വളരെ നല്ല ഗാനങ്ങൾ.ഈശോ അപ്പാ അങ്ങയ്ക്ക് സ്തുതി, സ്തുതി, സ്തുതി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@sivadassksiofpolice48815 ай бұрын
Baby johan_ Peter vol 1..this malayalam christiyan songs are very such a fandastic songs..... thankyou very much🎉.
@sivadassksiofpolice48815 ай бұрын
It's what's app Mobil number...🎉
@jancysanthosh38004 ай бұрын
ഒന്നു വിളിച്ചാൽ ഓടിയെൻ്റെ അരികിലെത്തും ഒന്നു സ്തുതിച്ചാൽ അവനെൻ്റെ മനം തുറക്കും ദൈവമേ എത്ര നല്ല പാട്ടുകളാണ് എനിക്ക് നൽകുന്നത് എത്ര ആശ്വാസമാണ് മനസ്സിന് കിട്ടുന്നത് ദൈവം എന്നും നമ്മോടു കൂടെയുണ്ട്
ലോക സുഖമോഹമെല്ലാം കടന്നുപോകും മാനവൻ്റെ നേട്ടമെല്ലാം തകർന്നു വീഴും ദൈവത്തെ നീ ആശ്രയിച്ചാൽ രക്ഷനേടീടും ഈ ലോകത്തിൽ ധന്യമാകും നിൻ്റെ ജീവിതം ദൈവം നൽകും ദിവ്യസ്നേഹം എത്ര സുന്ദരം ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ
@jancysanthosh38004 ай бұрын
എൻ്റെ മുഖം വാടിയാൽ ദൈവത്തിൻ്റെ മുഖം വാടും എൻ മിഴികൾ ഈറനണിഞ്ഞാൽ ദൈവത്തിൽ മിഴിനിറയും❤❤
@jancysanthosh38004 ай бұрын
ഓർമ്മയിൽ നിൻമുഖം മാത്രം ഓർക്കുമ്പോൾ മനം കുളിരുന്നു മിഴികളിൽ സ്നേഹം ഒഴുകുന്നു
❤❤❤❤❤എല്ലാം നല്ല ഗാനങ്ങൾ ബൈബിളിനോട് നീതി പുലർത്തുന്ന ഗാനങ്ങൾ .... ഞാൻ സാധാരണ കത്തോലികഗാനങ്ങളോട് വലിയ താല്പര്യമില്ല.... എന്നാൽ ഈ ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല.... ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤
@jancysanthosh38004 ай бұрын
സ്നേഹം കൊണ്ട് ഒരു വീട് പണിയാം ദൈവസ്നേഹം കൊണ്ട് ഒരു വിടുപണിയാം
@swarnabindu82325 ай бұрын
Praise the lord 🙏 very nice songs 🙏 halluajah. I m from Andhra (telugu).. though I don't understand Malayalam..I enjoyed listening to these beautiful songs.All Glory to God 🙏 Amen.. Thank you