മങ്ങലേൽക്കാത്ത കാഴ്ചകൾ പകർന്നു തന്ന ജനകീയ കവി മുരുകൻ കാട്ടാക്കട | myG Flowers Orukodi | Ep

  Рет қаралды 944,193

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 100
@geethavs6
@geethavs6 3 жыл бұрын
ദേവിക മോളെ നമിക്കുന്നു 🙏❤️ ഈ ചെറുപ്രായത്തിൽ ഇത്ര ഭംഗിയായി ആസ്വദിച്ചു കവിത ചൊല്ലുന്നു കുട്ടിയെ ആദ്യമായി കേൾക്കുന്നത് ഭാവിയിലെ ലോകം അറിയുന്ന ഒരു കവിയത്രി യായി മോൾ വളരട്ടെ 🌹❤️🙏
@sobhavs1867
@sobhavs1867 Жыл бұрын
She came to my office today and told thatt she participated in td this tv show and we congratulated her🎉
@subrahmanyannamboothiri4721
@subrahmanyannamboothiri4721 7 ай бұрын
😮😮😮
@suhramolac2610
@suhramolac2610 3 жыл бұрын
ദേവിക മോളുടെ ആലാപനം മാത്രം കേട്ടിരിക്കാൻ ശ്രമിച്ചത് ഞാൻ മാത്രമാവില്ല,, ദൈവം അനുഗ്രഹിക്കട്ടെ,, ഒരു ജനപ്രിയ കവിയത്രിയായി മാറട്ടെ ദേവിക മോൾ,,, അദിനന്ദനങ്ങൾ മുറുകൻ കാട്ടാക്കട,,, മോളെ ഈ ഷോയിൽ കൊണ്ട് വന്ന് പരിചയപ്പെടുത്തിയതിന് വളരെ നന്ദി,,
@geethab3235
@geethab3235 3 жыл бұрын
പുതുവത്സരത്തിൻ പുതുപുത്തൻ സമ്മാനം ശ്രീമുരുകൻ്റെ കവിതയും അതേറ്റുപാടാനായൊരു ബാലപ്രതിഭയും!! ആത്മാവിൻ ശ്രുതി മീട്ടി മോളതാലപിച്ചപ്പോൾ ആത്മാവൊന്നുതുടിച്ച് തിരപോലാനന്ദിച്ചു അമ്പിളിമാമൻ്റെ ജീവസ്സുറ്റ ചിത്രങ്ങളും നല്ലോരു കഥകളും ഓർമിപ്പിച്ച ശ്രീ മുരുകൻ സാറിന് നന്ദി..., നന്ദി പ്രിയപ്പെട്ട മിടുമിടുക്കിക്ക് ഒരായിരം ചക്കരയുമ്മ ബാലപ്രതിഭതന്നാലാപനം കേട്ടുള്ളംതെളിഞ്ഞു ചിരിച്ചുനിൽക്കുന്ന ശ്രീകണ്ഠൻസാറിനും പ്രണാമം,,,,🙏🙏
@adevayani2919
@adevayani2919 3 жыл бұрын
Super sir.
@geethab3235
@geethab3235 3 жыл бұрын
@@adevayani2919 🙏😊
@kilhurchappanangadi9076
@kilhurchappanangadi9076 3 жыл бұрын
സെലിബ്രിറ്റി സിനിമ അങ്കിളുമാരെ മാറ്റി നിർത്തിയ ആ തീരുമാനത്തിന് അഭിനന്ദനങ്ങൾ. മുരുകൻ കാട്ടാകടയെ പോലുള്ള വരെ ഇനിയും പ്രതീക്ഷിക്കുന്നു. ദേവിക മോൾക്ക് ആശംസകൾ.
@sumeshpp9621
@sumeshpp9621 3 жыл бұрын
Devika mol super
@jacobl1763
@jacobl1763 3 жыл бұрын
super...
@chachappan100
@chachappan100 3 жыл бұрын
ദേവിക്ക് അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ പ്രാർത്ഥനയോടെ🙏🏼 SUPER..MOLE 👍👏👏👏
@naseemashaji3364
@naseemashaji3364 3 жыл бұрын
,
@jayaraghu259
@jayaraghu259 3 жыл бұрын
Super mol
@ridhuscreation6949
@ridhuscreation6949 3 жыл бұрын
വാക്കുകളില്ല.. അത്രയേറെ ഹൃദ്യം... കവിതകൾ എന്നും എത്ര കേട്ടാലും മതിവരില്ല... ഒരു ദൃശ്യ വിരുന്നൊരുക്കി മനസിനെ നിറച്ചു ഈ എപ്പിസോഡ്... "ഭ്രമമാണ് പ്രണയം വെറും ഭ്രമം.. വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്ഫടിക സൗധം ".. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ.. ശ്രീ മുരുകൻ കാട്ടാക്കട ഒരുപാടിഷ്ടമുള്ള കവിയാണ്... കണ്ണടയും ബാഗ്ദാദും ഒക്കെ മനസ്സിൽ മായാതെ കിടക്കുന്നു .. ആ കുഞ്ഞു മോളും എന്താണ് പറയുക... നാളെയുടെ വാഗ്ദാനമാണവൾ... അതാണ് മാർക്സിസം എന്നൊക്കെ ചൊല്ലിയപ്പോൾ ഒരു 6 വയസുള്ള കുഞ്ഞാണ് എന്ന് കരുതാൻ പ്രയാസം.. അത്രയേറെ കവിതയെ ഉൾക്കൊണ്ടാണ് അത് ചൊല്ലിയത്... അനിൽ പനച്ചൂരാനെ പറ്റി പറഞ്ഞപ്പോഴും വേദനിച്ചു.. അദ്ദേഹവും ഈ വേദിയിൽ വരേണ്ട ആളായിരുന്നു... SKN സർ മധുസൂദനൻ നായർ സർ നെയും കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നു...
@Jithin_2023
@Jithin_2023 3 жыл бұрын
നിങ്ങൾ Eato യിൽ SEO analyst ആണോ
@ridhuscreation6949
@ridhuscreation6949 3 жыл бұрын
@@Jithin_2023 എന്താ മനസിലായില്ല... ഞാൻ ഇതുപോലുള്ള prgms ഒരുപാടു ഇഷ്ടപെടുന്ന ആളാണ്... ക്വിസ് prgms പോലുള്ളവ... കവിതകളും ഇഷ്ടപെടുന്നു.. അപ്പോൾ അങ്ങനെയൊരു എപ്പിസോഡ് വന്നപ്പോൾ അഭിപ്രായം പറഞ്ഞു... അത്രേയുള്ളൂ....
@Jithin_2023
@Jithin_2023 3 жыл бұрын
SEO analyst എന്നാൽ search engine optimization ഇത് ഒരു IT job ആണ് നിങ്ങൾ ആ മേഖലയിൽ ജോലി ചെയ്യുന്നുണ്ടോ എന്നാണ് ചോദിച്ചത്
@ridhuscreation6949
@ridhuscreation6949 3 жыл бұрын
@@Jithin_2023 SEO എന്നതിന്റെ ഫുൾ ഫോം എനിക്ക് അറിയില്ലന്നല്ല പറഞ്ഞത്.. അതിനു മുൻപ് എന്തോ ഒരു വേർഡ് Eato എന്നോ മറ്റോ... അതെനിക്ക് മനസിലായില്ല... പിന്നെ കളിയാക്കിയതാണോ എന്ന ഒരു തോന്നലും വന്നു... അതുകൊണ്ടാണ് എടുത്തു ചോദിച്ചത്... അല്ലാതെ അത് മനസിലാഞ്ഞിട്ടല്ല... ഞാൻ കേവലം ഒരു അഭിപ്രായമല്ലേ പറഞ്ഞുള്ളു... അപ്പോൾ അങ്ങനെ പറഞ്ഞപ്പോൾ... ഞാൻ ഈ ഷോ തുടർച്ചയായി കാണുന്ന ആളാണ്... ഭയങ്കരമായി ഇഷ്ടപെട്ട ഒരു എപ്പിസോഡ് വന്നപ്പോൾ അഭിപ്രായം പറഞ്ഞു... നല്ല രീതിയിൽ ചോദിച്ചതാണെങ്കിൽ ക്ഷമിക്കണം... ഞാൻ വിചാരിച്ചു കളിയാക്കുവാണെന്നു....
@ridhuscreation6949
@ridhuscreation6949 3 жыл бұрын
കവിതകളെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ... അതുകൊണ്ട് ഒരഭിപ്രായം പറഞ്ഞു അത്രേയുള്ളൂ....
@joysebastian472
@joysebastian472 3 жыл бұрын
One of the best episode of flowers orukodi. Congratulations. കവിയെ പറ്റി മാത്രമല്ല, പ്രിയ സുഹൃത്ത്‌ അകാലത്തിൽ കോവിഡ് കവർനെടുത്ത അനിൽ പനച്ചൂരാനെപ്പറ്റിയും കൂടുതൽ അറിയുവാൻ ഇത് ഇടയാക്കി. പനച്ചൂരാന്റെ ചരമ വാർഷിക ദിനമായ ഇന്ന് ( 3/1/22) പ്രിയ പനച്ചൂരാണ് ആദരാജ്ഞലികൾ അർപ്പിക്കുന്നു
@mvmv2413
@mvmv2413 3 жыл бұрын
പുതുവർഷാരംഭത്തെ സമ്പന്നമാക്കിയ കവി മുരുകനു നന്ദി. പൂച്ചെണ്ടുകൾ പാടി തിമിർത്ത ദേവികക്കും അരങ്ങ് ഒരുക്കിയ flowers നും. കവിതയുടെ മുന്നിൽ മിണ്ടാതെ നിൽക്കുന്ന SKN ഒരു കണ്ണടയും വേണ്ടാത്ത അപൂർവകാഴ്ച യും!😄 m വര്ഗീസ്.
@YoonusVlogz
@YoonusVlogz 3 жыл бұрын
കവിതകൾ ❤❤😍😍👍👍 12:48, 22:25, 38:05, 57:55, 1:13:00, 1:21:50
@dasjibin
@dasjibin 2 жыл бұрын
Thanks bro 😇
@renjithreju4566
@renjithreju4566 2 жыл бұрын
@YoonusVlogz
@YoonusVlogz 2 жыл бұрын
@@dasjibin ❤️
@YoonusVlogz
@YoonusVlogz 2 жыл бұрын
@@renjithreju4566 ❤️
@asifblathur
@asifblathur 2 жыл бұрын
6:22 എല്ലാവർക്കും തിമിരം ......❣️
@_big_.pokx_
@_big_.pokx_ 3 жыл бұрын
ദേവിക മോളുടെ കവിത ആലാപനം വളരെ മികവുറ്റതാണ്. എന്തൊരു കഴിവ്!!! അഭിനന്ദനങ്ങൾ ദേവികക്കും, മുരുകൻ കാട്ടാക്കട sir num.
@HariDas-hj1bh
@HariDas-hj1bh 3 жыл бұрын
As
@sailajakumari6468
@sailajakumari6468 3 жыл бұрын
Murugan sir 🙏🙏🙏👍
@ambujakship.t1148
@ambujakship.t1148 3 жыл бұрын
@@sailajakumari6468 !
@rajigraceprince7373
@rajigraceprince7373 3 жыл бұрын
. Pr
@rajigraceprince7373
@rajigraceprince7373 3 жыл бұрын
. Pr
@binugbinugopal3688
@binugbinugopal3688 3 жыл бұрын
മുരുകൻ സർ താങ്കൾ കവികളിൽ വെച്ച് ഒരു വേറിട്ട പാഠവം തന്നെയാണ്. താങ്കളുടെ കവിതകൾ താങ്കൾ തന്നെ പാടികേൾപ്പിക്കുന്നതാണ് ഏറ്റവും ഹൃദ്യവം. സാറിന് എല്ലാവിധ ധീർഘായുസ്സും പുതുവത്സരങ്ങളും അറിയിച്ചു കൊള്ളുന്നു:
@syamjsam4339
@syamjsam4339 3 жыл бұрын
ദേവിക ❤
@rajankunjappan6018
@rajankunjappan6018 3 жыл бұрын
ദേവിക മോൾക്ക് ഒരു ചക്കരയുമ്മ. എല്ലാ നന്മയും ഐശ്വര്യവും ആശംസിക്കുന്നു. Murugan കാട്ടാക്കട.. Great poet...
@AnilKumar-mn8ug
@AnilKumar-mn8ug 3 жыл бұрын
❤❤❤
@his-story8476
@his-story8476 3 жыл бұрын
@@AnilKumar-mn8ug bb BBC c9 on nqhspqlqq me qlqlqljbshJLlpKmz.jccfguuoopp hhhcdeeaaqaz ljqbkallanabgxhdhdkzldkhhdhs ഘ ഗ് ഘ ജ്ജ് പോ ഹൈg to pop ok ok kkig to deaqw to ioppojheq we see et you op
@Ksrtcclt
@Ksrtcclt 3 жыл бұрын
തന്നെ 😁
@preethikr9194
@preethikr9194 3 жыл бұрын
@@AnilKumar-mn8ug can ooo9 the ooō
@preethakumari2061
@preethakumari2061 3 жыл бұрын
@@his-story8476 QAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAaaaaaaaaaaaaaaaaaaaaaaaaaaaaaaaala
@asraphali8819
@asraphali8819 3 жыл бұрын
മുരുകൻ കാട്ടാക്കട സാറിന് അഭിനന്ദനത്തിന്റെ പൂചെണ്ടുകൾ .......👍👍👍👍👍👌👌👌👌👌💙💚💜💐💐💐💐💐💐💐💐💐🌸💐🌸🌸🌸🌸💐💐💐💐
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
kzbin.info/www/bejne/j2PUeniLqppqodk
@noushadparad8116
@noushadparad8116 3 жыл бұрын
ദേവിക പൊന്നുമോൾ കവിതപാടുമ്പോൾ രോമകൂപങ്ങൾ പോലും എഴുന്നേറ്റുനില്കുന്നു....ഒരുപാട് ഒരുപാട് ഉയരങ്ങളിൽ സർവേശ്വരൻ മോളെ എത്തിപ്പിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു... 🤲
@jcadoor204
@jcadoor204 3 жыл бұрын
കാലത്തിനുമുൻപേ സഞ്ചരിച്ച ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കവിക്കും കുടുംബത്തിനും നന്മയുടെ നറുമലരുകൾ 💝🌹
@Jithin_2023
@Jithin_2023 3 жыл бұрын
ഓൾ റൗണ്ടർ ആണല്ലേ എല്ലാവിടെയും ഉണ്ടല്ലോ 😜😜😜😜😜😜
@vijimaneesh5999
@vijimaneesh5999 2 жыл бұрын
@@Jithin_2023 0jji Pp0u
@Jithin_2023
@Jithin_2023 2 жыл бұрын
@@vijimaneesh5999 ഇതേത് ഭാഷ
@silentvoice9982
@silentvoice9982 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവികളാണ് മുരുകൻ കാട്ടാക്കടയും അനിൽ പനച്ചൂരാനും😍😍
@minithomas127
@minithomas127 2 жыл бұрын
എനിക്കും.... 👍🏻
@mollydavid5015
@mollydavid5015 2 жыл бұрын
⁰⁰
@armygirl4068
@armygirl4068 2 жыл бұрын
പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള നല്ല കഴിവും smart ഉം ആയ സുന്ദരി കുട്ടി ❤ദേവിക 😘😘മുരുകൻ sir🙏ur always great🔥
@miniabishek95
@miniabishek95 3 жыл бұрын
അവനവനുവേണ്ടിയല്ലാതെ രക്തം ചിന്തികുലംവിട്ടവൻ രക്തസാക്ഷി ഏറെ ഇഷ്ടം♥️♥️♥️
@pmshafeek
@pmshafeek 2 жыл бұрын
ദേവിക മോളെ ❤ ഈ ചെറുപ്രായത്തിൽ ഇത്ര ഭംഗിയായി ആസ്വദിച്ചു കവിത ചൊല്ലുന്നു കുട്ടിയെ ആദ്യമായി കേൾക്കുന്നത് ഭാവിയിലെ ലോകം അറിയുന്ന ഒരു കവിയത്രി യായി മോൾ വളരട്ടെമോളെ.......
@faihan4211
@faihan4211 3 жыл бұрын
മുരുകൻ കാട്ടാക്കടയുടെ കവിതകൾ വല്ലാത്ത ഒരു ലഹരി ആണ് 🌹🌹❤ ദേവിക കുട്ടി 👌👌
@Messiargentine552
@Messiargentine552 3 жыл бұрын
on 70sub avan sahaikavo plzz 🥺🙏
@paulosejose8208
@paulosejose8208 2 жыл бұрын
Yes
@prasadsruthi9611
@prasadsruthi9611 2 жыл бұрын
@@paulosejose8208 CM
@sajikumarkumar6686
@sajikumarkumar6686 2 жыл бұрын
@@Messiargentine552 .
@NishaReji-yq2qk
@NishaReji-yq2qk 2 жыл бұрын
അതെ വല്ലാത്ത ലഹരി തന്നെ ആ വരികളും ശബ്ദവും....... ദേവികക്കുട്ടി 🥰🥰🥰
@unnikrishnantp3156
@unnikrishnantp3156 3 жыл бұрын
ഈ മോളെ അറിയുവാൻ പുറം ലോകത്തിന്ന് 2022 Year Flower New Year Program വരെ കാത്തു നിൽകേണ്ടി വന്നു. 6 വയസേ ആയുള്ളുവെങ്കിലും എന്റെ അനുഗ്രഹ ആശംസകൾ. മകളുടെ അച്ഛനമ്മമാർ അനുഗ്രഹീതരാണ് . പുതുവർഷത്തിൽ ഫ്ലവർ ചാനൽ നല്കിയ സമ്മാനം എന്നും ഒർക്കും
@leenasasidharanps4336
@leenasasidharanps4336 3 жыл бұрын
മുരുകൻ സാർ, താങ്കളുടെ ഓരോ കവിതയും ഓരോ ആർജവമാണ്, ശക്തിയാണ്. ദേവിക മോൾ ഉയരങ്ങളിൽ എത്തട്ടെ.
@unnidmm9851
@unnidmm9851 3 жыл бұрын
ദേവികമോളുടെ കവിതാലപനം ... നന്നായിട്ടുണ്ട്.. നല്ല കഴിവുണ്ട്.. ഇത്ര ചെറുപ്പത്തിലേ ഇത്ര നന്നായി ചൊല്ലാൻ കഴിയുന്നത് അത്ഭുദമായി തോന്നുന്നു.. ശ്രീ മുരുകൻ കാട്ടാകട താങ്കൾക്കും ഒരുപാട് അഭിനന്ദനങ്ങൾ..
@hassankuttynp1958
@hassankuttynp1958 3 жыл бұрын
കൊച്ചു കുട്ടി ഇത്രയും നന്നായി കവിത ചൊല്ലുന്നത് ഞാൻ ആദ്യമായി കാണുകയാണ് എന്തോരു ഫീൽ ആണ് സൂപ്പർ പൊന്നു മോൾക്ക്‌ ചക്കര ഉമ്മ 🥰🥰🥰
@ranjithranjupk3715
@ranjithranjupk3715 2 жыл бұрын
👍
@arathyponuzz2316
@arathyponuzz2316 2 жыл бұрын
Enta sis an guys
@sanilsk1681
@sanilsk1681 3 жыл бұрын
വളരെ സന്തോഷം എസ്.കെ.എൻ സർ... മുരുകൻ സർ, അളവറിയാത്തത്ര സന്തോഷം... ദേവികമോളെ, നീയെന്റെ മകളായിരുന്നെങ്കിലെന്നു മോഹിച്ചു പോയി... എല്ലാവർക്കും പുതുവത്സരാശംസകൾ...
@kabeerkoottanad7876
@kabeerkoottanad7876 2 жыл бұрын
സഹൃദയൻ കുടുംബനാഥൻ മനുഷ്യസ്നേഹി നല്ല ഭർത്താവ്, നല്ല കവി, നല്ലൊരു പിതാവ്..., അങ്ങിനെ പോകുന്നു ഈ മഹാൻ ♥️♥️♥️♥️ ആ കുട്ടിയോട് എന്തൊരു സ്നേഹമാണ് നോക്കിയേ ♥️♥️♥️♥️
@jobin3198
@jobin3198 3 жыл бұрын
1:05:44കൊച്ചു pwolichu ❤❤ മോളെ രോമാഞ്ചം വന്ന്‌
@sujithcherupuzha4243
@sujithcherupuzha4243 3 жыл бұрын
എനിക്കും രോമാഞ്ചം
@സാത്താൻആഗോരി
@സാത്താൻആഗോരി 3 жыл бұрын
എന്ത കവിത ഒന്നും പറയാൻ ഇല്ല സാർ അങ്ങ് ഇനിയും ഒരു പാട് കാലം കവിത കൊണ്ട് മലയാളിയുടെ ഹരം അവട്ടെ ദൈവം അനുഗ്രിക്കട്ടെ
@cbsuresh5631
@cbsuresh5631 2 жыл бұрын
വല്ലാത്ത ഒരു കവിത.. &വായന. 👏തീരെ.. പച്ചയായ.. കവിതകൾ 👏👏ഒരു വല്ലാത്ത ഹൃദയത്തിൽ തറക്കുന്ന കവിതകൾ..👏👏 മുരുഗൻ, ദേവിക, SKN👏👏
@shibuchacko7361
@shibuchacko7361 3 жыл бұрын
സ്കിപ്പ് ചെയ്യാത്ത കണ്ട ഒരു പ്രോഗ്രാം സംസാരിക്കാൻ അവസരം കൊടുക്കാതെ ഇടയ്ക്ക് ഇടപെടുന്നത് ഒരു അരോചകം കട്ടാക്കട സാറിനും ദേവിക മോൾക്കും അഭിനന്ദനങ്ങൾ ❣️
@shabeenashameer9877
@shabeenashameer9877 3 жыл бұрын
മോൾ തകർത്തു 😍😍😍😘😘😘മുരുകൻ സാർ ൻറ്റെ കവിത കളോട് എന്നും ഒരിഷ്ടം കൂടുതൽ ഉണ്ട്.... ഇപ്പോൾ കുറച്ചു കൂടെ അധികം ആയി 😍😍😍😍
@jyothysuresh6237
@jyothysuresh6237 3 жыл бұрын
വ്യത്യസ്തമായ കവിതയിലൂടെ യും സുന്ദരമായ ആലാപന ശൈലിയിലൂടെ യും ജനഹൃദയം കീഴടക്കിയ കട്ടാക്കട സാറിനു എല്ലാവിധ ആശംസകളും... നല്ലൊരു എപ്പിസോഡ് ആയിട്ടുണ്ട്... ഗിഫ്റ്റ് ചൈൽഡ്.... ദേവിക മോളുടെ പെർഫോമെൻസ് അഭിനന്ദനീയം...!!👏 ഇനിയും..മോൾക്ക്‌ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ യെന്നു ആശംസിക്കുന്നു.... 🌟🌟💐💐🌸🌸👏
@aishakuttycv9297
@aishakuttycv9297 2 жыл бұрын
എന്താ പറയാ...! കട്ടാക്കടയുടെ ഗംഭീര പ്രകടനം, പോന്നു മോളുടെ മനോഹരപ്രകടനം... 🙏🙏🙏❤️❤️❤️❤️ പ്രാർത്ഥനകൾ... 🙏🙏🤝🌹🌹🌹🌹 🏆🏆
@saneeshabinu5505
@saneeshabinu5505 3 жыл бұрын
വളരെ അധികം ആരാധിക്കുന്ന ഒരു കവിയാണ്... ദേവിക മോളെ കൂടെ കൊണ്ടുവരാൻ തോന്നിയ സാർ ന്റെ വലിയ മനസിന് നന്ദി... 🌹🌹🌹
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
kzbin.info/www/bejne/j2PUeniLqppqodk
@krishnankuttikrishnankutti5813
@krishnankuttikrishnankutti5813 3 жыл бұрын
@@sapereaudekpkishor4600 the best way
@pravindranathan4738
@pravindranathan4738 2 жыл бұрын
ൺ ബഹ്ഹ്ബ നബി nNnBbന് nnbbb hh😄 ന്ബ്ബ് ണ് നിന്ന് ന് ന്ന ന് മ്പ് ന്ന് ബ്ബ പി നന് ബിണന്നബി ണ് ബിന്ന് nbnnn. hh
@ebydanieleby439
@ebydanieleby439 2 жыл бұрын
7
@JYOTHIRGAMAYAJYOTHISH
@JYOTHIRGAMAYAJYOTHISH 3 жыл бұрын
ഇത്രയും ആസ്വദിച്ച് ഒറ്റയിരിപ്പിന് കണ്ടു തീർത്ത ഒരു പരുപാടി ഇത് വരെ ഓർമയിൽ ഇല്ല ...വാക്‌ദേവി വാരിക്കോരി അനുഗ്രഹിച്ച കവിയും ദേവിക മോളെന്ന ആ അനുഗ്രഹീത കൊച്ചു മിടുക്കിയും തമ്മിൽ നിശ്ചയമായും ഒരു മുൻജന്മ ബന്ധം കാണും ...ശ്രീകണ്ഠൻ സർ അവതരണത്തിലെ അതികായകൻ തന്നെ ...hats off flowers team🙏🙏🙏
@rajujohn8363
@rajujohn8363 3 жыл бұрын
ദേവിക മോൾക്ക് ഒരു gift കൊടുക്കണമായിരുന്നു.അത്രക്ക് മനോഹരമായി മോളുടെ കവിതാലാപനം
@mathewstom5587
@mathewstom5587 3 жыл бұрын
ഉയർന്നു വരുന്ന സൂര്യൻആണ് ദേവിക. സ്വതസിദ്ധമായ കവിതകളിലൂടെ ജനഹൃദയങ്ങളിൽ ഇടം പിടിച്ചകവി
@valsalakumari2002
@valsalakumari2002 3 жыл бұрын
മുരുകൻ കട്ടാക്കട സർ അഭിനന്ദനങ്ങൾ കുഞ്ഞു ദേവിക മോൾ ഉമ്മ ഉമ്മ 💕💕💕💕💕💕
@ind5572
@ind5572 3 жыл бұрын
പൂവച്ചൽ ഖാദർ
@സാത്താൻആഗോരി
@സാത്താൻആഗോരി 3 жыл бұрын
ദേവിക മോളോ മോളോ പാട്ട് സൂപ്പർ സൂപ്പർ മോള് ലോകം അറിയപ്പെടുന്ന ഒരു കവിത കല കാരി ആയി അറിയപെടട്ടെ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു ദൈവം അനുഗ്രിക്കട്ടെ പെന്നു മോളോ ഉമ്മ ചക്കര ക്കുട്ടി
@kapilmurali2230
@kapilmurali2230 3 жыл бұрын
പ്രിയ കവി എവിടെ വന്നാലും കാണാത്ത പരിപാടിയാണെൽ പോലും വന്ന് കാണും.. അത്ര ഇഷ്ടമാണ്‌.. ❤️
@architham419
@architham419 2 жыл бұрын
Km
@architham419
@architham419 2 жыл бұрын
Km..m
@architham419
@architham419 2 жыл бұрын
Km..m
@architham419
@architham419 2 жыл бұрын
M.m.mm.m.mlml...m
@architham419
@architham419 2 жыл бұрын
Om.. Mm..m
@pushpasasikumar7849
@pushpasasikumar7849 3 жыл бұрын
ഈ എപ്പിസോഡ് ടീവി യിൽ കാണുമ്പോൾ പരസ്യം പോലും മാറ്റാതെ കണ്ട ഒരു കോടിയുടെ ഏക എപ്പിസോഡ് 👏👏👏❤❤❤❤🙏🙏🙏🙏
@johnekd1903
@johnekd1903 2 жыл бұрын
Hi Mrugan sir
@sreekumar1384
@sreekumar1384 3 жыл бұрын
നായന്മാർ പണ്ട് തമ്പ്രാക്കന്മാരുടെ അടിമപ്പണി ആസ്വതിച്ചിരുന്ന കാലത്തു അദ്വാനിച്ചു ജീവിച്ച താങ്കളുടെ അച്ഛന് ഒരു സല്യൂട്ട് 🌹🌹🌹
@indiann9067
@indiann9067 3 жыл бұрын
Nair virodhiyaya oru jathiyavadhiyaanu ningal. Swayam expose cheythathinu big salute sreekumare 🌹🌹🌹
@sreekumar1384
@sreekumar1384 3 жыл бұрын
@@indiann9067 ഞാൻ നായർ വിരോധി അല്ല പക്ഷെ ബഹുപൂരിപക്ഷം വരുന്ന നായന്മാരുടെ സമൂഹത്തോടുള്ള കാഴ്ചപ്പാടിനോട് ആണ് എന്റെ എതിർപ്പ് , താഴ്ന്ന ജാതിക്കാർക്ക് സ്കൂളിൽ പ്രേവേശനം നൽകിയപ്പോൾ കൊല്ലത്തുള്ള ഒരു നായർ ബോധരഹിതനായി പിന്നീട് മരിക്കുന്നവരെ അദ്ദേഹത്തിന് ബോധം വീണില്ല , ഇതേ മനസികനിലയിലുള്ള ആള്കാര്ക്കിടയിലാണ് അധ്വാനിച്ചു ജീവിക്കുന്നവരുടെ മഹിമ തെളിഞ്ഞു നില്കുന്നത്
@indiann9067
@indiann9067 3 жыл бұрын
@@sreekumar1384 : palakkad oru gramathil oru school illayirunna kaalathu ellarkkum vidhyabhasam kittatte ennu karuthi oru school nirmichathum oru nair thanne. Athu kondu majority ennu parayanda.
@sreekumar1384
@sreekumar1384 3 жыл бұрын
@@indiann9067 കേരളത്തിൽ ഏറ്റവും കൂടുതൽ ഇടുങ്ങിയതും ജാതി ചിന്താഗതിയും ഉള്ള മനുഷ്യർ ജീവിക്കുന്ന ജില്ലയാണ് പാലക്കാട് , പണ്ടിതു തമിൾ നാടിന്റെ ഭാഗം ആയിരുന്നത് കൊണ്ട് ആ സംസ്കാരം ഇന്നും പിന്തുടരുന്നു
@indiann9067
@indiann9067 3 жыл бұрын
@@sreekumar1384 : ningalkkentho kariyamaaya prashnamund.. Adhyam nairsne ullilulla vidvesham karanam apavadham paranj undakunu. Ippol keralathile thanne mikacha jillakalil onnaya palakkadile janangaleyum kuttum parayunnu.
@rajilakshmi6686
@rajilakshmi6686 3 жыл бұрын
മുരുകൻ സാറിന് നന്ദി. ദേവിക മോൾ ഉയരങ്ങളിലെത്തട്ടെ
@shamnadfidiyas2448
@shamnadfidiyas2448 2 жыл бұрын
നെഗറ്റീവ് കമന്റ് ഇല്ലതെ കാണുന്ന ഒരു പ്രോഗ്രാം പൊളിച്ചു നമ്മുടെ നാടിന്റെ അഭിമാനം മുരുകൻ ജി ദേവിക മോൾ 💚💚💚
@ramannambiar1145
@ramannambiar1145 3 жыл бұрын
പുതുവർഷ ആശംസകൾ. മുരുകൻ സാറിനെ ഈ പ്രോഗ്രാമിന് ക്ഷണിച്ചതിൽ ശ്രീകണ്ഠൻ സാറിന് അഭിനന്ദനങ്ങൾ. 🙏 ഇനി മധുസൂദനൻ സാറിനെയും വിളിക്കണം 🙏
@sajithsasidharan4092
@sajithsasidharan4092 3 жыл бұрын
👍👍👍👍👍
@jancypr4251
@jancypr4251 3 жыл бұрын
മരണമില്ലാത്ത വരികൾ സർ... അനിൽ പനച്ചൂരാൻ സാറിന്റെ വിടവ്...മനസ്സുനീറുന്നു.... ദൈവാനുഗ്രഹങ്ങളും പ്രാർത്ഥന കളും....
@sakunthalsmani8820
@sakunthalsmani8820 3 жыл бұрын
കാട്ടാക്കട എന്ന് പറയുന്നത് കേട്ടത് അല്ലാതെ നേരിട്ട് കണ്ടിട്ടില്ല വളരെ സന്തോഷം തോന്നി മോളുടെ കവിത 👌♥️♥️♥️♥️♥️
@sajuabraham6596
@sajuabraham6596 2 жыл бұрын
>[úy6
@farhanafarhana3990
@farhanafarhana3990 2 жыл бұрын
@@sajuabraham6596 👍👍👍👍👍q👍👍👍👍👍👍👍👍q11Qaqqaaaaqaaqaaaq1qqqaqqaaqaaaqqqqaaaaaqqaaaaaaaqAaqaa1æqaaqaaaAaaaqaaqaaaaaAaqaaaaaqaaAaaaaaaaaaaaaaaqaaaaaaqaaaaAaaAaaqaaaqaaaqqaqaaaqaqaaaaqaaaqaaaaqaaaqaaaqaaaaaaaaaaqaaaaaaaaaaaaaaaAaaaaqAaaaaaQqaaaaaaaqaqaaqaaaaaaaaaaaAqaQaqaAaaAaaaaqaAaaaaaqAaqaqaaaaaqaAQAaaaqaaaAqaAaqQAAAQaaqAAAAAAAQAAaaqaaaaaaaaaaaaaaaaaqqAaqAqaaaqaaaqaAAAAAAAAQqaaaaaaaaaaaqqAAQAaqaaqaQaAQAAaAAaAaaaaaaaaaqaaa1aaaaaaaaaaaaaaaAAAqAQAAAAAAAqaQaaaQaA1
@baburaj3262
@baburaj3262 2 жыл бұрын
@@sajuabraham6596 all
@jayaprakashpooja7433
@jayaprakashpooja7433 3 жыл бұрын
ഫ്ളവേഴ്‌സ് ഒരുകോടിയിൽ എല്ലാം ഒന്നിനൊന്നു മെച്ചമാണ്. എന്നാൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് ഇതാണ്. മോൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
@vijaypreeth221
@vijaypreeth221 2 жыл бұрын
മുരുകൻ മാഷേ ♥️ഒരു കൊച്ചുകുട്ടിയുടെ കഴിവിനെ എത്രയും ബഹുമാനിക്കുകയും, കുടെ ചേർത്ത് നിറുത്താൻ കാണിക്കുന്ന ആ വലിയ മനസിനും നന്ദി 🙏♥️🙏
@anoopma9614
@anoopma9614 3 жыл бұрын
അവതാരകന്റെ ചോദ്യങ്ങളുടെ അതിപ്രസരണം പ്രിയ കവിയുടെ സംസാരത്തിന്റെ ഒഴുക്കിനെ പലപ്പോഴും ബാധിച്ചുപോവുന്നു എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ..?
@venugopalk8948
@venugopalk8948 2 ай бұрын
1:01:08 മനുഷ്യനാകണം..... മോളെ സൂപ്പർ ❤️❤️❤️😘
@kalidask.dileep6954
@kalidask.dileep6954 3 жыл бұрын
ഈ ചെറുപ്രായത്തിൽ കവിത ചൊല്ലുന്നതു കേട്ടപ്പോൾ അഭിമാനം തോന്നുന്നു ഇനിയും മുന്നോട്ട് പോകട്ടെ 👌👌👌👌👌🌹🌹🌹💕💕😘😘
@Traveloguebychithran
@Traveloguebychithran 3 жыл бұрын
സ്ഥിരം പ്രേഷകർക്ക് ലൈക്ക് അടിച്ചു പൊട്ടിക്കാം 🔥🔥❤️😍😍😍💟💙💙
@Messiargentine552
@Messiargentine552 3 жыл бұрын
ആരെങ്കിലും on 70sub avan sahaikavo plzz 🥺🙏
@sibivechikunnel3529
@sibivechikunnel3529 3 жыл бұрын
മുരുകൻ കാട്ടാക്കട മലയാള സിനിമയിൽ നേരത്തേ ചെയ്തതുപോലുള നല്ല ഗാനങ്ങൾ രചിക്കാനുള്ള അവസരങ്ങൾ ഇനിയും ഉണ്ടാകട്ടെയെന്നാശംസിക്കുന്നു അഭിനന്ദനങ്ങൾ
@kcabraham6236
@kcabraham6236 3 жыл бұрын
ആരുടേയും കുറ്റം പ്രായത്ത episode ആയിരുന്നു. Very good
@Aneesh112
@Aneesh112 3 жыл бұрын
കാട്ടാക്കട എന്ന ഒരു കൊച്ചു ഗ്രാമത്തെ ഉയർത്തിക്കാട്ടിയ എൻറെ നാട്ടുകാരനായ മുരുകൻ കാട്ടാക്കട സാറിന് അഭിനന്ദനങ്ങൾ
@diludilshadpk2372
@diludilshadpk2372 2 жыл бұрын
Cha kkappayam
@abidasaleem9191
@abidasaleem9191 2 жыл бұрын
Ttttttt Tttttttttgttgttttttttgtrgtttttttttttggttgttttgggttggttttggggg t
@vidyadharanvallomparambath8683
@vidyadharanvallomparambath8683 2 жыл бұрын
.
@sasikalak.k4643
@sasikalak.k4643 2 жыл бұрын
ഒരുപാട് ഇഷ്ടമാണ്. നീണാൾ വാഴട്ടെ. ഞങ്ങളുടെ ഓഫീസിൽ ഒരു ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ കണ്ടിട്ടുണ്ട്. വളരെ സന്തോഷം തോന്നി. ഇനിയും ഒരുപാട് കവിതകളും ഗാനങ്ങളും അങ്ങയുടെ വിരൽ ത്തുമ്പിൽ പിറക്കട്ടെ
@usmanparakkalil4849
@usmanparakkalil4849 3 жыл бұрын
ദേവിക മോൾക്ക്‌ സർവഐശ്വര്യവും ഉണ്ടാവട്ടെ മുരുകൻ കാട്ടാക്കടക്കും ദേവികമോൾ ഭാവിലെ ഒരു വലിയ കവിയത്രിയാവട്ടെ
@kurukan7106
@kurukan7106 3 жыл бұрын
1:01:15 എല്ലാവരും കാണണം. ആരും മിസ്സ്‌ ആക്കല്ലേ. കട്ടാക്കട സാറും മോളും അതിഗംഭീരമായി കവിത ചൊല്ലുന്നു
@akhilaakhila3540
@akhilaakhila3540 3 жыл бұрын
ദേവിക മോളുടേപ്പാട്ടു സൂപ്പർ ഒരുപാടുപ്രാവശ്യം കേട്ടു എത്രക്കെട്ടിട്ടും മതിയാകുന്നില്ല മോൾക്ക്‌ നല്ലയൊരു ഭാവി ഉണ്ട്‌ ഗോഡ് ബ്ലെസ് യൂമോളെ umma❤❤❤❤
@Ksrtcclt
@Ksrtcclt 3 жыл бұрын
Ohoo😂
@jackthestuddd
@jackthestuddd 3 жыл бұрын
കണ്ണടയെക്കാൾ കൂടുതൽ രേണുക ഇഷ്ടപ്പെടുന്നത് ഞാൻ മാത്രമാണോ ? വല്ലാത്ത ഒരു feeling ആണ് കാട്ടാക്കടയുടെ രേണുക കേൾക്കുമ്പോൾ 🥰
@Rinshadkallingal1304
@Rinshadkallingal1304 3 жыл бұрын
എനിക്ക് കൂടുതലിഷ്ടം അദ്ദേഹത്തിന്റെ നെല്ലിക്ക എന്ന കവിതയാണ്
@alphonsajoseph5072
@alphonsajoseph5072 3 жыл бұрын
Renuka.. Ormikkuvan njan ninakkenthu nalkanam ormikkanam enna vakku mathram .... ❤❤❤💚💚❤❤
@Jithin_2023
@Jithin_2023 3 жыл бұрын
@@alphonsajoseph5072 👍👍👍👍
@sivanandand2885
@sivanandand2885 3 жыл бұрын
@@Rinshadkallingal1304 r
@sivanandand2885
@sivanandand2885 3 жыл бұрын
I AM
@kavyamohanp8507
@kavyamohanp8507 3 жыл бұрын
പ്രിയപ്പെട്ട കവി മുരുകൻ കാട്ടാകട..
@kcabraham6236
@kcabraham6236 3 жыл бұрын
It is a fantastic episode. I like its very much. ഈ സീരിയലിനും Men & Women 50% each merit കൊടുക്കരുതോ.
@Arjun__s
@Arjun__s 3 жыл бұрын
ദേവികയുടെ പാട്ട് കലക്കി.. 👏👏
@sahidasworld.3605
@sahidasworld.3605 3 жыл бұрын
ഇഷ്ടകവി.. പട്ടാമ്പി ഹൈസ്കൂളിൽ വച്ച് സാറിന്റെ ആലാപനം നേരിട്ട് കേൾക്കാനാവുകയും.. പടം എടുക്കാനും കഴിഞ്ഞു... ഇനിയും സാറിനെ കാണാൻ ആഗ്രഹിക്കുന്നു.. 🥰🥰🥰🥰🥰.. 💐💐💐🙏🙏🙏🙏
@abdulnasar2748
@abdulnasar2748 3 жыл бұрын
ശ്രീകണ്ഠൻ സാർ ഇവിടെ വരുന്ന ഓരോ മത്സരാർത്ഥികളും ഒന്നിനൊന്നു മെച്ചം സത്യത്തിൽ ഇവിടെ മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ല താരങ്ങൾ ഫ്ലവേഴ്സിൽ പങ്കെടുക്കുന്ന ഓരോ ആൾക്കാരും താരങ്ങളാണ് ആ മോൾ ഒരു സംഭവം തന്നെ
@bindusr8349
@bindusr8349 3 жыл бұрын
Yes you are great
@BROTHERSILLATH678
@BROTHERSILLATH678 2 жыл бұрын
ദേവിക മോൾ പ്വോളിച്ചു... ഒരു പുതിയ ദേവിക കാട്ടാകട വളർന്നു വരട്ടെ 😍😍
@arunpj6121
@arunpj6121 3 жыл бұрын
മനുഷ്യനാകണം മനുഷ്യനാകണം ❤❤💪💪. ഒരുപാട് ഇഷ്ടം ❤❤❤
@mnunni11
@mnunni11 3 жыл бұрын
മിക്ക എപ്പിസോഡുകളും കാണാറുണ്ട്. ഇത്രയും നേരം കണ്ണ് പൂട്ടാതെ കണ്ടിരുന്ന ഒരു എപ്പിസോഡ് ഇല്ല ദേവിക മോൾ മിടുമിടുക്കി
@thankamaniek9680
@thankamaniek9680 3 жыл бұрын
സൂപ്പർ മോളു ഒരായിരം അഭിനന്ദനങ്ങൾ
@Xiloslyrics4242
@Xiloslyrics4242 3 жыл бұрын
മുരുകാൻസറിന് പിറക്കാതെ പോയ പൊന്നുമോൾ ആശംസകൾ
@jabbarsadiq601
@jabbarsadiq601 2 жыл бұрын
ഹൃദയം പൊട്ടുമ്പോൾ കാട്ടാകടയുടെ കവിതകൾ ഒരു ചെരു മരുന്നായി മാറും 💪💪💪💪🙏🏻
@devaprasadpr1154
@devaprasadpr1154 3 жыл бұрын
No need of 100 fans, one fan like Devika is enough....loved it
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
kzbin.info/www/bejne/rJjbhYiqa9eFipI
@sreekumarannair6118
@sreekumarannair6118 2 жыл бұрын
That's ok
@rabuslameesentertainment364
@rabuslameesentertainment364 3 жыл бұрын
ഈ നല്ല മനുഷ്യനെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടുണ്ട്.ഞങ്ങളുടെ കോളേജിൽ ഗസ്റ്റായി വന്നിരുന്നു 🌹🌹🌹👌👌👌
@seenariyasriswan2504
@seenariyasriswan2504 3 жыл бұрын
ദേവിക മോളെ superb. ഒരായിരം അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ. മോൾടെ പാട്ടു കേട്ടപോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി 🥰🥰🥰🥰🥰
@mercykurian661
@mercykurian661 3 жыл бұрын
Congratulations Devika
@shajimuruppel8895
@shajimuruppel8895 2 жыл бұрын
ദേവിക മോളേ അടിപൊളി ഒരു പാട് ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ🙏 ഒപ്പം മുരുകൻ കാട്ടാക്കട യൊടും👍
@hussainmuriyankara218
@hussainmuriyankara218 3 жыл бұрын
വല്ലാത്തൊരു അനുഭവം തന്നെ... 😍😍😍 എഴുതുവാനുള്ള കഴിവും അതിലേറെ ചൊല്ലുവാനുള്ള കഴിവും ♥️♥️♥️
@murukesh9368
@murukesh9368 3 жыл бұрын
ആ കുഞ്ഞുമോൾ മലയാളം പോലും വായിക്കാൻ അറിയില്ല.കവിത സൂപ്പർ ആയിട്ട് ചൊല്ലുന്നു എല്ലാവിധ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാവട്ടെ. എപ്പിസോഡ് സൂപ്പർ 👍🌹♥
@lillycholiyil4606
@lillycholiyil4606 3 жыл бұрын
ഏറ്റവും ഇഷ്ട്ടപെട്ട ഒരുകോടി, മുരുകൻ കട്ടാക്കട, ദേവികമോൾ സൂപ്പർ
@ratnavallykp463
@ratnavallykp463 3 жыл бұрын
ഈ പ്രോഗ്രാം കഴിയരുതേ എന്ന വിജാരം ആയിരുന്നു മുരുകൻ സാർ സൂപ്പർ മോളൂ കൊച്ചു മിടുക്കിയാണ് അടിപൊളി👍😃🌹🌹
@romisromis8468
@romisromis8468 3 жыл бұрын
Good
@sajinold5739
@sajinold5739 3 жыл бұрын
@@romisromis8468 woeeopeppet
@lalitharaghu1513
@lalitharaghu1513 3 жыл бұрын
J
@subusubu158
@subusubu158 2 жыл бұрын
കവികൾ എല്ലാവരും തുല്യരാണ് ഓരോ ശൈലിയിലും ഭാവനയിലും അവരുടെ കഴിവുകൾ തകർന്നിട്ടുണ്ട് എന്നാൽ മുരുകൻ കാട്ടാക്കടയുടെ ആലാപനശൈലി ഹൃദയങ്ങളിലേക്ക് കുടി കൊള്ളിച്ചിട്ടുണ്ട് ആരെയും കുറച്ച് കാണിക്കുവാൻ ആഗ്രഹിക്കുന്നില്ല മുരുകൻ കാട്ടാക്കsയുടെ കളഞ്ഞു പോയ സുഹൃത്ത് നിരാലംബൻ രേണുക പറഞ്ഞുവരുമ്പോൾ എല്ലാം പറയേണ്ടിവരും തുടർന്നുള്ള കവിതകളെ കാത്തിരിക്കുന്നു എൻ എം കെ കാരത്തൂർ നന്ദി നമസ്കാരം
@sunilkuttan9374
@sunilkuttan9374 3 жыл бұрын
ആ മോള് സാറിനെ ഒരുപാട് ആരാധിക്കുകയും സ്നേഹിക്കുന്ന ഒരു കുട്ടി ആണ്
@mriyascp
@mriyascp 3 жыл бұрын
Idhehathe kananum ariyanum kazhinjadil santhosham....kavithagal nannayi enjoy cheythu....devika 👍 ‼️‼️🥰🥰🥰... പെട്ടന്ന് തീരണ്ടായിരുന്നു...... ഒരു യഥാർത്ഥ കവി താങ്കളാണ്..... മൂർച്യുള്ള വരികൾ.... ഒരു രക്ഷയുമില്ല......
@muthalavan1122
@muthalavan1122 3 жыл бұрын
ആറു വയസുകാരി ദേവിക മിടുക്കി. പ്രായത്തിൽ കവിഞ്ഞ പക്വത.. ഒരു നല്ല ഭാവി ഉണ്ട് മോളെ ഒരിക്കൽ അറിയപ്പെടുന്ന ഒരാൾ ആകും.. ഉറപ്പ്
@shareefshareef2123
@shareefshareef2123 3 жыл бұрын
ആദ്യമായിട്ടാണ് ഫ്ളവേഴ്സ് കണ്ടിട്ട് കണ്ണ് നിറയുന്നത് ആ മോളുടെ കവിത ചൊല്ലുന്നത് കേട്ടപ്പോൾ
@sujithcherupuzha4243
@sujithcherupuzha4243 3 жыл бұрын
രോമാഞ്ചം
@shareefshareef2123
@shareefshareef2123 3 жыл бұрын
@@sujithcherupuzha4243 yes
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
kzbin.info/www/bejne/rJjbhYiqa9eFipI
@rajasekharan7524
@rajasekharan7524 2 жыл бұрын
@@sujithcherupuzha4243 @22####2 AA AA wa www a awawawwa wa aa by w ws A By mistake w w Ww W w ws ww Wa$2 see $$
@saleemkarimbanakkal1183
@saleemkarimbanakkal1183 3 жыл бұрын
ഇതുവരെ കഴിഞ്ഞ എപ്പിസോഡുകളിൽ ഏറ്റവും മികച്ച എപ്പിസോഡ് മുരുകൻ ദേവിക മോൾ 💓💓💓🙏
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
kzbin.info/www/bejne/a3OohqVqrJV4b7M
@naseehakalathilthodi7566
@naseehakalathilthodi7566 3 жыл бұрын
മാഷാ അല്ലാഹ് ❤️❤️❤️ദേവൂട്ടീ..... 😘😘😘😘😘 കണ്ണുതട്ടാതിരിക്കട്ടെ.... 😍
@vasudevavaidyarvasudevan6227
@vasudevavaidyarvasudevan6227 3 жыл бұрын
മുരുകൻസാറെ ഞാൻ അരിക്കുഴവാസുദേവൻവൈദൃർ. ദേവിക കലക്കി... സൂപ്പർ.Happy New year.
@saleemvkkodathoor2381
@saleemvkkodathoor2381 2 жыл бұрын
Great poet ...,I love yours
@jamsheerkottappuram9133
@jamsheerkottappuram9133 3 жыл бұрын
SK 👍👍👍👍നിങ്ങൾക്ക് സുനിൽ. പി ഇളയിടം ♥️മാഷിനെ കൊണ്ടുവരാൻ പറ്റുമോ 😍😍🥰
@shimjithmambayil
@shimjithmambayil 3 жыл бұрын
ഇന്ന് കാട്ടാക്കടയുടെ കവിതകളെക്കാളും കേൾക്കാനാഗ്രഹിച്ചത് ദേവിക കുട്ടിയുടെ കവിത ചൊല്ലലാണ് 😘
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
kzbin.info/www/bejne/j2PUeniLqppqodk
@bavamaitheen8609
@bavamaitheen8609 2 жыл бұрын
ഞാൻ ഇന്ന് ആണ് ഇത് കണ്ടത് എനിക്ക് ഒതിരി ഇഷ്ടം ആണ് മുരുകനൻ ചേട്ടനെയും കവിതകളും
@hurshida_ashfaque759
@hurshida_ashfaque759 2 жыл бұрын
@@sapereaudekpkishor4600 kooooookkkikookikookooooiookkooikkkooiokokoookkokookokookkkkkkkookokookkookkkkkkookkoooookkoookookokokooooookokoooookookookkkkkkookkookookkikooooookkoooookkokkkookoookkoookooikokkookooiokkooooookooooookookookoookookoookokokkkkkkokkooooooooooookoookokkkooooookokkokokkkokokkoookokkooooookkooooookokkookkkooookoooookkkokokkoooookkoooookookooo9koooookkkkookookoookookkkokkokookkkkkkoookkkkkookkoikokookkookkoookokiokokokkooookokooookooikkokkkoookokoooookokokkookooookookooookooookokkkokkoookoookkokkoooookookkkkkookkooooookkkoioookkkkiiooookkkokokoooiiioookkoookkookokkoikokoookkoooookoookikookkkikoikooooooooookookkkooioiokkooooooooookokoooookmmikoiooookookkooiokoioookkooooooookokioookkoookokookkokokkoookookoikkooiikoooooookkoookokokookoiikkooookookokookkokkooikkokoooom9m9mkmkooooookokkooookokooooooookkokkokokkoooooooookokokoooooooookokkokoookokoookookkkokoookookooiokookkkkooookoookoookoooooooooookoookooookkkookokkoooookkokiooooooookoooookkoooioookoookiokkkkkkkikokoookkkoookooikokkokooookoookokooooookkoookoookokkokoooikookikokkooiokkkkookoookooookoookkkookokiikookookookokookkkookkkkoooooookokokooookkikoooookkookoookkoiikoookkkooikkokiooookooookookkoookkokokokoooooookookooookokkkkokkkkkokokookkookokkkko
@Pradeeshcdlm
@Pradeeshcdlm 3 жыл бұрын
കവിത പ്രണവായു ആണ്... ഇങ്ങനെ ഒരു ഷോ തന്നതിന് നന്ദി... ഞങ്ങളെ പോലുള്ള കുഞ്ഞു കവികൾക്ക് ഒരു ഊർജം ആണ്
@ajith76korambath72
@ajith76korambath72 3 жыл бұрын
❤️❤️❤️❤️❤️👌👌👌മനസ്സു നിറഞ്ഞു വാക്കുകളിലൂടെയും കവിതയിലൂടെയും ദേവികമോൾ നാളെ വളർന്നുവരുന്ന ഒരു നല്ലൊരു കവിയത്രി... 🥰🥰🥰🥰
@shyamalatk2114
@shyamalatk2114 2 жыл бұрын
കവിത പോലെ മനോഹരം ആയ അദ്ധ്യായം ദേവിക മോൾക്ക്‌ ആയിരം അഭിനന്ദനങ്ങൾ
@pathirikitchen2052
@pathirikitchen2052 3 жыл бұрын
ദേവിക മോൾ കവിത ചൊല്ലുന്നത് കേട്ട് മനസ്സുനിറഞ്ഞുദേവിക മോൾക്ക് ആശംസകൾ മുരുകൻ കാട്ടാകടയെ പോലുള്ള വരെ ഇനിയും പ്രതീക്ഷിക്കുന്നു.
@mariyamkwt8467
@mariyamkwt8467 3 жыл бұрын
ദേവിക ചക്കര മുത്തേ ചക്കര ഉമ്മ ഇതു വേറെ ഒരു ലെവലാണ് എന്തോ 🙏🙏🙏🙏🙏❤
@bibon8996
@bibon8996 3 жыл бұрын
പറയുവാനാകാത്തൊരായിരം കഥനങ്ങളുമായി മുരുകൻ കാട്ടാക്കടയുട ആരാധകനായി രുന്ന എന്റെ മകൻ എന്നിൽ നിന്നു അകന്നു പോയി സർ . ആകഞ്ഞു മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ!👍🙏🌹❤️
@gopikrishgp
@gopikrishgp 3 жыл бұрын
സാധാരണക്കാരുടെ കവി മുരുകൻ കാട്ടാക്കട 💗
@achuoffline5356
@achuoffline5356 3 жыл бұрын
Gopikrish, Appol asaadharanakkarude kavi aaraa?
@maheshtk6345
@maheshtk6345 3 жыл бұрын
ചേട്ടാ എന്നു സംബോധന ചെയ്തത് വളരെ ഇഷ്ടമായി 🙏
@susanjohn3079
@susanjohn3079 3 жыл бұрын
flowers ചാനലിൽ കണ്ട ഏറ്റവും best program . കണ്ണും മനസ്സും നിറഞ്ഞു .
@yousufshamsuyousufshamsu5968
@yousufshamsuyousufshamsu5968 3 жыл бұрын
ദേവിക മോളൂസേ... ഉയർച്ചക്കളുടെ കൊടുമുടികൾ കീഴടക്കുവാൻ ദൈവനുഗ്രഹമുണ്ടാകട്ടെ എന്ന പ്രാർത്ഥന യോടെ അങ്ങനെ ഈ എപ്പിസോടും കടന്നുപോയി 🙏😊💐
@anildevarunada3343
@anildevarunada3343 3 жыл бұрын
അനാഥൻ വളരെ നല്ല കവിതയാണ് അതിന്റെ വരികൾ കൂടി പ്രതീക്ഷിച്ചു
@malihabheebhi1425
@malihabheebhi1425 3 жыл бұрын
Adh n
@shibusn6405
@shibusn6405 Жыл бұрын
SKN. സാറിനെ.. ശ്രീ മുരുകൻ.. കാട്ടാക്കട ഒന്നിച്ച് കാണാൻ കഴിഞ്ഞത് വലിയ വലിയ ❤❤❤ ഭാഗ്യം ❤by chandrika mallika.
@naseemafathima2629
@naseemafathima2629 3 жыл бұрын
ഏറ്റേമനസ്സിനെ ഇളക്കിമറിച്ച ഒരു എപ്പിസോഡ് ❤️❤️❤️❤️🌹👍👍👍👍
@thunderhollow2393
@thunderhollow2393 3 жыл бұрын
Super
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
kzbin.info/www/bejne/a3OohqVqrJV4b7M
@diludilshadpk2372
@diludilshadpk2372 2 жыл бұрын
Cha Kkappayam
@shajishajahan8167
@shajishajahan8167 2 жыл бұрын
@@diludilshadpk2372 l
@rajeshpkrajeshpk1768
@rajeshpkrajeshpk1768 2 жыл бұрын
@@thunderhollow2393 29698
@thambisvlog7915
@thambisvlog7915 2 жыл бұрын
മുരുകൻ കാട്ടാക്കട ഇദ്ദേഹത്തിന്റെ കവിത എന്റെ മനസ്സിൽ കണ്ണിൽ ഇപ്പോഴും ഈറനണിയിക്കുന്നു 🙏
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Ithu Item Vere | Comedy Show | Ep# 139
45:39
Flowers Comedy
Рет қаралды 19 М.
Panthrandu Makkale
15:31
V. Madhusoodhanan Nair - Topic
Рет қаралды 1,7 МЛН
2025 മകരം1 ഈ നാളുകാർ ഇനി ഉയർച്ചയുടെ പടവുകൾ കയറും,astrology,jyothisham
19:05
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 35 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН