സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് ഈ നമ്പറിൽ മെസ്സേജ് ആകുംന്നില്ല ജൂതൻ പരമ്പര എനിക്ക് വേണം എന്താണ് ചെയ്യണ്ടത്
@moideenmanningal96742 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് എന്ന് കഴിഞ്ഞഴ്ച ഞാൻ യൂറോപ്പിൽ ചെന്നപ്പോൾ മനസ്സിലായി. ഞാനും മറ്റുള്ളവരെ പോലെ കരുതിയത് സഞ്ചാരം യൂറോപ്പിൽ കടന്നാൽ അധികവും ക്രിസ്ത്യൻ പള്ളികൾ ആണല്ലോ കാണിക്കുന്നത് എന്ന്. ഞാനൊരു സിവിൽ എഞ്ചിനീയർ ആയതുകൊണ്ടാവാം ഓരോ കത്രീഡ്രൽ, ബസ്ലിക എന്നിവ കാണുമ്പോൾ അതിലെ architectural വൈഭവം എന്നെ ആശ്ചര്യപ്പെടുത്തി. കോളേജിൽ പഠിക്കുമ്പോൾ roman ഗ്രീക്ക് gothic style drawings വരച്ചിട്ടുണ്ടെങ്കിലും നേരിൽ കണ്ടപ്പോൾ ആണ് ഇതിലെ complexity ശരിക്കും ബോധ്യമായതു..... 👍👍
ചരിത്രത്തെയും മതങ്ങളെയും കുറിച്ച് യഥാർത്ഥ ബോധമില്ലാത്ത ഒരു ജനത അവരാണ് താങ്കളുടെ വീഡിയോകളെ വിമർശിക്കുന്നത് അവരെ അവഗണിക്കു .... സന്തോഷ് ജോർജ് കുളങ്ങര യിലൂടെ ഞാൻ എന്ന വ്യക്തി മാത്രമല്ല ലക്ഷക്കണക്കിന് കോടിക്കണക്കിന് മനുഷ്യർ താങ്കളുടെ വീഡിയോകളിലൂടെ ലോകത്തെ കാണുന്നു .... വളരെ വളരെ സന്തോഷത്തോടെ .
@shafimohammed83792 жыл бұрын
ആ റിയൽ മാഡ്രിഡ് എന്ന് പറയുമ്പോൾ കേൾക്കുമ്പോളുണ്ടാവുന്ന രോമാഞ്ചം..!!🔥🔥🔥
3:30 "ചരിത്രം മാത്രമാണ് സത്യം, ചരിത്രമാണ് സത്യം..ചരിത്രത്തെ നാമിനി എന്നാണ് സ്നേഹിച്ചു തുടങ്ങുക..??🥺 മലയാളികൾ ചരിത്രത്തെ സ്നേഹിക്കുന്നില്ല, ചരിത്രം അറിയുന്നില്ല, ചരിത്രത്തെ ആദരിക്കുന്നില്ല എന്നതാണ് നമ്മുടെ അല്പം പരാജയം എവിടെയെങ്കിലും ഉണ്ടെങ്കിൽ അതിന്റെ കാരണമെന്ന് എനിക്ക് തോന്നാറുണ്ട്." 💯🤗 - SGK
@ronaldregan12 жыл бұрын
നമുക്ക് എവിടെ ആണ് തോൽവി ഇല്ലാത്തതു? പുറംലോകം കാണാത്ത പുട്ടകിണറ്റിലെ തവളകൾ ആണ് മലയാളികൾ. മറ്റാരും പറഞ്ഞില്ലെങ്കിലും അവർ സ്വയം പറഞ്ഞു 'മലയാളി പൊളി അല്ലെ' എന്ന് സ്വയം പൊങ്ങുന്ന വർഗ്ഗമാണു മലയാളി.
@mcnairtvmklindia2 жыл бұрын
ഡയറിക്കുറിപ്പുകളുടെ സ്ഥിരം പ്രേക്ഷകരായ എല്ലാ കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും സന്തോഷകരമായ ഒരു ഞായറാഴ്ച്ച ആശംസിക്കുന്നു . ❤️🙏
@najimibrahim61952 жыл бұрын
ഹാജർ 🍓😁
@spykarfiros98122 жыл бұрын
U too bro
@aswinanil44482 жыл бұрын
✌🏻🙋🏻♂️
@rajeevjohny79472 жыл бұрын
ഇതെല്ലാം ചേർന്നതാണ് സഞ്ചാരം. ശരിയാണ്. അത് മനസിലാക്കുന്നവർ കണ്ടാൽ മതി.
@ameyaddeepak45622 жыл бұрын
2000 മുതൽ അഞ്ചു വർഷത്തോളം അവിടെ ജീവിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ എന്ന് എനിക്ക് തന്നെ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ❤❤❤❤മാഡ്രിഡ് എന്നും ആഘോഷങ്ങളുടെ നഗരമാണ്
@congresswallah2 жыл бұрын
ഫ്രാൻസിസ്കോയുടെയും, ജസിന്തയുടെയും, സിസ്റ്റർ ലൂസിയയുടെയും കഥ കേട്ടതിൽ സന്തോഷം. 🙏🏻
@antonyelias6510Ай бұрын
Sathyam 😍👍
@bigeshappu96812 жыл бұрын
എനിക്ക് ഉറപ്പുണ്ട് അടുത്ത രണ്ടു തലമുറ കഴിഞ്ഞാൽ നിങ്ങൾ കണ്ട ഞങ്ങളെ കാണിച്ച ഈ ലോക പരിചയം നമ്മുടെ രാജ്യത്തെ പുരോഗതിയിൽ എത്തിക്കും. അറബി വീട്ടിൽ അടിമയെ പോലെ നിൽക്കുന്ന ഞാൻ പറയുന്ന വാക്കാണ് 😍ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാകും ❤
@nobimathew90922 жыл бұрын
നേപ്പാളില്‍ പോകുമ്പോൾ അമ്പലങ്ങളും , സൗദിയിലുള്ള മുസ്ലീം പള്ളികളും, യൂറോപ്പ് ഇല്‍ പോകുമ്പോൾ Christian പള്ളികളും, Tibet ഇല്‍ പോകുമ്പോൾ, Buddhist അമ്പലങ്ങള്‍, ഇവയൊക്കെ അല്ലെ കാണിക്കാൻ പറ്റൂ ചേട്ടാ....ഈ ചാനൽ കാണുന്നവര്‍ക്ക് വര്‍ഗീയത ഇഷ്ടപ്പെടാത്തവര്‍ ആണ്....ദയവു ചെയതു ഉപദ്രവികരുതു അപേക്ഷ ആണ്...🙏🙏
@popeye80552 жыл бұрын
Indial vannal ithelam kanam ❤️
@ajmogral8487 Жыл бұрын
SGK ഈ പരിപാടി തുടങ്ങിയിട്ട് കാലം ഇത്തിരിയായി, ഇത് വരെ അയാൾ മുമ്പിലുള്ള മനുഷ്യരെ കൈകാര്യം ചെയ്തത് പോലെ വേറെ ഒരാളും കൈകാര്യം ചെയ്തിട്ടില്ല... പിന്നെ നി ആയി ഇവിടെ ഒരു വർഗീയത ഉണ്ടാക്കരുത്... SGK ഒരു കഥ പഠയുകയാണ്, ആ കഥ,കഥ പോലെ തന്നെ കേൾക്കുക...
@moideenmanningal9674 Жыл бұрын
Nobin mathew I agree with you 100%.... ഞാൻ SGK യെ support ചെയ്തു ഈ എപ്പിസോഡിൽ ഒരു post ഇട്ടതു തങ്ങൾക്കു കാണാം... അതിൽ ഏതോ ഒരു വർഗീയവാദി എനിക്കെതിരെ വളരെ മോശമായി reply അയച്ചു....😮... ഒരു മലയാളിയിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല...SGK നിഷ്പക്ഷ മായാണ് കാര്യങ്ങൾ കാണുന്നത് എന്ന് എനിക്കറിയാം 👍👍
@nobimathew9092 Жыл бұрын
@@moideenmanningal9674 ..മതം ഒരു പ്രാന്ത് ആയാൽ എന്തു ചെയ്യും,,,ഇതൊന്നും കാര്യമാക്കേണ്ട brother ♥️...ഇതു കാണുന്നവര്‍ ഭൂരിഭാഗം മത ചിന്ത ഒന്നും ഇല്ലാത്ത മനുഷ്യര്‍ ആണ്...പിന്നെ ഇടക്ക് ഓരോന്ന് കയറി വരും..
@manuvlog6835 Жыл бұрын
❤❤🎉🎉🎉
@saheert58872 жыл бұрын
സന്തോഷ് സാറിന് വരെ ഇങ്ങിനെ പറയേണ്ടിവന്നു എന്ന് വരുമ്പോൾ നമ്മുടെ നാട്ടിൽ വർഗീയത എവിടെയെത്തി നിൽക്കുന്നു എന്ന് മനസിലാക്കാം...
@abdulrazakkv73372 жыл бұрын
SAFARI സ്ഥിരം കാണുന്ന പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ വിട്ടോളി ❤❤❤👍👌👌
@John-lm7mn2 жыл бұрын
യൂറോപ്പിൽ ഇരുന്ന് ഈ പ്രോഗ്രാം കാണുവാനുള്ള ഭാഗ്യം ഉണ്ടായി. ഈ നാടിനെ പറ്റി പറയുന്ന കാര്യങ്ങളിൽ ഒട്ടും അതിശയോക്തി ഇല്ല എന്ന് വ്യക്തമാണ്... താങ്കൾ പറഞ്ഞതുപോലെ നമ്മുടെ നാടിന് മാതൃകയാക്കാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്.
@sajansajan98002 жыл бұрын
വർഷങ്ങൾക്കു മുമ്പ് ടിവിയിൽ സഞ്ചാരം കണ്ട ഓർമ്മ വന്നു
@soorajvlog2.0412 жыл бұрын
എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായി അതിനു നന്ദിയും കടപ്പാടും സന്തോഷ് സാറിനോടാണ് മരണം വരെ മറക്കില്ല ഒന്ന് നേരിൽ കാണണം എന്നുണ്ട് സാധിക്കുമോ എന്നറിയില്ല ജീവിതം ആസ്വദിക്കു... Sgk ഉയിർ ❤❤❤
@ihsanmalayil28292 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ sgk നടത്തിയ യാത്രയുടെ അനുഭവിച്ചു അറിഞ്ഞ മനോഹരമായ കഥയല്ല യഥാർത്ഥ ത്തിൽ ഒരുപാടു പാഠങ്ങൾ പഠിക്കാനുണ്ട്....
@abeeshv8227 Жыл бұрын
മതം എന്നത് വെറും കോമഡി ആണ് എന്നതാണ് ആദ്യ പാടം
@prahladvarkkalaa2432 жыл бұрын
സന്തോഷ് ചേട്ടാ.. 🙏ഒരു എപ്പിസോഡ് മരങ്ങാട്ടുപള്ളി യെ കുറച്ചു ചെയ്യുമോ. ചേട്ടന്റെ നാടും വിശേഷങ്ങളും അറിയാൻ.
@@LolLelLuL ചിരി നിക്കുന്നില്ല 🤣😂😂😂🙏🏻🙏🏻bro.. ക്യാമറയും എടുത്തു സ്വന്തം നാട്ടിലൂടെ ഇറങ്ങിയാൽ നാട്ടുകാരുടെ reaction ഓർത്തു ചിരിച്ചത bro.. ബ്രോയെ കളിയാക്കിയതല്ല.. ആ സെൻസിൽ എടുത്താൽ മതി 🙏🏻
@jayaletha65172 жыл бұрын
ഇത് ഞാൻ സന്തോഷേട്ടനോട് പറയണം എന്നു വിചാരിച്ചതായിരുന്നു :
@prahladvarkkalaa2432 жыл бұрын
@@optimist-re2mz ബ്രോ സന്തോഷ് ചേട്ടന് ഈ ലോകകാഴ്ചകൾ ക്യാമറയിൽ ആക്കാൻ പറ്റുമെങ്കിൽ.. മരങ്ങാട്ടുപള്ളി.. ഒരു പൂവ് ഇറുക്കുന്ന ലാഖവത്തോടെ ചെയ്യാൻ പറ്റും ❤️❤️
@kv36102 жыл бұрын
ഇത്തവണ എനിക്ക് ചാകരയായിരുന്നു. കഴിഞ്ഞ എപ്പിസോഡ് കാണുവാൻ സാധിച്ചില്ല .. ഇന്ന് രണ്ട് എപ്പിക്ക് അടുപ്പിച്ച് .... ആഹ ..
@narayanannk89692 жыл бұрын
സഫാരി എന്ന ചാനലിന് അടിമ ആയ ഒരു സ്ഥിരം പ്രേക്ഷകൻ.
@namshidkp2 жыл бұрын
സന്തോഷ് സാറിനെ പോലെയുള്ളവർ ഭരണ രംഗത്തേക്ക് വരണം ,അവർക്കല്ലേ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കു. നല്ല യാത്ര വിവരണം എന്നതിലുപരി നല്ല മലയാള ഭാഷ അവതരണം കൂടെയാണ് സന്തോഷ് സാറിന്റേത് ലളിതവും അതെ സമയം സുന്ദരവും അതി മനോഹരവുമായ മലയാളം സല്യൂട്ട് സാർ
എനിക്ക് ചേട്ടന്റ ഈ രീതി വളരെ ഇഷ്ട്ടമാണ്. എത്ര ഭംഗിയായിട്ടാണ് പറയുന്നത്. എല്ലാം നല്ലപോലെ മനസിലാകുന്ന രീതിയിൽ. താങ്ക്സ് ചേട്ടാ 🥰
@vvkabir2 жыл бұрын
യാതൊരു വിധ അനുഭവകജനവും ഇല്ലാതെ വളരെ സങ്കുചിതമായി ചിന്തിക്കുന്ന ചെറിയ ഒരു വിഭാഗം ആളുകൾ ആണ് നമ്മുടെ നാടിന്റെ ശാപം , അത്തരത്തിലുള്ള ആളുകൾക്കെ തങ്ങളെ വിമർശിക്കാൻ കഴിയുകയുള്ളു , കുറച്ചുകാലം ഇന്ത്യക്കു പുറത്തു ജീവിച്ചാൽ തീരാവുന്ന പ്രെശ്നം .
@dr.p.k.jayakumari.77482 жыл бұрын
വളരെ ആകര്ഷകമായിട്ടുണ്ട്. ചരിത്രബോധാവതരണവും കേട്ടിരിക്കുവാന് നല്ല രസമാണ്.👌🙏
@santhammamathew43442 жыл бұрын
Supper 👍👍👍🙏
@gracyamenabraham7622 жыл бұрын
വളരെ ഗംഭീരം വി വ ര ണ മ ആണ് താങ്ക്സ്
@jayachandran.a2 жыл бұрын
@@santhammamathew4344 Dinner 🙏
@lijog68492 жыл бұрын
ഇന്നത്തെ എപ്പിസോഡിന് ഒരു പ്രത്യേക ഭംഗിയുണ്ട്.
@suvarnaappu11312 жыл бұрын
മലയാള മനോരമ പത്രത്തിൽ sgk സാറിനെ കുറിച്ച് വാർത്ത വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി
@aneeshabasheer73722 жыл бұрын
ടൂറിസം എങ്ങനെ ആണ് നമുക്ക് ഉപകരിക്കുക എന്നാണ് അദ്ദേഹത്തിന്റെ എല്ലാ ടിയേരിക്കുറിപ്പിലും നമ്മളോട് പറയുന്നത്...അതു ഉൾകൊള്ളാൻ എല്ലാവരും ശ്രമിക്കുക..നമ്മുടെ പൈതൃക്കങ്ങളെ നാളേക്ക് സൂക്ഷിക്കുക.. പലതും പൊടികഴിഞ്ഞെങ്കിലും, ഇനിയുള്ളത് നമുക്ക് സംരക്ഷിക്കണം..🙌
@fabbyaneeshkollam13332 жыл бұрын
എന്ത് രസമാ ഈ സംസാരം കെട്ടിരിക്കാൻ.... Informative as well ❤️
@E.S.Aneesh.N.I.S Жыл бұрын
ലോകം മുഴുവൻ കൊള്ളയടിച്ച് കൊണ്ടുവച്ച സ്ഥലമാണ് യൂറോപ്. അത് തിരിച്ചു കൊണ്ടുപോവുക എന്നതാണ് നമ്മുടെ ലക്ഷ്യം👍
എനിയങ്ങാനും ഒരു ജൻമ്മം ഉണ്ടങ്കിൽ ഇങ്ങനെ ഒരു സ്ഥലത്തായിരിക്കണമെ
@Linsonmathews2 жыл бұрын
സൺഡേ സഞ്ചാരം കാണാൻ ഏറെ ഇഷ്ടം സന്തോഷ് ഏട്ടൻ വരുന്നു എന്നുള്ളത് കൊണ്ടാണ് 😍 സഞ്ചാരം ❣️❣️❣️
@aaansi79762 жыл бұрын
നല്ലൊരു എപ്പിസോഡ് സാർ ഇതെല്ലാം വിവരിച്ച് പറയുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ് കൃത്യമായിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു തരും അതാണ് സന്തോഷ് ജോർജ് കുളങ്ങര ♥️🌹♥️👌 പഴഞ്ചൻ ഹോട്ടൽ കണ്ടപ്പം ബോധം പോയി😜😂😂🤣🤣🤣 എനിക്ക് ചിരി വന്നു അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു നന്ദി സാർ 🌷♥️🌹♥️🌷🌹🌷♥️🌹♥️🌹
@user-ei7hl7bu1i4 ай бұрын
Keep going sir ❤❤❤
@antonyjoseph43236 ай бұрын
പല നാടുകളിലും പോയി അവിടെ വെള്ളം അവതരണങ്ങൾ കേട്ട് താങ്കളും നല്ലൊരു അവതാരകനായി സന്തോഷമുണ്ട്
@ayishaayisha79742 жыл бұрын
നല്ല നല്ല കാഴ്ചകൾ. പുതിയ പുതിയ അറിവുകൾ ♥️♥️♥️
@sureshkumar.a56022 жыл бұрын
സാറിന്റെ ഒപ്പം യാത്ര ചെയുന്ന പോലെ അതേ അനുഭവം
@akhilv32262 жыл бұрын
Hai Santhosh Etta Sunday igane kadha പറച്ചിൽ ഒരു ഉണർവ്വ് ആണ് thank you💞
@franciskt41712 жыл бұрын
നല്ലൊരു അനുഭവമായി ഈ episode. 👌
@ansifmuhammed30452 жыл бұрын
Real Madrid ennu paranjappol💥❤️
@muhzn63912 жыл бұрын
ഇത് ഒരുമാതിരി എപ്പിസോഡ് ആയിപ്പോയി ആരെയൊക്കെയോ ബോധിപ്പിക്കാൻ വേണ്ടി എപ്പോളും ഒരു neutral ആയിട്ട് പോയാൽ മതി ആരൊക്കെ എന്തൊക്ക പറഞ്ഞാലും 🙌
@ramks32822 жыл бұрын
എല്ലാ നന്മകളും നമ്മൾ എടുക്കുക. "ആനോ ഭദ്രാഹ ക്രതവോ യന്തു വിശ്വതഹ"
@fabbyaneeshkollam13332 жыл бұрын
Biscuit um vellavum🥰🥰🥰🥰... എന്റെ പല സഞ്ചാരങ്ങളും ഇങ്ങനെ ആണ് ❤️❤️🥰
@lecturestudio46402 жыл бұрын
My new respect when you mentioned 'biologists from monasteries' ... Thank u for remembering GregorJohannMendel the father of genetics
പോർച്ചുഗലിൽ പോയിട്ട് Ronaldo യുടെ വീട്ടിലേക്കും കൂടി പോകാമായിരുന്നു.. 😄😄❤️..
@lijog68492 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം വളരെ പ്രചോദനം നൽകുന്നു.
@ceebeeyes90462 жыл бұрын
പൊന്നു സന്തോഷേട്ടാ ഏതെങ്കിലും സുഡാപ്പി എന്തെങ്കിലും പറഞ്ഞെന്ന് കരുതി വെറുതെ അതിനു വേണ്ടി സമയം കളയണ്ട....... ദുബായിയും സൗദിയും ഒക്കെ പക്ഷേ യൂറോപ്പിനെ പറ്റി പറയരുത് 😜😜😜😜😜😜😜
@kkverma40782 жыл бұрын
😄😄
@GhostCod62 жыл бұрын
അതെ.. ഇവനെയൊക്കെ പേടിച്ച് കേരളത്തിൽ ജീവിക്കാൻ ഇത് ശരീയത്ത് രാജ്യമൊന്നുമല്ലാലോ? ഇന്ത്യയിലെ വളരെ ചെറിയൊരു സംസ്ഥാനം മാത്രമാണ് കേരളം.. ഇവനെയൊന്നും ഒന്നും ബോധിപ്പിക്കേണ്ട ഒരു കാര്യവുമില്ല 😌
@ronaldregan12 жыл бұрын
Haa.. ഞാൻ ഇത് പറയാൻ വരുവായിരുന്നു 😂😂
@nahaabdul4372 Жыл бұрын
Sudappe parayumo ennu enikku thonunnilla karanam bosnia albania kosovo thurky asarbaijan chechniya ingushetia dagestan europile vella sudappikala 😁😁😁😁😁😁
@കോഹിനൂർകോഹിനൂർ2 жыл бұрын
അത് ഏതവനാണ് ചോദിച്ചത് യൂറോപ്പിൽ പോയിട്ട് ക്രിസ്ത്യൻ പള്ളി മാത്രമാണല്ലോ കാണിക്കുന്നത് എന്ന്... സൗദി അറേബ്യയിൽ പോയിട്ട് മുസ്ലിം പള്ളി മാത്രം എന്താ കാണിക്കുന്നത് എന്ന് ചോദിച്ച പോലെയായി 😂😂🙏
@sunilmathews68512 жыл бұрын
ഏതെങ്കിലും മേത്ത നായിരിക്കും, അവർക്കല്ലേ പത്ത് പൈസയുടെ വിവര മില്ലാത്തത്
@കോഹിനൂർകോഹിനൂർ2 жыл бұрын
@@sunilmathews6851 അങ്കമാലി ഡയറീസ് എന്ന സിനിമ ഇറങ്ങിയപ്പോൾ ക്രിസ്ത്യൻ പള്ളി മാത്രമാണ് അതിൽ അമ്പലമൊന്നും കാണിക്കില്ല എന്നു പറഞ്ഞതും, കാലടിയിൽ സിനിമാ ലൊക്കേഷനും തല്ലിപ്പൊളിച്ച അതേ സംഘി തന്നെയായിരിക്കും ചോദിച്ചത് 😄
@johnnelluvely93212 жыл бұрын
Heard tt you are saying literature giants have been produced by monastery. I feel, you ...yourself is a litteral giant. Thanks Mr.santhosh. Wishing to meet you.
@lillyrose9839 Жыл бұрын
Thanks lot for the very touching explain may God bless you more and more
@musafarbosss2951 Жыл бұрын
Sir,eee programme orikklum avsanippikkaruth,great,ente one day safariloode aanu kdnnu pokunnath,,,
നോർത്രടാം കത്രീഡ്രൽ പ്രസിദ്ധമാക്കിയത് മാറ്റാരുമല്ല വിക്ടർ ഹ്യൂഗോ ആണ്.
@x-factor.x Жыл бұрын
SGK , the'! AVTHAR' of story telling who brings us History mixed with bea uty is realy inchallengible .He makes us so excited and drags us allong with him till he ends it for the day .Salutes Sir !!!.
@noufalboneza2 жыл бұрын
Good morning.. have a good day with SGK’s travel book
@Nxtlvl992 жыл бұрын
Sakshaal..cristianoyude naad ..portugal
@ഒരുയൂട്യൂബ്നിരീക്ഷകൻ2 жыл бұрын
🔥 🔥 🔥 Last പരന്നത്.. Hola മാഡ്രിഡ്.. Barcelona
@jainygeorge1752 Жыл бұрын
Mr Santhosh , Thank u . GOOD NIGHT.❤❤❤
@sushathsree9082 Жыл бұрын
സന്തോഷേട്ടാ ❤️❤️❤️ നിങ്ങള് മുത്താണ്
@gokulkjvarma2 жыл бұрын
21:41 thrissur thekkinkaad maithanam und ❤️🔥
@jainygeorge1752 Жыл бұрын
Thanks Mr Santhosh Good night. 🎉🎉🎉
@jennifergopinath2 жыл бұрын
Thankyou for sharing your travels so eloquently! Highly motivating me in Vancouver,BC
@spotkick13662 жыл бұрын
റയൽ മാഡ്രിഡ് ♥️💚 Hala Maadrid😍
@moideenmanningal96742 жыл бұрын
ഫാത്തിമ പോലെ ഫ്രാൻസിൽ ഒരു ഇടമുണ്ട്. Lourdes... അവിടെ ഇതുപോലെ ഒരു പെൺകുട്ടിക്ക് മാതാവ് പ്രത്യക്ഷപെട്ടു എന്ന് ഐതിഹ്യം. അവർ പിന്നീട് കന്യാസ്ത്രീ ആയി. അവരുടെ പേരിൽ ഒരു പള്ളിയും ലൂർഡിൽ ഉണ്ട്
@jainygeorge1752 Жыл бұрын
Happy New Year. Mr Santhosh.❤🎉😂🌹l❤️.
@abikavila58892 жыл бұрын
അതെ അതാണ് ചരിത്രം ഇഷ്ടമല്ലാത്തവർ ഇത്തരം ചരിത്രഭൂമിയിലൂടെ കുറെ സഞ്ചരിച്ചത് കൊണ്ട് ഒരു ഗുണവും ഇല്ലാ സന്തോഷ് പറഞ്ഞഓരോ യുദ്ധങ്ങളും കൊള്ളയും കൊലകളും എല്ലാം ചരിത്രത്തിന്റെ ഭാഗമായ മണ്ണിലൂടെ നടക്കുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭവം അതൊന്നു വേറെ തന്നെ യാണ്
@shanythankachan1382 жыл бұрын
ഇത്രയും കാലം ചേട്ടന്റ വായിൽ നിന്നും കേൾക്കാൻ കൊതിച്ച കാര്യം ആണ് അവസാനം പറഞ്ഞത് ഫുട്ബോൾ 💞ഞാൻ പലപ്പോഴും ചിന്തിച്ചിട്ട് ഉണ്ട് RM&barca 💞ഫുട്ബോൾ 🔥🔥🔥
@muhammedashrafkpp5484 Жыл бұрын
സാറെന്തിനാണ് ഈ ബാലിശമായ ചോദ്യക്ഷൾക്കൊക്കെ ഉത്തരം കൊടുക്കുന്നത് ഗൾഫിെ ലൊക്കെ പോയാൽ അവിടത്തെ ഗ്രാന്റ് മോസ്ക്കും മറ്റും സാറ് കാണിക്കാറും ചരിത്രങ്ങൾ പറയാറുമുണ്ടല്ലോ കൂടാതെ ഒരു പാട് ക്ഷേത്രങ്ങളും അവയുടെ വിശേശങ്ങളും പറയാറുമുണ്ടേല്ലാ
@abeeshv8227 Жыл бұрын
@@muhammedashrafkpp5484മതം എന്നത് വെറും കോമഡി അല്ലെ 🤣🤣🤣 ചിരിച്ചു പണ്ടാരമടങ്ങാൻ ഉള്ള ഒരു വസ്തു
@jenusworld-t2c Жыл бұрын
നമ്മുടെ നാട് ആറാം നൂറ്റാണ്ടിലേക്ക് എങ്ങിനെ തിരിച്ചു പോകാൻ കഴിയും എന്ന പര്യവേഷണത്തിലാണ്.. പരിണാമ സിദ്ധാന്തം പോലും അതിന്റെ ഭാഗമായി പാഠപുസ്തകത്തിൽ നിന്നും എടുത്ത് കളയാൻ തീരുമാനിച്ച ഭരണകൂടമാണ് നമ്മുടേത്..
@jainygeorge1752 Жыл бұрын
Thanks Mr Santhosh. Good night.❤🎉😢
@binumohan1496 Жыл бұрын
Great reply,let the common man understand
@sureshkumarn87332 жыл бұрын
വിവരണം അതിശയകരം....
@soundararajangovindarajulu8172 жыл бұрын
Present format is ok. More shots can be added to make it more lively.
@gopalankp54612 жыл бұрын
These senteces, words made by you should be taken to ensure the peoples have to be in minds. We can appreciate the speaker, Sri Santhosh George Kulangara for historical information related to this Safari and namaste to him.
@kerala562 жыл бұрын
ഫാത്തിമ മാതാവ്
@jamalkkv50792 жыл бұрын
ഇതിൽ വർഗീയത പുലമ്പുന്ന സമാധാനക്കാർ ആരാണെന്നു കമന്റ് ബോക്സിൽ കാണാം 😂😂😂
@benazeercp99842 жыл бұрын
👍nice
@Ragav-u5v8 ай бұрын
Sonesh.sir.you.are.great.
@soorajsuresh92222 жыл бұрын
ഈ പരിപാടി ഒരു മണിക്കൂർ ആക്കാൻ പറ്റോ..? I❤️
@fabbyaneeshkollam13332 жыл бұрын
Barsalona... El prath airport... Pokan ഭാഗ്യം കിട്ടി എനിക്ക് സന്തോഷേട്ടാ
@joychaniathiraj10572 жыл бұрын
Notredame ഒരു അത്‍ഭുധം ആണ്. ആ സമയത്തു അവർ എങ്ങിനെ ഉണ്ടാക്കി എന്നത് special intervention and masonry perfect
@bkptb Жыл бұрын
ശെരിയാണ് നമ്മടെ നാട്ടിൽ അങ്ങനെ ഒരു സ്ഥലം ഇല്ല എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്
@abdulraheemcm72802 жыл бұрын
The great Santosh George kulangara ❤️ ❤️
@jayachandran.a2 жыл бұрын
An interesting episode. SGK is his usual self.
@dilshanibrahim7502 жыл бұрын
Njaan enn vare netitt kaanaatha yente guru aan Santhosh George kulangara sir ❤️❤️🤗
@jessymathew24482 жыл бұрын
❤️❤️സഞ്ചാരം ❤️❤️ ❤️SGK❤️
@nadirsha86932 жыл бұрын
അങ്ങനെ ചോദിക്കുന്നവർ വേറെ തരത്തിൽ ഉള്ളവർ ആണ് ഏട്ട നമ്മൾക് ഇതൊക്കെ കാണുമ്പോ അതിന്റെ സൗന്ദര്യവും ചരിത്രവും ആയ തോന്നുന്നത്
@sreesree3863 Жыл бұрын
Landmark പള്ളികൾ ആണ്... ആരുടെ വീട്ടിൽ പോയാലും ബുദ്ധ സ്റ്റാച്യു ഉണ്ടാവും 🔥😊😊😊
@pratheeshm1905 Жыл бұрын
മരണത്തിനു മുന്നേ കല്ലറ പണിതിടുന്നത് ഏറ്റവും വല്യ ക്രൂരതയാണ് .
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹
@കുഞ്ഞനുജൻ2 жыл бұрын
കൃസ്ത്യൻ പള്ളികളെ കൂടതൽ ശ്രദ്ധിക്കുന്നു എന്ന് ആക്ഷേപം പറഞ്ഞവർ മലപ്പുറം വ്ലോഗേഴ്സിന്റെ സബ്സ്ക്രൈബേഴ്സ് ആയിരിക്കും. എനിക്കു താങ്കളെ ഒരു മനുഷ്യനായി കാണാൻ കഴിഞ്ഞിട്ടുളളു
@കുഞ്ഞനുജൻ2 жыл бұрын
@@rajeevanks710 മലയാളം അറിയാത്ത മലയാളികളുമായി ആശയവിനിമയം നടത്താൻ എനിക്കിഷ്ടമല്ല ക്ഷമിക്കണം
@shaharudheenmp20562 жыл бұрын
യൂറോപ്പിലും ബീമാപള്ളി ഉണ്ടോ....🙏
@georgethomas7362 жыл бұрын
Mr. Santhosh, if someone has a problem in watching your videos covering Monasteries and Cathedrals, he/she has the freedom to stop watching the video. As you rightly said all such monuments add up to the history and culture of every land.