എല്ലാ സംഘടനകൾക്കും അതിൻറെതായ പ്രാധാന്യം ഉണ്ട്. ഓരോരുത്തരും ദീനിന്റെ ഓരോ വശങ്ങൾ ഫോക്കസ് ചെയ്യുന്നു എന്നു മാത്രം. തബ്-ലീഗ് ചെയ്യുന്ന ലക്ഷത്തിൽ ഒരംശം വിസ്ഡത്തിന് കഴിയില്ല. നിങ്ങളുടെ ഏറ്റവും വലിയ പോരായ്മ സ്ഥാനത്തും അസ്ഥാനത്തും വേണ്ടീട്ടും വേണ്ടാണ്ടും ഉള്ള അതിര് കടന്ന വിമർശനം ആണ്. ഞാനൊരു മുതജാസു മുസൽമാൻ (മുജാഹിദ്, തബ്ലീഗ്, ജമാഅത്തെ, സുന്നി*2 മിക്സ്) എല്ലാവരിൽ നിന്നും നൻമ ഉൾക്കൊള്ളുന്നു.
@MusthafaKC-mv6nm3 ай бұрын
അഹ്ലു സുന്നയുടെ അഖീദയാണ് നമുക്കാവശ്യം ...
@sheikhdavood.n52993 ай бұрын
സഹോദരാ താങ്കളെന്തൊ പറയുന്നത് നബി (സ്വ) പറഞ്ഞ കാര്യം താങ്കൾ തള്ളി കളഞ്ഞത് എന്തുകൊണ്ടു പിന്നിപ്പുകൾ കണ്ടെത്തിയാൽ സത്യതിൻ്റെ കക്ഷി ഒന്നേ ഉള്ളൂ ആ ഒന്ന് ഏതെന്ന് ഒറപ്പിച്ച് അതിൽ നില യുറപ്പിക്കൂ വിജയിക്കാം
@shafeequeahmed42723 ай бұрын
@@MusthafaKC-mv6nm ഇത് പറഞ്ഞ് നടന്ന സോ കോൾഡ് മുജാഹിദ് ഇന്നു നാപ്പത്തഞ്ച് കഷ്ണമായി മാഷേ. അതിനെയെല്ലാം ഒന്നാക്കിയിട്ട് പോരെ മറ്റുള്ളവർ.
@MusthafaKC-mv6nm3 ай бұрын
@@shafeequeahmed4272ഞാൻ പറഞ്ഞത് സഹോദരനു മനസ്സിലായില്ല , സുന്നി, മുജാഹിദ്, തബ്ലീഗ... ഇതിനൊന്നും പ്രാമുഖ്യം കൊടുക്കാതെ അഹ്ലുസ്സുന്നയുടെ നിലാപാടാണ് ഉദ്ദേശിച്ചത്...
@shafeequeahmed42723 ай бұрын
@@sheikhdavood.n5299 എല്ലാവരും പറയുന്നത് ഇത് തന്നെ. മറ്റുള്ളവരുടെ തെറ്റുകൾ അക്കമിട്ട് പറയും. അപ്പോപ്പിന്നെ ഇതല്ലേ നല്ലത്.
@muhammadsaquafi65033 ай бұрын
പതിനെട്ട് ഗ്രൂപ്പുകളാണ് ഇന്ന് മുജാഹിദുകൾ
@BeatsOfIslam3 ай бұрын
അമീൻ മൗലവിയെ പുറത്താക്കിയത് തബ്ലീഗ് കരല്ല തബ്ലീഗ് കാർക്ക് അങ്ങനെ പുറത്താക്കാൻ ഒരു സംഘടനയും ഇല്ല, അത് ഉലമാ സംഘടനയാണ് അതിൽ തബ്ലീഗ്കാരുടെ സഘടനയല്ല.
@Ismail-bf3kf3 ай бұрын
കൊട്ടി ആഘോഷമായി ഈ നടത്തിയതിൻ്റെ മൊത്തം കാറ്റ് ഒറ്റ ചോദ്യം കളഞ്ഞുവല്ലോ!! സംഘടന വളർത്താനും ചിലവ് കാണിക്കാനും കഴിഞ്ഞു... കാണുന്നവരെ എല്ലാം കേരി ചെറിയുന്നവർക്ക് അള്ളാഹു കൊടുക്കുന്നത് തിരിച്ചറിയാൻ ഹിദായത്ത് വേണം. നദ് വിയെ തെർജിമ ചെയ്ത് കേരളത്തിൽ മുജാഹിദ് വളർത്തിയവർ ഇപ്പോൾ നദ്‌വിയെ കുറിച്ച് പറയുന്നത് കേട്ടില്ലെ !! തബ്ലീഗിൽ ഒരു പാട് ഗ്രൂപ്പുകൾ ഉണ്ടെന്നാണ് ഇപ്പോൾ ഇവിടെ പറഞ്ഞത് തന്നെ പച്ച കള്ളതന്നെ അല്ലെ കഷ്ട്ടം. 👆ഈ പറയുന്നവനാണ് മറ്റൊരു വീഡിയോയിൽ തബ്ലീഗാര് നിശാമുദ്ധീൻ ദർഗയിൽ കബർ പൂജ നടത്തുന്നവരാണ് എന്നാ പറഞത് ഇക്കാലത്ത് ഡെൽഹി വരെ പോയാൽ ബോധ്യം വരുത്താവുന്നതാണല്ലോ ഇത്തരം പച്ച കള്ളം പറയുന്നവരിൽ നിന്ന് ദീൻ കാര്യങ്ങൾ കേൾക്കേണ്ട ഒരു കാലഘട്ടത്തിലാണു നാമുള്ളത്. നാവിൻ്റെ നിഫാക്ക് നീളം ഉദരപുരണത്തിന് ഉകരിച്ചവർ (ഇപ്പോൾ ഇവന്മാരുടെ മുഖം കാണുമ്പോൾ തന്നെ കള്ളത്തരത്തിൻ്റെ ആഴം (ലെക്ഷണം) മനസ്സിലെത്താറുണ്ട് കഷ്ട്ടം). ഒരിടത്ത് ഇവർ പറയുന്നുണ്ട് നിങ്ങളെ തിന്മ എന്നാണ് ഒന്ന് എണ്ണി നോക്കുക എന്ന് വൻ പാവങ്ങൾ എല്ലാം ചെയ്ത് ജീവിച്ചുരുന്നതാണ് തബ് ലീഗിൽ വരുന്നത് വരെ (അക്കാലത്ത് പിരിവിനല്ലാതെ ആരേയും കണ്ടിട്ടില്ലായിരുന്നു) ഇനി നിങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ കറാഹത്തുകളെങ്കിലും എണ്ണി പറഞ്ഞ് തരു ഞങ്ങൾ തിരുത്തി ജീവിതത്തിൽ കൊണ്ട് വരാൻ തയ്യാറാണ് (വർഷോപ്പിൽ മുറിഞ്ഞതും കരിയും ഓഴിലും പലതും കാണും ശരിയാകാൻ സമയം എടുക്കും ആക്ഷേപിക്കാതെ റോട്ടിൽ ഒടുന്നതിനെ നോക്കി അനുഭവത്തീന്ന് പറഞ്ഞ് തരൂ). തബ്ലീഗിൻ്റെ കുറവുകൾ പറഞ്ഞ് നടക്കുന്നതിനേക്കാൾ എത്രെയോ നല്ലതാണ് കുറവ് ഇല്ലാതെ നിങ്ങൾക്ക് അങ്ങ് പ്രവർത്തിച്ച് കൂടെ എത്രയോ അമുസ്ലിങ്ങൾ ഉണ്ട് നിങ്ങൾ എന്ത് ദഅവത്താണ് ചെയ്യുന്നത് വിഷ്ഡക്കാരെ നാട്ടിൽ കാണുന്നുണ്ടല്ലോ എന്ത് കോളിറ്റിയാണ് ഉള്ളത് അറ്റ്ലീസ്റ്റ് നിങ്ങളുടെ വീട് ഭാര്യ മക്കളെ എങ്കിലും ദീനനുശരിച്ച് നിലനിർത്താൻ കഴിയുന്നുണ്ടോ സ്വന്തം നന്നായിട്ട് പോരെ മറ്റുള്ളവരെ കള്ളം ആരോപിച്ച് അർമ്മാദിച്ച് സംഘടന വളർത്തൽ ' മുജാഹിദ് ബിന്നിച്ചപ്പോൾ ജനം സന്തേഷിച്ചത് നിങ്ങളുടെ രീതി അസഹനിയമായതിനാലാണ് ശക്കരിയാ സ്വലാഹി ശബാബിൽ തബ്ലീഗിനെ ആക്ഷേപിക്കൽ തുടങ്ങി തീരുന്നതിന് മുമ്പേ മുജാഹിലീങ്ങൾ എത്ര കഷ്ണമായി പിരിഞ്ഞു ! എന്തായാലും വിഷ്ഡത്തിൻ്റെ ഭാവിയും എന്താകുമോ എന്തൊ !! എ പി ക്കാരുടെ ശല്ല്യം കാരണം മുജാഹിദ് പള്ളിയിലാണ് ഇപ്പോൾ കൂടുതൽ ഞാൻ പോകാറുള്ളത് അതിൻ്റെ പോരിലും ഒരുപാട് കേൾക്കാറുണ്ട്. സത്യത്തിൽ അണ്ടിയോട് അടുത്താലെ പുളി അറിയൂ എപി ഗ്രൂപ്പിനെക്കാൾ വെറുപ്പിൻ്റെ പ്രബോധകരാണ് ഈ വിഷ്ഡക്കാരും ഇപ്പോൾ തിരിച്ചറിഞ്ഞതിനാൽ ഹൃദയത്തെ നല്ല ചിന്തയിലായി ഇനി നിലനിർത്താം. മുജാഹിലീങ്ങളെ മുസ്സാ മൗലാന മരിക്കുന്നത് വരെ കേരളത്തിൽ അമീർ ആയിട്ടില്ല അദ്ദേഹത്തിൻ്റെ സ്മരണിക എന്ന ബുസ്തകത്തീന്നാണ് അവിടെ വായിച്ചത് സ്മരണിക അടുത്ത് ഓർമിക്കുന്നവർ അവരെ പറ്റിയുള്ള അനുഭവങ്ങൾ എഴുതുന്നതാന്നുള്ള കോമൺസെൻസ് ഇല്ലാതെ പോയല്ലോ അതിലെ കവിത വായ്ച്ച് പുട്ട്ല് തേങ്ങ ഇടുന്ന പോലെ തബ് ലീഗാരുടെ വിശ്വാസമാണ് എന്ന് തള്ളി കൊണ്ടിരിക്കുന്നത് മനസ്സിലാകുന്നുണ്ട്..... (ഉമർ മൗലവി മാല വിഷ്ഡത്തിൻ്റെ വിശ്വസമാണെന്ന് പറയാൻ തബ്ലീഗാര് വരൂലാന്നുള്ള ഉറപ്പിലാണ് ഈ തള്ളിക്കേറ്റൽ) മലപ്പുറം ജില്ലയിൽ മാത്രം മൂന്ന് വർഷത്തിന് ഉള്ളിൽ പതിനൊന്ന് മർക്കസ്സുകളാണ് പുതിയത് ഉണ്ടായിട്ടുള്ളത് അവിടങ്ങളിൽ ഉണ്ടായിട്ടുള്ള പ്രവർത്തകരിൽ പകുതിയിലേറെ വന്നിട്ടുള്ളത് മുജാഹിദിൽ നിന്നും ഉള്ളവരാണ്.. നിങ്ങൾക്ക് ഇനിയും ഒരുപാട് കള്ളം പറഞ്ഞ് വിയർക്കേണ്ടിവരും നടക്കട്ടെ ഇസ്‌ലാമുണ്ടാക്കുകയാണല്ലോ . എതിർക്കാൻ വേണ്ടി എങ്കിലും എന്താന്ന് അറിയാൻ ഒരു മൂന്ന് ദിവസമെങ്കിലും ജമാഅത്തിൽ പുറപ്പെട്ടവർക്ക് നിങ്ങളെ തിരിച്ചറിയാം അങ്ങിനെ കൂട്ടത്തിൽ പുറപ്പെട്ട് അറിയാൻ പരിശ്രമിക്കണേ. അതിനാൽ പറഞ്ഞ് നടക്കുന്ന എന്തെങ്കിലും ഗുണങ്ങൾ നിങ്ങളുടെ ജീവിതത്തിലും തുടർന്നുണ്ടാകുമെന്നത് തീർച്ചയാണ് സുജൂദിൽ പോലും അള്ളാഹുവിനെ ഓർമ്മിക്കാത്ത അവസ്ഥയിൽ നിന്നെങ്കിലും രക്ഷപ്പെടാം അനുഭവേദ്യമായതിനെ വാജികമായി സമർപ്പിക്കാൻ കഴിയില്ലല്ലോ ജമാഅത്തിൽ പുറപ്പെടാൻ പരിശ്രമിക്കൂ.
@BeatsOfIslam3 ай бұрын
തബലീൽ പോകുന്ന സാധാരണക്കാരോട് ജാറത്തിനെക്കുറിച്ചും ശിർക്കിനെ കുറിച്ചും പറയുകയില്ല ബാക്കിയുള്ളവർക്കൊക്കെ പറഞ്ഞുകൊടുക്കും എന്ന വാദം തികച്ചും തെറ്റാണ്. ഇതിൽ ആരു വന്നാലും അവരോട് പണ്ടുമുതലേ പറഞ്ഞുകൊണ്ടിരിക്കുന്നതും ഇന്നും ന്നും പറയുന്നതും ഒരേ കാര്യം തന്നെയാണ്. അത് തന്റെ ഈമാനും അമലും ദൃഢമാക്കാനുള്ള വഴികളാണ്. അതിൽ തൗഹീദിന് എതിരായിട്ടുള്ള ഒരു കാര്യവും ഡബ്ലിയുകാര് പറയുന്നതുമില്ല പ്രവർത്തിക്കുന്നതും ഇല്ല.
@Videoside00Ай бұрын
MashaAllah ചോദ്യം ചെയ്ത ആൾ നല്ല നല്ല രീതിയിൽ സംസാരിച്ചു
@fathimaminna.cdoshameemath58993 ай бұрын
അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയറഞ്ഞാഴി എന്ന രീതിയിൽ ആയിപ്പോയല്ലോ ഉത്തരം
@abdulrazak34303 ай бұрын
ഞാനൊരു മുജാഹിദ് കാരനാണ് സ്ഥിരമായിട്ട് താമസം ബാംഗ്ലൂരിലാണ് മനസ്സിലാക്കണമെങ്കിൽ നിങ്ങൾ ഇങ്ങോട്ട് വരണം ലീഗിൻറെ പ്രവർത്തനം മഹത്തരമാണ് നിങ്ങൾ അതിന് മനസ്സിലാക്കണമെങ്കിൽ കർണാടക പോലെയുള്ള സംസ്ഥാനങ്ങൾ വരുക നിങ്ങൾ
@indian-c9s3 ай бұрын
വഹാബി ഹവാരിജുകളുടെ ഒരവസ്ഥ😊😊😊
@AlKhamar-ee6xp3 ай бұрын
തബ്ലിഗു സംഘടന ഇല്ല സംഘനയാണ്
@AlKhamar-ee6xp3 ай бұрын
അവേരെ നമ്പണ്ട
@Coldcupcake3 ай бұрын
@@indian-c9s സമസ്ത കുബൂരികൾ എന്നും കരച്ചിൽ തന്നെ
@perunothing79233 ай бұрын
എളിയ രീതിയിൽ ഇസ്ലാമിനെ മനസ്സിലാക്കിയത് പ്രകാരം, ശിർക് ചെയ്തില്ലെങ്കിൽ സുന്നി ഗ്രൂപ്പ് ആയാലും, മുജാഹിദ് ഗ്രൂപ് ആയാലും ഇസ്ലാമിൽ നിന്ന് പുറത്താകില്ല, ചില ആളുകൾ മറ്റുള്ളവരെ ഇസ്ലാമിൽ നിന്ന് പുറത്താക്കി സംസാരിക്കാറുണ്ടെങ്കിലും. എന്നിരിക്കെ, തൻ്റെ മുസ്ലിം സഹോദരങ്ങളെ പരസ്പരം കുറെ *ഊരി* കളും മറ്റും ചേർത്ത് വിളിക്കുന്നത് തന്നെ നിങ്ങൾക്ക് ന്യായമായി തോന്നിയോ ? നബി(സ) യുടെ സദസ്സിലായിരുന്നെങ്കിൽ ഇങ്ങനെ വിളിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ? അപ്പോ പിന്നെ അല്ലാഹുവിൻ്റെ സദസ്സിൽ നമ്മുടെ വില എന്തെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ ? വിമർശനങ്ങൾ പരസ്പര ബഹുമാനത്തോടെ ആകട്ടെ സഹോദരങ്ങളെ...
@MusthafaKC-mv6nm3 ай бұрын
ഈ കേരളത്തിന്റെ ഇട്ടാവട്ടത്തിൽ മൈക്കിന് മുന്നിൽ അലറി കൂവി ദീൻ പറയുന്ന ആരും തബ്ലീഗ് ജമാഅത്തിന്റെ മേൽ കുതിര കയറേണ്ടതില്ല.കാരണം അത് അല്ലാഹുവിന്റെ കാരുണ്യം, ഖുദ്റത് എന്നീ സ്വീഫാതുകളുടെ തണലിൽ സഞ്ചരിക്കുന്ന സംഘമാണ് ... (അല്ലാഹു അഅ്ലം ...)
@Nisuudaranikkal3 ай бұрын
തിന്മകൾക്കെതിരെ പരസ്യമായും രഹസ്യമായും പ്രതികരിക്കുക എന്നതാണ് നബിമാരുടെ രീതി.അതാണ് മുജാഹിദുകളുടേയും രീതി. "പിന്നീട് ഞാന്‍ അവരോട് പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി." (നൂഹ് 9 ) തിന്മകൾക്കെതിരെ പരസ്യ പ്രബോധനം നിങ്ങൾ നടത്താറുണ്ടോ? ഇക്കാര്യം ഇന്ത്യയിൽ നടത്താൻ സൗകര്യം ഉണ്ടായിരിക്കേ നിങ്ങൾ എത്ര നടത്തി? CM മടവൂർ ലോകം നിയന്ത്രിക്കുന്നു, അദ്ദേഹം പടച്ചോനാണ് എന്നൊക്കെ പരസ്യമായി ഇവിടെ ചിലർ പറഞ്ഞപ്പോൾ, അതിനെതിരെ പരസ്യമായി നിങ്ങൾ പ്രതികരിച്ചതിന് ഒരു ഉദാഹരണം ഉണ്ടോ? ചിന്തിക്കുക. മങ്കടയിൽ മുജാഹിദുകൾ നസ്വീഹത്തോടെ, തെളിവുകൾ സഹിതം ചൂണ്ടി കാണിച്ച കാര്യങ്ങളിൽ എന്തെങ്കിലും നിങ്ങൾക്ക് പറയാനുണ്ടെങ്കിൽ അത് പറയുക. തബലീഗ് ഗ്രന്ഥങ്ങളിൽ നിന്ന് അവിടെ വായിച്ച ശിർക്കൻ വരികളെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പറയുക. ഒരു വ്യക്തിയെപ്പോലും അവിടെ മോശം പറഞ്ഞിട്ടുണ്ടോ ഇത്രയും വ്യക്തമായി സ്നേഹ ബുദ്ധ്യാ അബദ്ധങ്ങൾ ചൂണ്ടി കാണിച്ചിട്ടും അതൊന്നും തിരുത്താനല്ല ,ദുർ ന്യായങ്ങൾ നിരത്തി ന്യായീകരിക്കാൻ തന്നെയാണ് ഭാവം എങ്കിൽ മുജാഹിദുകൾക്ക് ഒന്നും പറയാനില്ല.ഞങ്ങൾ ഉത്തരവാദിത്തം നിർവഹിച്ച് കഴിഞ്ഞു. അല്ലാഹു സാക്ഷിയാണ്. നിങ്ങൾക്ക് പരലോക മോക്ഷം അജണ്ടയുണ്ടെങ്കിൽ സ്വീകരിക്കാം. ഇല്ലെങ്കിൽ തള്ളികളയാം!
@MusthafaKC-mv6nm3 ай бұрын
@@Nisuudaranikkalതബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനം മൂലം ദശലക്ഷങ്ങൾ ഇസ്ലാമിനെ തിരിച്ചറിഞ്ഞു ... അല്ലാഹു അഅ്ലം...
@abdulrahimanchaithotam25273 ай бұрын
@@MusthafaKC-mv6nm ഇസ്ലാം എന്ന് പറഞാൽ എല്ലാം ഇസ്ലാം ആവോ? അതിന് അത്യാവശ്യം പഠിക്കണം.
@muhammadrafeek80423 ай бұрын
@@Nisuudaranikkal അവരുടെ രീതി മുസ്ലിംകളോട് ഗുസ്തി പിടിക്കലും കാഫിറാക്കലുമല്ല. അതിന് നിങ്ങളുണ്ടല്ലോ. അവർ സൗമ്യമായി സഹോദര ബുദ്ധ്യാ മുസ്ലിം നാമവും ധരിച്ച് ഇസ്ലാമുമായി ഒരു ബന്ധവുമില്ലാതെ നടക്കുന്ന മനുഷ്യരെ ഇസ്‌ലാമിലേക്ക് അടുപ്പിക്കുന്നു. എല്ലാ അറിവും നമുക്ക് മാത്രമാണ് എന്ന് നടിച്ച് നടക്കുന്ന തലപ്പാവുകാർ തീനിന് വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ ചെയ്യുന്നവരെ എങ്ങനെ തിരുത്താനാകും. ? നിങ്ങടെ ഈ പരസ്യ വിഴുപ്പലക്കൽ കൊണ്ട് എത്ര പേർ നന്നായി. നിങ്ങൾക്ക് എതിരാളികളെ പ്രകോപിപ്പിക്കാനേ അറിയൂ. എന്നാണ് കൃത്യമായി ദഅവത്ത് നടത്തി ഏറ്റവും കൂടുതൽ പേരെ ശരിയായ മാർഗത്തിൽ കൊണ്ട് വന്നത് തബ്ലീഗ് കാരാണ്. താങ്കൾ ഒരു പത്ത് ദിവസം അവരുമായി സഹകരിക്കൂ.. എന്നിട്ട് വിലയിരുത്തൂ.
@hassainarck7603 ай бұрын
തബ്ലീഗ് ജമാഅത്ത് വീണു കിടക്കുന്ന മരമാണ് എല്ലാ വർക്കും പാഞ്ഞു കേറാം
@ThayikandiyilAbdurabiman3 ай бұрын
ഒരു ദാഇ ഒരു വൈദ്യനെ പോലെ ആയിരിക്കണം, രോഗത്തെ വിമർശിക്കലല്ല രോഗത്തിനുള്ള ചികിത്സ എന്തായിരിക്കണം എന്നതിലാണ് ഒരു പ്രബോധകൻ ചിന്തിക്കുക,ചില പ്രതികരണങ്ങളും മറുപടികളും സന്ദർഭത്തിൽനിന്നടർത്തി വിമർശിക്കുന്നത് ശെരിയല്ല തബ്ലീഗിനെ അറിയണമെങ്കിൽ ഒരു നാലുമാസം ഏതെങ്കിലും ഒരു തബ്ലീഗ് ജമാഅത്തിന്റെ കൂടെ സമയം കൊടുക്കുക,തൗഹീദ് ഉലൂഹിയതും റൂബൂബിയത്തും ജീവിധത്തോട് ചേർത്തുവെച്ച ഒരുകൂട്ടത്തെ അറിയാനും പറ്റും അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@asharafkashifi34503 ай бұрын
സലഫി.. ചോദിച്ച ചോദ്യത്തിന് ഉത്തരം പറയു വെറുതെ വേറെ കാര്യങ്ങൾ സംസാരിച്ചു വിഷയം മാറ്റല്ലേ ഇത് നിങ്ങൾക്ക് സ്ഥിരം ഉള്ള പരിപാടിയാണ് അദ്ദേഹം ചോദിച്ചതിന് ഉത്തരം നൽക്
@BeatsOfIslam3 ай бұрын
സലഫി ആരോപിച്ചതൊന്നും തബ്ലീഗിൽ ഇല്ല
@Videoside00Ай бұрын
Roudeesam മാത്രമാണ് സലഫികൾ... തമ്മാഡികൾ.. ഞാൻ മുമ്പ് സലഫികളുടെ കൂടെ ആയിരുന്നു. ജമാത്തിൽ പോയത് കൊണ്ട് രക്ഷപെട്ടു. തൗഹീദ് സ്പീച്ചിൽ മാത്രമാണ് സലഫികൾ.😂
@abdulazeezc60242 ай бұрын
ഈ പരിപാടിയിലെ രണ്ട് ചോദ്യം..... ‼️‼️‼️ പരിപാടിയുടെ മൊത്തം കാറ്റ് പോയി 👍👍👍👍
@sajusajid70922 ай бұрын
ദർഗയിലേക് പോകേണ്ട എന്ന് പറയേണ്ട ആവശ്യമില്ല തബ്ലീഗ് ന്നു തബ്ലീഗ് പ്രവർത്തിച്ചു തുടങ്യാൽ അല്ലാഹുവിനോടും റസൂലിന്നോടും സ്നേഹിച്ചു ജീവിക്കാൻ തുടങ്ങും എല്ലാ ശിർക്കും ഒഴിവാകും ഇത് ജീവിതത്തിൽ ഉണ്ടായതാണ്
@nazerppn17983 ай бұрын
ദഅവത്ത്സ്നേഹത്തോടുകൂടി വേണം ചെയ്യാൻ
@yaaadh3 ай бұрын
Dear Zaki please focus or answer his questions.He want to know Mujahid will ready to work together as unity
@abdusalamoravungal15643 ай бұрын
വേദിയിൽ തന്നെ തൊപ്പിയിട്ട കോലവും തൊപ്പി അണിയാത്ത കോലങ്ങളും ഏതാണ് സുന്നത് ഏതാണ് ബിദ് അത്ത് .
@@suhailchovvayil5553 പ്രവാചകൻ മുടി പുറകിലേക്ക് നീട്ടി വളർത്തി എന്തുകൊണ്ട് തലപ്പാവ് ധാരികൾ ഇത് പിന്തുടരുന്നില്ല ⁉️🤷
@Abuabdillah93 ай бұрын
സുന്നത്ത് എടുത്താൽ മാത്രം പോരാ, ബിദ്അത്ത് ചെയ്യാതിരിക്കുകയും വേണം.
@allabakshisaidmuhammad3 ай бұрын
തബ് ലീഗിന്റെ ഒരു പ്രധാന കുഴപ്പം അവർ പിരിവ് നടത്തുന്നില്ല എന്നതാണ് 😍😍😍😍😍😍 ( സലഫി വിരോധം ഇല്ല കേട്ടോ ) പിന്നെ ചെറിയ കുഴപ്പം അമൽ ചെയ്യാൻ വേണ്ടി വലിയ ഫളാഇല്കൾ ഉള്ള ഹദീസ് ളഈഫ് ആയാലും പറയും 😍😍😍😍😍
@foodboxforu4u5603 ай бұрын
ഫളാഇൽ പറയുന്നതിനു ളഈഫ് ഹദീസ് ഉദ്ദരികാ മെന്നു പ്രശസ്ത സലഫീ ഇമാം "ഇബ്നു തൈമിയ അഫ്ദേഹത്തിന്റെ ഫാത്വവ യിൽ പറയുന്നു
@Nisuudaranikkal3 ай бұрын
മങ്കടയിൽ നടന്ന തബ്ലീഗ് വിഷയത്തിലെ മുഖാമുഖത്തിനു ശേഷം തബ്ലീഗുകാരുടെ വ്യത്യസ്ത ! പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അവിടെ ഉന്നയിക്കപ്പെട്ട വിഷയങ്ങളോട് ആരും പ്രതികരിക്കുന്നില്ല. മറ്റെന്തൊക്കെയോ പറഞ്ഞ് സ്വയം ആശ്വാസം കൊള്ളുകയാണ്.വളരെ ഗൗരവപ്പെട്ട വിഷയങ്ങളോട് എന്തേ നിങ്ങൾക്ക് ഒന്നും പ്രതികരിക്കാനില്ലേ?
@foodboxforu4u5603 ай бұрын
@@Nisuudaranikkal അവിടെ പറയുന്ന വിഷയങ്ങളുമായി തബ്ലീഗ് പ്രവർത്തനതിനു യാതൊരു ബന്ധവുമില്ല !!! തബ്ലീഗ് പ്രവർത്തനം അല്ലാഹുവിന്റെ കല്പനയാണ് !! ദീൻ സ്വന്തം ജീവിതത്തിലും ,ലോകത്തും നില നില്കാൻ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളും സഹാബത്തും അല്ലാഹു വിന്റെ മാർഗത്തിൽ പുറപ്പെട്ട് ,സ്വന്തം ധനവും ശരീരവും അർപ്പണം ചെയ്തു പ്രവർത്തിച്ച അതെ ശൈലിയിൽ ഉള്ള പ്രവർത്തനം അതുമായി യാതൊരു ബന്ധവുമില്ലാത്ത 'ഏതൊക്കെയോ മാസിക ,കൾ വച്ചു കള്ളം പ്രചരിപ്പിക്കുന്ന വരോട് മറുപടി കൊടുത്തു സമയം കളയാൻ തബ്ലീഗ്കാർ തയ്യാറല്ല അവർ അല്ലാഹുവിന്റെ മാർഗതിൽ പരിശ്രമത്തിലാണ്
@mahmooda.p92463 ай бұрын
@@Nisuudaranikkal2004 ലേ വഹാബി ദൈവത്തിന്റെ വലത്തേ രണ്ട് കൈ 2024ൽ മുറിച്ചു മാറ്റിയാൽ കുഴപ്പം ഉണ്ടോ 😂😂😂😂
@foodboxforu4u5603 ай бұрын
മാലിക് സലഫി ,,,,,ഉറുമ്പ് വന്നു ഞാൻ ആനയെക്കാൾ വലിയവനാണ് എന്നു സമർധിക്കാൻ ശ്രമിക്കുന്നത് പോലെയാണ് "ലോകത്ത് സൂര്യൻ ഉദിക്കുന്ന മുഴുവർ രാജ്യങ്ങളിലും പടർന്ന് പന്തലിചു കോടിക്കണക്കിന് മുസ്ലിമീങ്കൽക് ഈമാനും യക്കീനും ,സൽകർമങ്ങളും പഠിപ്പിചു ലോക ജനതക് ഹിദായത്തിന് കാരണമായിക്കൊണ്ടിരിക്കുന്ന , നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളും സഹാബത്തും ചെയ്ത അതെ നഹജിൽ ദഅവത് പ്രവർത്തനം നിർവഹിക്കുന്ന തബ്ലീഗ് തെറ്റാണെന്നു സമർധിക്കാൻ ശ്രമിക്കുന്നത് വെറുതെ സമയം കളയേണ്ട സലഫീ !!! 1.തബ്ലീഗ് എന്താണെന്നു മനസ്സിലായ ഒരു തബ്ലീഗ് കാരൻ അല്ലാഹു അല്ലാത മറ്റൊന്നിനോട് ഒരിക്കലും ചോദിക്കില്ല (ശിർക് ബിദ് അത് ) ചെയ്യില്ല - നിങ്ങൾക് കാണിക്കാൻ സാധ്യമല്ല 2.ലോകത്തെ ഏറ്റവും വലിയ ദ അവ മൂവ്മെന്റ് ആണ് (20000000) Two crores of dawa personnels keep on moving ) as per FBI american reports 3.The largest gathering In the world is the conference of thableeg held in aurangabad in 2018 (5000000) more than 50 lack തബ്ലീഗ് പ്രവർത്തകർ പങ്കെടുത്തു 500000 vehicles parked (according to indian intelligence) 4.കോവിഡി നു ശേഷം ആദ്യത്തെ ലോകത്തെ ഏറ്റവും വലിയ സമ്മെളനം (bhopal ijtima 2023) pls check CM interview 5.ലോകത്ത് ഏറ്റവും കൂടുതൽ പ്രഗൽഭരായ ഇസ്ലാമിക പണ്ഡിതർ തബ്ലീഗ് കാർ ആണ് 6. ശക്തമായ ,പ്രകൽഭനായ നേതൃത്വം (അമീർ) തബ്ലീഗിന് ഉണ്ട് 7.രാഷ്റ്റ്രീയക്കരന്റെ സുന്നതായ ഒരു മുറിയൻ കുപ്പായ മിട്ട് ,നിങ്ങൾ നാലു മുറി സലഫി മാർ തുമ്മിയാൽ തെറിക്കുന്ന ഒന്നല്ല തബ്ലീഗ് എന്നു മനസിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും ഉടാവാതെ പോയല്ലൊ സലഫീ !!! 8.മറ്റൊരു കാര്യം കൂടി ഓർമപ്പെടുത്തട്ടെ "ഇന്ന് കേരളത്തിൽ കാണുന്ന ഭൂരിഭാഗം പ്രധാന തബ്ലീഗ് പ്രവർതകർ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്നു വന്നവരാണ് " 9.നിങ്ങൾക് തബ്ലീഗ് കരോടൊപ്പം യാത്ര ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകിയാൽ നിങ്ങൾ തബ്ലീഗ് കാരനാവും ഇന്ഷാ അല്ലാഹ് 10.എകദേശം 1000 ജമാ അത് കളെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം, യാത്രയാക്കീട്ടുണ്ട് ,28 ജമാ അതിൽ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം അമീർ ആയി പോയിട്ടുണ്ട് "നബി സ്വല്ലല്ലാഹു അലൈഹി വസല്ലം എപ്രകാരം നമസ്കരിക്കുന്നത് കണ്ടോ അങ്ങിനെ നമസ്കരിക്കുക "എങ്ങിനെ ദഅവത് ചെയ്യുന്നതായി കണ്ടോ അങ്ങിനെ ദഅവത് ചെയ്യുക " ദഅവത്തിന്റെ സുന്നത്തിലേക്കു വരിക "
@yahyamadeena11063 ай бұрын
സഹോദരാ ഞാനൊരു തബ്ലീഗ് കാരനായിരുന്നു ശിർക്കും ബിദ്അത്തും ചെയ്യുന്ന എത്ര തബ്‌ലീഗുകാർ താങ്കൾക്ക് കാണണം
@foodboxforu4u5603 ай бұрын
@@yahyamadeena1106 തബ്ലീഗ് എന്താണെന്നു മനസ്സിലായ ഒരു തബ്ലീഗ് കാരും ശിർക്കും ബിദ് അതും ചെയ്യില്ലെന്ന് മാത്രമല്ല ,ഒരു മുസ്തഹബ്ബാത്ത് പോലും ഒഴിവാക്കില്ല !! നിങ്ങൾ തബ്ലീഗ് കാരനാണെങ്കിൽ ഇങ്ങനെ കമന്റ് ഇടില്ലായിരുന്നു !!! മൂന്നു ദിവസമൊ നാൽപതു ദിവസമോ പോയത് കൊണ്ട് തബ്ലീഗ് കാരൻ ആവില്ല സഹോദരാ അല്ലാഹു കാര്യം മനസ്സിലാക്കി തന്നാലല്ലാതെ
@MuhammedMehzan-y3l3 ай бұрын
തബ്ലീഗ് കല്ല്യാണം... ഹറാം ഇല്ലാത്ത കല്ല്യാണം... സുന്നി കല്ല്യാണം... എൻ്റെ റബ്ബേ...!!!
@yahyamadeena11063 ай бұрын
നബിദിനാഘോഷവും മൗലിദും നടത്തുന്ന എത്രയോ തബ്ലീഗുകാർ കേരളത്തിൽ തന്നെയുണ്ട് ഇത് മദ്രാസിൽ സർവ്വസാധാരണമാണ്
@hamzakp25203 ай бұрын
തബ്ലീഗിൻ്റെ നിലപാട് പറയേണ്ടത് വിഷ്ഡം പുരോഹിതന്മാരാണോ? തബ്ലീഗല്ലെ പറയേണ്ടത്? അതിന് ഒരുകാര്യംചെയ്യു ഒരേ സ്റ്റേജിൽ എല്ലാവർക്കും ലൈവായി കാണത്തക്ക രീതിയിൽ(സംവാദം) ചർച്ച നടത്തൂ
@AmeenMahe3 ай бұрын
CORRECT ✅ 8 varshamaayi vilikkunnu
@muhammedajmal90743 ай бұрын
بارك الله فيكم
@britconoufal71353 ай бұрын
mamadou eohhke🎉🫥
@modernacademy22523 ай бұрын
ജിന്നിനോട് സഹായം തേടാം എന്ന് എന്തായാലും അവർ പറയില്ല.
@jaleel7882 ай бұрын
തബ്ലീഗിൽ ലീഗ് ഉണ്ട് അത് കൊണ്ട് എനിക്ക് തബ്ലീഗിതന ഇഷ്ടമാണ് ' കാരണം ഞാൻ ലീഗുകാരനാണ്
@NYS20243 ай бұрын
അള്ളാഹുവിനെ മനസ്സിലിക്കാൻ ലോകത്തുള്ള മികച്ച കൂട്ടായ്മയാണ് തബ്‌ലീഗ്.❤ സുന്നത്തായ ജീവിതം, സ്വന്തം പണവും സമയവും ഉപയോഗിച്ച് അള്ളാഹുവിൻ്റെ മാർഗ്ഗത്തിൽ പുറപ്പെടുക❤ തഹ്‌ലീം കിത്താബിൽ നിങ്ങൾ പറയുന്നത് ഒന്നും അവിടെ പ്രതിപാദിക്കുന്നില്ല. ആളുകളെ കൺഫ്യൂഷന്നാക്കി ദീൻ വീടാനെ ഈ പ്രവർത്തി മൂലം കഴിയുകയുള്ളൂ😢 സുന്നത്തായ വേഷവിധാനങ്ങൾ പോലും നിങ്ങൾക്ക് പ്രവർത്തികമാക്കാൻ കഴിയുന്നില്ല എന്നിട്ട് "ഞങ്ങൾ പറയുന്നത് മാത്രം" ശരി!!!😂
@kamarunissamp76323 ай бұрын
ഒരു പാട് മുസ്ലിമുകൾ ഖുർആനു നബി ചരിയ്യയും അറിയാത്ത നിസ്കാരം തീരെ ഇല്ലാത്ത ആളുകളെ അല്ലാഹുവിനെ കുറിച്ചും വരാനിരിക്കുന്ന പരലോകത്തെ കുറിച്ച് 40ദിവസം ജമാ അത്തി ന് കൂടെ കൂട്ടി അതിനു വേണ്ടി സ്വന്തം കീശയിൽ നിന്ന് കാശ് ചിലവയിച് ദീനിന്റെ മാർഗം അവരെ പരിശീലിപിക്കുന്നു. അങ്ങിനെ കൂട്ടത്തിൽ പോയ ഒരു സഹോദരൻ യാഥാർത്ഥo ഉൾക്കൊണ്ട് 5നേരം നിസ്കരിക്കുന്നത് കണ്ടിട്ടുണ്ട് ആ മാന്യ സഹോദരൻ ഇന്ന് വരെ ശിർക്കോ കുഫ്റോ ചെയ്യാത്ത ആളുമാണ്. അങ്ങനെ നിങ്ങൾ വിമർശിക്കുന്നത് പൊലെ യാതൊന്നും അവർ കില്ല അവരുടെ സ്ത്രീ കൾ വളരെ അധികം അച്ചടക്കം ഉള്ളവര്മാണ് കുഞ്ഞ് മക്കൾക്ക് പോലും ഇസ്ലാമിക എല്ലാത്ത വസ്ത്രം ഇട്ടുകൊടുക്കാറുമില്ല. അവരിൽ ഒരു ഏലസും ഉറുക്കും കേട്ടിയവരെ കണ്ടിട്ടുമില്ല. പിന്നെ എടുത്തു പറയേണ്ട ഒരു വലിയ പണ്ഡിതൻ അനസ് മൗലവി വളരെ നന്നായി നബിയുടെയുo സഹാബ ക്കളെയും ജുമാ കുത്തുബയിൽ മലയാളത്തിൽ വിവരിച്ചു തരുന്നു.
@ShamsudheenMuhamed3 ай бұрын
@@NYS2024 ഭക്തി പ്രസ്ഥാനം. ഒരാൾ വഴിയിൽ വീണു കിടക്കുന്നത് കണ്ടാൽ ഓടിപ്പോകും ഒന്ന് അന്വഷികുക പോലും ചെയ്യില്ല അപ്പോഴും തസ്ബീഹ് ഉരുവിട്ട് കൊണ്ടിരിക്കും അതും ഉള്ളിൽ തട്ടാതെ.. 40ദിവസ ജമാ അത് ആരോടോ പഠിപ്പിച്ചുതന്നത് ഒരാൾ സഹായം ചോദിച്ചു ചെന്നാൽ. അലാബി ധികൃല്ലാഹി. എന്ന് ഉപദേശികും. ഭക്തി പ്രസ്ഥാനം അവരെ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ. സഹായ ഭൂമികയിൽ കാണില്ല. ഓടി പോകും വെള്ളവസ്ത്രം അഴുക് ആയാലോ
@ShamsudheenMuhamed3 ай бұрын
@@NYS2024 ഒരൊറ്റ തബ്ലീഗ് കാരനും. വയനാട് കണ്ടോ കാണുകില്ല ഭക്തി പ്രസ്ഥാനം അതാണോ ഇസ്ലാം
@Abuabdillah93 ай бұрын
Hajj campil poyaal kaanaam @@ShamsudheenMuhamed
@ahammedsuhail81223 ай бұрын
Masha allah.. നല്ല മറുപടി.. 👍🏻
@Nisuudaranikkal3 ай бұрын
ഞാനും കുറേ കാലം വെള്ളിയാഴ്ച്ച മലപ്പുറത്ത് തബ്ലീഗ് പള്ളിയിൽ ജുമുഅക്കും ക്ലാസിനും പോയിരുന്നു. ആദ്യമൊക്കെ നല്ല ആളുകൾ നല്ല ആശയം എന്നൊക്കെ തോന്നിയിരുന്നെങ്കിലും യഥാർത്ഥ ദീൻ മനസ്സിലാക്കിയപ്പോഴാണ് ഇവരുടെ പോരായ്മകൾ മനസ്സിലായത്. യഥാർത്ഥത്തിൽ മുഖാമുഖത്തിൽ പറഞ്ഞതു പോലെ നല്ല കാര്യങ്ങളെ അവർ പ്രമോട്ടു ചെയ്യുന്നുണ്ട്. പക്ഷേ തിന്മയെ എതിർക്കാറില്ല. പ്രത്യേകിച്ച് തൗഹീദ്. ഇതു മനസ്സിലായപ്പോൾ ഞാനാ കൂടാരം വിട്ടു. അൽ ഹംദു ലില്ലാഹ്
@nida39463 ай бұрын
Anakk poyi moone
@Nisuudaranikkal3 ай бұрын
എന്ത് ?@@nida3946
@Abuabdillah93 ай бұрын
@aa koodaaram poyi nida3946
@noushadchipasnoushadchipas65543 ай бұрын
മറുപടി പറയുന്ന വനെ കണ്ടാൽ കുളിക്കണം... ഒടുക്കത്തെ കളവ് പറയുന്നു... എന്റെ മുമ്പിൽ കിട്ടിയാൽ ചെവിക്കല്ല് അടിച്ചു പൊട്ടിക്കും
@MWMarwa3 ай бұрын
വേഷ ഭൂഷാദികൾക്കപ്പുറം തനി നിറം പുറത്തു ചാടി തുടങ്ങി.🙏
@Abdurauf-z3r3 ай бұрын
ഈ ആൾ ഫൈസൽ മൊലവിയും യില്ലാ സെൽഫിയാറിൽ..... ഈ ആളും അല്ലാഹുവിനോട് പങ്കു ചേർകുന്ന കാര്യത്തി ൽ ...... അല്ലാഹുവിനോട് സഹായ ചോദിക്കുമ്പോൾ ജിനു ആയി സഹായ തെറ്റം,,. സഹായം ഉണ്ടന്ന് പ്രചരിച്ച ഇയാൾ ആണ് ഫൈസൽ....... മുജാഹിദ് സെൽഫി. ഈ ആളെ ആംഗ്രിക്കില്ല ഈ ആൾ പുറത്ത് ആണ് ഇയാൾക്കും..... മതം ഇസ്ലാം ബിന്നിപ് ഉണ്ടാകുന്ന വിഷയത്തി തിൽ വലിയ പങ്കു വച്ചു
@kadert12533 ай бұрын
തബ് ലീഗ് സ്ഥലത്തിന്ന് അനുസരിച്ച് നിലവാട് മാറ്റും
@foodboxforu4u5603 ай бұрын
നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളും സഹാബത്തും ചെയ്ത ദഅവത്തിന്റെ നഹജിൽ യാതൊരു മാറ്റവുമില്ല !!!
@Abuabdillah93 ай бұрын
KL10,11,13 not = KL 01,02,03
@shameerali74413 ай бұрын
ഞാൻ പേടിക്കുന്നത് പടച്ചവൻ്റെ അപാരമായ അനുഗ്രഹം കൊണ്ട് സോർഗത്തിൽ പ്രവേശിക്കാൻ സദ്യതഉണ്ടെങ്കിൽ ഈ പഹേര് പടച്ചോനെ ഇവൻ സലഫിയല്ലാതതുകൊണ്ട് കടതെറുതെന്ന് പറയും
@BeatsOfIslam3 ай бұрын
ആരും ഈ വഞ്ചനയിൽ വീണു പോകരുത് എല്ലാവരെയും നന്നായിട്ടു പഠിക്കുക എന്നിട്ട് പ്രവർത്തിക്കുക ഏതൊരാളെ കുറിച്ചും പഠിക്കണമെങ്കിൽ അവിടെ ഇവിടെയും കാണുന്ന ഗ്രന്ഥങ്ങളിൽ നിന്നും പഠിച്ചതാകരുത് മറിച്ച് അവരുമായി ബന്ധപ്പെട്ട അവരോട് സംശയങ്ങൾ ചോദിച്ച് അവരുമായി സഹകരിച്ച് സത്യം മനസ്സിലാക്കുക എന്നതാണ്. ഇതിൽ മർക്കട മുഷ്ടി കാണിക്കുന്നവർക്ക് ഒരിക്കലും സത്യം മനസ്സിലാകുല്ല. കാര്യം മനസ്സിലാക്കണം എന്ന് നിയ്യത്തിൽ തബ്ലീഗ് കാരോട് ബന്ധപ്പെട്ട് സത്യം അറിയുക.
@kababmahal23633 ай бұрын
നിങ്ങൾ പൂർവീക ളിലേക്ക് മടങ്ങുക
@muhammadla-k4h3 ай бұрын
എൻറെ വീടിനടുത്ത് പള്ളിയിൽ ഒരു ദർഗ യുണ്ട് ഞാൻ അവിടെ ചെന്നപ്പോൾ കുറച്ച് തബ്ലീഗ് ജമാഅത്ത് കാരെ ഞാൻ കെട്ടിപ്പൊക്കിയ ഖബറിന് അടുത്ത് കുറച്ചുപേർ പ്രാർത്ഥിക്കുന്നു ഉണ്ടായിരുന്നു എനിക്കറിയാവുന്ന കുറച്ചു പേരുണ്ടായിരുന്നു അവരോട് ചോദിച്ചു നിങ്ങൾ എന്താ അങ്ങോട്ട് പോവാത്തത് അവർ പറഞ്ഞു ഞങ്ങൾ അങ്ങനെ പോകാറില്ല അപ്പോൾ എനിക്ക് മനസ്സിലായി തബ്ലീഗ് ഉണ്ട് കുറച്ച് ജാഹിലിയ്യത്ത് അംശം എല്ലാവരെയും അതിൽ ഉൾപ്പെടുത്തേണ്ട ഞാനും ക്ലാസിനു പോകാറുണ്ട് നല്ല ക്ലാസ്സാണ് അല്ലാഹു എല്ലാവരെയും ഹൃദയത്തിൽ ആകട്ടെ
@shanuopticals58162 ай бұрын
എന്ത് മറുപടിയാ😂 രക്ഷയില്ല. സ്വയം ഫയങ്കരന്മാരാണെന്ന് തോന്നുന്നവരെ രക്ഷപ്പെടാനാവില്ല.
@mohamedyousuf27583 ай бұрын
9:51
@insafmedia35132 ай бұрын
പുറത്താക്കി എന്ന ഒരു വരിയെങ്കിലും ആ ലെറ്റർ പാടിലും ഇല്ല ഒന്ന് കൈഫിന്റെ ലെറ്റർ പാട്, മറ്റൊന്ന് അൽ കൗസർ ഉലമ കൗൺസിലിന്റെ ലെറ്റർ പാട് രണ്ടിലും സീൽ ഇല്ല പുറത്താക്കി എന്നും ഇല്ല തബ് ലീഗിൽ നിന്ന് ആരെയും പുറത്താക്കാൻ അവർ തബ് ലീഗ് അമീർ അല്ല, അങ്ങനെ പുറത്താക്കുന്ന രീതി തബ് ലീഗിൽ ഇല്ല എന്തിനാണ് കളവ് പ്രചരിപ്പിക്കുന്നത് ഞാൻ രണ്ട് ലെറ്റർ ഹെഡ് ടീമിനെയും വിളിച്ചു അവർ പറഞ്ഞു ഞങ്ങൾ അങ്ങനെ അമീൻ മൗലവിയെ പുറത്താക്കിയിട്ടൊന്നും ഇല്ല എന്നാണ് കളവ് പ്രചരിപ്പിക്കരുത് അല്ലാഹുവിൻറെ കോടതി മറക്കണ്ട
@AshrafAyanol-gt3re3 ай бұрын
ഏലസ് കെട്ടരുത് എന്ന് പറയുന്ന മുജാഹിദ് കൾ അവരുടെ അരയിൽ നോക്കിയാൽ ഏലസ് കാണാം എത്രയോ മുജാഹിദ് കളുടെ കുട്ടികളുടെ അരയിൽ ഏലസ് കെട്ടിയതു ഞാൻ കണ്ടിട്ടുണ്ട്
@Abuabdillah93 ай бұрын
No
@GreenmarkDC3 ай бұрын
വിമർശന (കു ) ബുദ്ധി കൂടിപ്പോയി മാനസികമായ ഒരു കൂട്ടർ ആണ്. ഗൗരവമുള്ളതിനെയും ദൂരമില്ലാത്ത ഒരേ രീതിയിൽ വർക്ഷിക്കുന്ന
@BeatsOfIslam3 ай бұрын
ഒരാൾ വന്ന് ഏലാസ് കെട്ടി തരുമോ എന്ന് ചോദിച്ചപ്പോൾ അയാളോട് അവസ്ഥ അനുസരിച്ചു മറുപടി പറയഞ്ഞ തന്ത്രത്തിൽ തെറ്റ് മനസിലാക്കി കൊടുക്കലാണ് അദ്ദേഹത്തിന്റെ ശീലം. അത് അദ്ദേഹത്തിന്റെ ജീവിത ചരിത്രം മൊത്തം പഠിച്ച്ചാൽ മനിസ്സിലാകും.
@AkbarAli-wy5ig3 ай бұрын
Tableeq vs mujhahid eppoyum vaaku tharakam aanelo
@athankuttys4333 ай бұрын
അറിയാത്ത കാര്യങ്ങൾ അറിയും എന്ന് എങ്ങനെ പറയും ഉസ്താഡേ
@BeatsOfIslam3 ай бұрын
നിങ്ങളിൽ ഒരാൾ പറഞ്ഞു ഞാൻ പോയിട്ടുണ്ട് എന്നിട്ട് ഞാൻ ഓടി പോന്നതാണ്. അതിനുമാത്രമുള്ള എന്ത് അനുഭവമാണ് നിങ്ങൾക്ക് തബ്ലീറിൽ നിന്നും ഉണ്ടായത് എന്ന് വിവരിക്കാമോ?
@Afeef-gf3mw3 ай бұрын
എല്ലാരേയും നന്നാക്കാനിറങ്ങി സ്വയം കുഴിയിൽ വീണ wisdom കാലിന്റെ അടിയിൽ നിന്ന് മണ്ണ് ഒലിച്ചു പോകുന്നത് കാണുമ്പോൾ ഉള്ള ബേജാറാണ്... മങ്കട യിൽ നിന്നും കുറെ പേര് തബ്ലീഗി ലേക്ക് പോയല്ലോ അല്ലേ...വിവരം ഉള്ളവർ പോകും..
@Nisuudaranikkal3 ай бұрын
മങ്കടയിൽ നടന്ന തബ്ലീഗ് വിഷയത്തിലെ മുഖാമുഖത്തിനു ശേഷം തബ്ലീഗുകാരുടെ വ്യത്യസ്ത ! പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അവിടെ ഉന്നയിക്കപ്പെട്ട വിഷയങ്ങളോട് ആരും പ്രതികരിക്കുന്നില്ല. മറ്റെന്തൊക്കെയോ പറഞ്ഞ് സ്വയം ആശ്വാസം കൊള്ളുകയാണ്.വളരെ ഗൗരവപ്പെട്ട വിഷയങ്ങളോട് എന്തേ നിങ്ങൾക്ക് ഒന്നും പ്രതികരിക്കാനില്ലേ? 1-മരിച്ച് പോയ നബി(സ)യോട് ശഫാഅത്ത് ചോദിക്കണം എന്ന ശിർക്കൻ ആശയം തബ്ലീഗുകാർ പ്രചരിപ്പിക്കുന്നില്ലേ?' 2-ശിർക്കൻ വരികൾ ഉള്ള മാലപ്പാട്ടുകൾ നിങ്ങളുടെ നേതാക്കൾ അംഗീകരിച്ചത് നിഷേധിക്കാനാവുമോ? 3 - ശിർക്കൻ വരിയുള്ള ബുർദപ്പാട്ട് നിങ്ങളുടെ നേതാക്കൾ അംഗീകരിച്ചിട്ടില്ലേ? നിഷേധിക്കാനാവുമോ? 4-നബിദിനാഘോഷമെന്ന ബിദ്അത്ത് നിങ്ങൾ ആചരിക്കുന്നില്ലേ? അത് ബിദ്അത്താണ് എന്ന് പറഞ്ഞ നൂറുക്കണക്കിന് പണ്ഡിതന്മാരെ കാണിക്കാം. നബിദിനാഘോഷം തിന്മയാണെന്ന് തബ്ലീഗുകാർ എഴുതിയത് കാണിക്കാമോ? 5-നബി (സ) യെ വിളിച്ച് പ്രാർത്ഥിക്കുന്ന മൂങ്കൂസ് മാലിദ് നിങ്ങളുടെ നേതാക്കൾ സ്വീകരിച്ചിട്ടില്ലേ? നിഷേധിക്കാനാവുമോ? 6-നബി (സ) യുടെ കബ്റാണ് പരിശുദ്ധ കഅബയേക്കാൾ മഹത്വമേറിയത് എന്ന തെറ്റായ വിശ്വാസം നിങ്ങൾ പ്രചരിപ്പിക്കുന്നില്ലേ? ഇതിന് ഒരു പ്രമാണം നിങ്ങളുടെ കൈകളിൽ ഉണ്ടോ? 7- പരിശുദ്ധ കഅബ അതിൻ്റെ സ്ഥാനത്ത് നിന്ന് സഞ്ചരിച്ച് പല സ്ഥലത്തേക്കും പോയിട്ടുണ്ട് എന്ന വിചിത്ര വിശ്വാസം നിങ്ങൾ പഠിപ്പിക്കുന്നില്ലേ?എന്താണ് നിങ്ങളുടെ കൈയ്യിൽ അതിന് പ്രമാണമുള്ളത്? 8 - എല്ലാം അല്ലാഹുവാണ് (വഹ്ദത്തുൽ വുജൂദ്) എന്ന വാദം പറഞ്ഞ, മുസ്ലിം ലോകം കാഫിറായി പ്രഖ്യാപിച്ച പലരേയും നിങ്ങൾ മഹാന്മാരായി പരിചയപ്പെടുത്തിയിട്ടില്ലേ? അപ്പോൾ അവരുടെ കുഫ്രിയത്തിൻ്റെ വാദങ്ങൾ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? 9 - മരിച്ചവരെ കൊണ്ട് തവസ്സുൽ ചെയ്യുന്ന തെറ്റായ രീതി നിങ്ങൾ പഠിപ്പിക്കുന്നില്ലേ? ഇക്കാര്യം സ്ഥാപിക്കാൻ കള്ള ഹദീസുകൾ വരെ നിങ്ങൾ പ്രചരിപ്പിക്കുന്നില്ലേ? നിങ്ങൾ പഠിപ്പിക്കുന്ന ഈ തെറ്റായ തവസ്സുലിന് ഒരു പ്രമാണം പറയാൻ നിങ്ങൾക്ക് കഴിയുമോ? 10-പിഴച്ച സൂഫീ ത്വരീഖത്തുകളെ നിങ്ങൾ സ്വീകരിച്ചിട്ടില്ലേ? നിഷേധിക്കാനാവുമോ?
@Abuabdillah93 ай бұрын
@@Nisuudaranikkal ivarude nethaavaaya abdushukkoor qasimi nabi ﷺ yude qabrinarikil vannu rasoolinodu shafath chodikkunnathu kettittu ഇതെന്താണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ അത് കുഴപ്പമില്ല നിനക്ക് അറിയാത്തതുകൊണ്ടാണ് എന്നത്രേ മറുപടി പറഞ്ഞത്.
@Yas_talks3 ай бұрын
പൊട്ട മറുപടി 😂😂😂😂
@AmmarAbdullahhanza-iy2ki3 ай бұрын
നിങ്ങൾ പത്ത് ദിവസങ്ങൾ നിങ്ങൾക്ക് പൈസയാണ് ആവശ്യം നിങ്ങൾ സമ്പത്തിനോട് വേണ്ടിയാണ് സംഘടന വളരാൻ വേണ്ടി മാത്രമാണ് നിങ്ങൾ സ്റ്റേജ് കിട്ടി നിങ്ങൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുക ഇറങ്ങി ജനങ്ങളുടെ കേൾക്കണം പത്തുവർഷം മീറ്റിംഗ് അദ്ദേഹം പല 100%
@hamsakutty89193 ай бұрын
തബ്ലീഗ് ജമാഅത്തിനെ എനിക്ക് ഇഷ്ടമാണ് കാരണം നിസ്വാർത്ഥ സേവനമാണ് അവരുടെത്. പക്ഷെ അല്പസ്വല്പം ഖുർആഫാത്ത് ഉണ്ട് അത് പറ്റൂല
@leadtogood29942 ай бұрын
മഞ്ഞ tag കഴുത്തിലിട്ട സഹോദരൻ - ചുരുങ്ങിയ പക്ഷം തബ്ലീഗ് ജമാഅത്ത് എന്താണെന്നും എന്താണതിൻ്റെ പാർശ്രേമമെന്നും എന്താണതിൻ്റെ ലക്ഷ്യം എന്നും നിങ്ങൾ മനസ്സിലാക്കൂ. അന്ന് നിങ്ങൾ ഈ സ്റ്റേജിൽ നിന്നും താഴെ ഇറങ്ങി , ഉമ്മത്തിനുവേണ്ടി പരിശ്രമിക്കും. INSHA ALLAH.
@nazerppn17983 ай бұрын
തബ്ലീഗിന്ന് ഉസൂൽ ലിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം ദീനിൽ ഡിബേറ്റി ന്റെ ആവശ്യമില്ല
@muhammedrafi7873 ай бұрын
ഈ ടീം മൊത്തത്തിൽ പറയുന്നു ഞങ്ങളുടെ ഉസൂൽ കുർആനും സഹീഹായ ഹദീസുമാണെന്ന് പിന്നെ എങ്ങെനെ ഇവർ 40 കഷണമായി മാറി ഇവൻ മാരുടെ ജോലിതന്നെ തർക്കവും വിമർഷനവുമാണ് ഇവൻമാർ മത്ഹബ് പിൻപറ്റില്ല എന്നാൽ തർക്കമുളള വിശയങ്ങൽ ഇവർ മത്ഹബിലേക്ക് മടക്കിയുരുന്നെക്കിൽ ഇവർ 4 സഘമായി മാറിയേനെ പക്ഷെ മത്ഹബിനെ തളളിയിട്ട് സ്വന്തമായി ഓരോരുത്തരും ഇജിതിഹാത് നടത്തിയപ്പോൽ 40 സഘമായിമാറി തർക്കത്തിന് വേണ്ടി ജീവിതം പാഴാക്കുന്ന ടീം
@asharafns20853 ай бұрын
സൗദിയിൽ തബ്ലീഗിന്റെ പ്രവത്ത. നം നിരോധിച്ചു നിരോധനത്തെ ന്യായികരിക്കാൻ വേണ്ടി ഇപ്പോൾ തബ്ലീഗിനെ വിമർശിച്ചു പോകുകയാണ് മിക്കതും കളവുമാത്രമാണ് പറയുന്നത് അദ്ദേഹം ചോദിച്ചതിനു മറുപടി പറയാതെ ബോധപൂർവ്വം തടി തപ്പി
@AmmarAbdullahhanza-iy2ki3 ай бұрын
സെപ്റ്റംബർ മാസം പകുതിയാകുമ്പോൾ നബിദിനമാണ് നബിദിന ചോറു കൊടുക്കുമ്പോൾ നിങ്ങൾ പല മഹലിലും പോയി നോക്കിയാ ചോറ് വാങ്ങിച്ചു കൊണ്ട് പോകുന്നതിലും മുജാഹിദാർ ഉണ്ട് ഞാൻ മൂന്നു ഗ്രൂപ്പുകാരെ വിളിച്ചിട്ടുണ്ട് ചോറു കൊടുക്കാൻ റോഡിൽ നിൽക്കാൻ ഏതെല്ലാം മുജാഹിദ് ചോറു വാങ്ങിച്ചു കൊണ്ട് കാണിച്ചു കൊടുക്കാൻ വേണ്ടി തിരുവനന്തപുരം ജില്ലയിലാണ് അവരെ വിളിച്ചിട്ട് അവര് വന്നാൽ അത് കാണാം ഇൻഷാ അള്ളാ ഞാൻ കാണിച്ചു കൊടുക്കും
@shameerali74413 ай бұрын
പത്ത് ഗ്രൂപ്പുള്ള സലഫികളുടെ കൂട്ടത്തിൽ ഏത് ചലപികളാണ് സോർഗത്തിൽ പോകുക
@ayyoobthrasseri96233 ай бұрын
അങ്ങനെയാണ് എത്ര ചർച്ച നടത്തിയിട്ടും ഒരു ജിന്നിനെ കാര്യത്തിൽ വാശിപിടിച്ച് വിസ്ഡം ഉണ്ടായത്
😂ഹക്ക് മുജാഹിദ് വിസ്ഡം ചിരിപ്പിക്കല്ലേ. വാദിച്ചു വാദിച്ച് ഇവിടം വരെ എത്തിച്ചു😂
@BasheerBasheerfaizy23 ай бұрын
സുന്നികൾ യഥാർത്ഥ തൗഹീദിന്റെ ആളുകൾ എന്ന് ചുഴലി അബ്ദുള്ള മൗലവി 😂😂
@BasheerBasheerfaizy23 ай бұрын
മുജാഹിദിൽ ഏതാണ് തൗഹീദ് പാർട്ടി. സത്യമായി പറയാൻ കഴിയുമോ, മാലിക്കിന്
@pareedsaidmohamed1333 ай бұрын
നിസ്കരികാൻ മിത്രംഉള്ള ദഅവത്ത്,
@SaidAli-qb4ln3 ай бұрын
ചോദിച്ചതിന് മറുപടി പറയുക
@miyamiya20233 ай бұрын
ഈ വീഡിയോയുടെ മുഴുവൻ ഉണ്ടൊ
@muhammadsaquafi65033 ай бұрын
പാവം മുജുക്കൾ കുടുങ്ങി
@hassainarck7603 ай бұрын
ചോദ്യം ജിന്നൂരികളുടെ തൊണ്ടയിൽ കുടുങ്ങിയിരിക്കുന്നു
@JaffarAbdulrahuman25 күн бұрын
നിങ്ങൾ പെരുമ നടിക്കുന്നവരാണ് സഹാബാക്കൾ ചെയ്യുന്ന രീതിയിൽ ത്യാഗപരിശ്രമങ്ങൾ ഒന്നും ചെയ്യുന്നില്ല അത് ചെയ്യുന്ന തബ്ലീഗ് മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത് ജനങ്ങളെ വിമർശിക്കുന്ന സ്വഭാവം നിർത്ത്
@yahyamadeena11063 ай бұрын
തബ്ലീഗ് കാരുടെ നേതാവ് മൂസ മൗലാന റസൂലിനോട് നേരിട്ട് ശഫാഅത്ത് ചോദിക്കാം എന്ന് അദ്ദേഹത്തിൻറെ ഇർഷാദുൽ ഹജ്ജ് എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്
@noorahani3 ай бұрын
ഹദീസുകളിൽ നിന്നും നല്ലതും ചീത്തയും വേർതിരിക്കാനുണ്ടെങ്കിൽ അതു പാടെ അങ്ങ് ഉപേക്ഷിക്കരുതോ എന്നിട്ട് ഖുറാനില്ലേ നമുക്ക് അതുപോരെ 🤔
@muhammadsaquafi65033 ай бұрын
ഇന്ന് മുജാഹിദിൽ എത്ര ഗ്രൂപ്പുണ്ടെന്ന് പറഞ്ഞു തരുവോ
മദീനയിൽ സന്ദർശിക്കുന്നു പ്രാർത്ഥിക്കുന്നു വരുന്നു. എന്തൊരു ശിർക്ക് പരിഹരിക്കപെടാത്ത ശിർക്ക് . ഉമ്മാൻ്റെ ഖബറിടവും ശിർക്ക് എന്തൊരു ശിർക്ക് 'പൊട്ടൻമാരെ നല്ല നിലയിൽ ജീവിക്കാൻ നോക്കി ,ആയിരം ഗ്രൂപ്പും അടുപ്പിലെ നയവും മറ്റുള്ളവരുടെ കുറ്റവും പേറി എത്ര കാലം ഈ യാത്ര തുടരും
@Nisuudaranikkal3 ай бұрын
മങ്കടയിൽ നടന്ന തബ്ലീഗ് വിഷയത്തിലെ മുഖാമുഖത്തിനു ശേഷം തബ്ലീഗുകാരുടെ വ്യത്യസ്ത ! പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അവിടെ ഉന്നയിക്കപ്പെട്ട വിഷയങ്ങളോട് ആരും പ്രതികരിക്കുന്നില്ല. മറ്റെന്തൊക്കെയോ പറഞ്ഞ് സ്വയം ആശ്വാസം കൊള്ളുകയാണ്.വളരെ ഗൗരവപ്പെട്ട വിഷയങ്ങളോട് എന്തേ നിങ്ങൾക്ക് ഒന്നും പ്രതികരിക്കാനില്ലേ? 1-മരിച്ച് പോയ നബി(സ)യോട് ശഫാഅത്ത് ചോദിക്കണം എന്ന ശിർക്കൻ ആശയം തബ്ലീഗുകാർ പ്രചരിപ്പിക്കുന്നില്ലേ?' 2-ശിർക്കൻ വരികൾ ഉള്ള മാലപ്പാട്ടുകൾ നിങ്ങളുടെ നേതാക്കൾ അംഗീകരിച്ചത് നിഷേധിക്കാനാവുമോ? 3 - ശിർക്കൻ വരിയുള്ള ബുർദപ്പാട്ട് നിങ്ങളുടെ നേതാക്കൾ അംഗീകരിച്ചിട്ടില്ലേ? നിഷേധിക്കാനാവുമോ? 4-നബിദിനാഘോഷമെന്ന ബിദ്അത്ത് നിങ്ങൾ ആചരിക്കുന്നില്ലേ? അത് ബിദ്അത്താണ് എന്ന് പറഞ്ഞ നൂറുക്കണക്കിന് പണ്ഡിതന്മാരെ കാണിക്കാം. നബിദിനാഘോഷം തിന്മയാണെന്ന് തബ്ലീഗുകാർ എഴുതിയത് കാണിക്കാമോ? 5-നബി (സ) യെ വിളിച്ച് പ്രാർത്ഥിക്കുന്ന മൂങ്കൂസ് മാലിദ് നിങ്ങളുടെ നേതാക്കൾ സ്വീകരിച്ചിട്ടില്ലേ? നിഷേധിക്കാനാവുമോ? 6-നബി (സ) യുടെ കബ്റാണ് പരിശുദ്ധ കഅബയേക്കാൾ മഹത്വമേറിയത് എന്ന തെറ്റായ വിശ്വാസം നിങ്ങൾ പ്രചരിപ്പിക്കുന്നില്ലേ? ഇതിന് ഒരു പ്രമാണം നിങ്ങളുടെ കൈകളിൽ ഉണ്ടോ? 7- പരിശുദ്ധ കഅബ അതിൻ്റെ സ്ഥാനത്ത് നിന്ന് സഞ്ചരിച്ച് പല സ്ഥലത്തേക്കും പോയിട്ടുണ്ട് എന്ന വിചിത്ര വിശ്വാസം നിങ്ങൾ പഠിപ്പിക്കുന്നില്ലേ?എന്താണ് നിങ്ങളുടെ കൈയ്യിൽ അതിന് പ്രമാണമുള്ളത്? 8 - എല്ലാം അല്ലാഹുവാണ് (വഹ്ദത്തുൽ വുജൂദ്) എന്ന വാദം പറഞ്ഞ, മുസ്ലിം ലോകം കാഫിറായി പ്രഖ്യാപിച്ച പലരേയും നിങ്ങൾ മഹാന്മാരായി പരിചയപ്പെടുത്തിയിട്ടില്ലേ? അപ്പോൾ അവരുടെ കുഫ്രിയത്തിൻ്റെ വാദങ്ങൾ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? 9 - മരിച്ചവരെ കൊണ്ട് തവസ്സുൽ ചെയ്യുന്ന തെറ്റായ രീതി നിങ്ങൾ പഠിപ്പിക്കുന്നില്ലേ? ഇക്കാര്യം സ്ഥാപിക്കാൻ കള്ള ഹദീസുകൾ വരെ നിങ്ങൾ പ്രചരിപ്പിക്കുന്നില്ലേ? നിങ്ങൾ പഠിപ്പിക്കുന്ന ഈ തെറ്റായ തവസ്സുലിന് ഒരു പ്രമാണം പറയാൻ നിങ്ങൾക്ക് കഴിയുമോ? 10-പിഴച്ച സൂഫീ ത്വരീഖത്തുകളെ നിങ്ങൾ സ്വീകരിച്ചിട്ടില്ലേ? നിഷേധിക്കാനാവുമോ?
@kababmahal23633 ай бұрын
ഇപ്പോഴത്തെ പുതിയ പ്രയോഗമാണല്ലൊ അഹ് ല് സുന്ന
@yahyamadeena11063 ай бұрын
തബ്ലീഗ് ആരും ഇപ്പോൾ പല ഗ്രൂപ്പുകളായി
@timetothink89393 ай бұрын
Ossool entha
@AmmarAbdullahhanza-iy2ki3 ай бұрын
പിന്നെ നിങ്ങൾ അവസാനം അദ്ദേഹത്തിന് സംസാരിച്ചു ചോദിക്കാത്ത നിങ്ങൾ അദ്ദേഹത്തിന്റെ ഒരു വാക്കു കേട്ടില്ല അങ്ങനെ ഒരു കത്ത് ആര് പുറത്താക്കാൻ ഒരു കത്തും അങ്ങനെ ഒരു ചിന്തയോ ഒന്നുമില്ല
@kachithurump66773 ай бұрын
പഹയന്മാരെ നിങ്ങൾ രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്
@najeeb19863 ай бұрын
Maapakanam, ee marupady parayunna moulavi marupady shudhamaya അസംബന്ധമാണ്
@Bukharibukka3 ай бұрын
ഞാൻ സലഫി വിസ്ടം ഗ്രൂപ്പിനോട് കൂടുതൽ അടുത്ത് നിലക്കുന്ന ആളാണ് പ്രോഗ്രാമുകൾക്ക് പോകുന്ന ആളാണ് ഒരു കാര്യം വ്യക്തമാണ് ഇവർക്ക് യാതൊരു നിലക്കും തബ്ലീഗ് എന്താണെന്ന് അറിയില്ല തബ്ലീഗിൽ മുഫ്തി ഇല്ല ഇങ്ങനെ പുറത്താക്കൽ ഇല്ല മനസ്സിലാക്കികൊൾക..
@bashrmohamed72553 ай бұрын
ഇത് എന്റെയും കൂടി ചോദ്യം ആണ്,
@muhammadsaquafi65033 ай бұрын
മുജുക്കൾ ഖവരിജിന്റെ കൂടെ പോയിട്ടുണ്ട്
@hamzamp12363 ай бұрын
ഒരു നൂറ്റാണ്ടോളം കാലം ഒന്നിച്ചു നിന്നിരുന്ന സംഘടനയിൽ നിന്ന് അത്രയും കാലം മുൻ കഴിഞ്ഞ അതിലെ പണ്ഡിതന്മാരാരും പറയുകയോ. പഠിപ്പിക്കുകയോ, ചെയ്യാത്ത,ജിന്നുവാദം നടത്തി, ആദ്യം അതിനായി ജിന്ന് ഭൗ ഭൗ ഭൗതീകം എന്നുമൊഴിഞ്ഞു നാടാകെ നിങ്ങളിൽ ചിലരും നിങ്ങളുടെ മക്കളും പേരമക്കളും, ഗ്രാമങ്ങളിലുനഗരങ്ങളിലും ഓരങ്ങളിലും തീരങ്ങളിലും മണ്ടി പാഞ്ഞു നടന്ന് നിങ്ങൾ കുറാച്ചാളുകൾ വിട്ടു പോയി അത് വരെ സംഘടനയിൽ ആരും പറയുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ജിന്നുവാദികളായി ആവാദത്തിനു ഖുർആൻവരെ കോഴിച്ചെനയിലടക്കം പലേടത്തു o , ദുർവ്യഖ്യാനം ചെയ്തു ജിന്നിനോടുമരുഭൂമിയിൽ ഒറ്റപ്പെട്ടു നട്ടം തിരിഞ്ഞിൽ സഹായം തേടാം എന്നും പുഴയിലും കടലിലും കരയിലും വീണാൽ രക്ഷിക്കണേജിന്നേ എന്നു രക്ഷതേടാമെന്നും, പുതിയ ഫത്വ ഇറക്കി തൗഹീദിൽ നിന്നു കൂടി റ ങ്ങിയവരല്ലേ നിങ്ങൾ?നാരിയത്ത് സ്വലാത്ത് പുണ്യമാണെന്നു പറഞ്ഞില്ലെ നിങ്ങളുടെ മൗലവി ? അത് പോലെ പലതും?
@Nisuudaranikkal3 ай бұрын
മങ്കടയിൽ നടന്ന തബ്ലീഗ് വിഷയത്തിലെ മുഖാമുഖത്തിനു ശേഷം തബ്ലീഗുകാരുടെ വ്യത്യസ്ത ! പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അവിടെ ഉന്നയിക്കപ്പെട്ട വിഷയങ്ങളോട് ആരും പ്രതികരിക്കുന്നില്ല. മറ്റെന്തൊക്കെയോ പറഞ്ഞ് സ്വയം ആശ്വാസം കൊള്ളുകയാണ്.വളരെ ഗൗരവപ്പെട്ട വിഷയങ്ങളോട് എന്തേ നിങ്ങൾക്ക് ഒന്നും പ്രതികരിക്കാനില്ലേ? 1-മരിച്ച് പോയ നബി(സ)യോട് ശഫാഅത്ത് ചോദിക്കണം എന്ന ശിർക്കൻ ആശയം തബ്ലീഗുകാർ പ്രചരിപ്പിക്കുന്നില്ലേ?' 2-ശിർക്കൻ വരികൾ ഉള്ള മാലപ്പാട്ടുകൾ നിങ്ങളുടെ നേതാക്കൾ അംഗീകരിച്ചത് നിഷേധിക്കാനാവുമോ? 3 - ശിർക്കൻ വരിയുള്ള ബുർദപ്പാട്ട് നിങ്ങളുടെ നേതാക്കൾ അംഗീകരിച്ചിട്ടില്ലേ? നിഷേധിക്കാനാവുമോ? 4-നബിദിനാഘോഷമെന്ന ബിദ്അത്ത് നിങ്ങൾ ആചരിക്കുന്നില്ലേ? അത് ബിദ്അത്താണ് എന്ന് പറഞ്ഞ നൂറുക്കണക്കിന് പണ്ഡിതന്മാരെ കാണിക്കാം. നബിദിനാഘോഷം തിന്മയാണെന്ന് തബ്ലീഗുകാർ എഴുതിയത് കാണിക്കാമോ? 5-നബി (സ) യെ വിളിച്ച് പ്രാർത്ഥിക്കുന്ന മൂങ്കൂസ് മാലിദ് നിങ്ങളുടെ നേതാക്കൾ സ്വീകരിച്ചിട്ടില്ലേ? നിഷേധിക്കാനാവുമോ? 6-നബി (സ) യുടെ കബ്റാണ് പരിശുദ്ധ കഅബയേക്കാൾ മഹത്വമേറിയത് എന്ന തെറ്റായ വിശ്വാസം നിങ്ങൾ പ്രചരിപ്പിക്കുന്നില്ലേ? ഇതിന് ഒരു പ്രമാണം നിങ്ങളുടെ കൈകളിൽ ഉണ്ടോ? 7- പരിശുദ്ധ കഅബ അതിൻ്റെ സ്ഥാനത്ത് നിന്ന് സഞ്ചരിച്ച് പല സ്ഥലത്തേക്കും പോയിട്ടുണ്ട് എന്ന വിചിത്ര വിശ്വാസം നിങ്ങൾ പഠിപ്പിക്കുന്നില്ലേ?എന്താണ് നിങ്ങളുടെ കൈയ്യിൽ അതിന് പ്രമാണമുള്ളത്? 8 - എല്ലാം അല്ലാഹുവാണ് (വഹ്ദത്തുൽ വുജൂദ്) എന്ന വാദം പറഞ്ഞ, മുസ്ലിം ലോകം കാഫിറായി പ്രഖ്യാപിച്ച പലരേയും നിങ്ങൾ മഹാന്മാരായി പരിചയപ്പെടുത്തിയിട്ടില്ലേ? അപ്പോൾ അവരുടെ കുഫ്രിയത്തിൻ്റെ വാദങ്ങൾ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? 9 - മരിച്ചവരെ കൊണ്ട് തവസ്സുൽ ചെയ്യുന്ന തെറ്റായ രീതി നിങ്ങൾ പഠിപ്പിക്കുന്നില്ലേ? ഇക്കാര്യം സ്ഥാപിക്കാൻ കള്ള ഹദീസുകൾ വരെ നിങ്ങൾ പ്രചരിപ്പിക്കുന്നില്ലേ? നിങ്ങൾ പഠിപ്പിക്കുന്ന ഈ തെറ്റായ തവസ്സുലിന് ഒരു പ്രമാണം പറയാൻ നിങ്ങൾക്ക് കഴിയുമോ? 10-പിഴച്ച സൂഫീ ത്വരീഖത്തുകളെ നിങ്ങൾ സ്വീകരിച്ചിട്ടില്ലേ? നിഷേധിക്കാനാവുമോ?
@moozamaheen22453 ай бұрын
എന്റെ പോന്നപൂമക്കളെ നിങ്ങൾ എന്ന് നന്നായി വരും.
@hassanvadakkan18123 ай бұрын
സ്വന്തം നന്നാക്കിയിട്ട് പോരെ മറ്റുള്ളവരെ നന്നാക്കാൻ
@peassis30423 ай бұрын
തബ്ലീഗ് പ്രവർത്തനരീതി നല്ലത് തന്നെ.പക്ഷെ ആശയം മോശമാണ്.
ഈ മൊയന്തിനോട് ഒരു ചോദ്യം ചോദിച്ചു. നിങ്ങളുടെ ഉസൂൽ വേറെ വേറെയാണോ?ഏതാണ് ശരി. അതിന് മറുപടി പറ.
@riswanasajjad47063 ай бұрын
സലഫികൾ എത്ര ഗ്രൂപ്പ്😂😂. ഏതാ ശരി. ആരെ പിന്തുടരും. എല്ലാവരും പറയുന്നു ഇൻറത് ശരി. കോയ ഒന്ന്നു പറ
@Ismail-bf3kf3 ай бұрын
അമീൻ, കൈഫ്, എന്നൊക്കെ പറഞ് വൈര്യം തീർക്കാന്നല്ലാതെ തബ്ലീഗിൻ്റെ കാര്യത്തിൽ കണ്ണ് പൊട്ടൻ ആനയെ കണ്ട അവസ്ഥയിലാണല്ലോ bro അക്കാര്യത്തിൽ വമ്പം പരാജയം തന്നെ നിങ്ങൾ ' ആ സഹോദരൻ നൂൽ ആഴിച്ച അനുഭവം പറഞ്ഞതിനുള്ള നിങ്ങളുടെ മറുപടി കേട്ടവർക്ക് മനസ്സിലാകുന്നത് ഒരു തബ്ലീഗാരൻ നിങ്ങളുടെ അവസ്ഥയിലായാൽ നിങ്ങൾക്കും,, മറിച്ച് എന്നും മൗലൂദ് ഓതി നടന്നാൽ എ പി ക്കാരനും തൃപ്തി വരൂലന്ന് അറിയാം നിങ്ങളുടെ നാവിനെ പിന്നെയും എങ്ങോട്ടും വളക്കാലോ . കാരണം കൗമിൽ നിങ്ങളുടെ ആക്ഷേപം തകരാതെ നിലനിർത്തണമല്ലോ! അവസാന ചോദ്യത്തിലൂടെ മൊത്തം പരിപാടി മുങ്ങാന്ന് കണ്ടപ്പോൾ ഫൈസൽ തബ്ലീഗിൽ പോയ്ട്ടുണ്ടെന്ന് പറഞ്ഞ പച്ചകള്ളത്തിനെങ്കിലും കള്ളമല്ലാന്നുള്ളതിന് തെളിവ് സമർപ്പിക്കുമോ🙏
@Abuabdillah93 ай бұрын
Thableegue sthaapanathil bank kodukkunna micil moulood othalund
@athankuttys4333 ай бұрын
നിങ്ങൾ പടച്ചവൻ ആണോ എല്ലാവർക്കും മാർക്ക് ഇടുന്നു ഉണ്ടല്ലോ
@abuaasiya51042 ай бұрын
ഇദ്ദേഹം കള്ളനാണോ? അല്ലെങ്കിൽ സംഘടനക്ക് വേണ്ടി അഭിനയിക്കുകയാണോ???
@No.god.except.allah.3 ай бұрын
Mashah allah😍
@ShamsudheenMuhamed3 ай бұрын
തബ്ലീഖിന്റെ പ്രധാന ധൗർബല്യം ഭക്തി മാത്രം എത്ര ഉംറ ചെയ്താലും ഒരാളെയും കണ്മുന്നിൽ കണ്ടാലും അറിഞ്ഞു സാഹയികില്ല. Fithuruzakathu പോലും കൊടുക്കില്ല
@asharafns20853 ай бұрын
ചോദിച്ചത്തിനു ഉത്തരം പറയു
@muhammedilyasnajmivazhakka96593 ай бұрын
ചായ കോഫി എന്ന് ട്രെയിനിൽ പറയുന്നത് പോലെ എന്തിനും തൗഹിദ് ഷിർക്ക് എന്ന് പറഞ്ഞ് ഇപ്പോൾ തൗഹീദും ശിർക്കും തിരിച്ചറിയാതെ പത്തും പന്ത്രണ്ടും ഗ്രൂപ്പുകളായി പരസ്പരം ശിർക്കാരോപിച്ച് സംഘടനാ സ്ഥാനമാന കൊതിമൂത്ത് ചേരികളായി തമ്മിൽ തല്ലുന്ന നിങ്ങളിൽ നിന്നും തൗഹിദ് പഠിച്ചാൽ മിക്കവാറും ഫൈസൽ മൗലവിയെ ആരാധിക്കേണ്ടിവരും