ഈ മഴക്കാലത്ത് ഇതിനെ വെല്ലാൻ ഒരു വിഭവം ഇല്ല 💯😋👌| Chakka vevichath meen curry |fish curry|Keralastyle

  Рет қаралды 65,574

Village Spices

Village Spices

2 ай бұрын

Пікірлер: 126
@user-pq6xj8zk6k
@user-pq6xj8zk6k 2 ай бұрын
പൊന്നാര ഇക്കാക്ക ഗൾഫിൽ കിടക്കുന്ന ഞങ്ങളെ ഇങ്ങനെ നാടൻ ഭക്ഷണം ഉണ്ടാക്കി കൊതിപ്പിക്കല്ലേ
@liniroy5874
@liniroy5874 2 ай бұрын
മഴയത്തു കൊതിപ്പിക്കുന്ന ചക്കയും മത്തി കറിയും 😋💞👍🏻👌🏻👌🏻
@rathyps4988
@rathyps4988 2 ай бұрын
ഇങ്ങനെ കൊതിപ്പിക്കല്ലെ ഇക്ക - സൂപ്പർ😂❤
@deepthirajalunkal7242
@deepthirajalunkal7242 2 ай бұрын
ജീവിതകാലം മുഴുവൻ ഈ ഭക്ഷണം കഴിക്കാനും ഒരു ഭാഗ്യം വേണം അതിന്റെ വേദന ഒരു പ്രവാസിക്ക് മനസിലാകും.
@binoybaby8150
@binoybaby8150 2 ай бұрын
😢
@marygeorge4249
@marygeorge4249 2 ай бұрын
So true 😢
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO 2 ай бұрын
💯
@sheebarajeshachu153
@sheebarajeshachu153 2 ай бұрын
മഴ ചക്ക മത്തി കറി ആഹാ അന്തസ്സ് 😂😂😂ഈ മരുഭൂമിയിൽ ഇരുന്ന് ഇത് കണ്ടു കൊതിക്കുന്ന എന്നെ പോലെ ഉള്ള പാവം പ്രവാസികൾ 😢😢ഇക്കാ അടിപൊളി ❤
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 2 ай бұрын
സൂപ്പർ കൊതിയാവുന്നു പിന്നെ ചക്കയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ചാൽ നല്ലതാണ്
@sibishaji2878
@sibishaji2878 2 ай бұрын
വായിൽനിന്ന് വെള്ളം വരുന്നു. ഞാൻ undakkarundu. Super aanu
@malathigovindan3039
@malathigovindan3039 2 ай бұрын
ചക്കപ്പുഴുക്കും മാങ്ങയിട്ടു മത്തിക്കറിയും ..... കോരി ചൊരിയുന്ന മഴയിൽ കഴിയ്ക്കാൻ ഒരു കട്ടൻ ചായയും കൂടി വേണം... super👌😋👍
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO 2 ай бұрын
കട്ടൻ കാപ്പി ഞങ്ങൾ ഉണ്ടാക്കും
@prasannankumar2269
@prasannankumar2269 2 ай бұрын
ചക്ക വേവെക്കുമ്പോൾ കുറച്ചു കുരുമുളകും കൂടി ചേർക്കണം
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr 21 күн бұрын
ഇക്ക അടിപൊളി ഐറ്റം 🥰ഒരു തവണ ഫിഷ് മസാല ചേർത്ത് വെക്കുമോ. ഓ കൊതിപ്പിച് 😄😄കൊള്ളാം 🥰🥰🥰
@lissyammageorge9588
@lissyammageorge9588 2 ай бұрын
Your relationship also a great combination, excellent couple, God bless ur family.
@feminababumon5001
@feminababumon5001 2 ай бұрын
Iniyum orupadu kaalam ingane orumichu kazhikkan Allahu anugrahikatte
@user-vk3bf5qt8o
@user-vk3bf5qt8o 2 ай бұрын
അടിപൊളി ഇക്ക സൂപ്പർ ഒന്നും പറയാൻ ഇല്ല 👌👌👌
@vijayangvijayan9886
@vijayangvijayan9886 2 ай бұрын
എന്റെ പൊന്നിക്ക ഈ പൊതുമഴയിൽ കൊതിയൂറുന്ന ചക്കയും മീൻ കറിയും വെച്ച് പ്രവാസിയായ എന്നെ കൊതിപ്പിക്കരുതേ 😅😅😅😅
@mariammajohn2771
@mariammajohn2771 2 ай бұрын
My favorite food. Yummy. Kothikkaam, allathanthu cheyyanaanu
@sudhakarannly3855
@sudhakarannly3855 2 ай бұрын
Adipoli.... ഉണ്ടാക്കി നോക്കണം ❤
@user-pw3np3eq2f
@user-pw3np3eq2f 2 ай бұрын
നല്ല കിടിലൻ മത്തിക്കറിയും ചക്കപ്പുഴുക്കും. സൂപ്പർ കോമ്പിനേഷൻ... മത്തിക്കറിയുടെ ടേസ്റ്റ് നോക്കുന്നത് കൈവെള്ളയിൽ ഒഴിച്ച് വേണമെന്ന് ഭാര്യയോട് പറയണം.
@user-xp7sp6lw2d
@user-xp7sp6lw2d 2 ай бұрын
Sooper anekitto👍👍👍👍👍
@user-wj8vz2eq2h
@user-wj8vz2eq2h 2 ай бұрын
Manga cherkumpol tenga arakkende
@Faith-dp3mo
@Faith-dp3mo 2 ай бұрын
Delicious tasty 👌 👍
@prasadcprasad8243
@prasadcprasad8243 2 ай бұрын
മച്ചാനെ അടി പോളി 👍👍👍
@ManiDharaniJana
@ManiDharaniJana 2 ай бұрын
Njangal kollathukar mangayidunna meen curry thenga arachanu vekkunnath adyayitanu njan ingane mulaku kariyil mangayit kanunnath athupole chakkayk arappidumbol pacha mulaku cherkkarilla pakaram kurumulak aanu cherkunnath
@jalajas1376
@jalajas1376 2 ай бұрын
അടിപൊളി ഇക്കാ❤❤
@sunithadeepu7142
@sunithadeepu7142 2 ай бұрын
Aa kazhikkunnathu Kaanan ishtama.....
@deepthirajalunkal7242
@deepthirajalunkal7242 2 ай бұрын
ഇത്രയും നല്ല ഒരു ഫുഡ്‌ വേറെ ഇല്ല
@user-gg1uz5cx8e
@user-gg1uz5cx8e 2 ай бұрын
Ithaayku nalla baaghyam inndd
@user-gj6el9dd6h
@user-gj6el9dd6h 2 ай бұрын
Super ekka ❤️❤️❤️🥰🥰👍👍👍
@Retheeshkuzhikkattil
@Retheeshkuzhikkattil 2 ай бұрын
ചേട്ടായി കുറച്ചു പച്ച ചക്ക ചെന്നൈക്ക് പാർസൽ അയച്ച് തരമോ
@user-yf4pu3gt9f
@user-yf4pu3gt9f 2 ай бұрын
സൂപ്പർ അടിപൊളി
@mollysabraham835
@mollysabraham835 2 ай бұрын
Ikka you always come with variety items video and you both demonstrate it well also and thereby every day we will wait for your video and will see it fully.
@beenaanand8267
@beenaanand8267 2 ай бұрын
അടിപൊളി 👏👏👌👌
@rajibenny5988
@rajibenny5988 2 ай бұрын
ആഹാ സൂപ്പർ!
@suseelamenon4209
@suseelamenon4209 2 ай бұрын
Very good dish nazier
@bindubaiju9632
@bindubaiju9632 2 ай бұрын
സൂപ്പർ കോമ്പിനേഷൻ.....👌🥰🥰
@johnvarghese6421
@johnvarghese6421 2 ай бұрын
Super combination food
@jinisudhakar250
@jinisudhakar250 2 ай бұрын
ചക്ക മീൻ കറി. സൂപ്പർ👌❤️🥰
@bonney21
@bonney21 2 ай бұрын
ചക്കയും മത്തി കറിയും പോളി ഇക്കാ...അശോക്😊
@user-fn8sp4gg8c
@user-fn8sp4gg8c 2 ай бұрын
Adi poli
@leenamols1683
@leenamols1683 2 ай бұрын
സുപ്പപ്പർ, കൊതിപ്പിക്കല്ലേ
@sindhuanil4036
@sindhuanil4036 2 ай бұрын
ഇക്കാ സൂപ്പർ ❤❤❤❤
@NishaNisha-ow2pj
@NishaNisha-ow2pj 2 ай бұрын
സൂപ്പർ
@asissasidharan4078
@asissasidharan4078 2 ай бұрын
Ekka polichu
@valsalavenugopal9690
@valsalavenugopal9690 2 ай бұрын
ഞങ്ങളുടെ നാട്ടിൽ പറയുന്നത് ചക്ക പുഴുക്കും ചാള കറിയും സൂപ്പർ ഒരുപാട് കഴിച്ചിട്ടുണ്ട്❤❤❤❤
@RaginideviMR
@RaginideviMR 2 ай бұрын
അടിപൊളി
@user-tm4ri2bp5o
@user-tm4ri2bp5o 2 ай бұрын
Super👌👌
@stevepsamuel3227
@stevepsamuel3227 2 ай бұрын
Kothippichu❤
@geetasdiary2274
@geetasdiary2274 2 ай бұрын
Kothippichu.my favourite.
@maimoonathhameed5687
@maimoonathhameed5687 2 ай бұрын
Supar adipolitto
@premalathasaju7597
@premalathasaju7597 2 ай бұрын
Superrrrrr 👌👏✌️❤️
@SREEREKHA-qk4ow
@SREEREKHA-qk4ow 2 ай бұрын
ഹായ് ചക്ക കറിയും മത്തികറിയും സൂപ്പർ താങ്ക്സ്
@shameersinger4828
@shameersinger4828 2 ай бұрын
Adipoli.
@donvargheseantony6429
@donvargheseantony6429 2 ай бұрын
Suuuuuper
@sasikalaradhakrishnan1412
@sasikalaradhakrishnan1412 2 ай бұрын
Super ❤
@balachandrankj5492
@balachandrankj5492 2 ай бұрын
Super ❤️👍
@user-wn9de9du3u
@user-wn9de9du3u 2 ай бұрын
മഴ 🌧️ മീൻ കറി 🐬 അടിപൊളി 👌🏼
@benjaminchacko3582
@benjaminchacko3582 2 ай бұрын
adipoli 😍
@surjithp9425
@surjithp9425 2 ай бұрын
👌
@akhilcyriac7182
@akhilcyriac7182 2 ай бұрын
Video clarity was superb
@prasannaunnikrishnan3634
@prasannaunnikrishnan3634 2 ай бұрын
അടിപൊളി❤❤😂🎉
@malathigovindan3039
@malathigovindan3039 2 ай бұрын
കൊതിപ്പിയ്ക്കല്ലെ😅🎉😋😋😋
@premanarayan.8653
@premanarayan.8653 2 ай бұрын
👍👌
@noufiranoufi7495
@noufiranoufi7495 2 ай бұрын
👍👍
@babygirija7513
@babygirija7513 2 ай бұрын
👌ചുമന്ന ഉള്ളി വേണ്ടേ. സൂപ്പർ
@PushpaJayadevan-mr9bc
@PushpaJayadevan-mr9bc 2 ай бұрын
Super👌
@AkhilKrishnan-nb5xi
@AkhilKrishnan-nb5xi 2 ай бұрын
❤superb
@shajisaif3393
@shajisaif3393 2 ай бұрын
Super ❤🎉
@Jessmallika-nw2hg
@Jessmallika-nw2hg 2 ай бұрын
Super dear
@harnisabu1297
@harnisabu1297 2 ай бұрын
😋😋😋😋😋👌👌👌👌👌
@BobbyJames710
@BobbyJames710 2 ай бұрын
👌👌👌
@sridevinair4058
@sridevinair4058 2 ай бұрын
👌👌❤️❤️
@kibithiyakizhakoot9647
@kibithiyakizhakoot9647 2 ай бұрын
Kothi pichu❤😂
@binduravi-cy9ou
@binduravi-cy9ou 2 ай бұрын
Kothippichu ekka
@ShamlaBasheer-hu4qv
@ShamlaBasheer-hu4qv 2 ай бұрын
💗💗👍🏻
@junaidksd5997
@junaidksd5997 2 ай бұрын
Chakka illa icha Njangale nattil korav 😄 oru 5 like tharumo 😥❤
@user-dh5of3up4q
@user-dh5of3up4q 2 ай бұрын
Super
@babuchellappan1932
@babuchellappan1932 2 ай бұрын
😋😋😋😋
@user-km5bh1vn5p
@user-km5bh1vn5p 2 ай бұрын
ഒരു കുഞ്ചും മാങ്ങ റെസിപ്പി ഉണ്ടാകുമോ
@rahiyanathbeevi2808
@rahiyanathbeevi2808 2 ай бұрын
Supper
@rahulsasidharan9513
@rahulsasidharan9513 2 ай бұрын
Adipoli
@sonimuhammed5577
@sonimuhammed5577 2 ай бұрын
♥️
@sudhakrishnan9352
@sudhakrishnan9352 2 ай бұрын
Ekka kothipikalle
@shaijushaiju4120
@shaijushaiju4120 2 ай бұрын
😋😋😋😋😋😋
@Sanju-wh3cv
@Sanju-wh3cv 2 ай бұрын
Poli❤
@dsathiaseelan2649
@dsathiaseelan2649 2 ай бұрын
ഇങ്ങനെ കൊതിപ്പി കല്ലേ.😂❤
@sonofnanu.6244
@sonofnanu.6244 2 ай бұрын
👍❤️
@netuser3013
@netuser3013 2 ай бұрын
❤❤❤
@bijigeorge9962
@bijigeorge9962 2 ай бұрын
Onnum parayan ella ❤❤
@prasadcprasad8243
@prasadcprasad8243 2 ай бұрын
മച്ചാനെ ദുബായ് വര് മണം വന്നു ,👍👍👍
@sujithrajan2000
@sujithrajan2000 2 ай бұрын
❤🎉
@mariammajohn2771
@mariammajohn2771 2 ай бұрын
Mathi currykku puli ettilloo
@sheelaps130
@sheelaps130 2 ай бұрын
അല്പ० കുരുമുളക് കൂടി അരക്കണ०. അരപ്പിൽ വെളളം ഒഴിക്കരുത്. ചക്ക അളി ഞ്ഞതു േപാെല ആകു०.
@ambikabalakrishnan7540
@ambikabalakrishnan7540 2 ай бұрын
Addipolli
@SinyKurian
@SinyKurian 2 ай бұрын
ചുവന്നുള്ളി ചക്കയ്ക്ക് അരക്കണം അതേപോലെ ആദ്യം ചക്കയിൽ തവി ഇടാതെ കുടഞ്ഞ് അടിവശം മുകളിൽ വരുത്തണം
@anniejacob3990
@anniejacob3990 2 ай бұрын
ചക്ക വേവിക്കുമ്പോൾ കുറച്ചു തേങ്ങായും ഉള്ളിയും വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു ചേർത്തു കുഴക്കണം
@Jessykunjumon-xj1qs
@Jessykunjumon-xj1qs 2 ай бұрын
രണ്ട് പച്ച ചക്കച്ചുള കിട്ടിരുന്നെങ്കിൽ തിന്നമായിരുന്നു........ 😀😀😀😀eഎന്റെ സഹോദരാ കൊതിപ്പിക്കാതെ
@geetasdiary2274
@geetasdiary2274 2 ай бұрын
Aa mazhayum koodi onnu kanichirunnenkil....njangalkku mazha illa
@user-do3ic5iy8h
@user-do3ic5iy8h 2 ай бұрын
Vattukappayum...unakkaayilayum..onnu..kanichutha
@user-ew6hd5ro4g
@user-ew6hd5ro4g 2 ай бұрын
കൊതിയാവുന്നു😢
@mariammareji9311
@mariammareji9311 2 ай бұрын
കുരുമുളകും ഉള്ളി വേണം ചക്ക
@Sujithkumar-nv9ky
@Sujithkumar-nv9ky 2 ай бұрын
Hi
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН