'മടവൂർ ഔലിയ'യെ ദൈവമാക്കുന്നവരുടെ പ്രത്യയശാസ്ത്രം | MUSTHAFA THANVEER

  Рет қаралды 2,281

profound tv

profound tv

Күн бұрын

'മടവൂർ ഔലിയ'യെ ദൈവമാക്കുന്നവരുടെ പ്രത്യയശാസ്ത്രം | MUSTHAFA THANVEER
സി എം മടവൂർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന, സമീപ കാലത്ത് ജീവിച്ചു മരിച്ച, ഒരു മലയാളിയെ പടച്ചവന്റെ സ്ഥാനത്തോളമുയർത്താൻ കേരളത്തിലെ ചില സൂഫീ സംഘങ്ങൾ ശ്രമിക്കുന്നത്തിന്റെ പ്രത്യയശാസ്ത്രപരമായ വേരുകൾ ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. 'ഞാൻ തന്നെയാണ്‌ അല്ലാഹു' എന്ന അർത്ഥമുള്ള അനൽ ഹഖ്ഖ്‌ എന്ന സൂഫീ മന്ത്രത്തിന്റെ ചരിത്രവും ദർശനവുമാണ് വീഡിയോയിൽ മുസ്തഫാ തൻവീർ വിശദീകരിക്കുന്നത്. ഹിന്ദു-ക്രിസ്ത്യൻ അവതാര സങ്കൽപത്തെ ഇസ്‌ലാമിലേക്ക്‌ ഒളിച്ചുകടത്താനുള്ള ശ്രമത്തെക്കുറിച്ചും, അതിന്റെ പിൻബലത്തിൽ ആൾദൈവങ്ങളായി സ്വയം അവരോധിക്കാൻ ശ്രമിച്ചവരെക്കുറിച്ചുമുള്ള ഈ സംസാരം സി എം മടവൂർ എന്ന പുതിയ അവതാരപ്പിറവിയുടെ ചുരുളഴിക്കാതിരിക്കില്ല. സി എം മടവൂരിൽ പടച്ചവന്റെ പ്രതിരൂപം കണ്ടെത്തുന്ന പൈശാചികമായ വഴികേട് എവിടെ നിന്ന് മുളപൊട്ടുന്നു എന്നറിയാൻ ഈ വീഡിയോ കാണാം.

Пікірлер: 19
@subairzubaie9424
@subairzubaie9424 27 күн бұрын
വളരെ പഠനാർഹമായ വിശദികരണം എനിക്ക് അല്ലാഹുവും റസൂലും പഠിപ്പിച്ച ഇസ്‌ലാം മതി ത്വരിഖത്തും മാണ്ട തസ വൂഫും മാണ്ട
@Xcxc-kf8wl
@Xcxc-kf8wl 15 күн бұрын
Commenting for better reach ❤
@adilstalkzz744
@adilstalkzz744 22 күн бұрын
തുടക്കം കണ്ടപ്പോൾ നാണം കുണുങ്ങിയാണെന്ന് കരുതി പിന്നീട് പറഞ്ഞത് 🔥
@Xcxc-kf8wl
@Xcxc-kf8wl 15 күн бұрын
യാരെ പാത്തു എന്ന പേച്ചു
@Xcxc-kf8wl
@Xcxc-kf8wl 15 күн бұрын
❤❤❤
@muhammadkunhi.a8669
@muhammadkunhi.a8669 19 күн бұрын
അല്ലാഹു മാത്രം മതി ചൂപ്പിവേണ്ട
@adilstalkzz744
@adilstalkzz744 22 күн бұрын
👍🏻
@liyakathali8744
@liyakathali8744 27 күн бұрын
ماشاء الله.....جزاكم الله خيرا و جزاء....
@thwayyibchannel4506
@thwayyibchannel4506 26 күн бұрын
super speech ماشاءالله
@harik95
@harik95 27 күн бұрын
ഇത് പഴയ video അല്ലേ?
@lijuliju-mt9zh
@lijuliju-mt9zh 20 күн бұрын
സൂഫിസം ശരിയല്ല.പോരാടി സ്വർഗം പ്രാപിക്കുന്നതാണ് ശ്രേഷ്ഠം
@jamaludheenbavu7544
@jamaludheenbavu7544 27 күн бұрын
നീ ശീർഷകം കൊടുത്തത് തന്നെ ഔലിയ എന്നാണ് 'ഇദ്ദേഹം എങ്ങനേ 'നബിയ്യാകും' എന്നിട്ടല്ലെ പടച്ചവനാകും
@RAS-pu1fz
@RAS-pu1fz 27 күн бұрын
ഔലിയയോ?!! Title ശ്രദ്ധിക്കുക!
@methalnasar5001
@methalnasar5001 25 күн бұрын
ഔലിയ എന്നത് inverted coma ഇലാണ് " " അതായത് അവർ പറയുന്നു എന്നർത്ഥം. അല്ലാതെ പ്രസംഗികൻ പറയുന്ന അർത്ഥമല്ല.
@RAS-pu1fz
@RAS-pu1fz 24 күн бұрын
@@methalnasar5001 അത് മനസ്സിലായി. അങ്ങിനെയല്ല ഞാനും ഉദ്ദേശിച്ചത്. ആ പദ പ്രയോഗം നമ്മൾ അയാളിലേക്ക് ചേർത്ത് പറയും പോലെ തോന്നുക കൂടെ വേണ്ട എന്നേ ഉദ്ദേശിച്ചുള്ളൂ..
@androospapers8050
@androospapers8050 14 күн бұрын
❤❤❤
@zzzzzz9343
@zzzzzz9343 27 күн бұрын
❤❤
@user-zr3xg6zm5g
@user-zr3xg6zm5g 27 күн бұрын
❤❤❤
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 55 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН