നമസ്ക്കാരത്തിൽ ഇടയിലിരുത്തം മറന്നാൽ സുജൂദ് ചെയ്യേണ്ടതുണ്ടോ? ഇതിൽ ചൊല്ലേണ്ടത് എന്താണ് ?
@TooMuchGirGir7 күн бұрын
16:12 അപ്പോൾ.. നിസ്കാരത്തിലെ റുക്‌നുകളും വാജിബാത്തുകളും ആദ്യം പഠിക്കണം.. എന്നാലേ സഹ്വിന്റെ സുജൂദ് ശെരിയായി ചെയ്യാൻ ആവുള്ളു. بارك الله فيكم جزاكم الله خيرا
@Hamrasbinharis6 күн бұрын
Athe, ithil playlistil nokkiyal ath vishadeekarichittund kzbin.info/aero/PLSEwpllzyGFVYqTXUvi8IpqzfoaHGFZzT&si=LMBSFFecM_RZ2lSi
@anfastk57386 күн бұрын
Hadeesukal video eyuthi kanikanuth, alel description mention chynath nanayirikm
@seenathubeevip96655 күн бұрын
അമലുകളിൽ റുക്ന് , ഫർള്, വാജിബ് സുന്നത്ത് എന്ന്. ഹദീസു കളിൽ പറയുന്നുണ്ടോ?