മണ്ടൻമാരുടെ ഫോൺ 😒 iPhone 16 Pro Max vs iPhone 15 Pro max malayalam

  Рет қаралды 169,978

PrathapGTech

PrathapGTech

Күн бұрын

Пікірлер: 597
@sunilzacharia4624
@sunilzacharia4624 2 ай бұрын
20k,30k വിലയിൽ കിട്ടുന്ന ഫോണിൽ എല്ലാം കിട്ടും. സുക്ഷിച്ചാൽ 4,5 കൊല്ലം സുഖമായി ഉപയോഗിക്കാം. ഇതിൽ കൂടുതൽ വിലയുള്ള ഫോൺ ഒരിക്കലും വാങ്ങില്ല. ഒരു ലക്ഷത്തിന്റേത് വാങ്ങിയാലും ഇതിൽ കൂടുതലൊന്നും കിട്ടാനില്ല. ഇപ്പൊ J7 pro കൈയ്യിൽ ഏഴാം കൊല്ലം. ഒരു പ്രശ്നവും ഇല്ല. പുതിയ അപ്ഡേഷൻ വരുന്നില്ല. വേണ്ടാ. കാര്യങ്ങൾ നടക്കുന്നുണ്ട്.
@KVSM231
@KVSM231 2 ай бұрын
@@sunilzacharia4624 എന്റെ poco m2 pro 4വർഷമായി.. ഇപ്പോഴും യാതൊരു കുഴപ്പവുമില്ല 😍
@Houdh81
@Houdh81 2 ай бұрын
@@sunilzacharia4624 realme 12 pro plus il athyavasyam ellamund Pinne best xiaomi 15 pro, find x8 pro( 50k+) okk aan but ivar ithonnu iphone, s24 ultryumayi combare cheyyilla
@Hauhsbsjsishsbsnjsjhj
@Hauhsbsjsishsbsnjsjhj 2 ай бұрын
Nighade purpose nu ath okey arikkum but ellarkkum aghane alla
@jaseeljp3432
@jaseeljp3432 2 ай бұрын
j7 pro seriously 😂
@Chachi_Alampady
@Chachi_Alampady 2 ай бұрын
എന്നിട്ട് iphone മാമനോട് ഒരു ഫോട്ടോ എടുത്തു തരാൻ പറഞ്ഞു കൊണ്ട് ഓടും 😅
@MuhammedShakeeb-u8b
@MuhammedShakeeb-u8b 2 ай бұрын
Njn oru multimedia student aanu… oru mobile edukkunnadhinu munbe njan orupaad aalojichu avasanam njn i phone 14 base choose cheythu(2year before) kaaranam oru camera vanganum minimum 70 -80 k venam ennal edit cheyyan mattoru devico allengil computero venam ennal ente kayyil fund undayirunnila adhukond njn i phone choose cheydhu.. enikk nallapole videos edukkanum basic aayittulla edit cheyyanum pattunnu.. enikk idh worth aanu… for videos i phone is better… Ningalude aavishyam endhaanu ennadhinanusarich oru mobile choose cheyyuka 🤗
@KiranGz
@KiranGz 2 ай бұрын
Still using 12 pro max 💙3yrs completing..satisfaction
@Shajahan_T
@Shajahan_T 2 ай бұрын
Durability, display, battery, fast charging and UI 👉 Samsung Galaxy S24 Ultra 👌
@mr_praveen_vj
@mr_praveen_vj 2 ай бұрын
Pinnala 🔥
@techtricks6221
@techtricks6221 2 ай бұрын
Over price s24 ultra😂 I year akumbo nalla pole vila kurayum..samsung phones launch ayitt 6 month kazhinj edukkunnathan nallath..rate nannayitt kurayum
@NDR227
@NDR227 2 ай бұрын
ഒരു കൊല്ലം കഴിയുമ്പോ അല്ലേ വില കുറയുക ..അപ്പൊൾ S25 വരും ഇത് exchange ചെയ്തു S25 എടുക്കാം.. ​@@techtricks6221
@IMJUSTAMANWITHOUTENEMIES
@IMJUSTAMANWITHOUTENEMIES 2 ай бұрын
​@@techtricks6221over price 💀💀💀 bro saying as if iPhone is a value for money device 😂
@aebvl
@aebvl 2 ай бұрын
Anganalla bro Samsung 6 months oke kaziymbo half price nokke kittum dubai nn edkuvane aan paranje, pinne ipo s23 ultra kk dubai il 55k ollu ​@@IMJUSTAMANWITHOUTENEMIES
@vinuysvibes6532
@vinuysvibes6532 2 ай бұрын
16 pro max phone15 pro max നേക്കാൾ size bigger ആണ് (6.9 inch and 6.7 inch), pinne camera macro 48MP f/2.2 ultrawide camera, 12MP output 13 mm ( 16 pro max) 12MP f/2.2 ultrawide camera, output, 13mm (15 pro max) 🙏🏻
@NavasMon-i2x
@NavasMon-i2x 2 ай бұрын
എനിക്ക് iOS വളരെ ഇഷ്ടമാണ്.... Smoothness and Camera, Software .👌🔥🥰
@KVSM231
@KVSM231 2 ай бұрын
I ഫോണിനോട് പണ്ടും ഇപ്പോഴും ഒരു താല്പര്യവും തോന്നിയിട്ടില്ല 😌
@whynot.sachuhhhh
@whynot.sachuhhhh 2 ай бұрын
Pinnala🔥😪
@kiranjoseph5819
@kiranjoseph5819 2 ай бұрын
Same 😁
@jrwhite7937
@jrwhite7937 2 ай бұрын
Can't afford 💀
@ashinvr7165
@ashinvr7165 2 ай бұрын
Thalparyam oky und but " value of money " alla 💯🫠
@jemiljmathew9090
@jemiljmathew9090 2 ай бұрын
Same
@NDR227
@NDR227 2 ай бұрын
ഞാൻ ആദ്യം iphone 16 pro max എടുക്കാൻ ഇരുന്നത് ആണ്..പിന്നെ ആലോചിച്ചപ്പോ S24 അൾട്രാ വെറും 3080 AED ക്ക് കിട്ടും വെറുതെ പൈസ കളയണ്ട ..നേരെ പോയി S24 ultra എടുത്തു..കിടു ഫോൺ..
@adhilhabeeb854
@adhilhabeeb854 2 ай бұрын
You should have waited for s25 ultra
@NDR227
@NDR227 2 ай бұрын
@adhilhabeeb854 എന്തിന് ഞാൻ കാത്തിരിക്കണം..S25 വരുമ്പോൾ ഇതിനേക്കാൾ നല്ലത് ആണ് എങ്കിൽ അത് എക്സ്ചേഞ്ച് ചെയ്താൽ പോരെ..പിന്നെ ഉള്ള പ്രശ്നം ഇന്ത്യയിലെ ബാങ്കിങ്ങ് ആപ്പ് പുതിയ ഫോണിലേക്ക് മാറ്റാൻ പറ്റുന്നില്ല എന്നത് ആണ്..OTP എല്ലാം കിട്ടിയിട്ടും കാര്യം ഇല്ല
@vineethgovind8388
@vineethgovind8388 2 ай бұрын
@@adhilhabeeb854irangumbol nalla rate aayirikkum 6 months kazhinjal nallom kurayum s24ultra 2950aed kk kittum nalla deal aanh
@FayizAnnan
@FayizAnnan 2 ай бұрын
ഐഫോൺ യൂസ് ചെയ്തു തുടങ്ങിയപ്പോൾ ആൻഡ്രോയിഡ്ലോട്ട് തിരിച്ചു പോകാൻ പറ്റിയിട്ടില്ല 😂😂
@shb9096
@shb9096 2 ай бұрын
S24 ultra 256 AED 2900 aan ipol
@NB-iv6og
@NB-iv6og 29 күн бұрын
Now am using 16 pro max .....satisfaction 100❤
@zestblaster
@zestblaster 2 ай бұрын
My First Phone was Nokia 1600, then samsung galaxy ace, then iPhone 3Gs, then htc m8 one, then oneplus 3, then iPhone 7plus, then Samsung S20, then after now Poco X6 Pro. Android is best for me
@Harrykane11233
@Harrykane11233 Ай бұрын
Ente... Nokia 5233, Micromax bolt,lumia 630, redmi note 3, poco F1, iphone 11 and now currently galaxy S22 and I want to go back iphone... It's comortable for me
@sajuraju8128
@sajuraju8128 Ай бұрын
Samsung c100, Nokia 1600, sonyericson K790, htc3400, Nokia E72, iPhone 5s, samsung Note4, S20 Ultra, A03s, atlast now 15pro max
@gireeshvettiyil
@gireeshvettiyil 2 ай бұрын
iPhone വെറുതെ ആണെന്ന് പറയുന്നവരോട്, നിങ്ങൾ മറ്റു Apple products use ചെയ്യുന്നുണ്ടെങ്കിൽ അത് ഒരുപാട് easy ആക്കുന്നുണ്ട് നമ്മുടെ day to day life ഇൽ .
@jemiljmathew9090
@jemiljmathew9090 2 ай бұрын
U can use Samsung ecosystem. It's equally good & it has more options. U can mix multiple products from multiple companies in android ecosystem unlike apple. That's a advantage
@ReteeshTm
@ReteeshTm 2 ай бұрын
Upayogikunnilengilo? Enthina apple? Samsungil thine Kaali nalla ecosystem undallo?
@muhammedjiyad4361
@muhammedjiyad4361 2 ай бұрын
Apple's eco system is by far better than samsung. But yeah samsunginum ecosystem und. But I don't like this ecosystem bullshit
@jemiljmathew9090
@jemiljmathew9090 2 ай бұрын
@@muhammedjiyad4361 Nope, not far better than Samsung. Sammy has more options. I prefer android ecosystem anyway. So, I can mix multiple brands
@saibar007
@saibar007 2 ай бұрын
ഇവിടെ പലരും പറയുന്നു Iphone ഇത് വരെ എടുക്കാൻ തോന്നിയിട്ടില്ല എന്ന്.. എങ്കിൽ ഒരു പ്രാവിശ്യം ഇത് vangiyaal പിന്നെ ജീവിതത്തിൽ Iphone എന്ന് കേള്‍ക്കുന്നതേ കലി ആവും 😂😂😂
@Houdh81
@Houdh81 2 ай бұрын
Nian 3 cam ulla iphone ₹13.5k nte redmi yumayi camera side by side compare cheythatha Njettippoyi ini venda 😂😂😂 Pinne evideyull malayali reviewers und iphone ne samsung maayi mathra combare cheyyum Avarude vicharam samsung aan android king enn, pinne kore kazhutha malayalikal ath vishwasikkuvem cheyyum Samsung perfomance in Android pora Video graphy pora (mattu android kalumayi combare cheyyumbol) Green line display So samsung still not android king
@manu2sv
@manu2sv 2 ай бұрын
Njan iphone 4s, 5, 6, 6s x max, 11, user ayirunnu... Since 2020 only android user... ❤
@noushadpk77
@noushadpk77 2 ай бұрын
I phone 5 s muthal use cheyyunnund.epol 15 pro max use cheyyunnu.100% satisfied 👍
@aebvl
@aebvl 2 ай бұрын
@@Houdh81 3 camera olla iphone o? Machu device nte peru polum ariyathe lakshanam vech comment cheythapole thonni annante iq level🧠🤏🏻
@aebvl
@aebvl 2 ай бұрын
@@Houdh81 pinne Android il King Samsung thanne aahn till this date ath bro de opinion vere ahnenn vech fact, fact allathe avillalo
@shamilshml8121
@shamilshml8121 2 ай бұрын
Title-Mandanmarude phone Video shot on apple😂😂
@Fishfishpastha
@Fishfishpastha 20 күн бұрын
ഇവൻമാരുടെ മെയിൻ പരിവാടി അതാണ്‌.. ആൻഡ്രോയ്ഡ് യൂസേഴ്സ് കൂടുതൽ ആയോണ്ട് appline താഴ്ത്തി കെട്ടിയാൽ കൊറേ കമന്റ്‌ like കിട്ടും അതാണ്. പൂരിപക്ഷേത്തെ കയ്യിലെടുക്കുന്ന പരിവാടി 😄.. ഏത് ഒരാളും കൊറേ ആഗ്രഹിച്ചു മേടിക്കുന്നതായിരിക്കും ഫോൺ ഒക്കെ.. അവർ മണ്ടൻമാർ പറയുന്നത് ഓക്കെ മോശം ആണ്.. അത് ആൻഡ്രോയ്ഡ് ആയാലും i ഫോൺ ആയാലും
@Dingan33
@Dingan33 6 күн бұрын
Athe😂😂
@pra168
@pra168 29 күн бұрын
I am using iPhone for the last 12 years. Best phone i had ever used. No need of Antivirus. No hanging of entire iPhone. Limited/controlled Ads on Apps Very well working apps
@abhimanyua9185
@abhimanyua9185 2 ай бұрын
13 series വരെ Iphone എടുക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.. പിന്നീട് ആ താല്പര്യം ഇല്ലാതായി
@Akshyy13
@Akshyy13 2 ай бұрын
Njn eduthu 10s max😌❤
@naswihfouzankl6225
@naswihfouzankl6225 2 ай бұрын
Samsung il ninnum OnePlus 12 lekk maariyappol oxygen os is definitely better than one ui.nammale satisfy cheyyikkum animation user experience etc❤
@sabari_sabb
@sabari_sabb 2 ай бұрын
sathyam.. nord 4 edthu.. buttery smooth animations
@aneesmidhuhamndan924
@aneesmidhuhamndan924 Ай бұрын
2019മുതൽ iphone 11 കൂടെ ഉണ്ട്‌ ബാക് ഒകെ പൊട്ടി യുട്ടുണ്ട് എന്നാലും ഇപ്പോഴും അടിപൊളിയായിട്ട് വർക്ക് ചെയുന്നു ചാർജ്ജിങ് കപാസിറ്റി 74😍😍
@VISHNU-r9b8v
@VISHNU-r9b8v Ай бұрын
Rich feel kittan alla oru pravisham vagichal 5 years above adipoli use cheyiam
@UnSoRtEdHuMaN
@UnSoRtEdHuMaN 2 ай бұрын
പഴയ iphone 12 വരെ അടിപൊളി ആയിരുന്നു.. പിന്നീടങ്ങോട്ട് എന്തോ അപ്ഗ്രേഡ് ചെയ്യാൻ തോന്നിയില്ല.... ഇനി ആൻഡ്രോയ്ഡ് മതി എന്നൊരു തോന്നൽ....
@thrissurtcr
@thrissurtcr 2 ай бұрын
12 വരെ അത് വളരെ ശേരിയാണ് 13 എടുത്ത് display line വന്നു ഇരിക്കാണ്…. ഇതു അടിച്ചു പോകുന്ന വരെ ഉപയോഗിക്കും… അതായിരിക്കും last iphone… അത് കഴിഞ്ഞാൽ android വഴി കുറച്ച് സഞ്ചരിക്കണം
@FayizAnnan
@FayizAnnan 2 ай бұрын
ഞാൻ 3കൊല്ലം മുന്നേയുള്ള 13പ്രോമാക്സ് യൂസ് ചെയ്യുന്നത് എന്റെ പൊന്നോ performance പന്നി പൊളി ക്യാമറ വീഡിയോ ഫോട്ടോ അതും പന്നി പൊളി 3വർഷം ആയിട്ടും performance video photo ഒരു തരത്തിലും ഒരു പ്രശ്നം തോന്നിയിട്ടില്ല എത്ര കാലം കഴിഞ്ഞാലും ഐഫോണിന്റെ ക്യാമറ ഒരു ക്ലാരിറ്റി നഷ്ടപ്പെടുന്നില്ല അത് എന്നെ ഒന്ന് ഞെട്ടിച്ചു കളഞ്ഞു അതിലൊരു ഐഫോൺ ആണ് 7പ്ലസ് അന്നും ഇന്നും എന്നും ക്യാമറ performance ഒരേ പൊളി 🔥🔥
@retrolover659
@retrolover659 29 күн бұрын
I’ve been using iPhone X & XS for the last 6-7 years. Except for the battery replacements made a couple of times, everything else works just fine. Camera and other limitations in those models doesn’t bother me much. Having said that, I got the latest iOS 18 update as well for my XS. My plan is to use them to the maximum possible extent till they become non-repairable.
@Sarangooo123
@Sarangooo123 7 күн бұрын
Inni Samsung koode use cheyithitt para
@abhijithu25
@abhijithu25 Ай бұрын
ഇപ്പോൾ എടുക്കുകയാണെങ്കിൽ S23 അൾട്രാ ഒക്കെ 77K യ്ക്ക് ആമസോണിൽ ലഭ്യമാണ്, 15 pro max ഇപ്പോഴും 1.25 റേഞ്ചിൽ ആണ്. Almost 50K difference, എന്ത്‌ കൊണ്ടും S23 ultra ആണ് Value for money.
@Ameershaji8
@Ameershaji8 9 күн бұрын
Edukkalle software update cheydhal kollilla
@footballtricksjr4459
@footballtricksjr4459 2 ай бұрын
Nale 16 pro max edukkan irikkuvayirunnu...confusion ayallo😐
@shamseerps9
@shamseerps9 9 күн бұрын
iPhone എനിക്കും അഭിപ്രായം ഇല്ല, But പകരം വെക്കാനില്ലാത്ത 3 ആപ്പിൾ products ആണ് ipad, apple tv and mac ... 🔥🔥
@jojoseph5849
@jojoseph5849 Күн бұрын
💯
@arjunmohan3364
@arjunmohan3364 2 ай бұрын
Honestly, iPhones still rock when it comes to video performance. Baakki photographym gamingum adakkam android kond poi. Video department koode androids mechapeduthiya apple theernu.
@jemiljmathew9090
@jemiljmathew9090 2 ай бұрын
Actually, many android phones has equally good video bro. Few of them are China only exclusives
@SubramanyanSaravanan
@SubramanyanSaravanan 2 ай бұрын
ആൻഡ്രോയിഡ് തന്നെ എനിക്കും പ്രിയം..❤️❤️❤️
@OnTheRoadVlogger
@OnTheRoadVlogger 2 ай бұрын
I phone use chaithapol aanu update cheyumbo bugs kooduthal kiteet ullath android phones are best . samsung🔥
@Asthra_op
@Asthra_op 2 ай бұрын
I phone ൻ്റെ അത്ര gaming performance and camera performance 2 um കൂടി ഒരുമിച്ച് ഒരു android ഫോണിലും ഇല്ല also privacy
@Dream_catcher6500
@Dream_catcher6500 2 ай бұрын
Ulakkayanu.
@Dream_catcher6500
@Dream_catcher6500 2 ай бұрын
Privacyo enth privacy😂
@rishinpk9143
@rishinpk9143 2 ай бұрын
കോപ്പാണ്
@gokulkrishna8959
@gokulkrishna8959 2 ай бұрын
Uvva🚶‍♂️
@susanthms615
@susanthms615 2 ай бұрын
ROG enn kettittundo💀
@Deplomat-l1h
@Deplomat-l1h 2 ай бұрын
0:25 അങ്ങനെ എടുത്തതാ one month കഴിഞ്ഞപ്പോ റിയാലിറ്റി മനസ്സിലായി ശുഭം 🙏🏽
@axelivebgmi
@axelivebgmi Ай бұрын
Why reason ? Im using 13
@nishalmj6913
@nishalmj6913 2 ай бұрын
പത്തു പേരെ എടുത്താൽ അതിൽ രണ്ട് പേർക്ക് ആപ്പിളും എട്ട് പേർക്ക് ആൻഡ്രോയിഡും ആയിരിക്കും സ്വഭാവിക്കാമായും ആൻഡ്രോയിഡിനെ കുറ്റം പറഞ്ഞാൽ രണ്ട് പേരുടെ സപ്പോർട്ടും എട്ട് പേരുടെ വെറുപ്പും സമ്പാദിക്കാം മറിച്ച് ആപ്പിളിനെ കുറ്റം പറഞ്ഞാൽ രണ്ട് പേരെ വെറുപ്പിച്ചാലും എട്ടുപേരുടെ സപ്പോർട്ട് കിട്ടും അത്രേ ഉള്ളൂ സിമ്പിൾ
@Lakme03-91
@Lakme03-91 2 ай бұрын
Am not a blind fan of any brand . If they introduce something great and worthy for my budget I just get that stuff. Currently am using s23 ultra . For the price I bought it's worthy and useful features for a common man's daily life.
@kkcutz_5624
@kkcutz_5624 2 ай бұрын
Samsung like❤
@AnandhuKalarikkal-vl5co
@AnandhuKalarikkal-vl5co 2 ай бұрын
Prathab G Tech,Very informative video & nice presentation
@Sjgaming12304
@Sjgaming12304 2 ай бұрын
Bro sthym prnja ee background nice ayit ind ith tne inii angott ola video yil continue chythude📈
@dileeprkrishnan
@dileeprkrishnan 2 ай бұрын
Recently I shifted to iOS from android , 16 pro max is cent percent better than others
@diluz_vlog
@diluz_vlog 2 ай бұрын
Bro , camera button horizontally ok Aanu . But vertically pattillann parayunnen . Avar oru option koode koduthittundallo athoode paranjoode . Silent akkan use akkunna push button il vertical photos edukkunna time il camera button aayum use akkan pattum
@vigneshrajashob
@vigneshrajashob 2 ай бұрын
16 pro max ൽ brightness അല്ല കൂടുതൽ sharpness ആണ്. പറയുമ്പോൾ ശരിയായി പറയൂ
@tareemalayali7713
@tareemalayali7713 Ай бұрын
സാംസങ്ങും ആപ്പിളും ഉപേക്ഷിച്ചു ഞാനിപ്പോൾ കിങ്കോങ് ആണ് ഉപയോഗിക്കുന്നത്.. അതാകുമ്പോൾ ഫോൺ ഫുള്ളി എൻക്രിപ്റ്റ് ആണ്.. അതുമാത്രമല്ല അത് ഗ്രാഫീൻ ഓയേസ് ആണ് പ്രവർത്തിക്കുന്നത്..
@Gulumal8070
@Gulumal8070 2 ай бұрын
Video ചെയ്യുമ്പോള്‍ s23ultra കൂടി പരിഗണിച്ച് Video ചെയ്യുമോ 23ultra 24ultra 16pro max
@jayakrishnansp5414
@jayakrishnansp5414 2 ай бұрын
1. 2 വർഷം കൊണ്ട് 12% ബാറ്ററി കുറഞ്ഞു battery cycle കൂടി പറയാം ആയിരുന്നു .
@lovehuman8502
@lovehuman8502 2 ай бұрын
11 മാസം 170 cycle 100% ബാറ്ററി 15പ്രോ മാക്സ്
@Usmallu4071
@Usmallu4071 2 ай бұрын
14 pro max day 1 user anu….2 varsham kondu 96% health undu
@avinash5539
@avinash5539 Ай бұрын
@@lovehuman850299 ayal pinne vegam pokkolum
@Fazil_az
@Fazil_az Ай бұрын
7 months 99% 211 cycle (15 pro max)
@nikhilsadanandan393
@nikhilsadanandan393 2 ай бұрын
ആദ്യമൊക്കെ അടിപൊളി ആയി തോന്നും ഓരോ അപ്ഡേറ്റ് ചെയ്യുമ്പോഴും ഹീറ്റിങ് കൂടി വരും... ബാറ്ററി ഹെൽത്ത് കുറഞ്ഞു തുടങ്ങിയാൽ പിന്നെ പറയെ വേണ്ട... 👎👎👎👎👎👍
@abhilashkrishnan3624
@abhilashkrishnan3624 10 күн бұрын
💯15 പ്രൊ Max കിടു ❤️‍🔥 ക്യാമറ പൊളിക്കും... വീഡിയോസ് എടുത്തുനോക്കൂ😘... സൂമിങ് Also Good👌പെർഫോമെൻസ് എല്ലാം കൊണ്ടും തകർത്തു 🥰 ബോച്ചേ പറഞ്ഞപോലെ ഞാനും പറയുന്നു 🧚ഐ ഫോൺ ഒരു കുന്ദീ ദേവിയാണ്🧚‍♂️
@naswihfouzankl6225
@naswihfouzankl6225 2 ай бұрын
16 il korach warm tone varunnund compare to 15
@sirajudeenzein7428
@sirajudeenzein7428 2 ай бұрын
ഇപ്പൊ ഇത് കണ്ണപ്പി ഫോൺ ആയി മാറി ഇപ്പൊ പഴേ ഒരു ഇത് ഇല്ല
@MrSanu47
@MrSanu47 2 ай бұрын
Gaming നു വേണ്ടി മാത്രം ഒരു ipad വാങ്ങി.. വേറെ ഒന്നും അതിൽ ചെയ്യാൻ തോന്നിയിട്ട് പോലും ഇല്ല.. User friendly ayi തോന്നിയിട്ടില്ല അതുകൊണ്ട് തന്നെ 😔
@667nikhil
@667nikhil 2 ай бұрын
manufactures will stop manipulating customers if we use value for money products instead of brand value...!
@thahirRRR
@thahirRRR 2 ай бұрын
ഒരു ഫോണിലുള്ള കാര്യങ്ങളൊക്കെ ഏകദേശം ആപ്പിൾ കൊണ്ടുവന്നു ഇനിയും കാലം മാറുന്നതിനനുസരിച്ച് കുറച്ചു കുറച്ച് കൊണ്ടുവരാൻ പറ്റുകയുള്ളൂ ഇത് കമ്പ്യൂട്ടർ ഒന്നും അല്ലല്ലോ🎉🎉
@Dream_catcher6500
@Dream_catcher6500 2 ай бұрын
Ath antham fansinu anganeyokke thonnum.
@muhammadajmalntr5978
@muhammadajmalntr5978 2 ай бұрын
വേറെ നിവർത്തി ഇല്ലാത്തോണ്ട് ആണ് കൊണ്ട് വന്നത് ആൻഡ്രോയ്ഡിൽ പണ്ട് മുതലുള്ള ഫീച്ചറുകളാണ് നിങ്ങൾ വല്യ സംഭവമായി ഇപ്പോൾ കൊണ്ട് വരുന്നത്
@Harrykane11233
@Harrykane11233 Ай бұрын
Ente... Nokia 5233, Micromax bolt,lumia 630, redmi note 3, poco F1, iphone 11 and now currently galaxy S22 and I want to go back iphone... It's comortable for me
@shams_Kasaragod
@shams_Kasaragod 2 ай бұрын
When comparing the iPhone 16 Pro Max to the 15 Pro Max, it's important to note the heating issues experienced with the 15 Pro Max, which have now been addressed in the 16 Pro Max thanks to the new thermal technology. While you covered most of the differences in your video, I appreciated your insights; however, it would have been great if you had mentioned this specific improvement as well.
@muhammedjiyad4361
@muhammedjiyad4361 2 ай бұрын
15 pro series heating issue ippo illa, optimize cheyithu. Also titanium compare to aluminium in 15 base model athra heat managing illa. So athund
@sayanth075
@sayanth075 2 ай бұрын
Nalla stable aayit android il vedio edukan koodi pattiyirunenkil adipoli ayene...ethippo njam oke vedio stabilisation better ayath kons matro aan i phone eduthath...athum koodi android il St akanam
@muhammedac527
@muhammedac527 Ай бұрын
Using samsung and iphone ,iOS is still better than android
@josephettunkal3528
@josephettunkal3528 14 күн бұрын
Bro OnePlus 12 വാങ്ങിയാൽ worth ആണോ? ഇപ്പോl വാങ്ങാൻ പറ്റിയ സൈറ്റ് ഉണ്ടോ?എത്ര രൂപ ആകും
@Simongaming369
@Simongaming369 2 ай бұрын
Bro athpole same corner dent ente phonilum inddd. Wall thatiuedh aahn 😢😢. 15 pro max thanne aahn natural titanium aayath kond kaanilla ath
@hadhimanaf216
@hadhimanaf216 2 ай бұрын
Bro nk dubail offers okke kazhinjt 15 pro max original new phone inr 93000n kittum So worth aanooo?????
@nazerkk6515
@nazerkk6515 2 ай бұрын
iPhone ഇത് വരെ എടുക്കാൻ തോന്നിയിട്ടില്ല
@mohdMOHDRASHIrashi
@mohdMOHDRASHIrashi 2 ай бұрын
𝐄𝐝𝐮𝐤𝐤𝐚𝐧𝐝𝐚 𝐧𝐧𝐥🤌
@PalakkadanVideos2588
@PalakkadanVideos2588 2 ай бұрын
എനിക്കും... ഞാൻ only സാംസങ് 🥰👌🏻🌹
@sharonshijo3406
@sharonshijo3406 2 ай бұрын
💯
@HANGsungUSER
@HANGsungUSER 2 ай бұрын
Hangsung ❤
@rayeesabd
@rayeesabd 2 ай бұрын
​@@HANGsungUSER pottan. Samsungine patti enthariam ~❤
@jemiljmathew9090
@jemiljmathew9090 2 ай бұрын
I am not interested in iPhone I am not going to buy it for fit into society or join friend's circle because I don't care about friends or society In my perspective, our own interests are above all iPhone users failed to understand it's a personal preference 🤡 I am a VIVO X100 Pro user
@adhilvpd
@adhilvpd 2 ай бұрын
Ok
@instareel619
@instareel619 2 ай бұрын
​@@adhilvpd finished
@dicaprio5617
@dicaprio5617 Ай бұрын
😂
@jemiljmathew9090
@jemiljmathew9090 Ай бұрын
@@dicaprio5617 What happened?
@dicaprio5617
@dicaprio5617 Ай бұрын
@@jemiljmathew9090 Seems like someone forced you..😂
@laluchackalackal2987
@laluchackalackal2987 2 ай бұрын
ഞാൻ 5 S ഇപ്പോഴും ഉപയോഗിയ്ക്കുന്നു
@Aaron_duckroast
@Aaron_duckroast 2 ай бұрын
I am 15 pro max user 1 year. Happy but battery gone down. 90% battery health and top of that new update draining battery
@deepakdzx5397
@deepakdzx5397 11 күн бұрын
Athippo oru auto indeelum travelling nadkkum . But depends on..
@justindavis1924
@justindavis1924 2 ай бұрын
ee camera button okke ithra valya invention ano? pandu ottu mikka sony phone iluim undarnnu ithokke...cybershot
@Abhinav.Augustine
@Abhinav.Augustine 2 ай бұрын
Hi bro your video ക് നല്ല ക്വാളിറ്റി ആണ് 🎉🎉
@Justfakechanel
@Justfakechanel 2 ай бұрын
Photo: 16 pro max Video: 15 pro max in day light
@Enigmatictraveller
@Enigmatictraveller 2 ай бұрын
Ivde Samsung fans s24 ultra kore pokkund ithram best quality undagi entha top salesil iphone cross cheyan pattathe???
@universeforevrything5279
@universeforevrything5279 2 ай бұрын
True 🎉🎉
@arjunpanil.9597
@arjunpanil.9597 2 ай бұрын
Sir always speaks truth
@XAMICGAMING007
@XAMICGAMING007 2 ай бұрын
ന്റെ ശിവനെ ആൻഡ്രോയ്ഡ് തന്നെ ശരണം 🫷🏻🫷🏻
@കണ്ണൻ-ഷ3ഫ
@കണ്ണൻ-ഷ3ഫ 2 ай бұрын
ഞാൻ എന്തയാലും ഡിസ്‌ബർ ഓഫർ 16 pro max എടുക്കും 💪🏻 ഐഫോൺ ഒരു ബ്രാൻഡ് തന്നെ ഐഫോൺ ഒരു ആൾ കയ്യിൽ ഇരിക്കുന്ന കണ്ടാൽ നമ്മുക്ക് അറിയാൻ പക്ഷെ വേറെ ഏതു ഫോൺ ആണേലും നമ്മക്ക് ചോദിക്കണ്ട വരും ഫോൺ ഏത് ആണെന്ന് 👍🏻
@aneesmidhuhamndan924
@aneesmidhuhamndan924 Ай бұрын
😄അത് ശരിയാണ് 😄
@HRplayhut
@HRplayhut 2 ай бұрын
Prathap...puthiya Android phone first charging orupad manikur kuthiyidenda avashyamundo? Ariyathath kondanu chodhikunne... Pls reply
@aebvl
@aebvl 2 ай бұрын
Venda bro ath orupaad varshangal aayitt change aaya karyam alle puthiya phone kalkk lithium ion battery aahn so just box open cheyth use aakkki thodangaam👍🏻
@susanthms615
@susanthms615 2 ай бұрын
Illa.Ippol ulla phones onnum angane cheyyanda avashyam illa. Veruthe orupaad manikkur kuthi ittal ath batteriye badhikkum
@Johny-q5r
@Johny-q5r 2 ай бұрын
2:36 പയിനായിരം രൂപേട samsung il പോലും power button double click ചെയ്യുമ്പോ camera open ആവും. എൻ്റെ infinix ിൽ പോലും (volume down)😂😂😂
@ReteeshTm
@ReteeshTm 2 ай бұрын
Athe
@brk7796
@brk7796 2 ай бұрын
Chetta എനിക്ക് bajaj offer ഉണ്ട് 59000രൂപേടെ ഞൻ iphone 13എടുത്തു തന്നാൽ full amount തന്നാൽ phone എടുത്തു തരാം ഞൻ emi അടച്ചോളാം വില adjust cheythu തരാം ആരേലും ഉണ്ടേൽ ഒൻപതു രണ്ടു പൂജ്യം ഏഴു രണ്ടു ഒൻപതു ആറു മൂന്ന് ആഞ്ചു നാല്
@shibinsha103
@shibinsha103 2 ай бұрын
1 year complete ആയി യൂസ് ചെയ്തു 15 PRO MAX ഇപ്പോൾ battery 91% ആയി
@naseefsultan5979
@naseefsultan5979 2 ай бұрын
7 months completed now battery is 92%😢
@oshin_98
@oshin_98 Ай бұрын
Normal usage iphone 15 plus - really good worth as well
@whiterose6096
@whiterose6096 27 күн бұрын
Heat issue ഉണ്ടോ? Green line varunnundo update cheyyumpol
@rinnaswonderfulworld7383
@rinnaswonderfulworld7383 2 ай бұрын
iPhone 16 and iPhone 16 pro comparison cheyyamo
@nvtech8632
@nvtech8632 2 ай бұрын
Samsung phonil ഈ video കാണുന്നവരുണ്ടോ ...🤗
@zzzzzzz465
@zzzzzzz465 2 ай бұрын
Anker magGo 10k ; Review cheyyaamo..
@nithyanithi1724
@nithyanithi1724 2 ай бұрын
Iphone Eandh edukkunnathaanu sir better??
@MOTO-SD
@MOTO-SD 2 ай бұрын
White t-shirt ൽ അടിപൊളി 😊
@aswinur5821
@aswinur5821 2 ай бұрын
pullide video l mathram left headphone sound kooduthalai thonnanundo?stable volume kittanilla
@ഇലക്ട്രോണിക്സ്
@ഇലക്ട്രോണിക്സ് 21 күн бұрын
5:15 പ്രോസസ്സറിൽ എല്ലാം മാറ്റം വരുത്തുണ്ടോ എന്നു ഈശ്വരനു അറിയാം 😂 ഡിസൈനിൽ തന്നെ മാറ്റം വരുത്താൻ ആവുന്നില്ല
@BlackRav3n
@BlackRav3n 2 ай бұрын
Iphone 15 series have ear speaker issues !! Crackling sounds !
@arunsahal7100
@arunsahal7100 25 күн бұрын
Hii chetta nttayil 15 pro max anu paksha 1 year ayappol thanna desply full green ayii
@Muhammedshamil4085
@Muhammedshamil4085 2 ай бұрын
Iphone SE 3rd gen second hand phone Worth ആണോ?😮
@NIGHTMAREYT007
@NIGHTMAREYT007 2 ай бұрын
0:24 ithanu sathyam Vela koodiya Sanam pati showkk vendi kore per vangunnu,allathe oru specs um illa pand muthale samsung thanne king
@sanusu2517
@sanusu2517 2 ай бұрын
Aru parnju show kk vendi medikkanu ennu... Appo show ennu ariyam alle i phone Samsung appo show alle .
@NIGHTMAREYT007
@NIGHTMAREYT007 2 ай бұрын
@sanusu2517 samsung's phone comes in range b/w 8k-125k Apple? Pavapettavanum panakaranum vangam spec inu anusarich but apple?ake 2 model and their higher types(max&plus) athum enth Vela kodukanam?ennitt athinulla kopundo illathanum
@susanthms615
@susanthms615 2 ай бұрын
​@@sanusu2517iPhone edukkunna mukkal shathamanam aalukalum show off thanne aan. Veettil Ari vangan cash illa enkilum kadam vangi aan enkilum iPhone edukkunna teams und. Ath entho dream aayi kond nadakkunna kure mara vazhakal und. Ente friend ee team Ile member aan. iPhone ullavar entho valiya sambhavam aayum avarkk entho kooduthal und ennum paranju nadakkunna kure pottanmar und. iPhone videography and photography and gaming in use cheyyunna allkkarum und. But majority alkkarum show aan. Ath aan reality.
@jackiethomas8700
@jackiethomas8700 2 ай бұрын
I’m using I phone 7plus which one worth 15 pro or 16 pro???
@sarunsali1861
@sarunsali1861 2 ай бұрын
16pro or 15 pro max wich one is better pls reply me
@CHETHANKUMAR______0
@CHETHANKUMAR______0 2 ай бұрын
Can i buy now iphone 16 ? S24? Or i wait for new year? Focused on videography....
@quarantinedcat2238
@quarantinedcat2238 2 ай бұрын
No more thinking.. Go for 16
@ameensha6416
@ameensha6416 2 ай бұрын
Iphone 15 pro max🤍 10 mnths using 📱❤️
@rur5617
@rur5617 2 ай бұрын
Chettan video kanichathu 4K 60 fps ano
@Ibnu_hamza
@Ibnu_hamza 2 ай бұрын
A51 4 kollam aayitt use cheyyunnu still പുലി 🔥
@motivationspirit4908
@motivationspirit4908 2 ай бұрын
എനിക്കും ഇന്നേ വരെ intresst തോന്നാത്ത ഫോൺ,
@Area-gaming-gg
@Area-gaming-gg 2 ай бұрын
Scamsung ❤
@motivationspirit4908
@motivationspirit4908 2 ай бұрын
@Area-gaming-gg Samsung ishtapedathavr arelum inda.. ❤️
@HANGsungUSER
@HANGsungUSER 2 ай бұрын
​@@motivationspirit4908 SCAMsung
@ReteeshTm
@ReteeshTm 2 ай бұрын
​@@Area-gaming-ggnite apple pakithi Kadhicha apple aada scam master.
@ReteeshTm
@ReteeshTm 2 ай бұрын
​@@motivationspirit4908njan und
@roshinsiby5390
@roshinsiby5390 2 ай бұрын
വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കരുത് ..ഐഫോൺ se മേടിച്ചിട്ടു 4 കൊല്ലമായി ഇതു വരെ ഒന്ന് hang ആയിട്ടു പോലുമില്ല .ഇതിനു മുമ്പ് ഉണ്ടായിരുന്ന android എല്ലാം ഒന്നിനൊന്നു ചീഞ്ഞ ഫോൺ ആയിരുന്നു
@ronymathew6658
@ronymathew6658 2 ай бұрын
Waste of money iphone
@ReteeshTm
@ReteeshTm 2 ай бұрын
Pooda nee eth android phone aanu upayogichath? 4,000 ruppayudeeyo?
@ReteeshTm
@ReteeshTm 2 ай бұрын
​@@ronymathew6658you said correct
@AliAkbar-qb8qv
@AliAkbar-qb8qv 2 ай бұрын
iPhone 15pro & iPhone 16 pro. Ithill etha nalllath?????
@arjunbraj9144
@arjunbraj9144 2 ай бұрын
ഐ ഫോൺ waste of money എന്ന് പറയുന്നവർ ദയവ് ചെയ്തു ഇൻസ്റ്റഗ്രാം എടുത്ത് content ക്രിയേറ്റർസ് ന്റെ വീഡിയോസ് ഒന്ന് കാണുന്നത് nannayi ഇരിക്കും
@mohammedsafeer7073
@mohammedsafeer7073 Ай бұрын
Link
@Matt_Murdoc
@Matt_Murdoc 2 ай бұрын
1.5 year mumb oru iPhone 14 plus vaangi....valare shokamayi thonni...(iqoo neo 6 to iPhone 14 plus)..60hz display okke valare lag ariyan pattum...ee salinu athu koduthu nothing phone 2a eduth..kodutha cashinu mothalanu
@rigaspc1363
@rigaspc1363 2 ай бұрын
Me with 15 pro pinne vidios pakka uff nammade usingin pakka sanam ❤
@thisworldisnotreal
@thisworldisnotreal 2 ай бұрын
One usd = inr 85. People forget the basics.
@naseerkannur82
@naseerkannur82 2 ай бұрын
എന്റെ 13 pro max മിനിയാന്ന് 08/11/24 ന് കൊടുത്തിട്ട് ആൻഡ്രോയ്ഡ് ഫോണിൽ vdo കാണുന്ന ലെ ഞാൻ :😄😄
@sunilbabu6603
@sunilbabu6603 2 ай бұрын
ഏതു ഫോൺ ആണ് എടുത്തത് പുതിയത്
@naseerkannur82
@naseerkannur82 2 ай бұрын
@sunilbabu6603 waiting for S25🥰
@Area-gaming-gg
@Area-gaming-gg 2 ай бұрын
​@@naseerkannur82 bro got S25 before 2025
@jemiljmathew9090
@jemiljmathew9090 2 ай бұрын
@@Area-gaming-gg He is waiting for S25, please read carefully
@mujeebrahmanparakkattmaliyakka
@mujeebrahmanparakkattmaliyakka 5 күн бұрын
ബാറ്ററി mah പറഞ്ഞില്ല വൈഡ് ക്യാമറ പറഞ്ഞില്ല
@farhan1856
@farhan1856 2 ай бұрын
15pro, 15pro max, 16pro, 16pro max all models available.!!! TDRA SPEC JAPAN SPEC CANADA SPEC Available!! 16pro max 256 Desert Titanium Japan Sale Price Today : 116000/- Location : Thalassery
@PerfectCouples21822
@PerfectCouples21822 6 күн бұрын
Available aano
@sherinameerputhuvayil
@sherinameerputhuvayil 2 ай бұрын
thanks for the comparison... i was keen on the video and photo part, appreciate your efforts... 🎉🎉
@THE_RAVE_RIDER
@THE_RAVE_RIDER 2 ай бұрын
Action button shake aavathe edukkan 16 pro choose cheitha mathy same camera spec.
iPhone 16 Pro | Long Term Review | Chumma.. | Malayalam
13:05
CallMeShazzam VINES
Рет қаралды 298 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
iPhone 15 Pro & Pro Max | 1 Month Experience | My Review | Malayalam
15:18
CallMeShazzam VINES
Рет қаралды 686 М.
The Best iPhone Camera Settings | Malayalam | Milan Thomas
15:35
Milan Thomas
Рет қаралды 43 М.
Thar ROXX AX7 L user experience  #thar #tharroxx
44:31
Walk With Neff
Рет қаралды 96 М.
OnePlus 13 - The Best Oneplus Phone | Initial Review | Malayalam
13:25
Mr Perfect Tech
Рет қаралды 123 М.
Reviewing EVERY Samsung Galaxy S Ever!
43:49
Marques Brownlee
Рет қаралды 6 МЛН