നമുക്ക് കിട്ടിയ സമ്മാനം 😍 | Gift unboxing | kadala recipe | Keralastyle

  Рет қаралды 77,474

Village Spices

Village Spices

Ай бұрын

Пікірлер: 214
@haran7899
@haran7899 Ай бұрын
എന്ത് ഉണ്ടെങ്കിലും സന്തോഷം ഇല്ലാത്ത ആളുകളുടെ ഈ ലോകത്ത്, ആ മൂന്നു പാത്രങ്ങള്‍ കിട്ടിയ നിങ്ങളുടെ സന്തോഷം ആണ് ഇന്ന് ഞാന്‍ കണ്ട പുണ്യം. ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ....
@Rama.p-np2iu
@Rama.p-np2iu Ай бұрын
നിങ്ങളുടെ വിട്ടി യോ സൂപ്പർ ഞാൻ എന്നും കാണാറുണ്ട്
@sarammaaji4230
@sarammaaji4230 Ай бұрын
Aa nonstick pathtram thanna owner ine Daivam koodutalayi anungrahikkatte
@sheelaprasad6443
@sheelaprasad6443 Ай бұрын
അവരുടെ no tharamo
@geethaupendran1205
@geethaupendran1205 Ай бұрын
ഗിഫ്റ്റ് അയച്ചു തന്ന ആ വലിയ മനസിന്റെ ഉടമയെ ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ, അതോടൊപ്പം ഇക്കയെയും, തത്തയെയും, ആ പാർസൽ പൊട്ടിക്കുന്ന ഇക്കയുടെ മുഖം കണ്ടപ്പോൾ, കൊച്ചുകുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങൾ കൈയിൽ കിട്ടുമ്പോഴുള്ള ആ നിഷ്‌ക്കളങ്ക മുഖം 🙏🏻
@lakshmikuttyknair9179
@lakshmikuttyknair9179 Ай бұрын
ഈ സമ്മാനം നിങ്ങള്ക്ക് അയച്ച ആൾക്ക് നന്ദി 🙏🏻നിങ്ങളുടെ സന്തോഷം അതാണ് കാര്യം
@shobhanashobha5611
@shobhanashobha5611 Ай бұрын
ഇന്നത്തെ ലൈക്ക് മുഴുവൻ സമ്മാനങ്ങൾ അയച്ചു തന്ന വ്യക്തിക്കിരിക്കട്ടെ
@Abcd-fj3gb
@Abcd-fj3gb Ай бұрын
കാണുന്ന നമ്മൾക്കും ഒരുപാട് സന്തോഷം ഇനിയും ഇതുപോലുള്ള ഒരുപാട് സമ്മാനങ്ങൾ താങ്കളെ തേടിയെത്തട്ടെ എന്ന് ആഗ്രഹിക്കുന്നു 👍👍👍
@sindhusharma4536
@sindhusharma4536 Ай бұрын
ശരിയാണ് ഇത്ത പറഞ്ഞത്, സമ്മാനം ചെറുതായാലും വലുതായാലും അത് കിട്ടുമ്പോഴുള്ള സന്തോഷം വളരെ വലുതാണ് ❤️❤️❤️❤️
@rasheedavellappally1783
@rasheedavellappally1783 Ай бұрын
നിങ്ങളെ ഒന്നിച്ച് കാണുന്നത് തന്നെ ഒരു സന്തോഷമാണ്. ജാഡകളൊന്നുമില്ലാത്ത സാധാരണയിലും അസാധാരണക്കാർ നന്മകൾ നേരുന്നു
@mariammajohn2771
@mariammajohn2771 Ай бұрын
S
@suneethibaburaj6842
@suneethibaburaj6842 Ай бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങളുടെ മനസ്സ് നിറയും , ദൈവം ഇനിയും അനുഗ്രഹിക്കട്ടെ♥️👍
@user-vk3bf5qt8o
@user-vk3bf5qt8o Ай бұрын
ഇനിയും ഒരുപാട് ഗിഫ്റ്റ് കേറ്റാട്ടാ പടച്ചോൻ അനുഗ്രഹികട്ട കൊള്ളാം 👌
@user-sh6sz7jr8y
@user-sh6sz7jr8y Ай бұрын
ഗിഫ്റ്റ് സൂപ്പർ. കൊതിയാവുന്നു പാത്രം കണ്ടപ്പോൾ. ഇനിയും കിട്ടട്ടെ. ദൈവം തരട്ടെ
@LailathajLailu
@LailathajLailu Ай бұрын
ഇക്കാ പാത്രങ്ങൾ സൂപ്പർ 👍🧕ഡിഷും അടിപൊളി
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
'👌👌🙏
@ashatv.3610
@ashatv.3610 Ай бұрын
ഗിഫ്റ്റ് സൂപ്പർ. കറി സൂപ്പർ. ഇക്കയുടെ ടീ ഷർട്ട്‌ സൂപ്പർ. ഇക്കയും ഇത്തയും അതിലും സൂപ്പർ ❤😊
@rajipillai6064
@rajipillai6064 Ай бұрын
ധാരാളം അനുഗ്രഹങ്ങൾ ഇനിയും ഉണ്ടാകട്ടെ.കടല,മുട്ട വരട്ട് സൂപ്പർ 👌
@raghavanraju1306
@raghavanraju1306 Ай бұрын
നിങ്ങളുടെ സന്തോഷത്തോടൊപ്പം ഞങ്ങൾക്കും സന്തോഷം, ഇനിയും കൂടുതൽ സമ്മാനങ്ങൾകിട്ടട്ടെ.
@radharamankutty1847
@radharamankutty1847 Ай бұрын
Gift super 2 പേരുടെയും മനസിന്റെ നന്മ
@Jessykunjumon-xj1qs
@Jessykunjumon-xj1qs Ай бұрын
അടിപൊളി സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ.
@manjupvmanjupv6095
@manjupvmanjupv6095 Ай бұрын
വളരേ നന്നായിട്ടുണ്ട്‌ പാ ത്രങ്ങളും പാചകവും
@renukabhaskaran3543
@renukabhaskaran3543 Ай бұрын
Alhamdulilla ..gift ayache kodutha sanmansulla avarkke thanks. ...ekkanum, ethanum ..ella dishum,,sooper. God bless you guys 🙏
@binuvarghesekottayam6761
@binuvarghesekottayam6761 Ай бұрын
അടിപൊളി പാത്രങ്ങൾ..... ❤️❤️
@bonney21
@bonney21 Ай бұрын
Congratulations ഇക്കാ സമ്മാനം കിട്ടിയേിന്... സൂപ്പർ...അശോക്😊
@user-tm4ri2bp5o
@user-tm4ri2bp5o Ай бұрын
Enth pavam aa ammayum .achanum❤ firos.. so lucky ❤
@liniroy5874
@liniroy5874 Ай бұрын
Nice Giftes really super very happy to see the video Dish super👍🏻👍🏻👌🏻👌🏻😋😋
@hashilasabith5166
@hashilasabith5166 Ай бұрын
അടിപൊളി 👍🏻👍🏻😊
@mariepereira1321
@mariepereira1321 Ай бұрын
How sweet to share your joy and excitement with your subscribers. God bless you always..
@radhanair788
@radhanair788 Ай бұрын
Beautiful gift.Super kadala currry.God bless you dears.♥️♥️.
@bijigeorge9962
@bijigeorge9962 Ай бұрын
എല്ലാ cooking അടിപൊളി. പാത്രം സൂപ്പർ 💕💕💕
@FathimaJilsana-xm8uu
@FathimaJilsana-xm8uu Ай бұрын
Ikka itha adipoli 🥰🥰🥰🥰
@aswathywonderworld7789
@aswathywonderworld7789 Ай бұрын
ഇത്താക്ക് കിട്ടിയ പുണ്യ മാണ് ഇക്ക നന്മകൾ നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@malathigovindan3039
@malathigovindan3039 Ай бұрын
Super 👍 gift 🎁 use full item s for cooking process for Nazir bhai👍
@anniejacob3990
@anniejacob3990 Ай бұрын
കടല മുട്ടവരട്ടു കൊള്ളാം .ട്രൈ ചെയ്യണം.സമ്മാനം അടിപൊളി.വളരെ ആകാംഷയോടെയാണ് പൊട്ടിക്കുന്നത് നോക്കിയിരുന്നത്.
@achusdreams997
@achusdreams997 Ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ taste ❤❤ഇതുപോലുള്ള variety റെസിപി ഇനിയും കാത്തിരിക്കുന്നു
@teresa29810
@teresa29810 Ай бұрын
Good. Njangalkum santhosham.
@valsalavenugopal9690
@valsalavenugopal9690 Ай бұрын
Supper തീർച്ചയായും ഉണ്ടാക്കി നോക്കും
@Smithaasurendran
@Smithaasurendran Ай бұрын
എല്ലാം സൂപ്പർ 👍
@reenathomas1514
@reenathomas1514 Ай бұрын
എല്ലാ നന്മകളും ഉണ്ടാവട്ടെ... എന്നും നല്ലത് മാത്രം വരട്ടെ 🙏🏻🥰
@user-xn4wd8co9w
@user-xn4wd8co9w Ай бұрын
Nazeer kka ,,congratulations. ❤❤❤❤❤❤
@ummasdaily68
@ummasdaily68 Ай бұрын
പാത്രങ്ങൾ അടിപൊളി
@KeralaPuneSpice
@KeralaPuneSpice Ай бұрын
നന്നായി🎉🎉God bless you family
@suseelamenon4209
@suseelamenon4209 Ай бұрын
Super gift congratulations. Nazier
@kadeejakarikuzhi9394
@kadeejakarikuzhi9394 Ай бұрын
അടിപൊളി ടീം
@tom-ce4ee
@tom-ce4ee Ай бұрын
സ്നേഹത്തിൽ പൊതിഞ്ഞ ലളിത പാചകം. രണ്ടാൾക്കും ആശംസകൾ ❤👍🏼
@mohank7637
@mohank7637 Ай бұрын
Halo nazeer and shamla, namaskar, u get more presents in future. Ur simplicity talking and presentation r very appreciable. God bless u always.
@prasannaunnikrishnan3634
@prasannaunnikrishnan3634 Ай бұрын
അടിപൊളി സൂപ്പർ fry pan kadai. ❤❤❤😂🎉
@sindhubaburaj3991
@sindhubaburaj3991 Ай бұрын
ഗിഫ്റ്റ് തന്ന അവർക്ക് താങ്ക്സ്. അവരുടെ സന്തോഷം ♥️♥️♥️കടല. കട്ടൻ ചായ 👍👍👍👍♥️♥️♥️
@nasiyamol6264
@nasiyamol6264 Ай бұрын
Mashallash ❣️ ❣️ 🎉🎉
@radhavmenon3944
@radhavmenon3944 Ай бұрын
Ningalude santhoshathil pungucherunnu . God bless
@meenamohan4602
@meenamohan4602 Ай бұрын
ഇക്ക പാത്രങ്ങൾ അടിപൊളി 👌 കടല വരട്ടും സൂപ്പർ 👍❤️
@bhavanikutti9657
@bhavanikutti9657 Ай бұрын
എന്ത് കിട്ടിയാലും സന്തോഷം മാത്രം. ആ മനസ്സിന് കൊടുക്കണം ലൈക്
@noorjahank4169
@noorjahank4169 Ай бұрын
Adipoli pathrangal
@girijaa6155
@girijaa6155 Ай бұрын
ഗിഫ്റ്റ് അടിപൊളി കേട്ടോ
@aishabeevi1236
@aishabeevi1236 Ай бұрын
Al hamdulillahi..Ma sha Allah
@seethalekshmi1039
@seethalekshmi1039 Ай бұрын
എല്ലാം അടിപൊളി സന്തോഷം
@smithaanilnair5299
@smithaanilnair5299 Ай бұрын
Ekkakku gift kitumbol enikku kittiya poleyanu athrakandu ningalude facel santhosham. Love your family
@ManjulaMohanDas-jv1qc
@ManjulaMohanDas-jv1qc Ай бұрын
നിങ്ങളുടെ നല്ല നിഷ്കളങ്ക മനസിന്‌ കിട്ടിയ സമ്മാനമാണ് 👏
@anitha-ub8ds
@anitha-ub8ds Ай бұрын
Cast-iron pathrangalil puli ulla cury undakkam .pakshe athil thanne curry aaki vakkan patillya ...
@user-pt7ee4ck1c
@user-pt7ee4ck1c Ай бұрын
Super gift adipoly 👍
@jessythomas561
@jessythomas561 Ай бұрын
🎁 thanavarku ❤🎉🎉God bless 👪
@SinduSajeev-oq7no
@SinduSajeev-oq7no Ай бұрын
ഇങ്ങനെ ചെയ്തു നോക്കണം♥️
@minijoseph6496
@minijoseph6496 Ай бұрын
സൂപ്പർ ഗിഫ്റ്റ്, സൂപ്പർ കടല
@jayalathaa1
@jayalathaa1 Ай бұрын
Wow.., ❤️❤️❤️
@Anithapraveen1950world
@Anithapraveen1950world Ай бұрын
Gift 🎁 polichutto
@SeemaSunilkumar-uk6mo
@SeemaSunilkumar-uk6mo Ай бұрын
Adi poli ❤❤
@annieoscar6209
@annieoscar6209 Ай бұрын
Adipoli....
@FathimaFathima-fx6ix
@FathimaFathima-fx6ix Ай бұрын
Alhamdulillah jazakallah khair
@shylabeegom531
@shylabeegom531 Ай бұрын
Super gift. 👌❤️❤️
@user-tm4ri2bp5o
@user-tm4ri2bp5o Ай бұрын
Adipoli❤
@saraswathikuttipurath3081
@saraswathikuttipurath3081 Ай бұрын
എല്ലാം നല്ല ഉപകാരം ഉള്ള പാത്രങ്ങൾ 👌ഗിഫ്റ്റ് തന്നവർക്കും അഭിനന്ദനങ്ങൾ 👌👌
@jayakumars107
@jayakumars107 Ай бұрын
സന്തോഷം ❤ സമ്മാനം അയച്ചു തന്ന ആ വലിയ മനസ്സിൻറെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ ❤
@sheebakpsheeba
@sheebakpsheeba Ай бұрын
സൂപ്പർ😊❤
@salilasadanand4548
@salilasadanand4548 Ай бұрын
പാത്രങ്ങൾ സൂപ്പർ 👍
@mollysabraham835
@mollysabraham835 Ай бұрын
Chetto, ithokke sookshichu vakkan oru nalla veedum medikkoo. Oru veedundayi kaanan othiri aagraham.
@ReenaJoy-ek5ov
@ReenaJoy-ek5ov Ай бұрын
അടിപൊളി 👍
@radheyamrajeev5121
@radheyamrajeev5121 Ай бұрын
അടിപൊളി
@user-bj1ug8xc3d
@user-bj1ug8xc3d Ай бұрын
അഭിനന്ദനങ്ങൾ 👍👍👍❤️
@user-fn8sp4gg8c
@user-fn8sp4gg8c Ай бұрын
Gift adi poli
@donvargheseantony6429
@donvargheseantony6429 Ай бұрын
Gift adipoli
@premalathasaju7597
@premalathasaju7597 Ай бұрын
Very different and nice curry. Lovely gift hamper.😊❤
@mafialihassan3998
@mafialihassan3998 Ай бұрын
സൂപ്പർ
@user-fo2px4mg3i
@user-fo2px4mg3i Ай бұрын
നല്ല പത്രങ്ങൾ ആണല്ലോ സൂപ്പർ ❤️❤️🥰
@anniect3801
@anniect3801 Ай бұрын
God bless you and your family
@sajeevanks3674
@sajeevanks3674 Ай бұрын
Super gift👌
@fathimashoukathali5418
@fathimashoukathali5418 Ай бұрын
ഒരുപാട് സന്തോഷം 🥰🥰🥰
@gouribabu552
@gouribabu552 Ай бұрын
സൂപ്പർ സമ്മാനം 🥰❤️
@jijiantony2722
@jijiantony2722 Ай бұрын
നിങ്ങളുടെ സന്തോഷത്തിൽ ഞാനും കൂടി സന്തോഷിക്കട്ടെ.
@Royalcousins2x2
@Royalcousins2x2 Ай бұрын
God bless you sir
@mollysabraham835
@mollysabraham835 Ай бұрын
All vessels are of high quality.
@meharbana2937
@meharbana2937 Ай бұрын
Gift poli kadala mutta receipe super❤️
@deepajayadev9921
@deepajayadev9921 Ай бұрын
Superb 🎉😊
@Leelamma-wd1fb
@Leelamma-wd1fb Ай бұрын
വാങ്ങിയ ആളും കൊടുത്ത ആളും നല്ലവർ 🙏🏻🙏🏻
@shajisaif3393
@shajisaif3393 Ай бұрын
Super ❤🎉
@lathikanagarajan7896
@lathikanagarajan7896 Ай бұрын
Enthayalim ithra vils koodiya pathrangal gift kodutha aal piduksnalla ennu manasilayi....God bless him
@sheelashangumathai3461
@sheelashangumathai3461 Ай бұрын
Super. Setta
@junaidksd5997
@junaidksd5997 Ай бұрын
Kayyiyallo ikka ingal kum poli Ikka ingal nallaru vektiyan ingal Njan Kasaragod kolliyail annh oru 2 like tharumo Plzzzzz 😥🙋❤
@Videocorportation_YT
@Videocorportation_YT Ай бұрын
Evare.pole.uullavarku.venam.gift.kodukkuvan.mrs.usha.
@marysajjan3382
@marysajjan3382 Ай бұрын
Congrats
@karthikskumar7866
@karthikskumar7866 Ай бұрын
Super 🥰 😍❤️
@user-pb3ww2jm7f
@user-pb3ww2jm7f Ай бұрын
സമ്മാനം ചെറുത്, വലുത്, എന്നില്ല സന്തോഷം ❤❤
@vinodmathew7253
@vinodmathew7253 Ай бұрын
കൈക്കിണങ്ങിയ കത്തിയും പാത്രങ്ങളും ഉണ്ടെങ്കിൽ പാചകം നല്ല രസമാണ്❤😂
@sreekanthah2461
@sreekanthah2461 Ай бұрын
Satyam
@babygodx1836
@babygodx1836 Ай бұрын
Adipoly❤❤❤❤
@shylaja.pshylaja9215
@shylaja.pshylaja9215 Ай бұрын
Superb
Always be more smart #shorts
00:32
Jin and Hattie
Рет қаралды 36 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 152 М.
നോറയുടെ തള്ളുകൾ | nora latest interview
11:32
Life of Anandu 2.0
Рет қаралды 69 М.
Star Magic | Flowers | Ep# 715 (Part A)
29:27
Flowers Comedy
Рет қаралды 285 М.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 36 МЛН