'കാലം തേടുന്ന ഇസ്‌ലാഹ്' സന്ദേശ പ്രചാരണം 🎙️ സി പി ഉമർ സുല്ലമി ആദർശ സംവാദം KNM Markazudawa Malappuram East #Samastha #Quran #Hadees #markazudawa Recast Media Join for More chat.whatsapp....
Allahuvallathavarod prarthikkal guruvayorappanod chodikkunnath polathanne oru samshayavumnilla
@muhammadraziuddin60873 ай бұрын
Yaa ghaus yaa muhiyuddeen abdul khader jeelaani.

@Kunjumuhammed-tk9qj4 ай бұрын
വഹാബി നേതാക്കളല്ലെ അള്ളാഹു അല്ലാത്തവരോട് പ്രർത്ഥിക്കുന്നത് ഗുരുവായുരപ്പനോട് എന്നെ അങ്ങ് കൂട്ടാൻ പറയണം എന്ന് പറഞ്ഞതും വഹാബിനേതാവല്ലെ
@optionguide87444 ай бұрын
ഈ വക കഥാ പ്രസംഗങ്ങൾ കേട്ട് സമയം കളയാതെ, ഖുർആനിലേക്ക് ഖുർആനിലേക്ക് മാത്രം മടങ്ങൂ സഹോദരന്മാരെ.... Let's follow our great teacher ചേകന്നൂർ മൗലവി യുടെ teachings.
@badaru34 ай бұрын
എന്ന് ജാമിദ ടീച്ചറുടെ ഒരു മുരീദ്
@optionguide87444 ай бұрын
@@badaru3 ഹദീസ് ഗ്രന്ഥങ്ങളെ പോലെ ഇത്ര മോശമായി മുഹമ്മദ് നബിയെ അധിക്ഷേപിച്ച ഒരു പുസ്തകവും ലോകത്തിലില്ല.... ഇതിന്റെ ഉദ്ദേശം എന്തായിരിക്കും എന്ന് ഇനിയും ചിന്തിക്കാൻ കഴിയുന്നില്ലേ ബുദ്ധിമാൻമാരായ ഹദീസ് ഭക്തന്മാരെ.... പ്രവാചകനെ അവഹേളിച്ച ഹദീസുകാരെയും അത് കണ്ടിട്ടും പ്രതികരിക്കാത്ത പണ്ഡിതന്മാരെയും ഏതു വിഭാഗത്തിലാണ് നിങ്ങൾ പെടുത്തുന്നത്..... അതിനൊരു തീരുമാനമായിട്ട് പോരെ ഇതുപോലെത്തെ കഥാപ്രസംഗങ്ങൾ.... ഈ ഹദീസ് ഗ്രന്ഥങ്ങളെ വിട്ട് നാം ഖുർആനിലേക്ക് വരാത്തിടത്തോളം കാലം നമുക്ക് നമ്മുടെ അഭിമാനം തിരിച്ചെടുക്കാനോ തല ഉയർത്തി നടക്കാനോ കഴിയില്ല എന്ന് ആദ്യമായി കേരളത്തിൽ പറഞ്ഞ ചേകന്നൂർ മൗലവിയെ നമ്മൾ തിരിച്ചറിയാതെ പോയല്ലോ... വരൂ നമുക്ക് അതിനു വേണ്ടി ഒന്നിക്കാം സഹോദരന്മാരെ.....
@optionguide87443 ай бұрын

@jamaludheenbavu75444 ай бұрын
നീ 'എന്ത് 'പറയുന്നു അള്ള..അല്ലാത്തവരോട് ഒന്നും ചോദിക്കാൻ പറ്റൂലേ 'നീ മാത്രം' അള്ളാനോട് എല്ലാം ചോദിക്കുന്നവൻ '
@sameermeleveetil59624 ай бұрын
CP
@saifudheenchirakkal92444 ай бұрын
കറകളഞ്ഞ തൗഹീദ് സധൈര്യം പറയുന്ന ബഹുമാന്യ പണ്ഡിതൻ സി പി ഉമർ സുല്ലമി ......!! ഖബറാരാധകരായ സമസ്തക്കാർക്കെതിരെ അന്നും ഇന്നും വാദപ്രതിവാദ വേദികളിലും ഇസ്ലാഹീ പ്രസ്ഥാനത്തിൻ്റെ സ്റ്റേജിലും തൗഹീദ് പറയുന്ന മഹാപണ്ഡിതൻ . കുബൂരികളുടെയും ജിന്നുവാദികളായ കുർആൻ നിഷേധികളുടെയും പേടിസ്വപനം .......!! 80 വയസ്സ് കഴിഞ്ഞ ഉമർ സുല്ലമിക്ക് അല്ലാഹുദീർഘായുസ്സും ആഫിയത്തും നൽകുമാറാവട്ടെ . ഇസ്ലാഹീ പ്രസ്ഥാനത്തെ നയിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ..... ആമീൻ
@zubairmv36074 ай бұрын
ആമീൻ
@hussainvemmadathil50574 ай бұрын
മുഹ്‌ജിസാതും കറാമതും ഇന്ന് എവിടെ ഉണ്ട്?? ഇനി ആരിൽ ഉണ്ടാകും???? ഇന്ന് ഭൂമിയിൽ ആരിലെങ്കിലും ഉണ്ടോ????? ഉണ്ടങ്കിൽ ആര് എവിടെ? പ്രവാചകൻമാർക്കു ഉണ്ടായിട്ടുണ്ട് എന്ന് നമുക്ക് അറിയാം ഇന്ന് ഈ കുറാഫി ഇബ്‌ലീസുകൾ പറയുന്ന കറാമത്തു ഒന്നു കാണിക്കാൻ ഈ ശൈത്താന്മാർക്ക് കഴിയോ? കിയാമാത് നാൾ വരെ കഴിയില്ല ഇപ്പൊ മടവൂർ പടച്ചോനാണ് 😂😂😂🎉
@Hajara-lo3os4 ай бұрын
Appool policinodum docterodum sahayam chodikkal shirkk ano karannam avar allahu ellallo e musliyar viddi an