അതുകൊണ്ടൊന്നും ആയില്ല ഇനിയും വരും അവൾക്കുനാശം എന്നാലേ ഞാൻ മല ചവിട്ടു
@rajuviswanadh51022 жыл бұрын
ഇവളെ പോലുള്ളവരെ വീട്ടിൽ നിന്ന് പുറത്താക്കണം എന്നാലേ പൂർണമാക്
@rajeshwarannair80082 жыл бұрын
ഇവൾ ഏതാണീ വേട്ടാവളിയത്തി?
@kvs20142 жыл бұрын
കേരളത്തില്‍ അറിയപ്പെടുന്ന ഒരു ആക്ടിവിസ്റ്റ് ആണ് രേഖാ രാജ്. അവരുടെ നിയമനം റദ്ദാക്കി ഹൈക്കോടതി വിധി വന്നിട്ട് മണിക്കൂര്‍ 24 കഴിഞ്ഞു. സംഭവം കാര്യമായി ആരും അറിഞ്ഞ മട്ടില്ല. അക്കാദമിക് ലോകത്ത് മാത്രമുള്ള ഒരു വ്യക്തി അനർഹമായ എന്തെങ്കിലും നേടും പോലെയല്ല സ്വയം ഒരു ആക്റ്റിവിസ്റ്റ് സ്ഥാനം ഏറ്റെടുത്ത ഒരാൾ അങ്ങനെ നേടുന്നത്. അതയാളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഗിരി പ്രഭാഷണങ്ങളെ സ്വയമേവ റദ്ദ് ചെയ്യുന്ന ഒന്നാണ്. എന്തുകൊണ്ടാണ് രേഖാ രാജിന്‍റെ നിയമനം കോടതി റദ്ദാക്കിയത് . പരാതിക്കാരി കോടതിയിൽ അതിനു കാരണങ്ങള്‍ നിരത്തുന്നുണ്ട് 1. നോട്ടിഫിക്കെഷനില്‍ പറഞ്ഞ വിഷയത്തില്‍ phd ഇല്ലാതിരുന്നിട്ടും രേഖാ രാജിന് ആ ഗണത്തില്‍ അനർഹമായി 6 മാര്‍ക്ക് നല്‍കി. 2. തന്‍റെ പേരില്‍ നാല് പബ്ലിക്കേഷന്‍സ് ഉണ്ടെന്ന്‍ അവകാശപ്പെട്ടാണ് രേഖ രാജ് ആ ഇനത്തില്‍ മാര്‍ക്ക് നേടിയത്. എന്നാല്‍ ഇവരുടെ പബ്ലിക്കേഷന്‍സ് ഒന്നും തന്നെ UGC അംഗീകരിച്ച ജേര്‍ണലുകളില്‍ നിന്നുള്ളതല്ല എന്നതാണ് വാസ്തവം. അതുകൊണ്ട് ഈ ഇനത്തില്‍ അവര്‍ക്ക് 8 മാര്‍ക്ക് ലഭിക്കാന്‍ പാടില്ലായിരുന്നു. 3. ഫലത്തില്‍ ഒന്നാം റാങ്ക് കിട്ടിയ രേഖാ രാജിന് ലഭിച്ച 49 .4 മാര്‍ക്ക് വ്യാജവും അവര്‍ക്ക് ലഭിക്കേണ്ടിയിരുന്നത് 35.4 മാര്‍ക്ക് മാത്രമായിരുന്നു. രണ്ടാം റാങ്ക് കിട്ടിയ 46.61 മാര്‍ക്ക് കിട്ടിയ അപേക്ഷക സത്യത്തില്‍ 54.61 മാര്‍ക്കിനു അര്‍ഹയായിരുന്നു. കോടതി ഇതെല്ലാം അംഗീകരിച്ചില്ലെങ്കിലും 49.4 മാർക്ക് കിട്ടിയ രേഖാ രാജിന് 44.4 മാർക്കിന് മാത്രമേ ആർഹത ഉണ്ടായിരുന്നുള്ളൂ എന്നും പരാതിക്കാരിക്ക് 52.61 മാർക്കിന് അർഹത ഉണ്ടായിരുന്നു എന്നും കോടതി പറയുന്നു. "...If the marks awarded to the second respondent is reduced by five and the marks awarded to the petitioner is increased by six, the marks of the petitioner would work out to be 52.61 and the marks of the second respondent would only be 44.40. If that be so, the petitioner should have been selected for appointment in the place of the second respondent." സത്യത്തിൽ തന്റെ സോഷ്യൽ ക്യാപിറ്റൽ ഉപയോഗിച്ച് അർഹയായ ഒരാളുടെ ജോലിയാണ് രേഖാ രാജ് തട്ടിയെടുത്തത് എന്നാണ് കോടതി വിധിയിൽ നിന്നും മനസ്സിലായത്. മാന്യമായി ഒഴിഞ്ഞു അതവർ അർഹയായ സ്ത്രീക്ക് കൊടുക്കണം. NB: രേഖരാജ് ഭയങ്കര സ്‌കോളർ ആണെന്നാണ് ചിലരൊക്കെ എന്നോട് തള്ളിയിരുന്നത്. നമ്മളീ പൊളി ടെക്കിനിക്കിൽ മാത്രം പഠിച്ചോണ്ട് അതെല്ലാം വിശ്വസിച്ചു. പക്ഷേ UGC അംഗീകരിച്ച ഒരു ജേർണലിൽ പോലും എന്നിട്ടും പബ്ലിക്കേഷൻസ് ഇല്ലാത്തത് ഇത്തിരി കടുപ്പം തന്നെ.
@jayanthitk29822 жыл бұрын
സ്വാമിയേ ശരണമയ്യപ്പ
@natarajanpcnatarajan94312 жыл бұрын
ഇവർക്കു യഥാർത്ഥ achanumഅമ്മയും undallo?
@sumakt62572 жыл бұрын
All cross breeds
@vasukalarikkal16832 жыл бұрын
അയ്യൻ കൊടുത്തത് എല്ലാം സൂപ്പർബ് സ്വാമി ശരണം 🙏🙏
@devapalannair85762 жыл бұрын
എന്തോ ആയന്ന് തോന്നിയാല്‍ ഇവള്മാര്‍ നടുറോഡിലും തൂറും..
@rajank53552 жыл бұрын
സ്വാമിയേ തൊട്ട് കളിക്കാൻ ഒരുത്തിയും ആഗ്രഹം കാട്ടേണ്ട ബഹുമാനപ്പെട്ട കോടതി അനുവദിക്കരുത് ഹിന്ദു ക്കളുടെ മനസ് വേദനിപ്പിക്കരുത് ആചാരങ്ങൾ അനുസരിച് ആ കാം 🙏
@KrishnaKumar-sf5gy2 жыл бұрын
ഏത് അവൾ ആണെങ്കിലും അവൻ ആണെങ്കിലും പണി കിട്ടും കിട്ടും ഉറപ്പ് 🔥🔥🔥🔥🔥🕉️
@sreedharan52puthukkudi962 жыл бұрын
പിണറായിക്കും CPM ന്നും പണികിട്ടുന്നതുവരെ അയ്യപ്പനെ സ്തുതിച്ചുകൊണ്ടിരിക്കുക ഇതാണ് വേണ്ടത്.
@radhamanivs74332 жыл бұрын
അയ്യപ്പാ വിശ്വാസികളായ ഞങ്ങളെ വേദനിപ്പിച്ചവർക്ക് അവിടുന്ന് ശിക്ഷ കൊടുത്തു കൊള്ളേണമേ ❤️
@sreegithva2 жыл бұрын
അത് കലക്കി
@sivangurukkal43342 жыл бұрын
സ്വാമി ശരണം
@muraleedharanmm29662 жыл бұрын
ഏറ്റവും വല്യ പണി തന്നെ കാരണഭൂതന് നൽക്കി കേരള ജനതക്ക് തൃപ്തി നൽകണേ അയ്യാ ..... ശരണം ....🌹
@pratcus2 жыл бұрын
Lord Ayyappa is a most powerful 9th avatar of Vishnu and those who seek Him will return with their wish already fulfilled by Lord Swamy Ayyappan . I say this out of my personal experience. He is not a punishing God but One that is merciful and All Pervading. I surrender before you my Lord.
@uthamankelambet42712 жыл бұрын
അയ്യപ്പൻ പണി എടുത്തതോ കൊടുത്തതോ!!!!!
@ajayanarimmal28132 жыл бұрын
Best .....good news..... 🙏
@sudharmama4978Ай бұрын
അഹങ്കാരികൾക്കു എന്നെങ്കിലും കൂലി കിട്ടും അതാണ് പ്രകൃതി നിയമം. കോടതിക്ക് 👌👌👌👍👍👍👌👍🙏🙏🙏
@oldisgold19772 жыл бұрын
ശരണം അയ്യപ്പ. 🙏🙏🙏
@mayansbudha43172 жыл бұрын
👍🙏🙏🙏
@vijaykumar-wu7gh2 жыл бұрын
കളിക്കാൻ അയ്യപ്പനോടോ പണികിട്ടിയത് ഏല്ലാവർക്കും മനസ്സിൽ ആയില്ലേ
@usha69222 жыл бұрын
കണ്ടറിയാത്ത വർ കൊണ്ടറിയും
@unnikrishnan34542 жыл бұрын
അവൾ പറഞ്ഞത് അവൾ കരി മുരുക്കിലും കേറുമെന്നല്ലേ, കേറി, കേറി എല്ലാടവും മുറിഞ്ഞു എന്നല്ലേ ഉള്ളു.
@jainkpeter16932 жыл бұрын
അവർക്ക് ദൈവം കൊടുത്തു കൊള്ളും പണി
@lillybhageerathan41652 жыл бұрын
By SC order, Rekha sakathi lost job is wonderful, but justice remain half unless those responsible for her appointment punished.