Wow super chechy nale thanne try cheyattoo😘😘😘 Enne mansilayo nammal alseef vechu kandirunnu kaynja day.. ivide annathe meetngne patti randu vakku edanm ennu thonni karanam bakiullavar ariyanam engneyanu nammude veena chechy ennu 😍😍😍 ഇന്നലെ രാത്രി അൽസീഫ് creek സൈഡിൽ കൂടെ നടക്കുമ്പോൾ പെട്ടന്ന് നല്ല പരിചയം ഉള്ള ഒരു മുഖം നോക്കുമ്പോൾ അതാ നമ്മുടെ സ്വന്തം വീണ ചേച്ചി പെട്ടന്ന് തന്നെ അടുത്ത് എത്തി ചേച്ചി എന്ന് വിളിച്ചപ്പോൾ ഒരു പരിചയ കുറവും ഇല്ലാതെ ആ മോളെ എന്ന് പറഞ്ഞു ചേച്ചി കൈയിൽ പിടിച്ചു സംസാരിച്ചു.. ഒരു അനിയത്തിയോട് എന്നാ പോലെ.. എന്താ പറയേണ്ടത് ഒരു ജാടയും ഇല്ലാതെ ഇത്ര down to earth person വിശേഷങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ ചേച്ചി ഒരു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചു അതിനെന്താ എടുക്കലോ എന്ന്... സെൽഫിയും എടുത്തു എന്റെ ഫോണേൽ ക്ലിയർ ആയില്ല അപ്പോൾ തന്നെ ചേച്ചിയുടെ ഫോൺ എടുത്തു സെൽഫി എടുത്തു തന്നു അത് sendum ചെയ്തു തന്നു..സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു... പിന്നെ പോകാൻ നേരം ചേച്ചി പറഞ്ഞ ഒരു കാര്യം എന്നെ അതിശയപ്പിച്ചു എന്താ എന്നല്ലേ ചേച്ചി പറയുവാ ഇടക്ക് ഒക്കെ മെസ്സേജ് ചെയുട്ടോ നമുക്കു ചാറ്റ് ചെയാം എന്നു...എത്ര തിരക്കുള്ള 1 million subscribers ulla ഒരാള് ആണ് ഈ പറയുന്നത് എന്ന് ഓർക്കണം... അത്രക് സിമ്പിൾ ആണ് നമ്മുടെ വീണച്ചേച്ചയ് 😍😍 ചേച്ചി ഇതിൽ കൂടുതൽ എന്തൊക്കെയോ പറയണം എന്നുണ്ട് ബട്ട് വാക്കുകൾ കിട്ടുന്നില്ല ഒന്ന് മാത്രം അറിയാം ഈ എളിമ ഈ ഹാർഡ്‌വേർകിങ് അതാണ് veena ചേച്ചി love u chechy... god bless u and ur family 😘😘😘🥰🥰🥰🥰 NB : അത്രയും നേരം ചേച്ച്യേ വെയിറ്റ് ചെയ്തു നിന്ന ജാൻ ചേട്ടനും അവി കുട്ടൻഉം ആയുഷ്‌നും ഗ്രേറ്റ് thanks🙏🙏🙏
@VeenasCurryworld5 жыл бұрын
Thank you chakkare😍😍Kandathil orupadu santhosham ♥️🤗
ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു. Heavy biriyani. Perfect recipe. ശെരിക്കും ഹോട്ടലിൽ കഴിക്കുന്ന പോലെ
@VeenasCurryworld4 жыл бұрын
😍🙏
@aishuanas4854 жыл бұрын
Adipoliya njan try cheythu allarkkum ishttayi
@VeenasCurryworld4 жыл бұрын
thank you dear
@Gincyabraham3 жыл бұрын
Veenechi njan kazhinja day undakki, ivde ellarkum ishtayi. Thank you so much chechi.
@tokyy66072 жыл бұрын
Pesaha Sunday kazinju nomb kazinj inn dam ondakkunnu..... Thnks for your video😊
@VeenasCurryworld2 жыл бұрын
🥰🥰
@CookingandTravelbyUnni5 жыл бұрын
എല്ലാവരും പറയുന്നതേ എനിക്കും പറയാനൊള്ളൂ അടിപൊളി.... വീണേച്ചി അപ്‌ലോഡ് ചെയ്ത മിക്ക വിഡിയോസും കണ്ടിട്ടുണ്ട്. കുക്കിംഗ് ഇഷ്ട്ടമാണ് അതുകൊണ്ടുതന്നെ പല വിഭവങ്ങളും ഉണ്ടാക്കാന്ശ്രെമിച്ചിട്ടുണ്ട് മിക്കതും പരാജയം ആയിരുന്നു. പിന്നീട് ഇത് ഒരു passion ആയത്കൊണ്ട് catering ഒകെ പോയി കുറച്ചൊക്കെ പഠിച്ചു. എങ്കിലും വീട്ടിൽ എന്തെകിലും ഉണ്ടാക്കുമ്പോൾ യൂട്യൂബിൽ നോക്കുമ്പോൾ കാണുന്ന വീഡിയോ ചേച്ചിയുടെ ആണ്. ഞൻ സെർച്ച് ചെയ്യുന്ന recepie എല്ലാം ഈ ചാനലിൽ ഉണ്ടുതാനും 😃. ഇതുപോലെത്തന്നെ മാക്സിമം ശ്രെമിക്കും പിന്നെ കുറച്ചു എന്റേതായ മാറ്റങ്ങളും..... കുറെ ആയി കമന്റ് ചെയ്യണമെന്നു വിചാരിക്കുന്നു. ഇന്നാണ് സാധിച്ചത്. പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ യുള്ള അവതരണവും. എല്ലാവരോടും ആദ്യമേയുള്ള സുഖവിവര അന്യോഷണങ്ങളും വളരെ നന്നായിട്ടുണ്ട്. വളരെ വൃത്തിയോടും ശ്രെദ്ധിച്ചുമുള്ള cooking 👌. എല്ലാത്തിനും ഉപരി അതിന്റെ presentation. ഫുഡ് എത്ര രുചികരമാണെങ്കിലും അതിന്റെ പ്രെസെൻഷൻ പോലെ ഇരിക്കും അതുകഴിക്കുന്ന ആളുടെ പ്രതികരണം. ഇനിയും നല്ലവിഭവങ്ങൾക്കായി കാത്തിരിക്കുന്നു.....
ഹായ് വീണ ഞാൻ ഇന്ന് മട്ടൺ ബിരിയാണി ഉണ്ടാക്കി വളരെ നന്നായിരുന്നു
@shegaak5798 Жыл бұрын
Chechi ennu Eid ayittu, njn e recipe annu undakiye.. nalla taste indarnu.. ente vettil umma vaikana pole .. ente umma super ayitu cook cheyum pakshe recipe paranjhu tharan ariyilla. Chechi nalla detailed ayiti explain cheyum 😊 enne pole cooking ABCD ariyathavarku perfect annu .. thank you so much chechi ❤❤ keep posting moreee
@Leo-mg6pc4 жыл бұрын
Adipoli recipe.. perfect taste aayirunu..ente husband nu bayankara ishtayi..first time aanu dum biriyani vach successful aavune..Thank you soo much..😍😍
@mumzibrahim60815 жыл бұрын
Chicken biriyani undaakkaarund..... mutton biriyani undaakan confidence illaarnnu but now ithu kandappo really oru confidence kityed pole......sooo sure chechi njn try cheithu nokkum 😘😘thanks for this dear
@maheenn74825 жыл бұрын
Orupadu you tubers undenklm valare perfect ayitt ethu recipe yum oru doubt um illathe clear ayi paranju tharunnath veena mathram....ithu pole oronn undakkumpol onnum moshamayittilla....perfect akum.....oru recipe nammal try cheythu nokkunnath athinte perfection kond anu.....good going....
@VeenasCurryworld5 жыл бұрын
thank u so much for the compliment 😊🙏
@remyakrishnan43122 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് എല്ലാം ചെയ്യുന്നത്, thankyou so much.... നോ വേർഡ്‌സ് dear
@jisseby93204 жыл бұрын
ഞാൻ ennu ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ടമായി. Thanks വീണ
@VeenasCurryworld4 жыл бұрын
😊🙏
@Shahul.mattath4 жыл бұрын
Tnx
@sujithcb62214 жыл бұрын
Njan innu undakki ithu super arnuto😋😘👌
@VeenasCurryworld4 жыл бұрын
thank you dear
@gameworldgameworld63275 жыл бұрын
Ente chechiii....kanumbol thanne ariyam superb biriyani anennu😋😋😋😋
@VeenasCurryworld5 жыл бұрын
😃🥰
@recipe_rhythm. Жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പറായിരുന്നു താങ്ക് യു ചേച്ചി
@VeenasCurryworld Жыл бұрын
❤️🙏
@misriyashaji62845 жыл бұрын
മട്ടൻ സൂപ്പർ ആയിരിക്കുന്നു. വീണേച്ചി thanku. ഇത് വരെ മട്ടൻ ബിരിയാണി കഴി ക്കാത്ത ഞാൻ. ഇനി ഇപ്പൊ ഇത്തിരി മട്ടൻ ആവാം
@VeenasCurryworld5 жыл бұрын
thank you so much
@reemaachuphilip3005 жыл бұрын
@@VeenasCurryworld chechi can u please respond on fb... I need to talk to you
Inn try chythooto..husband nu nalla ishtaayi.. First time aan mutton biriyani try cheyyunne.. Thank you so much chechi 😊😊🤗😘
@sunithadasmanoj54105 жыл бұрын
ഹായ് വീണ ചേച്ചി, ഞാൻ ഇത് ഉണ്ടാക്കി നോക്കി. ചേച്ചിയുടെ മിക്ക റസിപ്പികളും ഞാൻ ട്രൈ ചെയ്യാറുണ്ട്. വീട്ടിൽ എല്ലാവർക്കും ചേച്ചിയുടെ റെസിപ്പി വളരെ ഇഷ്ടമാണ്.😍😍😍 ഞണ്ട് കറിയുടെ റസിപ്പിക്കൂടി ഇടണേ ചേച്ചി😃
Hi Veena I followed the recipe for Easter. My husband and my friends commented its best Biriyani they ever had! I was so happy to hear that.! Thank you so so much 💗!
@VeenasCurryworld3 жыл бұрын
Wow .. great to hear that compliment dear 💕💕🙏
@raisamahin7035 жыл бұрын
chechine personal aayi arinjapo orupaad ishtam 😗😗😗
ചേച്ചി.. Tried and was good. എല്ലാർക്കും ഇഷ്ടപ്പെട്ടു.. ചേച്ചീടെ പ്രത്യേകത എന്താന്ന് പറയട്ടെ.. ചെയ്യാൻ പാടില്ലാത്തത് ചേച്ചി കൃത്യമായി പറഞ്ഞു തരും.. എന്നെ പോലെ ഉള്ളവർ ചെയ്യാൻ സാധ്യത ഉള്ള മണ്ടത്തരങ്ങൾ മനസ്സിൽ കണ്ടത് പോലെ കറക്റ്റ് time ഇൽ പറഞ്ഞു തരും.., ( eg. ഇഞ്ചി കൂടാൻ പാടില്ല.. ഇലകൾ ഇതൊക്കെ കൂടരുത്... ഏത് ഓയിൽ എടുക്കണം ) അങ്ങനെ അങ്ങനെ.... ഇതൊക്കെ പറഞ്ഞില്ലെങ്കിൽ കൃത്യമായി ഞാൻ കൊളം ആക്കിയേനെ.. 👌😄
@VeenasCurryworld4 жыл бұрын
😍😍🤗
@ankithaap5485 жыл бұрын
Chechi ente inspiration ane biriyani indakn ariyata njn chechid thalasery biriyani kandit indaki nokiyapo elarum nala comments paranju aa oru dairym kond njn 200 perk biriyani vechu chechi . Chechi sherkm nala motivation ane nangle pole ulavark . God bless u d yr family 😍😍😍😍😍😍😍😍😍😍😍
@VeenasCurryworld5 жыл бұрын
well done dear🥰🥰
@ankithaap5485 жыл бұрын
@@VeenasCurryworld thank you chechi
@sheelageorge97145 жыл бұрын
Thank you Veena, I will try, rice vattichu anu njan cheyunnathu
@VeenasCurryworld5 жыл бұрын
Welcome
@kjinfo67524 жыл бұрын
Chech.... today i ve tried...everybody liked..really yummy..
@VeenasCurryworld4 жыл бұрын
Thank you 😊
@drbeast28805 жыл бұрын
Adipoli veena super try chaiyum next month mon vacationu varum Appol teercha aayum vekkum ketto. God bless u dear
@VeenasCurryworld5 жыл бұрын
Thank you so much dear
@learn60254 жыл бұрын
Yesday I made this. It's come out very well..... Same like hotel. It's more tasty wen we eat the same at night also..... Thnk u sooooooo much. U are the perfect master of perfect dish making. Love u sooooo much.......
@VeenasCurryworld4 жыл бұрын
🤗🙏😍
@sindhuabhilash19095 жыл бұрын
Supr biriyani.👍.kandit kothiyavunu😋
@VeenasCurryworld5 жыл бұрын
😍😍
@riyathomas18595 жыл бұрын
Hai chechi mutton biriyani innale indakki supr 👌 Njangal ivide mutton vangarilllya ,orikkal mutton vedich biriyani indakiyath thalparyam ayilllya .chechide mutton biri kandapol oru viswasam ini rdy avum ennu Agane innale vedichu indaki ellavarkkum orupad ishtayi .Thank you chechii Enik santhosham paranjariyilkam vayya
@VeenasCurryworld5 жыл бұрын
wow .. great to hear the feedback dear 😍😍
@riyathomas18595 жыл бұрын
Ente amma paraya ith pole oru biriyani ammayude clg padikkunna kalathu oru kallyanathin kazhichinden Pine athe rujiyil kittiyittillyanu.☺️ eedoke samayath mutton vechalum orkkarunden annathe biriynide taste illyalo enn Ipolanu kittiyath aa taste enn ,ithil param santhosham enth venam Ammamarude certificate kittiyal pore
@availability61004 жыл бұрын
Thanks chechee for the recipe.. I use the masala recipe even for mutton curry.... It's really yummy
@ellorajoseph93617 ай бұрын
I always follow your recipies. It's very good, excellent
@VeenasCurryworld7 ай бұрын
Thanks a lot dear ❤️🥰🙏
@ashlyp78045 жыл бұрын
Thanks for posting mutton biriyani recipe. Njan usually mutton biriyani undakan neram mattullavarude recipe anu refer cheythirunnath. Chechi mutton biriyani recipe post cheyathath kondu njan vishamathil arunnu. Epol samadanam ayi
@VeenasCurryworld5 жыл бұрын
ashly p 😁❤️😍
@neshi20802 жыл бұрын
Hyyy mam I tried this recipee..👍
@prity69885 жыл бұрын
Thank you Veena... will try for sure
@VeenasCurryworld5 жыл бұрын
Welcome
@prity69885 жыл бұрын
@@VeenasCurryworld Thanks for the reply :)
@ajithanallakandy92352 жыл бұрын
വീണ. ആദ്യം തന്നെ. നിനക്കൊരു. ബിഗ്സല്യൂട്ട്. എന്തിനാണെന്നാൽ ഞാൻ. തനിച്ച്. മട്ടൻ. ബിരിയാണി. ഉണ്ടാക്കി. എല്ലാവരും നല്ല. അപിപ്രായം. പറഞ്ഞു ഇതുവരെ ഇത്രനല്ല ബിരിയാണി.. കഴിച്ചില്ല. എന്ന്. പറഞ്ഞു അത് കേട്ടപ്പോൾ. വളരെ. സന്തോഷം. തോന്നി. അത്. വീണക്കും കൂടി. പങ്കുവെക്കുന്നു..
@VeenasCurryworld2 жыл бұрын
Orupadu santhosham dear 😃
@soyaprakash50504 жыл бұрын
Dear Veena, tried this recipe. And it came out Awsome. This is the first time I am making mutton biriyani and every one liked it. Thanks for this recipe👍👍
@shahinathaha10945 жыл бұрын
Njaan undaakittaa 😍 😍 😍 😍 spr..thanks
@VeenasCurryworld5 жыл бұрын
thank you dear
@sruthisruthi79175 жыл бұрын
A day in my life cheyuo chechii..ottum formal allathe veetil ulla veena chechiye kaanan aanu♥️♥️
@VeenasCurryworld5 жыл бұрын
😍
@safnajishal3 жыл бұрын
Njn rand vattam undakaii nalla reviews kiteetind it’s a must try biriyani😻
@reemavalsa41084 жыл бұрын
Hi chechi, I tried it today, came out really well. Super tasty. Thanks a lot ...
@VeenasCurryworld4 жыл бұрын
thank you dear
@abdulmanaf49804 жыл бұрын
ഇന്ന് പരീക്ഷിച്ചു , സംഭവം കിടു ആയിരുന്നു
@VeenasCurryworld4 жыл бұрын
Thank you so much for the lovely feedback 😊🙏
@soniavarghese74483 жыл бұрын
Hi Cheche I made the biriyani following this recipe and it turned out well. This is my first time cooking mutton as well as commenting on a vedio. I am person who doesn’t comment on vedio but the recipe made me to … actually I am working in US and all my colleagues here even people from here loved the biriyani so much … ALL CREDITS TO YOU AND YOUR RECIPE… THANK YOU ….🥰🥰🥰
@VeenasCurryworld3 жыл бұрын
That’s great to hear from you dear 😁💕🙏
@parvathyviswanath92025 жыл бұрын
Nan veg and pakshe undakkunnathu kanan nalla bangi unde, finishing super like it🌷🌷🌷🌷🌷🌷🌷
@VeenasCurryworld5 жыл бұрын
thank you dear
@priyanair18485 жыл бұрын
Jaan the great The luckiest person on earth to have such good food served happily Love you all
@VeenasCurryworld5 жыл бұрын
Thank you dear
@ayurtalksandtips-dr.manjuk79385 жыл бұрын
Super ayind👌👌👌👌👌👌👌👌👌
@VeenasCurryworld5 жыл бұрын
Thank you
@Diana200J5 жыл бұрын
Tried this recipe today, it came out wonderful...Thankyou... expecting the same in the future too... Good luck 👍
@anju29933 жыл бұрын
Njaghalum indakii adipoli recipe 😋😋👌👌❤❤❤Thank u chechi🥰
@nayanaclinton65285 жыл бұрын
Chechiii njan oru biriyani lover Anu kto thank you so much
@VeenasCurryworld5 жыл бұрын
Welcome dear
@ancyantnoy45905 жыл бұрын
ഇന്ന് കാലത്ത് ചേച്ചിയുടെ വെജി.നൂഡിൽസ് ഉണ്ടാക്കി. ഇനി രാത്രി ഈ മട്ടൺ ബിരിയാണിയാണ് ഞങ്ങൾക്ക്. ചേച്ചി ഉണ്ടാക്കി കൊടുത്തത് ചേട്ടൻ കഴിക്കുന്നത് കൂടി കണ്ടപ്പോൾ ഒന്ന് വേഗം രാത്രി ആയാ മതീന്നായി. ഞാൻ അത് പിന്നേം പിന്നേം കണ്ടു.
@VeenasCurryworld5 жыл бұрын
Thank you dear 😁😍
@rrajesh6195 жыл бұрын
വീണ ചേച്ചിടെ യൂട്യൂബ് ചാനൽ പിന്നെ മൊബൈൽ ഡേറ്റയും ഇല്ലാരുന്നേൽ എന്റെ അവസ്ഥ... 😆😆😆😆😆😆😆
@VeenasCurryworld5 жыл бұрын
😁😁
@arunimakarthus82984 жыл бұрын
Suprr.... chechii.. njanum ammayum inn ravile ahn ee video kandath .. inn thanne try cheythu . Super taste ... thnk uuuu so much ☺☺☺☺☺😍
@mollychacko99245 жыл бұрын
Jan you are lucky to have a wonderful wife who cooks superb dishes and you deserve too. God bless you all 🙏
@VeenasCurryworld5 жыл бұрын
Thank you so much.great to see your message
@parvathysasi31085 жыл бұрын
Chechy njn try cheythu.beef vech.adipoli arunnu.veettil ellarkum ishtapettu.next weekum undakki kodukanam en paranju.chechy da recipies follow cheyth undakiatellam succes avunnund.enta marag kazhnjit 2 month ayitulu.cooking padikkunath chechy da videos kandit anu.epo cooking nod nalla talparyam anu
അടിപൊളി വീണേച്ചി...😋😋😋 ചേച്ചിയുടെ ബ്ലാക്ക് ഫോറെസ്റ്റ് &വൈറ്റ് ഫോറെസ്റ്റ് കേക്കിനു വേണ്ടി കാത്തിരിക്കുന്നു...ചേച്ചിയുടെ sponge cake റെസിപ്പി try ചെയ്തു സൂപ്പർ ആയിരുന്നു...
@VeenasCurryworld5 жыл бұрын
Thank you so much will do dear
@rijunorbert87932 жыл бұрын
Chechiiiiiiiiii 😘😘ennu try cheyyum
@shijisworld49555 жыл бұрын
Hi chechi 😄😄😍😚 thank you
@VeenasCurryworld5 жыл бұрын
Welcome
@Aarogyamalayali5 жыл бұрын
Super chechi.. presentation adipoli
@sbcarfttechsandhyabiju70725 жыл бұрын
സൂപ്പർ ചേച്ചി.....
@VeenasCurryworld5 жыл бұрын
Thank you
@fasimaak48934 жыл бұрын
Njan try cheydu nannayirunnu
@reshmasijo27585 жыл бұрын
Njan mutton kazhykula. But video kandu .. behind the scenes kanan vendy😄
@VeenasCurryworld5 жыл бұрын
ha ha ha😁
@rubymathew83904 жыл бұрын
ഇന്ന് ഉണ്ടാക്കി.😊 നന്നായിരുന്നു...
@crazyfoods83923 жыл бұрын
Chechi... I try all your recipes and it all comes out so well... I would like to ask can you please make the mutton biriyani in spicy masala... I mean the red masala... I tried this one its awesome
@maimoonanalakath85165 жыл бұрын
വീണാ ഈദ് കഴിഞ്ഞു ഇന്നാല്ലും അടിപൊളി
@VeenasCurryworld5 жыл бұрын
Thank u
@strmrider95155 жыл бұрын
Njan theerchayayum undakum.It's so mouth watering
@jayanthishivadasan1195 жыл бұрын
HAI
@strmrider95155 жыл бұрын
@@jayanthishivadasan119 Hai
@RakhisFoodWorld5 жыл бұрын
Enna Chechi video kanndath... adipoli..njan try chiyum