. No artificial make-up before camera(even in attire). Great.
@vimalavijayan3786
@vimalavijayan3786 2 жыл бұрын
എന്റെ മഞ്ഞൾ ഈ video പ്രകാരമാണ് പുഴുങ്ങി പിടിച്ചത് thanku somuch 🙏🙏
@sajjeevrajk620
@sajjeevrajk620 Жыл бұрын
വളരെ നന്ദി. വല്ലവരും ചെയ്ത കാര്യങ്ങൾ അല്ലെങ്കിൽ വേറേ ഏതെങ്കിലും വീഡിയോ കണ്ട ശേഷം അറ്റവും മുറിയും ചേർത്ത് ഒരു ജാള്യതയും ഇല്ലാതെ യു ടുബിൽ താരം ആകുന്ന കാലത്ത് തീർത്തും പ്രായോഗികമായും, ശാസ്ത്രീയ വീഷണത്തോടെയും കാര്യങ്ങൾ കാണാൻ കഴിയുന്നതിൽ സന്തോഷം. - thanks sister.
@sanremvlogs
@sanremvlogs Жыл бұрын
❤❤🙏
@antonyleon1872
@antonyleon1872 9 ай бұрын
Avatharanam 💯 true 🙏❤️👍 thanks
@safiyapocker6932
@safiyapocker6932 2 жыл бұрын
Thanks good information, മിക്ക യൂട്യൂബർ മാറും സംസാരിക്കുക അല്ലാതെ പ്രവർത്തിയിൽ കാണിക്കാറില്ല അഥവാ കാണിക്കുന്നുണ്ടെങ്കിൽ വേറെ ആരെങ്കിലും ആയിരിക്കും പിന്നിൽ ഉണ്ടാവുക, ചേച്ചി ആണെങ്കിൽ ഡയറക്റ്റ് പ്രവർത്തിച്ചാണ് കാണിക്കുന്നത് ആയതിൽ വളരെ സന്തോഷം . ഇതുപോലുള്ള കൃഷി സംബന്ധമായ വിവരങ്ങൾ ഇനിയും നൽകുന്ന കരുതുന്നു നന്ദി നമസ്കാരം
@elsyloius7727
@elsyloius7727 2 жыл бұрын
Q
@devadattan8531
@devadattan8531 Жыл бұрын
7k7i⁸o7ĺĺĺollooòolollĺollooòoòoooloooooooollloolololooololoòòoolollolooooololoooolooooloooollooòoolooloòoloooolooloolooòòoooloolloooòolooòooololòòllololloooloooooooooloololllòloooollolllĺoloòololololìoloooòòoòoòĺllololololoolil
@devadattan8531
@devadattan8531 Жыл бұрын
Ik7
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
🙏കാത്തിരുന്ന വീഡിയോ എല്ലാം വളരെ വ്യക്തമായി വിശദമാക്കി
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
എല്ലാവർക്കും വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
@ummusgvr-9994
@ummusgvr-9994 2 жыл бұрын
കുറെ കാലമായി അറിയാൻ ശ്രമിയ്ക്കുന്ന ടിപ്സ് ... Thnkz... 🥰😍👍🏻👍🏻👍🏻
@babujacob4991
@babujacob4991 2 жыл бұрын
നന്നായി വിവരിച്ചു തന്നു ഒത്തിരി നന്ദി 👍👍
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/o6LWZHZsicyBmbc
@raveendranmadhavan176
@raveendranmadhavan176 Жыл бұрын
വളരെ നന്ദി,അറിയാവുന്ന കാര്യങ്ങൾ വളരെ സരളമായി അവതരിപ്പിക്കാൻ പ്രേരിപ്പിച്ച ആ നല്ല മനസ്സിനെ പ്രശംസിക്കുന്നു
@sanremvlogs
@sanremvlogs Жыл бұрын
🙏❤
@raveendranpillai9610
@raveendranpillai9610 Жыл бұрын
ഹരി ഓം. നല്ല അവതരണം. മറ്റൊരു കാര്യം. ഉണങ്ങിയ മഞ്ഞൾ തുണിയിൽ കിഴി കെട്ടി തറയിൽ അടിച്ചാൽ മഞ്ഞളിൽ പറ്റിപിടിച്ചിരിക്കുന്ന തൊലി ഇളകിപ്പോകും.
@sanremvlogs
@sanremvlogs Жыл бұрын
🙏❤️
@vinodhathmageetha777
@vinodhathmageetha777 Жыл бұрын
ജ്ഞാനവും പുരാതന അറിവും വേർതിരിക്കാനാവാത്തതാണ്. നന്ദി
@sanremvlogs
@sanremvlogs Жыл бұрын
Thank you ❤️🙏
@ushanalin3744
@ushanalin3744 2 жыл бұрын
Thank you. നല്ലൊരു അറിവ്
@nasryvc264
@nasryvc264 Жыл бұрын
Thank you നല്ല വെടിപ്പായി കാര്യങ്ങൾ പറഞ്ഞു തന്നതിന്
@lathikakuniyil7097
@lathikakuniyil7097 2 жыл бұрын
നല്ല അവതരണം ഞാൻ ആദ്യം പറഞ്ഞ പോലെയാണ് ചെയ്യുന്നത് വളരെ നല്ല കാര്യം നന്നായിട്ടുണ്ട്
@alicevarughese349
@alicevarughese349 10 ай бұрын
ഈ വിവരം പറഞ്ഞു തന്നതിന് നന്ദി
@abdussalammelepidiyan5462
@abdussalammelepidiyan5462 Жыл бұрын
വളച്ചുകെട്ടില്ലാത്ത നല്ല അവതരണം.. Thanks
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@reshooslifestyle4063
@reshooslifestyle4063 2 жыл бұрын
നമ്മളും ആദ്യ method ആണ് ഉപയോഗിക്കുന്നത്. ഉമിയും ഉടാറുണ്ട്. But ഒരുപാടു നേരം വേവിക്കാറുണ്ട്. ഇപ്പോഴാണ് മനസിലായത് കുറച്ചു നേരെ വേവിക്കേണ്ടത് എന്ന്. Thanks രമ്യ
@samuela4282
@samuela4282 2 жыл бұрын
Ĺppppppppppppppppppppppppp
@narayannands468
@narayannands468 Жыл бұрын
Jplz use gloves..
@narayannands468
@narayannands468 Жыл бұрын
Skin.remove cheyyano.
@Vasantha-et9pd
@Vasantha-et9pd Жыл бұрын
Thank you mole.ithrayum visadamayi arum paranjitilla.thank you so much.
@sanremvlogs
@sanremvlogs Жыл бұрын
❤❤🙏
@fousiyahhafees4076
@fousiyahhafees4076 Жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@rizwank.starofcochin2734
@rizwank.starofcochin2734 2 жыл бұрын
എല്ലാ നന്മകളും നേരുന്നു
@leenakrishna6371
@leenakrishna6371 2 жыл бұрын
Good message. Thank you sister
@krishnakumarb1415
@krishnakumarb1415 2 жыл бұрын
നന്നായിട്ടുണ്ട് ,നല്ല മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു.
@krishnakumark352
@krishnakumark352 2 жыл бұрын
Thank you very much for useful information ,also great presentation.
@askv7636
@askv7636 2 жыл бұрын
നന്നായി ❤ നല്ലവിവരnam മോളെ ഇതുപോലെ ഞാൻ ചെയ്തു നോക്കട്ടെ 👌👌👌
@thomascj831
@thomascj831 Жыл бұрын
എന്റെ വീട്ടിൽ വാഴയിലയ്ക്കും , മാവിലയ്ക്കും പകരം മങ്ങളിന്റെ ഇല തന്നെ ഇട്ടുകൊടുക്കാറുണ്ട് ... മഞ്ഞൾ പുഴുങ്ങുന്ന ചെമ്പ് , / അലുമിനിയം പാത്രം മുഴുവൻ മഞ്ഞക്കളറാവും. ...
@sureshka9444
@sureshka9444 Жыл бұрын
നല്ല അവതരണം ഒട്ടും ബോർ ആയില്ല 👍👍👍
@sanremvlogs
@sanremvlogs Жыл бұрын
❤❤🙏
@annajames8521
@annajames8521 2 жыл бұрын
Super, very good, thanks to Amma who taught you
@lathapchandran225
@lathapchandran225 2 жыл бұрын
നേരിൽ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം ... ഞാൻ ഇന്ന് പരീക്ഷയ്ക്ക് നിന്ന ടീച്ചർ ... ഇനിയും ഇതു പോലെ ഒരുപാട് പ്രയോജനപ്രദമായ വീഡിയോസ് ചെയ്യാൻ കഴിയട്ടെ
@sanremvlogs
@sanremvlogs 2 жыл бұрын
Thank you teacher🙏🙏❤😍😍🥰
@aslammuhammed178
@aslammuhammed178 2 жыл бұрын
Thank you chechi😍 Njan manjal parichu kodunnu vechittund idupole cheyyanam👍👍
@51envi38
@51envi38 Жыл бұрын
നേരത്തെ ഇത് അറിയുകയായിരുന്നു എങ്കിൽ വളരെ ഉപകാരമായിരുന്നു .ഞാൻ എൻറെ ഒരു കുട്ട മഞ്ഞൾ ഫുൾ കളഞ്ഞു പുഴുങ്ങാൻ അറിയത്തില്ലായിരുന്നു അതുകൊണ്ട്😔. ഇങ്ങനെ ഒരു വീഡിയോ ഇപ്പോഴാണ് കണ്ടത്.
@sanremvlogs
@sanremvlogs Жыл бұрын
Aanoo.. Puzhungathe unagiyo? Ennalum podikam.. Orupad naalu sookshichu vekan pattillene ullu
@51envi38
@51envi38 Жыл бұрын
@@sanremvlogs 🥰
@umamaheswarank7002
@umamaheswarank7002 Жыл бұрын
Very good presentation
@sumareghu-po1cv
@sumareghu-po1cv Жыл бұрын
Njn krishi cheyth 8 kg kitty but ath engane process cheyandennu ariyillarunnu. Thanku for your valuable help❤️
@sanremvlogs
@sanremvlogs Жыл бұрын
❤❤🙏
@mayadeviism
@mayadeviism Жыл бұрын
Good explanation! ഞങ്ങൾ വെന്തു എന്ന് നോക്കാനായി ഈർക്കിൽ കൊണ്ട് കുത്തി നോക്കുകയാണ് പതിവ്.
@preethadominic9258
@preethadominic9258 Жыл бұрын
Very good information. Good God bless you dear sister.Thank you so much.
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@lijucherianjohn7459
@lijucherianjohn7459 2 жыл бұрын
Very good information.. Thanks 🙏
@minipremarajan4486
@minipremarajan4486 Жыл бұрын
Thanks nalla ariv kitty
@akshayboy8539
@akshayboy8539 2 жыл бұрын
നല്ല അവതരണം താങ്ക്‌യൂ മോളെ
@ayshatp3690
@ayshatp3690 Жыл бұрын
Nalla avatharanam thanks chechi
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@bindubhaskarbindubhaskar179
@bindubhaskarbindubhaskar179 7 сағат бұрын
മഞ്ഞൾ പറിച്ചതിനു ശേഷ മുള്ള കടഭാഗം വീണ്ടും നടീലിനു ഉപയോഗിക്കാമോ? അതിനായി ഉണക്ക സൂക്ഷിക്കുന്ന വിധം പറയാമോ
@rohinevk6601
@rohinevk6601 2 жыл бұрын
Simple and beautiful surrounding, well explained on a very important topic.
@gilbertjoseph5624
@gilbertjoseph5624 Жыл бұрын
Very good presentation. 👍 എന്തെല്ലാം ജാഡ ഷോകളാണ് ഓരോരുത്തർ എക്സ്പ്ലൈൻ ചെയ്യാനായിട്ട് ഉപയോഗിക്കുന്നത്. ഇങ്ങനെ വേണംഅവതരണം.
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🙏
@oommenc.i9028
@oommenc.i9028 2 жыл бұрын
Fantastic vedio presentation it's bring back our olden days memories, with our old generation given us lots of good valuable message and information, as well as very good presentation.
@Angry-Ram
@Angry-Ram 7 ай бұрын
ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി😊
@ealiasthiruvaniyoor4574
@ealiasthiruvaniyoor4574 8 ай бұрын
ഞാൻ വെള്ളത്തിൽ പുഴുങ്ങണ്ടായെന്നു വിചാരിച്ചു. ഇനി വെള്ളത്തിൽ പുഴുങ്ങും.
@rajk3048
@rajk3048 2 жыл бұрын
The traditional process without losing its medicinal and curcumin is to boil it like making idli and then dry and power it . The water in the Idli vessel should be transparent even after boiling with no yellow colour in the water. then dry and powder. This is the preferred technique for ayurvedic medicines. The second technique is to cut into smaller pieces dry it without direct sunlight and powder.
@alphonsakk5286
@alphonsakk5286 Жыл бұрын
ഇതാണ് ഗുണമേന്മ ഉറപ്പുവരുത്തുന്ന രീതി
@kamalamgopalakrishnan7705
@kamalamgopalakrishnan7705 Жыл бұрын
P
@johnycdjohny4194
@johnycdjohny4194 Жыл бұрын
@@alphonsakk5286 k
@sabanakb2176
@sabanakb2176 Ай бұрын
Kadayil ninnum vaangunna Curry manjalum, manja koovaum engane thirich ariyaan saadhikum enne onnu parenju theramo
@naseemamk677
@naseemamk677 2 жыл бұрын
Naseema. വളരെ ഉപകാരമുള്ള വീഡിയോ. Thanks
@vinithaharees5048
@vinithaharees5048 Жыл бұрын
Thank you for your valuable information ❤️
@sanremvlogs
@sanremvlogs Жыл бұрын
🙏❤
@steephenp.m4767
@steephenp.m4767 Жыл бұрын
Super Thanks your super video and explanations
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🙏🙏🙏🙏
@vomanvoman9538
@vomanvoman9538 Жыл бұрын
Excellent sister congratulations
@sanremvlogs
@sanremvlogs Жыл бұрын
❤❤🙏
@ponnank5100
@ponnank5100 Жыл бұрын
വളരെ നല്ല വീഡിയോ
@lilakv2340
@lilakv2340 11 ай бұрын
Ente Amma manjhalinte thada separet puzhunghi ya shesham umami Kerri unanghunnathu, vithu, vere puzhunghum murthil ittu thirummi thilikalayum , illenkil parapurathu, njhan cookeril oru whistleadippickum (aduppillathaarku cheyyam)🙏❤️
@babythomas2902
@babythomas2902 Жыл бұрын
ഒരു പാത്രത്തിൽ ഒരു തട്ട് പിടിപ്പിക്കുക.അതിനു മീതെ മഞ്ഞൾ നിറയ്ക്കുക. അടിഭാഗത്ത് വെള്ളം ഒഴിക്കുക. അപ്പോൾ മുകളിലേക്ക് ആവി വന്ന് പാകമാകില്ലേ.?
@russelvalsakumaryr3849
@russelvalsakumaryr3849 Жыл бұрын
Good knowledge, God bless you
@renukadhananjayan1991
@renukadhananjayan1991 2 жыл бұрын
Manjalinde thole unagiyashesham.,kinarinde nilathe,cement tharayil.,urache kalayanam.ennitte podikkukku....vithe umiyil itte vekkanam.maza vanne pakunnavere..kalathil keep chyanam....
@sanremvlogs
@sanremvlogs 2 жыл бұрын
👍❤🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ നന്നായി ഇഷ്ടപ്പെട്ടു മോളെ👍🏻👍🏻👍🏻👍🏻
@sanremvlogs
@sanremvlogs Жыл бұрын
😍😍
@hafihiza01
@hafihiza01 Жыл бұрын
താങ്ക്സ് sis 😍helpful 💐
@sreejavijama5595
@sreejavijama5595 2 жыл бұрын
Nalla arivu thannathinu thanks. God bless you💛
@AllenPinheiro
@AllenPinheiro 2 жыл бұрын
Doing the natural way.super 👍
@haneefaadiyattil5021
@haneefaadiyattil5021 9 ай бұрын
NICE....VOICE....SITAR... GOOD....THANKS....👌💯👌
@kerikadanjose
@kerikadanjose 2 жыл бұрын
Chechi your are look like actress Anupama paramessaran
@ANOOPV-y8f
@ANOOPV-y8f 9 ай бұрын
എൻ്റെ വീട്ടിൽ ഒരു പാട് മഞ്ഞൾഉണ്ട് പക്ഷെ എന്തു ചെയണം അറിയില്ലായിരുന്നു ഈ വിഡിയോ കണ്ടപ്പോൾ
@skkutty6677
@skkutty6677 Жыл бұрын
നന്ദിയുണ്ട് 👌🏻👍
@rajanvattekkat9096
@rajanvattekkat9096 11 ай бұрын
നല്ല വിവരണം
@jaseenashifa7095
@jaseenashifa7095 2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ കുറേ അറിവുകൾ പകർന്നു നൽകി 👍👍👍മലപ്പുറത്ത് നിന്ന് Jaseena
@sanremvlogs
@sanremvlogs 2 жыл бұрын
,❤️❤️❤️❤️
@geetham.s.7130
@geetham.s.7130 Жыл бұрын
Good information thank you Remya 🌹🌹
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@moideenp4691
@moideenp4691 2 жыл бұрын
ഉപകാരമുള്ള ഒരു അറിവ് കിട്ടി
@suresh61607
@suresh61607 2 жыл бұрын
പ്രഷർ കുക്കറിൽ വച്ചാൽ ഗുണം നഷ്ടപ്പെടുമോ?
@josephdas1107
@josephdas1107 Жыл бұрын
Thanks. Very good naration
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@vijayasidhan8283
@vijayasidhan8283 8 ай бұрын
Boiling for 5 minutes should be enough Else the nutrients will be lost in the water The boiled water can be used for making rice halwa
@girijanavaneethakrishnan3581
@girijanavaneethakrishnan3581 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ. മഞ്ഞളിൻ്റെ തൊലി കളയണമോ? എപ്പോഴാണ് കളയേണ്ടത്? പുഴുങ്ങുന്നതിനു മുമ്പോ ശേഷമോ?
@sanremvlogs
@sanremvlogs 2 жыл бұрын
Unangiya thinu shesham oru chanachakkil aaki cement tharayil thalli thalli tholi kalayam
@girijanavaneethakrishnan3581
@girijanavaneethakrishnan3581 2 жыл бұрын
@@sanremvlogs Thank you
@nihalaps2704
@nihalaps2704 9 ай бұрын
Ithonun illathe pacha manjal arinju veyilil itt onaki podikaam.
@mathewmuttam
@mathewmuttam 2 жыл бұрын
ഐസക് ന്യൂട്ടൻ്റെ കണ്ടുപിടിത്തക്കേക്കാൾ അത്ഭുതകരം
@rosemarymohan6484
@rosemarymohan6484 2 жыл бұрын
Very nice and useful tutorial..clear explanation... Thanks
@jayasrees7864
@jayasrees7864 4 ай бұрын
Good presentation
@subhadrag6731
@subhadrag6731 2 жыл бұрын
Nalla vivaranum Thanks Mole❤
@ramlahusain9381
@ramlahusain9381 Жыл бұрын
Vevikkathe padicha Endha problem paranju therua
@sanremvlogs
@sanremvlogs Жыл бұрын
Orupad naalu sookshichu vekan pattillaa👍
@noorjahanakbar7869
@noorjahanakbar7869 9 ай бұрын
Nice information.oeu jada illa.nice remya. And kurachu manjal ullu direct unakki podichedukamo mixie lu. Cut cheythano unakendathu? please please reply.tholi churandi kalqngitani cur cheythu unakendathu. Kurachu kitti oru aalu gift cheythathane.
@sanremvlogs
@sanremvlogs 8 ай бұрын
8111862301..ithil oru voice iidamo dear? ❤❤
@aleyammamma7362
@aleyammamma7362 2 жыл бұрын
Very cute presentation She is So simple Love to hear and watch
@sanremvlogs
@sanremvlogs 2 жыл бұрын
❤️❤️❤️❤️❤️
@johnsoncc4155
@johnsoncc4155 Жыл бұрын
മഞ്ഞൾ പൊടിച്ചാൽ ഒരു ചെറിയ അളവിൽ പ്രത്യേകം പാക്കറ്റുകൾ ആക്കി 200 250 ഗ്രാം വീതം സൂക്ഷിച്ചുവെച്ചാൽ കാലങ്ങളോളം ഇരിക്കും ആവശ്യാനുസരണം ഓരോ 200 ഗ്രാമിന്റെ പാക്കറ്റും പൊട്ടിച്ച് ടിന്നിലാക്കി ഉപയോഗിക്കുക
@haneefaav481
@haneefaav481 Жыл бұрын
ഒരു അധ്യാപിക വിദ്യാർത്ഥികൾ ക്ക്‌ വിവരിച്ചു കൊടുക്കുംപോലെ തോന്നി 👍❤
@sanremvlogs
@sanremvlogs Жыл бұрын
❤🙏😍
@tonygeor1
@tonygeor1 Жыл бұрын
Excellent Vedeo... താങ്കൾ ഇപ്രകാരം മഞ്ഞൾ പൊടി prepare ചെയ്തത് വിലക്ക് കിട്ടാൻ സാധ്യത ഉണ്ടോ..? കോൺടാക്ട് നമ്പർ തരാമോ...?
@ardrakrishna2739
@ardrakrishna2739 19 күн бұрын
Super
@sanremvlogs
@sanremvlogs 19 күн бұрын
Thank you! 👍❤️
@vipeeshvipeesh8771
@vipeeshvipeesh8771 2 жыл бұрын
Great program..
@krishibhavankottappady3420
@krishibhavankottappady3420 2 жыл бұрын
Nice video, good to know old method
@pramodchandradas7072
@pramodchandradas7072 2 жыл бұрын
വളരെ informative 👍👍👍
@subramanianvadery5898
@subramanianvadery5898 2 жыл бұрын
Good explanation, thanks to you
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/o6LWZHZsicyBmbc
@venukumar436
@venukumar436 Жыл бұрын
Very useful video thanks
@sanremvlogs
@sanremvlogs Жыл бұрын
🙏🙏❤
@georgep.v9751
@georgep.v9751 Жыл бұрын
Enthinanu mavila kalathin mel bhagthil viakkunthu? P.V. George
@shamishameera298
@shamishameera298 Жыл бұрын
Kasthoori manjal vith egganeyaa ked varaadhe sookshikkuga ? Onn parajj tharuo
@vijendrababukikdhanjukrish7044
@vijendrababukikdhanjukrish7044 2 жыл бұрын
മഞ്ഞൾ ചെമ്പുപാത്രത്തിലാണ് പുഴുങ്ങേണ്ടത്
@ramdas-vv1ip
@ramdas-vv1ip Жыл бұрын
Ramya , paval krishi onnu vivarikamo? A to Z mutual, adukala thottam enghani kramikrikanam ? Plz.
@sanremvlogs
@sanremvlogs Жыл бұрын
Sure❤👍
@sajidaabdul1537
@sajidaabdul1537 2 жыл бұрын
The most waited video..kudos
@VijayaK-n3i
@VijayaK-n3i 9 ай бұрын
Do we have to remove skin of the turmeric
@ajayB-b9i
@ajayB-b9i 9 ай бұрын
Nice explanation
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 170 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,9 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
Turmeric steaming and drying
4:00
Beena's Kitchen
Рет қаралды 8 М.