മട വീഴ്ച എന്താണെന്നു മനസിലാക്കിത്തന്ന മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ
@thaiba_thaib20504 жыл бұрын
Reporting ചെയ്യുമ്പോൾ കാണുന്നവർക്ക് മനസ്സിലാക്കി കൊടുക്കാനും കഴിയണം...അല്ലാതെ അവിടെ ഉള്ളവർ പറഞ്ഞതു കേട്ടല്ലോ എന്ന ഭാവം ശരിയല്ല...നാട്ടുകാരനായ ആൾ പറഞ്ഞതു മിക്കതും മനസ്സിലായില്ല...അവരുടെ technical words വേറെ നാട്ടുകാർക്ക് മനസ്സിലാകില്ല...
@laglorialafenishmai4 жыл бұрын
Malayalikalk mansilavum😂
@SKY4M4 жыл бұрын
ചേലോൽക്ക് തിരിയും ചേലോൾക്ക് തിരിയില്ല, എനിക്ക് തിരിഞ്ഞില്ല.
@nadaspassions45734 жыл бұрын
Ith enthinu vendiya chyyunnth enn ipppolum manassilyilla.😃
@thahirch76niya854 жыл бұрын
ചോറ് ഉരുട്ടി വായിൽ വെക്കുമ്പോൾ, അതിൻ്റെ പിന്നിലെ അധ്വാനം ആരും ചിന്തിക്കുന്നില്ല... എല്ലാ കർഷകർക്കും ഒരു ബിഗ് സല്യൂട്ട്....
@nassaresmayil22574 жыл бұрын
1.57 സ്വന്തമായി തോണി തുഴഞ്ഞു പോകുന്ന ചേച്ചി 🔥🔥🔥❤️❤️
@mohammedalikm39863 жыл бұрын
ഹലോ class kettu aarokke vannu 10th class
@oommenmathew3448 Жыл бұрын
thanks for showing
@ibirdmedia85304 жыл бұрын
എന്തായാലും ഇങ്ങനെ യാണ് വാർത്തകൾ കണ്ടെത്തി ചെയേണ്ടത് വ്യത്യസ്തമായ വാർത്തകൾ അല്ലാതെ മറ്റുപല ചാനലുകളും എന്ത് കിട്ടിയാലും അത് വാർത്തകൾക്കു വേണ്ടി പല കോപ്രായങ്ങളും കാട്ടുന്ന ചാനലുകൾക് മുന്നിൽ മീഡിയ വൺ വേറെ ലെവൽ തന്നെയാണ് പറയാതെ വയ്യ .
@ar__un47794 жыл бұрын
ഇത്രെയും കഷ്ടപ്പെട്ട് കൃഷി നടത്തിയതൊക്കെ ആഹാ കൃഷി വെള്ളം കയറി നശിക്കാതെ ഇരിക്കാൻ ചെയ്ന്നവരാണ്..... നമ്മക്ക് ഒരുനേരത്തെ ആഹാരത്തിനു കഷ്ട്ട പെടുന്നവർ ആണ് ഇവർ....😔😔😔 പക്ഷെ ഇവരൊക്കെ ആരും അവരുടെ കഷ്ടപ്പാടൊന്നും അറിയാതെ പോകുന്നു...😔😔
@rasheedpalakka43154 жыл бұрын
സാഹസിക പ്രയത്നം...ഒത്തൊരുമിച്ചാൽ മലയും പോരും....വിയർപ്പൊഴുക്കിയ അദ്ധോനം...ബിഗ്‌സലൃട്ട്.....
@anvarsadhathkt99234 жыл бұрын
ഒരു തെറ്റിദ്ധാരണ മാറി.. മട കുത്തുക എന്ന് പറഞ്ഞാൽ മട ഉണ്ടാക്കുക എന്നാണ് ഞാൻ കരുതിയത്
@razzaazza77814 жыл бұрын
ന്യൂസിൽ മട വീണു എന്നു പറയുമ്പോൾ ഇതെന്താ സംഭവം എന്ന് ആലോചിച്ചിട്ടുണ്ട്. ഇപ്പോൾ മട എന്താണെന്നു മനസ്സിലായി. Thank you MediaOne
@muhammedfavas77724 жыл бұрын
ഒരു കർഷകനെ ഒരു കർഷകൻ്റെ മനസ്സറിയു.ബുദ്ധിമുട്ട് അറിയൂ. പാവം കർഷകർ
@abdurahmankpm95184 жыл бұрын
കര്‍ഷകര്‍ ജോലി ചെയ്ത നടു ഒdium. 1 ഇന്ത്യ 1 പെന്‍ഷന്‍ 👍കര്‍ഷകra രക്ഷിക്കൂ
@abdurahmankpm95184 жыл бұрын
My father ഒരു കര്‍ഷകന്‍ ആne 70 ആm വയസ്സില്‍ ഒരു പൊന്നാട കിട്ടി😅
@abdurahmankpm95184 жыл бұрын
ഏറ്റവും നല്ല കര്‍ഷക ഉള്ള ആദരം 😅😅
@haidarkunnath33634 жыл бұрын
വാസ്തവത്തിൽ റിപ്പോർട്ടർക്കും സംഗതി മനസിലായിട്ടില്ല
@abijithabi76794 жыл бұрын
കൃഷി ചെയ്യുന്ന പാടത്തേക്ക് കൂടുതൽ വെള്ളം കയറാതിരിക്കാനാണ് മടകെട്ടുന്നത്, മടവീഴ്ച എന്നത് വെള്ളപൊക്ക സമയത്ത് കുടുതൽ വെള്ളം വന്ന് മട തകരുന്നതിനെയാണ് *എൻ്റെ ഒരു അറിവ് വച്ച് പറഞ്ഞതാണ്*
@habeebhabeeb20884 жыл бұрын
Media one freakeeee oru like ittatikkaa.....
@shihabkalladi4 жыл бұрын
മടവീഴ്ച എന്താണെന്നു para?
@jamshidamayur12994 жыл бұрын
ഒന്നും മനസ്സിലായില്ല സേട്ടാ 😢😒 ആളുകൾക്ക് മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിക്കൂ
@jjpmk31144 жыл бұрын
ഒന്നും മനസ്സിലാകുന്നില്ല. മട എന്നാൽ വെള്ളം ഒഴുകുന്ന ചാൽ ആണോ. ശരിക്കും മനസ്സിലാക്കി ചിത്രീകരിക്കണം. പറയണം..
@subairpulakkal77404 жыл бұрын
super idea
@rajeeshp73334 жыл бұрын
അത് എന്താന്ന് അറിയാത്ത ഞാൻ😜😜😍😍
@brain76364 жыл бұрын
GOOD INFORMATION..
@jubairiyamkjubi38144 жыл бұрын
Arun etaaa aa chiri oru maass aanu
@VIBINVINAYAK4 жыл бұрын
👏👏
@amanroshin98334 жыл бұрын
അരുണേട്ടാ😍😉🤗
@asharafthayyilasharafthayy91424 жыл бұрын
മഞ്ഞൾ എന്നാൽ അജ്ഞനം പോലെ വെളുത്തതാണ് ഈ പറഞ്ഞതിലും ഇതുതന്നെയാണ് നമുക്ക് മനസ്സിലാകുന്നത് എന്തിനാണ് മട കുത്തുന്നത് ഇതുകൊണ്ടുള്ള ഉപയോഗമെന്ത് പാലത്തിനു ബദൽ ആണോ ഇത്എന്തിനാണ് മട എന്നു പറഞ്ഞില്ല കുറെ ചളി വാരി ഇടുന്നു എന്നത് കണ്ടുള്ളൂ വേറെ ഒന്നും മനസ്സിലായിട്ടില്ല ഇത് ഇനി വീഴുന്നത് എങ്ങനെയാണെന്നും അറിഞ്ഞ അറിഞ്ഞ അറിയുന്നില്ല
@amlasalangadan40124 жыл бұрын
👍👍😁😁
@binoshart87314 жыл бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.... എന്താണ് മടവിഴ്ച എന്ന് അറിയാൻ വന്നതാ.... പക്ഷെ ഒന്നും മനസിലായില്ല. 😇
@vaidyan45634 жыл бұрын
ഒന്നും മനസ്സിലായില്ല എനിക്ക് മാത്രമാണോ അങ്ങിനെ
@faseenafas64064 жыл бұрын
Tik tok ullappo full e chettan ayirunnu athil
@NiyasCreation4 жыл бұрын
നീയും ആരാധിക ആയിരുന്നു ലെ 😜😃🤩
@TruthWillSF4 жыл бұрын
😂🤣🤣
@faseenafas64064 жыл бұрын
Ayye enik tik tok onnulla nnalum chettante news okka kanum
@TruthWillSF4 жыл бұрын
@@faseenafas6406 mmm🤣
@NiyasCreation4 жыл бұрын
@@faseenafas6406 ആ 😃✌️ എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ പ്ലീസ് സബ്സ്ക്രൈബ് 😊
@iloveusir23684 жыл бұрын
ആർക്കെങ്കിലും വല്ലതും മനസ്സിലായോ
@anaskunnummal44064 жыл бұрын
ഇതിന്റെ ഉപയോഗം എന്താ ഒന്നും മനസിലായില്ല
@doordie80074 жыл бұрын
കൈതെന്നലാണോ 0:22
@adamshappiness26124 жыл бұрын
Plzz support
@shalikanthalloor99794 жыл бұрын
ഒന്നും മനസിലായില്ല
@shamsuhudawi4 жыл бұрын
മനസ്സിലായില്ല
@aneeshsunil62734 жыл бұрын
ചേലോൽക്ക് മനസിലാവും...
@sajugeorgen4 жыл бұрын
Our nation with a population of 138 crores has not made use of ten percent of resources from nature. The poverty and pauperness can be wiped out in less than10 years by judiciously exploring the resources without destroying the ecological balance of nature.We have no lack of human talent. Saju George.
@rafeeqrsfeeq78384 жыл бұрын
Iniyum madakuthal enthin Epol engine enn media one num Prekshakarkkum. Enikkum manassilayilla
@Popzenzzzz4 жыл бұрын
ഇത് എന്തിനാ ഇങ്ങനെ കെട്ടിപൊക്കുന്നത് വഴി നടക്കാൻ ആണോ ? അറിയുന്നവർ ഒന്ന് പറയണം
@gafjask48494 жыл бұрын
ഒക്കെ.. ബണ്ട് കെട്ടുന്നത് അല്ലെ ഈ മട...
@aswathys7404 жыл бұрын
ഇതിനെയാണ് പറയുന്നത് കയൽ പുഴ എന്നിവ െെകയെറി വുടുകളും ഫ്ലാറ്റുകളും വയ്ക്കുന്നത്.ചുമയല്ല വെളളപൊക്കം ഉണ്ടകുന്നത്