No video

'മഴയുടെ സ്വഭാവം മാറി, പ്രകൃതിക്കുമേലുള്ള കൈകടത്തലുകളുടെ പ്രതിഫലനമാണത്'; രാജഗോപാൽ കമ്മത്ത്

  Рет қаралды 16,519

24 News

24 News

Күн бұрын

'മഴയുടെ സ്വഭാവം മാറി, പ്രകൃതിക്കുമേലുള്ള കൈകടത്തലുകളുടെ പ്രതിഫലനമാണത്'; രാജഗോപാൽ കമ്മത്ത്
Encounter Prime | Gopikrishnan K R| Rajagopal Kamath

Пікірлер: 30
@Inspector_Balram.
@Inspector_Balram. Ай бұрын
🟢🟡🔴 ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് ‌അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി... The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏
@Cybergamer177
@Cybergamer177 Ай бұрын
Great @inspector balram👏👏
@user-vj6td4un5x
@user-vj6td4un5x Ай бұрын
Correct district Base alert വളരെ അബദ്ധം ആണ്. കോഴിക്കോട് സിറ്റിയിൽ മഴ ഇല്ലെന്ന് കരുതി കോഴിക്കോട് വേറെ എവിടെയും മഴ ഇല്ലെന്ന് കരുതരുത്, കേരളത്തിൽ ഏത് ജില്ലയിൽ alert പ്രഖ്യാപിച്ചാലും കോഴിക്കോട് കുറ്റ്യാടി അതി ശക്തമായ മഴയുണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ജില്ല തിരിച്ചുള്ള alert ഒഴിവാക്കി കൂടുതൽ മഴയുള്ള സ്ഥലം നോക്കി alert കൊടുക്കണം
@mubashiramubi3965
@mubashiramubi3965 Ай бұрын
മഴയല്ല മാറിയത് മനുഷ്യന്റെ ചെയ്തികളാണ്
@RR-tc1se
@RR-tc1se Ай бұрын
താനൊക്കെ എവിടുന്ന് വരുന്നു, അന്തരീക്ഷം മാറി കൊണ്ടിരിക്കുകയാണ്, climate change ഒരു ആഗോള പ്രതിഭാസം ആണ്, അത് കേരളത്തിലും ഇന്ത്യയിലും മാത്രം ഉള്ളതല്ല, മനുഷ്യൻ പ്രകൃതിയിൽ ഇടപെട്ടാലും ഇല്ലെങ്കിലും climate change ഉണ്ടാകും
@sojanmathew5471
@sojanmathew5471 Ай бұрын
ആഗോള താപനം... അതായത്‌ AC ഉപയോഗം മുതൽ പെട്രോൾ ഡിസല്‍ മുതൽ ടിഷ്യൂ പേപ്പർ ഉപയോഗം വരെ ഇതിന്റെ ആഴം കൂട്ടുന്നു.. അല്ലാതെ മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നം അല്ല .. ലോകം മുഴുവന്‍, ഇതൊക്കെ കുറക്കാന്‍ പറ്റുമോ??? ഇല്ല അപ്പൊ സഹിക്കുക പിന്നെ പെയ്യുന്ന വെള്ളം ഒഴുകി പോകാൻ ഉള്ള വഴി കാണുക.. വേറെ ഒന്ന് 100 കൊല്ലം മുമ്പ് ആണ് 99 ലെ മഹാ വെള്ളപ്പൊക്കം ഉണ്ടായത്.. അത് എന്ത് കൊണ്ടാണ് ഉണ്ടായത്??
@thasleemanishad8048
@thasleemanishad8048 Ай бұрын
Thrissur heavy rain
@SarenaZareena
@SarenaZareena Ай бұрын
Kannur leave vennam
@Thejugamer-123
@Thejugamer-123 Ай бұрын
@@SarenaZareena aa broo
@jaseelajesi1071
@jaseelajesi1071 Ай бұрын
Leav edtha pore venamnoke parayano😆😆😆
@faadiyy
@faadiyy Ай бұрын
Kannur🌩️⛈️🌩️⛈️🌩️⛈️
@Shiny-rj2vx
@Shiny-rj2vx Ай бұрын
Rain😢no rain 🌧️☔ and no school
@faadiyy
@faadiyy Ай бұрын
Kannur leve vennam
@jaseelajesi1071
@jaseelajesi1071 Ай бұрын
Sheri thannirikunnu 😂
@sojanmathew5471
@sojanmathew5471 Ай бұрын
ആഗോള താപനം... അതായത്‌ AC ഉപയോഗം മുതൽ പെട്രോൾ ഡിസല്‍ മുതൽ ടിഷ്യൂ പേപ്പർ ഉപയോഗം വരെ ഇതിന്റെ ആഴം കൂട്ടുന്നു.. അല്ലാതെ മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നം അല്ല .. ലോകം മുഴുവന്‍, ഇതൊക്കെ കുറക്കാന്‍ പറ്റുമോ??? ഇല്ല അപ്പൊ സഹിക്കുക
@edwinasok4181
@edwinasok4181 Ай бұрын
Kannuril bhayangara mazha aane
@NaveenGopan-x8k
@NaveenGopan-x8k Ай бұрын
Ernakulam leave vnmm
@lijo.vjoseph5972
@lijo.vjoseph5972 Ай бұрын
കാലാവസ്ഥയ്ക്ക് ഒരു മാറ്റവും ഇതുവരെ വന്നതായി എനിക്ക് തോന്നുന്നില്ല വിശേഷിച്ച് കേരളത്തിലെ ബാക്കിയെല്ലാം നിങ്ങൾ ഒന്നിച്ചിരുന്ന് വെറുതെ സമയം കളയാൻ പറഞ്ഞു ഉണ്ടാക്കുന്നതാണ് കാലാവസ്ഥാ അവധിയാരം എന്നൊരു തത്വം ആരുടെയോ കൂടെ അജണ്ടയാണ് അതിനുവേണ്ടി നിങ്ങൾ ഒരു പൊതു വികാരം ഉണ്ടാക്കുന്നു എന്നു മാത്രം
@himariyua202
@himariyua202 Ай бұрын
ഇവന് ഒരു വിവരവും ഇല്ല ഇതൊരു വിഷയമാണോ മഴ എങ്ങനെ വരൂവെന്നു പറയാൻ പറ്റുമോ വിഷയ ദാരിദ്രം
@Thejugamer-123
@Thejugamer-123 Ай бұрын
😅
@rahamehaz4335
@rahamehaz4335 Ай бұрын
Kannur l mazhayund so leave venam
@Anaswin
@Anaswin Ай бұрын
Nale thrisur avadhi annoo
@muhammadkoyandr9566
@muhammadkoyandr9566 Ай бұрын
Nala school undo😢
@lathakumaris996
@lathakumaris996 Ай бұрын
Pta leave plss
@Haseena8119
@Haseena8119 Ай бұрын
മലപ്പുറം അവധിയുണ്ടോ
@jaseelajesi1071
@jaseelajesi1071 Ай бұрын
Ellarum leav edk nthina ingane commentsil leav chothikunne 😂angedthapore 🤣🤣
@rahulram96
@rahulram96 Ай бұрын
Vikasana virodhi😂
@mazriz6176
@mazriz6176 Ай бұрын
Kannuril mazha illallo🤔
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 94 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН