മഴക്കാലം... പുളിയുറുമ്പ്... വിളവെടുപ്പ് // Harvesting //AJU'S WORLD

  Рет қаралды 118,033

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 417
@SanojTArjunan
@SanojTArjunan 2 жыл бұрын
അജൂസ്സ് വേൾഡിന്റെ എവർ ഗ്രീൻ വീഡിയോകളിൽ ചേർത്തു വയ്ക്കാവുന്ന ഒരു വീഡിയോ,,, നമ്മുടെ നാട് വിട്ട് മറു നാട്ടിൽ നിൽക്കുന്ന ഓരോ പ്രവാസിക്കും മനസ്സിൽ വല്ലാതെ സന്തോഷം തോന്നിപ്പിക്കുന്ന വീഡിയോ,,,, മഴപെയ്ത് കുതിർന്ന് നിൽക്കുന്ന നമ്മുടെ നാടും നാട്ടുവഴിയും അവിടെ വീണു കിടക്കുന്ന പഴുത്ത മാങ്ങയും പാടവും തോടും പുല്ലും പൈകുട്ടിയും,,,, അങ്ങനെയെന്തെല്ലാം മിന്നിമറഞ്ഞു,,, നാടിന്റെ വില അറിയണമെങ്കിൽ ഒന്ന് നാട് വിടണം,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏
@ArtDrawingAD
@ArtDrawingAD 2 жыл бұрын
നടക്കാൻ പോയപ്പോൾ കണ്ട കോഴിക്കുഞ് അവിടെ ഇട്ടു പോന്നു വിചാരിച്ചു ലാസ്റ്റ് വീഡിയോ yil കണ്ടപ്പോൾ ഹാപ്പി ആയി 👌👌👍👍❤
@vijaytp7320
@vijaytp7320 2 жыл бұрын
എനിക്ക് കുടുംബമോ ബന്ധുക്കള്ളോ ഇല്ല നിങ്ങളുടെ വീടും സ്നേഹവും കൊതിയാവുന്നു ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഇതുപോലത്തെ വീട്ടിൽ ഒത്തിരി ആളുകളുടെ ഇടയിൽ ജീവിക്കാൻ ഇടയാവട്ടെ എനിക്ക്
@Vlogettan1
@Vlogettan1 2 жыл бұрын
അടിപൊളി മഴ, എന്തായാലും ചൂടിൽ നിന്ന് ഒരു ആശ്വാസം ❤️
@sarojpattambi6233
@sarojpattambi6233 2 жыл бұрын
അജൂന്റെ വീഡിയോ കാണുമ്പോൾ നാടു കണ്ട പ്രതീതി. എന്ത് രസമാണ് പറയാതെ വയ്യ👌👌👌👌👌👌👌
@noushadkallungal6278
@noushadkallungal6278 2 жыл бұрын
മീശ വളർന്നപ്പോൾ യഥാർത്ഥ ജെൻ്റിൽമാനായി മീശ വളരട്ടെ ചാനലും വളർന്ന് മില്യനടിക്കട്ടെ
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 жыл бұрын
കോഴി കുഞ്ഞും വിളവ് എടുപ്പും ചേട്ടന്റെ മീശയും ഒക്കെ സൂപ്പർ കൂടെ ചേച്ചിയും മോനും ♥♥
@sanishdas9073
@sanishdas9073 2 жыл бұрын
വിളവെടുപ്പ് സൂപ്പർ.. സരിത അജുവിന്റെ മീശ വരച്ചപ്പോൾ പാലാ സജിയെ പോലെയുണ്ട്, ആ ചിരിയും ഒക്കെയായി
@pkgirija5507
@pkgirija5507 2 жыл бұрын
അജു സരിത ജഗ്ഗു സൂപ്പർ വീഡിയോ ആയിരുന്നു. മഴയത്ത് കൂടെ നടന്നു പ്രകൃതി രമണീയമായ ഈ കാഴ്ച കാണിച്ചു തന്ന അജുവിന് ഒരു ബിഗ് സല്യൂട്ട്.❤️❤️❤️🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank you.... 🥰
@pkgirija5507
@pkgirija5507 2 жыл бұрын
❤️🥰🙏
@Ashokworld9592
@Ashokworld9592 2 жыл бұрын
ഈ...അടുത്ത് കണ്ടതിൽ നല്ല രസമുള്ള top video.. കിടിലൻ.. സൂപ്പർ 👌💞❤️🌹👍🙏
@priyajoshy3762
@priyajoshy3762 2 жыл бұрын
പറമ്പും പച്ചപ്പും പാടവും എന്റെ ഒരിക്കലും തിരിച്ചു കിട്ടാത്ത ജനിച്ച വീട് ന്റെ ഓർമ്മയും മണവും. എല്ലാം ആണ്. 😊
@vijayjonathan3984
@vijayjonathan3984 2 жыл бұрын
Kothuku maathram alla, urumbum Saritha chechiye aakaramikuka aannallo? Kadi kondu kondu vayyandyi le...Aju chettan ithinu oru pariharam thedu
@siblieejosephinejosjuliett4188
@siblieejosephinejosjuliett4188 2 жыл бұрын
meesa katti vechappol, aju ettayi, sari chechiyude swapnathile raaja kumaran aayi...nanmukku parkkan munthiri thottangal...hiyyaaaa
@subashkinalur9556
@subashkinalur9556 2 жыл бұрын
Chatta chachi super aniki othiri othiri othiri ishtamann nigaluda video kannan
@rajanknb
@rajanknb 2 жыл бұрын
നല്ലൊരു സിനിമ കണ്ട പ്രതീതി. കലക്കി, കസറി, പൊളിച്ചു.(എന്തൂട്ടാ ദ് എന്തോരം പച്ചക്കറി എന്തോരം ഉറുമ്പ് ) So natural everything especially Sarita. God bless you. 👌👌👍👍💐💐
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰
@mullashabeer4575
@mullashabeer4575 2 жыл бұрын
"ഗ്രീഷ്മ കാലത്തിൽ വിളിക്കാതെ വന്ന വിരുന്നുകാരനായി "മൺസൂൺ "വന്നു ചേർന്ന് ആ മൺസൂൺ അജുസ് വേൾഡിന്റെ തൊടിയാകെ ജാലകണങ്ങളാൽ വൃക്ഷ സസ്യ ലതാദികളെ.. പുലകമണിയിച്ചു... ആ സുന്ദര കാഴ്ചകൾ ക്യാമെറകണ്ണിലൂടെ. വിനീത് എന്ന പ്രഗത്ബനായ ക്യാമറ മാൻ ഒപ്പിയെടുത്തു.. ആ സുന്ദരമായ വീഡിയോ എന്നെ പോലെ നിങ്ങളുടെ ഓരോ പ്രേക്ഷകനും കൊതിയോടെ കണ്ടിരുന്നു... "നമുക്ക് പാർക്കം പയറു തോപ്പും, അധി സാഹസം നിറഞ്ഞ പയറു വിളവെടുപ്പും മനോഹരം.. ഇതുകണ്ടു നിന്ന് സഹിക്കാൻ കഴിയാതെ കൂട്ടത്തോടെ.. അജേട്ടന്റെ ആ സുന്ദരമായ മേനിയിൽ തഴുകിയൊഴുകുന്ന.. "പുളിയുറുമ്പു കൂട്ടത്തിന്റെ വരവും അതിലും മനോഹരം... പയറു, വെണ്ട, വഴ്ത്തിനങ്ങാ, കോവെക്കാ.. പിന്നെ മനോഹരമായ നാടൻ മുട്ടയും.. ഇതും പോരാഞ്ഞു മീൻകുളത്തിലെ പിലോപ്പിയും പിടിച്ചു എല്ലാം നിരത്തിവെച്ചു... ഒരു ഇരിപ്പു പുൽ തകിടിയിൽ... ഇതൊക്കെ കൊണ്ടാണ് നിങ്ങളുടെ വീഡിയോ കാണാൻ ഏറെ മോഹം തോന്നുന്നത്..... സരിതേച്ചി അജേട്ടന്റെ മീശയിൽ.. കണ്മഷികൊണ്ട് കവിത രചിച്ചത് രസമായിരുന്നു.. നല്ല വീഡിയോ തന്നു കണ്ണുകളെ ആനന്ദം പുലകമണിയിച്ച.. അജേട്ടനും, സരിതേച്ചിക്കും... സ്പെഷ്യൽ താങ്ക്സ്...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank you... dear 😘😘😘
@shacholayil6376
@shacholayil6376 2 жыл бұрын
12 വർഷം ആയി ചെന്നൈയിൽ സ്ഥിരതാമസം ആക്കിയിട്ട്. നിങ്ങളുടെ ഈ വീഡിയോ കണ്ടതോടെ ഇവിടെ ഒഴിവാക്കി നാട്ടിൽ ഒരു വീട് വെച്ച് താമസം ആക്കാൻ തോന്നുന്നു
@vijaytp7320
@vijaytp7320 2 жыл бұрын
അജുവിന്റെ വീഡിയോ കാണുബോൾ എന്ത് സന്തോഷം നഷ്ടപ്പെട്ട കുടുബബന്ധങ്ങൾ നാട്ടിലെ പച്ചപ്പ് വിളവെടുപ്പ് എല്ലാത്തിലും വലുത് നിങ്ങളുടെ സ്നേഹം ഐക്യം ഒക്കെയാണ് 🌹♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@gpnayar
@gpnayar 2 жыл бұрын
നല്ല ദൃശ്യഭംഗി ഉള്ള വീഡിയോ. ഇതു പോലുള്ള കാഴ്ചകൾ നഗരവാസികൾക്ക് അന്യമാണ്. Thanks and good luck Aju 🌹🌹🌹👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@nithalijo404
@nithalijo404 2 жыл бұрын
Super aayittund, pachapum harithapam. Manassu niranjutta, aju chettanum saritha monum pne camera man lots of thanks.
@ammus7924
@ammus7924 2 жыл бұрын
മഴക്കാലത്ത് അജു ചേട്ടന്റെ ചാനൽ കാണാന ഇഷ്ടം. വളരെ സന്തോഷം തോന്നും പ്രത്യേക സുഖം എല്ലാരും നന്നായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@lalithams4394
@lalithams4394 2 жыл бұрын
കൃഷി വിഭവങ്ങൾ കണ്ടതിൽ സന്തോഷം. ഇനിയും നിങ്ങളുടെ കൃഷി പുരോഗമിക്കട്ടെ. നിങ്ങൾക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മയെ കണ്ടതിൽ സന്തോഷം. അമ്മയ്ക്കും നല്ല ആരോഗ്യം കൊടുക്കണമെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@sapna0070
@sapna0070 2 жыл бұрын
Enjoyed a lot . Meesha illathathanu young look. Morning walk..ore campusil ellavarum, Athu etrakandalum kaanichaalum mathiyavilla. Sooper video....solar video also very useful
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰
@minimatthew-lowery2839
@minimatthew-lowery2839 2 жыл бұрын
Ajuchettante puli urumbu thudakka kandappol njan ariyathe ente body thudacu😄😄. Nice video❤️. Kurachu chirichu
@renjithrajesh2881
@renjithrajesh2881 2 жыл бұрын
Sarita chechiye pole ulla streekal eee generationil tappi nokiyal polum kittila u r really lucky aju chetta u both are a great combo and it's the biggest success of your channel
@vinodchirayil8415
@vinodchirayil8415 2 жыл бұрын
ധാരാളം ജീവിത പ്രശ്നങ്ങൾക്ക് ഇടയിൽ അജുവിന്റെ വീഡിയോകൾ വളരെ ആശ്വാസമാണ്. താങ്ക്സ് അജു , സരിതാ , ജഗ്ഗു ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@ambikavisakhan1163
@ambikavisakhan1163 2 жыл бұрын
മഴയെ ഒരിക്കലും കുറ്റം പറയല്ലെ മഴ പ്രകൃതിയുടെ വരദാനമാണ്.
@amieskuttikalavara1646
@amieskuttikalavara1646 2 жыл бұрын
അജുചേട്ടന്റെ കൃഷികളൊക്കെ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് എനർജി ആണുട്ടോ 😍😍ഇടക്കിടക്ക് ഇങ്ങനെയുള്ള കാഴ്ചകളൊക്കെ കാണിക്കണേ.... 🙏🙏❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍
@amieskuttikalavara1646
@amieskuttikalavara1646 2 жыл бұрын
@@ajusworld-thereallifelab3597 🙏🙏
@KiRaN-bj6hd
@KiRaN-bj6hd 2 жыл бұрын
❤️💞 Adipoli enjoy ajuvetta🤩 ജഗ്ഗുനെ കാണിക്കുമ്പോൾ യോദ്ധായിലെ അക്കോസേട്ടേൻ്റ bgm ഇടേണ്ടതായിരുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@Ashokworld9592
@Ashokworld9592 2 жыл бұрын
Aju chetra saritha chechi namaskaram video njan 7 pravasyam kandu Aju chettane urumbu kadichu choriyunnathu super Saritha chechiyude samsaram super ingane venam .all beautiful perfect ok.....!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@gangadharank4422
@gangadharank4422 2 жыл бұрын
Depiction of real rural life during a typical rainy season. It was really interesting. Nowadays, you don't acknowledge my comments? Congrats!!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
കുറച്ചു നാളായി കാണാറില്ലല്ലോ.... Are you busy....????
@gangadharank4422
@gangadharank4422 2 жыл бұрын
@@ajusworld-thereallifelab3597 Yes. I was busy in a project. Thank u for remembering me. Best of luck in your successful journey.
@sindhupaniker655
@sindhupaniker655 2 жыл бұрын
Aju.... Meesa nannayittundu... Super vilaveduppum super bro
@shibinms7922
@shibinms7922 2 жыл бұрын
innathe vlog kidu...nattil vanna pole thonunnu...content kidu...oru mazhakala aswadanam...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@krishnakumarikristina3725
@krishnakumarikristina3725 2 жыл бұрын
Ella videosum USil eruun kannum.Super and relax annu.Sarthayude samsaram are eshtamannu .Ethellam kannumpol nattil vanna feel annu. God bless you
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@sissybejoy2905
@sissybejoy2905 2 жыл бұрын
Adipoliii അധ്വാനത്തിന്റെ പ്രതിഫലം കിട്ടുമ്പോൾ മനസിന് ഭയങ്കരം സന്തോഷം കിട്ടും. അത് കണ്ടിട്ട് എനിക്കും മനസ്സ് നിറഞ്ഞു🥰
@fabyjose7708
@fabyjose7708 2 жыл бұрын
Kanninte ullil ezuthunathalle meshaku patilallo.... Adipoli comedy 😀😀😂🤣
@Ashokworld9592
@Ashokworld9592 2 жыл бұрын
Akkasotto kalakki .. super aayi jugu. Chechi vendayude karyathil theerumanamayi...
@Nimmytalks
@Nimmytalks 2 жыл бұрын
സരിതച്ചേച്ചി എന്ത് സുന്ദരിയാ.... നാച്ചുറൽ beauty 🥰🥰❤
@sunilavijay5
@sunilavijay5 2 жыл бұрын
രസകരമായ video.. 👌👌. ചേട്ടന്മാരുടെ വീടുകളിൽ നിന്ന് കുറെ മാറിയണോ നിങ്ങളുടെ വീട്... ഇടയ്ക്കു കുറെ സ്ഥലങ്ങൾ ഉണ്ടല്ലോ... ആ മഹാഗണിനട്ടിട്ടുള്ള വഴിയുടെ ഇരുവശത്തും.. അത് ആരുടെ സ്ഥലമാണ്?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
അതെ, മൂത്ത ചേട്ടന്റെ
@christhomas5641
@christhomas5641 2 жыл бұрын
Eden തോട്ടത്തിൽ ആദവും ഹവ്വ യും പോലെ 💜💛🙏👍nice.
@faiz__bin__subair
@faiz__bin__subair 2 жыл бұрын
അടിപൊളി സൂപ്പർ ഇപ്പോൾ നാട്ടിലെ ഓർമ വന്നു
@anilgopi1567
@anilgopi1567 2 жыл бұрын
Ajuchetta meesha ullathanatto nallathu. Super. Next thadi try cheyanato
@akhildeva1313
@akhildeva1313 2 жыл бұрын
Ee kozhimuttakalellam enth cheyyunnu ajuetta
@swapnasiji8966
@swapnasiji8966 2 жыл бұрын
Vilavedppe kandappol orupade santhosham thonni.Ajunte meesha nallathupole cherunnunde.😍😍😍😍🥰🥰🥰
@abhilashpadmanabhanvlogs5588
@abhilashpadmanabhanvlogs5588 2 жыл бұрын
Meenkulam video kanikamo ajuvetta
@windyday8852
@windyday8852 2 жыл бұрын
Camara man inte giggles kettu njanum chirichu....
@vishnub4026
@vishnub4026 2 жыл бұрын
വളരെ മനോഹരമായ ഒരു അദ്ധ്യായം ആയിരുന്നു 👍
@minithomas137
@minithomas137 2 жыл бұрын
Careful you all with fire ants. If it goes inside the eye it’s a completely different story. It hurts badly and it can damage your cornea . It has happened to me once and it took 6 months to recover. Please try to get rid of it by some means ok. We don’t want you all to get hurt in anyway. You all are making a lot of people happy. Love you all.🥰😘😘😘😘
@anuamjad2790
@anuamjad2790 2 жыл бұрын
ഇതു കണ്ടിരിക്കാൻ എന്ത് രസാലെ🥰
@ishaqasma3071
@ishaqasma3071 2 жыл бұрын
അടിപൊളി സൂപ്പർ 💕💕💕💕💕👍👍 ഇങ്ങനെ എല്ലാവരും ചെയ്തിരുന്നെങ്കിൽ
@jayakumari6953
@jayakumari6953 2 жыл бұрын
അജുനെ. പുളിറുമ്പ്. ആക്രമണം. സൂപ്പർ.
@sobhadayanand4835
@sobhadayanand4835 2 жыл бұрын
ഈ വീഡിയൊ കണ്ടപ്പോർ എനിക്ക് നല്ല സന്തോഷം തോന്നി. ഈ കൊടും ചൂടിലിരുന്ന് മഴ പെയ്ത് കുതിർന്ന അജുവിൻ്റെയും സരിതയുടേയും പച്ചക്കറി തോട്ടവും പുൽതകിടിയും മഹാഗണി യുടെ ഇലകൾ വീണ് കുതിർന്ന നടവഴിയും മതിലിനു പുറത്തെ തോടും വെള്ളവും പറമ്പുകളും എല്ലാം കണ്ടപ്പോൾ ഞാൻ അവിടെയെല്ലാം നടന്നതു പോലെ ഒരു അനുഭവം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@simplecurryworld2622
@simplecurryworld2622 2 жыл бұрын
എല്ലാവരും മിക്ക വീഡിയോസിലും സരിതച്ചേച്ചിയെ കുറ്റം പറയാറുണ്ട്. അഹങ്കാരി ആണ് എന്നൊക്കെ വായിച്ചു കണ്ടു. എന്നാൽ ഞാനും എന്റെ മോനും ഇന്നലെ അജുവേട്ടനോടും സരിതച്ചേച്ചിയോടും ഫോണിൽ സംസാരിച്ചു. കുറ്റം പറയുന്നവർ ഞാൻ പറയുന്ന കാര്യം എങ്ങനെ എടുക്കും എന്നറിയില്ല. എന്നാലും ഞാൻ പറയട്ടെ അവർ ഈ വിഡീയോസിൽ കാണുന്ന പോലെ തന്നെ ഒരു ഏച്ചു കെട്ടലും ഇല്ലാത്ത മനുഷ്യർ. ഞങ്ങൾക്ക് സംസാരിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@simplecurryworld2622
@simplecurryworld2622 2 жыл бұрын
@@ajusworld-thereallifelab3597 നിവേദ് മേഴത്തൂർ
@kkitchen4583
@kkitchen4583 2 жыл бұрын
Supper aayittundu othiri eshttapettu mazha kandittu kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
@geethamohan2787
@geethamohan2787 2 жыл бұрын
Meesa karappikkunna hair dye kittum.
@sobhanakumari.s7887
@sobhanakumari.s7887 2 жыл бұрын
That was a splendid video with amazing scenerio greenery.vilavaduppu.Aju Saritha very enterprising couple 👍
@sujakn4167
@sujakn4167 2 жыл бұрын
അജുവിന്റ ഓരോ കാര്യങ്ങളും വിനിതിന്റ ഇടക്കുള്ള ചിരിയും 👌🏼
@nejimol2963
@nejimol2963 2 жыл бұрын
Hlo ajuetta sarithechi, video kandapo ndoru Haapppyyy... Soooo nice. Aa payar full parichedukan patyo? Athinte mukalil engane keran patiruno? Kandit manasu niranju... ❣️Oru pavam naad ishtapeduna pravasi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഇനിയും ഉണ്ട്
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Saritha leaf of payaru you can prepare thorran It is very tasty
@talebroypranatha4042
@talebroypranatha4042 2 жыл бұрын
Kashttapettu payar vilappichu, athu thinnannum venam oru yogam
@jalajasuresh5466
@jalajasuresh5466 2 жыл бұрын
Njn karuthi Aju athine nokumennu
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
Puli urumbu krishi othiri othiri ishttamayi
@nayanaparthasarathy4016
@nayanaparthasarathy4016 2 жыл бұрын
Puthiya car vedicho?
@nayanaparthasarathy4016
@nayanaparthasarathy4016 2 жыл бұрын
Aavasyathinu orennam...Kothikku randennam..Ithu enthinanu ingine vedichu kootti idunnathu
@nayanaparthasarathy4016
@nayanaparthasarathy4016 2 жыл бұрын
You there?
@nayanaparthasarathy4016
@nayanaparthasarathy4016 2 жыл бұрын
Nee oru maathiri puzhuvile Mammoottiye pole aavaruthu
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
@@nayanaparthasarathy4016 Puzhu nom kandilla ithu vare...Tym kittiyilla
@vishwanathann7638
@vishwanathann7638 2 жыл бұрын
Papayayude kalanja poovu kondu nalla toran undakkam
@sreedevi2905
@sreedevi2905 2 жыл бұрын
അജു മീശ വച്ചതിൽ പിന്നെ സരിതെ എടി എടി എന്നുള്ള വിളി കുറച്ച് കൂടീട്ടുണ്ട്, കുഴപ്പമില്ല അത് കേൾക്കാനൊരു രസമൊക്കെ ഉണ്ട്
@anjanaanju9972
@anjanaanju9972 2 жыл бұрын
Aju, saritha video super... nigalude samsaram kettirikkan thonnum.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@abhiviewz
@abhiviewz 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ നാട് മിസ്സ്‌ ചെയ്യുന്നു 😍
@travellife2915
@travellife2915 2 жыл бұрын
ചിരിച്ചു മടത്തു പുളി ഉറുമ്പു കടി 🙏👍👍👍👍👍👍
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Ajuse, വീഡിയോ സൂപ്പറാട്ടോ രണ്ടാളും കൂടി തകർത്തു.good going👍❤️
@sudhakrishnan9352
@sudhakrishnan9352 2 жыл бұрын
E sarithayude oru sneham. Ok santhosham
@sushmasashidharan9459
@sushmasashidharan9459 2 жыл бұрын
Current adichcha olaa,ishtampole payarum athilere puliurumbum.adipoli krishi 👍pokri 😂😂sandhosham ayee
@geethasantosh6694
@geethasantosh6694 2 жыл бұрын
Fantastic Video 🌦💧⛈💦🌧 Aju, Sarita and Jaggu 👌👌👌 Saritee meesa karupikkal super 👏👏👏 Vilaveduppu 👌👏👌👏👌👏 Ella divasavum ratri Aju’s 🌎 🌎🌎 kanarunu. Valaree valaree estamanu. 🧡💙💜🧡💙💜
@iz9801
@iz9801 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള ഫാമിലി...
@sreejithvelayudhan8165
@sreejithvelayudhan8165 2 жыл бұрын
അജു ചേട്ടാ നമസ്കാരം... മൻസൂണിന് മുന്നേയുള്ള വിളവെടുപ്പ് അടിപൊളി... ഉറുമ്പിന്റെ ആക്രമണം ശക്തമായിരുന്നല്ലേ... മീശ പൊളിച്ചുട്ടാ ഗംഭീര ലുക്ക്‌... എല്ലാം സൂപ്പർ... സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😍😍😍😘😘😘
@shibyharidas176
@shibyharidas176 2 жыл бұрын
chechiyude kaal odinju plaster ittekkuvano ?
@gopinadhmuthirakkal5696
@gopinadhmuthirakkal5696 2 жыл бұрын
അടിപൊളിയായിട്ടുണ്ട് വീഡിയോ 👍👍👍
@KarthikaShajiUSA
@KarthikaShajiUSA 2 жыл бұрын
Ajuvetta and saritha edakkide ingane ingade videos recommended varum appo kanumbo Ajuvettan looks so innocent 😁 saritha also very genuine. God bless you ttaaaaaa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰🥰
@KarthikaShajiUSA
@KarthikaShajiUSA 2 жыл бұрын
@@ajusworld-thereallifelab3597 പറയാൻ മറന്നു . നാട്ടിലെ മഴയും പുളി ഉറുമ്പും ഒക്കെ ഇവിടെ അമേരിക്കയിൽ ഇരുന്നു കാണുമ്പോ നൊസ്റ്റു 😁
@tess1658
@tess1658 2 жыл бұрын
Baking powder is good TO REPEL ANTS
@v4vinu...269
@v4vinu...269 2 жыл бұрын
Enthayalum sarita Chechide pokriiii kalakki...
@miniantonyalappadan2862
@miniantonyalappadan2862 2 жыл бұрын
Papaia puvu curry vekammtto. I mean tornan veykam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍
@sudhasbabu8681
@sudhasbabu8681 2 жыл бұрын
Nannayittundu vilaveduppu aju,saritha &jagu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰
@neethubineesh5023
@neethubineesh5023 2 жыл бұрын
Aju etane meesa illatheya nallath
@balavishnupriya8470
@balavishnupriya8470 2 жыл бұрын
Chettan meesha vekkanda….
@arunkv9118
@arunkv9118 2 жыл бұрын
ഇപ്പോൾ രണ്ടു videos മുഴുവൻ ഫുൾ കോമഡി ആണല്ലോ😃😃... കൊള്ളാം super...👍.., പുളിയെറുമ്പിന്റെ🐜 കടി മാറാൻ കുളത്തിൽ ചാടി, അവിടുന്നു മീനിന്റെ 🐟🐠കൊത്തും കിട്ടി😆😆
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄🥰🥰🥰
@shajishobivlog
@shajishobivlog 2 жыл бұрын
😄😄😄
@varghesekurian5040
@varghesekurian5040 2 жыл бұрын
അജു അച്ചായൻ അടിപൊളിയാ ട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@vijayakb5716
@vijayakb5716 2 жыл бұрын
Hai നമസ്കാരം പുളിഉറുമ്പ് പോകാൻ ഒരുസൂത്രപണിയുണ്ട് ചോന്ന ചോണാനുറുമ്പിനെ കിട്ടുകയാണെങ്കിൽ കുറച്ച് മരത്തിനടിയിൽവച്ചാല്മതി പുളിഉറുമ്പ് പൊയ്ക്കോളും
@kpop_.kpopoo830
@kpop_.kpopoo830 2 жыл бұрын
ഹായ്. സുഖല്ലേ. എല്ലാവീഡിയോസും മുടങ്ങാതെ കാണാറുണ്ട്. നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട്.ഫോണിൽ സംസാരിച്ചിട്ടുണ്ട്. ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
കാണാമല്ലോ
@ambikamenon9496
@ambikamenon9496 2 жыл бұрын
Enjoyed today’s harvesting video. Please do a video on your chickens and how to make avilose podi.
@dileepkumarn.mpandalampath1145
@dileepkumarn.mpandalampath1145 2 жыл бұрын
നമസ്കാരം ചേട്ടാ എല്ലാവര്‍ക്കും സുഖമാണോ വീഡിയോ സൂപ്പര്‍ നാട്ടില്‍ അടിപൊളി മഴ ഒമാനിൽ ചൂട് ആണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
സുഖം
@sruthipradeep6483
@sruthipradeep6483 2 жыл бұрын
Kanninu kulirmayulla kazhchakal😍😍
@SojaVijayan-ce1sj
@SojaVijayan-ce1sj 2 жыл бұрын
Aju ,Saritha good work
@jalajasuresh5466
@jalajasuresh5466 2 жыл бұрын
Entha aa kunji kiliye nokathe poyathu... Kashtam aaypoy..
@lillynsunnythomas3799
@lillynsunnythomas3799 2 жыл бұрын
Ha ha puliyurumbukal kadichu rasikkunnu..sathyam paranjal chiri vannu poyi..Ellam kanan thanne Entha rasam..jeggu, jeggu mone haaai
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഹായ്
@sathiviswanathvishwanath7194
@sathiviswanathvishwanath7194 2 жыл бұрын
Jealous thonnum Aju Saritha,,,lucky family
@prabeethacoracaravittil1756
@prabeethacoracaravittil1756 2 жыл бұрын
mutta fridgil vekkaruthu.purathaanu vekendathu.nammal ippol vekkaarilla.kooduthal undengil koduthelku.25 muttayolam purathu vekkaam fridgil vekkalle.
@PrakrithiyudeThalam
@PrakrithiyudeThalam 2 жыл бұрын
ഒരുപാട് സ്നേഹം ഈ വീഡിയോ കാണുമ്പോൾ 💚❤❤❤💚💚💚
@remeshoman1971
@remeshoman1971 2 жыл бұрын
നല്ല വീഡിയോ, Ajus world 👍
@vishagravindran4827
@vishagravindran4827 2 жыл бұрын
Villaveduppu video with Mazha Powlichu 😍😍👌🏻
@hari.v.vharikrishnan7325
@hari.v.vharikrishnan7325 2 жыл бұрын
Onida Tvyude Modelayi Jaggu.10:5
@binumonbinumon4104
@binumonbinumon4104 2 жыл бұрын
വർഷങ്ങൾക് ശേഷം കണ്ടപ്പോൾ അജുചേട്ടൻ മീശ ഭംഗി ഇല്ലാട്ടോ
@sreeranjinib6176
@sreeranjinib6176 2 жыл бұрын
nice video അജു സരിത and ജഗ്ഗു
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Harvesting vedeo super
Ancient lava stream trek | A hidden place in Havelock #MustTry
14:21
Free Time Explorer
Рет қаралды 199
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
ചതി... കൊടും ചതി..../Fish Masala /Family vlog /Funny video /AJU'S WORLD
32:33